❤എന്റെ സ്നേഹ നിധിയാണ് എന്റെ ഭർത്താവ് ❤അല്ലാഹുവേ ദുനിയാവിലും ആഖിറത്തിലും ഞങ്ങൾക്ക് ഒരുമിച്ച് സന്തോഷത്തിൽ കഴിയാൻ തൗഫീഖ് ചെയ്യണേ 🤲🏻❣️❣️💕
@razavlogzz4778 Жыл бұрын
അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബ് 🥰
@sameenarahman2107 Жыл бұрын
🤲🏻 Aammeen
@sulubabu1308 Жыл бұрын
Aameen❤
@hajara9855 Жыл бұрын
Aameen
@sajeenasiyad965 Жыл бұрын
ആമീൻ allhahu barkathu🤲 ചൊരിയട്ടെ
@hafsathjamsheer4843 Жыл бұрын
ഞാൻ ഇതിൽ ഉസ്താദ് പറഞ്ഞ 10കാര്യങ്ങളും ചെയ്യുന്ന ഒരു സ്ത്രീ ആണ് ഇനിയും അതുപോലെ തന്നെ ചെയ്യാൻ ശ്രമിക്കും ഞാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@rifariyas7704 Жыл бұрын
എന്റെ റബ്ബ് തന്ന മുത്താണ് എന്റിക്ക... ആഹിറത്തിലും ഞങ്ങളെ ഒരുമിച്ച് ചേർക്കാൻ നാഥനോട് ദുആ ചെയ്യണേ ഉസ്താദ്.....ഞാനും ഇക്കാന്റെ ഉമ്മയെയും എന്റെ നാല് പെണ്മക്കളുമടക്കം ആറ് പെണ്മണികളെ പോറ്റുന്ന തണൽ മരമാണെന്റെ ഇക്ക... ഞാനെന്റെ ഇക്കാക്ക് വേണ്ടി ചെയ്യുന്ന ദുആകളെല്ലാം സ്വീകരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്... അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞതിൽ ഒൻപത് കാര്യവും ഞാൻ ചെയ്യാറുണ്ട്.
@RaniyaMashhur31 Жыл бұрын
Alhumdhulilla✨️ Mashallah 💖💖 Aameen 🤲🏻..... ✨️
@razavlogzz4778 Жыл бұрын
ماشاء الله... അല്ലാഹു ബറകത് ചെയ്യട്ടെ...
@Scrolling--reels Жыл бұрын
Ameen ❤️
@rifariyas7704 Жыл бұрын
Aameen🤲🏻
@subaidashahid6888 Жыл бұрын
Bhakyvathi
@Asleenashafi00 Жыл бұрын
എനിക്കും എന്റെ റബ്ബ് തന്ന അനുഗ്രഹമാണ് ഭർത്താവും അവരുടെ വീട്ടുകാരും. മരണം വരെ ഈ സ്നേഹവും സാമിപ്യവും എന്നിൽ നിന്ന് നഷ്ടപ്പെടുത്തല്ലേ എന്നാണ് എന്റെ പ്രാർത്ഥന 🤲🤲🤲🤲
@sahadsahad1248 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ കല്യാണം കഴിഞ്ഞ് 14വർഷം ആയി ഇന്ന് വരെ ഭാര്യയോട് ദേഷ്യം വരാൻ കാരണം ഉണ്ടായില്ല അവളാണ് എന്റെ വിജയം അള്ളാഹു ദീർഘ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@razavlogzz4778 Жыл бұрын
ماشاء الله🥰🥰.. എത്രമേൽ ഹൃദ്യം.. അല്ലാഹു ജീവിതത്തിൽ ബറകത് ചെയ്യട്ടെ...
@kareemkareem5674 Жыл бұрын
അങ്ങിനെ തന്നെ തുടർന്ന് പോകട്ടെ എന്ന്......
@maheenrasheed9776 Жыл бұрын
Ameen ameen yarabbal alameen
@sahadsahad1248 Жыл бұрын
ആമീൻ
@shamlanowshad6565 Жыл бұрын
Ameen
@ibrahimputhanpura8175 Жыл бұрын
നല്ല ഉപദേശങ്ങള്‍ പറഞ്ഞൂത്തരുന ഉസ്താദിന ഹൈറും ബർകത്തും അള്ളാഹു നൽകടേ
@salam143 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഭാര്യ എന്നെ ആത്മാർ ത്തമായി സ്നേഹിക്കുന്നുണ്ട് ഞാൻ അങ്ങോട്ട് എത്ര ദേഷ്യം വെച്ചാലും എന്നെ വെറുക്കാതെ സ്നേഹിക്കുന്നു ഞങ്ങളുടെ സ്നേഹം അല്ലാഹുവേ നീ നില നിർത്തണേ അല്ലാഹ് സ്വർഗത്തിലും ഞങ്ങൾക്ക് ഒരുമിച്ചു കൂടാൻ നീ തൗഫീഖ് നൽകണേ 🤲🤲🤲🤲🤲
@razavlogzz4778 Жыл бұрын
ماشاء الله🥰അള്ളാഹു അനുഗ്രഹിക്കട്ടെ... ദേഷ്യം കണ്ട്രോൾ ചെയ്യണേ..
@raihan8590 Жыл бұрын
Hm ഭാഗ്യം ചെയ്ത ഭർത്താവ് 😌
@aziz-ww8hv Жыл бұрын
👍👍നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@razavlogzz4778 Жыл бұрын
ماشاء الله... 🥰.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@aboobaker3922 Жыл бұрын
എന്റെ ഭർത്താവ് ഉസ്താദാണ് എന്റെ കുടുംബ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്❤ സ്വർഗ്ഗത്തിലും എനിക്ക് എന്റെ ഭർത്താവിനെയാണെനിക്കിഷ്‌ടം❤ ഉസ്താദ് ദുആ ചെയ്യണം
@razavlogzz4778 Жыл бұрын
ماشاء اللهസന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@RaniyaMashhur31 Жыл бұрын
🤲🏻Alhamdhulilla✨️ നല്ല ക്ലാസ്സ് ആണ് ഉസ്താദ് ന്റെ മാഷാല്ലാഹ് ✨️ ഉസ്താദ് ഇതിൽ പറഞ്ഞ എല്ലാ നല്ല points um ഉള്ള ഒരു ഭാര്യയാണ് ഞാൻ, ഞാൻ എന്റെ ഭർത്താവിനെ ikku എന്നാണ് വിളിക്കുന്നത് മാഷാഅല്ലാഹ്✨️ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, 💖 ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ, മരണം വരെ ഇതുപോലെ നിലനിർത്താൻ 🤲🏻 ആമീൻ..... 😊
@razavlogzz4778 Жыл бұрын
അൽഹംദുലില്ലാഹ്.. സന്തോഷം 🥰. അല്ലാഹു അനുഗ്രഹിക്കട്ടെ..
@RaniyaMashhur31 Жыл бұрын
@@razavlogzz4778 🤲🏻 ആമീൻ യാ അർഹമർറാഹിമീൻ..... ✨️
@Zoonakkutty Жыл бұрын
അമ്മായിയാമ്മമാരും നാത്തൂമാരും കുത്തുവാക്കും വിമർശനം ങ്ങളും പറയുമ്പോൾ എങ്ങനെ യാണ് അവരെ സ്നേഹിക്കാൻ പറ്റുക 😢
@SidheekKunnara-cv1wp Жыл бұрын
എൻറെ ജീവനാണ് ഭർത്താവ് ഞങ്ങൾക്ക് മരണംവരെ ജീവിക്കാൻ ആഫിയത്തും ബർക്കത്തും നൽകണേ ദുആ ചെയ്യണേ
@sabeelaishqfarooq Жыл бұрын
ഇത് കാണുന്നവർ എല്ലാം തന്നെ ഭർത്താവിനെ കൂടുതൽ സ്നേഹിക്കാനും, ആ സ്നേഹം കിട്ടാനും ആഗ്രഹിക്കുന്നവരാണ്..ഞാനും അങ്ങനെ വന്നതാ😊😊 എല്ലാർക്കും ആ ഭാഗ്യം കിട്ടട്ടെ..ആമീൻ..എനിക്കും ഇക്കാക്കും ഒരുമിച്ച് ആത്മാർത്ഥ സ്നേഹത്തോടെ ജീവിക്കാൻ റബ്ബ് തുണക്കട്ടെ.. എല്ലാവരും ദുആ ചെയ്യണേ
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@munasmunna9944 Жыл бұрын
❤👍
@shahidhaparavetty5128 Жыл бұрын
അൽഹംദുലില്ലാഹ്. എന്റെ ഹസ്സ് എപ്പോഴും പറയാറുണ്ട് ഞാൻ കാക്കുവിന്റെ ഭാഗ്യമാണെന്ന്. ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഞാൻ കാക്കുവിന്റെ ജീവിതത്തിലേക്ക് വന്നത് ഇന്ന് അൽഹംദുലില്ലാഹ് കുഴപ്പമില്ലാതെ ജീവിക്കാനുളമാർഗമായി.. ഉസ്താദ് 8മത്തെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല കാരണം കാക്കു രാവിലെ ജോലിക്ക് പോകുമ്പോൾ എന്നോടും കുഞ്ഞുവാവ യോടും സലാം പറഞ്ഞു... തന്നു പോകുമ്പോൾ മുതൽ റബ്ബിനോട് പ്രാർത്ഥന തുടങ്ങി വൈകുന്നേരം വരുന്നത് വരെ പ്രാർത്ഥനയോടു പ്രാർത്ഥനയാണ്.. ഇടക്ക് മിസ്സ് കാൾ അടിക്കും പരസ്പരം കാൾ എടുത്താലോ ഒന്നും പറയാനൊന്നും ഉണ്ടാവില്ല ചായ കുടിച്ചോ ചോറ് കഴിച്ചോ. കുഞ്ഞിക്കിളി ഉറങ്ങിയോ എന്നൊക്കെ ഒള്ളു. കാൾ വെച്ചാൽ തോന്നും വേണ്ടായിരുന്നെന്നു.. എന്നും ഈ സ്നേഹം നിലനിൽക്കാൻ പ്രാർത്ഥിക്കണേ
@razavlogzz4778 Жыл бұрын
മാശാ അള്ളാഹ്... 🥰 ഈ സന്തോഷം അല്ലാഹു എന്നെന്നും നിലനിർത്തട്ടെ 🥰
@shahidhaparavetty5128 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@safanathharis7661 Жыл бұрын
Ameen
@muhadkv-zr6rj Жыл бұрын
@@razavlogzz4778aameenyarabbalaalmeen
@nairaishal5011 Жыл бұрын
മാഷാ അല്ലാഹ് ameen
@mafeedausman2320 Жыл бұрын
എന്റെ ഭർത്താവിന്ന് തീർഗായുസും ആഫിയത്തും നൽകണേ യാ അള്ളാ ഒരു രോഗവും കൊടുക്കല്ലേ ഉള്ള രോഗം ശിഫ നൽകണ്ണേ യാ അള്ളാ 🤲🏻🤲🏻
@hathifpalagam5491 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതെല്ലാം എന്നിൽ ഉണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അല്ലഹു ഖൈറും ബർകതും പ്രധാനം ചെയ്യുമാറാവട്ടെ. ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@muhammed-vf8nz11 ай бұрын
ഉസ്താദ്ദേ ഇതിൽ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നില്ല എന്റെ ഭർത്താവിന് എന്റെ ഉമ്മനെയും ഉപ്പനെയും ഇഷ്ടമല്ല അവര്ക് ഞാനെ ഉള്ളു വേറെ ആരുമില്ല ഒരു മോനെ പോലെ നിൽക്കേണ്ടതാണ് പക്ഷെ ഓർ ഒന്ന് വിളിച്ചു പോലും നോകില്ല...... ഒരേ ഉമ്മനെയും ഉപ്പനെയും ഞൻ സ്നേഹിക്കുന്നുണ്ട് എന്റെ ഉപ്പാനോടും ഉമ്മനോടും എങ്ങനെയാണോ അത് പോലെയാണ് നിൽക്കാർ ഉമ്മാനെ കെട്ടിപിടിച്ചും മുത്തം കൊടുത്തും ഒപ്പരം കിടന്നും ഞാൻ എന്റെ ഉമ്മാന്റോടി എങ്ങനെ ആണോ അതെ പോലെ തന്നെ ഉപ്പാന്റോടി ചെങ്ങായിമാരെ പോലെ ഇതൊക്ക കാണുമ്പോൾ ഓർ തന്നെ പറയാറ് ഉണ്ട് എല്ലാവിട്ടിലും ഉമ്മയും മരുമോളും തമ്മിൽ അടിയായിരിക്കും നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആണല്ലോ എന്ന്........... ഇങ്ങനെ ഞാൻ നിന്നിട്ടും എന്താ ഉസ്താദ്ദേ എന്റെ ഉമ്മനെയും ഉപ്പനെയും ഓർക് ഇഷ്ടല്ലാതെ അവരുടെ സ്വത്ത് എല്ലാം എന്റെ പേരിൽ എഴുതിത്തന്നു ഞാൻ അതിന് അർഹയല്ലെന്ന് തോനുന്നു.......... വല്ലാത്ത സങ്കടം എന്ത് ചെയ്തലാണ് എന്റെ ഉമ്മനെയും ഉപ്പനെയും ഓർ ചേർത്ത് പിടിക്കുക pls rpy
@musthafamusfir4399 Жыл бұрын
അൽഹംദുലില്ലാഹ് ഏറ്റെ ഇക്കാക് എന്നോട് നല്ല സ്നേഹ എന്നുമ് നിലനിൽക്കാൻ ദുഹാചെയ്യണേ ഉസ്താത് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം ഇൻഷാ അള്ളാ 🤲
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@lichuuusandrichuus8773 Жыл бұрын
ചെറിയ പിണക്കങ്ങൾ ഇടക്ക് ഉണ്ടാവും, എന്നാലും ഇക്കാന്റെ ജീവൻ ഞാനും എന്റെ ജീവൻ ഇക്കയും ആണ്.. എന്നെന്നും നിലനിൽക്കാൻ ദുഹയിൽ ഉൾപെടുത്തണേ 🤲
@razavlogzz4778 Жыл бұрын
കൊച്ചു കൊച്ചു പിണക്കങ്ങൾ സ്നേഹം വർദ്ധിപ്പിക്കും എന്നല്ലേ...പക്ഷേ പിണക്കങ്ങൾ ഒന്നും നീണ്ടുപോകരുത്.. പിണങ്ങുന്നതോടൊപ്പം ഇണങ്ങുകയും വേണം...
@SulathasniSulathasni Жыл бұрын
അൽഹംദുലില്ലാഹ്. പകുതി മുക്കാലും ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഞങ്ങളിൽ പതിവാണ് ഉസ്താതെ
@razavlogzz4778 Жыл бұрын
മുഴുവനും പതിവാക്കുക അല്ലാഹു സന്തോഷകരമായ ദാമ്പത്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@NaseeraNaseera-k5l Жыл бұрын
എന്റെ ജീവനാണ് എന്റെ ഭർത്താവ്. എന്റെ ഭർത്താവിനും കുടുംബത്തിനും വേണ്ടി ഉസ്‌താസ്തിനോട് ദുആക്ക്. വസിയ്യത്ത് ചെയ്യുന്നു
@RafeekSaleekath11 ай бұрын
ഉസ്താദേ ഈ പറഞ്ഞത് പോലെ എന്റെ ഇക്ക ആകാൻ ദുആ ചെയ്യണേ എന്റെ ഇക്ക എന്നോട് ഒരു കാര്യവും ഷെയർ ചെയ്യാറില്ല
@huz.zaaain10 ай бұрын
Entedhum
@ashhabee3620 Жыл бұрын
الحمد لله ഞാൻ ഈ പത്ത് കാര്യവും നിറവേറ്റുന്ന കാര്യത്തിൽ നിർബന്ധ ബുദ്ധിയുള്ള ആളാണ് റബ്ബ് സ്വീകരിക്കട്ടെ آمين ഭർത്താക്കന്മാർ പൊരുത്തപ്പെടുന്ന ഭാര്യമാരിൽ റബ്ബിൻ്റെ ഔദാര്യം കൊണ്ട് അവൻ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. آمين
@siddeekjumaila8587 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@jazayaworld6041 Жыл бұрын
ഈ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യാറുണ്ട്. അൽഹംദുലില്ലാഹ് 11year ആയി വിവാഹം കഴിഞ്ഞിട്ട് life അടിപൊളി ആയി മുന്നോട്ടു പോവുന്നു, പക്ഷെ 5year ആയി ikka പ്രവാസി ആണ് ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നൊരു സങ്കടം മാത്രം ബാക്കി.😢😢😢. വീട് എടുത്ത് താമസിച്ചു അതിൽ ഞാനും കുട്ടികളും തനിച്. കൂടെ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കാറുണ്ട് 😢😢 കുറച്ചു കടം ഉണ്ട് അത് എത്രെയും പെട്ടന്ന് വീട്ടി ഒരുമിച്ച് ഉള്ള ജീവിതം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@fousiyamohammedunais189 Жыл бұрын
രണ്ടു പേരും ഒരുമിക്കട്ടെ എത്രയും പെട്ടെന്ന്, ആമീൻ
@razavlogzz4778 Жыл бұрын
എല്ലാ കടങ്ങളും വീട്ടി സന്തോഷകരമായ ജീവിതം നയിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. വീടെല്ലാം ശരിയാകും അല്ലാഹു കൈവിടുകയില്ല 🥰
@murshiav1203 Жыл бұрын
അൽഹംദുലില്ലാഹ് ഈ ഗുണങ്ങൾ എല്ലാം എന്നിലുണ്ട് എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 🥰... എന്റെ ജീവിതത്തിൽ ഞാൻ എന്റെ ജീവനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് എന്റെ ഭർത്താവിനാണ് 😘
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@murshiav1203 Жыл бұрын
@@razavlogzz4778 aameen 😍
@saadiyasaleem4026 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@habeebrasool1 Жыл бұрын
ഇൻശാ അല്ലാഹ് എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും ആഫിയത്തുള്ള തീർക്കയുസ്സ് ഉണ്ടാവാനും ദുആ ചെയ്യണേ
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ...
@habeebrasool1 Жыл бұрын
@@razavlogzz4778 ആമീൻ
@ummusalmashaji71619 ай бұрын
മാഷാ അള്ളാഹു ❤ഇതിൽ 9 കാര്യം ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്. അൽഹംദുലില്ലാഹ് ഒരു വക്തുപോലും നിസ്കരിക്കാത്ത എന്റെ ഭർത്താവ് ഇപ്പൊ ജോലിക്കിടയിൽപോലും നിസ്കരിക്കാൻ സമയം കണ്ടെത്താറുണ്ട്. ഭർത്താവിന്റെ വീട്ടുകാരുടെ കാര്യം മാത്രം 😔. ഉമ്മാ ഒഴിച് ബാക്കി എല്ലാവർക്കും എന്നെ വലിയ കാര്യമാ. അമ്മയുമായി പൊരുത്തപ്പെടാൻ ഉമ്മയ്ക് എന്നോടുള്ള പെരുമാറ്റം കാരണം കഴിയുന്നില്ല.18 കൊല്ലമായി ഉമ്മാ ഇന്നും ഞങ്ങളെ കൂടെ തന്നെയാണ്.എന്നാലും ഉമ്മയുടെ കാര്യത്തിൽ ഭർത്താവിന്റെ പെങ്ങൾ adakkamഎല്ലാവരും എന്നെ സമാധാനിപ്പിക്കും. അതുകൊണ്ടാ ഇന്നും ജീവിച്ചുപോകുന്നത്. ഉസ്താദ് ദുആ ചെയ്യണം. 🤲🤲
@sinunichusilu9917 Жыл бұрын
അൽഹംദുലില്ലാഹ്.ഉസ്താദ് പറഞ്ഞ എല്ലാ കാര്യവും ഞാൻ ചെയ്യാറുണ്ട്... അതുപോലെ തന്നെ എന്റെ ഇക്കു ൻറെ ഭാഗത്തു നിന്നും എനിക്ക് സന്തോഷം മാത്രേ ള്ളൂ.... 🥰🥰അള്ളാഹു സ്വർഗത്തിലും എന്റെ ഇക്കൂനെ ഇണയാക്കി തരണേ ന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 🤲🤲
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰ماشاء الله
@rajuafi902 Жыл бұрын
Insha Allah njan try cheyyum ithil kure കര്യങ്ങൾ njan cheyyarund ente ikakk nalla സ്നേഹമാണ് ഉസ്താദ് dua cheyyane മരണം vare aa സ്നേഹം നിലനിൽക്കാൻ
@craftmedia3123 Жыл бұрын
Mashallah ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വാക്കുകൾ ❤❤
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@craftmedia3123 Жыл бұрын
@@razavlogzz4778ആമീൻ 🥰🤲🏻
@RasheedRazan Жыл бұрын
ഞൻ ഇങ്ങനെ ആണ് യെങ്കിലും മനസ്സിന് ഒരു സമാദാനവും ഇല്ല ഉസ്താദേ കക്കു വേഗം ദേഷ്യ പെടു ചെറിയ ഒരു മറവിക് പോലും . ഇങ്ങനെ ഒന്നും ആയിരുന്നുനിലാ ഇപ്പൊ ആയതാ കല്യാണം കഴിഞ്ഞ് ഒരുവർഷം വരെ നല്ല ഹാപ്പി ആയിരുന്നു ഇപ്പൊ മനസ്സിന് ഒരു സമാദാനവും ഇല്ല ഞങ്ങൾടെ ദാമ്പത്യ ജീവിധം രഹത്തവൻ ഉസ്താദ് ദുഹാ ചെയ്യണം
@razavlogzz4778 Жыл бұрын
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@muhadkv-zr6rj Жыл бұрын
@@razavlogzz4778ameen
@suharaashraf1187 Жыл бұрын
അൽഹംദുലില്ലാഹ് 🤲. ഞങ്ങളുടെ ജീവിതവും ഏകദേശം ഇങ്ങനെ ഒക്കെ തന്നെ ആണ്. മാഷാഅല്ലാഹ്
@nafihnazim8062 Жыл бұрын
എന്റെ ഭർത്താവിന് ഇടയ്ക്കിടെ പുറത്തു ponom. വരുമ്പോൾ ലേറ്റ് ആയിട്ട് വരും അപ്പോൾ എനിക്ക് ചിരി വരില്ല njn മുഖം വീർപ്പിച്ച നിക്കും പിന്നെ അന്ന് മിണ്ടാടെ കിടക്കും. എനിക്ക് എന്റെ ഭർത്താവ് കൂടെ തന്നെ വേണം എന്ന്നാണ് ആഗ്രഹം പുറത്ത് പോയാൽ njn വിളിച്ചോണ്ട് നിക്കും. പുറത്ത് പോയാൽ pone എടുക്കൂല 😪.. എനിക്ക് അത്രയും ഇഷ്ടമാണ് എന്റെ husine.... ഈ പുറത്ത് പോയി ലേറ്റ് ആയി വരുന്നദ് ശരിയാകാൻ വല്ല്യ വഴിയും undo
@PlaywithHadiRayan Жыл бұрын
ഭർത്താവ് ക്ഷീണിച്ചു കയറിവരുമ്പോൾ ചോദിക്കുന്നതിന്റെ മുന്നേ പെട്ടെന്ന് 1ഗ്ലാസ് വെള്ളം കൊടുത്തുനോക്കൂ
@fasalk6784 Жыл бұрын
എല്ലാവരോടും ഇതാണ് ചെയ്യേണ്ടത്
@ayishabeegam9214 Жыл бұрын
ഉസ്താദിന്റെ ഓരോ വാക്കും അനുസരിച്ച് ജീവിക്കുന്നതാണ് എന്റെയും വിജയം ♥️
@razavlogzz4778 Жыл бұрын
ماشاء الله... സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@pathuuzzz3053 Жыл бұрын
എന്റെ ഭർത്താവ് ന ല്ല മുത്താ ഞാൻ വന്ന് മുതൽ ഇത് വരെ കഴിയുന്ന പോലെ എന്നെ നോക്കി എനിയും സ്നേഹം കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു
@austejasan7518 Жыл бұрын
നിർഭാഗ്യവശാൽ ഈ പറഞ്ഞ ഗുണമുള്ള പെണ്ണിനെ അല്ല കിട്ടിയത്,നിസ്സാര കാര്യത്തിന് കേസ് കൊടുത്തു ദാമ്പത്യ ജീവിതം തകർന്നു.ഇപ്പൊൾ divorceനു wait ചെയ്യുന്നു.ഇനിയെങ്കിലും സ്വാലിഹത്തായ ഭാര്യയെ കിട്ടാൻ ദുആ ചെയ്യുക 🤲🏻
@shahulnahla1707 Жыл бұрын
Insha allah
@zabithzabivlog11 ай бұрын
ഉസ്താദിന്റെ ഭാര്യ എത്ര ഭാഗ്യവധി യാ 🤲🏻
@RouhaHashir10 ай бұрын
Masha allah
@SafiyaBeevi-i9g Жыл бұрын
ഇങ്ങനെ ഒക്കെ ചെയ്താലും തിരിച്ചു സ്നേഹം കിട്ടാത്തവർ അനവതി ഉണ്ട് തോറ്റു തൊപ്പിയിട്ടവളാ ഞാൻ പണം മാതാപിതാക്കൾ ആൾ ബലം ഒക്കെ വേണം പുരുഷന്റെ സ്നേഹം കിട്ടണമെങ്കിൽ അല്ലെങ്കിൽ ഉള്ളപ്പണ്ടാവും പണവും കഴിഞ്ഞാൽ പുരുഷൻ വേറെ വഴിനോകും
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@ayshamuhammed7072 Жыл бұрын
Gd ക്ലാസ്സ്. എന്റ ഇക്ക ഗൾഫിലാ.5 വർഷം ഇവിടെ നിന്ന് ഇപ്പോൾ പോയി. ഭയങ്കര മിസ്സിംഗ്.😢
@azi929 Жыл бұрын
എല്ലാം ശരിയാവും
@Naseebafasil Жыл бұрын
ഞാൻ 7 മാസം ഗർഭിണിയാണ് സുഖം പ്രസവം ആവാൻ ഉസ്താദ് ദുആ ചെയ്യണം.
@razavlogzz4778 Жыл бұрын
അല്ലാഹു കൂടെയുണ്ട് 🥰
@49bfathimaabdulazeezmkfath28 Жыл бұрын
ഞാൻ ഇത് പോലെ ഭർത്താവിനെ ചെയ്യാർ ഉണ്ട് allhmdullila എന്റെ ഭർത്താവ് നല്ല സ്‌നേഹം മുള്ള ആൾ ആണ് മാഷാ allhaa
@fathimarasheed-r7u Жыл бұрын
കുറെയൊക്കെ ലൈഫിലുണ്ട് ഉസ്താ. ബാക്കിയും ശ്രമിക്കും إن شاء الله
@haseenaansar8939 Жыл бұрын
ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ചെയ്യുന്നുണ്ട് അതിൽ കൂടുതൽ സ്നേഹം എനിക്കും കിട്ടുന്നുണ്ട് ഉസ്താദ് ദുആ യിൽ 🤲എന്നും ഉൾപെടുത്തണേ
@azi929 Жыл бұрын
Romantic ആവാൻ ചില നേരം കൊതിക്കാർ ഉണ്ട്...
@shafinvlog9365 Жыл бұрын
എന്റെ ഇക്കയുടെ ഉമ്മ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല 10 മാസമായി ഞങ്ങളെ വിട്ട് പോയിട്ട് ഞങ്ങളുടെ ഉമ്മച്ചിക്ക് വേണ്ടിയും ഉപ്പാക്ക് വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താദേ
@razavlogzz4778 Жыл бұрын
അല്ലാഹു അവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ..
@noormuhammad9859 Жыл бұрын
അൽഹംദുലില്ലാഹ്.. അൽഫ മറഹ്..ഞാനും ഭർത്താവും ഇതുവരെയും വളരെ സന്ദോഷത്തിലാണ്.. ഇനി അങ്ങോട്ടും ഖൈറിലാവാൻ ദുആയിൽ ഒരിടം.. ഇവിടെ ഉസ്താദ് പറഞ്ഞ points okke valare shariyan😍👍🏻
@shamnashamna-bm4bc11 ай бұрын
അൽഹംദുലില്ലാ പറഞ്ഞപോലെ ഒട്ടുമിക്ക കാര്യങ്ങളും പാലിക്കാറുണ്ട്. എല്ലാ ഞങ്ങളുടെ ജീവിതം റാഹത്താണ്. എന്തൊക്കെ പ്രശ്നമെന്നാലും അതൊക്കെ തരണം ചെയ്തു. സന്തോഷത്തോടെ പോകുന്നു.
@sajlasajla9149 Жыл бұрын
Punjirichu samsarikunna ustad nu kodukku oru like
@razavlogzz4778 Жыл бұрын
🥰ماشاء الله
@fathimasuadha7619 Жыл бұрын
അൽഹംദുലില്ലാഹ്🤲🏻 അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഇതുപോലെ ആവാൻ ഇതുവരെയും എന്നെക്കൊണ്ട്സാധിച്ചിട്ടുണ്ട് ഇനിയും ഇവിടുന്നങ്ങോട്ടും ഇതുപോലെ തന്നെയാവാൻ ദുആ ചെയ്യണേ 🤲🏻ഉസ്താതെ
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@SidheekKunnara-cv1wp Жыл бұрын
ഉസ്താദ് എൻറെ ഭർത്താവ് വേഗം ദേഷ്യം അതിനെ ഞാൻ എന്ത് ചെയ്യണം അതിനൊരു മറുപടി നൽകാം ഉസ്താദ് ഭർത്താവ് ദളിത്
@ponnuponnu8 Жыл бұрын
മാഷാ അല്ലാഹ്... എത്ര നല്ല അവതരണം... കുറെയൊക്കെ ചെയ്യാറുണ്ട്.... എല്ലാം ചെയ്യാൻ ശ്രമിക്കും... ഇന്ഷാ അല്ലാഹ്... 🤲🤲
@razavlogzz4778 Жыл бұрын
🥰
@kanzuljaashiq934 Жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് അല്ലാഹുതന്ന ഭാഗ്യമാണ് എന്റെ ഇക്ക ❤❤
@sameerakaruvathadka11 ай бұрын
ഞങ്ങളുടെ ജീവിതം എന്നും സന്തോഷത്തിലാണ് ദുവാര്കണം ഉസ്താദെ
@mubashiraashik2255 Жыл бұрын
ഇവിടെ ഒരുപാട് ഭാര്യ മാരുടെ കമന്റ് കണ്ടു. എന്നാ ഈ കമന്റ് എഴുതുന്നത് പ്രിയ പെട്ടവളുട ഭർത്താവ് ആണ്.സത്യം പറയാലൊ ഉസ്താദേ എനിക്കും ഉമ്മാകും ഇവൾ ഇല്ലാതെ പറ്റൂല. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് എന്റെ ഉമ്മ തൊട്ടതിനും പിടിച്ചതിനൊക്കെ അവളെ ശഗാരിക്കും. എന്നാ ഇതൊന്നും എന്നോട് പറയില്ല. എന്നാ പല തവണയായി ഞാൻ കേട്ടിട്ടുണ്ട്. ഒരു ദിവസം ഞാൻ ചോദിച്ചു എന്റെ ഉമ്മ ശഗാരിക്കുന്നത് നിനക്ക് വിഷമം അല്ലേ. നീ എന്റെ പൊന്നു ഉമ്മാനെ വെറുക്കരുത്. അപ്പൊ അവൾ പറയാ ഇക്കാനെ ഉമ്മ വാക്ക് പറയാറില്ലേ അത് ഇഷ്ട്ടഇല്ലാഞ്ഞിട്ടാണ്. ഇക്കാക് ഇപ്പഴും അടി കിട്ടറില്ലേ അതെക്കെ ഇഷ്ടം കൊണ്ട. എന്റെ ഉമ്മ ശഗാരിച്ചോട്ടെ അത് ഇഷ്ടം കൊണ്ട. ഇപ്പൊ അവൾ നല്ല ഉറക്ക ഈ വീഡിയോ കണ്ടിട്ട് ബാക്ക് അടിച്ചിട്ടില്ല. അത് കൊണ്ട് ഞാനും കണ്ടു ശരിക്കും എന്റെ ദുനിയാവിലെ സ്വർഗം ആണ് അവൾ. അൽഹംദുലില്ലാഹ് 🤗ഉസ്താദേ ഞാൻ ഇത് പോലെത്തെ വീഡിയോ ഒന്നും ഇത് വരെ കണ്ടിട്ടില്ല.ഇനി താങ്കളുടെ നല്ല വീഡിയോകൾ കാണണം ഇൻഷാ ആള്ള 👋👋👋
@razavlogzz4778 Жыл бұрын
മാശാ അല്ലാഹ്.. അങ്ങിനെയുള്ള ഭാര്യ മഹാ ഭാഗ്യമാണ്.. ആ സ്നേഹം എന്നെന്നും റബ്ബ് നില നിർത്തി തരട്ടെ..
@hafisworld7289 Жыл бұрын
❤❤❤
@mubashiraashik2255 Жыл бұрын
@@razavlogzz4778 ഉസ്താദ് ഞാൻ ഈ വീഡിയോ കണ്ടപ്പോ മസ്സിൽ വിചാരിച്ചു.റബ്ബേ ഞാൻ എന്ത് പറഞ്ഞാലും ഇക്ക മൂളി മൂളി കേൾക്ക എന്നല്ലാതെ ഒന്നും ശ്രെദ്ധിക്കൂല ഇക്കാന്റെ കമന്റ് കണ്ടു സന്തോഷായി അള്ളാഹു ഹൈറാകട്ടെ 🤲🤲
@fardheenh1906 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അല്ലഹു സുബ്ഹാനല്ലാഹലയുടെ അനുഗ്രഹതാൽ ഞാൻ അങ്ങനെയാണ് ☺️☺️എന്നും അങ്ങനെതന്നെ ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@leemajose7202 Жыл бұрын
ഭാര്യയുടെ മുഖത്ത് നോക്കാത്തവർ ആണെങ്കിൽ ഭാര്യ ചിരിക്കുന്നത് എങ്ങനെ കാണും
@HadiyaSaadi-yu7yy Жыл бұрын
الحمد لله ألف مرة.... അല്ലാഹു സ്വാലിഹായ ഭർത്താവിനെ യാണ് എനിക്ക് തന്നത് ....❤️🩹 രണ്ട് ആഴ്ച ആയി വിവാഹം കഴിഞ്ഞിട്ട്... ഇനിയും ഒരുപാട് കാലം الله വിൻ്റ് ത്വാ അ തിലയും തിരു സുന്നത്തി ലായും ജീവിക്ക്‌നും വേണ്ടി Dua ചെയ്യണേ ഉസ്താദ്
@JashiraJashira-d8b Жыл бұрын
Ente bharthav enneyum makkaleyum gulfil sthiramayi nirthan usthad dua cheyane.
@rahmathsharafu7362 Жыл бұрын
എന്റെ എല്ലാമെല്ലാം ആണ് എന്റെ ഇക്കാക്ക അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് നിന്നോട് എത്ര സ്തുതിച്ചാലും മതിയാവൂല .
@razavlogzz4778 Жыл бұрын
ماشاء الله
@AnsilVp-er4tg Жыл бұрын
അൽഹംദുലില്ലാഹ് ദുനിയാവിലെ എന്റെ സ്വർഗം ഇന്റിക്കയാ
@JannathulFirdous-t6r Жыл бұрын
ماشاء الله🥰 انشاء الله അല്ലാഹു നമ്മുടെഎല്ലാവരുടേയും ജീവിതത്തിൽ ഖൈറും ബർക്കതും പ്രധാനം ചെയ്യട്ടെ.
@lulumol6951 Жыл бұрын
❤ മാഷാ അല്ലാഹ്- അൽഹംദുലില്ലാഹ്. ഞങ്ങളെ ഇക്കാക്ക് ഞങ്ങൾ രണ്ട് ഭാര്യമാരും നാല് മക്കളുമാണ് - അൽഹംദുലില്ലാഹ് സന്തോഷത്തോടെ മുന്നോട്ട് പോവുന്നുണ്ട്.. ഇവിടെ ദുനിയാവിലെപ്പോലെ നാളെ ജന്നാന്നിലും ഒരുമിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ❤ കുറച്ച് കടങ്ങൾ ഉണ്ട് ഞങ്ങൾ ക്ക് - ഇൻശാ അല്ലാഹ് .അത് വിടാൻ വേണ്ടി ഉസ്താദിൻ്റെ വിലയേറിയ പ്രാർത്തനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ .ആമീൻ എന്ന് ഒരു സഹോദരി . ഹഫ്സ ഉമർ
@TvrTvr-y7q Жыл бұрын
ചെയ്യു ഉസ്താദേ നിങ്ങൾ ദുആ കൂടി വേണം ഇൻഷാ അള്ളാ
@habeebrahman3167 Жыл бұрын
പ്രിയപ്പെട്ട ഉസ്താദ് ഇതൊന്നും ഒരാൾക്ക് പറഞ്ഞുകൊടുത്തിട്ട് ഒരാളും ചെയ്യേണ്ട കാര്യമല്ല പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുള്ളവർ ആണെങ്കിൽ ഇതൊക്കെ അവരുടെ മനസ്സിൽനിന്ന് സ്വയം ഉരുത്തിരിഞ്ഞു വരും അതിനനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്യും ദാമ്പത്യ ജീവിതത്തിൽ പുറത്തുനിന്ന് ഒരാൾ പറഞ്ഞുതന്നിട്ട് കേട്ടിട്ട് ചെയ്യുകയാണെങ്കിൽ അതെല്ലാം അഭിനയം മാത്രമായിരിക്കും🥰
@shihabthangal8719 Жыл бұрын
അപാര ഭുദ്ധിമാൻ നിയാണ്. നിന്റെ മക്കൾക്കോ സഹോദരികൾക്കോ ഇത് നീ പറഞ്ഞ് കൊടുക്ക്. ഉപകാരപ്പെടൂലാ എന്നത് വിഡ്ഡിത്തം
Alhamdulillah. Santhoshavum samadanavumulla kudumba jeevitham undavaan Dua cheyane usthade...rahathakane allah..
@ayisha9647 Жыл бұрын
അൽഹംദുലില്ലാഹ് നമ്മൾ ഇങ്ങനെയാണ്
@sadiqmubisadiq Жыл бұрын
الحمد الله 🤲😊 അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
@ummerpulikkal Жыл бұрын
അൽഹംദുലില്ലാഹ് 18വർഷം ആയി ഇന്ന് വരെ എല്ലാം റാഹത്താണ് 🤲🏻🤲🏻🤲🏻
@razavlogzz4778 Жыл бұрын
ماشاء الله🥰
@AliAli-tj8wm Жыл бұрын
അൽഹംദുലില്ലാഹ്, ഈ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യാറുണ്ട്. But, husband ന് ഫോണും അദ്ദേഹത്തിന്റെ ഫ്രണ്ട്‌സു കളെയും മാത്രം മതി 😨😟ഉസ്താദ് dua cheyyanee...
@anumuthu8232 Жыл бұрын
Correct
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@muhsishihabap Жыл бұрын
Correct,ee oru phone ethreyo kudumbangalude life le happiness kalayunnu .ente life ingane an.
@molumonu1463 Жыл бұрын
ഭർത്താവിന്റെ മദ്യ ബാനം നിൽക്കാൻ എന്താണ് ചെയേണ്ടത്
@anshadanu7872 Жыл бұрын
Insha allah 😊 ithil ellam njan cheyyarund athukond njan happy aan swargathilum njagale orumippikkane allah 🥰🤲🏻
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@kfmkomban6501 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം മായ ജീവിതം നയിക്കുന്നു
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@shabanafiros2129 Жыл бұрын
Ente jeevanaan ente barthaav allahu aayusum aroghyavum eemaanum nalkatte
@abdulsathar367 Жыл бұрын
യുവതികളായ മുസ്ലിം ഭാര്യമാർ പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും ധരിച്ച് നടക്കാൻ ക്ലാസ്സിൽ പറയൂ ഉസ്താദേ - ഇത് ചിലർ 65 വയസ്സ് കഴിഞ്ഞാൽ ഇതൊക്കെ ധരിച്ച് നടക്കും - തന്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണരുത് നോക്കരുത് എന്നാഗ്രഹിച്ച് ഭർത്താവിന് പ്രാധാന്യം കല്പിച്ച് കൊണ്ട് പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും ധരിക്കുന്ന മുസ്ലിം ഭാര്യമാരുമുണ്ട് . അത് കല്യാണ - സൽക്കാര ചടങ്ങായാൽ പോലും - മുസ്ലിംങ്ങളുടെ പുതിയ കല്ല്യാണ ചടങ്ങായ മഞ്ഞ ധരിക്കൽ ദിന ചടങ്ങിനെതിരെ മുസ്ലിം പണ്ഡിതർ എന്ത് കൊണ്ട് പ്രതീകരിക്കുന്നില്ല ? ഇന്നത്തെ കാലത്ത് അത് അത്യാവശമല്ലേ ? .
@razavlogzz4778 Жыл бұрын
പറയുന്നുണ്ടല്ലോ..
@faseedashiji6697 Жыл бұрын
Alhamdullilah..ithil half il kooduthal ithil ninn ariyunnathinn munne thanne njn ente barthaavinod paalikunnund ithvare❤️ athpole thanne aann moopark thirichum.. baakiyum koodi shradikanam🥰
MashaAllah. Alhamdulillah. Allahu vinte mahathaya anugraham kond nalla oru ikkaneyan enikk kittiyath.19 varshamayi makkal ayilla. Aa dukham randuperum koodi sahikkunnu. Vallatha vishamaman. Ethrayum vegam swalihaya makkal undakan prathyekam dua cheyyane usthadum ee comment kaanunna ellaavarum. Oru pravashyam garbini yayi 3masathil aborshanayi. Ippozhum treetment um prarthanayumayi kazhiyunnu😭😭🤲🤲
@razavlogzz4778 Жыл бұрын
90 വയസ്സ് കഴിഞ്ഞപ്പോഴും ഇബ്രാഹിം നബിക്ക് സന്താനം നൽകിയവനാണ് അല്ലാഹു. അവനാൽ കഴിയാത്തതായി ഒന്നുമില്ല. പടച്ച റബ്ബിന്റെ പരീക്ഷണമാണ്. ക്ഷമിക്കുക അല്ലാഹു കൂടെയുണ്ടാകും. നല്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അല്ലാഹു റബ്ബുൽ ആലമീൻ നിങ്ങളെ സന്തോഷിപ്പിക്കുമാറാകട്ടെ.. 🥰
@SalmaRiyas Жыл бұрын
@@razavlogzz4778 aameen aameen ya rabbal alameen 😭🤲😭🤲
Ente ikka orupavaman enne nallonam snehikum,kuttikaleyum ente Rabbe nilanirthi tharane allah
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..ماشاء الله🥰
@ArshinaSalman Жыл бұрын
Alhamdulillah... aameen ya rabbal aalammen ellarkum Allahu barkath cheyattee....
@sunilanoohu8977 Жыл бұрын
Eppozhum manasikamai dhrohikuna bharthavanenkil nammude vishamam mukath kanum pinne enganeya chirichamukathode nikuka, nammal vilikunath ishtapedathavaranenkilo , avarude kudumpakark nammale ishtamillathavaran angot ethra snehichalum thirich drohikunavaran ,ennum karayatha dhinamilla , bharthavinte veetilulla dhrohavum veetilariyikathe 4,5 varsham sahichu , 10 varshai ithuvare mattavumilla,ennum ikkaum kudumbathinum vendi dua cheyyunnund ,pashe ikkare lifil oru parigananeum illa , randu makalund randu prasavasamayathupolum ente ikka enik thangum thanalumaittilla, njan ikkade ummak sugamillathirunappol surgerikum athil nin recover avum vareum ponnupoleyan nokiyath ,thirich athinte oramshampolum enik kittitte illa ,usthathe kudumpajeevinam rahathilavan dua cheyyane .kudumpapashnangalal sankadapeduna orupad perund thampurane avarude ellam kudumpapashnathe Matti kodukane nadha.
@samzam2891 Жыл бұрын
നിങ്ങൾക് അള്ളാഹു... സ്വർഗം തരട്ടെ...ആമീൻ .. ഒരു ചരിത്രം..ഫിർ ഔന്റെ ഭാര്യ സ്വർഗത്തിൽ ആണ്.. അതും മുത്ത് നബിയുടെ (സ :അ )...ഭാര്യ ആയിട്ട് ആണ് അള്ളാഹു സ്ഥാനം നൽകിയിരിക്കുന്നത്...കാരണം.... ഫിർ ഔന്റെ പീഡനങ്ങളും,.. മറ്റ് സഹിച്ചു കഴിയുന്നത് കൊണ്ടും.... അല്ലാഹുവിലും പ്രവാചകൻ maarilum അവർ വിശ്വസിച്ചു..... അത് കൊണ്ട്.. എല്ല്ലാം അല്ലാഹുവിന് വേണ്ടി സഹിക്കുക... 🌹🌹🌹🌹