ഭദ്രകാളി നൃത്തം | BHADRAKALI NIRTHAM | DEVI THULLAL | THOTTAM PATTU | KALAM PATTU

  Рет қаралды 507,611

Shaibu Karayil

Shaibu Karayil

5 жыл бұрын

നിങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിൻറെ VIDEOS ഈ ചാനലിൽ ഇടാൻ താല്പര്യം ഉള്ളവർ CONTACT ചെയ്യുക 9544366222
My 4 year old son (India book of Records twice winner) KZbin Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
/ @shivakarayil578
PLEASE Like This Video Subscribe Shaibu Karayil Channel ► / shaibuchannel ► Like ► Share ►
ഭദ്രകാളി നൃത്തം | BHADRAKALI NIRTHAM | DEVI THULLAL | THOTTAM PATTU | KALAM PATTU
പെരിഞ്ഞനം ആനക്കോട്ട് തറവാട് മലദൈവം മലങ്കുറത്തി ചാത്തൻസേവ മഠത്തിലെ മഹോത്സവം 2019
എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.

Пікірлер: 197
@achzimb5855
@achzimb5855 3 жыл бұрын
കാളി ഭക്തരുടെ മനസു നിറഞ്ഞു 🙏
@dhanya0597
@dhanya0597 3 жыл бұрын
അമ്മേ ശരണം....... 🙏🙏🙏
@snehaks3461
@snehaks3461 3 жыл бұрын
അമ്മേ ദേവി ശ്രീഭദ്ര കളി ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manurajmanikandan4565
@manurajmanikandan4565 3 жыл бұрын
അവിടെ നിന്ന ഒരു ഭക്തയുടെ മുടിയിൽ തീ പടർന്നതും പിന്നീട് അനുഗ്രഹം കിട്ടി നൃത്തം ചെയ്യുന്ന അമ്മ എന്താണ് ചെയ്തതും എന്നും കണ്ടവരുണ്ടോ
@snehaks3461
@snehaks3461 3 жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@AASH.23
@AASH.23 5 жыл бұрын
അമ്മേ ദേവി മഹാമായേ. കാത്തുകൊള്ളണമേ ഭഗവതിയേ 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺
@AASH.23
@AASH.23 5 жыл бұрын
.. ഇതെവിടെയാ സ്ഥലം...
@ShaibuKarayil
@ShaibuKarayil 5 жыл бұрын
പെരിഞ്ഞനം ആനക്കോട്ട് Thrissur
@shijibiju9061
@shijibiju9061 4 жыл бұрын
അമ്മേ ദേവി കാത്തോളണേ
@rajanp3694
@rajanp3694 3 жыл бұрын
വട്ടുകേസിൽ നീയും ആകെപ്പെട്ടോ
@sindhuponnapan1602
@sindhuponnapan1602 3 жыл бұрын
Amme Narayana devi Narayana laxmi Narayana Bhadre Narayana 🙏🙏🙏
@sreejanmv2963
@sreejanmv2963 3 жыл бұрын
Om shakthi 🙏🙏🙏 very very beautiful and wonderful culture of Hinduism following all Indian people 🧡🧡🧡
@mohananv828
@mohananv828 3 жыл бұрын
0 mlm 0
@arunjith8639
@arunjith8639 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@nayanamaluz4469
@nayanamaluz4469 4 жыл бұрын
അമ്മേ ശരണം ദേവി ശരണം
@radhaijk1730
@radhaijk1730 4 жыл бұрын
അമ്മേ നാരായണ. ദേവി നാരായണ
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
.amme devi sree bhadra kaali saranam🙏🙏🙏🙏🙏
@shyjumn9855
@shyjumn9855 3 жыл бұрын
Ente Peru Bhadra enna
@karmavibezzz2998
@karmavibezzz2998 3 жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@arathybaiju6174
@arathybaiju6174 3 жыл бұрын
ദേവി ശരണം
@rajaleakshmi
@rajaleakshmi 5 жыл бұрын
Ammee devi bhadrakali ammeee namosthuthe
@myentertainme
@myentertainme 3 жыл бұрын
അമ്മേ നാരായണ: ദേവീ നാരായണ :ലക്ഷ്മീ നാരായണ :ഭദ്രേ നാരായണ :
@rajeshrajrajeshraj368
@rajeshrajrajeshraj368 5 жыл бұрын
Namo bagavathi rakthavasthra Darini kalikabal
@babudivya6804
@babudivya6804 3 жыл бұрын
" ദേവി ശരണം 🙏
@aryamolajith4371
@aryamolajith4371 5 жыл бұрын
Devi saranamm
@theerthaanbarsan672
@theerthaanbarsan672 3 жыл бұрын
Ammee❤️❤️❤️
@rajeshkumarrajesh8622
@rajeshkumarrajesh8622 5 жыл бұрын
ശരണം അമ്മേ
@ghostpepper7356
@ghostpepper7356 3 жыл бұрын
well im here for a project and I can say I learned alot
@devaki7306
@devaki7306 3 жыл бұрын
Alungal sree bhadrakali sharanam 🙏
@SandraKokatt
@SandraKokatt 26 күн бұрын
Amme sharanam dhevi sharanam🙏🙏🙏🙏🙏🙏🙏🙏🙏
@sumishibubharath4410
@sumishibubharath4410 4 жыл бұрын
🙏🙏🙏
@mggamergamer2352
@mggamergamer2352 3 жыл бұрын
👌
@ajvlog8580
@ajvlog8580 3 жыл бұрын
അമ്മേ ശരണം
@anandml3697
@anandml3697 3 жыл бұрын
Ammae Saranam🙇‍♂️🙇‍♂️
@sandeepmukundan4695
@sandeepmukundan4695 3 жыл бұрын
Superb
@jimmysmith-ru8nb
@jimmysmith-ru8nb 3 жыл бұрын
amme bhagavati
@vinod9271
@vinod9271 4 жыл бұрын
🙏
@sajithaav8029
@sajithaav8029 3 жыл бұрын
🙏🙏🙏🙏
@mayaratheeshmaya7158
@mayaratheeshmaya7158 3 жыл бұрын
Amme Devi 🙏🙏🙏🙏🙏🙏🙏🙏
@passionplusful
@passionplusful 4 жыл бұрын
ക്ഷീണവും മുഷിപ്പു പെട്ടെന്ന് മാറി മനസ്സ് തിക്കച്ചും പ്രസന്നമായ പോലെ.....
@balakrishnansubbiah1840
@balakrishnansubbiah1840 3 жыл бұрын
Ammeesaranamdevisaranam
@snehaikkru3812
@snehaikkru3812 3 жыл бұрын
Sooper
@user-jt8fs2by5m
@user-jt8fs2by5m 4 жыл бұрын
Jai Kali maa
@sindhuponnapan1602
@sindhuponnapan1602 3 жыл бұрын
Amme Narayana
@rudrayamalam9647
@rudrayamalam9647 3 жыл бұрын
അമ്മേ ഭദ്രേ #nalchilambu #satwikam
@aswathyachuz8739
@aswathyachuz8739 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@radhakrishnanak6823
@radhakrishnanak6823 3 жыл бұрын
Ohm,,,kali,,mahakali,,bhathra,kali,namosthuthe,,,
@handsomesquidward5926
@handsomesquidward5926 3 жыл бұрын
Jai ammaa
@Nature_scenes55
@Nature_scenes55 3 жыл бұрын
Etharam thullal ente kudumbam cherthala cherukathara kudumbath njan padumuthalay kandu varunnathanu ammayku valaray viswamulla chadaganu ith
@supersongs3909
@supersongs3909 3 жыл бұрын
Amme narayana deviyeeee
@ponnammaponnamma.adipoli.7248
@ponnammaponnamma.adipoli.7248 3 жыл бұрын
Amma Narayana.davinarayana
@tecputhiyavantec8878
@tecputhiyavantec8878 5 жыл бұрын
Supper
@rajendrannairkk7738
@rajendrannairkk7738 3 жыл бұрын
ഇതൊക്കെ ആണോ kali ഡാൻസ് ,ഇതു അവരുടെ ഒരു chestta . ഭദ്രകാളി is not ലൈക്‌ ആ ഓൾഡ് & fatty ലേഡി . ദിസ്‌ is ജസ്റ്റ്‌ ലൈക്‌ a ഓൾഡ് ബാലെ . ഡോണ്ട് എൻകോൺകോജ് as a ഹിന്ദുക്കൾ . We can accept as a old tradition
@bala.866
@bala.866 4 жыл бұрын
Bless me amma
@amminiprabhakaran5062
@amminiprabhakaran5062 3 жыл бұрын
Ammea Narayana
@dineshpv8106
@dineshpv8106 3 жыл бұрын
ഓം കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ... കുലം ചാ കുലം ധർമം ച മാംച്ച പാലായ പാലായ
@saraththirumangalath9986
@saraththirumangalath9986 4 жыл бұрын
Ammea njangallea kathukollannea ammea saranam
@itz.measwanth
@itz.measwanth 4 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@nbalagangadharmenon4732
@nbalagangadharmenon4732 2 жыл бұрын
👍
@sreeshnamk1674
@sreeshnamk1674 3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ.
@sujithasuji1581
@sujithasuji1581 Жыл бұрын
ദേവി ശരണം 🙏🙏🙏
@sathyanmadavath463
@sathyanmadavath463 3 жыл бұрын
ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുമോ ആവോ എല്ലാം മംഗളമായി ഭവിക്കട്ടെ
@aswinkichu8085
@aswinkichu8085 3 жыл бұрын
¥¥¥
@solysoly4299
@solysoly4299 3 жыл бұрын
ഇപ്പോഴും ഉണ്ട്. എ റ ണാ കു ള ത്ത്
@greeshmakjkj2866
@greeshmakjkj2866 4 жыл бұрын
🙏🙏🙏🙏🙏🙏
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
🙏🙏🙏🙏🙏💓
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
Super👌👌
@itsme6666
@itsme6666 3 жыл бұрын
😘😘🙏🙏🙏
@sabinkb6556
@sabinkb6556 4 жыл бұрын
മാതേ
@kavithapp1490
@kavithapp1490 3 жыл бұрын
അമ്മേ കാത്തോളണേ🙏🙏
@RameshRamesh-yk3gh
@RameshRamesh-yk3gh 3 жыл бұрын
🌹🌹🌹🌺🌺🙏🙏🙏🌺🌺🌹🌹🌹
@Entertaiment7474
@Entertaiment7474 Жыл бұрын
Amme maha maaye
@renjinirajan7118
@renjinirajan7118 3 жыл бұрын
l Amme
@sujalabiju2031
@sujalabiju2031 3 жыл бұрын
Amme naryna
@venugopalu1487
@venugopalu1487 3 жыл бұрын
Eet ambalam aan reply tharamo
@aryathambiarya4886
@aryathambiarya4886 4 жыл бұрын
Ente veedinte aduth ulla Ammuma☺
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
Evideyanu ee kshethram
@santhoshchungath3222
@santhoshchungath3222 3 жыл бұрын
See bhadre saran am🙏
@balenduvimoj
@balenduvimoj 3 жыл бұрын
Goo
@Harishkumar-om3xz
@Harishkumar-om3xz 3 жыл бұрын
Which place
@CR-ku8zj
@CR-ku8zj 9 ай бұрын
❤🥰entഎന്റെ കാളി
@somanathk.k983
@somanathk.k983 3 жыл бұрын
ഇലത്താളം കൊട്ടി പാടുന്ന കലാകാരൻ ആരാണ്? കൊള്ളാം
@monishak.m.8463
@monishak.m.8463 3 жыл бұрын
Shine kodungalloor
@anandajithbabulal
@anandajithbabulal 2 жыл бұрын
Manojettanum shinemon chettanum
@aswinkr6213
@aswinkr6213 5 жыл бұрын
Deveeee
@sugheedkumarvilakumadam617
@sugheedkumarvilakumadam617 4 жыл бұрын
Shaibu r u from karayil kozhikode
@ShaibuKarayil
@ShaibuKarayil 4 жыл бұрын
No am from Thrissur
@vaidehiyadav7045
@vaidehiyadav7045 3 жыл бұрын
🕉🌷🌹🙏🌹🌹🌹🌹🌹🌹🕉🌹🙏
@naifanajeebnaifa1610
@naifanajeebnaifa1610 3 жыл бұрын
പറഞ്ഞു തരാം
@ajuaju2810
@ajuaju2810 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@padmanabansriram3866
@padmanabansriram3866 3 жыл бұрын
MADYAMAVATHI ragam kreethanas Amba nee
@dheerajksathu2977
@dheerajksathu2977 5 жыл бұрын
Manajettannaa
@naifanajeebnaifa1610
@naifanajeebnaifa1610 3 жыл бұрын
ഇത് എവിടെ ആണ്
@sudheeshkumar6475
@sudheeshkumar6475 5 жыл бұрын
ഇത് എവിടെയാണ് ഏതാണ് ക്ഷേത്രം
@ShaibuKarayil
@ShaibuKarayil 5 жыл бұрын
പെരിഞ്ഞനം ആനക്കോട്ട് Thrissur
@dhanushvishnu283
@dhanushvishnu283 4 жыл бұрын
@@ShaibuKarayil Gopi chetante ambalam ano
@kabeersteulerkch1900
@kabeersteulerkch1900 4 жыл бұрын
Shaibu Karayil ആനേക്കാട്ട് വിഷ്ണുമായ സാന്നിധ്യം ഉണ്ടോ?
@somanathk.k983
@somanathk.k983 4 жыл бұрын
@@ShaibuKarayil please give temple phone number
@ashwathisudhakaran1906
@ashwathisudhakaran1906 3 жыл бұрын
Amma 🙏🙏
@sarathnairkinayath7435
@sarathnairkinayath7435 3 жыл бұрын
Amme saranam
@chinnurocks9979
@chinnurocks9979 4 жыл бұрын
Devi Anugrahikane
@velayudhangopalan7151
@velayudhangopalan7151 4 жыл бұрын
avankadkalary
@619troll4
@619troll4 3 жыл бұрын
Super
@alvermanu3683
@alvermanu3683 4 жыл бұрын
Respect....🥰🥰
@sreejusreeju.s9930
@sreejusreeju.s9930 4 жыл бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ: കുലം ച കുല ധർമം ച മാം ച പാലയ പാലയ അമ്മേ മഹാമായേ ആദിസ്വരൂപിണി ജഗന്മാതാവേ ദേവി അനുഗ്രഹിക്കണെ
@chandrikacv3208
@chandrikacv3208 3 жыл бұрын
Gpod
@monishak.m.8463
@monishak.m.8463 3 жыл бұрын
Njangalude pappante ambalamanu. perinjanam. Thrissur
@hulkff7671
@hulkff7671 4 жыл бұрын
ദേവിയെ അമ്മ
@miniraman01
@miniraman01 5 жыл бұрын
ദേവി അനുഗ്രഹിക്കുന്ന ഭക്തർക്ക് ദേവി പറയുന്ന കാര്യങ്ങൾ കേൾക്കാൻ പറ്റുന്നില്ല. തായമ്പകയുടെ വല്ലാത്ത സൗണ്ട് തന്നെ. ആ നേരം കുറച്ചു നേരത്തേക്ക് ഒന്നു നിറു ത്തി വക്കായിരുന്നു.
@anuv.s2873
@anuv.s2873 4 жыл бұрын
ആ നേരത്തു വാദ്യം നിർത്താൻ പാടില്ല എന്നാണ് കേട്ടറിവ്....
@rajanp3694
@rajanp3694 3 жыл бұрын
നീ നിന്റെ വീട്ടിൽ ഇരുന്നു ദേവിയെ വിളിക്കു. ശുദ്ധമനസോടെ വരും. കൊട്ടിലും കൂരവായിലുമല്ല ദേവി ഇരിക്കുന്നത്.
@vsmkchanalvs1332
@vsmkchanalvs1332 3 жыл бұрын
ഇത് എവിടെ ആണ് place
@ShaibuKarayil
@ShaibuKarayil 3 жыл бұрын
Perinjanam Thrissur
@menumenu1535
@menumenu1535 3 жыл бұрын
Ithu evidayane parayamo ammenarayana devinarayana
@saranyaps6040
@saranyaps6040 2 жыл бұрын
ഇതൊക്കെ എന്തിനാണ് ഭായ് അപ്‌ലോഡ് ചെയ്യുന്നേ
@rajanp3694
@rajanp3694 3 жыл бұрын
ഇരുപതാം നിറ്റാണ്ടിലും എങ്ങനുള്ളവരും ഒണ്ടല്ലോ. കണ്ടില്ലേ വട്ട്. ഈശ്വരൻ കുടികൊള്ളുന്നത് നാം ഓരോരുത്തരിലുമാണ്. അല്ലാതെ ആൾ ദൈവത്തിലല്ല. അതുകൊണ്ട് ദേവിയെ ധാനിക്കേണ്ട രീതിയിൽ വീട്ടിൽ ഇരുന്നും ആവാം. ഈ കോക്കാമ്പിച്ചി കാണാൻ എടുക്കുന്ന സമയം വീട്ടിൽ ചിലവാക്കുക. പണം സമ്പാദിക്കുവാനുള്ള വിദ്യയിൽ അകപ്പെടാതിരിക്കുക.
@freethinker8465
@freethinker8465 3 жыл бұрын
താ ങ്കൾ പ റ ഞ്ഞ താ ണ് സ ത്യം ന മ്മൾ ഈ നൂ റ്റാ ണ്ടിൽ ത ന്നെ യാ ണോ ജീ വിക്കുന്നത് എ ന്ന് ഒരു നിമിഷം ഓ ർ ത്തു പോ യിഅന്ധ വിശ്വാസം മൂ ത്തു വട്ടായി
@sachinpsajan4333
@sachinpsajan4333 3 жыл бұрын
ആൾ ദൈവ൦ വേറേ, വെളിച്ചപ്പാട് വേറേ. ഇന്ന് പ്രശ്ന൦ വച്ച് പറയുകയാണ് എങ്കിൽ പണ്ടു കാവുകളിൽ പ്രശ്ന൦ വയ്പ്പു൦ ജ്യോതിഷവു൦ ഒന്നുമില്ല. വെളിച്ചപ്പാടാണ് പറയുന്നത്. സ്വയ൦ ആരു൦ വെളിച്ചപ്പാടാകാൻ സ്ഥാനമേൽക്കില്ല എന്നറിയാമോ? ദേവത നിശ്ചയിക്കേണ്ടി ഇരിക്കുന്നു. താങ്കൾ പറഞ്ഞതു പോലെ ദൈവം ഉള്ളിൽ തന്നെയുണ്ട്. അതിന്റെ വലിയ ഉദാഹരണമാണ് നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കുണ്ഡലിനീ എന്ന പ്രാണ ശക്തി. ഈ തുള്ളുന്ന സമയ൦ കുണ്ഡലിനീ ശക്തി താൽക്കാലികമായി ഉണരുകയാണ്. അതിലൂടെ സ്വയ൦ ഉന്മാദ അവസ്ഥയിൽ പോകുകയു൦ ശരീര ബോധമറ്റ് നമുക്കു എല്ലാവരുടേയു൦ ഉള്ളിൽ ഉള്ള ഉറങ്ങി കിടക്കുന്ന അതീന്ദ്രിയ ജ്ഞാനം താൽക്കാലികമായി ഉണർന്നു വരുന്നു. അതുമൂലമാണ് ആ സമയ൦ അവർ ആജ്ഞകൾ കൊടുക്കുകയു൦ പറയുന്ന കാര്യങ്ങൾ സത്യമാകുന്നതു൦. പക്ഷേ ഈ അവസ്ഥ കുറച്ചു സമയ൦ മാത്ര൦ നീണ്ടു നിൽക്കുന്നതാകയാൽ പഴയ അവസ്ഥയിൽ എത്തി സ്വന്തം ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തര൦ വെളിച്ചപ്പാട് എന്നത് രക്തബന്ധം പോലെയാണ്. പ്രതിഷ്ഠ ചെയ്ത ദേവതാ ചൈതന്യമായി അടുത്തു നിൽക്കുന്ന ബന്ധമുള്ള ഒരാളുടെ കുണ്ഡലിനീ ശക്തിയുള്ള ഒരാൾക്ക് ഇത്തര൦ അവസ്ഥയുണ്ടാവാ൦. ദേവതയേ വിഗ്രഹത്തിൽ പ്രതിഷ്ഠിക്കുന്ന ആൾ സ്വന്തം കുണ്ഡലിനീ ശക്തിയേയാണ് അവിടെ കുടിയിരുത്തുന്നത്. ആ ചൈതന്യം സദാ സമയ൦ അവിടെ സ്പന്ദിച്ചു കൊണ്ടിരിക്കുന്നു. ആ കാരണവരുടെ ബന്ധുക്കളിൽ ചിലർക്കു അദ്ദേഹത്തിന്റെ കുണ്ഡലിനീ ശക്തിയായി ബന്ധവു൦ സാമ്യവു൦ വരാ൦. അങ്ങനെയാണ് ഇതു നടക്കുന്നത്. തട്ടിപ്പ് ഇന്ന് എല്ലാ മേഖലയിലു൦ ഉണ്ട്. എന്നാൽ എല്ലാ൦ തട്ടിപ്പാണ് എന്നു പറയരുത്.
@theertham7366
@theertham7366 3 жыл бұрын
ninal vishwasamillekil nee kanada mattullavare judge chyan neeyarada
@nitinkrishan6277
@nitinkrishan6277 4 жыл бұрын
Ithonnum alla , thullal kaananam enki keezhkavil inakurithikk pokanam
@sangeethchandra6626
@sangeethchandra6626 Жыл бұрын
അമ്മേ നാരായണ 🙏
@user-rs7bb6hn8h
@user-rs7bb6hn8h 4 жыл бұрын
😁
@naifanajeebnaifa1610
@naifanajeebnaifa1610 3 жыл бұрын
@neethuranjith9805
@neethuranjith9805 4 жыл бұрын
Ammea lokathula alla duridham anubavikunavarea rakshikanea
@subsubashashsubash8902
@subsubashashsubash8902 3 жыл бұрын
🙏🙏🙏💓💓💓
@mahindransukumaran8353
@mahindransukumaran8353 3 жыл бұрын
Kalla thattip
@sachinpsajan4333
@sachinpsajan4333 3 жыл бұрын
Ariyunna karyam samsarichal pore
@mahindransukumaran8353
@mahindransukumaran8353 3 жыл бұрын
Do Eth ok coprayithram alle
@sachinpsajan4333
@sachinpsajan4333 3 жыл бұрын
@@mahindransukumaran8353 അങ്ങനെ വിശ്വസിച്ചു കൊള്ളൂ. വിശ്വാസമുള്ളവർ വിശ്വസിക്കട്ടേ. ആർക്കും നഷ്ടം വരില്ലല്ലോ. ക്ഷേത്രമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. പ്രത്യേകിച്ച് ദേവീ ക്ഷേത്രങ്ങളിൽ ഇതുപോലെ വെളിച്ചപ്പാട് തുള്ളൽ പതിവാണ്.
@mahindransukumaran8353
@mahindransukumaran8353 3 жыл бұрын
@@sachinpsajan4333 mm sathyam ayirikate
@Av3Zi
@Av3Zi 3 жыл бұрын
@@sachinpsajan4333 തട്ടിപ് തന്നെയല്ലേ 😂 ദൈവം കേറുന്നതാന്ന് പറഞ്ഞു പറ്റിക്കൽ 😂😂
@govindhanp7180
@govindhanp7180 3 жыл бұрын
~
@sanjeevanishetty4192
@sanjeevanishetty4192 3 жыл бұрын
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 84 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 184 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,1 МЛН
MURUKAN AND HIDUMBAN SWAMI THULLAL | CHINTHU PATTUKAL MALAYALAM
18:09
Shaibu Karayil
Рет қаралды 327 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 39 М.
Bidash - Dorama
3:25
BIDASH
Рет қаралды 168 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 1,5 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 215 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 2,8 МЛН