അമ്മേ ഞാൻ നാളെ തൊഴിലുറപ്പിന് പോകണോ സ്നേഹാലയത്തിലെ അമ്മമാരുടെ അടുത്ത് പോകണോ ഞാൻ തൊഴിലുറപ്പിലൂടെ എനിക്കയിട്ടുന്ന പണമാണ് ഞാൻ എൻ്റെ ഉടമ്പടിയിലൂടെ എല്ലാവരെയും സഹായിക്കുന്നത് അമ്മേ എന്നെ സഹായിക്കണെ😢😢😢😢❤
@josephtj948713 күн бұрын
എന്നുംഅമ്മയുടെസഹായംനിങ്ങൾക്കുണ്ടാവട്ടെ
@AmbikaSivan-m3t17 күн бұрын
ആ സഹോദന് രക്ഷിച്ചതിന് നന്ദി മാതാവേ
@mollychacko611917 күн бұрын
അമ്മേ ഉടമ്പടി ഉഴപ്പി നടക്കുന്ന മോ'ളോടു കരുണ തോന്നണെ/ അമ്മേ മോടെ വിശ്വാസം ആഴപ്പെടുത്താനും ആത്മാർഥതയോടെ പ്രർഥിക്കാനും അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തി ഉടമ്പടിയിൽ ജീവിക്കാനും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മ മോടെ ജീവിതത്തെ ഉയർത്തണമെ❤
@abezworld547314 күн бұрын
🙏
@sujathaanil790317 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ തക്കവിധത്തിൽ അമ്മ തന്നെ എന്നെ വിശുദ്ധീകരിക്കണമേ ആവേ മരിയ
@PrayerAmen16 күн бұрын
Jesus Christ please have mercy on my family and protect us with good health and happiness
@Miracles2276817 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@jissmisebastian139017 күн бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏
@josephpanakal992017 күн бұрын
💓🙏അമ്മേ അങ്ങയുടെ സഹായം ഇല്ലാതെ ഞങ്ങളുടെ ദുഃഖങ്ങൾ തീരില്ല അമ്മേ 🙏ഞങ്ങളെ സഹായിക്കണമേ 💓
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@soumyak.s150917 күн бұрын
അമ്മ മാതാവേ അമ്മയുടെ സ്വീകരണത്തിന്റെ സാക്ഷിയാക്കി എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. സാമ്പത്തിക കടബാധ്യത പൂർണ്ണമായി മാറണം. 2025 എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ മാതാവേ. എന്റെ മകനും മകൾക്കും കാവലായി രണ്ടുപേരും കാത്തോളണമേ മാതാവേ. എന്റെ ഭർത്താവ് ഇപ്പോൾ ജോലി സ്ഥലത്തെ ശമ്പളം കൂട്ടി കൊടുക്കേണമേ മാതാവേ. കെഎസ്എഫ്ഇയിലെ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ മാതാവേ. ഇടനിലക്കാരായ നിൽക്കുന്നവർക്ക് ഒരുപാട് ബ്രോക്കർ കൂടി കൊടുക്കാം ഇടവരത്തല്ലേ മാതാവേ🙏🙏❤️
@valsasajan30617 күн бұрын
അമ്മേ മാതാവേ,ഞങ്ങളൂടെ കടബാധ്യത നീക്കി തരണേ.അമ്മ അല്ലാതെ വേറെ ആരും ഞങ്ങല്‌ക്കു ഇല്ല അമ്മേ.
@mariammmajoseph27117 күн бұрын
അമ്മേ ഈശോയെ ഒത്തിരി ഒത്തിരി നന്ദി
@akhilajoseph270717 күн бұрын
അമ്മേ എൻ്റെ ജീവിതം നിൻ്റെ കൈയ്യിൽ ആണ്. മാതാവേ കാത്ത് കൊള്ളണേ എപ്പോഴും എൻ്റെ കൂടെ ഉണ്ടാകണേ
Amme 🙏🙏🙏എന്റെ ഉടമ്പടി പുതുക്കാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏
@manjupradeep103617 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തെണമേ എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചു കൊള്ളണമേ🙏🙏🙏😢😢
@muraleedharannair905617 күн бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@sreekala903817 күн бұрын
Amma ente Kreupasanam Ammakku pattathe ayi onnum e logathilla athupole nalla Amma sneham Ulla namude Amma aanu l love you Amma love you Jesus Amen 🙏🙏🙏✨😘💚💙❤❣️🌹
@justinrajg46029 күн бұрын
Praise thelord
@moncylopez775817 күн бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശോയെ എനിക്ക് ഉടബടി പുതുക്കി പരിശുദ്ധ മായിജിവികാനുളള കൂപയാകണമെ ഞാൻ ഇപ്പോൾ നേരിടുന്ന വിഷമത്തിൽ നിന്ന് എനിക്ക് ഒരു വഴി കാണിച്ചു തരണമെ അമ്മ മാതാവെ എന്റെ ഈശോയെ
അമേമ യേശു നാമത്തിൽ എൻറെ സഹോദരന് കിട്ടാനുള്ള രൂപ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@subru62217 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മക്കളുടെ വിവാഹം നടത്തുവാൻ വേണ്ടിയുള്ള സാമ്പത്തിക൦ നൽകുവാൻ അമ്മയുടെ മദ്ധ്യസ്ഥതയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏
@rejiravi560017 күн бұрын
അമ്മേ ജോലി തന്നു കുടുംബം നോക്കാൻ അനുഗ്രഹിക്കണേ ശമ്പളത്തിന്റെ ഒരു വിഹിതം എന്നെ പോലെ കഷ്ടപെടുന്നവർക്ക് കൊടുത്തോളാമേ
@cyriacthomas66116 күн бұрын
Amma.❤
@shinujennis619117 күн бұрын
അമ്മേ എന്റെ husband ന്റെ കൈ വേദന മാറ്റിത്തരാനെ 🙏🙏സഹിക്കാൻ പറ്റുന്നില്ല അമ്മേ വേദന 🙏
@syamalalenin17 күн бұрын
അമ്മേ എന്റെ കുടുംബതെ അമ്മയുടെ കയ്യിൽ ഏല്പിക്കു ന്നു 🙏🙏🙏🙏
@achuachu1234-e1d17 күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മയുടെ പല്ലുവേദന എത്രയും വേഗം തന്നെ മാറ്റിതരേണമെ മാതാവേ🙏🙏🙏🥹🥹 അമ്മക്ക് നല്ലതുപോലെ വേദന ഉണ്ട് പെട്ടെന്ന് തന്നെ അത് മാറ്റിതരേണമേ മാതാവേ🙏🙏🙏🥹🥹🥹
@aleyammape87316 күн бұрын
അമ്മേ ഉടമ്പാടിയിൽ മരുമകന്റെ ദുസ്വഭാവും, മദ്യപാനവും, വാശി ഇതൊക്കെ മാറ്റി ഹൃദരോഗം കൂടുതലായ അവസ്ഥയാണ്. ഉടമ്പടിയിൽമരുമകന്റെ മദ്യപാനം മാറ്റിത്തരാൻ അപേക്ഷിച്ചിരുന്നു. ഇപ്പോൾ ഡി അഡിക്ഷന് സെന്ററിൽ അഡ്മിറ്റാണ്. 15.1.2025 നി എല്ലാം മാറ്റി സുഖമായി വീട്ടിൽ വരുത്തണമേ. അവനുവേണ്ടി നെഞ്ചിൽ ഉടമ്പടി വിശുദ്ധ തൈലം പുരട്ടാറുണ്ട്. അമ്മേ സൗഖ്യം നൽകി മകൾക്ക്, കൊച്ചുമകന് തിരിച്ചുകൊടുക്കണമേ.
@jayamalus234013 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സഹായിക്കണമേ വിദേശത്ത് പോവാൻ കൊടുത്തിട്ടിരിക്കുന്ന വിസയ്ക്ക് കൊടുത്തിരിക്കുന്ന എല്ലാ മക്കളും ജോലി ശരിയാക്കി കൊടുക്കണമേ 😢🙏🙏🙏
@snehappuassuntha828417 күн бұрын
Amen. Amen. Amen. Amen. Amen. 🌹🙏🏻🌹
@thomasmathew152417 күн бұрын
അമ്മേ മാതാവേ ഈ മാസം തന്നെ ഉടമ്പടി പുതുക്കാൻ കൃപ തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@jayapaul591416 күн бұрын
വിവാഹ തടസ്സമുള്ള എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@ShinyShiny-w2x15 күн бұрын
അമ്മേ സഞ്ചാരി മാതാവേ അപ്പാ എൻ്റെ മക്കളേ വളർത്താൻ ഒള്ള കരുണയും കഴിവും തരണേ അപ്പാ അപ്പാ അന്ന് അന്ന് വേണ്ട ആഹാരം തരണേ അപ്പാ അപ്പാ😭😭😭😭😭😭😭😭😭🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚💚💚
അമ്മേ അഞ്ചാമത്തേ ഉടബടി പുതുക്കാൻ ദിവസം കഴിഞ്ഞരിക്കുന്നു എത്രയും പെട്ടെന്ന് അമ്മയുടെ നടയിൽ വരാൻ കഴിയണമെ അമ്മ🙏🙏🙏 അനുഗ്രഹിക്കണമെ
@moncylopez775817 күн бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശോയെ ജീവിതത്തിൽ എല്ലാ നഷ്ടപ്പെട്ട എനിക്ക് ഞാൻ എന്ത് ചെയ്യണം എന്ന് കാണിച്ചു തരണമെ താമസത്തിന് ഉള്ള സ്ഥലം കാണിച്ചു തരണമെ മനസ്സിന് സമാധാനവും സന്തോഷവും തരണമേ അമ്മ മാതാവെ എന്റെ ഈശോയെ
@Sinsu52017 күн бұрын
എന്റെ പൊന്ന് അമ്മേ കാത്തോളണേ 🙏
@merlijoyish56117 күн бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ.. മോനായിടെ മദ്യപാനം പരിപൂർണ്ണമായി മാറ്റണമേ.. രോഗങ്ങളിൽ നിന്നും കടബാധ്യത കളിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ
@anjusexperiments472617 күн бұрын
മാതാവേ എന്റെ അമ്മുമ്മയെ കാത്തോളണേ 🙏
@jonitmm805917 күн бұрын
അമ്മേ എൻ്റെ മോളുടെ മൂലക്കുരു മാറ്റി തരേണമ്മേ അമ്മ മാറ്റി തന്നാൽ മതി അമ്മേ
@patrickjoseph51917 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@merinjojo229317 күн бұрын
അമ്മേ ഒരു തടസവും കൂടാതെ ഡോക്യുമെന്റ് നാട്ടിൽ എത്തിക്കണേ അമ്മേ സഗായികനെ ലോൺ പെട്ടന്ന് തന്നെ പാസ്സായി കൈയിൽ കിട്ടണേ അമ്മേ 🙏
@kvts244717 күн бұрын
Maathave please bless my intentions and grant them
@nikhithasingh258817 күн бұрын
അമ്മ മാതാവ് നിഖിതയ്ക്ക് നാളെ പരീക്ഷയാണ് അമ്മ അവളുടെ കൂടെ ഉണ്ടാകണമേ ആമേൻ .
@shynimolp571117 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jancyjoy202217 күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
@ROMEOJAMES-zq8uo17 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ 😢കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@jenniferjoseph307917 күн бұрын
Mamma Mary, please save me and my family from debt trap and eternal damnation. 💙🕊
@valsalakollarickal742117 күн бұрын
മാതാവേ എന്റെ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@laliShiju17 күн бұрын
മാതാവേ ഇപ്പൊ പാട് പനി മാറ്റി കൊടുക്കണം തൊണ്ടയ്ക്ക് വേദന മാറ്റി കൊടുക്കണം അമ്മ സഞ്ചാരി മാതാവേ പനി മാറ്റി കൊടുക്കണേ പനി മാറ്റി കൊടുക്കണം തൊണ്ടയുടെ വേദന
@amalajose115317 күн бұрын
അമ്മേ ജീവിത മാർഗം കാണിച്ചു തരണേ 🙏 സഹായിക്കണേ
@geetham.c979216 күн бұрын
മാതാവേ... രേഖ ഉടമ്പടി എടുത്തു പക്ഷേ മുടങ്ങി പോയി മാതാവേ അവളോട് ക്ഷമിക്കണേ 🙏🙏🙏
@sonyav120217 күн бұрын
അമ്മ മാതാവേ എനിക്കും കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി.. എന്റെ എല്ലാ അവസ്ഥകളെയും അറിയുന്നതിനായി നന്ദി. എന്റെ ആവശ്യങ്ങളോട് മനസലിയണമേ.. ആമേൻ
@Avemariya69917 күн бұрын
Amme mathaave ee puthiya varsham anughrahapradhamaakki mattitharane 🙏
@AthiraSree-u3q17 күн бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ ഒരു വിട് തരേണമേ 🏠🌹🙏🏻
@sheenasaji30717 күн бұрын
അമ്മേ മോൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണേ
@Nini-Mary19917 күн бұрын
Amme matave bini kudumbateyum pratesheekaranatinu sakshiakane not my merit but by his grace🙏🏻
@mariammmajoseph27117 күн бұрын
അമ്മേ, ഈശോയെ എനിക്കും ആഷിഷ് നും എന്തികിലും രോഗം ഉണ്ട്‌കിൽ സൗഘ്യ o നക്കി അനുഗ്രഹിക്കേണമേ
@alphygeorge315517 күн бұрын
അമ്മേ മാതാവേ
@bincypriya275917 күн бұрын
Ente bharthavine vishudhikkarikkaname mathave... Ente bharthavine mathavinte vishwasathil nirakkaname mathave
@abhilar352317 күн бұрын
അമ്മ മാതാവിന്റെ പ്രേതീക്ഷിക്കാരണത്തിന്റെ നിത്യ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തേഴും മാറ്റണമേ
@josephmathew279517 күн бұрын
എൻ്റെ ക്വപാസനം പരിശുദ്ധ ദൈവമാതാവേ നാളെ ഒരു വാടക വീട് തരണമേ അതിനു വേണ്ട സാമ്പത്തികം തന്ന് അനുഗ്രഹിക്കണമേ ഈശോയ നന്ദി ആരാധന മഹത്യം സ്തുതി ഹല്ലേലൂയ്യ
@rejimohan763417 күн бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@abdulnasarnasar980617 күн бұрын
Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave 🙏🙏😢😢😢😢😢
@TissyJacob-c7j14 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഈമകളെസുഖപ്പെടുത്തിയതിന് നന്ദി പറയുന്നു
Amma mathave ente kadam theerthu tharana Amma mathave ente brother int roham theerthu tharana Amma mathave
@anuam720617 күн бұрын
അമ്മ മാതാവേ ഈ മാസം 15 ന് മുന്നേ തന്നെ എല്ലാ ഒഴിവുകളും psc ക്കു റിപ്പോർട്ട് ചെയ്യണേ
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ ഇന്ന് Gokul ന് നടക്കുന്ന interview ജയിക്കാനും us visa കിട്ടാനും വേണ്ട കൃപ ചെയ്യണം അമ്മേ
@mercysabu212517 күн бұрын
ഉടമ്പടിയിൽ എനിക്ക് വന്നു പോയ പാപ പിഴകൾ ഷിമിക്കണേ. ഈ നിമിഷം മുതൽ ഞാൻ തെറ്റുകൾ ചെയ്യാതെ മുന്നോട്ട് പോകാനെന്നെ സഹായിക്കണേ amme
@bincyjohny420817 күн бұрын
അമ്മേ എന്റെ വിശ്വാസം കൂടുതൽ ആഴപ്പെടുത്താണമേ
@alicebesra600517 күн бұрын
Amma mathavee amen 🙏🙏
@jeethuthomas850917 күн бұрын
Amma mathava nanni🙏🌹
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്നു പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു മാതാവേ. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി നല്‍കണം അമ്മേ
@jisnavb535117 күн бұрын
Ave mariya❤❤❤
@plittylukose551917 күн бұрын
Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏