No video

ഭർത്താവിനെ ജീവനെപോലെ സ്നേഹിക്കുന്ന ഭാര്യമാരുടെ ചില ലക്ഷണങ്ങൾ ഇവയാണ്

  Рет қаралды 126,713

Sight seeing Media-Informative One

Sight seeing Media-Informative One

Күн бұрын

ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ഭാര്യമാർ കുടുംബത്തിന്റെ ഒരു ഐശ്വര്യം ആണ് അവരാണ് ഭർത്താവിന്റെ സന്തോഷത്തിനു കാരണം, അവരെ തിരിച്ചും സ്നേഹിക്കാൻ ഭർത്താക്കന്മാർ പഠിച്ചിരിക്കുക

Пікірлер: 151
@sajeenajose3249
@sajeenajose3249 7 ай бұрын
ഇങ്ങനെ 100% ശതമാനം ജീവിച്ച എന്റെ അമ്മ ആരോരുമില്ലാതെ ഈ ലോകത്തു നിന്ന് ദൈവത്തിന്റെ അടുത്തേക്ക് യാത്ര ആയിട്ടു 3 മാസമായി. ജീവിതത്തിന്റെ നല്ല നാളുകൾ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും വേണ്ടി മാത്രം ജീവിച്ചു. എല്ലാവരും സ്വന്തം കാര്യം നോക്കി സുഖമായി ജീവിക്കുന്നു. ഈ ലോകത്തിൽ ഒരു ഭാര്യയും ഇങ്ങനെ ജീവിക്കരുത്. സ്വന്തം ഇഷ്ടങ്ങൾ അല്പമെങ്കിലും തുറന്നു പറയണം. ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി എല്ലാവരും പിരിഞ്ഞപ്പോൾ ഒരു മകനുണ്ടല്ലോന്ന് പ്രതീക്ഷിച്ചു. അത് അതിനേക്കാൾ മോശമായ സാഹചര്യം ആയി. ഊണും ഉറക്കവുമില്ലാതെ ജീവിച്ചാൽ അവസാനം നിത്യ രോഗവും ഒറ്റപെട്ട ജീവിതം വല്ലാത്ത മാനസിക വിഷമവും ആയി മാറി, ഈ ലോകത്തിൽനിന്ന് നിത്യതയിലെക്കു പോകേണ്ടിവരും. ഉള്ളു നിറയെ സ്നേഹമുള്ളവരെ എല്ലാവരും പറ്റിക്കും. ഈ വീഡിയോ യിൽ പറഞ്ഞതുപോലെ ജീവിക്കുകയാണെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗമായെനെ. നമ്മുടെ നാട്ടിൽ എത്ര അതിക്രമങ്ങ ളാണ് നടക്കുന്നത്. പിന്നെ ഇതുപോലെ ജീവിച്ചാൽ ഭൂമിയിൽ സന്തോഷം ലഭിച്ചില്ലെങ്കിലും സ്വർഗത്തിൽ സന്തോഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.ലോകത്തു ഒരമ്മക്കും ഈ ഗതി വരരുത്.നല്ല കാര്യപ്രാപ്തിയുള്ള ഭർത്താവും ഭാര്യയുമാണ് ജീവിതത്തിൽ വിജയിക്കുന്നത്.
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️❤️❤️
@binugeorge5967
@binugeorge5967 7 ай бұрын
പഴയ കാലത്ത് ഇത്തരം നല്ല ഭാര്യമാ ർ ധാരാളം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഭർത്താക്കാൻ മാർ ഭാര്യമാരെ പൊതുവെ കൂടുതൽ സ്നേഹിക്കുന്നുണ്ട്. പക്ഷേ, ഭാര്യ മാർക്ക് അത്ര സ്നേഹം ഇല്ല.
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️👍
@soumya-fi5ey
@soumya-fi5ey 7 ай бұрын
Thirichum undee, bharthakkenmare ethra snehichalum , thirichu sneham illatha bharthakkanmarum undu
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes
@shamilnm3299
@shamilnm3299 7 ай бұрын
പൊട് നാറി. വെറുതെ. ഇല്ലത്ത് കാര്യങ്ങൽ പറയുന്നു ബർത്തവിനെ സ്നേഹിക്കുന്ന ഭാര്യമാർക്ക്. രഹസ്യങ്ങൾ. ഒന്നും ഉണ്ടാകില്ല. അവന്ടെ കോപ്പിലെ ഒരു വീഡിയോ. നാറി.
@user-ue8sp8gx6q
@user-ue8sp8gx6q 7 ай бұрын
Ys
@sandeeptvp
@sandeeptvp Ай бұрын
ഇങ്ങനൊരു ഭാര്യ ഭൂമിയിൽ കിട്ടാൻ സാദ്ധ്യത കുറവ്...വേറെ ഗ്രഹത്തിൽ പോയി വിവാഹം ആലോചിക്കുക
@SightseeingMedia
@SightseeingMedia Ай бұрын
@@sandeeptvp 😇😇😇😇
@minigopi1821
@minigopi1821 7 ай бұрын
ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ചിന്തിച്ചാൽ മതിയായിരുന്നു
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@user-em7ll9kb3b
@user-em7ll9kb3b 7 ай бұрын
😂😂😂😂
@rehnasamad1407
@rehnasamad1407 6 ай бұрын
സാരമില്ല ബ്രോ 😊
@sandeeptvp
@sandeeptvp Ай бұрын
😂
@sreerenjinisunil4271
@sreerenjinisunil4271 4 ай бұрын
എന്റെ ജീവനാണെന്റെ സുനിച്ചേട്ടൻ. എന്റെ സുനി ച്ചേട്ടന്റെ ജീവനാണ് ഞാൻ❤️
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@shylasuresh3679
@shylasuresh3679 7 ай бұрын
വളരെ ശെരിയാണ് 100%
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@lachooose300
@lachooose300 7 ай бұрын
Yes✌️💞 ഞൻ അങ്ങനെയാ കെട്ടിയോനെ സപോർട് ചെയ്ത് എല്ലാം നേടി കൊടുത്തു 🤲ഭർത്താവിനു ധൈര്യം കുറവാ പേടിച്ചൊരിക്കും ✌️ഞാൻ നേരെ പോവുന്ന ജീവിതം ജീവിക്കും ഭയം പടച്ചവൻ തന്നിട്ടില്ല ✌️17 വർഷം ഭർത്താവ് ബാക്കി ക്കാരെ വിശ്വസിച്ചു അവരെ വാക്കും കേട്ട് ഇരുന്നു എന്നിട്ട് ചതിയും കിട്ടി എന്റെ വിലയും കളഞ്ഞു ✌️ഇപ്പൊ എനിക്ക് വിജയം കിട്ടി പടച്ചവൻ എല്ലാ പ്രശ്നം മനസ്സിൽ കാണിച്ചു തന്നു ✌️ഭർത്താവിനെ നല്ലോണം ഒന്ന് ക്ലാസും കൊടുത്തു ✌️ഞാൻ പറയുന്നേ കേൾക്കും ഞാൻ ആണു മുന്നോട്ട് കെട്ടിയോനെ കൊണ്ട് പോയത് എനിക്ക് ധൈര്യം കുറച്ചു കൂടുതലാ ✌️പക്ഷെ വിജയo കിട്ടിയപ്പോൾ മൂത്തച്ഛികളെ വാക്കും കേട്ട് അവരെ പാവക്കുട്ടി ആയി നടക്കാണെന്ന് മനസിലായത് ✌️ഇപ്പോഴും ബാച്ച്ലർ ആണെന്ന മനസിൽ അതൊന്ന് ഞാൻ മാറ്റിക്കൊടുത്തു 😂എല്ലാവരും ഇല്ലാതെ ജീവിക്കാൻ കഴിയില്ല പേടിയാ എന്നിട്ട് അസൂയയ്യക്കാരെ ഒപ്പം നടന്ന് ചതി വാങ്ങി എന്തായാലും വിജയം കിട്ടിയപ്പോ ഓക്കേ ആയി പാവല്ലേ വിചാരിച്ചു ക്ഷമ കൊടുത്തു ✌️അല്ഹമ്ദുലില്ല ഇപ്പൊ സൂപ്പർ ആയി പോവുന്നു 🤲17 വർഷം ഒപ്പം ഉണ്ടങ്കിലും വില കുടുംബത്തിൽ ഉള്ളവർക്കായി ✌️സ്‌പോർട് ചെയ്തു ഒരു വിതം വീട് പണിയും എല്ലാം ഓക്കേ ആക്കി ഞാൻ ക്യാഷ് ഹസ് ആണെങ്കിലും എല്ലാം കാര്യങ്ങൾ എല്ലാം ഞാൻ ആണു 🤲🥰വെറുതെ അല്ല ധൈര്യം ഇല്ലാത്ത കെട്ടിയോന്മാർക് ധൈര്യം ഉള്ള ഭാര്യമാരെ കൊടുക്കുന്നെ 😂ഭർത്താവിന് ധൈര്യം കുറവാ മറ്റുള്ളവർ നല്ലത് പറയിക്കണം ചിന്ത എനിക്ക് അതൊന്നും ഇല്ല ഞാൻ ഞാനായിട്ട് നേരെ വഴി ജീവിക്കും ✌️🥰പടച്ചവൻ വിജയവും തന്നു അല്ഹമ്ദുലില്ല 🤲
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️❤️
@uncle4uncle
@uncle4uncle 7 ай бұрын
❤എന്റെ ഭാര്യ എന്റെ ജീവൻ തന്നെ ആണ് ❤️❤️❤️❤️😘🥰
@SightseeingMedia
@SightseeingMedia 7 ай бұрын
❤❤❤❤👍👍
@fn736
@fn736 3 ай бұрын
നമ്മൾക്കും ജീവനൊക്കെ തന്നെയാണ്.. പക്ഷെ അവളുടെ ചീഞ്ഞ സ്വഭാവം സഹിക്കൂല...
@user-nf5di4xz9g
@user-nf5di4xz9g 7 ай бұрын
എന്റ ഉമ്മ ഇങ്ങനെ ആണ് ❤️❤️🤲🏿🤲🏿
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@Tj-zk4ry
@Tj-zk4ry 5 ай бұрын
പണ്ടത്തെക്കാലത്തെപ്പോലെ സീതാദേവിയെ പ്രതീക്ഷിച്ച ഇട്ട് കാര്യമില്ല.എല്ലാ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ചുകൊണ്ട് സ്ത്രീയെ സ്നേഹിക്കുക.
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️😲😲😲
@media55551
@media55551 7 ай бұрын
ഇങ്ങനെ ഒക്കെ ചെയ്തിരുന്ന എന്റെ സ്നേഹം അങ്ങേർക്കു അറിയില്ല 😢ഫേസ്ബുക് വാട്സാപ്പ് അങ്ങനെ ഉള്ള സോഷ്യൽ മീഡിയ ആപ്പിലൂടെ പരിചപ്പെടുന്ന പെണ്ണുങ്ങൾക്ക്‌ നൽകുന്നു 😏😏😏പെണ്ണുങ്ങൾ മാത്രം സ്നേഹിച്ച പോരാ ആണുങ്ങളും സ്നേഹിക്കണം
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️👍
@user-el4yj5rf8w
@user-el4yj5rf8w 7 ай бұрын
TRUE
@arunjs7133
@arunjs7133 6 ай бұрын
Sure
@shahanas0.1
@shahanas0.1 5 күн бұрын
സ്നേഹം എന്ന് പറയുന്നത് 2പേരും ഒരു പോലെ ആയിരിക്കണം ഇല്ലേൽ അതിൽ അർത്ഥം ഇല്ല
@tensonp147
@tensonp147 7 ай бұрын
ഇതൊക്കെ പണ്ട്. കേൾക്കാനും പറയാനും കൊള്ളാം. ഇന്നത്തെ ഭാര്യമാരെ പാവം ഭർത്താക്കൻമാർ ഒരു തരത്തിൽ സഹിക്കുന്നു. ചുമക്കുന്നു. കാരണം രണ്ടു മൂന്ന് കാര്യങ്ങളാണ്. അഭിമാനം , മക്കൽ, പിന്നെ വേറൊന്നിന്റെ പിറകേ പിറകേ പോകാനുള്ള മടി. ചിലത് ശരിയായി അവർ കൊണ്ടു പോകും. എന്നാൽ ഏതെങ്കിലും ഒരു തരത്തിലുള്ള വീഴ്ച വരുത്തിയിരിക്കും. അത് ഉറപ്പായ കാര്യം. ഭർത്താക്കൻ മാരെ നിങ്ങൾ സന്തോഷവനാണന്ന് അഭിനയിക്കുന്നത് തുടരണം.... ഇല്ലെങ്കിൽ നിങ്ങളുടെ കാര്യം കട്ട പൊക.😂
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@winja2.0
@winja2.0 7 ай бұрын
സത്യം ബ്രോ 😢
@muhammedpalakkal4947
@muhammedpalakkal4947 7 ай бұрын
എന്റെ ഭാര്യാ യെ പോലെ very happy
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@AbGaf-km2rh
@AbGaf-km2rh 7 ай бұрын
ഇങ്ങിനെയുള്ള ഭാര്യമാരെ എവിടെ കിട്ടും.... ഒന്നും നടക്കൂല. തനിച്ചാവുന്നതാണ് നല്ലത്, പരിഭവമില്ല, പരാതിയില്ല.....
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@Thahira-td6jh
@Thahira-td6jh 4 ай бұрын
നല്ല ഭാര്യ ഉണ്ട് 😰😰എല്ലാരും അത് പോലെ ആവില്ല 😰😰എല്ലാ സൗകര്യം ഉള്ളവർക്കു മനസിലാവില്ല ഒന്നും nammale പോലുള്ള പാവങ്ങൾ ഉണ്ട് ഭർത്താവ് മരിച്ചു poya 😰😰
@safooramohammed3928
@safooramohammed3928 2 ай бұрын
അങ്ങനെ 9വർഷം നിന്നു അവസാനം കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ഇപ്പോൾ ഒറ്റക്ക് ജീവിക്കുന്നു
@binukallingal7154
@binukallingal7154 7 ай бұрын
ഈ പറഞ്ഞതിൽ. 90. ശതമാനം. കറക്ട്. ആണ്. എൻ്റെ. ഭാര്യ. പക്ഷേ. ഞാൻ. തിരിച്ചു. റസ്പെക്റ്റ്. ചെയ്യുന്നുണ്ടോ. എന്ന്. ഭാര്യക്ക്. കൺഫ്യു ഷൻ.
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@user-wq8ow3nj3i
@user-wq8ow3nj3i 7 ай бұрын
100% currect😊
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@aneeshaneesh3628
@aneeshaneesh3628 7 ай бұрын
എന്റെ ഭാര്യ ♥️♥️♥️♥️
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️👍👍
@mahmoodjasir3485
@mahmoodjasir3485 7 ай бұрын
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയുള്ള ഭാര്യമാരെ കിട്ടുകയില്ല ഒക്കെ ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിച്ചു പോകും അത്രയേ ഉള്ളൂ
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️👍
@anjumanesh8232
@anjumanesh8232 7 ай бұрын
എല്ലാപേരും അങ്ങനെയല്ല
@safooramohammed3928
@safooramohammed3928 2 ай бұрын
എല്ലാരും അങ്ങനെ തന്നെ ആയിരിക്കും
@Thahira-td6jh
@Thahira-td6jh 2 ай бұрын
അല്ല ഒരിക്കലും അങ്ങനെ പറയരുത്. നമ്മെ പോലുള്ള ഒരു പാട് പെണ്ണുങ്ങൾ ഉണ്ട് 😰😰😰
@haseenashoukath7467
@haseenashoukath7467 5 күн бұрын
Rabanaa hablanaa durriyathinaa kurarathaaauyu wajhalnaa lil muthaqeena imaama..Ameen
@SightseeingMedia
@SightseeingMedia 5 күн бұрын
@@haseenashoukath7467 😇😇
@fouziyapk786
@fouziyapk786 15 күн бұрын
എന്റെ ഭർത്താവ് എഴുന്നേൽക്കുന്നതിന്ന് മുൻപ് ഞാൻ കട്ടൻ കൊടുക്കാറുണ്ട്
@SightseeingMedia
@SightseeingMedia 15 күн бұрын
@@fouziyapk786 ❤️❤️❤️
@Athirasuresh-athi
@Athirasuresh-athi 2 ай бұрын
തിരിച്ചു അതുപോലെ ആയിരിക്കണം
@SightseeingMedia
@SightseeingMedia 2 ай бұрын
😲😲😇
@user-zw2ol1gi1y
@user-zw2ol1gi1y 2 ай бұрын
❤❤❤❤❤nanok
@user-vi6sk7ls4y
@user-vi6sk7ls4y 7 ай бұрын
എന്റെ മുത്ത് നല്ലവളാണ് എല്ലാം കൊണ്ടും... എന്റെ സ്നേഹ നിധിയാണവൾ
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@SwathisSwathi-ob8gb
@SwathisSwathi-ob8gb 2 ай бұрын
ഉവ്വോ
@user-vi6sk7ls4y
@user-vi6sk7ls4y 2 ай бұрын
@@SwathisSwathi-ob8gb ഉവ്വ് നിങ്ങളുടേതോ
@jancyvarghese9687
@jancyvarghese9687 7 ай бұрын
Good speech,tku
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@lkelectrical922
@lkelectrical922 7 ай бұрын
എന്റെ ഭാര്യ ❤️
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@nazarismail2139
@nazarismail2139 7 ай бұрын
ഗുഡ് മോട്ടിവേഷൻ👍
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@salimcaaliyar7714
@salimcaaliyar7714 6 ай бұрын
ആണുങ്ങൾ ചെവി കേൾക്കാത്തവരായി ജീവിക്കയാണെങ്കിൽ പുറത്തുള്ളവർക്ക് തോന്നും അവരുടെ ജീവിതം വളരെ സന്തോഷകരമായിരിക്കുമെന്ന്😂😂
@SightseeingMedia
@SightseeingMedia 6 ай бұрын
😲😲😲
@abdulsathar2197
@abdulsathar2197 7 ай бұрын
വളരെ ശരിയാണ്
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@bacilculas2941
@bacilculas2941 6 ай бұрын
Goodnews❤❤❤
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@nixonleon7370
@nixonleon7370 7 ай бұрын
കൊള്ളാം. റെപിറ്റേഷൻ ഒഴിവാക്കുക
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@anuruthanu6490
@anuruthanu6490 7 ай бұрын
My wife❤❤❤
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@user-om9ox4vi9w
@user-om9ox4vi9w 7 ай бұрын
Valare seriyaanu 👍👌❤
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@kamalurevi7779
@kamalurevi7779 7 ай бұрын
അഭിനന്ദനങ്ങൾ
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@satheeshkumarvp811
@satheeshkumarvp811 7 ай бұрын
Ithonnum alla sneham.Snehamullavar ithonnum cheyyanamennilla.Mathramalla arkum ithokke abhinayichu falipikkavunnathanu
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@kvthomas1717
@kvthomas1717 7 ай бұрын
സൂസൂസൂസൂസൂസൂപ്പർ പെർഫോമൻസ് 👍👍👍
@SightseeingMedia
@SightseeingMedia 7 ай бұрын
♥️♥️♥️♥️
@fathima744
@fathima744 2 ай бұрын
ഞാൻ ഇങ്ങനെ യാണ്. തിരിച്ചു കിട്ടുന്നത് തെറിയും അടിയും കുത്തു വാക്കുകൾ
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട, മാറ്റം വരും എന്ന് പ്രതീക്ഷിക്കാം
@ARIFMP-ez1id
@ARIFMP-ez1id 25 күн бұрын
ചതി ക്കാൻ. എങ്ങനെ തോനുന്നു. നമ്മൾക്കൊന്നും. മനസ് വരില്ല. ചതി ചെയ്തിട്ട്. എങ്ങനെ അവളുടെ മുഖത്തു നോക്കാൻ പറ്റുന്നെ. കുറ്റബോധം ഉണ്ടാവില്ലേ
@SightseeingMedia
@SightseeingMedia 25 күн бұрын
@@ARIFMP-ez1id ❤️❤️❤️
@vargheseabraham6002
@vargheseabraham6002 3 ай бұрын
My wife is an example for others.😢😮😮😢
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@sinijose3448
@sinijose3448 7 ай бұрын
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@user-em7ll9kb3b
@user-em7ll9kb3b 7 ай бұрын
എല്ലാ കാര്യത്തിന് support ചെയ്‌താൽ പിന്നെ Titanic ദുരന്തം 😂😂😂
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲😇
@lalulalu.mathave.anne.kath7986
@lalulalu.mathave.anne.kath7986 6 ай бұрын
Kollam
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@user-iw5el8hs8f
@user-iw5el8hs8f 6 ай бұрын
❤❤
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@SomanJisha-sk3fn
@SomanJisha-sk3fn 7 ай бұрын
101/'sathyam❤❤❤❤❤❤❤❤
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@samseer485
@samseer485 7 ай бұрын
ഇങ്ങനെയുള്ള പെണ്ണിനെ കല്യാണത്തിന് മുമ്പേ manassilaavumo
@SightseeingMedia
@SightseeingMedia 7 ай бұрын
ഇല്ല, പക്ഷെ കിട്ടിയാൽ അത് ഒരു ഭാഗ്യം ആണ് 👍
@kerala624
@kerala624 7 ай бұрын
കല്യാണത്തിന് മുൻപ് നല്ലൊരു സ്ത്രീയെ കണ്ടെത്തുക. സൗന്ദര്യം മാത്രമല്ല... സ്വഭാവം വളരെ പ്രധാനപ്പെട്ടതാണ്. കുരുക്ക് വീണാൽ 🙏🙏🙏🙏
@SightseeingMedia
@SightseeingMedia 7 ай бұрын
@@kerala624 ❤️❤️❤️👍👍
@remyack8298
@remyack8298 7 ай бұрын
😂😂😂
@arjun3888
@arjun3888 6 ай бұрын
എന്റെ ഭാര്യയും ഇങ്ങിനെ ഒക്കെ ആയിരുന്നു പിന്നീട് എപ്പോഴോ എന്നെ മടുത്തു അവർ പോയി. ഇപ്പോൾ ഡിവോഴ്സ് ചെയ്യാൻ പോകുകയാണ്
@SightseeingMedia
@SightseeingMedia 6 ай бұрын
😲😲😲
@kiron1153
@kiron1153 4 ай бұрын
അയ്യോ.... ദൈവമേ...
@user-wm6ku7xs8u
@user-wm6ku7xs8u 7 ай бұрын
താങ്കൾ ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യമാരുടെ ചില ലക്ഷണങ്ങൾ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് പക്ഷേ പറഞ്ഞത് അധികവും ഭാര്യമാരെ ഭർത്താവ് എങ്ങനെ സ്നേഹിക്കണം എന്നാണ് സുഹൃത്തേ 21 വർഷത്തെ എന്റെ ജീവിതത്തിൽ ഒരു നേരത്തെ ഭക്ഷണം പോലും കൃത്യസമയത്ത് അഥവാ വിശപ്പ് അനുഭവപ്പെടുന്ന സമയത്ത് കിട്ടിയിട്ടില്ല അതിലും വലുതായി ഒന്നുമില്ലല്ലോ കൊന്നാൽ പാവം തിന്നാൽ തീരുമെന്നൊരു ചൊല്ലുണ്ട് അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 11 മാസമായി എന്നോടൊപ്പം ഇല്ല ആരെന്നല്ലേ ഞാൻ നിർബന്ധിച്ചു ഇഷ്ടമില്ലാത്ത ഒരാളെ എന്റെ ജീവിതത്തോട് ചേർത്തു അതുമാത്രമാണ് ഞാൻ ചെയ്ത തെറ്റ്
@SightseeingMedia
@SightseeingMedia 6 ай бұрын
😲😲😲😲
@Thahira-td6jh
@Thahira-td6jh 4 ай бұрын
😰😰😰സമാദാനം ആയി ഇരിക്ക് 😰😰
@ChackoP-xv2ir
@ChackoP-xv2ir 7 ай бұрын
Now a days husband have a girlfriend we are sincer they are cheating
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@anumolkr124
@anumolkr124 6 ай бұрын
My mother❤❤
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@PrakashK-nb4lr
@PrakashK-nb4lr 5 ай бұрын
THAGLE,SAMATHICHU
@SightseeingMedia
@SightseeingMedia 5 күн бұрын
@@PrakashK-nb4lr ❤️❤️😇
@user-zm8kp7hl8k
@user-zm8kp7hl8k 4 ай бұрын
അഭിനന്ദനങ്ങൾ sir ❤
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@anjumanesh8232
@anjumanesh8232 7 ай бұрын
ഇതൊക്കെ ചെയ്തിട്ടും എന്നെ ചവിട്ടി പുറത്താക്കി😅
@SightseeingMedia
@SightseeingMedia 7 ай бұрын
സ്നേഹം തിരിച്ചു ഇല്ല, അപ്പോൾ എന്ത് ചെയ്യും 😲😲😲😲
@AbGaf-km2rh
@AbGaf-km2rh 7 ай бұрын
ദുഷ്ടൻ....
@rajuradhakrishnan230
@rajuradhakrishnan230 7 ай бұрын
A UNLUCKY MAN . LONG 39 YEARS ONLY ADJUSTMENT LIFE .I LIKE TOO MUCH HER . BUT WASTE.....JEEVITHAM NAYA NAKKI ..THATS REAL TRUTH. NOW EXPECT LOST...
@SightseeingMedia
@SightseeingMedia 7 ай бұрын
വിഷമിക്കണ്ട ട്ടോ 👍
@user-nh9qr4td5x
@user-nh9qr4td5x 7 ай бұрын
ഭാഗ്യത്തിന് നമുക്ക് ഇങ്ങനെ ഒരാളെ കിട്ടിയില്ല
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@haseenakhalid23
@haseenakhalid23 7 ай бұрын
ബർഥാവിന് hotel food ആണ് ഇഷ്ടം
@SightseeingMedia
@SightseeingMedia 7 ай бұрын
വീട്ടിൽ നിന്നും സ്നേഹത്തോടെ കഴിപ്പിക്കുക പിന്നെ അത് ഒരു ശീലം ആകും 👍
@raicheljacob5837
@raicheljacob5837 7 ай бұрын
Onnum thirichu kittarilla
@SightseeingMedia
@SightseeingMedia 7 ай бұрын
വിഷമിക്കണ്ട മാറ്റം വരും 👍
@user-eg1dp6xc2d
@user-eg1dp6xc2d 7 ай бұрын
ഇത് പോലെ തന്നെ എന്റെ വീട്ടിലും 😂😮👍😊😊😊
@SightseeingMedia
@SightseeingMedia 7 ай бұрын
♥️♥️♥️😲😲😇
@bindu3106
@bindu3106 7 ай бұрын
engeneyulla aline parayunnathu wife ennu alla. Robot enna
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@keralakera1571
@keralakera1571 7 ай бұрын
Onn chippikkathe poye da.. 😂😂
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲😇😇😇
@inc246
@inc246 7 ай бұрын
🤣
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@sherinshihana1040
@sherinshihana1040 7 ай бұрын
😂😂😂
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@thusharthushar7800
@thusharthushar7800 7 ай бұрын
കൊല്ലത്തിൽ 1മാസം നിൽക്കൽ ഉള്ളു നാട്ടിൽ ഫുഡ്‌ പോലും കിട്ടാറില്ല
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@streetview2492
@streetview2492 6 ай бұрын
😢
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН