എന്നോട് കല്യാണം കഴിഞ്ഞ സമയത്ത് എൻ്റെ ചേട്ടൻ പറഞ്ഞു നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നിൻ്റെ കൈയിൽ ക്യാഷ് ഉണ്ടാകണം അതുകൊണ്ട് നേ ഒരു ജോലി vedikkan പറഞ്ഞു,ഞാൻ ഡിഗ്രി കഴിഞ്ഞപ്പോൾ ആയിരുന്നു കല്യാണം,എന്നെ ആള് തന്നെ TTC ക്ക് ചേർത്തു്.ഞാൻ അത് പഠിച്ചു ജോലി vedichu,ഇപ്പൊൾ എൻ്റെ സാലറി ആളുടെ ഒരു ആവശ്യത്തിന് പോലും എടുക്കാറില്ല,വീട്ടിലെ കാര്യം എല്ലാം ആള് തന്നെയാണ് നോക്കുന്നത്..എൻ്റെ ക്യാഷ് എൻ്റെ കാര്യങ്ങൾക്കും എൻ്റെ വീട്ടുകാർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ചിലവാക്കാൻ ഉള്ളത് ആണ് എന്ന് husband parayunnathu,so iam lucky aanu
@malluoriginal8 ай бұрын
Lucky you
@tariyatheliswa25868 ай бұрын
Same with me
@gurusukumaran13048 ай бұрын
അങ്ങനെ കഴിയുന്നതും ശരി അല്ല 50/50യൊ വരുമാനം അനുസരിച്ചൊ കുടുമ്പ ബജറ്റിൽ കൊൺട്രബ്യുട്ട് ചെയ്യണം ഇല്ലെ നാളെ ബന്ധം പിരിയെണ്ടി വന്നാ പാവം പിടിച്ചവൻ ഈ കാശുമൊത്തം വാങ്ങി എന്നാവും കേസ് പാവക്കാരന് അത് അറിയാഞ്ഞിട്ടാ ഒരു മതവിഭാഗം ആണെ കുഴപ്പം ഇല്ല
@sajinisajini73108 ай бұрын
Me to enem padipich job aki 🥰
@partoflife-248 ай бұрын
Lucky
@Allah-z4c8 ай бұрын
എൻ്റെ husband പാവാണ്.. ഞാൻ cash ചോദിക്കാത്ത കുഴപ്പം ആണ് ഉള്ളത്.. എല്ലാ മാസവും cash അയക്കും. എൻ്റെ ഇഷ്ടം എന്തും ചെയ്യാൻ ഉള്ള freedom und. ഇപ്പോള് ഞാൻ fashion designer ആണ്.. ദുബായ് lu എനിക്ക് ജോബ് nokkuanippo husband..❤
സ്വന്തം ആയി അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയ്ക്ക് അത് 100 രൂപ കൂടി ആയാലും അതിൻ്റെ മൂല്യം നമ്മക്ക് വലുത് ആണ്. സ്വന്തം ആവശ്യങ്ങൾക്ക് ചിലവാക്കാൻ കയ്യിൽ പണം ഉണ്ടാവുക എന്നത് വളരെ അത്യാവശ്യം ആയിട്ട് ഉള്ള കാര്യമാണ്. ഭര്ത്താവ് എത്ര നല്ല മനുഷ്യനും ആയിക്കോട്ടെ financially അയാളെ ഡിപെൻ്റ് ചെയ്യാതെ ഇരിക്കുക . ഇന്ന് ഞാൻ financially independent ആണ്. ജോലി കിട്ടി ആ പൈസക്ക് എൻ്റെ വീട്ടുക്കാർക്കും husband വീട്ടുകാർക്കും ആദ്യമായി ഞാൻ വിഷുകോടി കൊടുക്കാൻ പോവുക ആണ് . വല്യ വിലയുടെ തുണികൾ അല്ലെങ്കിലും ഈ feel proud myself. Oru ജോലിയുടെ പ്രാധാന്യം തിരിച്ചറിയുക ആണ് . So everyone women needs must have a proper education and good Job for her survival.
@malluoriginal8 ай бұрын
Great. Keep going.
@Akeeeeeez8 ай бұрын
നിങ്ങളെ ഓർത്തു..സമൂഹം.. തന്നെ.. proud ആണ്
@motherschannelforvbac56738 ай бұрын
ഞാൻ ജോലി രാജിവെച്ച് 5 വർഷം it yil ജോലി ചെയ്തിട്ട്.in lawsinte veetil കേറി husbandinu നാട്ടിൽ ജോലി ആയപ്പോൾ..പിന്നെ പിന്നെ നമ്മളെ അമ്മായിയമ്മ യ്ക്കു ഒരു വിലയും ഇല്ല.. അടി ബഹളം. ചുമ്മ വഴക്കുണ്ടാകും . വീടിൻ്റെ പുറത്തിറങ്ങാൻ അനുവാദം ഇല്ല. സൂയിസൈഡ് ചെയ്യണമെന്ന് വരെ തോന്നി..പിന്നെ വീട് മാറി.പതുക്കെ പഠിക്കാൻ തുടങ്ങി. ഇന്നലെ കൊച്ചിയിലെ ഐടി കമ്പനിയിൽ interview കഴിഞ്ഞ്..ജോലി കിട്ടി...2020 ജോലി രാജിവെച്ച് ഇറങ്ങിയപ്പോൾ കിട്ടിയ salaryude 100% hike ഓടെ ഇന്നലെ ജോലി set ആയി.. ഇന്ന് ഓഫർ letterinu വേണ്ടി wait ചെയ്യുവാന്...next month join ചെയ്യണം...feeling myself proud 😊girls go learn ,explore to the fullest.
@mareenareji46008 ай бұрын
ഇത് പോലെ ഉള്ള ആണുങ്ങൾ കുടുംബത്തിനും സമൂഹത്തിനും ശാപവും ഭാരവും ആണ്.
@dress_new8 ай бұрын
Sathyam
@melba.8 ай бұрын
True…
@malluoriginal8 ай бұрын
മറ്റുള്ള വീഡിയോസ് കൂടി കാണണം...
@dress_new8 ай бұрын
@@malluoriginal sure Ella seriesum best story anu
@Akeeeeeez8 ай бұрын
ഓരോ രൂപയും..ഉണ്ടാക്കുന്നവന്..അറിയാം അതിന്റെ ബുദ്ദിമുട്ടു.. ഇല്ലത്തെ.. കാശ്..ഭർത്താവ് ഉണ്ടാക്കി കൊടുക്കുബോൾ..അതിനെ....ഷോപ്പിംഗ് മാളിലും....ബുട്ടീ പാര്ലറിലും.. റെസ്റ്റോറന്റ് ലും..കൊണ്ട്.. കൊടുത്തു.....ദൂർത്തു അടിക്കുന്ന..ധാരാളം.. പേര് ഉണ്ട് സഹോദരി നമുക്ക്...ചുറ്റും...ആണിനെ..അങ്ങനെ അടിച്ചു ആക്ഷേപിക്കാതെ
@aaniammu7288 ай бұрын
സ്ത്രീധനം വാങ്ങിട്ടില്ല, കാശിനു കണക്കും പറയാറില്ല.. എന്റേം മക്കളുടേം ഒരാവശ്യങ്ങളിലും കുറവ് വരുത്തിട്ടില്ല.. സാലറി എന്റെ കൈയിൽ തരും.. ആവശ്യങ്ങൾ കണ്ടറിഞ്ഞു ഞങ്ങൾ രണ്ടാളും ഒരുപോലെ അത് ഉപയോഗിക്കുകയും ചെയ്യും.. ഇന്ന് വരെ എനിക്ക് ഒരു ജോലിയില്ല, ശമ്പളമില്ല എന്നൊരു ഫീൽ ഉണ്ടായിട്ടില്ല...🥰🥰വീട്ടുജോലികളിൽ പോലും ഈ ഒരു ഷെറിങ് ഇന്നും ഉണ്ട് 😍 But ജോലിക്ക് പോവാൻ എനിക്ക് ഇഷ്ടാണ്.. ജോലിക്ക് ശ്രമിക്കണം 😊😊
Bhagyavadhi aanu ningal.enik joli illathad oru nashtamayi thonnunnu.nalla sankadavumund.Nammude koodeyulla penkuttikal avarude veetukark oronnu cheidh kodukku nad kanumpol enikk sankadavum.enikk onnum cheyyan kazhiyunnillallo enn orth.
@SajniS-v1e7 ай бұрын
എനിക്കും ഇത് പോലെ തന്നെ ആയിരുന്നു പത്തു പൈസ തരില്ല അവരെ വീട്ടിൽ ഉള്ളവർ പറഞ്ഞു കൊടുക്കുന്നത് എനിക്കും കൊച്ചുങ്ങൾക്കും പൈസ കൊടുക്കല്ലെന്നു. ജോലിക് പോകുമ്പോൾ മേശ പൂട്ടി കൊണ്ട് പോകും മോൾ കരഞ്ഞാൽ ഒരു മിട്ടായി വേടിക്കാൻ പോലും ഇല്ലായിരുന്നു. എന്റെ വീട്ടിൽ പോകുമ്പോൾ ഉമ്മ തരും അത് അവരെ വീട്ടിൽ ചെല്ലുമ്പോൾ അങ്ങേര് അങ്ങ് എടുക്കും. സഹിച്ചു സഹിച്ചു അവസാനം ഫ്രണ്ട്‌സ് പറഞ്ഞു അവർ പൈസ ചിലവാക്കി പഠിപ്പിച്ചു ഇന്ന് എനിക്ക് ചെറിയ ഒരു ജോലി കിട്ടി. ഇന്ന് ആരെയും പേടിക്കത്തെ ജീവിക്കുന്നു
@meenuam32038 ай бұрын
Dear girls കാലം മാറി ,എന്നാലുംഇതിൽ കാണുന്ന പോലുള്ള ആണുങ്ങൾ ഇപ്പോളും സമൂഹത്തിൽ ഉണ്ട്.ഒരു fantacy prenya katha alla life.സ്വന്തം ആവശ്യത്തിന് കയ്യിൽ പൈസ ഇല്ല എങ്കിൽ പട്ടിയുടെ വില aarikum.ആദ്യം ഒക്കെ ചക്കരെ പൊന്നെ എന്നൊക്കെ ആകും pinned letters maarum😊.sooooo ethra nannyi padikan പറ്റുമോ nannyi പഠിക്കുക...റാങ്ക് കൊണ്ട് മാത്രം ഇന്നത്തെ kaalth patoola ജീവിക്കാൻ...അവനവൻ്റെ taste അനുസരിച്ചുള്ള karyngal chythum പൈസ undkam.. ഫിനാൻഷ്യൽ independent akathe ഒരിക്കലും ഒരു തൻ്റേടം പെണ്ണിന് വരൂല.live happly live independently.❤
@aparnaraju33698 ай бұрын
💯
@DressGALLERY-pf1ck8 ай бұрын
10 രൂപയില്ലാത്ത & തരാത്ത ഞാൻ 😒
@Kaisen6717 ай бұрын
അല്ല പിന്നെ എത്ര കാലമാ ആണുങ്ങളെ ഊറ്റി പിഴിഞ്ഞ് ജീവിക്കുന്നേ
@Sabeer-pr4uj7 ай бұрын
Egenetthe barthavinne visham koduthu kollennam sahikenda oru karevumill
@Sabeer-pr4uj7 ай бұрын
Egenetthe barthavinne visham koduthu kollennam sahikenda oru karevumill
@Akeeeeeez8 ай бұрын
എനിക്ക് ചെറിയ ..വരുമാനം ആണ്..ഉള്ളത്.. എന്റെ വൈഫ് അത്..മനസ്സിലാക്കി.. അവൾ പഠിച്ചു..ജോലി വാങ്ങി..എന്നെ..സഹായിക്കുന്നു...എന്റെ..മക്കളുടെ..ഭാഗ്യം ആണ്...അവൾ...അരോടും.. ഇന്ന്...വരെ....കാശ്..ഞാൻ കൊടുത്തില്ല എന്ന്.. പരാതി പറഞ്ഞിട്ട് ഇല്ല....കീറിയ..ബാഗും..ആയി..പഠിക്കാൻ പോയ കാലം..ഉണ്ടായിരുന്നു.... അവൾക്ക്....ജോലി കിട്ടിയ അന്ന്.. ആണ്.. പ്രഗ്നൻറ് ആയപ്പോൾ.. പണയം വെച്ച എന്റേ..മാല എടുത്തു....തന്നത്...❤❤❤ എനിക്ക്..ഇന്നും..എന്നും..കാശപ്പാഡും..സ്നേഹവും.. എന്റെ... ഭാര്യയോട്..ആണ്.. ❤❤
@athulyaakkuzz8 ай бұрын
ഇതൊക്കെ കാണുമ്പോൾ കല്യാണം കഴിക്കാൻ തന്നെ പേടിയാകുന്നു 😢
@gurusukumaran13048 ай бұрын
പേടിക്കുക ഒന്നും വെണ്ടാ പുതയ തലമുറ ഇങ്ങനെ അല്ല
@MujeebNusrath-fz9ji8 ай бұрын
പേടിക്കണ്ട
@shiva409-d5p8 ай бұрын
പേടിക്കണം, ഏത് നേരത്താണ് മനുഷ്യന്മാരുടെ സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല, പഠിച്ചു ജോലി വാങ്ങിയിട്ട് കല്യാണം കഴിച്ചാൽ അത്രക്കും നല്ലത്..
@Akeeeeeez8 ай бұрын
പേടിക്കണ്ട.. ഭർത്താവ്നെ യൂറ്റി ജീവിക്കാം
@sumaanil10388 ай бұрын
ജോലി കിട്ടിയതിനു ശേഷം കല്യാണം മതി
@SilpaSanal2 ай бұрын
എന്തെങ്കിലും അസുഖം വന്നാലും എന്നും ജോലിക്ക് പോകും... പാവം.... എന്നിട്ട് കിട്ടുന്ന ക്യാഷ് ൽ ഒരു രൂപ പോലും ചിലവാക്കാതെ എന്റെ കൈയ്യിൽ കൊണ്ട് തരും.... എന്നിട്ട് അവനു എന്തേലും ആവശ്യം ഉണ്ടെങ്കിൽ ക്യാഷ് എന്നോട് ചോദിക്കാതെ എടുക്കില്ല.... എന്നാൽ എനിക്ക് എന്തേലും ആവശ്യം ഉണ്ടെങ്കിൽ ക്യാഷ് നോക്കാതെ ചിലവാക്കി വേണ്ടതൊക്കെ വാങ്ങി തരുകയും ചെയ്യും..... പാവം എന്റെ കെട്ട്യോൻ... ഒരു കുറവും വരുത്താതെ, ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ എന്നെ പൊന്ന് പോലെ എന്നെ നോക്കുന്നുണ്ട്... ഒരു കുഞ്ഞു കുട്ടിയെ നോക്കുന്ന പോലെ എന്നെ എന്റെ അച്ഛൻ നോക്കുന്ന പോലെ കൊണ്ട് നടക്കുന്നുണ്ട് 🥰🥰🥰🥰🥰
@nidhinair70852 ай бұрын
😢😢😢ingne olla aalkroke undo you are damn lucky dear 😢😊😊
@deepajoshy76758 ай бұрын
Same situation for me. I losed my job. Kids are there. So more responsibility. Job is the important things. Never depend on anybody.. 😊
@rainrocx52227 ай бұрын
Same situation kids ne nokan ulla joli kalangu eppo ethanu avastha..
@humanityever22297 ай бұрын
എന്റെ ജീവിതം കണ്ണാടിയിൽ നോക്കിയ പോലെ 😊
@sana-nc7lf8 ай бұрын
എൻ്റെ അനുഭവം
@gurusukumaran13048 ай бұрын
ഇതുപൊലെ എച്ചിത്തരം പറയുന്നവനാണെ കഴുവെറിയെ കളഞ്ഞെച്ച് പൊയെക്കണം ഒരു വയറു കഴിയാൻ ഒരു പാടും ഇല്ല കേരളത്തിൽ
@mylifemyjourney63658 ай бұрын
സത്യം
@Yasramaryam8786 ай бұрын
Satym
@bindhulekha96446 ай бұрын
എന്റെ പേരെന്റ്സ് govt എംപ്ലോയീസ് ആയിരുന്നു എന്നെ അവർ ഒരു സെൻട്രൽ govt ഉദ്യോഗസ്ഥന്റെ കൂടെ കല്യാണം കഴിപ്പിച്ചു എന്റെ അച്ഛൻ പറഞ്ഞു ഒരു ജോലി venam അമ്മയ്ക്ക് ജോലി ഉള്ള കൊണ്ടേ അല്ലേ സ്വന്തമായി ഓരോന്ന് ചെയ്യുന്നേ but ഒത്തിരി ശ്രമിച്ചിട്ടും ഒരു govt ജോബ് കിട്ടിയില്ല but എന്റെ അച്ഛൻ എനിക്ക് savecheytu തന്നു ഞാൻ അതിന്റെ ഇന്റെർസ്റ് എടുത്ത് എന്റെ കാര്യങ്ങൾ നടത്തും hus നെ ബുദ്ധിമുട്ടിക്കാറില്ല എന്നാലും ചിലപ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടാവും ഒന്നും ആയില്ലല്ലോ എന്ന് ഓർത്തു ഇനി പോവാനും പറ്റില്ല ദൈവം അങ്ങിനെ ഒരു സിറ്റുവേഷനിൽ ആക്കി 🙏
@Dreamworld7058 ай бұрын
എനിക്ക് നേരെ തിരിച്ചു ആണ് 😍😍😍പഠിക്കാൻ സാഹചര്യം ഇല്ലാഞ്ഞ എന്നെ ഇപ്പൊ പഠിപ്പിക്കുവാ എന്റെ കെട്ട്യോൻ 💞💞🥰 എവിടെ പോയാലും പൈസ തന്ന് വിടും അതിൽ മിച്ചം വരുന്ന പൈസ എവിടെ എന്ന് പോലും ചോദിക്കില്ല ❤️❤️
@malluoriginal8 ай бұрын
❤️
@ishan13428 ай бұрын
🥰
@aswathykrishan1298 ай бұрын
ഇതൊക്കെ പല ഇടങ്ങളിലും നടന്നുകൊടിരിക്കുന്നു. സ്വന്തം വരുമാനം അതു അത്യാവിശം ആണ്.
@gurusukumaran13048 ай бұрын
വെണം എന്ന് ഇല്ല ഭാര്യ വീട്ടിൽ ചെയ്യുന്നതും ജോലിയാണ് എന്ന് അംഗീകരിക്കുന്ന ഭർത്താവ് വെണം 26000ബട്ജറ്റാ 5000ഭാര്യയുടെതാണ് അവടെ ഇഷ്ടം 10000സെവിങ്സാണ് അത് ജൊയിന്റ ആകൗണ്ടാ
@ramlathm60148 ай бұрын
എന്തിനാ ഇത്ര കഷ്ടം പെണ്ണ് കേട്ടതിരുന്നൂടെ ഇവൻ മാർക്ക്. പെണ്ണകെട്ടിയാൽ അന്തസായിനോക്കണം ഒരു കുറവും ഇല്ലാതെ,
@Roshanxxx1117 ай бұрын
Enth pottatharam aadee parayunath aankuty aanenkil ok penu ketathe agne povam penkuty aavumpo entalum ammamaaru pennu ketikum youtubilu vann dialogue adikuna pole alla ath
@Noorafamily7868 ай бұрын
എന്റെ ഭർത്താവ് ഇങ്ങനെയല്ല എനിക്ക് ജോലിയെന്നുമില്ല എന്നാലും ഞാൻ ഇപ്പൊ ജോലിക് പോവുന്നത് പോലെയാണ് കാരണം എന്റെ ഇക്ക ജോലിക് പോയ് ക്യാഷ് കിട്ടിയാൽ എന്റെ കയ്യിൽ ആണ് പൈസ കൊണ്ട് തരാൻ ഞാൻ അതിൽ നിന്ന് എന്റെ ആവശ്യങ്ങള്ക് എടുക്കും ഒരു കുഴപ്പവുമില്ല ഞാൻ happy aan
@malluoriginal8 ай бұрын
Great
@Oops-y8b8 ай бұрын
Bhagyavathi
@Achu-i6v8 ай бұрын
😢എന്റെ അവസ്‌ഥ ഇത് തന്നെയാ. എനിക്ക് എന്തെകിലും വാങ്ങണം എങ്കിൽ എന്റെ ബ്രദറിനോട് ചോദിക്കും. എന്റെ husband എന്റെ ആവിശ്യത്തിന് ഒന്നും തരില്ല 😭😭😭
@malluoriginal8 ай бұрын
😪
@aminamalu8 ай бұрын
😢😢😢
@Amaanzvlog08 ай бұрын
എനിക്കും 😔
@Thepainfilledsoul8 ай бұрын
പെണ്ണിനെ പോറ്റാൻ പറ്റാത്തവർ കെട്ടരുത്
@rameezanazreen34818 ай бұрын
😢
@pathusworld60718 ай бұрын
ഇതാണ് എന്റെ അവസ്ഥ ബട്ട് ഇത്രയും കുഴപ്പം ഉള്ള husband അല്ല എന്നു മാത്രം
@malluoriginal8 ай бұрын
മറ്റുള്ള വീഡിയോസ് കൂടി കാണണം...
@anithamanu48908 ай бұрын
Same here
@achu71678 ай бұрын
Same enteyum avastha ithanu. Athishayam enthann vacha njan jolik poyi sampathikunna vekthiyanu. Salary muzhuvan first week thanne loan vtle aavshyam enn paranj zero balance aakum. Ennitt enik enthelum aavashyathinu njan purake nadakanam. Ente Parentsine polum onn help cheyyan entel 5 roopa polum kanilla
ഇതൊക്കെ കാണുമ്പോ എന്റെ കെട്ടിയോനെ എടുത്ത് തലേ വെച്ചോണ്ട് നടക്കണം Such a gem
@malluoriginal8 ай бұрын
Lots of love from our end
@Akeeeeeez8 ай бұрын
സ്വന്തം ആയി ഒരു 5 രൂപ ഉണ്ട് എങ്കിൽ..അത് ഒരു അഭിമാനം ആണ് ..പെണ്ണിന്
@krithikasomaiah20018 ай бұрын
It is true that even guys struggle.. in this scenario the standard of living is very difficult.. we have to understand everybody s situation..
@malluoriginal8 ай бұрын
There is an other side of truth here.
@dollysaji74668 ай бұрын
ഭർത്താവിൻറെ ശമ്പളത്തിൽ ജീവിക്കുമ്പോഴുളള പിശുക്ക് അല്ലേ ഭാര്യമാർ പണിയെടുത്ത് കുടുംബം നോക്കുകയും കുഞ്ഞുങ്ങളുടെ ആവശ്യത്തിന് ഭർത്താവിൻറെ കാലു പിടിക്കുന്ന അവസ്ഥ, കുഞ്ഞുളേയും കൊണ്ട് കേറി കിടക്കാൻ ഒരു ഇടം ഉണ്ടായിരുന്നെങ്കിൽ പണ്ടേ ഇറങ്ങിപോയേനേ ദൈവം ഒരുപാട് നാൾ കഷ്ടപെടുതി ല്ല എന്ന് കരുതുന്നു
@nithinbabu6378 ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ചെലവ് കുടുഠ ജീവിതം Enjoy ചെയ്യാൻ കഴിയില്ല
@ayishaayisha61397 ай бұрын
Ith pole ningale parents onu chindhichirunel ningal ee bhoomiyil undakilayirunu
@ShaheeraShayi6 ай бұрын
Ivalkk vattano ellathilum iee comentanallo
@Itsmealbin1235 ай бұрын
നിൻ്റെ അപ്പനും അമ്മയും ഇങ്ങനെ ചിന്തിച്ചാരുന്നെങ്കിൽ🤔🤔🤔
@malluoriginal3 ай бұрын
✅
@kunjuzz93954 ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു... ഇപ്പൊ സ്വന്തമായി ജോലി മേടിച്ചു അന്തസ്സായി ജീവിക്കുന്നു 🤗
@greeshmaks69478 ай бұрын
enta chettan paavam😊❤
@malluoriginal8 ай бұрын
:)
@nisudana8 ай бұрын
ഇതെന്തു ഭർത്താവ് 😕😕എന്നോട് ജോലിക്ക് പോകാനാണ് പറയുന്നത്.. രണ്ടാൾക്കും ജോലി ഉണ്ടായാലേ കുടുംബം മുന്നോട്ടു പോകൂ.. എനിക്ക് ജോലി കിട്ടാത്ത പ്രശ്നം ഉള്ളൂ... പിജി വരെ പഠിച്ചിട്ടു അടുക്കളയിൽ നിൽക്കരുതെന്നു പറയുന്ന ഭർത്താവാണ് എന്റേത് 🥰ഇപ്പോഴും പഠിക്കുന്നു സ്വപ്ന ജോലിക്കു വേണ്ടി 😌
@thanuthanuuz2138 ай бұрын
ഇപ്പോഴത്തെ നിങ്ങൾ ഇടുന്ന ഒരു സബ്ജെക്ടിനും എൻഡിങ് ഇല്ലല്ലോ 🙄.
@malluoriginal8 ай бұрын
Ee kathakal oru thudar parampara aanu
@thanuthanuuz2138 ай бұрын
@@malluoriginal okay 😊.
@bethlehem54128 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്
@SunuYami5 ай бұрын
നല്ല വിദ്യാഭ്യാസം എന്റെ വീട്ടുകാർ എനിക്ക് തന്നു. പക്ഷെ എന്നിട്ടും ജോലിക്ക് വിടില്ല. പുറത്തു കൊണ്ട് പോയി എല്ലാം വാങ്ങിത്തരും. വണ്ടിയിൽ കയറ്റി പുറത്തു കൊണ്ട് പോകും എല്ലാം വാങ്ങി കഴിയുമ്പോൾ bill pay ചെയ്യും. വീണ്ടും വണ്ടിയിൽ കയറ്റി വീട്ടിൽ ഉള്ളിൽ ആക്കും. ഇത് തന്നെ മുന്നോട്ട്. ഒരു ഭിഷക്കാരൻ വന്നാൽ കൊടുക്കാൻ ഒരു രൂപ എന്റെ കൈയിൽ ഇല്ല. ഒരു 100 രൂപ ചോദിച്ചാൽ 100 കാരണം പറയണം. ഈ വീട്ടിൽ നിനക്ക് എന്താ കുറവ് എല്ലാം ഇല്ലേ....എന്ന് ചോദ്യം.ശെരിയാ എല്ലാം സൗകര്യം ഉണ്ട്...പക്ഷെ
വൈഫിന്റെ cash വട്ട ചെലവിന് വാങ്ങിക്കൊണ്ട് പോകുന്ന അളിയന്മാർ ഉള്ള ആരെങ്കിലും ഉണ്ടോ. I mean തൊരപ്പൻ അളിയന്മാർ
@anubipin88978 ай бұрын
പെണ്ണിൻ്റെ ക്യാഷ് കൊള്ളാം.....but avalk swantham eshttathine upayogichuda..... നല്ല njayam..... എന്നിട്ടും അവസാനം dialoge നി ഒരു പെണ്ണാണ്..... പെണ്ണിന് എന്താ kuyapam 😢
@malluoriginal8 ай бұрын
Thanks for the support
@lianvlogs-kp1wu6 ай бұрын
ദൈവമേ ഇങ്ങനുള്ളവരൊക്കെ ഉണ്ടല്ലേ 🙁ഞാനെത്രയോ ഭാഗ്യവതി ആണ് എന്റെ ഭർത്താവിനോട് 250 ചോദിച്ചാൽ 1000ഇടും ഹോ ദൈവമേ നന്ദി 🥰
@SemihKiymet6 ай бұрын
Haan yaar, 4RA pe navigation bohot simple hai, easily bets lagate hain aur jeette hain 💸🔥
@prabhakaimal76698 ай бұрын
So why did he take the money sent by father in law?
@sanivinod42958 ай бұрын
അവനിട്ടു ഒരെണ്ണം കൊടുക്കാൻ തോന്നി....
@malluoriginal8 ай бұрын
:)
@meenuam32038 ай бұрын
Acting kollam ...karanm nalla deshym thonni.athahnu മികച്ച ആക്ടർ.
@VolkanKubra6 ай бұрын
4rabet ka support team bhi bohot helpful hai, koi bhi problem hoti hai toh turant resolve kar dete hain 🤝😃
@ramilthalassery8 ай бұрын
തീം ഓക്കേ.....പക്ഷേ എന്തൊക്കെയോ ആക്കിക്കൂട്ടി😂
@manjulasreethankachy79288 ай бұрын
ഭർത്താവ് മാത്രം ജോലിക്ക് പുറത്ത് പോകുന്ന ഏറെ വീടുകളുണ്ട്... അവിടെ സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്നത് അംഗീകരിക്കപ്പെടാതെ പോകുന്നിടങ്ങളും ഉണ്ട്... സ്ത്രീകളും ജോലിക്ക് പുറത്തിറങ്ങുമ്പോൾ, ചിലപ്പോൾ ഇരട്ടി പണിയാകുകയോ, അല്ലെങ്കിൽ ഭർത്താവിന്റെ സഹകരണത്തോടെ സന്തോഷമായി പോകുകയും ചെയ്യുന്നിടമുണ്ട്.... എന്തായാലും സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം മാത്രം, പോര, ജോലികിട്ടിയാൽ പോകാനും കഴിയണം.. ആ സാഹചര്യം വീടുകളിൽ ഉണ്ടാകണം.... പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞ് , ഭാര്യയെ ജോലിക്ക് വീട്ടിട്ടുവേണ്ട ഞങ്ങൾക്ക് കഴിയാനെന്നു പറഞ്ഞ് വീട്ടിൽ തളക്കുന്നവർ ഇന്നും ഉണ്ട്... എങ്കിൽ വിദ്യാഭ്യാസം കുറഞ്ഞ ഭാര്യയെ ഒട്ടു വേണ്ടതാനും.... എന്താ അല്ലെ?...വിദ്യാഭ്യാസവും അതിനൊത്ത ജോലിയും നൽകുന്ന ആത്മവിശ്വാസം, ധൈര്യം, ആത്മാഭിമാനം അതിലും ഉപരി ഒരു സുരക്ഷിതത്വം അത് നാം മറക്കരുത്... നാളെയെകുറിച്ചാരറിയാൻ... ഒറ്റപ്പെട്ടുപോയാൽ.... ഈ സമൂഹം ചിലപ്പോൾ നിങ്ങളെ തകർത്തു കളയും.... ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിഷയം ആയിരുന്നു.... പുരുഷന്മാർ ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന ഒരുപാട് വീടുണ്ട്... അത് അവരിൽ ഉണ്ടാക്കുന്ന സംഘർഷവും ഏറെ ആണ് ... എങ്കിലും സംസ്കാരമില്ലാത്ത പെരുമാറ്റം അതിനടിസ്ഥാനവും അല്ലല്ലോ.... സ്ത്രീയും പുരുഷനും ഒരുപോലെ നിന്ന് കുടുംബം നയിക്കുമ്പോളെ അത് സ്വർഗം ആകൂ... നല്ല അഭിനയം .... നല്ല ആശയം... എങ്കിലും അവസാനം ഒരു അപൂർണ്ണത തോന്നി....
@BahadirYasar-dc7in6 ай бұрын
4rbt pe customer support bhi bohot fast hai 💬 koi bhi problem ho turant solve kar dete hain
@Storiesofsreelakshmi8 ай бұрын
Ente bharthav ingane alla... Ishtam pole paisa tharum... Athenth cheythu ennonum anweshikilla...ath ninak thannathanu... Athkond nee enth venelum cheytho enn parayum❤
@malluoriginal8 ай бұрын
Nice
@crazygirl-n3z8 ай бұрын
Same
@MuhammadrizanRizan-fc3ye8 ай бұрын
Enikkum vendathinokke hus thararund
@haniyabsr55068 ай бұрын
Nte hus um angneyanu. Ethra venelum tharum. Kanakk choykula.chelavakkkiya cash kanakk thamashakk polum parayukayum cheyyilla. Ente cash ennath nintedhumkoodiyanu. Ath chelavakkan ennod chodhiknda ennanu parayaru
@ramyamanoop15328 ай бұрын
Second part വേണം
@martinpjoseph14038 ай бұрын
ചേച്ചി super video ❤️❤️🥰
@AndhuKan8 ай бұрын
Ente same avasthaa
@2official37058 ай бұрын
Upper middle class life annu sugam 😍
@malluoriginal3 ай бұрын
🤷♀️
@reshmit.g.7878 ай бұрын
Oru ending illa ok.... Ending kurachu koodi better aakaam arnu
@s658-u108 ай бұрын
Next part undavum atha
@malluoriginal8 ай бұрын
Thanks for the response. Theerchayaayum njangalude contents mechchappeduthaam.
@kunjibibin33087 ай бұрын
Ithokke കാണുമ്പോൾ എന്റെ ഏട്ടനെ പൂവിട്ടു പൂജിക്കാൻ thonnunnu🥰
@malluoriginal3 ай бұрын
Lucky❤️
@kl02pramodvlog288 ай бұрын
ജോലിക്ക് പോണം അപ്പോൾ പ്രശ്നം ഉള്ളു 👍👍👍👍
@malluoriginal8 ай бұрын
Yes
@nileenamariasiby50646 ай бұрын
Eniku job illa but enne pressurum cheyunilla ela sadanavum medichu tarum 😊😊
@hishalaya8 ай бұрын
എന്റെ അവസ്ഥ ഇതിലും കഷ്ട്ടം ആണ് 🥹
@malluoriginal8 ай бұрын
😓 Soon എല്ലാം okay ആകും
@Akeeeeeez8 ай бұрын
പണിക്ക് പോകു ചേച്ചി..കാശ് ഉണ്ടക്കു
@Jahanasherin-ob1nq8 ай бұрын
Ente avsta ethan💯😢😢😢😢
@user-su9fp8 ай бұрын
😐
@malluoriginal8 ай бұрын
Hmmm
@aleenasuneer28048 ай бұрын
Waiting for the 2nd part
@malluoriginal8 ай бұрын
Will definetly
@veenabimal74508 ай бұрын
2nd partil Avane konnukala AVL teshapedette pavm
@SekeenaSekki-kb8kk8 ай бұрын
Ingane ulla alugal ee kalath undavumo
@achuganesh1238 ай бұрын
Anuechiiii😘😘😘😘💞💞💞💞
@JollyBibin8 ай бұрын
Second part വേണം വേഗം.....
@malluoriginal8 ай бұрын
വരും
@MujeebNusrath-fz9ji8 ай бұрын
ഇപ്പോൾ janum ഹാപ്പി വീട്ടിലിരുന്നു കൊണ്ട് തന്നെ job പുറത്തും പോകണ്ട ❤
@abdulasees.aabdulla22658 ай бұрын
Endhu job anu
@MujeebNusrath-fz9ji8 ай бұрын
@@abdulasees.aabdulla2265 online teaching
@malluoriginal8 ай бұрын
Great
@Kochuuuu-j7z8 ай бұрын
Sathyam😢
@godislove77856 ай бұрын
ചില പെണ്ണുങള്‍ കിട്ടുന്ന കാശെല്ലാം....ചിലവാക്കും....ഒരു കരുതലും ഇല്ലാതെ.
@malluoriginal3 ай бұрын
അങ്ങനെയും ചിലരുണ്ട്.. 😊
@sobhanapavithran3527 ай бұрын
ഭർത്താവിന്റെ വീട്ടിലെ കൂലിയില്ലാ ജോലിക്കാരി എന്ന പദവി നേടാൻ അവളുടെ വീട്ടുകാർ എത്ര ചിലവു ചെയ്തിരിക്കില്ല!😮
@ivoncarolin123carolin98 ай бұрын
Adich karanakutty potttikanom ingne ulllavnte😊
@malluoriginal8 ай бұрын
Ahhh
@AngelJoy-je3vu8 ай бұрын
Part 2 please!!
@malluoriginal3 ай бұрын
ആവർത്തന വിരസത ഒഴിവാക്കാൻ പുതിയ വിഷയങ്ങൾ കൊണ്ട് വരുന്നത്. പരിഗണിക്കാം ❤️
@Naslanafla28 ай бұрын
Supar❤❤❤
@shibing38338 ай бұрын
❤️❤️❤️❤️
@mumandbabymalayalam7 ай бұрын
This what happened in my life 😔
@Yasramaryam8786 ай бұрын
Valla jolikkum ponam ....adyam Avante monthakku onnu kodukk ....parama kashttam
@SRchubs168 ай бұрын
Disgusting husbands.. Full of ego and insecurities!! Hope the wife atleast gets out of this stupid relationship!!
Thanks for supporting our channel. മറ്റുള്ള വീഡിയോസ് കൂടി കാണണം...
@sreenair88758 ай бұрын
Satyam anubavikunu
@ragisantoshc.s32068 ай бұрын
ഞാനും.
@rosyjames64348 ай бұрын
Why she is not answeing to this kind of worst abuse 🥴
@malluoriginal8 ай бұрын
She answered to these situations through her actions.
@rosyjames64348 ай бұрын
@@malluoriginaledhu pora 😅edhukkum mela.
@sachukurup25218 ай бұрын
Subject oninum oru finishing illa, nadante monthakk itt onnu kodukkn thonunn, actress nalla abhinayam,
@MASHOOKA-t4i8 ай бұрын
Part 2eppo verumo ndho 👦
@malluoriginal8 ай бұрын
വരും വരും
@humanityever22297 ай бұрын
ജോലിക് പോയിട്ട് മുറ്റത്ത് ഇറക്കില്ല.... 😞
@lalarona91347 ай бұрын
enth lyf aado😢
@raihanarinu69667 ай бұрын
Marriage n munne jobin vida nn paranjitt .merriage kazhinjappo avarude swabhavam maari.husinu isttalla paranj .😢😢
@hafisaks75288 ай бұрын
Iam so lucky from this
@lekshmias50178 ай бұрын
Sometimes same situation happens to man also
@manjuchakku34608 ай бұрын
2Nd part undo
@malluoriginal8 ай бұрын
വേണമെന്ന് തോന്നിയാൽ കമൻ്റ് ഇടൂ
@MuhammadAnasMDD8 ай бұрын
Next episode part 2 wait bro
@malluoriginal8 ай бұрын
Soon
@aneesamuneer72457 ай бұрын
ക്ലൈമാക്സ് സഹികെട്ട് അവൾ അവനേ ഉപേക്ഷിച്ച് പോവുന്നത് പ്രദീക്ഷിച്ച് ഫുൾ വീഡിയൊ കണ്ട് 😡
@usmansumi48138 ай бұрын
എന്റെ ഹസ്ബൻഡ് ഇങ്ങനെ അല്ല ചോദിക്കാതെ തന്നെ തരും പോരാത്തതിന് ഞാൻ പോക്കറ്റിന്നും എടുക്കും 😊ഇത് വരെ തന്ന ക്യാഷ് എന്ത് ചെയ്‌തെന്നോ എവിടെ ന്നോ ഒന്നും ചോദിച്ചിട്ടില്ല 🥰
@malluoriginal3 ай бұрын
😊😊
@Learnwithseries-17 ай бұрын
ഇതാണ് അവസ്ഥ തന്നേ,വീട്ടുകാരെ പറയുമ്പഴാ സങ്കടം.നിൻ്റെ തന്ത എന്ത തന്നത് എന്നാ ചോദിക്കുന്നേ😢
@malluoriginal3 ай бұрын
🤦
@SonerAbdullah6 ай бұрын
Aur 4rabet pe rewards system bhi zabardast hai 💸 khelne ka maza double ho jata hai
@sonasafana50978 ай бұрын
Ithrakkonnullelum ekadesham inganenne😂😂
@Roshanxxx1117 ай бұрын
Njan parayum aval.anusarikum ha ha ha 😂😂😂😂😂
@jameelahussain48908 ай бұрын
Eante husband cup use akan parnitum pedichit use akath nan😂😢
@malluoriginal3 ай бұрын
Starting trouble കാണും.. പക്ഷെ തുടങ്ങി കഴിഞ്ഞാൽ it's a best option. Try if you are comfortable 😊
@KalenderAbdullah6 ай бұрын
Mujhe 4rabet ka live games dekhna bohot pasand hai 📺 lagta hi nahi buffering ho rahi hai
@sinusajeev57148 ай бұрын
എന്നൊക്കെ കാര്യമാ ഇതെല്ലാം അറിയാമല്ലോ എന്നിട്ടാലെ കെട്ടിയത് കഷ്ടം
@Yasramaryam8786 ай бұрын
Ingane ulla naanam kettavante koode jeevikkathe valla panikkum ponam