നടിയുടെ സ്വഭാവം കൊണ്ട് മാത്രം ഈ വീഡിയോ കണ്ടു നിന്നവർ എത്ര പേരുണ്ട് നല്ല നടി
@fenishakoyyery4 жыл бұрын
Ysss
@InsightScapeDiscoveries4 жыл бұрын
Njan
@JOBINJOHNSONN4 жыл бұрын
Me
@sachinsachu984 жыл бұрын
🙌
@friarminore45154 жыл бұрын
Good character. She respects others well
@shahanasamal40145 жыл бұрын
അച്ചനും അമ്മയും ബിഗ് സല്യൂട്ട് നല്ല സംസ്കാരത്തോടെ വളർത്തിയ നല്ല പെൺകുട്ടി
@jasarm81325 жыл бұрын
Correct
@shifnass63535 жыл бұрын
നല്ല അച്ചടക്കം ഉള്ള പെൺകുട്ടി
@ajmalazar12105 жыл бұрын
Correct👌
@thomasjoseph89105 жыл бұрын
❤❤
@manojaninha74245 жыл бұрын
Ente frnd nte aniyathi anu,
@jesijasheela4754 жыл бұрын
ശ്രീ വിദ്യ യുടെ അച്ഛനും അമ്മയ്ക്കും ബിഗ് സലൂട്ട്.... വളർത്തു ഗുണം.. നല്ല കുട്ടി.... നല്ല വിനയം. നല്ല സംസാരം... ശ്രീ വിദ്യ ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@antoraphelantoraphel69953 жыл бұрын
ഇവൾ പൊളിയാണ്.... 👌👍
@muneermon70763 жыл бұрын
👍👍👌
@alfiya30913 жыл бұрын
💯
@chinnu_z2.0343 жыл бұрын
Yes❤
@Blackmaskcr073 жыл бұрын
💕💕💕💕💕
@mk30604 жыл бұрын
ശ്രീ വിദ്യ യുടെ രണ്ടാമത്തെ prank കണ്ടതിനു ശേഷം കാണുന്നവർ like അടി 👍
@prasadpk84444 жыл бұрын
അതിന് മുൻപും കണ്ടതാ, രണ്ടാമത്തേത് കണ്ടപ്പോൾ വീണ്ടും ഒന്നുകൂടി കണ്ടു...😄😄😄😀😀😀പാവം ശ്രീക്കുട്ടി
@mk30604 жыл бұрын
@@prasadpk8444 in the best👍👍😎
@gouthxmx4 жыл бұрын
Aaaaa
@tommyshelby20844 жыл бұрын
Njaan
@aslamsaeed11694 жыл бұрын
Please no l P L Ll Lpplpllll Ll P l Lllpl P
@jamshihasbithazhekoomully2474 жыл бұрын
റഷ്യൻ വിപ്ലവം കണ്ടു വന്നവർ ലൈക്കിക്കോ 🤸♀️😜😜
@athiravijayan54124 жыл бұрын
Yes.. Yea.. Ipo kandathe ullu🤭😁😁😁😁
@nou_____f67314 жыл бұрын
😁
@memoriesofpng16094 жыл бұрын
🤩
@nidhinpnair85504 жыл бұрын
Ys
@basilbiju76704 жыл бұрын
Pinallah
@sharafudeensharafu29885 жыл бұрын
ഇത്രയും നല്ല സ്വഭാവം ഉള്ള ഒരു നടി ഈ ലോകത്ത് തന്നെയുണ്ടാവില്ല അച്ഛനും അമ്മയ്ക്കും ഒന്നല്ല ഒരായിരം സല്യൂട്ട്👏👏👏👏👏👏
@hidden97105 жыл бұрын
Ksd yila😍
@mohammedashif81664 жыл бұрын
Thanbeehul schoolile teacherude makal
@3buddiezzzofksd8834 жыл бұрын
Ksdl nammale😍
@clastinsebastian84284 жыл бұрын
Just trick
@sandra-vw9sv4 жыл бұрын
@Samee Tips perumbala
@krishnankutty32524 жыл бұрын
സ്റ്റാർ മാജികിന് ശേഷമാണ് ഞാൻ ശ്രീവിദ്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.തനി നാടൻ പെൺക്കുട്ടി. സൂപ്പർ
@fiyashaad24294 жыл бұрын
Njanum.nammade natukariyanenn polum apaza arinjad😍😍 we proud of u sridevi❤
@shabnassss95994 жыл бұрын
Njanum
@ajeeshunni15164 жыл бұрын
ഞാനും
@sourabh57643 жыл бұрын
Athentha naadan allenkil ishtappeduule ?
@jerintchacko89353 жыл бұрын
Sathyam, njnum...
@massfitnessgym71465 жыл бұрын
കണ്ട ഊള നടിമാരെ ഒക്കെ ഒഴിവാക്കി ഈ കുട്ടിയെ വച്ചു പടം എടുക്ക്, ആളുകൾ കാണും, ഈ കുട്ടിയാണ് മലയാളി പെൺകുട്ടി....
@celinajoseph86115 жыл бұрын
Ys
@akshay17375 жыл бұрын
Correct
@Justin-zy8lf4 жыл бұрын
വിവരോം ഇല്ല, അഭിനയവും ഇല്ല... പെണ്ണിന് നിറമുണ്ടോ, എന്നാ ഒന്നും നോക്കണ്ട 🙏🙏😂😂
@fiyashaad24294 жыл бұрын
Namude swandam kaasrottukari😍😍
@muhammedsafwan81204 жыл бұрын
Correct
@krishnanunni93303 жыл бұрын
ചെയ്യാത്ത കാര്യം നമ്മളിൽ ആരോപിക്കുമ്പോൾ സ്വാഭാവികമായി നമ്മൾ പൊട്ടിത്തെറിക്കാറുണ്ട്.. എന്നിട്ട് പോലും പ്രായത്തിൽ മുതിർന്ന ആൾ എന്നുള്ള ശ്രീവിദ്യയുടെ പരിഗണനയും, ഇത്രയും പറഞ്ഞിട്ടും ഒരു തെറ്റായ വാക്ക് പോലും പറയാത്തതും ശ്രീവിദ്യയുടെ Charecter 👌👌💖 എത്രത്തോളമാണെന്ന് മനസ്സിലാക്കാം..👌⚡
@littlegaming97693 жыл бұрын
Podaaaaaaaa
@adithipaul5053 жыл бұрын
Sreevidya very good girl pakshe ingane aya chilar ath chooshanam cheyum , anufavangiloode mariyavar und . Lifeil ith program aanu . Sreevidyak ella nanmakalum undakate
@muhammedashik20733 жыл бұрын
സ്ക്രിപ്റ്റ് ആഡോ പൊട്ട
@gto8613 жыл бұрын
പോടാ ഊളപ്പന്നി
@secularph84242 жыл бұрын
Inathe kalath praayam vechu behuman on kodukendaa, namalod nalathanel angotm nalath athinte avishm ilaa, hitler mootheya en paranj thaan poyi sir en viliko Athre ol
@EminAyzal4 жыл бұрын
ശ്രീവിദ്യക്കുട്ടി പാവം... വളരെ മാന്യമായി പെരുമാറുന്ന കുട്ടി... ക്യൂട്ട്... love u... ശ്രീ ♥♥♥♥
@shibukn5324 жыл бұрын
സ്റ്റാർ മാജിക് കണ്ടിട്ട് ശ്രീവിദ്യ തപ്പി വന്നവർ ഉണ്ടോ
@yasir03064 жыл бұрын
Undeeeee
@noufalakkal4 жыл бұрын
ഉബൈദ് troll കണ്ട് star മാജിക് അതുവഴി ഗുലുമാൽ😉
@jasi40314 жыл бұрын
ഇല്ലാതെ
@amalramachandran62804 жыл бұрын
Haha
@junaidkuningarath6354 жыл бұрын
Shibu Kn ade..!😱
@rvshihab5 жыл бұрын
വളരെ നല്ല സംസ്കാര സമ്പന്നയായ പെൺകുട്ടി ... മാതാപിതാക്കൾക്ക് അഭിമാനിക്കാം ... എന്തായാലും പ്രോഗ്രാം ഗംഭീരമായി
@noufalkckc46225 жыл бұрын
rvshihab correct
@rvshihab5 жыл бұрын
@NAMSHEED EDNEER എനക്കറിയാപ്പാ കസറോഡ് ജില്ലയിൽ എനക്ക് ഒരു പാട് ചങ്ങായി മാറ് ഉണ്ട് ... ഞാൻ എടക്ക് ആടെ ബര്ത്ത്ണ്ട്
KZbin update cheyyade... Ippo neela onnum illa... White maathram
@bijeeshmp58354 жыл бұрын
വസ്ത്രം മോഷ്ടിച്ച നായിക, ചാനൽ ചർച്ചയിൽ നിന്ന് ഇറക്കി വിട്ടവൾ, സ്റ്റാർ മാജിക്..... ശ്രീവിദ്യ.... 😍😍😍👍👍
@amcreationsbyameen2523 жыл бұрын
Dk
@dhaneeshmohandhanu53734 жыл бұрын
ഈ കുട്ടിയെ അന്ന് സ്റ്റാർ മജികിൽ കണ്ടായ അപ്പോൾ നല്ല ഒരു ഫാൻ ആയി പിന്നെ എപ്പോള കണ്ടേ .എന്നാലും നല്ല അച്ചടക്കം ഉള്ള കുട്ടി.ഈ കുട്ടിയുടെ അമ്മക്കും അച്ഛനും ഒരു ബിഗ് സല്യൂട്
@mhd_fameel_ak19015 жыл бұрын
നായികക്ക് വളരെ നല്ല സ്വഭാവം ആണ്. ശെരിക്കും അത്ഭുതപ്പെട്ടുപോയി 😊😊👌👌👌
@baijutr1895 жыл бұрын
ഈ കുട്ടിയെ കെട്ടുന്നവൻ ശരിക്കും ഒരു ഭാഗ്യവാനായിരിക്കും
@santhoshk44585 жыл бұрын
Sathyam 😍
@anoojaa83685 жыл бұрын
Thank u....
@ParavaKerala5 жыл бұрын
എങ്ങനെ ടോർച്ചർ ചെയ്താലും പ്രതികരിക്കരുത്. അവളാണ് ഉത്തമ സ്ത്രീ.. ഒരോരോ മലയാളി മൈരന്മാരുടെ സങ്കല്പങ്ങളേയ്.....
കാസര്കോടിന്റെ സംസ്കാരം വീഡിയോയിലൂടെ നീളം കാഴ്ചവെച്ച ശ്രീവിദ്യ.ഗുഡ് gerl
@Sahad_Cholakkal5 жыл бұрын
"അതിന് ഞാൻ നിങ്ങളെ പോലെ ചെറ്റയല്ലല്ലോ.. " 😂 അത് കലക്കി
@asifasurumi90165 жыл бұрын
Ha ha 😁 ha
@anilyesudasan78165 жыл бұрын
😂😂😂
@madeinindia53065 жыл бұрын
18:50 🤣🤣🤣
@naaznaseef5 жыл бұрын
Cholackal aano ഞാനും
@veenavikramans64595 жыл бұрын
😁
@AjithKumar-sy9db4 жыл бұрын
സ്റ്റാർ മാജിക് കണ്ട് ഇവിടെ വന്നവർ ഉണ്ടോ
@navasnass4 жыл бұрын
Ha
@trtalks11654 жыл бұрын
👍👍
@yasir03064 жыл бұрын
Yup
@SalamSalam-bp6lr4 жыл бұрын
Ys
@naseeraazwa51874 жыл бұрын
Mm
@atuljainoommen4 жыл бұрын
Anyone seeing this after pranking sreevidhya for the 2nd time😁?
@gils28274 жыл бұрын
Sreevidya
@ashwathimenon50864 жыл бұрын
@@gils2827 😂
@gils28274 жыл бұрын
@@ashwathimenon5086 aara
@divzworld33823 жыл бұрын
ഞാൻ നിങ്ങളെപ്പോലെ ചെറ്റ അല്ലല്ലോ 🤣🤣🤣 ശ്രീവിദ്യ ഇഷ്ടം ❤
@shahanasherin64314 жыл бұрын
ലാ ലാ ലാ ലാ ലാ. ഞാൻ ടെൻഷൻ കളയുവ 😂😂😂😂😂
@jksounds60154 жыл бұрын
സ്റ്റാർ മാജിക്കൽ വന്നതിന് ശേഷം ശ്രീ വിദ്യയുടെ ഇന്റർവ്യൂ നോക്കി നടന്നവർ ഉണ്ടോ...
@savithamartin5724 жыл бұрын
തീർച്ചയായും
@Vineedkms4 жыл бұрын
നല്ല കുട്ടി... എത്ര ദേഷ്യം വന്നിട്ടും ചേട്ടൻ എന്ന് അല്ലാതെ ഒരു ചീത്ത പോലും പറഞ്ഞില്ല👌👍👍
@ragunath4583 жыл бұрын
Athneyanu natelu elaayma enu parayendath
@jyj8526 Жыл бұрын
Sathym..
@knrontech80725 жыл бұрын
ഈ പെണ്ണിനു പകരം വല്ല രജ്ഞിനി ഹരിദാസ് വല്ലോം ആയിരിക്കണം എന്റെമ്മോ ..🤦 😆😂😂
@sojuvs4475 жыл бұрын
സ്പോർട്ടിൽ തുണി ഊരി കൊടുത്തന്നെ😁😀
@abhijithkh9165 жыл бұрын
@@sojuvs447 ath pwolich🤣
@shyamsreeragam93845 жыл бұрын
@@sojuvs447 ath powlichu bro
@vava241945 жыл бұрын
Bow bow bow
@sarathv.sfreefiregamers54425 жыл бұрын
Avanu adi kodum
@amalts60954 жыл бұрын
ആരാടാ എന്റെ ശ്രീ കുട്ടിയെ കരയിപ്പിചത്.🤣🤣🤣🤣🤣
@pknn97444 жыл бұрын
റഷ്യൻ വിപ്ലവം കണ്ടതിനു ശേഷം ആണ് ഇങ്ങോട്ട് വന്നത്.. നടി ക്യൂട്ട് ആണ് 🥰
@mentalistarun5 жыл бұрын
ഈ പ്രോഗ്രാം ഇടയ്ക്ക് സൂര്യ tv നിർത്തിയപ്പോ ഒരുപാട് മിസ്സ് ചെയ്തു.. അനൂപേട്ടന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല ♥...keep going 😍
@soft90905 жыл бұрын
വളരെ വിനയവും എളിമയും ഉള്ളൊരു പെൺകുട്ടിയാണിത്. ആ കുട്ടിയെ എത്ര പ്രകോപിപ്പിച്ചിട്ടും മോശമായ ഒരു സംസാരം നാവിൽ നിന്നും വന്നില്ല പകരം ആ കുട്ടി കരയുകയാണ് ചെയ്തത്.
@achucha18495 жыл бұрын
അതിഷ്ടായി
@geenageo53515 жыл бұрын
Karajondirikunnyano nigalku ishtapettadu...
@ratheeshgovindh27845 жыл бұрын
എനിക്കും അത് തന്നെയാ തോന്നിയത്
@vijinat3765 жыл бұрын
Athe...
@rajeshramapuram28735 жыл бұрын
Athe athe
@alipk83114 жыл бұрын
ഞാൻ നിങ്ങളെ പോലെ ചെറ്റയല്ലല്ലോ മക്ബൂലിന് മതിയായി😀😀😀
@Meenukannan234 жыл бұрын
ശ്രീവിദ്യയെ ഇഷ്ട്ടം ഉള്ളവർ ഇവിടെ ഒരു ലൈക് തരോ 🥰🥰🥰
@arunkannachanthodi41863 жыл бұрын
Enthinu
@aromalmj41113 жыл бұрын
Pubg
@suzhrabeevi49543 жыл бұрын
ഇത്രയും ഒരു തറ പരിപാടി ക്ക് ആര് തരാൻ ലയ് ക്ക് ഇത് എ ന്നോ നിർ തേ ണ്ട പരിപാടി യാണ് ഇത്
@sanjanajayaprakash39503 жыл бұрын
Aaa. Chiriyudalloo athqnu Murheee kelketathu
@gto8613 жыл бұрын
പോടീ
@rameezrehman234 жыл бұрын
"നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി" എന്നു പറയുന്നത് ഒരു trap ആണ് . ജീവിതം മുഴുവൻ ചിറകൊതുക്കി ഇരിക്കാനുള്ള trap . -rani padmini
@nidhteabro95934 жыл бұрын
റാണി പത്മിനി 💓💓
@dobbytheelf48824 жыл бұрын
Sathyam
@vijinvijay4 жыл бұрын
അതൊരു സത്യമായ കാര്യം.
@thasleemarenjith61314 жыл бұрын
സത്യം 🤝🤝🤝
@ashikah10214 жыл бұрын
Swantham ayit vallathum parayado
@jamsheerkottappuram91335 жыл бұрын
മച്ചാൻ മാരെ ഈ പ്രോഗ്രഹം നിർത്തരുത് ഇനിയും നിങ്ങൾ മുന്നോട്ടു പോവണം “അനുപേട്ടൻ മാസ്സ് L
@hannahsfavoritezone70884 жыл бұрын
😬
@ambilisuresh32024 жыл бұрын
നല്ല പാവം ചേച്ചി😅🖤.. അതൊക്കെ ശെരി.. പക്ഷേ കമൻറ് കണ്ടാൽ തോന്നും പ്രതികരിക്കാതെ ഇങ്ങനെ ഇരിക്കുന്നതാണ് പെണ്ണ് , അങ്ങനെയാണ് വേണ്ടത്..അങ്ങനെ അല്ലാത്തവരെ ഒക്കെ വളർത്തിയ രീതി തെറ്റ് ആണെന്ന്... ...ഇനി എന്നെ പിടിച്ച് feminichi ആക്കണ്ട..എല്ലാ സ്ത്രീകളും korachokke ഫെമിനിസ്റ്റ് തന്നെയാ... എന്ന് വച്ച് വെറുതേ ആണിന് മോളിലാണ് പെണ്ണ് ,ആണിനെ പോലെ പെണ്ണിനും തുണി ഉരിഞ്ഞു നടക്കാ, എന്നൊന്നും പറഞ്ഞ് നടന്നു ഷോ കാണിക്കുന്നവരെ കണ്ട് എല്ലാരേയും ജഡ്ജ് ചെയ്യരുത്.. പ്രതികരിക്കാതെ എല്ലാം സഹിച്ചു കരഞ്ഞൊണ്ട് ഇരുന്നാൽ അത് പെണ്ണ് , അല്ലാഹ് ningalde പരിചയം ഉള്ള പെൺകുട്ടികളോട് ഇൗ കമൻറ് ഇട്ടവരോക്കെ എന്ത് കണ്ടാലും പ്രതികരിക്കരുത്,ഇതുപോലെ കറഞ്ഞൊണ്ട് ഇരിക്കണം എന്നാണോ അതോ പ്രതികരിക്കണം എന്നാണോ പറഞ്ഞു കൊടുക്കുക?? എന്ത് ഉണ്ടായാലും പെണ്ണ് അതൊക്കെ സഹിച്ച് അടങ്ങി ഇരിക്കണം എന്ന ചിന്താഗതി ആണ് മാറേണ്ടത്... പ്രതികരിക്കേണ്ടത് പ്രതികരിക്കണം അതാണ് പെണ്ണ്💪
@nuzlammahamoodc.p42554 жыл бұрын
Ambili Suresh Sathyam react cheyyandedth endhayaalum react cheyyanam , adhigam pavam ayaaal modhaledkum alkaar, not saying against her, but a fact
അയ്യോ എല്ലാ സ്ഥലത്തും പെൺകുട്ടികൾ കരഞ്ഞുകൊണ്ട് നിൽക്കരുത് പ്രേതികരിക്കേണ്ടസ്ഥലത്ത് പ്രതികരിക്ക തന്നെ വേണം പക്ഷെ മുത്തവരോടെ സംസാരിക്കുബോൾ കൊറച്ചു ബഹുമാനം വേണം അത്രേ പറഞ്ഞുള്ളു...... മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ഒരിക്കൽ കായ്ക്കും പിന്നെ മധുരിക്കും എന്നല്ലേ ചൊല്ല്
ശ്രീവിദ്യ: ലാ ലാ ലാ ഞാൻ ദേഷ്യം കളയുന്നതാ 😂😂മൂത്തവരായതുകൊണ്ട് ഒന്നും പറയാത്തെ 😂😂😂😂 18:33😂😂
@nidhinjohn82975 жыл бұрын
എന്നെയൊന്നു ഫ്രീ ആക്കാമോ.? "നിന്നെ ലേയ്സിന്റെ കൂടെ ഫ്രീ ആക്കാം "😁😅 ഇതെപ്പോ തീരും..? നീ മരിക്കുന്നതോടെ തീരും 😂😂
@an.ma0074 жыл бұрын
"ലൈസിന്റെ കൂടെ ഫ്രീ ആകാം" അതെന്താ ഉദ്ദേശിച്ചേ🤔
@Rtechs22554 жыл бұрын
@@an.ma007 ലെയ്സ് വാങ്ങുമ്പോൾ free ആയി കൊടുക്കാം എന്നായിരിക്കും .
@ഇല്ലുമണവാട്ടി4 жыл бұрын
@@Rtechs2255 yess
@shynithomas16224 жыл бұрын
ശ്രീവിദ്യ നല്ല respect Ulla kuttiyanallo.she is cute😘
@Creativevibez3335 жыл бұрын
തറവാട്/കുടുംബത്തിൽ പിറന്നവൾ ഒക്കെയാണ് ആ കുട്ടി.. എത്ര പറഞ്ഞിട്ടും സഹിച്ചു തെറി വിളിക്കാത്തവൾ...എന്നൊക്കെ കമന്റ്സ് കണ്ടു.. പെണ്ണ് തെറി വിളിച്ചു കൂടല്ലോ... ആണിന് എന്തും വിളിക്കാം... പ്രതികരണ ശേഷി ഇല്ലാതെ എന്ത് ആണ് പെണ്ണ്... ആണ് നിർമിച്ച ഒരു ചിന്ത... സഹനമുള്ള പെണ്ണ്.. ന്താ ല്ലേ?
@Totto35 жыл бұрын
ആ
@aboobackermk74165 жыл бұрын
തെറി വിളിച്ചു മാത്രമേ പ്രതികരിക്കാൻ pattollu. തെറി ആണാണെലും പെണ്ണാണെലും നല്ലതല്ല
@meghamerin45664 жыл бұрын
Theeri vilikunnathu paranjathu ozhichu ningal paranjath sheriyanu oru pennu ellam sahikandaval ahno. React cheyandaduth react cheyuka thanne venam.. React cheyunna penkuttikal kudumbathil pirannathalla ennu name tag um Ithanu nammude society. Kashtam😡
@Justin-zy8lf4 жыл бұрын
👏👏👏
@renukanair33884 жыл бұрын
❤💘💙💛💞💚💟💜💝💙💛👍👌🎄💔💢😍
@fathimafarhath4774 жыл бұрын
നല്ല ക്ഷമയോടെ പ്രതികരിച്ച ശ്രീ വിദ്യക്ക് കൊട്ക്കണം ലൈക്
@upendrank95083 жыл бұрын
മക്ബൂബിന്റ് ചിരി ആണേ എനിക് ഇഷ്ടപെട്ടത്...ഫുൾ ടൈം ഹാപ്പി 😁😁
@vaisakhs83785 жыл бұрын
ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും 😫😫😫. 💕💕💕💕💕💕💕
@AnoopKumar-sp6wp5 жыл бұрын
നല്ലാരു സ്ത്രീ നല്ല സംസാരം, ഇനിയും നല്ല സിനിമയിൽ കാണാൻ കഴിഞ്ഞാൽ മതി....
@maskedwolf10934 жыл бұрын
കാസർഗോഡിന്റെ മുത്താണ്. ശ്രീവിദ്യ 😍😍😘
@navaneethsasidharan21513 жыл бұрын
പ്രതികരിക്കാതിരുന്നാൽ അടക്കവും ഒതുക്കവും ഇനി പ്രതികരിച്ചാൽ അഹങ്കാരം ആഹാ 🤦♂️
@Sanchari_984 жыл бұрын
നിഷ്കളങ്കത ഒക്കെ നല്ലത് തന്നെ. പക്ഷെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. അതിപ്പോ ആണായാലും പെണ്ണായാലും. കരഞ്ഞോണ്ടിരുന്നിട്ടു കാര്യമില്ല.
@vaisakhaadhi18664 жыл бұрын
Right
@abishamivlogs52454 жыл бұрын
Crct
@viswajithvs98463 жыл бұрын
പ്രതികരണ ശീലം ഇല്ലാത്തതിനു വളർന്ന് വന്ന സാഹചര്യം വലിയോരു പങ്കുണ്ട് ..... Ref great. ind Kitch
@amaytomgeorge30245 жыл бұрын
♥️To be honest she’s so so pavam! Gods gift to her parents..I haven’t ever seen a beautiful minded lady like this♥️
@shanuvlogs76745 жыл бұрын
അവതാരകന്റെ ടൈമിംഗ് കോമഡി സൂപ്പർ....
@shibinashibi8444 жыл бұрын
ശ്രീ വിദ്യ പൊളിച്ചു ഒരുപാട് ഇഷ്ട്ടായി എന്ത് പാവം ആണ് ഈ കുട്ടി 😀😀😀
@neethisbabu89664 жыл бұрын
ഓർമ വരാൻ താൻ മഹാത്മാ ഗാന്ധി ഒന്നും അല്ലാലോ....... owww
@saafboi4 жыл бұрын
മേടം ഇട്ട ഡ്രസ്സ് ഇടവത്തിൽ കൊടുത്ത പോരെ 😂😂😂
@smsworld72832 жыл бұрын
താങ്കൾ ഇവിടെയും
@swathykrishna6886 Жыл бұрын
Hi bro
@harshmalabar Жыл бұрын
Fresh.. freshhh
@harshmalabar Жыл бұрын
Fresh.. freshhh
@febinapt29711 ай бұрын
Saf boy... Entha video cheyyathe😢
@FaisalFaisal-ex2hx5 жыл бұрын
നിഷ്കളങ്കയായ പെൺകുട്ടി 💓💗🧡💚💚💚
@zafaza24035 жыл бұрын
കാസ്രോട്ടെ ചുന്ദരി😍😍
@onetimeviewer79074 жыл бұрын
😀😀
@nandanthebella88214 жыл бұрын
കരണം നോക്കി ഒന്ന് കൊടുകേണ്ടി രഞ്ജനി ആണേൽ... ഒരു പാവം കാസ്രോട്ട് കാരി ❤️
@sameerkasamee72144 жыл бұрын
ചേട്ടൻ :എന്നെ ഒന്ന് ഫ്രീ ആക്ക് അനൂപ് ബ്രോ :നിന്നെ ലേയ്സിന്റെ കൂടെ ഫ്രീ ആക്കാം
@nishanthnair12884 жыл бұрын
എല്ലാ പ്രോഗ്രാമിലും ഇമ്മടെ കുട്ടി ചെണ്ട ആണല്ലോ വരുന്നവനും പോകുന്നവനും വഴിയേ പോകുന്നവനും വരെ കൊട്ട് കൊടുക്കുന്നു
@handwecrafts5 жыл бұрын
നായികയുടെ സ്വഭാവം എന്തായാലും കലക്കി ട്ടോ........
@sanu07304 жыл бұрын
ഞൻ നിങ്ങളെ പോലെ ചെറ്റ അല്ലാലോ ന്ന് മഖ്‌ബൂൽ പ്ലിംഗ് 😀😜
@remizmanjeri79255 жыл бұрын
ഇന്റർവ്യൂ കണ്ടുതിന് ശേഷം നായികയെ തിരഞ്ഞു വന്നവർ ഉണ്ടോ
@manojaninha74245 жыл бұрын
Sreevidya nair ,perumbala kasargod my friend's sister
ഇനി നിർത്തരുത് പിന്നെ ഈ ചേട്ടനെ ഒഴിവാക്കല്ലേ നമ്മൾ സപ്പോർട്ട് നാനൊക്കെ ഡൌൺലോഡ് ചെയ്തു കണ്ട പ്രോഗ്രാമ ഗുലുമാൽ
@മിന്നൽമുരളി-ശ1ഷ4 жыл бұрын
9:23 ശ്രീവിദ്യ expression കണ്ടോ🤣🤣🤣🤣
@ഹരിനിരണത്ത്4 жыл бұрын
സെക്കന്റ് പ്രാങ്ക് കണ്ടിട്ട് ഒന്നൂടെ വന്നു, ആദ്യത്തെ കാണാൻ 🤣🤣🤣 ശ്രീവിദ്യ 😍
@vinishak26764 жыл бұрын
Njanum... 🤭🤭
@sxhdvgvhvhcgcb12384 жыл бұрын
സ്റ്റാർ മാജിക് കണ്ട് വന്നവരുണ്ടോ😁
@സ്നേഹിതൻആഷിഖ്4 жыл бұрын
സ്റ്റാർ മാജിക് കണ്ടട്ടിട്ടു വന്നവരുണ്ടോ....??
@traeaslee83904 жыл бұрын
She is very good person and I like it so much 😍😍BUT. പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാതെ കരഞ്ഞോണ്ട് ഇരിക്കുനത് ഒരു പെണ്ണിനും നല്ലതല്ല. അതും ഈ കാലത്ത്
@santhoshbabukattikada52514 жыл бұрын
സത്യം...
@nishabp64304 жыл бұрын
Correct
@shananazreenkp39834 жыл бұрын
Athu satyam.. But njn karanjondirikm.. Prathikarich tudangyapo ahangaram enn paraya
@sabith35284 жыл бұрын
അവൾ പ്രതികരിച്ചു.. but കൂടെ ഉള്ളവരും കുറ്റപെടുത്തിയപ്പോൾ സങ്കടം വന്നു കരഞ്ഞു പോയ്
@noonee3214 жыл бұрын
Crrct
@anshifpp32604 жыл бұрын
ഈ നടിടെ ഫാൻ ആയി ഇന്ന് ജോയിൻ ചെയുന്നു 💪
@gto8613 жыл бұрын
മാസാശമ്പലത്തിന് ആണോ?
@nikhilmc27974 жыл бұрын
She is pure n innocent soul💖✨...
@കടയാടിതമ്പി-ത2ര5 жыл бұрын
പിഷാരടിയെക്കാളും കൌണ്ടർ ആണ് അടിക്കുന്നത് 😄
@chandansvlog72315 жыл бұрын
Verry true
@maheenkhan78995 жыл бұрын
Sathyam.. pulli vere level
@ഇല്ലുമണവാട്ടി4 жыл бұрын
Pisharadi😅
@danieljaingeorge5 жыл бұрын
ഇതേ സംഗതി രഞ്ജിനി ഹരിദാസിന്റെ അടുത്ത് ഒന്ന് പരീക്ഷിച്ചാൽ വിജയിക്കാൻ സാധ്യത ഉണ്ട്..
@varshasam6205 жыл бұрын
😂😂😂😂
@danieljaingeorge5 жыл бұрын
@@varshasam620 😁😁😁
@kandhariss76695 жыл бұрын
🤣🤣😂🤣😂🤣🤣
@subaibak96704 жыл бұрын
Sheriya aval thalli kollum😜😜
@nadeerkk37704 жыл бұрын
Avl spottil drs oori kodukkum🤣🤣
@subinsubin47214 жыл бұрын
21:16 😀😀😀😀😭 ഞാൻ എന്റെ വീട്ടില്‍ പറഞ്ഞു കൊടുക്കും
@baijun.k73043 жыл бұрын
😆😆😆
@mujeebrahman32443 жыл бұрын
എന്റെ കൊച്ചിനെ കരയിപ്പിച്ചല്ലോടാ.... നിങ്ങളെ എങ്ങാനും കയ്യിൽ കിട്ടിയ ചമ്മന്തി ആകും കേട്ടൊടോ... 😍
@tsmarar62324 жыл бұрын
നല്ല അവതാരകൻ,ലോൺ എടുത്ത് ആരേലും അണ്ടർവയർ തൈക്കുമോ...😄
@arshadarshu97345 жыл бұрын
നല്ല മുത്തുമണി മോൾ😍😍😍😻👌👌👌
@massfitnessgym71465 жыл бұрын
കുടുമ്പത്തിൽ പിറന്ന കുട്ടിയാ സംശയം ഇല്ല, അല്ലെങ്കിൽ ആ കുട്ടി പൊങ്കാല ഇട്ടേനെ അവറ്റകളെ....
@rakheeremadevi35565 жыл бұрын
Anees Ani OK was 7️⃣
@neethumj94824 жыл бұрын
Alla maashe appo prathikarikkunna penkuttikal onnum kudumbathil pirannavaralle..... kashtam