Sir പറഞ്ഞ ഈ പ്രശ്നം അനുഭവിക്കുന്ന സ്ത്രീകൾ like അമർത്തിക്കെ.... എത്രത്തോളം ഉണ്ടെന്നറിയാനാ.....
@soudashoukath2 ай бұрын
😮😮😮
@ashrusvlog2 ай бұрын
Oo my god anubavikk 😂cash mathram agrahich married ayal ithokke anubavikkum
@kinsworld93334 жыл бұрын
ശെരിക്കും ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ ഈ വീഡിയോ ന്റെ ഉപകാരം അറിയൂ. Thnkz
@nousaadpkt41594 жыл бұрын
Yes
@naasi93583 жыл бұрын
@@nousaadpkt4159 nie anubavkunnundoo?
@nousaadpkt41593 жыл бұрын
Und
@naasi93583 жыл бұрын
@@artique1045 doctore kaanichoo?
@shifashammas21843 жыл бұрын
sure
@Vishnu-fb1tq Жыл бұрын
പുരുഷന്മാർ പൊതുവേ സെക്സിൽ എപ്പോഴും താല്പര്യം ഉള്ളവരാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ ഇത് ശരിയല്ല നിസ്സാരമായ ഒരു കാര്യം പോലും പുരുഷനെ സെക്സിൽ നിന്നും വിട്ടു നിർത്താം
@RajeenaP-k4l9 ай бұрын
ഇതൊക്കെ മിക്ക സ്ത്രീകളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന നഗ്നമായ സത്യം പലരും തുറന്നു പറയുന്നില്ല എന്ന് മാത്രം
Appol Ayaal engine karyangal cheyyunnu? Vere pennum okkeyundo?
@sweetydavis16388 ай бұрын
Divorce. Don't spoil ur life
@S.S.Tsstom3528 ай бұрын
@@sweetydavis1638 അവർ അതിനും തയ്യാർ അല്ല. ചില മുരുട്ടുകൾ ഇങ്ങനെയാണ് മനുഷ്യനെ മിനക്കെടുത്തും. അവരുടെ ലൈഫ് കളഞ്ഞു കിട്ടി
@rameessalim24927 ай бұрын
@S.S.Tsstom352 he might be gay
@mubeenamaharoofmubeenamaha9389Ай бұрын
എന്റെയും മനപ്രയാസം ഇതാണ്.😢തെറ്റിലേക്ക് പോവാൻ പലപ്പോഴും ആഗ്രഹിച്ചു പോവാറുണ്ട്. ആഴ്ചയിൽ ഒരു തവണ ഉണ്ടെങ്കിൽ മനസ്സിന് വലിയ സമാധാനമാണ്. ഇത് ഞങ്ങൾ തമ്മിലുള്ള ബന്ധം കുറക്കുകയാണ് ചെയ്യുന്നത്. എന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തം നിറവേറ്റാൻ തന്നെ കഴിയാതെ വരുന്നു ഈ വിഷമം മനസ്സിൽ താങ്ങിയിട്ട്. ഞാൻ ന്തു ചെയ്യണം.
കല്യാണത്തിന് മുൻപ് മഴവില്ല് ഫിലിം ആയിരിക്കും ഡ്രീംമിൽ. ആഫ്റ്റർ മാര്യേജ് മിഥുനം ഫിലിം
@visionmedia94292 жыл бұрын
Midhunam climax poliyalle 😜
@jasirayasir94027 ай бұрын
എൻ്റെ husband um ith pole aanu..mrg കഴിഞ്ഞ് 8 year aayi.. 2 year മുമ്പ് sir nte അടുത്ത് കൗൺസിലിംഗിന് വന്നതാണ്. എന്നിട്ടും മാറ്റമില്ല..കാരണം തുറന്ന് പറയുന്നില്ല..😢 വേറെ ella കാര്യത്തിലും നല്ല husband aanu.but ee oru kaaryam maathram കാരണം മനസ്സ് വേദനിച്ച് ജീവിക്കുന്നു.ഇതിനെ കുറിച്ച് പറഞ്ഞാൽ പിന്നെ തെറ്റും..
@jasirayasir94027 ай бұрын
കൗൺസിങിന് തന്നെ sir ntedth വന്നത് ഞാൻ നിർബന്ധിച്ചിട്ടാണ്...counciling kond മാറ്റമുണ്ടായില്ല..ഇനി എന്ത് ചെയ്യണം അറിയില്ല..ഇനി വീണ്ടും കൗൺസിലിംഗിൻ്റെ കാര്യം paranjal ചീത്ത പറയും😢
@ജിത്തു6 ай бұрын
@@jasirayasir9402ottum thalparyam illee😮
@jrshan65226 ай бұрын
@@jasirayasir9402 ആയുർവേദ ചികിത്സ ഉണ്ട്
@FarisVa-pf4ie4 ай бұрын
@@jasirayasir9402 sugar undooo allankil soyam bogam cheuonna all anoo
@വാവച്ചി3 ай бұрын
Hi
@fahadmunna5874 жыл бұрын
മെസ്സേജ് നോക്കാൻ ഓടിയവർ ഇവിടെ വാ ലൈക് അടി 😄
@amaanamaan87114 жыл бұрын
😀😂😂
@bike..______..riders87963 жыл бұрын
😆😆😆😆😆
@jubiniz80203 жыл бұрын
🤣
@malluviolin8102 жыл бұрын
Single daa❤️🔥😂
@athikasabithsabith75126 ай бұрын
😂
@moosac61993 жыл бұрын
ശരിക്കും എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്
@fahadcreation78983 жыл бұрын
Barthavinod paranju mataan nokanam
@sameera11242 жыл бұрын
Corect
@shahidvp6977 Жыл бұрын
@@sameera1124എനിക്കും ഇപ്പോൾ മാറ്റം വന്നു ചികിത്സ ഉണ്ട്
@renjurs77394 жыл бұрын
പുറത്ത് പറയാനാകാതെ..ഇൗ പ്രശ്നം കൊണ്ട് വേദനിക്കുന്ന അനേകം സ്ത്രീകൾ ഉണ്ട്..സ്വന്തം കുറവ് തിരിച്ചറിഞ്ഞു ചികിത്സക്ക് തയ്യാറാകാത്ത പുരുഷന്മാർ..ഒന്ന് ഓർക്കുക...സെക്സ് ഇല്ലെങ്കിലും ഒരു ചേർത്ത് പിടിക്കൽ പോലും ഒരു സ്ത്രീയെ സന്തോഷിപ്പിക്കും..അവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ തെറ്റിലേക്ക് കൊണ്ട് എത്തിക്കുന്നത്..ഇത്തരം പുരുഷന്മാർ ആണ്..അങ്ങനെ ഉള്ളവർക്ക് ഇൗ വീഡിയോ ഉപകാരം ആകട്ടെ..
@asifasurumi90163 жыл бұрын
സത്യം...
@asifasurumi90163 жыл бұрын
@@interestingvideos361 സർവ്വശക്തൻ സഹായിച്ച് ഇതുവരെയും സുഖമായ ജീവിതം
@shifashammas21843 жыл бұрын
Sure
@lyshereinmagbitang68603 жыл бұрын
@@asifasurumi9016 natural marunn available und
@lyshereinmagbitang68603 жыл бұрын
@@shifashammas2184 juicil koduthal mathi
@annamma4492 жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെ ആണ്.4 വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് ഞങ്ങൾ, ഇപ്പോൾ വിവാഹം കഴിഞ്ഞു 4 വർഷം ആയി, ആദ്യമൊക്കെ നല്ല താല്പര്യം ആയിരുന്നു ഭർത്താവിന് വിവാഹം കഴിഞ്ഞു 8th monthil ഞാൻ prgnt ആയി, പിന്നെ പ്രസവം വരെ ബന്ധപ്പെട്ടില്ല.കുഞ്ഞിന് വല്ലതും സംഭവിക്കുമൊന്നു പേടിയായിരുന്നു അദ്ദേഹത്തിന്,prasavam കഴിഞ്ഞു പിന്നെ വല്ലപ്പോഴും ആയി സെക്സ്.പിന്നെ എനിക്ക് അതു ശീലമായി, കുറച്ചു നാൾ ആയിട്ട് മിക്ക ദിവസവും സെക്സിനു വേണ്ടി വരും ഒരു 5 minutes ഫോർപ്ലേയ് ചെയ്ത കഴിഞ്ഞാൽ ഉറക്കം വരുന്നു നാളെ ആകട്ടെന്നു പറയും, കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട് പക്ഷെ ഞാൻ അതു പ്രകടിപ്പിക്കറില്ല, uraghikko eannu parayum, അദ്ദേഹം കിടന്ന് uraggum, ഞാൻ ഇരുന്ന് കരയും, പലപ്പോഴും തെറ്റിലേക്ക് പോകണമെന്ന് തോന്നിയിട്ടുണ്ട്, തെറ്റിലേക്ക് ക്ഷണിച്ച കാത്തിരിക്കുന്ന ആളും ഉണ്ട്. നീ എന്തിന് ഇത് തെറ്റാണ് എന്ന് ചിന്തിക്കണു.. അവന് നിന്നെ veanda, എനിക്ക് നിന്നെ വേണമെന്ന് പറഞ്ഞു 2 വർഷമായി പിന്നാലെ നടക്കുന്ന ആള് ആണ്, പക്ഷെ eaggineyokke ആയാലും eanta ഏട്ടനെ ശരീരം കൊണ്ടു ചതിക്കാൻ മനസ് വരുന്നില്ല, അതുകൊണ്ടു മാത്രം ഇപ്പോളും ഇതൊക്കെ സഹിച്ചു കരഞ്ഞു ജീവിക്കുന്നു."നമ്മുടെ life partner നമ്മളെ വഞ്ചിക്കുന്നുണ്ട് എങ്കിൽ അതിന് ഒരു 90% കാരണക്കാരൻ/കാരി നമ്മൾതന്നെ ആണ്, അത് മനസിലാക്കിയാൽ ഒരു പരിധിവരെ അവിഹിത ബന്ധങ്ങൾ ഉണ്ടാകില്ല"
@HappyLifeTVvideo2 жыл бұрын
ഒരു പക്ഷെ അദ്ദേഹത്തിന് sexually എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകാം....... നിങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു സംസാരിക്കൂ....... എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ രണ്ടാളും കൂടെ കൗൺസിലിംഗ്ന് പോവുക
Dr enta husband ennod thalparyamillatha pola. Gulfil anu hus nattil varubol orupad agrahichirikum njan.pokunna varayum oro karanam paraju avoid chayyunnu.doctor kanunna karyam parayubol vazhakk akum. Vallatha avasthayil anu life munnot kond pokunna Arodakilum parayanum pattilla. Vallatha depression anu 😢 Dr
കല്യാണം കഴിഞ്ഞ ആദ്യ നാളുകൾ..ആ ദിവസങ്ങളുടെ വില പിന്നീടാണ് മനസ്സിലാവുക... ജീവിതകാലം മുഴുവൻ ഓർക്കാൻ ആ നാളുകൾ മാത്രെ ഉണ്ടാവു..... അത് പോലെ ജീവിതം നമ്മുടെ ലൈഫിൽ ഒരിക്കലും വരില്ല.... എനിക്ക് തോന്നുന്നു അത് കൊണ്ടാകാം ഭാര്യമാരാണ് കൂടുതലും ഒളിച്ചു പോകുന്നത്.... അവർക്കു പുതിയൊരു ജീവിതം കിട്ടുമെന്നോർത്താവം...എത്ര ഭംഗി ഉള്ളതായാലും ഒരേ കാഴ്ച തന്നാവുമ്പോൾ മടുക്കും...അതാണ് യഥാർത്ഥ സത്യം,..
@ashidaharis9362 жыл бұрын
Crct
@chitralashmi55192 жыл бұрын
Da, ഞാൻ lady ആണ്. എനിക്കും കുറെ പറയാൻ ഒണ്ട്. Bt എങനെ ആണ്.
@shaabz9102 Жыл бұрын
എത്ര വർഷയി കല്യാണം കഴിഞ്ഞിട്ട്,,ഇതിലെ ഓരോരുത്തരുടെ അനുഭവം കാണുമ്പോ പേടിയാകുന്നു
@shaabz9102 Жыл бұрын
@@paralleluniverse298 thanq uu for ur valuable positive rply,,,,oro videos in oro ആൾക്കാരുടെ rply കാണുമ്പോ തന്നെ പേടിയാകുന്നു,,,,ഞൻ ഒന്നിനും ഒരു കുറവും varuththarilla,,തിരിച്ചും അംങ്ങനെ തന്നെയാണ് അവനും,, alhamdulillah 😊
@maleficentboy8392 Жыл бұрын
@@chitralashmi5519 entha
@Amruthashanoop6315 күн бұрын
After delivery ente husband enne nannayi avoid cheyunu ella karyathilum... Njn open aayit paranju but ennitum njn urangiyashesham ann roomilek varunath thanne ...kidannal appo urangum enik ethoke alojikumbol pediyavukayannn .. enne vittu ente ettan povo. 😢😢😢
@podamonu9 күн бұрын
Chilappp
@radhu3072 жыл бұрын
എനിക്ക് തോനുന്നു കുട്ടികൾ ഇല്ലാത്തവർ ആണ് ഇത് കൂടുതൽ അനുഭവിക്കുന്നതെന്നു. കാരണം എത്ര ട്രൈ ചെയ്തിട്ടും ആവുന്നില്ല എന്ന തോന്നൽ വരുമ്പോ husbandinde താല്പര്യം കുറയുന്നു. എന്നാൽ സ്നേഹവും ഇഷ്ടവും ഉണ്ട്.. എത്ര പറഞ് മനസിലാക്കിയാലും കാര്യമില്ല.... കുറെയായി ഞാൻ അനുഭവിക്കുന്നതാ.. ഇങ്ങിനെ ഉള്ളവർ ഉണ്ടോ
സർ 5 yr ആയി marriege കഴിഞ്ഞിട്ട്... ഈ യൊരു prblm ഉണ്ട് എന്റെ hus ന്... കുട്ടികളില്ല... എനിക്ക് എപ്പോഴും tension ആണ്... ഒരു സന്തോഷവും ഇല്ലാത്തൊരു Life ആണ്.... ഭർത്താവിനോട് ഇ കാര്യം ഒരു പാട് വട്ടം സൂചിപ്പിച്ചതാണ്... hus ഇപ്പോഴും പഴ യത് പോലെ ആണ്... ഒരു മാറ്റവും ഇല്ല... ഞങ്ങളേത് പ്രണയം with arranged വിവാഹമായത് കൊണ്ട് വീട്ടിലേക്ക് തിരിച്ചു പോകാൻ എനിക്ക് പറ്റുന്നില്ല.... എന്നെ മനസിലാക്കാൻ എന്റെ ഭർത്താവിനു കഴിയുന്നില്ല.... ഈ പ്രശ്നം കൊണ്ടു തന്നെ എനിക്ക് എപ്പോഴും tension ആണ്... ഒന്നിലും സന്തോഷം കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല.... tension എങ്ങനെ overcome ചെയ്യാൻ കഴിയും.????? ഒരു മരിച്ച പോലത്തെ അവസ്ഥയാണ്.... Please reply Sir.....
@S.S.Tsstom35210 ай бұрын
ഭർത്താവ് സംസാരിക്കാൻ ഒന്നും കൂട്ടക്കുന്നില്ലെ ? ഇത് തുറന്നു സംസാരിച്ചിട്ടുണ്ടോ ? കാരണം എന്താണ് എന്ന് മനസിലാക്കണം അത് നിങ്ങളിൽ ആണോ ഭർത്താവിൽ ആണോ അതിന്റെ കാരണം എന്നാണു മനസിലാക്കേണ്ടത്. കൗൺസിലിംഗ് നടത്തി നോക്കാൻ സാധിക്കുമോ ? ഡീറ്റൈൽ ആയി കാര്യങ്ങൾ അറിഞ്ഞാൽ എന്ത് ചെയ്യണം എന്ന് പറയാൻ സാധിക്കും. ഇവിടെ പറ്റില്ല എങ്കിൽ ഇമെയിൽ ഇട്ടു പറയാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുള്ള ചെറിയ അക്ഷരത്തിൽ ഉണ്ട്
@vidiyavidiya2047 Жыл бұрын
എന്റെ ഭർത്താവിനും താല്പര്യം കുറവുണ്ട്
@shahidvp6977 Жыл бұрын
നട്സ് ഈന്തപ്പഴം ഒലിവ് ഓയിൽ എല്ലാം fd ൽ ഉൾപെടുത്തുക അത് പോലെ മുരിങ്ങ ക്ക വേണ്ട ചീര നല്ലതാണ് 👍 മാറ്റം വരും
@S.S.Tsstom352 Жыл бұрын
കൂടുതലും തുറന്നു സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം. ഇമെയിൽ ഇടാം ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുള്ള ചെറിയ അക്ഷരത്തിൽ ഉണ്ട്
@latheefvlogs87997 ай бұрын
കുളിക്കണം. നി
@adhizworld7929 Жыл бұрын
എന്റെ ഭർത്താവും ഇതുപോലെ തന്നെയാണ്.എന്റെ skin soft ഇല്ല എന്ന് പറഞ്ഞ് അടുത്ത് പോലും വരില്ല
@S.S.Tsstom352 Жыл бұрын
Athinu skin um sex um aayi enthu bandham. Pinne ladies skin alpam soft aayirikkanam. Athinu vendathu cheyyanam. Appol hus veendum aduthu varumallo. Athinu sramikkuka. Samshayam undenkil email ittu chodikkam. Gmail id perinte koodeyundu
@mpk.835p.m.s5 Жыл бұрын
ഇപ്പോൾ അങ്ങനെ തന്നെ പറ
@AbdulAbdul-bv2ft Жыл бұрын
പാറ കോറിയിലാണോ ജോലി 🤔😜
@adhizworld7929 Жыл бұрын
@@AbdulAbdul-bv2ft orurutharude prashnangal parayumbo ano thamaasha
@Sajithkumar00711 ай бұрын
@@adhizworld7929 wife ന് താല്പര്യം ഇല്ല. മാര്യേജ് കഴിഞ്ഞ് 6 മാസം ആയുള്ളൂ കുവൈറ്റിൽ പോയി 2 yrs ന്.. ഞാൻ gvt emplyoee ആണ് നാട്ടിൽ പുള്ളിക്കാരി നേഴ്സ് ആണ്. ഞാൻ ഇപ്പൊ അഡ്ജസ്റ്റ് ആയി without sex വേണം എന്ന് പോലും ഇല്ല 😊
@Achukkante_penn. Жыл бұрын
എൻ്റെ ഭർത്താവും ഇങ്ങനെ ആയിരുന്നു. ഇതിനെ പറ്റി ഞാൻ ഭർത്താവിനോട് കുറെ സംസാരിച്ചു. ഞാൻ തെറ്റ് ചെയ്ത് പോകും എന്ന് വരെ പറഞ്ഞു. എന്നിട്ടും ഒരു മാറ്റവും ഇല്ലാതായപ്പോൾ കൗൺസിലിംഗ്ന് ഒക്കെ പോയി.. പിന്നീട് 3 മാസത്തിൽ ഒരു ദിവസം ബന്ധപ്പെടും എന്ന രീതിയിൽ ആയി. നാണക്കേട് ഭയന്ന് ആരോടും പറയാൻ പോലും പറ്റാതെ വർഷങ്ങൾ കഴിഞ്ഞ് പോയി.. അങ്ങനെ 4 വർഷത്തിന് ശേഷം എനിക് ഒരു കുഞ്ഞ് ഉണ്ടായി.. എനിക് അങ്ങനെ ഒരു ലൈഫ് ഒട്ടും പറ്റുന്നില്ലായിരുന്നു, അങ്ങനെ എൻ്റെയും ഭർത്താവിൻ്റെയും വീട്ടിൽ ഞാൻ പറഞ്ഞു.. ഇപ്പൊൾ എൻ്റെ സ്വന്തം വീട്ടിൽ കുഞ്ഞിനെയും കൊണ്ട് താമസിക്കുന്നു.. അയാൾ divorce തരുന്നും ഇല്ല. വല്ലാത്തൊരു അവസ്ഥ ആണ്.. എൻ്റെ പ്രശ്നം എന്താണ് എന്ന് ആരോടും പറയാൻ പോലും പറ്റുന്നില്ല.. ഒരേ ബെഡ്റൂമിൽ ഒരുമിച്ച് ഉണ്ടായിട്ടും എനിക് കിട്ടേണ്ട അവകാശങ്ങൾ ഒന്നും അയാൾ തന്നിട്ടില്ല..😢😢
@S.S.Tsstom352 Жыл бұрын
അത് ആദ്യം നിങ്ങൾ ചെയ്യേണ്ട കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു അതിനൊന്നും ശ്രമിച്ചുകാണില്ല ഇപ്പോൾ ഡിവോഴ്സ് അസ്സായില്ല എങ്കിലും വേറെ താമസിക്കുന്നു മറ്റൊരു വിവാഹം കഴിക്കാനും പറ്റില്ല വിവാഹിതർ ആകുമ്പോൾ സ്ത്രീ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് ഒന്നിന് പിറകെ ഒന്ന് എല്ലാം പരീക്ഷിച്ചു നോക്കണമരുന്നു
@@Achukkante_penn. ooro manushyarum athu sthree aanelum purushan aanelum avarudethaya chila karyangal undu. Vivahashesham athu poornamayi marum ennu parayan sadhikkilla enkilum maximum mattiyedukkan sramikkanam. Aalukalude reethi anusarichu mathrame athinu enthu cheyyanam ennu parayan sadhikku. Sister paranjapole ithu ingane chaithu nokku angine chaithu nokku ennonnum public il ezhuthi ariyikkan sadhikkilla karanam ithu personal karyangal aanu. Angine enthelum detail aayi ariyanam enkil email ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu.
@AbdulAbdul-bv2ft Жыл бұрын
ഇനിയും അങ്ങിനെ മുന്നോട്ടു പോകുന്നതിൽ അർത്ഥം ഇല്ലാ..... വഷളാകും.... ഒഴിവാക്കുക.
@AbdulAbdul-bv2ft Жыл бұрын
ചിലർ നിർബന്ധ മായും. കാരണങ്ങൾ ഇല്ലാതെ യന്നാൽ ആരുടെയെങ്കിലും വാശിയിൽ അവരുടെ family യുടെ വാശിയിൽ മറ്റുള്ളവരുടെ life ഇങ്ങനെ ഇട്ടു കളിപ്പിക്കും.. അതിൽ സന്തോഷവും കാണും. പുറത്തു കാണിക്കില്ല..
@jyothimohan6138 Жыл бұрын
Mrg kazhinjit 1 yr akunne ullu. Njan anubavikkunna vishamam aanu sir paranjath
@S.S.Tsstom352 Жыл бұрын
Angine vishamathakal panku vachu nadakkathe vendathu chaithu karyangal nereyakkuka. Doubt undenkil email allankil Google chat message ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
@Ymee2348 ай бұрын
Same avastha alkk adhinodonnun intrst illa😓
@jrshan65226 ай бұрын
@@Ymee234നല്ല ഡോക്ടറ കാണിക്ക്
@jrshan65226 ай бұрын
@@Ymee234nalla doctera kaanikk
@jrshan65226 ай бұрын
@@Ymee234 ആയുർവേദിക് ചികിത്സ ഉണ്ട്
@nandanashalu28322 жыл бұрын
Enik personal ayitt kurch karyangal chodhikan ind sir please reply
@S.S.Tsstom3522 жыл бұрын
direct vilichu nokku kittiyal samsarikkamallo. Enthanu prasnam serious onnumalla enkil paranju tharam. ivide pattilla enkil email idaam. enthelum samshaym undekil email idaam. allankil google chat down load chaithu avide message idaam. Gmail ID ente perinte koodeyundu.
@sreesanth.n.vsreesanth1429 Жыл бұрын
Entelum problem undangil husnodu thurannu samsrikku
@marjanp54394 жыл бұрын
Good point Sir
@prajishkasrod24793 жыл бұрын
കുട്ടികൾ ഇല്ലാതെ ഈ same അനുഭവം അനുഭവിക്കുന്നവർ ഉണ്ടോ?
@UnnimayaVijithsuper3 жыл бұрын
Njan
@HD-cl3wd2 жыл бұрын
ഞാൻ 🤣
@zilla13772 жыл бұрын
ഞാൻ 😔
@visionmedia94292 жыл бұрын
@@UnnimayaVijithsuper 😕
@visionmedia94292 жыл бұрын
@@zilla1377 thatti vidalle 😀
@susannamathew38124 жыл бұрын
എത്ര നല്ല കാര്യം. അങ്ങനെ പുരുഷന്മാർ ഉണ്ടോ.
@ameercj83534 жыл бұрын
Hoi
@rishikarishizz95123 жыл бұрын
ഉണ്ട്
@nationalfestivalsontrip13423 жыл бұрын
തീർച്ചയായും ഉണ്ട്
@yesiamok39173 жыл бұрын
Almost 99% like that. Because in our society men only getting married after 30 or 35 with low sex drive. Many of them don't have proper erection. If you have a healthy husband below 30 year you are very very lucky.
@kuttikurumbi98313 жыл бұрын
ഉണ്ട്
@farushafi9799 Жыл бұрын
Ente barthavinu ippo ennodum ottum thalpryam illa.. Ath sheelamayi ink. Kure karanjittund. Makkale orth njan oru thettileekum poyilla.. 😔vakk kond polum oru sugam polum tharilla. Ippo ath sheelamayi poyi. Inkum therich ayalod ippo angane thanne akunnu😔
@S.S.Tsstom352 Жыл бұрын
Enthu cheyyam manushyar ingane aayipoyal
@Palakkad64video Жыл бұрын
hi
@S.S.Tsstom352 Жыл бұрын
@@Palakkad64video enthanu?
@AbdulAbdul-bv2ft Жыл бұрын
സ്വന്തം കുറവുകൾ ഉണ്ടായാൽ അത് പുറത്തു കാണിക്കാതെ മറ്റു കുറ്റങ്ങൾ കണ്ടുപിടിച്ചു ഇങ്ങനെ ജീവിക്കുന്ന കുറെ ഊളകൾ.. ആണും പെണ്ണും ഇങ്ങനെ ഉണ്ട്...... 🙏🙏
@jeniann8760 Жыл бұрын
😞
@praveenaprakash618410 ай бұрын
ഇവിടെ താല്പര്യം കൂടുതലാ രണ്ടുപേർക്കും. ഈ ഒരു കാര്യം കുഴപ്പമില്ലാതെ പോണു 😅
@ജിത്തു10 ай бұрын
Uff killadi😘
@ജിത്തു10 ай бұрын
Appo nalla kaliyayirikkuavllo 😂😂😂
@praveenaprakash618410 ай бұрын
@@ജിത്തു അത് ഞങ്ങടെ കെമിസ്ട്രി ❤️
@ജിത്തു10 ай бұрын
@@praveenaprakash6184 Adipoli 😘😘
@Heaven09family3 ай бұрын
അല്ലെങ്കിലും തന്നെ പോലത്തെ സുന്ദരി പെണ്ണിനെ കിട്ടിയാൽ എങ്ങനെ ഇതെല്ലാം ഒഴിവാക്കും അല്ലെ 😂
@roseflowers39858 ай бұрын
Sir ente Name krithika husband gulfilanu Njangal thammil Nalla relation aayirunnu vivaaham kazhinjitt 13 years aakunnu ennodu valya lovum,carum okkeyanu mattoru relation njangalkku randuperkkum illa Ellam thurannu paraum thammil thammil but job Paramayi kurachu month aayi tensiod aanu athu kondu thanney sex vidoorathayilanu eppol ottumilla enikk vajinal discharge pokunnu depressionumund gynacology drne kandu tablet thannu but preyojanamonumilla njanith adhehathinodu paranju appol ennodu paranju tension kondanennu enthenkilum pariharamundo sir pleace replay me Mattoru relation chinthikkunathey enikorkkan vayya maranam varey enikk ente hus mathi Njangalkk two childrensund dhambathya benthathil mattu problems onnum illa help me sir
@ജിത്തു8 ай бұрын
Nthan ippo pblm
@samamigoz4324 жыл бұрын
ചുമ്മാതല്ല ഇവിടെ കല്യാണത്തിന് ശേഷവും ഒളിച്ചോട്ടം നടക്കുന്നെ... ഹാ അങ്ങനെ പണ 😌🤭
@dreamgirl27244 жыл бұрын
😁😁 സൂക്ഷിച്ചാൽ ദുഖിക്കേണ്ട😒
@ajmal95514 жыл бұрын
@@dreamgirl2724 Enta ponnoo
@saleemkt6913 Жыл бұрын
😂
@alfiyaayzal26114 жыл бұрын
Sir ningaloru good councilor ane.
@fathimahannacp77404 жыл бұрын
Sir nanum anubhavikkunnu
@me...54964 жыл бұрын
Yz
@subinraju43993 жыл бұрын
@@fathimahannacp7740 open aayi paranju nokiyille
@esathannickal68302 жыл бұрын
@@fathimahannacp7740 eposhum anginey ano
@esathannickal68302 жыл бұрын
Alfiya hi
@gametime86152 жыл бұрын
സംസാരിച്ചിട്ടും കാര്യം ഇല്ല
@anaskuttyadi8205 Жыл бұрын
അതു വെറുതെ
@veenasworld8495 Жыл бұрын
Sathyam,paranju nokkiyittonnum oru karyavum illa
@donpaul9083 Жыл бұрын
@@veenasworld8495 athenna angne
@AbdulAbdul-bv2ft Жыл бұрын
@@veenasworld8495 🤔.. സംസാരിക്കു..
@thasnisiya18753 жыл бұрын
Thankyou for the information
@fahadcreation78983 жыл бұрын
Ok👍
@BahjaBahja-el3oq7 ай бұрын
ഈ കമെന്റുകളൊക്കെ വായിക്കുമ്പോൾ സങ്കടം തോന്നുന്നു...ഞാനെത്ര ഭാഗ്യവതി الحمد لله ألف مرة
@പാലക്കാടൻമീൻപിടുത്തം3 жыл бұрын
ഭാര്യക്കി സെക്സ് നോട് താല്പര്യം കുറവാണെകിൽ എന്താ ചെണ്ടത്
@@ramsijimin3753 ഞാനും ഈ അവസ്ഥയിൽ ആണ്. കല്യാണം കഴിഞ്ഞു 2 week ഉണ്ടായിരുന്നു. പിന്നെ കുട്ടി വേണം എന്നുള്ളത് കൊണ്ട് എൻ്റെ ovulation date നോക്കി ചെയ്തു.prgnt ആയപ്പോ നിർത്തി. കുഞ്ഞിന് മോശം അന്നൊക്കെ സ്വയം കണ്ടെത്തൽ. പിന്നെ ഡെലിവറി കഴിഞ്ഞു 7,8 മാസം ആയിട്ടും ഇല്ലാ ഞാൻ പ്രശ്നം ഉണ്ടാക്കി കരഞ്ഞപ്പൊ ആണ് വീണ്ടും. പിന്നെ വല്ലപ്പോഴും ആയി അതും എപ്പോഴും ഞാൻ അങ്ങോട്ട് ചെല്ലണം ഒരിക്കലും ഇങ്ങോട്ട് വരില്ല. പറഞ്ഞ് മടുത്തു. ഇപ്പോ ഭയങ്കര സങ്കടം ആണ് എനിക്. എൻ്റെ അടുത്ത് പോലും കിടക്കറില്ല 😢. ഞാനും ഇപ്പോ നിർബന്ധിക്കാൻ പോകാറില്ല. മടുത്തു പോകുന്നു ചിലപ്പോൾ
@donpaul90835 ай бұрын
@@ramsijimin3753😢
@curttans4 жыл бұрын
ഇതൊക്കെ കാണുന്ന കല്യാണം നോക്കുന്ന ഞാൻ 😁😁😆😆
@mbtraders72564 жыл бұрын
😬😬😬
@juegos45574 жыл бұрын
😀😀😀😀😀😀
@butterflay93914 жыл бұрын
പാവം 😂😂
@abiadi80164 жыл бұрын
അടിപൊളി
@jalalm32404 жыл бұрын
പോടാ
@SabiraRazak5 сағат бұрын
അയച്ച msg ന് ഒന്നും rply illallo
@FarisVa-pf4ie59 минут бұрын
2 pearkum cmnt deleet cheythallssm
@dishkrishna Жыл бұрын
Alapuzhakar undo ledis
@jaan813210 ай бұрын
Aalk thalparym illa onn agrhikkmpo kitarilla 3 masam idavitt 1 cheytha cheyth angne aan.. swayam bhogam islam il thett um aan.. mentally valiya budhimutt varum ingne oke kanichal .. entha cheyya ithin.. love mrg aayirunnu.. 7 years of pure Love...ivde comment il koodthal kandathum love mrg aan.. 😢
@ജിത്തു9 ай бұрын
Hi
@rajesh-mr1lm7 ай бұрын
Edo vishamikkanda njan oru kaeyam paranjutharan athupole cheyy nokk urappayum maattam ഉണ്ടാകും parayatte?
@ashrusvlog2 ай бұрын
Cash mathram agrahich married nokkathe sneham pranayam nokky select cheyyumboll manoharam avum life
@Ponnu8863 Жыл бұрын
Njan kalynm kaynj kurach divasay oru masam adil 1 2 thavana penetration shremichulu adil onil enik pugachil cheruday pain discomfort thoniyapol adinidayl njan google surf cheyaan painkilleredukan poy adin sheshm husbandin enod deshym njan sahagarikunila interest illa enok parin aal gulfilum poy mindarum kuravan ula an late ay night varum njan urangikanum endaa cheyya arodum parayanum veyya
@S.S.Tsstom352 Жыл бұрын
Aal gulfil aanelum ningalku avalodu thurannu samsarikkanum aalinu vendathu kodukkanam kazhiyum. Appol samsaram okke thanne undayikkolum. Pakshe athinu ningal sramikkanam. Vishamichirunnittonnum oru karyavum illa. Thuranna manasanu vendathu. Samshayam undenkil email allankil Google chat message ittu chodikkam. Gmail id ente peru kazhinjulla cheriya aksharathil undu
@jrshan652213 күн бұрын
ellaam sheriyaayo
@navask62964 жыл бұрын
രാത്രി ബെഡ്റൂമിലേക്ക് വരുമ്പോൾ കുളിക്കാതെ വരുന്ന എത്രയോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട് അതെ കുറിച് ഒരു വീഡിയോ ചെയ്യണം
@nihalanihala78823 жыл бұрын
😹
@kaalimedia0.23 жыл бұрын
നീ ഭാര്യയോട് സ്നേഹത്തോടെ പറയൂ കുളിച്ചു വരണം എന്നു
@thanvi36683 жыл бұрын
🤣🤣
@fahadcreation78983 жыл бұрын
ആ ടൈമിൽ കുളിചിട്ടുണ്ടോ എന്നുപോലും നോക്കാത്ത ഞാൻ 😛🙈
@@rahmukvr5930 meet a psychologist first.... Bcoz need to find out reason first
@mcnbmvncn5951 Жыл бұрын
എനിക്കൊക്കെ എന്റെ വൈഫിനെ എത്ര ചെയ്താലും മതിവരില്ല കാരണം അവൾക്ക് ഒരു മണമുണ്ട് അവൾ ഒരു കാര്യത്തിൽ മാത്രമുള്ള തൃപ്തി ഇല്ലാത്തത് എന്റെ തടി അത് കുറയ്ക്കുക എന്നാണ് പറയാറുള്ളത് ഞങ്ങൾ മിനിമം ഒരു മണിക്കൂർ ഒന്നര മണിക്കൂർ എടുത്താണ് ചെയ്യാറുള്ളത്❤
@arifa_k Жыл бұрын
😢
@SK-gm7ge Жыл бұрын
@@arifa_k പെണ്ണിന് വെറുതെ കിടന്നു കൊടുത്താൽ മാത്രം മതി ആൺ ആണ് പ്രവർത്തിക്കുന്നത്. ഭർത്താവ് ആവശ്യപെടുമ്പോൾ അയ്യാൾക്ക് അരികെ ഉണ്ടാകുന്നവളാണ് നല്ല ഭാര്യ എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ സ്ത്രീകൾ അവരുടെ കർത്തവ്യത്തിൽ ബോധം ഉള്ളവരായാൽ മിക്കവാറും അവിഹിതങ്ങളും ഇല്ലാതെ ആവും.
@jaan813210 ай бұрын
Bharya yude kadamakal cheyth kodkukkanam ennum parayunnund.. avlod ulla kadama thanne aan bandhapedal..
@S.S.Tsstom35210 ай бұрын
@@jaan8132 ഭാര്യക്ക് ഭർത്താവ് കടമകൾ നിറവേറ്റും പോലെ തന്നെ ഭാര്യ ഭർത്താവിനും ചില കടമകൾ ചെയ്യാനുണ്ട്. ഇതിൽ എവിടെയെങ്കിലും വരുന്ന ചെറിയ പിഴവുകൾ ആണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ വിഘ്നം ഉണ്ടാകുന്നതു. അത് ഭാര്യയുടെ ഭാഗത്തായാലും ഭർത്താവിന്റെ ഭാഗത്തായാലും. രണ്ടു പേരും എല്ലാത്തിലും തുല്യ പങ്കാളികൾ ആണ്. അത് ശ്രദ്ധിച്ചു മനസിലാക്കിയാൽ തീരാവുന്ന കാര്യങ്ങൾ ആണ്. മറ്റുള്ളവരുടെ ഉപദേശം വേണം എങ്കിൽ അതും സ്വീകരിക്കണം. ഒരു ജീവിത വഴിയാണ് എന്നോർക്കുക
@S.S.Tsstom35210 ай бұрын
@@arifa_k പെണ്ണ് വെറുതെ കിടന്നു കൊടുത്താൽ മതി എന്ന മുൻപ് കണ്ട കമന്റിനോട് യോജിപ്പില്ല. പെണ്ണായാലും ചെറുക്കൻ ആയാലും രണ്ടുപേരും ഒരുപോലെ പ്രവൃത്തിക്കേണ്ടത് ആവശ്യമാണ്. രണ്ടു പേർക്കും പങ്കുണ്ട് രണ്ടു പേരും തുല്യരാണ്. കൗൺസിലിംഗ് വരുമ്പോൾ രണ്ടുപേരും അവരുടെ ഈഗോ പുറത്തെടുക്കാറുണ്ട്. ഞ്യാൻ ആണ് എല്ലാം എന്ന് രണ്ടു പേരും പറയാറുണ്ട്. ആ ഈഗോ മാറിക്കഴിയുമ്പോൾ രണ്ടു പേരും ഒന്നാകുന്നു. അവിടെയാണ് വിജയം
@@anaskuttyadi8205 ente partner ne njn orupad snehikkend. Karanam enikk cheriyoru murivu aayal polu aalkk sahikkilla. Enikk vendiya jeevikkunnathu thanne. Sex nu aalkk ishtalllannalla. Chila divasam as women nammakk high interest ndavum aa samayath aalkk vere valla tension ndavum appo wide aavum adh nikk samghadavum. But sex lu ente ishtam nokki nne satisfied aakkeette aal neekku
@anaskuttyadi8205 Жыл бұрын
@@Mubasheera1235 നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാൻ പരാജയപ്പെട്ടു.
@rosemarykv685410 ай бұрын
ഇത് ഒരുപാട് തവണ ഞാൻ പറഞ്ഞിട്ട് ഉണ്ട് ഒരു കുഞ്ഞു വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്
@ജിത്തു9 ай бұрын
Eannittoo
@S.S.Tsstom3529 ай бұрын
Athinu adukkathathinte karanam kandu pidikkanam. Doubt undenkil chodikkaam email idaam. Gmail id ente peru kazhinjulla cheriya aksharathil undu
@വാവച്ചി3 ай бұрын
@@rosemarykv6854 എന്തായി ഇപ്പോൾ
@muhammedmubashirmubashir7382 жыл бұрын
Barthavinu thalparyam unde baryeku thalperyam illa
@ashibshan17444 жыл бұрын
Ith bhareyakk anneankello
@Sreesanvii2 ай бұрын
10 years of marriage..no sexual life..he always need rest aand sleep..now we have children via ivf treatment.. Best part is he is so Liberal and friendly and he think that he has modern concepts. But not intrested to talks sexual or that related topics.. serious matters only. Forplay poyittu oru soft touch allenkil onnu kayyil pidikkunnathu polum moshamanennu karuthi jeevikkunnu...
@donpaul90832 ай бұрын
Msg me ladies
@rajeenajaleel7033 жыл бұрын
Endhoru kashtamanalle allah e aanukhal ekhane cheyyane evideum ethu thanneyanu mobilu mathi
അങ്ങോട്ട് എല്ലാം അറിഞ്ഞു ചെയ്ത് കൊടുത്തിട്ട്.. ഇങ്ങോട്ട് പറഞ്ഞാൽ മാത്രം ചെയ്ത് തരുന്ന.. ഇണകളെ.. ചൂലെടുത്തു തല്ലണം...... പരസ്പരം ഇണകൾ രണ്ട് പേരും.. മനസ്സിലാക്കി sexs ചെയ്താലുള്ള.. സുഖം ന്റെ പൊന്നെ... ചുറ്റുമുള്ളതൊന്നും കാണൂല...
@donpaul90834 жыл бұрын
Athee
@jasirajasi2088 Жыл бұрын
🤣🤭🤭
@AmruthaK-eh2of11 ай бұрын
😊
@praveenaprakash618410 ай бұрын
സത്യം
@_.shebee6 ай бұрын
Sathiyam
@abcd-qg4jw2 жыл бұрын
എന്റെ ഭർത്താവ് രണ്ടു ദിവസം ഉണ്ടായിട്ടൊള്ളു പിന്നെ താല്പര്യം ഇല്ല ഞാൻ എന്ത് പറഞ്ഞാലും ഇല്ല
ഇത് തുറന്നു പറഞ്ഞു സംസാരിക്കുക എന്നത് ഭർത്താവിനെ വേദനപ്പെടുത്തുന്ന ഒന്നല്ല. രണ്ടുപേരും അവരവരുടെ പ്രയാസങ്ങങ്ങളും എന്തുകൊണ്ടാണ് സാധിക്കാതെ പോകുന്നത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്നതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും തുറന്നു സംസാരിക്കണം. അത് വളരെ ലാഘവമായി സംസാരിച്ചു അറിയണം. രണ്ടുപേർക്കും ഉള്ള പുതുമുട്ടുകൾ പരസ്പരം പറയാം. അങ്ങിനെ തുറന്നു സംസാരിക്കുമ്പോൾ അതിനൊരു പ്രധിവിധി ഉണ്ടാകും ഭാര്യയെ ഇഷ്ടമാണ് എങ്കിലും ഭാര്യയിൽ നിന്നുള്ള ചില പെരുമാറ്റം ഇഷ്ടപ്പെടാതെ വരാം. അത് ചിലർ പുറത്തു പറയില്ല. അത് ഇതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കും. ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുള്ള ചെറിയ അക്ഷരത്തിൽ ഉണ്ട്
@gamershamil24878 ай бұрын
How old are you
@HD-cl3wd3 жыл бұрын
പെണ്ണുങ്ങൾ പലപ്പോഴും ആണുങ്ങളുടെ കാമവികാരത്തെ പുച്ഛത്തോടെ കാണാറുണ്ട് അതിന്റെ മറുപടിയാണ് ഇത്.
@subhashbaby3 жыл бұрын
You are correct
@HD-cl3wd2 жыл бұрын
ഒരു സംശയവും വേണ്ട... ആ കാര്യത്തിൽ... നമ്മൾ അല്ലേ കൂടുതലും പ്രേമിക്കാൻ നടക്കുന്നതും തൊടാൻ നടക്കുന്നതും അവരുടെ ശരീരം നോക്കുന്നതും എല്ലാം...അവർ ഇതൊക്കെ ചെയ്യാൻ ഇങ്ങോട്ട് വരുന്നവർ എത്രപേരുണ്ട്? അതാ പറഞ്ഞേ അവർക്കു പുച്ഛം ആണ്... പൊതു സ്ഥലത്തൊക്കെ അല്ലാതെയോ പുരുഷ ലിങ്ങൾ കണ്ടാൽ അവൾ പേടിച്ചു നിലവിളിച്ചു കരയും... അവരുടെ വല്ലോം കണ്ടു നമ്മൾ നിലവിളിക്കുമോ ഇല്ലല്ലോ 🤣🤣🤣🤣🤣
Evade bharthavine thalpariyam indavan endha cheyyanne orthitte oru pidilla
@esathannickal68302 жыл бұрын
@@sreyashivan5345 hussine interest elley
@radhu3072 жыл бұрын
@@sreyashivan5345 sathyam
@mashoodmashood2721 Жыл бұрын
@ashithaks4837 അപ്പോൾ വിവാഹത്തിന് മുൻപ് സെക്സ് നടന്നിരുന്നൂ ❓️
@AbdulAbdul-bv2ft Жыл бұрын
@ashithaks4837hi.... സംസാരിക്കുവാൻ ഇഷ്‌ടണോ... Open friend ആയി
@sakwayanad2570 Жыл бұрын
Time kurayaan entha cheyyaa
@ManuSoman-yx5vh Жыл бұрын
പ്രായം കൂടുന്തോറും പുരുഷൻമാർക്ക് താൽപര്യം കുറഞ്ഞു വരുന്നുണ്ട് അവർക്ക് മാനസികമായി തളർച്ച ഉണ്ടകുന്നുണ്ട് ഇണയെ തൃപ്തി പെടുത്താൻ പറ്റാത്ത അവസ്ഥ വരുമ്പോൾ..
@latheefvlogs87997 ай бұрын
തോന്നൽ
@priyaib841413 күн бұрын
Agne enkil sex videos kandu chyn thonumoingne ullavark
@mashoodmashood272113 күн бұрын
@priyaib8414 വയസ് എത്ര ആയി
@nisarkp11214 жыл бұрын
Wifine tripthi peduthatavan loka parajayam
@donpaul90834 жыл бұрын
Aano
@apc27294 жыл бұрын
Brother wife ne nannayi paripadi edthu thrilthipeduthi ennirikkatte. like daily one hour with multiple orgasm for her, Ennalum avalk vere ( sex related ) allatha comlaint nammale kurichu undakum
Sir parannjath പോലെ.... രണ്ടു perum kounsilingin പോകുക !
@aslamaslu41473 жыл бұрын
Yess atryum pettan
@-te9he8 ай бұрын
അതിക girls husne വിട്ടുപോകുന്നതിന്റെ കാരണം ഇതു തന്നെ. Sex മാത്രം pora സ്നേഹമാണ് പ്രാധാന്യം
@Ymee2348 ай бұрын
Ath agane aann orupaad agrahikkunnavarkk ath pole onnine kittilla vidhi enn parayaam🙂
@S.S.Tsstom3528 ай бұрын
@@Ymee234എന്നാൽ ആ വിധിയെ മാറ്റി എഴുതാൻ സാധിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട്. ഇതിനു ഒരാളെ മാത്രം പഴിച്ചിട്ടും കാര്യമില്ല. ഇരുവശത്തും എന്തേലും ഒക്കെ കാണും ചെറിയ കാര്യങ്ങൾ ആവാം എല്ലാം ഒന്നും ഇവിടെ വിശദീക്കരിക്കുവാനും സാധിക്കില്ല
@ജിത്തു8 ай бұрын
@@Ymee234 chat chey
@ജിത്തു5 ай бұрын
@Neeta-by6ys eallam. Oorand nikkenna
@ജിത്തു5 ай бұрын
@Neeta-by6ys eathra tym chyyum
@ansaranas85424 жыл бұрын
ബാക്കി ഉള്ളവർക്ക് നേരെ മറിച്ചാണ് കഷ്ടം തന്നെ
@MasterSahlu4 жыл бұрын
😂😂😂
@yaseenmalik17553 жыл бұрын
Correct
@sirajsh3 жыл бұрын
Corect
@echusvlog66715 ай бұрын
Ente prasnam kiss pole nammal agrahikkunna onnum kittunnilla pulli onnum cheyyathe njan thanne cheyyanam kazhinjal koode kodukkathe mari kidakkum
@Atom-h9c5 ай бұрын
Frndshi intrest undo 🥰
@echusvlog66715 ай бұрын
@@Atom-h9c not interested ini ippo ithonnum agrahichitu karyam illa molokke valuthayi nammal marunnatha nallathu
@echusvlog66715 ай бұрын
@@Atom-h9c not intrested
@Atom-h9c5 ай бұрын
?
@SHARON-is9ho3 ай бұрын
@@echusvlog6671but your happiness nokkante 😢🤷
@jaleelup93873 жыл бұрын
എന്റെ ഭർത്താവിന് തീരെ താല്പര്യ മില്ല .. എന്ത് ചെയ്യും
@aswathypraveen54453 жыл бұрын
Same
@naasi93583 жыл бұрын
@@aswathypraveen5445 makkal elle niengalk?
@snehamanudaivam33123 жыл бұрын
@@aswathypraveen5445 thurannu parayu. Allam sariyakum. God bless you
@mgffvggffc43463 жыл бұрын
Same 8 year aayi....😔
@fans21603 жыл бұрын
എല്ലാം തുറന്നു പറഞ്ഞു 😭😭
@aswinipmgpmg27712 ай бұрын
ആഴ്ചയിൽ ഒരിക്കൽ ഉണ്ടെങ്കിൽ അത് കുഴപ്പം ഉണ്ടോ ഡോക്ടർ കാണിക്കാനോ
@aswathyvishnu20152 жыл бұрын
Ente maaried kazhinjitt 6വർഷം ആയി ഞാൻ എല്ലാം തുറന്നു പറയും... ബട്ട് ചേട്ടായിക് എന്നോട് താല്പര്യം കുറവാണു... എന്നോട് ഇഷ്ടം അല്ല ബട്ട് വേറെ ഗേൾനെ കാണാനും അവരുമായി സെക്സ് ചെയ്യാൻ ആ ഇഷ്ടം എന്നൊക്കെ പറയും.. ഞാൻ കറുപ്പാണ് എന്നാണ് പറയാറ്.. ഇപ്പോ ഒരു മോൻ ഉണ്ട് മോൻ ആയതിനു ശേഷം എന്നോട് ഒട്ടും ഇഷ്ടം അല്ല എന്നെ ഒന്ന് തൊടാതുപോലും ഇല്ല അവോയ്ഡ് ചെയുന്നു
@AnilKumar-wv3ut2 жыл бұрын
Chettai valiya sundharan ano, arrange marriage ayirunno,oru counciling nu vidhayamakku,
@aswathyvishnu20152 жыл бұрын
Karuthittanenkillum sundharan aa ..love& arrenge maaride aayirunnu
ശ്രമിച്ചാൽ പറ്റാത്ത ഒന്നുമില്ല ആദ്യം അറിയേണ്ടത് കാരണം ആണ് അത് ചോദിച്ചറിയാനുള്ള ക്ഷെമ. പിന്നെ അറിഞ്ഞത് കൈകാര്യം ചെയ്യാനുള്ള വൈഭവം. രണ്ടും കൂടി ആവുമ്പോൾ കാര്യം ശരിയാവും ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ അല്ലങ്കിൽ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുള്ള ചെറിയ അക്ഷരത്തിൽ ഉണ്ട്
@jrshan652213 күн бұрын
maattam undo
@anasszain94103 жыл бұрын
അതിനോട് താല്പര്യംതന്നെ ഓളൂ.. അത് കുറക്കാന് വേണ്ടി എന്താ ചെയ്യാ വിജാരിച്ചുകെണ്ടിരിക്കുകയാണ്.
@mpk.835p.m.s5 Жыл бұрын
അവിടെ റബ്ബർ ബന്റു ഇട്ട് നല്ലം കെട്ടി വെച്ചാൽ മതി
@shamol582 Жыл бұрын
@@mpk.835p.m.s5 😂😂
@mpk.835p.m.s5 Жыл бұрын
@@shamol582 ഹലോ ഷാ മോൾ എന്താ വിവരം
@AbdulAbdul-bv2ft Жыл бұрын
@@shamol582helo താല്പര്യം കൂടുതൽ ആണോ 💞💕
@Afrrrraaa11 ай бұрын
Eppozhum kali aano ningal@@shamol582
@nejunebu88662 жыл бұрын
എനിക്ക് age 33. Hus 42.എനിക്ക് താല്പര്യം ഉണ്ട്. But hus ന് തീരെ താല്പര്യം ഇല്ല. Monthil orikkal polum വരില്ല.
ആദ്യം അവളോട് തുറന്ന് സംസാരിക്കുക്ക...അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുക..(Counseling)... അതും അല്ലെങ്കിൽ വല്ലാ മന്ത്രവാദി മാരോട് കാര്യം അവതരിപ്പിച്ചു അവൾ അറിയാതെ എന്തെങ്കിലും കലക്കി കൊടുക്കുക.. ഇതൊക്കെ ചെയ്യുമ്പോ 2 മത് ഒരാൾ അറിയാനും പാടില്ല... ഇതിൽ ഒന്നും ശെരിയാകുന്നില്ല എന്ന് കണ്ടാൽ വേണ്ടപ്പെവരെ വിവരം അറിയിച്ചു ബധം ഒഴിയുക
@nationalfestivalsontrip13423 жыл бұрын
@@asifasurumi9016 ലാസ്റ്റ് പറഞ്ഞില്ലെ അത് തെറ്റാണ് അങ്ങനെ ഒന്നും ചെയ്യല്
@asifasurumi90163 жыл бұрын
@@nationalfestivalsontrip1342 ചെയ്യാതെ പിന്നെ... ആരോടും പറയാതെ കൊണ്ട് നടക്കണോ...?
@സുരു-ര6ബ3 жыл бұрын
@@asifasurumi9016 എന്തു കലക്കി കൊടുക്കാന നിങ്ങേൾ പറയുന്നത് രോഗം വന്നാൽ dr കാണിക്കുക അല്ലാതെ മന്ഥരവാദികളെ എടുക്കെ അല്ല പോകണ്ടത് ഇത് പോലെ ഉള്ള ബുദ്ധി ഇല്ലാത്ത സ്ത്രീകൾ ആണ് വ്യാജ സിന്ദൻന്ടെ എടുക്കെ പോയി പീഡിതരാകുന്നത് ലാസ്റ്റ് ഉള്ള ഗോൾഡ് എല്ലാം പോയി പോലീസിൽ ഒരു പരാതിയും കൊടുക്കും
@itsme-p7z9d3 жыл бұрын
Nthoke foolishness ani e parayune. Mntl strss anu reasn. Athu husbndine kondu matan kazhinjilenkil. Oru counclre kanuka. Eniku athu patiyila. Athinte vishamam eniku matrame ariyu
@ummuworld65493 жыл бұрын
Sir paranhathu shariyaaan ellathinum medicine und pedikkenda karyamilla
@mylifemyfamliy3836 Жыл бұрын
മെഡിസിൻ പേരിനു മാത്രം
@reeyapopz70174 жыл бұрын
Delivery kk shesham soundaryam nashttappetta faaryayood farthavinu attraction kurayuo?
@munsinth13254 жыл бұрын
illa furayilla nthfey
@mylifemyfamliy38364 жыл бұрын
ദാമ്പത്യത്തിൽ ആദ്യ നാളുകൾ സൗന്ദര്യം അനിവാര്യമായിരിക്കും.. സൗന്ദര്യതേക്കാൾ കിടപ്പറയിൽ പുരുഷമ്മാരെ സത്രീകൾക്ക് എങ്ങനെയൊക്കെ വശീകരിക്കാനും, ഉണർത്താനും,തൃപ്തിപെടുത്താനും കഴിയുന്നു എന്നതാണ് പ്രധാന്യം..✌️ ഇട വിട്ടുള്ള സൗന്ദര്യത്തിൽ (ഡെലിവറിക് മുമ്പ്&ശേഷം )സ്ത്രീകൾ സാധരണക്കാരികൾ ആയിരിക്കും, പക്ഷെ പുരുഷനെ തളിച്ചിടാനുള്ള സ്ത്രീകളുടെ കഴിവുകൾ കിടപ്പറയിൽ ആയിരിക്കണം.. Nb:സൗന്ദര്യ പ്രശനമാണ് എന്ന തോന്നൽ മാറ്റി വെച്ച് മുമ്പോട്ട് പോകുക.. കുട്ടികൾ ആയാൽ ഏതൊരു ഭർത്താവിന് ഭാര്യയോട് സ്നേഹം കൂടുതലാവാണ് ചാൻസ്..
@muhammedafroos9094 жыл бұрын
@@mylifemyfamliy3836 💖
@munsinth13254 жыл бұрын
@Jocelyn Abraham allaaa pinneh anganey paranju kod ......ponnaaaaa
@hasnahaneefa90964 жыл бұрын
Never
@dondondon1889 Жыл бұрын
നമ്മൾ ഇവിടെ ഏതെങ്കിലും ഒന്ന് കിട്ടിയാൽ മതി എന്ന് തപ്പി കൊണ്ടിരിക്കുക അണ് അപ്പോയ ഉണ്ടായിട്ടും ഓരോരുതമ്മർ കളികതെ ഇരിക്കുന്നത്
@muhsina412 Жыл бұрын
Ii karanam kond Divorce cheyyunnath oru abatha manoo
@S.S.Tsstom352 Жыл бұрын
Bharya manasu vachal bharthavine thiruthiyedukkam. Divorce ithinu oru pariharamalla. Counsilling nadathumbol kure case kal ingayullathu vannittundu. Doubt undenkil email ittu chodikkam. Gmail id ente perinte koodeyundu
@musi8771 Жыл бұрын
Adutha kettan pokunath enganaann areellallo
@S.S.Tsstom352 Жыл бұрын
@@musi8771 ee karyangal thammil samsarikkan prasnam ullavarkkanu ithokke undakunnathu
@shaheenps89214 жыл бұрын
ഭാര്യക്കു സെക്സ് ചെയ്യാൻ താല്പര്യം ഇല്ല്ലങ്കിലോ. എന്റെ കാര്യം നേരെ മറിച്ചാണ്
@arshasajeev87642 жыл бұрын
😥😥😥എനിക്കു ഇതുപോലെ ആണ്. Ràരാവിലെ സേർച്ച് ചെയുന്ന്നത്.. അപ്പോൾ എന്റെ അവസ്ഥ തന്നെയാണ് കിട്ടിയത്.
@S.S.Tsstom3522 жыл бұрын
sharikkum nalla reethi
@fasisafufasisafu19402 жыл бұрын
Sir personal aayi chodikanund. Problems und. Reply pls
baaryak thalparym illa 2year aayi kutikal 1 enthu cheyyanam
@HappyLifeTVvideo5 ай бұрын
Find out reason
@Sreekuttykichoosvlog5 ай бұрын
Same avasdha😢😢... ചിലർ പറയുന്നത് കേട്ടിട്ടുണ്ട് വൈഫിന്റെ താല്പര്യമില്ലായ്മയാണ്... But... കുഞ്ഞുണ്ടവൻ മാത്രമാണ് സെക്സ് ചെയ്യുന്നത് എന്നാ ഹുസ്ബൻഡ് ന്റെ ഭാഗത്തു നിന്നുള്ള രീതി കാണുമ്പോൾ തോന്നുക....പലപ്പോഴും ചിന്തിക്കാറുണ്ട് ആളോട് പറയാറുമുണ്ട് വെറുതെ അല്ല ആളുകൾ തെറ്റ് ചെയ്യുന്നതെന്ന്.. എന്നാലെങ്കിലും ആൾക്ക് മാറ്റമുണ്ടാവുമല്ലോ എന്നോർത്തു.... ഓരോ ദിനവും നിസ്സാംഗമായി നിരാശ മാത്രം.... എനിക്കെന്തു കുറവുണ്ടോ.. എന്നും ചോദിക്കുമ്പോൾ...കുറ്റം ഒന്നും പറയാറുമില്ല..... തെറ്റിലേക്ക് പോകാൻ ഇതുവരെ തോന്നിയിട്ടുമില്ല മക്കളെയും ഹുസ്ബൻഡ് നെയുമോർത്ത്
@rajesh-mr1lm5 ай бұрын
Sreekutty sexil husbend ok alle?
@FarisVa-pf4ie4 ай бұрын
Mattulla kariyathil sneham kattarundoo. Ningalk avaril ninn ath avagasha peattathaa. Thett cheuoga alla cheyyandath avark athinoad thalpariyam undakane cheyyandath