വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@roshnigirish302411 ай бұрын
നമസ്കാരം
@manirajanrajan4379Ай бұрын
ManiRajan.magam.Malayalapuzha
@remya480711 ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻
@johnskuttysabu79155 ай бұрын
Nashikkum😮😮
@githa022710 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@paruzzvlogs240211 ай бұрын
വളരെ ഉപകാരം തിരുമേനി 😍❤️ഏറെ അറിവുകൾ പകർന്നു നൽകിതിന് 🙏🙏🙏
@sumaks234511 ай бұрын
തിരുമേനി ഒരു സംശയം എൻറെ തറവാടിൻ്റെ അടുത്ത് ഭദ്രകാളി ക്ഷേത്രം ഉണ്ട് അമ്മയെ എൻറെ കുടുംബ ദേവതയായി സങ്കൽപ്പിച്ചുകൊണ്ട് വർഷങ്ങളായി ആരാധിക്കുന്നു ഇപ്പോൾ ഞാൻ ദൂരെയാണ് താമസിക്കുന്നത് അവിടെയും അടുത്തൊരു ഭദ്രകാളി ക്ഷേത്രം ഉണ്ട് ഞാൻ അവിടെ പോയി ആരാധിച്ചാൽ മതിയോ ഇല്ലേൽ ഞാൻ ഇത്രയും നാൾ ആരാധിച്ച ക്ഷേത്രത്തിൽ തന്നെ പോകണമോ ഒന്നു പറഞ്ഞുതരുമോ തിരുമേനി
@SurajKallingal11 ай бұрын
2 idathum oral thanyala irikuna pinentha? Om bhadhrkaliya nama
@maryseena535211 ай бұрын
ദേവിയുടെ ഓരോദിവസത്തിലെയും വസ്ത്രം അതിന്റ നിറം എന്തൊക്കെയാണ്
@UshaDevi-qr4pv9 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്.❤
@chandramohanan8788Ай бұрын
വളരെ നല്ല അറിവ് തന്നതിന് വളരെ സന്തോഷം
@nandhana342311 ай бұрын
🙏നന്ദി തിരുമേനി..... അമ്മയെ കുറിച്ചുള്ള കുറെ അറിവുകൾ പകർന്നു തന്നതിന്
@anirudhanak96122 ай бұрын
You are the great narretor for hindu samajam very valuble swamy. Anirudhan AK
@rukmaniacharya521811 ай бұрын
Thank u so much h Thirumeni fir ur Valuable knowledge about Parashakti Mat Kaki. Our Kuldevi is Mata Kali
@vin88888-vАй бұрын
കാളിയമ്മ എന്റെ ഹൃദയത്തിലുണ്ട്. ഐ ലവ് മൈ കാളിയമ്മ❤
@roshnigirish302411 ай бұрын
നമസ്കാരം തിരുമേനി വളരെ ഉപകാരമായി നന്ദി
@rahulrp812511 ай бұрын
karungali മാലയെ കുറിച്ച് പറയാമോ
@thulasijayasoorian96252 ай бұрын
വളളിയാം കാവ് ഭദ്രകാളി ക്ഷേത്രം. പാഞ്ചാലി മേട്ടിൽ നിന്നും വള്ളിയിൽ ആടി താഴെ വന്നു. പാണ്ഡവർ വനവാസ കാലത്ത് പൂജിച്ചിരുന്ന വിഗ്രഹം ആണ്. വലിയ ശക്തിയാണ്. എന്റെ എല്ലാമെല്ലാം ആണ് അമ്മ. U tubeൽ നോക്കിയാൽ കാണാം. നിങ്ങൾക്കും അനുഗ്രഹം ഉണ്ടാകട്ടെ.