KZ
bin
Негізгі бет
Қазірдің өзінде танымал
Тікелей эфир
Ұнаған бейнелер
Қайтадан қараңыз
Жазылымдар
Кіру
Тіркелу
Ең жақсы KZbin
Фильм және анимация
Автокөліктер мен көлік құралдары
Музыка
Үй жануарлары мен аңдар
Спорт
Ойындар
Комедия
Ойын-сауық
Тәжірибелік нұсқаулар және стиль
Ғылым және технология
ബാഹുലേയാഷ്ടക൦ | Bahuleyastakam
7:02
ശിവകവചസ്തോത്രമന്ത്രം siva kavacham
23:46
Beat Ronaldo, Win $1,000,000
22:45
Long Nails 💅🏻 #shorts
00:50
Мама у нас строгая
00:20
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
ഭദ്രകാള്യാഷ്ടകം | Bhadrakali Ashtakam
Рет қаралды 972,002
Facebook
Twitter
Жүктеу
1
Жазылу 20 М.
Gurudeva Kudumbam
Күн бұрын
Пікірлер: 182
@remananr6331
10 ай бұрын
സർവ്വ ജീവജാലങ്ങൾക്കും വേണ്ടി ഭൂമിയിൽ അവതരിച്ച മഹായോഗി ശ്രീ നാരായണ ഗുരുദേവൻ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@Chachamummy
9 ай бұрын
എൻ്റെ ഇളങ്കാവിലമ്മ ഭഗവതീ മഹാമായേ സന്തതി പരമ്പരകളെ കാത്തു കൊള്ളണേ ഭഗവതി.
@SivanManayath
8 ай бұрын
😅😮
@lalithakrishnan6403
Жыл бұрын
ഗുരുദേവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@ChandranPk-ih8cv
10 ай бұрын
ഗുരു ദേവന്റെ ധർമം ഈ ലോകത്തെ നയിക്കട്ടെ. അതൊന്നു മാത്രം ശാശ്വതവും സമാധാനവും. ജയ് ശ്രീ നാരായണ ഗുരു ദേവ. 🙏🙏🙏
@ambilyeg118
3 жыл бұрын
ഓം ശ്രീ നാരായണ പരാമഗുരവേ നമഃ 🙏🙏
@mithraudai582
4 жыл бұрын
എന്റെ പ്രിയപ്പെട്ട കീര്‍ത്തനം. ദേവി എന്നെ കാത്തു കൊണ്ടിരിക്കുന്നു.🙏🙏🌷⚘🌹
@rajagopalpk4190
3 жыл бұрын
Gurukripa
@sreelalka4966
4 жыл бұрын
Very powerful gurudeva krithi
@sujathaas5964
4 жыл бұрын
Namasthe 🙏
@LeelammaRakhavan-cf8ne
Ай бұрын
ഭഗവത്പാദങ്ങളിൽ ഒരായിരം പ്രണാമം
@shaijukanthi3052
4 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ...നമഃ🌹🙏🌹
@ambilivisalan1951
Жыл бұрын
ഭദ്രകാളി ദേവി ശരണം
@vkvibes145
Жыл бұрын
എന്റെ മഹാഗുരുവേ എന്റെ മഹാഭദ്രേ കൈവിടാതെ കാത്തോളണേ കോടി പ്രണാമം
@sunithabiju6130
5 жыл бұрын
ഓംശ്രീനാരായണപരമഗുരുവെ നമഃ
@ushadevis2841
Жыл бұрын
അമ്മേ ദേവി saranam ശരണം❤
@ranisreepillai1537
9 ай бұрын
Ohm Sree Bhadrakalyai Namah 🙏🙏🙏
@ShobhaPanicker-g9x
4 ай бұрын
ശ്രീനാരായണ പരമ ഗുരുവേ നമഹ ശ്രീ നാരായണ പരമ ഗുരവേ നമ
@RanjiniTp-y3r
2 ай бұрын
അമ്മേ നാരായണ ❤❤❤❤
@ajayakumarp8500
Жыл бұрын
അമ്മേ ദേവി.... ഗുരവേ നമഃ
@vishnur1437
Жыл бұрын
ഓം നമോ നാരായണായ ഓം നമഃ ശിവായ🙏🏼🙏🏼
@SheebaVv-e4r
11 ай бұрын
Om। Sree। Narayana। परमगुरावे। Nama
@midhunmshaji
2 жыл бұрын
Very Powerful Manthra 🙏🙏🙏🙏🙏🙏
@manicg5156
Жыл бұрын
😢m
@sobhachetak9697
Жыл бұрын
ഹൃദ്യമായ ആലാപനം! അമ്മേ ശരണം🙏🏼
@sudhakurup4331
11 ай бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@kaladevi2575
11 ай бұрын
Amma enneyum ente kudumbatheyum samreshichukondirikunnathinu nandi nandi nandi amme amme amme 🙏🙏🙏 ❤️❤️❤️
@mayak9280
Жыл бұрын
ശ്രീ നാരായണ ഗുരുദേവ ജയ ശ്രീ നാരായണ ഗുരുദേവ ജയ 🪔🙏🏻🕉️🏵️💮🌼🌺🍏🍎🍇
@ambilimanikuttan9152
Жыл бұрын
ഓം ശ്രീ.നാരായണ പരമ.ഗുരുവേ നമ:
@geetharaju6490
Жыл бұрын
നല്ല ആലാപനം 🙏🥰
@ajithakumarias8221
Жыл бұрын
OM...Sree.Narayana...Parama..Guruve..Namaha...🙏🙏🙏
@rajeshshaji7666
5 жыл бұрын
Mahagurudeva namaha. SN SARANA SANGAM(tvm).
@abhishekabhilash
3 жыл бұрын
Valresreshta മായ വരികൾ ഹൃദ്യ മായ ആലാപനം
@MuralidharanPillai-g3k
6 ай бұрын
Manoharamaya parayanam. Sree Narayana parama sath gurave namaha. _. Murali. , Haripad.
@SreejithSadashivan
4 жыл бұрын
sree bhadra kali devi saranam.....................
@Lathika-gb9pu
8 ай бұрын
Bhadra kali devi. Namasthuthe
@deepababuraj1652
Жыл бұрын
ഹൃദ്യമായ ആലാപനം🙏
@ananthuksananthuks5316
4 жыл бұрын
Oru Eazhava samudayatil janichatil njan Abhimanikunu
@luxme5894
Жыл бұрын
ശ്രീനാരായണീയർ ആയതിൽ ഒരു പാട് സന്തോഷിക്കുന്നു
@thankamanikg7159
Жыл бұрын
Njnum
@akhil8272
Жыл бұрын
Njanum❤️❤️
@vinodn.chengat1245
Жыл бұрын
അതെന്തിനാണ് ?
@rajithak3327
Жыл бұрын
ezhavarenna kanakkonnumilla sreenarayanaguru ishttam🎉🎉🎉❤😊🙏
@SujaRajeev-g2y
9 ай бұрын
Omsrenarayanaparamaguruvènma
@SemonNk
2 ай бұрын
അമ്മേ ശരണം എന്നെ ഈ പ്രാർത്ഥന പഠിപ്പിച്ചതിന് കോടി പ്രണാമം
@baijuk.n9016
4 жыл бұрын
Amazing, attractive. Thank you
@gopakumarsd2739
2 жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🙏🙏
@RajendranMs-s3d
11 ай бұрын
ആ അനുഗ്രഹം ഏറ്റു വാങ്ങാൻ ഉള്ള സത്ഗുണം നമ്മിൽ നിറയുമാറാകട്ടെ
@anuprasad8034
4 жыл бұрын
Om sree narayana parama guruve namaha
@vishnumohan3214
4 жыл бұрын
O mahadevye namaha
@good-b9w
8 ай бұрын
Guruvinte aadharahangale bahumaanikkunnu viswasikkunnu🙏🙏🌹🌹🌹
@ushadevis2841
Жыл бұрын
അമ്മേ ദേവി ശരണം
@chandramohanank3884
Жыл бұрын
ആലാപനം അതി മനോഹരം തന്നെ
@anaghnidheesh6369
Жыл бұрын
നന്ദി നമസ്കാരം 🙏🙏🙏
@Victorygaming_yt
10 ай бұрын
Om shri badhrakaali bhaje
@monimoly.6436
Жыл бұрын
Om ശ്രീനാരായണ പരമ ഗുരവെ നമഃ
@nevillegoddard11
Жыл бұрын
എന്താ വരികൾ.. ആലാപനം.. ❤️.
@vinodnr9029
14 күн бұрын
Om gurufyom nama
@prakashvasu1532
2 жыл бұрын
Guru ohm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐
@krishg9590
2 жыл бұрын
ഭദ്രകാള്യഷ്ടകം - ശ്രീ നാരായണഗുരു. ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്‍മാലാലോലകലാപകാളബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാലാംബാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്‍മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം പാടീരാദിസുഗന്ധിചൂചുകതടീം ശാടീകുടീരസ്തനീം ഘോടീവൃന്ദസമാനധാടിയുയുധീം ശ്രീഭദ്രകാളീം ഭജേ ബാലാര്‍ക്കായുതകോടിഭാസുരകിരീ- ടാമുക്തമുദ്ഗാളക- ശ്രേണീനിന്ദിതവാസികാമരുസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനമനുദിനം ശ്രീഭദ്രകാളീം ഭജേമാതംഗശ്രുതിഭൂഷിണീം മധുധരീ- വാണീസുധാമോഷിണീം ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസ- ര്‍ഗ്ഗക്ഷേമസംഹാരിണീം മാതംഗീം മഹിഷാസുരപ്രമഥിനീം മാധുര്യധുര്യാകര- ശ്രീകാരോത്തരപാണിപങ്കജപുടീം ശ്രീഭദ്രകാളീം ഭജേ മാതംഗാനനബാഹുലേയജനനീം മാതംഗസംഗാമിനീം ചേതോഹാരിതനുച്ഛവീം ശഫരികാ- ചക്ഷുഷ്മതീമംബികാം ജൃംബത്പ്രൗഢിനിസുംഭമഥിനീ- മംഭോജഭൂപൂജിതാം സമ്പത്‌സന്തതിദായിനീം ഹൃദി സദാ ശ്രീ ഭദ്രകാളീം ഭജേ ആനന്ദൈകതരംഗിണീമമലഹൃ- ന്നാളീകഹംസീമണീം പീനോത്തുംഗഘനസ്തനാം ഘനലസത്- പാടീരപങ്കോജ്ജ്വലാം ക്ഷൗമാവീതനിതംബബിംബരശനാ- സ്യൂതക്വണത് കിങ്കിണീം ഏണാംങ്കാംബുജഭാസുരാസ്യനയനാം ശ്രീഭദ്രകാളീം ഭജേ കാളാംഭോദകളായകോമളതനു- ച്ഛായാശിതീഭൂതിമത്- സംഖ്യാനാന്തരിതസ്തനാന്തരലസ- ന്‍മാലാകിലന്‍മൗക്തികാം നാഭീകൂപസരോജനാളവിലസ ച്ഛാതോദരീശാപദീം ദുരീകുര്‍വയി ദേവി, ഘോരദുരിതം ശ്രീ ഭദ്രകാളീം ഭജേ ആത്മീയസ്തനകുംഭകുങ്കുമരജഃ- പങ്കാരുണാലംകൃത- ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ- കോടീരഹീരായിതാം വീണപാണിസനന്ദനന്ദിതപദാ- മേണീവിശാലേക്ഷണാം വേണീഹ്രീണിതകാളമേഘപടലീം ശ്രീഭദ്രകാളീം ഭജേഫലശ്രുതിഃ ദേവീപാദപയോജപൂജനമിതി ശ്രീഭദ്രകാള്യഷ്ടകം രോഗൗഘാഘഘനാനിലായിതമിദം പ്രാതഃ പ്രഗേ യഃ പഠന്‍ ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം സംപ്രാപ്യ സമ്പന്‍മയീം ശ്രീദൈവീമനപായിനീം ഗതിമയന്‍ സോയം സുഖീ വര്‍ത്തതേ.
@rajanipushparajan4643
8 ай бұрын
🙏🙏🙏
@priyamvadam.c1248
2 ай бұрын
Thanks a lot 🙏🙏🙏
@monishajayapal7759
23 күн бұрын
❤
@indian6346
4 жыл бұрын
അമ്മേ ദേവീ
@akshayjkumar9547
Ай бұрын
Sree narayana parama gurave namah 🙏
@sobhamaliyil7369
Жыл бұрын
എന്ത് രസമുണ്ട് കേൾക്കാൻ 🙏🙏🙏
@bijukonattu3040
Жыл бұрын
ജാതി ഭേദം.. മതദ്വേഷം... ഏതുമില്ലതെ...സവ്വരും...സോതരത്വേന .. വാഴുന്ന ..മാതൃകാ സ്ഥനമാണിത്... ഗുരുധർമ്മം ജയിക്കട്ടെ...🙏
@aishwaryalakshmi118
2 жыл бұрын
Ohm bhadrakali namaha
@ushadevis2841
Жыл бұрын
അമ്മേ ദേവി ശരണം❤
@subhadrachandranc2625
6 ай бұрын
❤❤❤❤❤❤❤❤❤❤❤ഗുരുദേവൻ
@sreelathagangadharan8553
Жыл бұрын
Guru deva saranam🙏💛
@chandramohanank3884
Жыл бұрын
അമ്മേ ശരണം
@9745908499
2 ай бұрын
Good ❤️💐song
@mallusruchikuttu9357
10 ай бұрын
Guruvai saranam ❤
@saralaprassanan8335
Жыл бұрын
നല്ല ആലാപനം.
@holidaymart7795
5 ай бұрын
Sreenarayana paramaGurave namah
@krishna14864
Жыл бұрын
Om sree narayana parama guruve nama.
@aneshkumar2086
Жыл бұрын
നല്ല ആലാപനം 🙏🙏
@ushadevis2841
Жыл бұрын
അമ്മേ ദേവി saranam
@reejaabhilash
Жыл бұрын
Athbhutham guru kripa
@radhanair9520
Жыл бұрын
Guru Aum. Pranam.
@good-b9w
8 ай бұрын
👌👌🙏🙏🙏🙏♥️♥️♥️💐💐💐
@sreelak8997
4 жыл бұрын
gurave nama
@kaladevi2575
11 ай бұрын
Amme ente mon C A final examinu padichukondirikunnu amma ente mone anugrahikkanam 🙏🙏🙏❤️❤️❤️
@anjuparameswaran9636
4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@bincybhaskar1285
3 жыл бұрын
🙏🙏🙏
@anithanair66
4 ай бұрын
🌹🌹
@poojapressad9925
Жыл бұрын
🙏🏻🙏🏻🙏🏻
@devaharinandarechusaji7377
Жыл бұрын
Sree narayana parama guruve nama,,,,,I'm going for attend dhs psc exam on November 9 ,,,,,please bless me
@viswambharanckviswam12
4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@RenithaRenitha-f2r
2 ай бұрын
.🙏🙏🙏🙏
@nishasanal4933
Жыл бұрын
Superb
@Aahik4285
Жыл бұрын
Njanum
@avik3734
5 жыл бұрын
Good
@sdsheeja8170
2 жыл бұрын
🙏🙏🙏👌🌹
@dilshuuvlogs5004
Жыл бұрын
🙏
@hariviswaleela3050
Жыл бұрын
❤❤❤❤❤❤❤
@sijithps1954
Жыл бұрын
High -Octane manthra 🙏
@purush.g9266
Жыл бұрын
❤
@anilkumaranilkumar9182
Жыл бұрын
ഇതുപൊലെ ശക്തിയുള്ള മന്ത്രം. എല്ലാവരും ചൊല്ലി അതിന്റെ ഗുണം അറിയുക.
@gayathrinarayananclass8b591
3 жыл бұрын
പ്രണാമം
@bijukumar7008
Жыл бұрын
❤❤❤❤
@remadevir4734
4 ай бұрын
ഈ കൃതിയുടെ അർത്ഥം ഒന്ന് വിശദമാക്കാമോ
@madhunair6110
3 жыл бұрын
Namaskaram, Can i have the English Lyrics for this Mantra? Cant read Malaylam, Thank you
@AshaShaji-vi4gc
11 ай бұрын
Meaning padikkan kazhinjenkil
@gadhas7439
Жыл бұрын
ഭദ്രകാളിഅഷ്ടകം ബിബിൻ ഷാൻ ന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു ഒന്നു അപ്‌ലോഡ് ചെയ്യുമോ
@SUMAPP-w4b
Жыл бұрын
Varikalude meaning evide ninnu kittum
@shilpababu2263
Жыл бұрын
Subtitles in English pls
@VishnuDas-q2k
4 ай бұрын
ഇതിന്റ അര്ത്ഥം എന്താ
@muru96
3 жыл бұрын
Do any have lyrics in english?
@valsann7675
Жыл бұрын
കോതാക്കളും ചൊല്ലിയിട്ടുവതിനവസരമുണ്ടോ ?
@mydhilisanthosh192
4 жыл бұрын
8
@happywithwhatwehave4241
3 жыл бұрын
Sorry, lack of practice .... not stopping where you should stop
@devikadevika8011
Жыл бұрын
Jathi parayaruth ath guru ishtappedath karyamanu kto😂😂😂
@devikadevika8011
Жыл бұрын
❤❤
7:02
ബാഹുലേയാഷ്ടക൦ | Bahuleyastakam
Gurudeva Kudumbam
Рет қаралды 514 М.
23:46
ശിവകവചസ്തോത്രമന്ത്രം siva kavacham
AyurJyothish
Рет қаралды 105 М.
22:45
Beat Ronaldo, Win $1,000,000
MrBeast
Рет қаралды 112 МЛН
00:50
Long Nails 💅🏻 #shorts
Mr DegrEE
Рет қаралды 20 МЛН
00:20
Мама у нас строгая
VAVAN
Рет қаралды 12 МЛН
00:41
Симбу закрыли дома?! 🔒 #симба #симбочка #арти
Симбочка Пимпочка
Рет қаралды 6 МЛН
17:01
വി.യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു/DAY 01|Anugraha Retreat Centre
Anugraha Retreat Centre
Рет қаралды 103 М.
6:24
കോലതീരേശസ്തവം | Kolatheereshasthavam
Gurudeva Kudumbam
Рет қаралды 737 М.
28:54
ധനാഭിവൃദ്ധിക്കായി എന്നും പുലർക്കാലേ കേൾക്കൂ ഭക്തിസാന്ദ്രമായ ശ്രീ മഹാലക്ഷ്മി സുപ്രഭാതം|Devi Songs
Hindu Devotional Songs
Рет қаралды 5 МЛН
15:00
സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ SubrahmanyaBhujangam Dr.P.Sreelatha
AUMKAARAM ഓംകാരം ॐकारम
Рет қаралды 238 М.
28:19
SREE Lalitha Sahasranama Full | ശ്രീ ലളിതാ സഹസ്രനാമം#devotional #devi#devisong #viral
Himadrika1
Рет қаралды 100 М.
6:26
Janani Navaratna Manjari | ജനനീ നവരത്ന മഞ്ജരി
Sankara Smrithi
Рет қаралды 280 М.
1:05:02
ലളിതാ സഹസ്രനാമം - മഹത്തായ താന്ത്രിക വിദ്യ Episode _ 1 #lalitha #spirituality #malayalam #yathisha
Yathisha
Рет қаралды 96 М.
6:28
Narayan Moorthe
Dr.C.K. Revamma - Topic
Рет қаралды 1,5 МЛН
10:21
ലക്ഷ്മീ നരസിംഹ സ്തോത്രം
Sreyas Astrology & Devotional
Рет қаралды 1,5 МЛН
4:28
വിഷ്ണ്വഷ്ടക൦ | Vishnuastakam | #വിഷ്ണ്വഷ്ടക൦ | #vishnuastakam
Gurudeva Kudumbam
Рет қаралды 121 М.
22:45
Beat Ronaldo, Win $1,000,000
MrBeast
Рет қаралды 112 МЛН