മരുമോൾ ഗർഭിണിയായാൽ Vs മോൾ ഗർഭിണിയാകുമ്പോൾ 😄

  Рет қаралды 214,748

Ponnu Anna manu

Ponnu Anna manu

Жыл бұрын

മരുമോൾ ഗർഭിണിയാകുമ്പോഴും VS സ്വന്തം മകൾ ഗർഭിണിയാകുമ്പോഴും 😄
Other Contact
Facebook: / kottayamkunjannamma
Instagram :
ponnu_anna_manu...
Mail Id
Ponnuphilip1@gmail.com
Thank you for your support 🙂♥️🙏
Fam : 82,722
#ponnuannamanu
#Kottayamkunjanamma

Пікірлер: 269
@Nilaav.85
@Nilaav.85 Жыл бұрын
ഇത്‌ പോലെ സ്വന്തം മകളെ മാത്രം സ്നേഹിക്കുന്ന അമ്മമാരാണ് മരുമകളുടെ ശാപം. ഇതൊന്നും ഭർത്താവിനോ മറ്റൊരാൾക്കോ മനസിലാവില്ല അറിഞ്ഞാലും പ്രതികരിക്കില്ല. പകരം മരുമകൾ കൊള്ളില്ലാത്തവൾ എന്ന് പറഞ്ഞ് പരത്തും.
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Correct
@akhilaakhila6991
@akhilaakhila6991 Жыл бұрын
കറക്റ്റ്
@merlijoyish561
@merlijoyish561 Жыл бұрын
സത്യം
@athiraa.r7608
@athiraa.r7608 Жыл бұрын
Correct
@harismurshida513
@harismurshida513 Жыл бұрын
Pratikarichaalum problen aanu.pine ariyaatadu kondalllaatoo.ariyaata poole nadikunadaaaa.pennorumbettal enn ketitilllee
@fragrence2000
@fragrence2000 Жыл бұрын
എന്റെ അമ്മായിഅമ്മ ഞാൻ 24 yr il കെട്ടി വന്നപ്പോൾ ഓടി പോയി 50 lakh chitti എടുത്തു അത് എന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിച്ചു .. വിദേശത്താലേ ജോലി .. പൈസ പോരട്ടെ എന്ന് .. പിന്നെ അവരുടെ luxury വീട് /വണ്ടി കടം ഒക്കെ വീട്ടേണ്ടതാണ് അത് എന്റെ responsibility.. മകൻ വരുമ്പോൾ അവന്റെ salary കൂടി അപ്പൊ കിട്ടുമല്ലോ എന്ന ആർത്തി വേറെ .. ഇപ്പോ എന്റെ നാത്തൂന്മാർ(26 nd 29 yrs old) വീട്ടിൽ ഒരു പൈസ പോലും സാമ്പത്തികാതെ കുത്തി ഇരിക്കുന്നു .. studying ആണത്രേ .. ഒരു പൈസde ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ പറയുന്നേ അലസരായി ഇരിക്കുന്ന അവരെ നോക്കേണ്ടത് എല്ലാം മൂത്തവരായ ഞങ്ങടെ responsibility ആണ് പോലും ( we got 3 tiny kids now) house / car loan .. other bill payments in foreign land .... ഞാൻ 19th വയസു തൊട്ടു partime joli ചെയ്താണ് university പഠിച്ചേ .. പെണ്ണാണ് എന്ന് പറഞ്ഞു വീട്ടിലെ കാര്യങ്ങൾ ചെയ്യാതിരുനില്ല . ഈ പറയുന്ന അമ്മായിഅമ്മ /അച്ഛൻ പാവപെട്ടവരാണെന്നു വിചാരിക്കല്ലേ .. 5 acres സ്ഥലം / തറവാട് കുടുംബസ്വത് കിട്ടിയ masters degree ഉള്ളവരാണ് .. എന്റെ സ്ത്രീധനം വേറെ .. മകന്റെ പൈസ വേറെ കിട്ടി .. ആദ്യ ഒരു വര്ഷം ഞങ്ങൾ അയച്ചു പൈസ ..10 lakhs .. but തികയാനില്ല പോലും .. എന്തായാലും കേട്യോന് ഒരു sense വന്നേ .. പിന്നെ പൈസ കഴിഞ്ഞ 6 years ആയി കൊടുത്തില്ല .. ഞങ്ങൾ ഇവിടങ് settle ആയേച്ചു .. പൈസ മോഹിച്ചു നാട്ടിലെ മകനെ വിദേശത്തേക്ക് വിട്ടതാ .. ഇപ്പോ ഒരു ആവശ്യത്തിന് മകനും നാട്ടിലില്ല .. പൈസയും കിട്ടാനില്ല 😆
@sreedevisuresh3262
@sreedevisuresh3262 Жыл бұрын
എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ 🙄 അന്യഗ്രഹത്തിൽ നിന്ന് വന്നതാണെന്ന് തോന്നും... മനുഷ്യരുടെ സ്വഭാവം ഒന്നും കാണിക്കാറില്ല... അവർ ചെയ്യുന്നത് എല്ലാം ശരി. മരുമകൾ ചെയ്യുന്നത് എല്ലാം കുറ്റം 🙄
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Same to u😂
@jeeshmarenjith
@jeeshmarenjith Жыл бұрын
Hundred percentage crct anu
@hasnasherin6530
@hasnasherin6530 Жыл бұрын
Same to
@shifarose123
@shifarose123 Жыл бұрын
👍🏻
@najeebaanas3087
@najeebaanas3087 Жыл бұрын
Same to you
@glindaantoniya4273
@glindaantoniya4273 Жыл бұрын
ശ്ശോ!! സ്ക്രിപ്റ്റ് & അഭിനയം....... എൻ്റമ്മോ ഒരു രക്ഷയും ഇല്ല, ചേച്ചി ഒരു അസാധ്യ കലാകാരി തന്നെ.
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
സമ്മതിച്ചു തന്നിരിക്കുന്നു അമ്മായിയമ്മയെ.....ബല്ലാത്ത ജാതി
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂
@ambiliabraham4092
@ambiliabraham4092 Жыл бұрын
Same
@aryachandran7017
@aryachandran7017 Жыл бұрын
സത്യം ഒരു വീട്ടിൽ രണ്ട് നിയമം
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄
@tusharajoy5355
@tusharajoy5355 Жыл бұрын
Sooooooo true. Comedy anelum sarikum relate cheyan patunu...sankadm varum orupaadu..
@ansiyas9835
@ansiyas9835 Жыл бұрын
Crct
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄❤
@anumol69
@anumol69 Жыл бұрын
💯
@saijathts2145
@saijathts2145 Жыл бұрын
Satyam
@amruthak9568
@amruthak9568 Жыл бұрын
True
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
Enthoru originally aanu... Aa last "ammachi alledi" enoke parayunath nala rasam.. Altogether super and real ❤️❤️❤️❤️😂😂😂😂😂
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🤭🤭🤭🤭😜
@myshaoofy94
@myshaoofy94 Жыл бұрын
Same feeling everywhere with different dialogue 🤣
@HyunBin-km2ts
@HyunBin-km2ts Жыл бұрын
എന്നാ ഒരു റിയാലിറ്റി യാ. എല്ലാ അവസ്ഥകളും എല്ലാ തരം കുത്തുവാക്കും എല്ലാം എല്ലാം പെർഫെക്ട്. കാണുമ്പോ കുറച്ചൊക്കെ relatable ആയി തോന്നുന്നു.
@afna0721
@afna0721 4 ай бұрын
Valare
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
Ella veedukalilum ingane okke thanne...bhayankara originality...👍👍👏👏
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄
@jismysojasojan7720
@jismysojasojan7720 Жыл бұрын
മോള് ഗർഭിണി ആയപ്പോൾ ഉള്ള മ്യൂസിക് അടിപൊളി 😂😂😂
@mareenareji4600
@mareenareji4600 Жыл бұрын
വല്ലാത്ത അമ്മായി അമ്മ തന്നെ......പിടിച്ചു കിണറ്റില് ഇടാൻ തോന്നി.....,സൂപ്പർ......അടിപൊളി
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄😄
@athiraa.r7608
@athiraa.r7608 Жыл бұрын
എങ്കിൽ ആദ്യം കിണറ്റിലിടേണ്ടത് എന്റെ അമ്മായി അമ്മയെ ആണ്. കറക്റ്റ് ഒരേ സ്വഭാവം. ഞാനും ഇതൊക്കെ അനുഭവിച്ചതാ. കൂടാതെ എനിക്ക് പെൺകുഞ്ഞായിരുന്നു. അപ്പോൾ അതിനു ഒരുപാടു പഴി കേട്ടു 😪
@earthangel26
@earthangel26 Жыл бұрын
@@athiraa.r7608 enteyum
@Saffffzzzzzz
@Saffffzzzzzz Жыл бұрын
ദൈവത്തിന് നന്ദി എൻ്റെ അമ്മായിമ്മ ഇങ്ങനെ അല്ല 😍
@Rose-wy8hm
@Rose-wy8hm Жыл бұрын
Inganokk anubabikunorude avastha kashtama.... Akkaryathil njan lucky aanu... Njan pregency thott ente parents nte koode veetil arunu.... Ake 1/2 month mathrame hus nte veetil pregnancy time il undayrunu...... So aa samayam nalla samadhanam undayeunu... School il teacher ay work um cheyyunundayrunu karanam veetinte aduth ayrunu njan work cheyyunath....
@kik722
@kik722 Жыл бұрын
super actress. you got best actress award in this year. congrats.
@appusteephen1994
@appusteephen1994 Жыл бұрын
😂😂എങ്ങനെ ഇതു ഒപ്പിക്കുന്നു 100%കൃത്യമായി പറഞു 😉😉😉
@Haseenaafzal-we7xz
@Haseenaafzal-we7xz Жыл бұрын
Correct nte ammayi Amma thanne....molku vallom vannal nth sankadama....ipol nte koode thamasikan vayyennum paranj vere maari thamasikuva...njn pregnant aayirunnapam vallom food kazhicho ee same dialogue aanu...kunju vannam vech pokum veliyil vannitu kunjine vannam veppikam ennu....ennitu nthayi molde birth weght 2.5 ullarunnu...ipazhum aval weight kurava....
@himaphilip
@himaphilip Жыл бұрын
Very relatable! Nice work.
@leelammajose6235
@leelammajose6235 Жыл бұрын
ഉഗ്രൻ real performance, chance ഉണ്ട് സിനിമയിൽ, try ചെയ്യുന്ന്
@seralibish3295
@seralibish3295 Жыл бұрын
Vedio super. acting aanenu thonukayillatto ponnus💯💐💐 super
@celebrovibez
@celebrovibez Жыл бұрын
Same njn kure anubhavichatha.. mol ayirunnu adhyam pregnant aye.. one week dfnc il nikum arinju.. ithile Samee dailouges ... exact vomiting oke.. ethra ksheenamayalum hospital pokan akilla kanjivellam aanu main.. molk mathram arinjapo private hospital.. njn koodi arinjapo a hospital kollandayi... aval ivde thanne ayirunnu.. bt nne veetil kond poi avalk 7nu shesham veendum private.... athe pole thanichakiyit pokunnath... ellam exact ....
@renipjoseph9948
@renipjoseph9948 Жыл бұрын
Sathyam para chechi ente veettil vannarunno
@carsvibe5534
@carsvibe5534 Жыл бұрын
സത്യം പറയാമല്ലോ, ഇതൊക്കെ തന്ന എല്ലായിടത്തും ഉള്ളത്
@SalamSalam-vb9nv
@SalamSalam-vb9nv Жыл бұрын
True...I can relate
@arshiya9973
@arshiya9973 Жыл бұрын
Superb acting and very realistic ideas
@Mariapriyajose
@Mariapriyajose Жыл бұрын
Pregnant akyappole thudangi ,ente mon undaye kazhinju evidae kondu vannappol 10 Pavan thannu vittu ,athu njann ente ammaye ammedae kaiyil kondu vannu koduthu ennu...until 9 month varae paranju..bhagyathinu njan ente Monte gold kondu poye pullikari paranjanpole njan kaiyil koduthilla...athu kondu athu ennu ente kaiyil thanne erikkunnu...hb kuravayappol Dr elakkarikal kazhikkan paranju ...appo ente mother in law paranjathu spinach kazhichal cancer varum,muringa Ela kazhichal creatinine koodum ennu✌️😂....
@SmruthiAnish
@SmruthiAnish Жыл бұрын
👍🏻👍🏻👍🏻😂😂😂
@keerthiAnish
@keerthiAnish Жыл бұрын
Originality ❤️❤️❤️❤️❤️
@justingeorgy5408
@justingeorgy5408 Жыл бұрын
Ho.....superbbbbbb...ethe anubhavathilude poya le njan
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
സ്വന്ധം മോൻ ഉണ്ടാക്കിയത് മോനെ കുറ്റം പറഞ്ഞാ പോരെ ആ കുഞ്ഞിനെ ചുമക്ന്നവൾ ഭാരം എവിടെയോ കിടക്കുന്ന കുടുംബത്തിലെ മരുമോന് ഉണ്ടാകുന്ന ഗർഭം നല്ലത് ആൺ മക്കളെ കറവ പശുവായി കണ്ട് ചിലവ് നടത്തുന്ന അമ്മ മാർക്ക്‌ അവർ കുടുംബമായി ജീവിച്ചാലും മകൻ ഭാര്യക്കോ കുട്ടിക്കോ കൊടുക്കാതെ സഹോദരി മാർക്ക്‌ മാത്രം കൊടുക്കണം എന്ന ചിന്തായാണ് ആണ്മക്കളോട് സ്നേഹം ഇല്ലാത്താ അമ്മയാണ് അവര്ക് കുഞ്ഞു ഉണ്ടാകുമ്പോ വിത്യാസം കാണിക്കുന്നതും കൂടെ കഴിയുന്ന ഭാര്യയെ ഉപദ്രവിക്കുന്നതും മരുമോളുടെ സ്വർണ്ണം കിട്ടാൻ മകനെ കൊണ്ടു തല്ലിച്ചും കൊല്ലിച്ചും മകന്റെ ജീവിതം പോയാലും മരുമോളുടെ സ്വത്ത് സ്വന്ധം പെണ്മക്കൾക് സുഗിക്കാൻ കൊടുക്കണം എന്നാണ് അവർ ചിന്തിക്കുക എന്ന മരുമകളുടെ വീട്ടുകാരോട് കിട്ടേണ്ടത് കിട്ടുമ്പോൾ ഴൊക്കെ അവര്ക് ആണ് കുട്ടിയെ കൂടുതൽ അവകാശം അല്ലാത്ത കാര്യത്തിന് അച്ഛന്റെ അമ്മയാണ് കൂടുതൽ അധികാരം ഉള്ളത് പേരിടാൻ പോലും ഭർത്താവിന്റെ അമ്മയ്ക്ക് അവകാശം കുഞ്ഞു വലുതായാലും അവരെ കൂടുതൽ സ്നേഹിച്ചു നോക്കണം.. അതുവരെ അമ്മവീട്ടുകാർക് ബാധ്യത
@Nilaav.85
@Nilaav.85 Жыл бұрын
എന്റവസ്ഥ
@KuttoosKuttu
@KuttoosKuttu Жыл бұрын
Sathyam Aanu
@pradeepprami7834
@pradeepprami7834 Жыл бұрын
Sathyamm
@ssharma4619
@ssharma4619 Жыл бұрын
Fantastic creation
@filloosvlogby_shalu7368
@filloosvlogby_shalu7368 Жыл бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ യാ
@raseenac4592
@raseenac4592 Жыл бұрын
എന്റേതും
@samithavezhappillyabdulsam2056
@samithavezhappillyabdulsam2056 Жыл бұрын
ഇത് പോലെയായിരുന്നു എനിക്കും. മകൾക്കുള്ള ചിലവ് കൂടി ഞാനാ എടുക്കുന്നേ. എന്നിട്ട ഞാൻ പട്ടിണി
@sunukrishna5139
@sunukrishna5139 Жыл бұрын
Super.manarisms okke perfect 👌👌👌👌
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😅😅😅😅
@sunukrishna5139
@sunukrishna5139 Жыл бұрын
@@PonnuAnnamanu sathyam. .amma marde actionsum., phone cheyumbolate expression sum okke super ,🥰
@rajimol861
@rajimol861 Жыл бұрын
Ente ponno 👌🥰ammaum, ammayiammaum 👌👌👌👌👌👌👌👌adipoliiiiii
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌
@anupbini
@anupbini Жыл бұрын
Super chechi... I can relate 😒
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄
@sukhiponnus3472
@sukhiponnus3472 Жыл бұрын
Oru rekshayum Ella polich😍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊
@ambilidas386
@ambilidas386 4 ай бұрын
Super act chechi ❤❤❤❤❤
@lubnasafwan6122
@lubnasafwan6122 Жыл бұрын
അങ്ങനെ തന്നെ എല്ലായിടത്തും
@HJGD100
@HJGD100 Жыл бұрын
Perfect acting 💯💯💯
@nadhniya9708
@nadhniya9708 Жыл бұрын
Correct Correct .Evr mole ennenkilum vilkunud Chilar Athupolumilla.
@chachuzzz....5192
@chachuzzz....5192 Жыл бұрын
Correct 👍👍sammathichu chechi
@revathyharish6905
@revathyharish6905 Жыл бұрын
സൂപ്പർ അമ്മായിയമ്മ.... 🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🙋🏻‍♀️❤️‍🔥
@sreekuttypradeep1284
@sreekuttypradeep1284 Жыл бұрын
Ente ammayiyamma polle und
@anjumathew4083
@anjumathew4083 Жыл бұрын
It is so cute....my real experience in portrait.....😁😁😁
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂
@riyashibu1372
@riyashibu1372 Жыл бұрын
Me too 🤣🤣
@latharamesh1992
@latharamesh1992 Жыл бұрын
എന്റെയും 😂
@saijathts2145
@saijathts2145 Жыл бұрын
Me too
@vandhanasree5718
@vandhanasree5718 Жыл бұрын
Powlichu
@MastergamingGT
@MastergamingGT Жыл бұрын
എന്റെ പൊന്നോ സമ്മതിച്ചിരിക്കുന്നു
@vindujasgm7490
@vindujasgm7490 Жыл бұрын
Chechi super 👌
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😝😝
@athirakvish
@athirakvish Жыл бұрын
അയ്യോ original പോലെ....
@edwies4793
@edwies4793 Жыл бұрын
True true 🤣🤣
@kichuzzworldbyathi4149
@kichuzzworldbyathi4149 Жыл бұрын
Ith full 💯 satyam anu😌😂 ..ende anubavathil
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😝😝😝
@miraclelife6918
@miraclelife6918 Жыл бұрын
Adipolwi ❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😊
@sreesajithsreesajith8206
@sreesajithsreesajith8206 Жыл бұрын
Same dialogs Korea ketterikyunnu.
@afsanarahath687
@afsanarahath687 Жыл бұрын
Ithrem relatable aya video vere illaa✌🏼✌🏼
@revathy261
@revathy261 Жыл бұрын
Adipoli 😀
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍💕
@Miamin7
@Miamin7 Жыл бұрын
അടിപൊളി😂😂
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍💕
@sreejag3190
@sreejag3190 Жыл бұрын
😂😂😂nannayittundu ketto... Pregnant anennarinjal arinja bhavam polum vekkathe, kochine polum kanan varathavarum undu ketto😂😂
@mekhajobin127
@mekhajobin127 Жыл бұрын
ഭാഗ്യം എന്റെ അമ്മായിഅമ്മയ്ക്ക് വേറെ മകൾ ഇല്ലാത്തത് 😂അതു കൊണ്ട് മകളെ നോക്കുന്ന പോലെ തന്നെ നോക്കി 😂😝
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄
@positivevibes1118
@positivevibes1118 Жыл бұрын
Njn chennu kayariya veetil 3 boy annu .mootha allinte wife annu njn bt enik oru pariganayum kittiyittilla ..
@mekhajobin127
@mekhajobin127 Жыл бұрын
@@positivevibes1118 ആണോ ഇവിടെ Husband ഒറ്റ മകൻ ആണു വേറെ മക്കൾ ഇല്ല 😁
@positivevibes1118
@positivevibes1118 Жыл бұрын
@@mekhajobin127 enik oru mol annu...athine polum nokilarnnu atleast oru 5 minute polum.kullikan pokumenna time mathram annu ake nokunnath.ath kurach time late ayal Pina athu mathi..1 and half year thottu kullikan pokumbol polum athineyum kond pokumayrnnu...ipol 4 vayas ayi...
@mekhajobin127
@mekhajobin127 Жыл бұрын
@@positivevibes1118 എനിക്കും മോളാണ്.. അവളോട് എന്തായാലും വല്യ കാര്യം ആണു
@snehathomas9201
@snehathomas9201 Жыл бұрын
Poli....👌👌👌
@kichu5164
@kichu5164 Жыл бұрын
Correct Anu molae..
@joizejosef3783
@joizejosef3783 Жыл бұрын
Ente ponnu chechi ith kandu njan Kure chirichu..😂😂ith thanneyarnnu ente anubhavam...😅kochinte wait koodalum ,vayaru nokki parayalum,meen vettalum, avaru presavicha kadayum ,okke...manasine vedanippich tension adippichu pandaradagipoyittund apo njan...ente veettil chennappazha samadhanam kittiye...ithente part-2 cheyyanmele....kochu valarnnu varumbolulla chekkantem pennintem veettukarem swabhavom vechu oru maatturakkalundallo...ath😂😂..kochu entokke kaanichalum mosham muzhuvanum penninum credit avarde chekkanum...daivathinte anugraham kondu ente kettyon enikk support aanetta...so njngal happy aayi munnott pokunnu😊
@minnuelizabeth7887
@minnuelizabeth7887 Жыл бұрын
Ente jeevithathyl ninn cheenthi edthath😂😂😂😂
@jeevanmejo1726
@jeevanmejo1726 Жыл бұрын
Jeevithathinte nerkazcha🥰🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😊
@anushasentertainments
@anushasentertainments Жыл бұрын
Great 😊👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😊
@kurumbi9764
@kurumbi9764 Жыл бұрын
Najnipo pregnant aane . ende ammayi amma nalla pole enne nokkane .husbandinekal spr ane ammayi amma ❤
@daicybaby9576
@daicybaby9576 Жыл бұрын
Chechi ichiri koodi ocha ondarnnel kollarnnu.... Ennalum super abhinayam 😊
@PonnuAnnamanu
@PonnuAnnamanu Жыл бұрын
കുറവ് ആണോ.. ഹും നോക്കാം 😊
@goldafeba4831
@goldafeba4831 Жыл бұрын
Super😍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
💕😍
@Thasnizain
@Thasnizain Жыл бұрын
എന്റെ ഉമ്മ തന്നെ..........
@renjujoseph8237
@renjujoseph8237 Жыл бұрын
Edo..kalakki..thimirthu..
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😅
@omanakrishna7565
@omanakrishna7565 Жыл бұрын
👌👌👌❤️❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕
@geenatom9806
@geenatom9806 Жыл бұрын
Super 👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊🙌
@silpablesson2893
@silpablesson2893 Жыл бұрын
Originality at its peak
@marycarmal6242
@marycarmal6242 Жыл бұрын
Adipoliiii👍
@bincymolbaby6980
@bincymolbaby6980 Жыл бұрын
Correct 🌹🌹🌹
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😅😅
@thasnithachuzz2120
@thasnithachuzz2120 Жыл бұрын
Sathyam 😆
@cocktail67
@cocktail67 Жыл бұрын
Enik oru thallaye kity kudumbajeevitham thulakanayit same ith thanaya
@sujamathew368
@sujamathew368 Жыл бұрын
Super👏👏🤩
@meethuamalmeethuamal5351
@meethuamalmeethuamal5351 Жыл бұрын
👌👌
@sophiavictorveliyath3794
@sophiavictorveliyath3794 Жыл бұрын
Correct
@mansoorfarshana-mn4rb
@mansoorfarshana-mn4rb Жыл бұрын
Superb
@hemypunnoose8594
@hemypunnoose8594 Жыл бұрын
Polichu 🎉
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😀
@eiramariya22
@eiramariya22 Жыл бұрын
Same dialogue kure kettitund 😜😆😆
@ivyjohn6695
@ivyjohn6695 11 ай бұрын
😍😍😍
@arathiaru1012
@arathiaru1012 Жыл бұрын
സത്യം
@neethujerin4676
@neethujerin4676 Жыл бұрын
👍🏻👍🏻👍🏻
@santhi.n.nsanthisuresh9913
@santhi.n.nsanthisuresh9913 Жыл бұрын
👌
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊🤩
@prasanthks7174
@prasanthks7174 Жыл бұрын
Super video,🥰🥰🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍🤝
@sreejas9850
@sreejas9850 Жыл бұрын
Supr
@lakshmileks2658
@lakshmileks2658 Жыл бұрын
ദുഷ്ടത്തി അമ്മായിയമ്മ വർഗം കല്യാണം കഴിക്കാൻ തന്നെ വെറുപ്പാകുന്നു
@krishnapriyaav4337
@krishnapriyaav4337 Жыл бұрын
😂😂😂😂😂
@mubeeeii
@mubeeeii Жыл бұрын
Ellarum inganallaatto😂 nallavarum und
@kurumbi9764
@kurumbi9764 Жыл бұрын
​@@mubeeeiiathe 😂
@jansaillyas7210
@jansaillyas7210 Жыл бұрын
Marriage kazhinju 3 month kazhinju pregnant ayappol "sookshikkathath kondanu ippozhe pregnant ayath ennu ente mughath nokki paranja ente ammayi ammaye ee samayam orkkunnu😁😁😁
@annatomy6341
@annatomy6341 Жыл бұрын
Adipoli
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🙋🏻‍♀️❤️‍🔥
@aneeshavisakh3738
@aneeshavisakh3738 Жыл бұрын
Super
@serinmejo8997
@serinmejo8997 Жыл бұрын
Same
@Feminafasmin1234
@Feminafasmin1234 Жыл бұрын
Oww mole crctaa onnum parayanlla😅
@devuharidas3325
@devuharidas3325 10 ай бұрын
Polichu ❤😂😂😂😂😂😂
@shonima4526
@shonima4526 11 ай бұрын
Ente case il 101 % correct anu ithu
@nmtp
@nmtp Жыл бұрын
👍👌
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🙂💓
@143shamalpk
@143shamalpk Жыл бұрын
Ente ponnu mole inganthe onnum cheyalletooo ella veetilum ithum paranju adiyaavumm...😂😂😂😂😂 enthayalum sangathi powlichu.....😂😂😂😂
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Ennekondu ethrayum pattullu 😝👍
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 38 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 9 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
പാലുംവെള്ളം #comedy #video #comedyvideo
1:06
Anjoose Nandoose
Рет қаралды 1 М.
Bachelor Vs Married 😍👍🏻 #ponnuannamanu #married #single
6:40
Ponnu Anna manu
Рет қаралды 119 М.
تعطلت دراجتي بسبب هذا المشاغب😵‍💫🥴
0:28
Cool Tool SHORTS Arabic
Рет қаралды 12 МЛН
Не поверил, что это робот | Robot Prank
1:00
Robot Vall | Валерий Робот Вэлл Черновский
Рет қаралды 1,7 МЛН
As aventuras de Tatá e Decinho 396
0:14
Tammy e Sarayva
Рет қаралды 4,3 МЛН