മരണം വരെ ഒരുമിച്ച് സന്തോഷത്തിലും സ്നേഹത്തിലും കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🥺
@faseelausman836 Жыл бұрын
എന്റെ ഭർത്താവും ഞാനും നല്ല പ്രണയത്തിലാണ് മരിക്കുന്നത് വരെ നിലനിറുത്തി തരട്ടെ എന്ന ഒരു പ്രാർത്ഥനയാണ്
@SamadKangat-ls5uf Жыл бұрын
L
@ShafeekhaAsif-fg8gj Жыл бұрын
Aameen
@JabiraFarsana-tn9bf9 ай бұрын
Ameen
@rifariyas7704 Жыл бұрын
ശെരിക്കും പറഞ്ഞാൽ കല്യാണം ഉറപ്പിച്ച പുതുജീവിതത്തിലേക്ക് പോകുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും ഉസ്താദിന്റെ ക്ലാസ്സ് കാണേണ്ടത് തന്നെയാണ് വിവാഹമോചനങ്ങൾ കുറയാൻ അത് കാരണമാകും............ 👏🏻👏🏻👏🏻ഉസ്താദ്
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rifariyas7704 Жыл бұрын
@@razavlogzz4778 Aameen🤲🏻🤲🏻
@_Muhammad_ayyash_4 ай бұрын
ഇടക് idak കേൾക്കും ഈ വിഡീയോ 🎉ഞാൻ w👍🏼👍🏼👍🏼👍🏼
@rinshadt7089 Жыл бұрын
ഉസ്താദേ സത്യം ആണ് എങ്ങനെ സ്നേഹിച്ചാലും ചില നേരങ്ങളിൽ എന്റെ ഹസ്ബന്റ് വല്ലാതെ കരയിപ്പിക്കുന്നു
@muhammedsuhail45534 ай бұрын
Ano
@irfanajaleel2934 Жыл бұрын
മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ
@Am.shffhh23411 ай бұрын
Ameen
@shuhailashiras947611 ай бұрын
Ameen
@manoramaa20384 ай бұрын
വളരെ ഇഷ്ടപ്പെട്ടു...... നന്നായി ചിരിപ്പിച്ചു ഉസ്താദ് ന്റെ ഹ്യൂമർ ഉസ്താദും ആസ്വദിക്കുന്നുണ്ട്. നമുക്ക് മുന്നേ ഉസ്താദ് ചിരിച്ചു തുടങ്ങും. ജന്മസിദ്ധമായ കഴിവിനെ അഭിനന്ദിക്കുന്നു. ഒപ്പം വളരെ സത്യമായ അറിവുകൾ പകർന്നു തന്നു. നന്ദി
@razavlogzz47784 ай бұрын
സന്തോഷം സഹോദരി... ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 😊
@manoramaa20384 ай бұрын
Thanks
@fousinharis4507 Жыл бұрын
നല്ല അറിവുകൾ തരുന്ന ഉസ്താദിനു അള്ളാഹു ഹൈർ തരട്ടെ 🤲🏻ഒരു ജോലി കിട്ടാൻ ഉസ്താദിന്റെ ദുആ യിൽ എന്നെയും ulpeduthane🤲🏻
@dspower7768 Жыл бұрын
.suoer🌹
@nafeesamuhammedkunhi7698 Жыл бұрын
Insha allah
@muhammed3283 Жыл бұрын
5:26
@fathimazubair5261 Жыл бұрын
മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ
@afreensvlog4165 Жыл бұрын
ഉസ്താത് പറഞ്ഞത് 100 % ശരിയാ എൻ്റെ അനുഭവത്തിൽ, എങ്ങിനെയാണ് നമ്മുടെ മത നിയമങ്ങൾ അനുസരിച്ച് ഭർത്താവിനോട് പെരുമാറേണ്ടത് അതുപോലെയെല്ലാം ഞാൻ ചെയ്യുന്നുണ്ട്, ഒരു സ്ത്രീയെ പോലും എൻ്റെ ഭർത്താവ് നോക്കുമ്പോൾ എൻ്റെ മുഖം മാറും അതുമാറ്റാൻ എനിക്ക് കഴിയുന്നില്ല - അങ്ങിനെയുള്ള കാര്യം ക്ഷമിച്ചു ജീവിക്കാൻ കഴിയാൻ പ്രാർത്ഥിക്കണം അപ്പോൾ അള്ളാഹു വിൻ്റെ ടുത്ത് നിന്നുള്ള പ്രതിഫലം എത്രയാണെന്നും വിഡിയോ പ്രതിക്ഷിക്കുന്നു ഉസ്താ തിൻ്റെ വീഡിയോകൾ കാണുമ്പൊ വളരെ യദി കം സന്തോഷം തോന്നാറുണ്ട് അങ്ങേയ്ക്കും കുടുംബത്തിനും ദീർഘായുസ്സുണ്ടാവാൻ പ്രാർത്ഥിക്കുന്നു
@luckyway9620 Жыл бұрын
Sooperr👍👍👍.... ചിരിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന വാക്കുകൾ..... വളരേ മനോഹരമായ ക്ലാസ്സ്...
@razavlogzz4778 Жыл бұрын
🥰
@ramlarv3289 Жыл бұрын
ഉസ്താദ് പറയുന്നത് ശരിയാണ് ഭർത്താവിനെ സ്വഭാവം നന്നാവാൻ ദുആ ഇരിക്കണം എപ്പോഴും ദേഷ്യമുണ്ട് എപ്പോഴും വഴക്കിടും ഉച്ചത്തിൽ സംസാരിക്കും അയൽവാസിൽ കേട്ടാലും കുറവില്ല നല്ല സ്വഭാവത്തിൽ പെരുമാറാൻ ദുആ ഇരക്കണം നമ്മൾക്ക് കുട്ടികളില്ല ഭർത്താവ് ജോലിക്കൊന്നും പോകാറില്ല എന്റെ വീട്ടിലേക്ക് പോകാൻ ഒന്നും സമ്മതിക്കൂല ദേഷ്യം പിടിക്കുമ്പോൾ പൊയ്ക്കോളാൻ പറയും ജീവിതം ഒരു സുഖമില് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദേ
@KoroMan-n6e9 ай бұрын
ഭർത്താവ് ഇഷ്ടത്തിനനുസരിച്ച് നിന്ന് കൊടുക്ക് എന്നിട്ട് ദുആ ചെയ്യ് കുറെ കഴിയുമ്പോൾ മാറും മനസ്സിലാക്കി പെരുമാറുക
@ShemeeShemee-i7u Жыл бұрын
എന്റെ ഭർത്താവും മക്കളും ഞാനും കൂടി ഒരുമിച്ചു പോയി ഉംറ ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ 🤲ദുഅ ചെയ്യണേ
@bns5337 Жыл бұрын
Aameeen🤲🏻
@najiyanasrinnajiyanasrin7431 Жыл бұрын
Ameen
@mubeena-qd8uo Жыл бұрын
Aameen Njangalkum bagyam nalkane Allah
@anshipt3818 Жыл бұрын
Aameen
@jameelashahul86085 ай бұрын
Ameen yande valiya aagrahamaan
@faizr5802 Жыл бұрын
വളരെ സ്നേഹത്തിലാണ് ഒരുപാട് കാലം സ്നേഹവും പ്രണയവും മരണം വരെ മുന്നോട്ട് കൊണ്ട് പോവാൻ ഉസ്താദ് ദുആ cheyyanam
@shanushiji5835 Жыл бұрын
നല്ല ഒരു മെസ്സേജ് ആയിരുന്നു ഞാൻ ആദ്യായിട്ട ഉസ്താദിന്റെ വിഡിയോ കാണുന്നെ നന്നായി ട്ടുണ്ട് ഒരുപച്ച യായ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ നല്ലരീതിയിൽ ചിരിച് കൊണ്ട് ഞങ്ങളുടെ മമുമ്പിൽ അവതരിപ്പിച്ചു ഞാൻ വിഡിയോ കണ്ടിട്ട് അപ്പൊ തന്നെ ഷെയർ ചെയ്തു ഇങ്ങനത്തെ നല്ല മെസ്സേജ് കൾ ഇനിയും പ്രതീക്ഷിക്കുന്നു ഇത് കണ്ടപ്പോൾ ഞാനും ഇനി ഇങ്ങനെ പെരുമാറുള്ളു എന്റെ ഭർത്താവിനോട് എന്ന് മനസിലായില്ല കരുതി ഉറപ്പിച്ചു ഉസ്താദേ പിന്നെ ഉസ്താദിന്റെ പെണ്ണുങ്ങൾ പറയുന്ന പോലെത്തന്നെ ഉള്ള സംസാരം 😄സൂപ്പർ 👍
@razavlogzz4778 Жыл бұрын
😄😄സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@majeedpanamkay7482 Жыл бұрын
ഉസ്താദേ.. എനികും husbuntinum ഒരുമിച്ച് hujj നു പോവാൻ ദുആ ചെയ്യണേ...
@nishamanoj8564 Жыл бұрын
Aameen
@saudaca1023 Жыл бұрын
വീട് വേഗം ആവാൻ ദുആ ചെയ്യണേ ഉസ്താദ് 😊
@ayishaazeez264810 ай бұрын
Alhamdulillah ❤️ 37വർഷങ്ങളായി ഞങ്ങളും നല്ല പ്രണയത്തോടെ വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നു .
@ameenataha3521 Жыл бұрын
അല്ലാഹുവേ കടങ്ങളെല്ലാം മാറി മനസ്സമാദാനവും സന്തോഷവും ഉള്ള ആഫിയത്തുള്ള ദീർക്കായുസ്സഉള്ള ജീവിതം നൽകണേ അല്ലാഹ്
@saifudheensaifu628111 ай бұрын
Aameen Aameen Aameen yarabbal.aalameen
@seenanizarseenanizar9474 Жыл бұрын
ഉസ്താതെ മരണം വരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@umairavy9524 Жыл бұрын
ഇത് കേൾക്കുബോ വളരെ സന്തോഷം ഉസ്താദെ അള്ളാഹു ദീർഖായൂസ്തരട്ടെ ആമീൻ ആമീൻ യ്യ റബൽ ആലമീൻ
@harisrafna6274 Жыл бұрын
😂🎉❤
@ziyasworld-nc7ib11 ай бұрын
🤲🏻🤲🏻🤲🏻
@noushafarinthasni8294 Жыл бұрын
മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും kayiyan ദുആ ചെയ്യണേ ഉസ്താദ്
മാഷല്ലാഹ് ഉസ്താദ് ന്നമ്മളെ ചിരിപ്പിച്ചൊരു 😁😆 വശത്താകും.. നല്ലൊരു കുടുംബജീവിതത്തിനായി ദുആ 🤲 ചെയ്യണേ ഉസ്താതെ,
@razavlogzz4778 Жыл бұрын
😄🥰
@JaseeB-gw9ic Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് വളരെ സന്തോഷം ഉണ്ട് ഉസ്താദ്
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@nasarHafsath Жыл бұрын
ഈ ഉസ്താദ് പറഞ്ഞത് വളരെ സത്യം മാഷാ allah എന്തൊരു നല്ലയൊരു അറിവാണ് പറഞ്ഞു തരുന്നത് ഈ ഉസ്താദ് ❤❤❤
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sajinashahul5069 Жыл бұрын
ഉസ്താദിൻെ ചാനൽ എപ്പോഴും കാണാറുൻട്. വളരെ വളരെ ഉപകാരപ്രദമായ speech ആണ്. കേൾക്കുൻപോൾ ഒരു energic feel👍🏻👍🏻പോരാത്തതിന് ഉസ്താദ് ഇരിക്കുന്നതിൻെറ പിറകിലുളള seniory അത് നമ്മുടെ മനസ്സിലുൻടാക്കുന്ന feel 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻maasha allah
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Salna2 Жыл бұрын
ആമീൻ
@sajinashahul5069 Жыл бұрын
@@razavlogzz4778 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@jaleeljaleel7156 Жыл бұрын
ഭർത്താവിനെ മദ്യപാനം ഒഴിവാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@LOJUJOSEPHJOSEPH2 ай бұрын
മുസ്ലിങ്ങൾ മദ്യപിക്കുമോ?
@SainabaAbu-u2n Жыл бұрын
ഉസ്താദേ ഇന്ന് ഈ വിഡീയോ ഞാനും ഇക്കയും ഒരുമിച്ചാണ് കണ്ടത് നല്ല അടിപൊളി ക്ലാസ്സ് 👍👍👍ഒന്നും പറയാനില്ല അത്രക്കും ഉപകാര പ്രദമായ ക്ലാസ്സ് മുത്ത് നേബിയുടെയും കദീജ ഉമ്മയുടെയും ഇഷ്‌ക് മതതും കിട്ടുന്നവരിൽ നമ്മളെ എല്ലാവരെയും ചേർക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@shameelasalam9744 Жыл бұрын
ഭാഗ്യവതി 🥰masha അല്ലാഹ് ഒരുമിച്ചു ഒരു വീഡിയോ പോലും ലൈഫിൽ കണ്ടിട്ടില്ല 🥰
@SainabaAbu-u2n Жыл бұрын
@@shameelasalam9744 എല്ലാം ശെരിയാകും അള്ളാഹു കാണുന്നുണ്ടല്ലോ 👍🤲🏻🤲🏻😭😭🤲🏻🤲🏻
@soudhahamza1693 Жыл бұрын
ഞാൻ എപ്പോഴും കാണാറുണ്ട് ഉസ്താദിന്റെ എല്ലാവീഡിയോ സും അൽഹംദുലില്ലാഹ് ഒരു പാട് അറിവുകൾ പഠിക്കാൻ ആയി ഇൻശാഅല്ലാഹ് എന്റെ നിക്കാഹ് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണം സെക്കന്റ് മേരേജാണ്
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Shebumuni786 Жыл бұрын
യാ allah... ഭർത്താവിന്റെ പൊരുത്തം ലഭിച്ചു മരിക്കാനുള്ള തൗഫീഖ് ഏകണേ നാഥാ.. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഹൈറും ബർകതും നൽകണേ allah.. ദുനിയാവിൽ തന്നത് പോലെ ആഹിറത്തിലും എന്റെ ഇക്കാനെ തരണേ റഹ്മാനെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭🤲🏻🤲🏻🤲🏻🤲🏻
@jaz_mi Жыл бұрын
ഇൻഷല്ലഹ്, എന്റെ വിവാഹം ആണ് ഡിസംബറിൽ നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🥲
@sahala498 Жыл бұрын
ഉസ്താദ് എന്റെ മനസ്സിൽ ഉള്ള വിഷമം മാറാൻ ദുഹാ ചെയ്യണം ഭർത്താവിന് ജോലി ഒന്നും ഇല്ലാതെ ഇരിക്കുക യാണ് വല്ലാത്ത വിഷമത്തിൽ ആണ്
@COMEQ208 Жыл бұрын
കേരളത്തിൽ ഇഷ്ടം പോലെ ജോലി ഉണ്ട്,,, ഏതെങ്കിലും ഷോപ്പ്ൽ കയറൂ താൽക്കാലികം ആയി
എന്റെ ഭർത്താവിന്റെ അസുഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ
@abbasabbask3414 Жыл бұрын
ഇടക്കൊക്കെ പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ ദാമ്പത്യം❤ഉസ്താദ് ദുആ ചെയ്യണേ
@basheerbashi5315 Жыл бұрын
Aameen വാലൈക്കും mussalam usthade makkal പഠിക്കാൻ dhuaa cheyyanne ഉസ്താദ് ക്ലാസ്സ് വളരെ നല്ല ക്ലാസ്സ് എൻ്റെ കുടുംബത്തിന് വേണ്ടി dhuaa cheyyanne ഉസ്ഥധിന്നും കുടുബത്തിനും aafiyathodulla dheergayus നൽകേണമേ അല്ലാഹ് ആമീൻ
@ummerummer1300 Жыл бұрын
കള്ള് കുടി മാറികിട്ടാൻ ഒരു പരിഹാരം പറഞ്ഞുതാ ഉസ്താദേ all hamdulillah ബാക്കി എല്ലാം റാഹത്താണ്
@FathimaRinsha-tp5bs Жыл бұрын
ഉസ്താദിന്റെ ഓരോ ക്ലാസ്സും മാഷാ അള്ളാഹ് വളരെ വളരെ ഉപകാരപ്രദമാണ് ഓരോസ്ത്രീകളും ഇത് പോലെ ചെയ്‌താൽ തീർച്ചയായും ലൈഫ് അടിപൊളിയാക്കാം
@noohafathima7919 Жыл бұрын
അടുത്ത ഹജ്ജിന എൻ്റെ ഭർത്താവിൻ്റെ കൂടെ പോയി ചെയ്യാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.
@askaraskar8475 ай бұрын
എൻ്റെ ഭർത്താവും മക്കളും കൊച്ചുമക്കളും nan സന്തോഷം ഉളള ജീവിതം ആവാൻ ദുഅഃ ചെയ്യണേ ഉസ്താദ്
@sideeqkdy1879 Жыл бұрын
ദുആ ചെയ്യണം ഉസ്താദേ പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങാനും ഹലാലായ എല്ലാം റാദുകളും ആകാനും മക്കളുടെ ഇരുലോക ജീവിതം നന്നാവാനും
@Rahmath103-gh3vh Жыл бұрын
നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... ഉസ്താദിന്റെ വീഡിയോസ് ഞാൻ എപ്പോഴും കാണാറുണ്ട് 🎉🎉ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ... ആമീൻ... എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.. എന്റെ ഇക്ക മരണപെട്ടു 😌രണ്ട് വർഷം തികഞ്ഞു... കൊറോണയിൽ ആണ്,... അവരുടെ aaqiram നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ
@safwansappu5936 Жыл бұрын
ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു തരട്ടെ ഉസ്താദിന്റെ ആ പുഞ്ചിരി തൂകുന്ന മുഖം പുഞ്ചിരിയോടുള്ള സംസാരം മരണവരെ അള്ളാഹു നിലനിർത്തി തരട്ടെ
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sihanpalassery3540 Жыл бұрын
എന്ത് രസായിട്ടാ ഉസ്താദ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് 😊
@razavlogzz4778 Жыл бұрын
🥰
@nazalridu8369 Жыл бұрын
അതെ
@sakeenam5836 Жыл бұрын
എനിക്കും ഭർത്താവിനും ഒരുമിച്ച് പോയി ഹജ്ജ് ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണേ
@MRVLOGE12 Жыл бұрын
Enikum insha allah
@sulubabu1308 Жыл бұрын
Njanum❤
@fathimajabir2675 Жыл бұрын
Aameen namukum Allah thoufeek tbaratte
@AsrafaliAsrafali-dv1wc Жыл бұрын
Aameen
@bns5337 Жыл бұрын
Aameeen🤲🏻
@MansoorNani-ig9mt Жыл бұрын
അൽഹംദുലില്ലാഹ് ഭർത്താവിനും മക്കൾക്കും ആരോഗ്യത്തോടുള്ള ആഫിയത്തിന് ദുആ ചെയ്യണം ഉസ്താദേ നിങ്ങളെ കുടുംബത്തിനും വേണ്ടി ഞങ്ങൾ ദുആ ചെയ്യാം 🤲🏻
@jaseenas4687 Жыл бұрын
Assalamualaikum ഉസ്താദ് dhu cheyane hairinai സ്നേഹം കിട്ടാൻ ആ സ്പോർട് എതുകര്യത്തിൽ പറയും പക്ഷെ കേക്കില്ല എൻറെ മുഖം,,,, ഞാൻ ഫാഭിളിക് മുന്നിൽ പറയാൻ പാടില്ല നാഥൻ തുണക്കട്ടെ ആമീൻ ആമീൻ dhu eppozhum undvane കടം വിടാൻ
ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാനും നല്ലൊരു വീട് വെക്കാനും ദുആ
@aayiishaahh Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് എനോട് ചിരിക്കൂല എന്റെ മുഖം നോക്കൂല ഭർത്താവ് വരുമ്പോൾ മുന്നിൽ പോയി നിന്നാലും എന്റെ മുഖം നോക്കൂല, മറ്റുള്ള വരോട് നല്ല ചിരിയും തെമ്മാശായൊക്കെ ഉണ്ട് ഒത്തൊരുമ യിലാവാനും സ്നേഹത്തിൽ ആവാനും ദുആ ചെയ്യണേ
@dilnadilu5441 Жыл бұрын
Saim avastha
@jameelaiqbal864910 ай бұрын
Usthate Aggane Onnum illa
@LOJUJOSEPHJOSEPH2 ай бұрын
ഇനി മുതൽ കാമുകനോട് പെരുമാറുന്നത് പോലെയും, സംസാരിക്കുന്നത് പോലെയും ചെയ്യുക. അപ്പോൾ തനിയെ എല്ലാറ്റിനും വന്നു കൊള്ളും
@LOJUJOSEPHJOSEPH2 ай бұрын
@@dilnadilu5441ഭർത്താവിന് വേറെ ബന്ധങ്ങൾ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. പിന്നെ ഭർത്താവിനെ നല്ലതുപോലെ പ്രേമിക്കുക. നിങ്ങൾ ഒരു കാമുകി ആകുക ഈ നിമിഷം മുതൽ 👍🏻👍🏻👍🏻100%വിജയം 👍🏻👍🏻
@SuhrabiDhilu Жыл бұрын
Usthaathe ente husbentin engegment anniversary gift entha kodukkan patunnath onn paranju tharummo
@NasheedhaNasi Жыл бұрын
27വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് ഞങൾ ഇപ്പോഴും വല്ലാത്ത പ്രണയത്തിലാണ് മരണം വരെ അള്ളാഹു നില നിർത്തണേ അല്ലാഹ് 🤲🤲🤲🤲🤲
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@muhammadrayan1129 Жыл бұрын
Bagyavathiyanu ningal
@FousiyaAshraf786 Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
@sumighazighazi5377 Жыл бұрын
Aameen
@nafiyap-yv2qw Жыл бұрын
Masha allah😊
@SeenuAbbas11 ай бұрын
ഉസ്താദ് പറഞ്ഞത് വളരെcorrect ആണ്. But സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവൾക്ക് ആഗ്രഹമുണ്ടെങ്കിലും അത് പിന്നേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത് എല്ലാം കൊണ്ടും .
@noufalk8709 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻 ഇന്ന് ആദ്യമായിട്ടാണ് ഉസ്താദിന്റെ വീഡിയോ കാണുന്നത് കുടുംബ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ പ്രയാസങ്ങൾ അനുഭവിക്കുന്നു കുറെ പേരുണ്ട് ഏല്ലാവർക്കും ഒരു തിരിച്ചറിവും ആശ്വാസവും ആകട്ടെ ഉസ്താദേ ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@حَفْصَة998611 ай бұрын
ഉസ്താദിന്റെ ഓരോ പോസ്റ്റും എനിക്ക് ഇഷ്ടായി ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു *Alhamdulillah
@mashoodpp32086 ай бұрын
പലതും കമ്പി കഥ കൾ പോലെ. Orel sex ഇതാണ് വിഷയം.
@RiyanabayaBaya Жыл бұрын
Masha allah അൽഹംദുലില്ലാ എന്റെ കുടുംബജീവിതത്തിൽ ഹയറും ബർക്കത്തും സന്തോഷവും ഉണ്ടാകുവാൻ ഭർത്താവിന് ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകുവാനും ഉസ്താദിന്റെ വിലപ്പെട്ട 🤲യിൽ ഉൾപ്പെടുത്തണം😭🤲🤲
@minukc3980 Жыл бұрын
ഭർത്താവിന്റെ സ്വഭാവം മാറാനും മനസ്സു മാറാനും എന്നെ ഇവിടുന്ന് കൊണ്ടു പോകാനും ഉസ്താദ് ദുആ ചെയ്യണം ഹയർ ഏതാ അത് നടക്കട്ടെ ഉസ്താദ് ചെയ്യണേ 😔🤲🏻
@thakabalallaah..vaminkum.6294 Жыл бұрын
എന്താ നിങ്ങൾക് പറ്റിയത്. എവിടെയാ മക്കൾ ഉണ്ടോ
@muhammedadil879224 күн бұрын
എനിക്ക് നല്ല ദേഷ്യം വരുന്ന പ്രകൃതമാണ്. ഇത് കേട്ടപ്പോൾ തീർച്ചയായും ജീവിതത്തിൽ നിന്നും മാറ്റണമെന്ന് തോന്നി
@razavlogzz477824 күн бұрын
🥰
@semmisemeema479 Жыл бұрын
മരണം വരെ അല്ലഹു സന്തോഷത്തിൽ ജീവിക്കാൻ തൗഫിഖ് ചെയ്യട്ടെ ആമീൻ
@hayaruneesa7913 Жыл бұрын
എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു ഇപ്പോൾ ക്യാൻസൽ. ആക്കി വന്നതാണ് പിന്നെ വേറെ ജോലിക്ക് പോവാൻ നോക്കു ന്നുണ്ട് ഒന്നും ശരി യവൻ വിസ ക്കിടാൻ ഉസ്താദ് ദുആ ചെയ്യണം
@jamsheerchereed9179 Жыл бұрын
മാഷാ അള്ളാ ജീവിതം സന്തോഷത്തിൽ ആവാൻ ഉസ്താദ്ദുആ ചെയ്യണം
@misriyakochahamed79010 ай бұрын
ഇ ത്ര യും വിക്ത മയിപറഞ്ഞു തന്ന ഉസ്താദിനു നന്ദി
@nadhiya5984 Жыл бұрын
മരിക്കുന്നത് വരെ പിരിയാണ്ടും സന്തോഷത്തിലും റാഹത്തിലും ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@abulhassan9932 Жыл бұрын
ഓ... ഉസ്താദ് ദുഅ ചെയ്തിട്ടുണ്ട് ഇനി അങ്ങനെയൊന്നും ഉണ്ടാകൂല
@shakkeelarazu521310 ай бұрын
Ameen
@SafiyaSafi-vp1mb Жыл бұрын
Masha allah....5 year aayi mrg kazhinjitt ith vere enik oru kuravum varuthiyitilla...alhamdulillah...idak cheriya pinakkangal indavarund ...nnalum aadyam venn mindum...purath kond poyi ntheelokke vangitherum...appo ishtam koodum...masha allah jeevithakalam muzhuvan hair aya jeevidham nalkatte
@ibrahimfadhil7417 Жыл бұрын
Usthade kudumba jeevithathil santhoshavun samadanavum undavan dua cheyyane
@firozjaseera8809 Жыл бұрын
ഉസ്താദിന്റെ പരിപാടി ഞാൻ വല്ലപ്പോഴും കാണാറുണ്ട് - കേൾക്കും ബോൾ മനസ്സിന് നല്ല സമാധാനം ഉണ്ട് ഉസ്താദെ ,👍👍
ഉസ്താദേ വിട് പണി പൂർത്തിയവൻ ദുആ ചെയ്യണേ 🤲കടങ്ങൾ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲
@shakkeelarazu521310 ай бұрын
Ameen
@fathimarasheed-r7u Жыл бұрын
ഉസ്താദേ നിങ്ങളുടെ വാക്കുകൾ വളരെ മോട്ടിവേഷൻ ആണ്. اللهم أعطك العافية وطول الله عمرك مع الصحة والعافية 🤲🤲എന്റെ husband വളരെ സാധുവാണ്. സ്നേഹാസമ്പന്നനായ ഉസ്താദണ്. പക്ഷെ എനിക്ക് ഭയങ്കര ദേഷ്യവും സങ്കടവുമാണ്. എത്ര ദേഷ്യപ്പെട്ടാലും ഇക്ക മറുത്തൊന്നും പറയൂല. പിണങ്ങൂല. എന്റെ മനസ്സ് നന്നായി സ്നേഹത്തോടെ ഭർത്താവിന്റെ തൃപ്തിയോടെ മരണപ്പെട്ടു നാളെ ആഖിരത്തിലും ഇണകളായി കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@proasjad5074 Жыл бұрын
കുടുംബത്തിൽ സന്തോഷം സമാധാനം ഉണ്ടാവാൻ ചെയ്യണം ഉസ്താദേ
@shananazar4791 Жыл бұрын
എന്റെ ഭർത്താവിന് ഇപ്പോൾ പണി കുറവാ ഉസ്താദ് ദുഹ ചെയ്യണേ പൊളിഷിന്റ പണിയ ഇപ്പോൾ പണി ഒന്നുമില്ല അത് ചിന്തിച് എപ്പോളും ഇരിക്കും ഉറക് വരെ കുറവ 🥺 ഉസ്താദ് ദുഹ ചെയ്യണേ എപ്പോളും നല്ലരീതിയിൽ പണി ഉണ്ടാകാൻ 🥺😊
الحمد للة ഉസ്താദേ ഞങ്ങൾക്ക് കുട്ടികൾ ഇല്ല ദുആ ചെയ്യണേ വാടക വീട്ടിലാണ് താമസം ഒരു വീടുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദിന് വേണ്ടി ഞാനും ദുആ ചെയ്യാം ان شا اللة
@razavlogzz4778 Жыл бұрын
കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ🥰
@LOJUJOSEPHJOSEPH2 ай бұрын
നിങ്ങളുടെ ഭർത്താവിന്റെ ജോലി,തുടങ്ങി നിങ്ങളെ സമ്പെന്ധിച്ച മുഴുവൻ ഡീറ്റൈൽസും ഒന്നുകിൽ ബോച്ചേ ഫാൻസ് അസോസിയേഷൻ, ഫിലോ കാലിയാ, ടോണി അച്ചായൻസ്,യൂസഫ് അലി ഇവരുടെ എല്ലാം വാട്സാപ്പിൽ, ഫേസ് ബുക്കിൽ അപേക്ഷ സമർപ്പിക്കുക.ഖൈനകോളജിസ്റ്റിനെ പോയി കാണുക. അതാണ് ഏറ്റവും നല്ലത്
@neseerneseerna8082 Жыл бұрын
തമ്പനിൽ ഉള്ള ചിത്രം ഒഴിവാക്കി കൂടെ 🤢🥺 ക്ലാസ് എല്ലാം സൂപ്പർ ആണ് 😍
@fathimasahala2028 Жыл бұрын
ശരിയാണ്...
@thahirmalik3493 Жыл бұрын
Sheriyan 😢
@fahizarazeen4838 Жыл бұрын
Sathyam
@jacksparrow7429 Жыл бұрын
Aarod parayan 😂
@MufiHashim Жыл бұрын
Orumich sandoshathodu kudi jeevikkan vendi usthad dua cheyyanam
@raihanathraihanath7216 Жыл бұрын
ഉസ്താദ് പറഞ്ഞത് പോലെ ആവാൻ ദുആ🤲🤲🤲 ചെയ്യണം
@shareefavaliyakath194 Жыл бұрын
ഉസ്താദേ 30 വർഷമായി കല്യാണം കഴിഞ്ഞിട്ട് അൽ ഹംദു ലില്ല ഞങ്ങൾ വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നു ദുഹയിൽ ഉൾപ്പെടുത്തണേ?
@fathimazubair5261 Жыл бұрын
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
@shaworld007 Жыл бұрын
ഉസ്താദ് എന്റെ വീടിന്റെ പണി എത്ര യും പെട്ടന്ന് പൂർത്തിയാവാൻ ദുഹാ ചെയ്യണം
@hannanhannan4120 Жыл бұрын
ഉസ്താദിന്റെ വീഡിയോ കേൾക്കുന്നത് എന്റെ ഇക്ക ഗൾഫിൽ നിന്നും വിളിക്കുമ്പോ ആണ് ഞാൻ കാണും എന്നിട്ട് ഞങ്ങൾ ഓർമിച്ചു സംസാരിക്കും ഭയങ്കര സന്തോഷം ആണ് ഉസ്താദ്ദേ എന്നും വീഡിയോ ഇടാൻ കയ്യോ. എന്നോട് ചോദിക്കും ഇന്ന് ഉസ്താദിന്റെ വീഡിയോ ഇല്ലേ എന്ന് അത്രയും ഇഷ്ടമാണ് നിങ്ങളുടെ വിഷയം ഞങ്ങൾ ക്ക് ഒരു മിച് സംസാരിക്കാൻ അടുത്തില്ലെങ്കിലും അടുത്തുള്ള പോലെ ആണ്
@nejmimampad3441 Жыл бұрын
അടിപൊളി ❤
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰... വാക്കുകൾ കണ്ണ് നിറയ്ക്കുന്നു 🥰
@naseernasserkhan8697 Жыл бұрын
ഉസ്താദ് അള്ളാഹു തന്ന ജീവിതം അത് എനിക്ക് നശിച്ചു kazhayan പറ്റില്ല അത് കൊണ്ട് pedanu emanulla മരണം കിട്ടാന്‍ Duva cheyanam
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@khadeejaka-7851 Жыл бұрын
സമാദാനമില്ലാത്ത എന്റെ ജീവിതത്തിൽ സമാദാനം കിട്ടാൻ ദുആ cheyyane
@fathimajabir2675 Жыл бұрын
Aameen
@sayidk4938 Жыл бұрын
Nammal edukknnu thirumanam pole ayirikkum nammude life.
Alhamdulilha ആദ്യ ക്ലാസ് അന്ന് കാണുന്നത് എനിക്ക് ഉംറ chayyan muth rasoolulhante ചാരത്തു എത്താൻ ദുആ chayyanam ഉസ്താദ് enta ഇക്ക ഒരു പാട് സപ്പോര്‍ട്ട് ചെയ്യുന്നു നല്ല സ്നേഹം ആണ് ikka സൗദി അറേബ്യയില്‍ ആണ് ജോലി
@fathimashifa8656 Жыл бұрын
ദാമ്പത്യ ജീവിതം മരണം വരെ റാഹത്താവാൻ dua cheyyane usthade
ഭർത്താവിന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകാൻ വേണ്ടി നല്ലൊരു സ്ഥലം വാങ്ങി പെട്ടെന്ന് ഒരു വീട് എടുക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക ഭർത്താവിന് ശമ്പളം കിട്ടാൻ വേണ്ടി ദുആ ചെയ്യണം മക്കൾക്ക് വേണ്ടി ദുആ മക്കൾക്ക് നല്ല ഓർമ്മശക്തിയും ബുദ്ധിശക്തിയും വേണ്ടി ചെയ്യുക