എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@b38donamathew686 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻🥺
@kochumolm94746 ай бұрын
എന്റെ മാതാവേ എന്റെ മകൾക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി sunday school എക്സാം നന്നായി ചെയ്യാൻ കഴിഞ്ഞു 🙏🏻
@teninkevin31206 ай бұрын
Amma mathevea engalukkaka vendikollum 🙏🙏🙏
@samsonsunny25886 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@rejikuriakose76366 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്വ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏😭😭😭😭
@joyammavarghese866 ай бұрын
Amen
@b38donamathew686 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@ponnammakuriakose27745 ай бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചതരുന്നതിന് അപടന്ന് തിരുമാരനാട പേക്ഷിക്കണമേ❤❤❤ ആമീൻ
@rosmyrinto58336 ай бұрын
അമ്മേ മാതാവേ നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏
@sajithabj30246 ай бұрын
അമ്മേ എന്റെ വിളി അങ്ങ് കേൾക്കുന്നില്ലയോ അമ്മേ എന്റെ പൈസ എന്റെ കൈയിൽ കിട്ടേണമേ അമ്മേ 😢😢😢😢അമ്മേ അങ്ങേയുടെ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ കനിയേണമേ അമ്മേ 🙏🙏🙏🙏😢😢😢😢😢
@ReshmaPs-uv4rz6 ай бұрын
മാതാവേ കാത്തു കൊള്ളേണമേ
@Mathavu226 ай бұрын
അമ്മയുടെ പ്രതിഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjohnson84686 ай бұрын
എൻറെ കൃപാസനം മാതാവേ അമ്മയുടെ നീല കാപ്പ ക്കുള്ളിൽ എൻറെ മകനെ കാത്തുകൊള്ളേണമേ
@TintumathewTintumathew6 ай бұрын
അമ്മേ എന്റെ കൃപാസന മാതാവേ ദാനമായി തന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അമ്മേ കൈവിടല്ലേ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ അമ്മേ
@jijo_joy6 ай бұрын
അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.. ഞാൻ നടക്കണ്ട വഴി എനിക്കു കാണിച്ചു തരണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🕯️🤍🤍🤍🤍🙏🙏🙏🙏
@jayeshc.v15452 ай бұрын
അമ്മേ മാതാവേ കരുണയായിരിക്കേണമേ🙏🌹🌹🌹🙏🙏🙏🌹
@nikhithasingh25886 ай бұрын
അമ്മ മാതാവ എന്റെ വയറ്റിലെ ഗ്യാസിന്റെ അസുഖം മാറ്റിത്തരേണമേ
@itsmekunjus-f4c6 ай бұрын
മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ. അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റി തരേണമേ. പരിശുദ്ധ അമ്മേ മാതാവേ എന്റെ ജപതി നടപടികൾ നിർത്തി അമ്മേ ലോൺ അടയ്ക്കാൻ ഒരു വഴി തന്ന് ഞങ്ങളെയുo ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരേണമേ ക്ഷമിച്ച്ജീവിക്കുന്ന മക്കളായി മാറ്റണമേ
@johnsonvaippicherilhomutta59456 ай бұрын
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായൂം ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
@ajithasree63376 ай бұрын
അമ്മേ മാതാവേ എല്ലാ മക്കൾക്കും ശാന്തിയും സമാധാനവും കരുണയും അറിവും നൽകേണമേ🙏🙏🙏
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@ashaanil23285 ай бұрын
Amme mathave njaggalk nalla oru bhavanam Nalki Anugrahikkaname
@sarithasaritha6496 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@SeemaKerla-hy4wl6 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണേ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ എന്നും കൂട്ടായിരിക്കണേ🙏🙏🙏❤️
@JG-ub2tf6 ай бұрын
ഈ സൂപ്പർ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ 🙏🏻🌹
@Jisin23536 ай бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@annammageorge21886 ай бұрын
എന്റെ അമ്മേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@aneeshr69876 ай бұрын
അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളി വേഗത്തിൽ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ മരുമകളുടെ മൈഗ്രേൻ തലവേദനയും മകന്റെ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരണം മാറി പോണേ
@nandanaas6a2646 ай бұрын
🙏🙏🙏
@shijeeshkadakkal6 ай бұрын
🙏🙏🙏
@minimudanattu97316 ай бұрын
മാതാവേ എന്റെ fracture സൗഖ്യമാക്കി തന്ന് എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻😭😭, എനിക്കും ഈ ആൾത്തരയിൽ കയറാൻ അമ്മ എന്നെ അനുവദിക്കണമേ 😭😭😭
@rejimohan76346 ай бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി
@leelaarjunan64266 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 😢😢
@sanjfamily25086 ай бұрын
ആവേ മരിയ ❣️✝️🙏
@cicilypinto98846 ай бұрын
അമ്മേ കാത്തോളണേ. ഞങ്ങളുടെ ഉടമ്പടി നിയോഗം l ങ്ങളെ ഓര്‍ക്കണമെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
@syamalalenin6 ай бұрын
അമ്മേ എന്റെ മകന് മനസ്സിന് സമാധാനം കൊടുക്കണേ മാതാവേ 🙏🙏🙏🙏
@ElizabathFrancis4 ай бұрын
അമ്മേ ഞങ്ങളുടെ പ്രതിസന്ധികൾ മാറ്റി തരണമേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നണമേ
@leelaarjunan64266 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢
@nandanaas6a2646 ай бұрын
🙏🙏🙏🙏
@user-jd3ob7th3x6 ай бұрын
മോൾക്ക് എല്ലാ അനുഗ്രവും ദൈവം തരും.. കുടുംബത്തോടൊപ്പം ഒരുമിച്ചു ജീവിക്കാൻ പരിശുദ്ധ അമ്മ സഹായിക്കും... അവിടുന്നാണ് നിന്റെ ആയുസ്‌സിന്റെ ഉറപ്പ്. രക്‌ഷയുടെയും ജ്‌ഞാനത്തിന്റെയും അറിവിന്റെയും സമൃദ്‌ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്‌തിയാണ്. ഏശയ്യാ 33 : 6
@manjudileep47224 ай бұрын
അമ്മേ മാതാവേ ഞാനും എന്റെ ഭർത്താവിനെ അത്രക്ക് സ്നേഹിച്ചു പലർക്കും അസൂയ തോന്നി പോകവേ എന്റെ ഭർത്താവ് ഒരു മദ്യപാനി ആയി മാറി ഇന്ന് ആ മനുഷ്യൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയും മക്കളെയും എന്റെ അമ്മേ ഞാൻ അദ്ദേഹത്തെ അമ്മയെയും കർത്താവിനെയും എൽപ്പിക്കുന്നു അവിടുന്ന് കൃപ ചൊരിയേണമേ 🙏🏻🙏🏻🙏🏻
@jishatijo9668Ай бұрын
അമ്മേ മാതാവേ എന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മോൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പഠിക്കുവാനുംപരിശുദ്ധാത്മാവിന്റെ കൃപയാൽ പരീക്ഷ എഴുതുവാനും എന്റെ മോന്റെ ഭാവിയെ അനുഗ്രഹിക്കുവാനും അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ മകനിലൂടെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@lucyvinod23206 ай бұрын
അമ്മെ വിനോദും മക്കളും മാമോദീസാ സ്വീകരിക്കാന്‍ കൃപ തരണെ
@JimcyGeorge-k2c6 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിന്റെ സാക്ഷ്യം ആൾത്താരയിൽ കയറി പറയാൻ ഞങ്ങളെ അനുഗ്രഹിക്കണ
@kunjumoles88056 ай бұрын
അമ്മേ മാതാവേ 2019 ഇൽ ഉടമ്പടി എടുത്തു പ്രാർഥിക്കുന്ന എന്നെയും കുടുമ്പത്തെയും അന്ന് മുതൽ ഇന്ന് വരെ അമ്മേടെ നീല അങ്കിയിൽപൊതിഞ്ഞ് സംരഷിക്കുന്ന എന്റെ ക്രൂപാസന മാതാവിന് ഒരായിരം നന്ദി അമ്മേ
@manuthomas39276 ай бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
@lissyml91256 ай бұрын
അമ്മേ പല്ല് വേദനയും വാതവും എല്ലുകളുടെ തെയ്മാനം മാറ്റി ആയുസും ആരോഗ്യിം തരണമെന്ന് പ്രാർത്ഥിക്കുന്നു
@nandanaas6a2646 ай бұрын
🙏🙏🙏🙏
@b38donamathew686 ай бұрын
🙏🥺🙌
@manuthomas39276 ай бұрын
Manuvente examine anugrahikaname Amma mathave
@lukajoseph82646 ай бұрын
എന്റെ അമ്മമാതാവേ, എന്റെ മോൾക്ക് പരിശുദ്ധാത്മാവിന്റെ കൃപാവരം നൽകി അനുഗ്രഹിക്കണമെ. മനസിന് സന്തോഷവും സമാധാനവും നൽകേണമേ.
@mayashaji78176 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തോളണേ 🙏😭😭
@nishamolv.j..77146 ай бұрын
അമ്മേ മാതാവേ എന്റെ സാലറി അധികാരികൾ കുറക്കരുതേ , ആ കിട്ടുന്ന സാലറി ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ സഹായമാണേ 🙏😢
@b38donamathew686 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@anaghaa7396 ай бұрын
Amme ennikk ennu yeshoappayudeyum ammayudeyum kode nadakkan kripa tharanamee ammeee😢 Jun26, July 1,3 nadakkan povunna exam pass akki tharanameee😢🙏🥺❤️
@RadhikaksRadhu6 ай бұрын
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏
@JaimolSaji-n5p6 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@SmithaRaju-be6gb6 ай бұрын
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ ❤❤❤❤
@preemajohnson7266 ай бұрын
Amen Amen Amen Amen
@manuthomas39276 ай бұрын
Papeyaya ente mel karunayarikaname Amma mathave
@soumyas46086 ай бұрын
നന്ദി... അമ്മേ.. ഈ മോളേ സാക്ഷിയാക്കിയതിന്... 👏🏻👏🏻 ഞങ്ങൾക്കും.... യോഗ്യത ഉണ്ടാകണേ 👏🏻
@jojigeorge86836 ай бұрын
അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്. പുറപ്പാട് 20 : 2-3
@b38donamathew686 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@vichithraachu61836 ай бұрын
അമ്മെയ് എന്റൈ കുടുംബജീവിതം അമ്മ തന്നേയ് മുൻകഴി എടുത്തു കുട്ടിച്ചേർക്കണേ. മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്നാ വചനം എന്റൈ ജീവിതത്തിൽ സത്യമാക്കണമെയ് 🙏🏻 😭
@feneetajose57536 ай бұрын
ആമേൻ
@BeenaBeena-v2i6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും എത്രയും വേഗം തിരിച്ചു വരുവാൻ കൃപ തരേണമേ
@nandanaas6a2646 ай бұрын
🙏🙏🙏🙏
@febin.n.biju8f1456 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കണേ. എന്റെ മോന് ജർമൻ ഭാഷ പാസ്സാകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@manuthomas39276 ай бұрын
Enne Ammaude sakshi akki mattaname Amma mathave
@sub-ky9cz6 ай бұрын
മാതാവെ എൻ്റെ ചേട്ടന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@Sinsu5206 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@gracycyriac80836 ай бұрын
അമ്മേ മാതാവേ അങ്ങ് തന്ന മകൾക്ക് അനുഗ്രഹിക്കപ്പെട്ട ഒരു മകനെ ജീവിത പങ്കാളിയായി ഈ 2024ൽ തന്നെ തന്ന് അനുഗ്രഹിക്കണമെ അമ്മേൻ✝️✝️✝️🙏
@ShijaMuthukad6 ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤സ്മിജിയ്കും,അ മ്മുവിനുംഒരുനല്ലജോലിനൽകിഅനുഗ്രഹിക്കേണമേ❤ സ്മിജിയ്ക്❤ഒരുനല്ലഭവനം❤കൊടുത്ത്അനുഗ്രഹിക്കേണമേ❤❤അച്ചുവിനേയും❤കിച്ചുവിനേയും❤തക്കുവിനേയും❤കുറുമ്പുകളോക്കെമാറ്റിക്കെടുക്കേണമേ❤
@dinusaji38026 ай бұрын
Mathaveeee ente makante panium ksheenavum chumaum poornamayum mattikodukanameee🙏🙏🙏🙏🙏🙏
@bindud37155 ай бұрын
അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ അമ്മേ എന്റെ മേലധികാരികൾ സഹപ്രവർത്തകർ അയൽക്കാരെ സമർപ്പിക്കുന്നു 🙏
@TintumathewTintumathew6 ай бұрын
എന്റെ കൃപാസന മാതാവേ സഞ്ചാരി മാതാവേ ജൂലൈ 16ന് ഉള്ളിൽ ഈ മകൾക്ക് താങ്ങാൻ പറ്റുന്ന ഒരു സ്ഥിരം ജോലി തരണേ അമ്മേ കൈവിടല്ലേ
@nandanaas6a2646 ай бұрын
🙏🙏🙏
@josyshaji5026 ай бұрын
അമ്മ മാതാവേ എന്നോട് കരുണ തോന്നണേ എൻറ്റ ജീവിതത്തിൽ shakthamye ഇടപെടനെ എന്റെ ജീവിതപങ്കാളിയെ മനസാന്തരപ്പെടുത്തണേ എൻറ്റ കണ്ണിര് കാണണേഅമ്മേ എനിക്ക് വേറെ വഴിയൊന്നും ഇല്ല 🙏🙏🙏🙏
@johnjacob42706 ай бұрын
❤️❤️❤️🌹🌹🌹AppaAmaaananni❤️❤️❤️❤️❤️❤️❤️
@jinititus94806 ай бұрын
എന്റെ കൃപസനെ മാതാവേ ടിജിനയെ മനസുമാറ്റി നേർവഴി കൊണ്ടുവരണമേ ടൈജിനക്ക് നല്ല സോഫ്റ്റ്‌വെയർ കമ്പനിൽ ജോലി തരണമേ 😭🙏🙏🙏🙏അമ്മേ ആമീൻ
@nandanaas6a2646 ай бұрын
🙏🙏🙏🙏
@sumijohnson55316 ай бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാനും ഉടമ്പടി വിശ്വസ്ഥതയോടു എല്ലാ നിബന്ധനകളും പാലിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️
@manuthomas39276 ай бұрын
Minuvene anugrahikaname Amma mathave
@molybaby29015 ай бұрын
അമ്മേ മാതാവേ,, എന്റെ കുടുംബത്തിലേക്ക് അമ്മയും തിരുക്കുമാരനും കടന്നു വരണമേ,, 🙏🙏എനിക്ക് സാക്ഷ്യം പറയാൻ അനുഗ്രഹം തരണമേ 🙏🙏❤️❤️
@SherlyRajan-t4u5 ай бұрын
എന്റെ അമ്മേ 22വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, എളിമ, ദൈവ ഭയം, ദൈവ ഭക്തി, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. അവന്റെ ഡിപ്രഷൻ സുഖം ആക്കി നല്ല ഉറക്കം, സമാധാനം നൽകണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ
@manuthomas39276 ай бұрын
Tinuvene prethekamayi anugrahikaname Amma mathave
@JollyAntony-wx3vl14 күн бұрын
Amme ammyude prthishegranathite sachiakkane
@manuthomas39276 ай бұрын
Enne Ammaude molaki mattene Amma mathave
@anjalantony15146 ай бұрын
അമ്മ മാതാവേ ഞാൻ എടുത്ത ഉടമ്പടിയിൽ ജീവിക്കാൻ ഉള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
@devuti68616 ай бұрын
Amen amma Mathave snehathine uravidame aviduthekk asadhyamayi onnumilla ❤❤❤
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@ajithalex19136 ай бұрын
അമ്മേ മാതാവേ ഞാൻ ഒരുപാട് ദുഃഖത്തിലാണ്, എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിതരണേ കൃപാസന മാതാവേ ഞങ്ങളുടെ മേൽ കൃപ ചൊരിയേണമേ 🙏
@rona87946 ай бұрын
മാതാവേ ente🙏 മകളുടെ ജോലിയിൽ ഉള്ള തടസങ്ങൾ അമ്മക് മത്രേം മാറ്റി തരാൻ സാധിക്കുക ഉള്ളു ആമേൻ🙏🙏🙏
@maryvimala52006 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@jeenaxavier47636 ай бұрын
ജിസ്സ് മോന ജോലി ശെരിയാക്കി തരണമേ അമ്മേ.. ജോലിക്ക് പോകാനുള്ള മനസ് ആക്കി കൊടുക്കണമെ അമ്മേ..
@bindud37155 ай бұрын
അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളെ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് കാത്തു രക്ഷിക്കണേ അമ്മ തന്നെ മക്കൾക്ക് ജീവിത പങ്കാളികളെ നൽകണേ 🙏
@leelaarjunan64266 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി സഥിരം വരുമാനം നുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 😢😢😢
@nandanaas6a2646 ай бұрын
🙏🙏🙏
@lalykuruvilla14406 ай бұрын
Ente mathave 🙏🙏🙏
@amrutharani19606 ай бұрын
അമ്മേ നീ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏ഞങ്ങളെ കൂടുതൽ ബാധ്യതയിലേക്ക് കൊണ്ട് പോകല്ലേ 🙏🙏🙏🙏എന്റെ ഭർത്താവിന് മാനസിക സമാധാനം കൊടുക്കണേ 🙏🙏🙏ഇപ്പോഴത്തെ ഈ ബുദ്ധിമുട്ട് എത്രയും വേഗം നീക്കി തരണേ 🙏🙏🙏
@lalykuruvilla14406 ай бұрын
Karthave karuna thonnaname 🙏🙏🙏🙏🙏
@SindhuMurali-p2m2 ай бұрын
അമ്മേ എന്റെ ചേച്ചിയുടെ മോനു school ക്രിക്കറ്റിൽ സെലെക്ഷൻ കിട്ടേണമേ 🙏🙏🙏
@ponnuponnussponnuponnuss92926 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@cicilycicily5806Ай бұрын
കൃപാസന മാതാവേ കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തിരുസന്നിധിയിൽ അങ്ങ് സമർപ്പിക്കുന്നു സമർപ്പിക്കുന്നു പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കേസുകളെയും അങ്ങ് മാറ്റി ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ മകന് ജോലി ചെയ്തു കാശ് കിട്ടാതെ കാശ് തിരികെ തന്ന ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരുവാനുള്ള കൃപ അവിടുന്ന് ഞങ്ങൾക്ക് തരേണമേ ആമേൻ യേശുവേ സോസ്ത്രം യേശുവേ നന്ദി ഹാലേലൂയ 🙏🙏🙏✝️🔥
@aswathyp15094 ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും എന്റെ ചേട്ടനോട് ഒപ്പം ഈ അൾത്താ രയിൽ കയറി നിന്ന് സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ അമ്മേ ചേട്ടൻ എനിക്ക് അയച്ച ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ ചേട്ടന്റെ അമ്മയെയും ചേട്ടനെയും എനിക്ക് തിരിച്ചു തരണേ മാതാവേ ഞങ്ങൾക്ക് ഒരു നല്ല ദാമ്പത്യജീവിതം നൽകണേ മാതാവേ 🙏🙏🙏
@kavithakabitha53886 ай бұрын
അമ്മയുടെ പ്രേത്യക്ഷികരണത്തിന്റെ സാക്ഷി ആയി ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@shynithomas333714 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ തരുന്നു
@coltonw42146 ай бұрын
Amen.❤❤❤❤❤
@clarammasimon11126 ай бұрын
അമ്മേ മാതാവേ എന്റെ പങ്കാളി ടെ ശാരീരിക ബുദ്ധിമുട്ട് ഇൽ ഞാൻ ഒത്തിരി വേദനിക്കുന്നു.. എന്റെ പങ്കാളി യേ അമ്മ മാതാവ് സംരഷിക്കണേ അമ്മേ. 🙏🙏🙏