ചേച്ചിയുടെ വീഡിയോ എപ്പോഴും തുടങ്ങുമ്പോളേ veriety ആയിരിക്കും🥰😍😍😍
@PonnuAnnamanu Жыл бұрын
😁😁😁😘😘😘💕
@donynikitha1197 Жыл бұрын
Marumakal nurse or a servant alla iniyenkilum ithupolulla chindagathikal mariyal kollam
@deepapramod2747 Жыл бұрын
വളരെ entertaining ആയ വീഡിയോ.... A real stress reliever 😃
@PonnuAnnamanu Жыл бұрын
Wow 😍 Thanks 😍🙏⭐️
@annadeepa1014 Жыл бұрын
വീഡിയോ രസകരമാണ്. പക്ഷെ കല്യാണം കഴിച്ചു വരുന്ന പെണ്ണിനെ അടുക്കളകാരിയാക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ കാണുന്നത്. എന്റെ കുഞ്ഞി പെണ്ണിനെ നിലത്തും താഴെയും വയ്ക്കാതെയാണ് ഞങ്ങൾ വളർത്തുന്നത്. നാളെ അതിനെ ഇങ്ങനെ ഒരിടത്തേക്ക് പറഞ്ഞു വിടുന്നത് ഓർക്കുമ്പോൾ പേടി ആകുന്നു. കുറച്ചു കൂടി മോഡേൺ ആയി ചിന്തിക്കണേ. അടുക്കള പണിക്ക് അല്ല മരുമകൾ.
@PonnuAnnamanu Жыл бұрын
എന്തിനാണ് കുഞ്ഞുങ്ങളെ നിലത്തും താഴെയും വെക്കാതെ വളർത്തുന്നത്? എല്ലാം അറിഞ്ഞു വളരണം!! അത് boy or girl ആണെങ്കിലും 😊👍🏻 വിവാഹം കഴിച്ചു പോകുന്ന പെണുങ്ങൾ അടുക്കളയിൽ കാണിക്കുന്ന കാര്യങ്ങളും അബദ്ധങ്ങളും ഉടായിപ്പ് ആണ് കാണിച്ചത് 🥰
@annadeepa1014 Жыл бұрын
@@PonnuAnnamanu കുട്ടികളെ അമ്മയും അപ്പനും അല്ലാതെ ആരാണ് സ്നേഹം നൽകി വളർത്തുന്നത്. മറ്റൊരു വീട്ടിൽ ചെല്ലാൻ എന്ന നിലയിൽ അല്ല വളർത്തുന്നത്. ഈ ലോകത്തു ജനിച്ച അവൾക്ക് കിട്ടേണ്ട അവകാശങ്ങളും നീതികളും എന്തെന്ന് പഠിപ്പിച്ചു മനസിലാക്കി വളർത്തുന്നു. അതിന്റെ മനസ്സ് ദേഹം നോവിക്കാതെ വളർത്തുന്നു. അതിന്റെ അനുസരണ സ്നേഹം അവൾ നൽകുന്നുണ്ട്. നമ്മുടെ മക്കൾക്ക് നമ്മൾ നൽകുന്നതാണ് സ്നേഹം. കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ അവൾക്ക് എന്ത് കിട്ടും എന്നറിയില്ല. അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നിൽക്കാൻ ആണ് പഠിപ്പിക്കുന്നത്. എന്റെ കുഞ്ഞിനെ മറ്റൊരു വീട്ടിൽ ഇട്ട് ചുട്ടു കൊല്ലാനും പാമ്പിനെ വച്ചു കൊല്ലിക്കാനും വിട്ട് കൊടുക്കില്ല... അവൾക്ക് സഹിക്കാൻ പറ്റാത്തത് സഹിച്ചു മറ്റൊരു വീട്ടിൽ വെന്തുരുകാതെ എപ്പോൾ വേണമെങ്കിലും അവളുടെ പിറന്ന വീട്ടിലേക്ക് കടന്ന് വരാൻ പറ്റണം.. വിവാഹമാണ് ഒരു പെണ്ണിന്റെ ജീവിത ലക്ഷ്യം എന്ന നിലയിൽ പെണ്മക്കളെ ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം ഉള്ള വിവരം ഉള്ള അമ്മമാർ വളർത്തില്ല.. അങ്ങനെ ചിന്തിക്കില്ല. വീട്ടിലെ ജോലിയിൽ അടുക്കള പണിയിൽ ആണ്മക്കളും വീട്ടിലെ മറ്റു സ്ത്രീകളും പുരുഷന്മാരും പങ്കു ചേരണം. ഈ വീഡിയോയിൽ കണ്ട ഈ രംഗങ്ങൾ ഏകദേശം 2000നു മുൻപുള്ള ഒരു അവസ്ഥ ആയിരുന്നു. (ഇതിലെ അമ്മായി അമ്മ മുത്തശ്ശി അമ്മായിച്ഛൻ തുടങ്ങിയവരുടെ ഡയലോഗ് ആണ് ഉദ്ദേശിച്ചത് )ഇനി അറിയില്ല.നബി.. എന്റെ കൊച്ചു മകനെയും ഞാൻ ജോലികൾ ചെയ്യാൻ പഠിപ്പിക്കുന്നുണ്ട്. എന്റെ വീട്ടിൽ വരുന്ന മറ്റൊരു വീട്ടിലെ കുഞ്ഞിനെ കഷ്ടപ്പെടുത്താതെ ഇരിക്കാൻ
@hymnsofheart Жыл бұрын
@@PonnuAnnamanu നിങ്ങളുടെ വീഡിയോ ഇൽ തന്നെ, അമ്മായി അമ്മയും മുത്തശ്ശിയും തമ്മിലുള്ള സംസാരം, അയൽവാസി ആയുള്ള സംസാരത്തിൽ ഒക്കെ, "മരുമകൾ എങ്ങനെയാ പണിയെടുക്കുന്നുണ്ടോ?" എന്ന tone ആണ്. അത് വളരെ regressive ആണ്. മരുമകൻ എങ്ങനെയാ വീട്ടിൽ പണിയെടുക്കുമോ എന്ന് ആരെങ്കിലും ചോദിക്കുമോ? മരുമകൾ വീടിന്റെ വേലക്കാരിയല്ല. ഇന്നത്തെ കാലത്ത് ഇത്തരം ആശയം പറയുമ്പോൾ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികം!
@amithasanjay327Ай бұрын
@@annadeepa10142000നു മുൻപൊന്നുമല്ല ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ട്. നമ്മുടെ മക്കളുടെ കാലമാകുമ്പോൾ മാറ്റങ്ങൾ വരുമായിരിക്കും
@suchithrasuchi5772 Жыл бұрын
പണ്ട് ഞാൻ ഇങ്ങനെ 😂😂😂😂ആയിരുന്നു
@rahmanrahm8832 Жыл бұрын
Ippol enganyan
@minups-2 ай бұрын
Njanum
@rafijuvairiya7298 Жыл бұрын
Enaku romba pidichuruku pa unga ella videos
@PonnuAnnamanu Жыл бұрын
Thanks😘💕
@rafijuvairiya7298 Жыл бұрын
@@PonnuAnnamanu idhoda full video or next parts link indaa
@Nikhil-re3ln Жыл бұрын
ചേച്ചിന്റെ വീഡിയോ കണ്ട് കല്യാണം കഴിക്കേണ്ട എന്നാണ് ഇപ്പൊ ചിന്തിക്കുന്നത്😅😅
@PonnuAnnamanu Жыл бұрын
Ayyo angane പറയരുത്! ! ഒരു മുൻകരുതൽ ആയിട്ടു കാണു 😄🙏
@deepapramod2747 Жыл бұрын
കല്യാണം കഴിക്കുന്നതിൽ കുഴപ്പമില്ല 😃.... രാവിലെ തന്നെ വല്ല ജോലിക്കും ഇറങ്ങി പൊയ്ക്കോണം
@Nikhil-re3ln Жыл бұрын
@@deepapramod2747 ജോലി ഉള്ള ആളെ വിവാഹം കഴിക്കുന്നുള്ളൂ 😃
So true.. njn typical marumakkale pole motham angu ettedukan onum poyilla.. ammene sahayikum thts all.. adhu pole food njn indakuvanel ente pakathinu indakum alladhe ororuthardem ishtam noki seperate sepeate indakuvo avarde style anusarichu recepie mattano onum poyilla.. adyam korqchu kuthuvakkoke indarunnu mind akiyilla.. adondenda enikoru problevum illa njn 1 curruki pakaram masathil orikal 2 ennam vacha avarku valya sandoshavum snehavumanu..6,7 varsham kazinju randamathe maruol vannu ..avl puthanachi purqppuram style ayirunnu...ororutharku spl spl curry, eve snacks, ammaku vere achanu vere.. ipo aa penninu irikan time illa.. avalu chyumnullonde avaru oronnu parayum.. matralla daily 4 curry vachu oru day oralku spl illel avarde mugam marum.. so adyam good certificate kittan overakiyal lifelong panikittum
@abcd-wu8od Жыл бұрын
Hus vtl neutral ai nikknm.oru jolim sthiram ai eattedukkallu.. especially joint fmly.. pinne ath sthiram nmml chyyndi varum.. inn chythal nale mattarengilum chyytte vekknm
@JashCaptures Жыл бұрын
Ithu innale kandallo
@Aswathy_Anoop97 Жыл бұрын
മനിചനെ സഞ്ജു ഏട്ടൻ ആക്കി അല്ലെ 😜
@PonnuAnnamanu Жыл бұрын
🤭🤭🤭
@robymathew6840 Жыл бұрын
പുത്തൻഅച്ചി പുരപുറം തൂക്കും 😂
@PonnuAnnamanu Жыл бұрын
അത്രതന്നെ 😂
@lintaphilip134414 күн бұрын
Anungade kai anangilke
@ctrctr1 Жыл бұрын
Athu njan , kalyanam kazhinj MIL enna njn muttam adich varaam nn paranju, njn paranju ok seriamme nn😄itra naalum adichond irunna muttam ente thalel idaan nokiyatha. Ennitt oru divasam parayuva, appurathe veettile marumol aa daily aviduthe muttam adikunne , aval next week canada poyal aviduthe chechikk kashtappadayi, muttam adikkanam nn... aditha hint, adutha veettile marumol aanu aviduthe muttam adikkunnen... I said , aano.. ayyo paavam chechi vere enth cheyyana nn😄
@Easy-j9v2 ай бұрын
Ente ammayamma ennekond onnum cheyippikkillarunnu... Enik sugamarunnu... Ennodolla sneham konda cheyippikkanjenna njan orthe... Pinned manacilayi varunnavarodum ponavarodum ellam njan oru panim cheyathillannu parayan vendi arunnu athennu... 🥲entha alle...
Njn okke vanna first evde ninn full cleaning and alakal okke aayirunn paniyod pani 😅
@rohumidhu2949 Жыл бұрын
Aunti chechi aya sumee
@nehakp5499 Жыл бұрын
Wowwww🎉🎉
@PonnuAnnamanu Жыл бұрын
💕😍
@Sony-by1yp Жыл бұрын
Super 👍👍👍
@PonnuAnnamanu Жыл бұрын
Thank you 👍😄😄😄😄
@teenarajan69199 ай бұрын
Super
@PonnuAnnamanu9 ай бұрын
❤😄
@hymnsofheart Жыл бұрын
മരുമകൾ എന്തോന്ന് പണി ചെയ്യാൻ വാങ്ങിയോ മെഷീൻ ആണോ? വളരെ പിന്തിരിപ്പൻ ആയൊരു ആശയം!
@joonuparvanammedia7461 Жыл бұрын
അമ്മായിയമ്മയോ.....
@homedept1762 Жыл бұрын
ഭാര്യമാർ ഭർത്താവിന്റെ വീട്ടിൽ പണിചെയ്യണം. ഭർത്താവ് പണിയെടുത്തുകൊണ്ടുവരുന്ന പണം ഭാര്യക്കും കൂടിയുള്ളതല്ലേ? ഭർത്താവിന്റെ പണം വേണം ജോലിചെയ്യാൻ പാടില്ല എന്നത് എന്ത് ന്യായം?
@joonuparvanammedia7461 Жыл бұрын
@@homedept1762 ഒരു വീട്ടിലെ ജോലി ഒരാൾക്ക് മാത്രമുള്ളതല്ല. അമ്മായിഅമ്മയായാലും മരുമകളായാലും ആരോഗ്യമുണ്ടെങ്കിൽ സഹകരിച്ചു ചെയ്യണം
@homedept1762 Жыл бұрын
@@joonuparvanammedia7461 അമ്മായിയമ്മയെയും ചേർത്ത് തന്നെയാണ് പറഞ്ഞത്.
@joonuparvanammedia7461 Жыл бұрын
@@homedept1762 നിങ്ങളോടല്ല ആദ്യത്തെ കമെന്റിന്നാണ് 😊