ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ എല്ലാ അമ്പലങ്ങളിലും പോകും sir പറഞ്ഞതുപോലെ അവിടെ ചെന്ന് ഒന്നുമറിയില്ല പ്രാർഥിച്ചു പോരും ഇതെനിക്ക് വളരെ ഉപകരിക്കും
@rincymol99102 жыл бұрын
❤️🙏
@greeshmabai24492 жыл бұрын
❤️❤️🙏🙏🙏
@smileplease24372 жыл бұрын
❤
@ajithaa45582 жыл бұрын
No
@pathrosepappan90092 жыл бұрын
Nice
@indurukkuindu69793 жыл бұрын
എന്റെ അമ്മയെ കുറിച്ച് പറഞ്ഞു തന്ന തിരുമേനിക് 🙏നമസ്കാരം
@shajis65023 жыл бұрын
Iyal udayip annu....
@soumyaa98812 жыл бұрын
ആരാ ഉടായിപ്പ്
@sreejamg97892 жыл бұрын
@@shajis6502 ningalkengane ariyam
@athulyasethu3 жыл бұрын
തിരുമേനി വളരെ ഉപകാരം എന്റെ പ്രിയപ്പെട്ട ദേവി ആണ്.. കാത്തിരുന്ന വീഡിയോ
@anaghaanu30983 жыл бұрын
Antayum 🥰🥰🥰
@shemishebeer38922 жыл бұрын
Anteum
@sreelathapradeep4192 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@arjunt79773 жыл бұрын
കടം തീരാൻ ഏത് വഴി പാട് ചെയ്യണം തിരുമേനി പറയുമോ 🙏🙏🙏🙏
@shylajasuresh90752 жыл бұрын
കടംതിരാൻ എന്തെങ്കിലും പണി എടുക്കണം
@omanaachari10302 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 കുറെ വഴിപാടുകളെ കുറിച്ച് അറിയാൻ കഴിഞ്ഞു നന്ദി നമസ്കാരം തിരുമേനി 🙏🌹
@rinjuju10822 жыл бұрын
കാളി.കാളി.മഹാകാളി.ഭദ്രകാളി നമോസ്തുതേ..കുലം. ച.കുലം. ധർമ്മം.ച.മാം ച. പാലയാ പാ ല യാ
@chandhur70683 жыл бұрын
ഹനുമാൻ സ്വാമി യെക്കുറിച് ഒന്നും parayamo
@beenajuliet6907 Жыл бұрын
എന്റെ അമ്മക്ക് ഇഷ്ടപെട്ട പായസ നിവേദ്യം ഏതൊക്കെയാണ് ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏
@pythonking_stem15274 ай бұрын
Kadum payasam
@aruns8918Ай бұрын
കടും പായസം
@girijathampi49012 жыл бұрын
ഓം ഭദ്രകാളിയെ നമഃ...🙏🙏🙏🙏
@nishanair750610 ай бұрын
തിരുമേനി ദേവിക്ക് വെള്ളിയിൽ സ്വർണ്ണം പൂശിയ തൃശൂലം സമർപ്പിക്കുന്നതിൽ തെറ്റുണ്ടോ 🙏🙏pleas reply
@AjithAjith-c9y7 ай бұрын
പ്രണയ സഫല്യത്തിന് ചെയ്യാവുന്ന വഴിപാടിനെ കുറിച് പറയാവോ 🙏
@minikk78223 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏
@prasanthkv301 Жыл бұрын
കൈവട്ടക ഗുരുതി വഴിപാട് എന്താണ് എന്ന് അറിയുമോ
@ushausha96433 жыл бұрын
ഞാൻ കാത്തിരുന്ന കാര്യം തിരുമേനി വളരെ നന്ദി 🙏🙏🙏
@simplystyle57033 жыл бұрын
ഭഗവതി സേവ നടത്തുന്നതിനെ കുറിച്ച് ഒന്നു പറയണെ
@സുബ്രഹ്മണ്യൻ-ഞ8ട2 жыл бұрын
തിരുമേനി ഇഷ്ട്ടാസൂക്തം എന്തിനാണ് നടത്തുന്നത് ???plzz Replay
@aneeshasaji86143 жыл бұрын
ഞാൻ ആഗ്രഹിച്ചത് തന്നെ ലഭിച്ചു.... നന്ദി
@babubaboos9313 жыл бұрын
Bhagea vadhl mldukky
@sree45592 жыл бұрын
Om namo bhagavathi raktam peetham namaha ll 🙏 തിരുമേനി.. ഈ മന്ത്രം ക്ഷേത്രത്തിൽ ഭജിക്കാൻ സാധിക്കുമോ..? ഈ മന്ത്ര ത്തിന്റെ അർത്ഥം എന്താണ് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം.
@sreechakrambrahmanarayanan8 ай бұрын
Very good upadesam nandhi namaskaram
@padmavathi94903 жыл бұрын
നമസ്കാരം തിരുമേനിയെ നമ്മൾ കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ എന്താണ് വേണ്ടത് പ്ലീസ് ഒന്നു പറഞ്ഞു തരുമോ
കൊടുത്ത പൈസ തിരിച്ചു കിട്ടാൻ യോഗം ഉണ്ടോ എന്ന് ജ്യോതിഷിയെ കൊണ്ട് നോക്കിച്ചും, പൂജകളും പിന്നെ ഇത്തരം അന്ധമായ രീതികളും ചെയ്തു കുറേകൂടി കാശ് കളയുക അപ്പോൾ ബോധം വരുമോ എന്ന് നോക്കുക ... മലയാളി പ്രബുദ്ധനാണ് എന്ന് വെറുതേ പറയുന്നു, കഷ്ടം ബോധം വരാത്ത ആളുകൾ ഇഷ്ടംപോലെ ഉണ്ട് എന്ന് ഈ ചാനൽ തിരക്ക് കണ്ടാൽ അറിയാം, എന്താ ചെയ്ക!
@krishnakumarik33343 жыл бұрын
അമ്മയുടെ വഴിപാടുകളെ പറ്റി പറഞ്ഞുതന്നതിനു അങ്ങേക്ക് നമസ്ക്കാരം
Namasthe, can you plz explain Tirumadhuram offering in bhadrakali templ
@chandhnimc9557 Жыл бұрын
Guruthi pushpanjali ethra days kazhikkanam
@gamingwithabhi19222 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലേഷ്‌മി നാരായണ ഫാഭദ്ര നാരായണ🙏
@vijeeshpattayil73922 жыл бұрын
ഇഷ്ടസന്താനം ലഭിക്കാൻ എന്ത് വഴിപാട് കഴിക്കണം
@anjusnair55972 жыл бұрын
ജോലി കിട്ടാൻ എന്ത് വഴിപാട് ചെയ്യണം
@saneeshsaneeshmadhavan56022 жыл бұрын
എനിക്കു അബദ്ധം പറ്റി ബോർഡ് കണ്ട് കടും പായസം നേർന്നു ഒരു jobvendi ആരുന്നു അവിടുന്നു kittiya കടും പായസം ബോട്ടിൽ കിട്ടുന്നതാരുന്നു അത് കൊണ്ടു എന്ത് നല്ലത് വരും
@sunithac15412 жыл бұрын
നല്ല വീഡിയോ നല്ല അറിവ് 🙏🙏🙏തിരുമേനി ഭദ്രകാളിയെ ഭജികുന്നവർ മറ്റു ദൈവങ്ങളെ ഭജിക്കാമോ 🙏🙏🙏🙏🙏
@hinduvision2 жыл бұрын
Bhajiklam
@manjum12553 жыл бұрын
സർ എനിക്കു അമ്പലത്തിൽ പോയി രക്ത പുഷ്പാഞ്ജലിയും ശത്രു samhara പുഷ്പാഞ്ജലിയും നടത്തണം. ഒരുപാട് ശത്രു ദോഷം ഉണ്ട്. പക്ഷെ അമ്പലത്തിൽ ആരുടെ പേരിലും നാളിലുമാണ് ഈ വഴിപാടുകൾ നടത്തേണ്ടത്
താങ്കൾ പറഞ്ഞ പോലെ സഹസ്രനാമം ഒക്കെ ചൊല്ലി പുഷ്പാഞ്ജലി കഴിച്ചു തരുന്ന ഏതെങ്കിലും ക്ഷേത്രം നാട്ടിൽ ഉണ്ടോ ? എല്ലാ സ്ഥലത്തും ചീട്ടാക്കലും , ദക്ഷിണവാങ്ങി എന്തെങ്കിലും പ്രസാദം നൽകി ഭക്തരെ പറ്റിക്കലുമല്ലേ നടക്കുന്നുള്ളൂ.
കൂടുതലും അങ്ങനെ തന്നെ... പൂനൂലുകാരുടെ മാധ്യസ്ഥതക്ക് നിൽക്കാതെ സ്വയം സമർപ്പണ ബുദ്ധിയോടെ ഭഗവതിയെ അഭയം പ്രാപിക്കുക.... അമ്മ എല്ലാ ദുഖങ്ങളും മാറ്റി രക്ഷിച്ചോളും... ഉറപ്പ് 🙏🙏
@sininstar44703 жыл бұрын
തിരുമേനി എന്റെ പേര് ഉഷാകുമാരി ആലപ്പുഴ ഞാൻ വലിയ ഒരു ധർമം സങ്കടത്തിലാണ് എന്നെയും എന്റെ കുടുമ്പത്തെയും രക്ഷിക്കണം പ്ലീസ് ഞാൻ കഴിഞ്ഞ പത്തു വര്ഷമായിട്ട് ഓരോ ദുരിതങ്ങൾ അനുഭവിച്ചു വരികയാണ് ഈ ഇടെയാണ് ഞാൻ അറിഞ്ഞത് അതു ശത്രു ദോഷംകൊണ്ട് ഉള്ളതാണെന്ന് ഞാൻ ദോഷങ്ങൾ മാറാൻ ഒരുപാട് വഴിപാടുകൾ നടത്തി പക്ഷേ ഫലം ഒന്നും ഉണ്ടായില്ല എന്നുമാത്രമല്ല എനിക്ക് വീണ്ടും ഓരോ പ്രേശ്നങ്ങൾ ഉണ്ടാകുന്നുഎ ഞാൻ എന്തു ചെയ്യണം പ്ലീസ് മറുപടി പ്രേതിക്ഷിക്കുന്നു
@rinjuju10822 жыл бұрын
കുറ്റിപ്പുറം. പറക്കുന്നത് കാവ് ഭ്രാദ കാളി ക്ഷേത്രത്തിൽ പോവുക
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@prasannalohi91733 жыл бұрын
നന്ദി ടൈയിരുന്മേനി.. . .
@vimalp.v4913 жыл бұрын
വിട്ടിൽ തറ രക്ഷ ചെയ്യാൻ?
@natureyogacentrekollam7450 Жыл бұрын
സർ, എനിക്ക് പ്രധാനമായുള്ള ഒരു സംശയം ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ദേവീ ക്ഷേത്രത്തിൽ നടത്തുന്ന നാരങ്ങ വിളക്കുമായി ബന്ധപ്പെട്ട ഒരു സംശയം ആണ്. എന്റെ അടുത്ത് ഉള്ള അമ്പലത്തിൽ നാരങ്ങ വിളക്ക് നല്ല ഭക്തജന സാന്നിധ്യത്തിൽ നടന്നിരുന്നു. പക്ഷെ ക്ഷേത്ര ശില്പി ഒരു ദിവസം അറിയിച്ചു നാരങ്ങ വിളക്ക് ചെയ്യുന്നത് കണ്ണിനു എന്തോ തകരാർ വരും നാരങ്ങയിൽ ഉള്ള acid കൊളുത്തുന്ന സമയത്ത് ഇത് ഉണ്ടാകും എന്ന് അഭിപ്രായം അറിയിച്ചതിനാൽ നാരങ്ങ വിളക്ക് ക്ഷേത്രത്തിൽ നിറുത്തിയിരിക്കുകയാണ്. ഇതിന്റെ സത്യമായ അറിവ് അറിയാൻ ആഗ്രഹം ഉണ്ട്.
@onelife.oneworld....1503 жыл бұрын
Devi Narayana.... Thanks thiriumeni.
@kunjoozcn92033 жыл бұрын
ദേവി ശരണം🙏🙏🙏🙏
@aadhizzworld94472 жыл бұрын
Ente ishtadevatha yanu bhadrakali amma
@valsalabhasi74813 жыл бұрын
Bhagavatherseva ye ppatti oru vedeo cheyyamo
@lathaprasannan84802 жыл бұрын
Jihwa dhosham enthanu?
@gopinmnaduviledath46773 жыл бұрын
ദേവി ദര്ശനം സത്യമായ തിരുമേനി അവിടുന്ന് എത്ര പുണ്യം ചെയ്ത മഹാൻ ആണ് . ദേവീ ശരണം ,,,,