വെറുതേ അല്ല പെണ്ണുങ്ങളൊക്കെ കല്യാന്നം വേണ്ട. ജോലിയും ശമ്പളനും മതി എന്ന് പറയുന്നുത്. എന്തിന് ആവശ്യമില്ലാത്ത ഭാരം ചുമക്കണം?
@PournamiThilakan6 ай бұрын
Satyam😅
@AjinaNavas-og9pg6 ай бұрын
അതെ അതാ നല്ലത് 😢
@sindhushaji72256 ай бұрын
Nari bharthave ingane ulla alukal unde
@vidhyam.v32626 ай бұрын
Sathym.... Tention keraa orone kannumbo🥹🥹🥹🥹
@rushaidarushaida6116 ай бұрын
Sathyam😂
@Dani-u8w6 ай бұрын
അടിച്ചാൽ ഭർത്താവ് എന്നും പറഞ്ഞു കരഞ്ഞോണ്ട് നിൽക്കരുത്.ആ സെക്കൻറിൽ തിരിച്ച് അടിച്ചിട്ട് ഇറങ്ങി പോകണം.പെണ്ണ് എത്ര സഹിച്ചാലും അവൻമാര് കുറേക്കൂടെ നല്ല ഒരെണ്ണത്തിനെ കണ്ടെത്തി ഒഴിവാക്കി പോകുമ്പോൾ പോന്ന പോക്കിന് പുല്ല് പോലും കിളിർക്കില്ല.എല്ലാം കഴിഞ്ഞു പൈസയും തട്ടി അവൻറെ ഒരു കൊച്ചിനേം തന്നിട്ട് ഇട്ടെറിഞ്ഞ് പോകുന്നത് ഇപ്പോൾ സാധാരണ കാഴ്ചകൾ ആണ്.അതു കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം വേണം.ഒരു ജോലി വേണം അതുപോലെ അച്ഛൻ തന്ന സ്വർണ്ണം, പണം ഒന്നും അവൻമാർക്കല്ല.നമ്മൾ ഇറങ്ങേണ്ടി വരുമ്പോൾ അതെങ്കിലും കയ്യിൽ വേണം.പരമാവധി കെട്ടാതിരുന്നാൽ ധന നഷ്ടം,മാനഹാനി,പരിഹാസം,അടിമത്തം,ചീത്ത കേൾക്കൽ,അടിപിടി ഇവ ഒഴിവായി കിട്ടും.
@leelamamathew67305 ай бұрын
😅😊
@KomalamSreepadam3 ай бұрын
@@Dani-u8w അത് സമ്മതിക്കില്ലല്ലോ അഛനമ്മമാർ.
@RJo-bn4tb6 ай бұрын
ഇതെ പോലെ ശപിക്കപ്പെട്ടവൻ മാർ ഇപ്പോഴും സമൂഹത്തിലുണ്ട്
@marypaul17426 ай бұрын
Cursed birth of God is he.he will suffer a lot of she goes to her parents
@sobhanab-q5r5 ай бұрын
😮@@marypaul1742no on in utt in😅 0:59
@sewyoudaily7 ай бұрын
പണ്ടൊക്കെ കല്യാണം കഴിഞ്ഞു പോയ മൂത്ത ചേച്ചിമാർ ഒക്കെ ജോലി ആവാതെ കല്യാണം കഴിക്കാൻ പാടില്ല എന്ന് പറയുമ്പോൾ അതിന്റെ പൊരുൾ മനസിലായില്ല പക്ഷെ വർഷങ്ങൾ കഴിഞ്ഞു കല്യാണം കഴിഞ്ഞപ്പോൾ മനസിലായി... പെൺകുട്ടികൾ ഒരിക്കലും ഒരു ജോലി ഇല്ലാതെ വിവാഹം കഴിക്കാൻ പാടില്ല 😊
@anubipin88977 ай бұрын
Yes..
@aleyammarenjiv79787 ай бұрын
Even if you have a well-paid job, there are control freaks . Most of the women adjust as children are involved. In my office lot of housekeeping staff were there. Salary day husband's come and take away money. Later, when ATM cards came, many women never had a chance to money as their husbands were keeping card .
@sewyoudaily7 ай бұрын
@@aleyammarenjiv7978 Not All men are the same😊
@wowser21536 ай бұрын
@@aleyammarenjiv7978this is more common than people think. Even working women have no financial freedom, husbands control all the money
@AnusreeDivyaSahny6 ай бұрын
Yes you are telling the truth .
@radhammamony33387 ай бұрын
ഇന്നും ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ധാരാളം ഉണ്ട്. ഇതൊക്കെ സഹിക്കുന്ന ഭാര്യമാരും ഉണ്ട് എന്നത് സത്യമാണ്........ സ്വന്തം വീട്ടിലേക്ക് പോകാനും രക്ഷകർത്താക്കളെ കാണാനും അനുവദിക്കാത്തവർ......... ഇയാൾക്ക് എന്തോ മാനസിക രോഗം ആണ്.
@fathimathsabna3807 ай бұрын
😢
@molybaby92996 ай бұрын
ശരിയാണ്..ഇവിടുത്തെ വിദ്യാഭ്യാസം വിദ്യ മാത്രമല്ലേ കൊടുക്കുന്നുള്ളു. പെരുമാറേണ്ടതെങ്ങനെയെന്നത്moral science class ലോ വിശ്വാസപരിശീലനത്തിലോ പറഞ്ഞു മനസ്സിലാക്കുന്നില്ലല്ലോ
@SunuYami5 ай бұрын
സത്യം 😢
@Kannanz3world4 ай бұрын
Sathyam😢😢
@dhanishanittor79297 ай бұрын
ഇതൊക്കെ കാണുമ്പോ എന്റെ ആളെ തൊഴാൻ തോന്നുന്നു 🥰🥰
@Satyabhamakrishnan1087 ай бұрын
Thozhanam if he doesn't have narcissist personality disorder if he loves you imperfectly perfect please see him as god and love him ..also love yourself and lead a good commited life dont see your husbands little imperfections and make it a big problem...you dont know there are loads pf demons both in men and woman ..
@ArshiKunjapu7 ай бұрын
Sathyam
@Shibin11117 ай бұрын
എന്റെയും ❤️❤️
@SiljoKGeorge6 ай бұрын
Sathyam
@sumayyaparakkadan15856 ай бұрын
Sathyam❤❤
@anubipin88977 ай бұрын
സ്വന്തം അച്ഛനും അമ്മേ kannanemenkil പെർമിഷൻ വങ്ങിക്കേണ്ടെ ഗതികേട്... ചില വീടുകളിൽ എങ്കിലും ഇപ്പോഴും ഇങ്ങനെ ഒക്കെ ഉണ്ട്....
@myvibes507 ай бұрын
Njnanokke athilpedum😕
@shakeebashafeeq7 ай бұрын
Njnaaum @@myvibes50
@aleenasuneer28047 ай бұрын
ഞാനും
@pathuz93557 ай бұрын
Njnum😢
@Satyabhamakrishnan1087 ай бұрын
Ippozhum undu ..chila alla majority
@archanalidsuy80826 ай бұрын
സാഹചര്യങ്ങൾ കൊണ്ട് ഇതൊക്കെ സഹിക്കുന്ന സ്ത്രീകൾ ഒരുപാട് ഉണ്ട്
@malluoriginal3 ай бұрын
💯
@shestechandtalk23126 ай бұрын
95% ആണുങ്ങളും ഇങ്ങനെ ആണ്.. ഇവനെ ഓക്കേ ഇങ്ങനെ വളർത്തി വെക്കുന്ന അമ്മമാർ ആണ് ഉത്തരവാദി..
@anandavallivc64775 ай бұрын
അതിനും കുറ്റം അമ്മയ്ക്ക്
@shestechandtalk23125 ай бұрын
@@anandavallivc6477 ആണും പെണ്ണും രണ്ട് മക്കൾ ഉണ്ടെങ്കിൽ അവിടെ അമ്മമാർ കാണിക്കുന്ന വേർതിരിവ് anandavalli ഉൾപ്പെടെ ചെയ്യുന്നതാണ്.മക്കൾക്കു വേർതിരിവിന്റെ ആദ്യ പാഠം ചൊല്ലികൊടുക്കുന്നത് സ്വന്തം അമ്മമാർ തന്നെ ആണ്.. അങ്ങനെ വളർന്നു വരുന്നു ഹുങ്ക് പിടിച്ച വലിയ ആൺസമൂഹം ഇന്നുണ്ട് anandavallee... ഒന്ന് പറഞ്ഞു രണ്ടാമത്തെന് ഇവന്മാർ പെണ്ണിന് നേരെ കൈ പൊക്കും.ഇനി പെൺപിള്ളേർ ആണേൽ,,, അടങ്ങി ഒതുങ്ങി കെട്ട്യോന്റെ തല്ലു കൊണ്ട് ജീവിക്കാൻ ആയിട്ട് വളർത്തികൊണ്ട് വരുന്ന വിഭാഗം ആണ്... Anandavallikku ഇഷ്ടപെട്ടില്ലേ 😜😜
ഇങ്ങനെ ഒക്കെ സഹിച്ചു നിൽക്കുന്നതിലും നല്ലത് ഇറങ്ങി പോവുന്നതാ..
@aleenasuneer28047 ай бұрын
പറയാൻ എളുപ്പമാണ്...😢
@saazsa7 ай бұрын
പോകാൻ ഇടമില്ലാത്തവർ അങ്ങനെ നില്കും
@athiravinu4997 ай бұрын
@@saazsaഅതിനാണ് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി എന്നത്, അത് ആണ് ആദ്യം നമ്മൾ എടുക്കേണ്ടത്, 10 പൈസ കയ്യിൽ ഉണ്ടേൽ ഒരുത്തന്റെ കാലിന്റെ ചോട്ടിൽ നിൽക്കേണ്ട ആവിശ്യം ഇല്ല
@shazadvlog41086 ай бұрын
@@saazsaപോയിട്ടും കാര്യം ഇല്ലാത്തവർ അവിടെ nikkum
@invertedviews6 ай бұрын
@@saazsa അതിനാണ് നാട്ടിൽ hostel okkeyullath.oru 12k salary ഉണ്ടെങ്കിൽ പോലും food and accommodation,സ്വന്തം ചിലവും 1000രൂപ എങ്കിലും min savingsum ഉണ്ടാകും
@Kichu-ko9yc6 ай бұрын
ഇങ്ങനെയുള്ള പോങ്ങന്മാരെ എടുത്തു ഗുണ കേവിൽ ഇടണം 😂😂😂അനു ചേച്ചി സൂപ്പർ 😍😍😍
@deepapramod27476 ай бұрын
🤣🤣🤣👌👌
@aishaershad4646 ай бұрын
😂
@ranjumolranju59016 ай бұрын
😂👍🏻
@Devuraj1386 ай бұрын
😂😂
@fitha__7 ай бұрын
Ivarude ella episodeum kaanunar like❤️
@Satyabhamakrishnan1087 ай бұрын
Thozhanam if he loves you imperfectly perfect if he doesnt have narcissist personality disorder please love him and see hims as your god ...and also love yourself ❤❤
@ganeshkrishnan.h8nrolln2137 ай бұрын
ഇങ്ങനെ ഒന്നും സഹിച്ചു നിൽക്കേണ്ട കാര്യം ഇല്ല
@Lakshmi-dn1yi6 ай бұрын
ഇത്രയും വണ്ണം ഉണ്ടല്ലോ ചാച്ചി ഒറ്റ ചവിട്ടിനു തീർക്കാവുന്നതല്ലേ ഉള്ളൂ എന്തിനാ ഇങ്ങനെ ഒരു ക്ണാപ്പനെ
@SoumyaKumar-uy1nj6 ай бұрын
ഒന്ന് തുമ്മിയാൽ അവൻ തെറിച്ചു പോകും 🤣🤣
@k2nomnomk2n396 ай бұрын
സത്യം
@girijam66153 ай бұрын
സത്യം 😅@@SoumyaKumar-uy1nj
@ViswanadhankViswanadhank-pe2lb4 ай бұрын
കണ്ടാൽ ക്ഷമ ഉള്ളത് നശിച്ചു പോകും, ഇത് ഇവിടം അവസാനിച്ചു കിട്ടിയാൽ വളരെ സന്തോഷം.
@kannanveni42846 ай бұрын
Njanum ഒരു ആണാണ് അതുപോലെ ഒരു പെൺകുട്ടിയുടെ അച്ഛനും ആണ് സ്വന്തം മക്കൾക്കു ഇതുപോലെ അവസ്ഥ വന്നാൽ പിടിച്ചു നില്ക്കു പിടിച്ചു നില്ക്കു കുടുംബത്തിന്റെ മഹിമ അന്തസു എന്നൊക്കെ പറയുന്ന ചില തന്തക്കു പിറക്കാത്ത അപ്പൻ അമ്മാരുണ്ട് അവസാനം എന്തേലും പറ്റി കെട്ടി തൂങ്ങി ചാകുകയോ വിഷം അടിക്കുകയോ ചെയ്യുന്നവരെ നോക്കി നില്കും സ്വന്തം മക്കൾക്കു ഒരു പ്രശനം ഉണ്ടാവുമ്പോൾ കൂടെ നിക്കണം അവരെ മനസിലാക്കണം കൂടെ നിർത്തണം എന്തായാലും കടം ആണേലും എന്തേലും ആണേലും ഒരു ജീവൻ ആണ് അത് നഷ്ടപെടുത്താതെ നോക്കുക ഞാൻ ആണേൽ ചെയ്യും. പിന്നെ വിവാഹം നല്ലൊരു ജീവിതമൊക്കെ ദൈവത്തിന്റെ കയ്യിൽ ആണ് അല്ലാതെ വരുന്ന പ്രശനങ്ങൾക്കു കൂടെ nikuka 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@varlavk7 ай бұрын
ഇന്നും എല്ലാരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ നന്നായി ആവിഷ്കരിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻nanaitundu👏🏻👏🏻👏🏻👏🏻👏🏻
@vijaybhaskar23356 ай бұрын
ഒരു അടി കൊടുത്തിട്ട് കഥ അവസാനിപ്പിക്കാം ആയിരുന്നു......ആരാടാ ഇതിൻ്റെ സ്ക്രിപ് writer കേരളത്തിലെ ജനങ്ങളുടെ പൾസ് അറിഞ്ഞ് ചെയ്യേണ്ടേ😂...
നമുക്കൊന്നും പോവാനും ഒരിടവും ഇല്ല 😢😢 husband പാവമാണ് വീട്ടുകാർ ആണ് എനിക്ക് സീൻ എല്ലാം സഹിക്കുന്നു വേറെ നിവർത്തിയില്ല 😢
@RRKIDS-rf2ol6 ай бұрын
Same
@jredr6522Ай бұрын
@@RRKIDS-rf2oleppool ok aayo
@rosemolvlogs91056 ай бұрын
സർക്കാരിൻ്റെ സ്കൂളിൽ പഠിച്ചവർക്ക് manushyanmaarod പെരുമാറാൻ അറിയും...
@EshalMaryam6 ай бұрын
thudangi😏
@humanbeing88106 ай бұрын
ഇതൊരു വെബ് സീരീസ് ആണ് പൊലിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്തവർ.
@സ്വാധിചന്ദന6 ай бұрын
അതെ ആരും അരുടെയും അടിമയല്ല. കുട്ടിയോജിക്കില്ലാന്ന് കണ്ടാൽ വിട്ടുപോവുക പെൺക്കുട്ടികൾ പഠിച്ച് നല്ല ജോലി നേടുക.,സ്വന്തമയി ഒരു വിട് ആവശ്യമാണ്. ഹോസ്റ്റലുക ളിൽ താമസിച്ച് ജോലിചെയ്യാം. കാലനുസൃതമായ ന്യൂസ് കൾ കേൾക്കുക വഞ്ചനയിൽ കൂടുങ്ങാതിരിക്കാൻ,ആരെയും അധികമായി വിശ്വസിക്കേണ്ട,പണമിടപാടുകൾ ശ്രദ്ധയോടെകൈകര്യം ചെയ്യുക,തട്ടികളിൽ പെടാതിരിക്കുക. ആരടാ എന്നുചോദിച്ചാൽ എന്തെടാ എന്ന ധൈര്യം ആർജ്ജിക്കുക.
@axabalan63866 ай бұрын
കണ്ടിട്ട് പേടി ആവുന്നു 🙄 എന്ത് വിശ്വസിച്ചു കല്യാണം കഴിക്കും 🙆♂️
@mubashirakp52906 ай бұрын
Ellavarum ഇതുപോലെ അല്ല. ഇനി ആണെങ്കിൽ പ്രതികരിച്ചോണം അല്ലെങ്കിൽ തലയിൽ കയറും ആരായാലും
@axabalan63866 ай бұрын
@@mubashirakp5290 അത്ഒകായ് അനുഭവിക്കേണ്ടി വന്നല്ലോ അതാണ് പേടി hus നനയായാൽ അമ്മായി അമ്മ കൊള്ളില്ലായിരികു അങ്ങനെ ഒത്തിരി പ്രശനം ഉണ്ട്
@rijoabraham79206 ай бұрын
എങ്ങനുള്ളവരുടെ കൂടെ ആണേൽ ഇതുപോലെ ഉള്ള അനുഭവങ്ങൾ തുടങ്ങുമ്പോൾ തന്നെ പറഞ്ഞു ശെരിയാക്കാൻ നോക്കുക എന്നിട്ടും marunillel divorce cheyuka allathe allam sahich nikkanda avashiyamilla
@NandhuNandhu-ce6mg6 ай бұрын
എല്ലാ ആണുങ്ങളും ഇങ്ങനല്ല.
@axabalan63866 ай бұрын
@@rijoabraham7920 ഞാൻ മാരീഡ് അല്ല
@ShanthaKk-vx5pb4 ай бұрын
ഇങ്ങനെയുള്ള ആൾ ചങ്ങലെക്കി ഇട്ട് ചികിൽസിക്കണം ഭാര്യയുടെ നല്ല തിരുമാനം എന്തായാല്ലം രണ്ട് പേരും അഭിനയം പൊളിച്ചു
@VenuPonnni5 ай бұрын
ഒരു ഭാര്യച്ച ടെ വില മനസിലാക്കാത്ത ഭർത്താച്ച് പിന്നെ വേണ്ട നല്ല കഥ
@BalkheesAsis4 ай бұрын
എനിക്ക് ചേച്ചി നല്ല ഇഷ്ടമാണ് എനിക്ക് ചേച്ചി നല്ല ❤❤❤ ചേച്ചി ഐ ലവ് യു❤❤
@sujithadavid16466 ай бұрын
ഒന്ന് കൊടുത്തിട്ടു പോകാൻ വയ്യാരുന്നോ,, അതായിരുന്നെകിൽ പൊളിച്ചേനെ 😄
@anisof21026 ай бұрын
👏👏👏 finally! Women needs to stand up men like this! No need to take abuse from anyone !
@malluoriginal3 ай бұрын
❤️
@geethavr80783 ай бұрын
Sooper ❤
@MohamedHaneefa-pu7xi4 ай бұрын
ഒട്ടുമിക്ക സ്ത്രീകാലിടെയും അവസ്ഥ
@mariettafma6 ай бұрын
ഇവനെയെല്ലാം മെന്റൽ ഹോസ്പിറ്റൽ ആക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@krm2767 ай бұрын
ചിലവീടുകളിൽ ഇപ്പോഴും കാണുന്നുണ്ട് ഇതുപോലെയുള്ള ഭർത്താവ്... അതുപോലെ ഭാര്യമാരും ഉണ്ട്
@lindamary1647Ай бұрын
Now i understood why the divorces breaking separation is increasing from 2006 to 2024 in the villages areasila
@sajuvithurakkaran87817 ай бұрын
കൊള്ളാം വളരെ നല്ലൊരു മെസ്സേജ് അഭിനന്ദനങ്ങൾ❤
@kannanveni42846 ай бұрын
ഇത്രയും ആരോഗ്യം ഉണ്ടല്ലോ അങ്ങ് എടുത്തു ചുമരിൽ അടിക്കു
@aiswaryamanikutty2006 ай бұрын
Ingane oru gathikedu aarkkum varuthallee daivame... anu chechi jeevikuvaanallooo ❤❤❤❤❤❤
@jinn_dq__3696 ай бұрын
അനുപ്രിയ ചേച്ചീ ഇഷ്ടം ❤
@vishnulalg69246 ай бұрын
രണ്ടു പേരും സൂപ്പർ ❤️.
@shantythomas16286 ай бұрын
Adichu avante cheppakutti polik it
@jayasreev90745 ай бұрын
ഇങ്ങനെ യുള്ള ആൾക്കാർ ഇപ്പോഴും ഉണ്ടോ. വിശ്വാസിക്കാൻ പറ്റുന്നില്ല
@SabinaAnu4 ай бұрын
Ys
@melba.6 ай бұрын
Dear Team, It was a Good Work. Well scripted and conceptualised… Both the actors did a wonderful job…so everyone deserves an applause…Loved the fact that, she didn’t forgive him to make a happy ending to the story… truth is that, these kind of people never change… they need a wife who serves them live a slave… Expecting more good stories…
@malluoriginal3 ай бұрын
❤️❤️❤️thankyou so much.. Keep supporting us🥰🥰
@JoyammaBenny6 ай бұрын
ഈ കോലൻ പിശാച്ചിൻ്റെ പടുതി നല്ല ഒരു പെൺകുട്ടി ഇവനെ കളഞ്ഞിട്ട് പാട്ടിനു പോ കൊച്ചേ ഇവൻ ഒരു ക്രിമിനൽ
@ayaansworld91385 ай бұрын
ഇങ്ങനെ ജീവിക്കുന്ന ആളുകളും ഉണ്ടാകും പക്ഷെ സ്മാർട്ട് ആയിട്ട് നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എല്ലാം
എടാ ഉള്ളെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ച കുട്ടികൾ എന്താ പ്രശ്നം. നീ. പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കാട്ടി ബുദ്ധിയുണ്ടെടാ. Ok👍👍👍👍👍👍👍👍👍👍👍👍. കേരളം ഗവണ്മെന്റ് സ്കൂൾ 😍😍😍💪💪💪💪😍🥰🥰🥰🥰🥰😍🥰🥰🥰🥰😍🥰🥰😍🥰💪👍💪💪🥰🥰😍😍😍🥰😍🥰😍🥰😍😍💪💪💪👍👍😍😍
@younuswdr85795 ай бұрын
😂😂😂😂
@shamabaiju32397 ай бұрын
Both have done justice to their roles...
@marygeorge55736 ай бұрын
ഇതൊക്കെ കാണുമ്പോൾ അവിടുന്ന് ഇറങ്ങിപ്പോരേ ണ്ടിയിരുന്നു എന്നു തോന്നുന്നു. എല്ലാം എൻ്റെ തലവരെ ---
@Alice-oe7sq4 ай бұрын
വെറുതെയല്ല പെണ്ണുകിട്ടാതെ ഓരോന്ന് നടക്കുന്നത് 🤨🤨
@basheercb7887 ай бұрын
Ivarude alla episodeumm kaanan ishttamullavar like adi
@saradaraveendran89246 ай бұрын
അവസാനത്തെ സൂപ്പർ👌👌👌👌
@sreedevisunil56267 ай бұрын
Anu...and team ....superb👏👏👏,❤theme,rendition,everything👍👍
@lathikalathika39416 ай бұрын
പാവം. ഇങ്ങനെ ഉള്ളവന്മാർ ധാരളമായിരുന്നു. അതിൻ്റെ ഭലം ഇന്ന് മര്യാദക്കാർക്ക് പോലും പെണ്ണ് കിട്ടാതെയായി
@VenuPonnni5 ай бұрын
പാവം ഭാര്യ എന്തിനാ ഇങ്ങനെത്തെ ഭർത്താവ് എന്തിനാ ഇങ്ങിനെത്തെ ദർത്താവ് എത്ര സഹിക്കുന്നു അവൾ സീരിയൽ ഇൻ
@jancyajaykumar6 ай бұрын
അവളുടെ ഒരു കൈക്കില്ല അവൻ.😅
@mariettafma6 ай бұрын
ഇങ്ങനെ ഉള്ളവന്മാർക്കു പെൺകുട്ടികളെ കൊടുക്കരുത്
@etharkkumthuninthavanet69256 ай бұрын
കണ്ടിട്ട് ചേച്ചിയും പോലെ 🙄🙄... അവൾ ആഞ്ഞൊരു ചവിട്ടു കൊടുത്താൽ അവൻ തീർന്നു 😂😂😂
@AppusSimpleIdeas6 ай бұрын
Good message.
@remeshkumar89997 ай бұрын
Good work❤️
@drisyamfilmfocus30467 ай бұрын
ഇപ്രാവശ്യം ഭർത്താവ് psycho 😀😀കഴിഞ്ഞ തവണ അഹങ്കാരി ആയതിനു അനുവിന് കിട്ടിയ പണി ആണ്.. ഈ എപ്പിസോഡ് 😂😂ഇതിൽ ശെരിക്കും psycho ഡയറക്ടർ തിരക്കഥാ കൃത് ആണെന്ന് തോനുന്നു 😂
It is difficult to live with such people, u can call both the parents and talk in front of them so that they will know how he behaves and what their daughter is suffering. He might change for better or else leave from this marriage if no alternative.
@venugmenon49846 ай бұрын
ഭാര്യ ഒരു കാര്യം മറന്നുപോയി.. അവസാനം അവന്റ മോന്തക്ക് ഒന്ന് കൊടുക്കാമായിരുന്നു...
@TROLLERTHEROLLER6 ай бұрын
Kodukkedi avanu orennam ....avan parakkum 😅😅😅😅
@GeethaPC-fp7be6 ай бұрын
Very good
@malluoriginal3 ай бұрын
Thanks🥰
@arathy56266 ай бұрын
Aa penninta oradikku ella aa payyan ennittum ahagaram kando😂
@roshinisatheesan5626 ай бұрын
❤ നീലിച്ച കവിൾ മറയ്ക്ണ്ട മാന്യമായ് ഇറങ്ങി പോകണം❤
@sreenandhaV7 ай бұрын
😢😢sherikum oru bharyayde gathikede kandu...ivane sahikunnathilum nallathe thirichu veetil poyatha.
@joyy-e4w5 ай бұрын
Good skite
@prameelamathews9296 ай бұрын
ഭാര്യയാണ് കുടുംബം ഭരിക്കേണ്ടത്. ഭർത്താവ് പോയി ജോലി ചെയ്തു വരുമാനം കൊണ്ടുവന്നു ഭാര്യയെ ഏൽപ്പിക്കുക.
@lathaskurup-zw5cv6 ай бұрын
Super acting
@shanthi18686 ай бұрын
നന്നായ് അഭിനയിച്ചിട്ടുണ്ട്
@lakshanasri55876 ай бұрын
നല്ല Msg
@drisyamfilmfocus30467 ай бұрын
രണ്ടുപേരും കഥാപാത്രങ്ങൾ ആയി ജീവിച്ചു .. 💞Anupriya 👌👌👌അനുവിനെ കരയിപ്പിച്ച ഭർത്താവിന് വച്ചിട്ടുണ്ട്.. വഴിയിൽ വച് കിട്ടും നിന്നെ.. 😡😃