പകരം വെക്കാനില്ലാത്ത സിനിമ സ്ഫടികം 😍 All Time Favourite😘
@Mgm_Audios2 жыл бұрын
ചങ്ങനാശ്ശേരിയിൽ ഞാൻ പോകുമ്പോഴൊക്കെ ആടുതോമ ചീട്ടുകളിച്ച തട്ടിൻപുറവും, പള്ളിയും, പൂക്കോയിയുടെ കടയും എല്ലാം വീണ്ടും വീണ്ടും കാണാറുണ്ട്. 'സ്‌ഫടികം'ഒരുപാടു ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ്. ❤️❤️
@akhildev47005 жыл бұрын
അന്നും ഇന്നും എന്നും സ്‌ഫടികം എന്ന ചിത്രം സൃഷ്ടിച്ച ഒരു ബെഞ്ച്മാർക് ഉണ്ട്... അത് മറ്റൊരു ചിത്രത്തിനും മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇന്നും ഒരു അത്ഭുതമാണ്...
@jibijprakash51585 жыл бұрын
ഒരായിരം നന്ദി ഭദ്രൻ സർ ഒരുയുഗം ഓർക്കാൻ സ്പടികം പോലൊരു സിനിമ ഞങ്ങക്ക് സമ്മാനിച്ചതിന്❤❤❤
@arunkannan97474 жыл бұрын
സ്പടികം സിനിമ കണ്ട് എഴുതിയെടുത്തപ്പോൾ അറിയാതെ കരഞ്ഞുപോയ് എത്ര ആർത്തവത്തായഎഴുത്ത് വാക്കുകളുടെ ഒഴുക്ക്... sir ഒരുപാട് ഇഷ്ടമായി... വാക്കുകളില്ല ഗ്രേറ്റ്..🙏🙏
@mathewjohn99855 жыл бұрын
മലയാളസിനിമയിൽ ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ സാധ്യതഉള്ള ചട്ടമ്പികഥാപാത്രങ്ങൾ എല്ലാം ആടുതോമയുടെ പിന്നിലെ നിൽക്കാനേ കഴിയു
Vishnulal krishnadas is it based on Thomaaaa?? Ohh I dint know that .i thought aadu thoma was based on a Character called “ noble” in palai who used his chain to choke people instead of mundu.that was visually made in udayon film where the chain was used.
ഇനിയൊരിക്കലും ഇത് പോലെ ഒരു സിനിമ ഉണ്ടാകില്ല... ഭദ്രൻ സാർ ❤
@johnluther27304 жыл бұрын
അതുവരെ ഉള്ള മലയാള സിനിമയുടെ സ്ഥിരം ക്ളീഷേ പൊളിച്ചടുക്കിയ സിനിമയാണ് സ്ഫടികം ഏതൊക്കെ സിനിമ കൊണ്ടുവന്നാലും സ്ഫടികം വേറേ ലെവൽ ആണ് സെക്കന്റ് പാർട്ട് എടുക്കാത്തത് 1000% നല്ല കാര്യം.
@JobyJacob12345 жыл бұрын
1) എന്റെ മോഹങ്ങൾ പൂവണിഞ്ഞു 2) ചങ്ങാത്തം 3) ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ 4) പൂമുഖപ്പടിയിൽ നിന്നെയും കാത്ത് 5) ഇടനാഴിയിൽ ഒരു കാലൊച്ച 6) അയ്യർ ദി ഗ്രേറ്റ് 7) അങ്കിൾ ബൺ 8) സ്ഫടികം 9) യുവതുർക്കി 10) ഒളിമ്പ്യൻ അന്തോണി ആദം 11) വെള്ളിത്തിര 12) ഉടയോൻ
എന്റെ sir.. ഇപ്പോൾ ഒളിമ്പിയൻ കണ്ടു.. നിങ്ങൾ ആണ് പൊളി. നമിച്ച🙏🙏
@paulatreides62183 жыл бұрын
പുലിമുരുകനൊക്കെ സൈഡിലോട്ട് മാറി നില്ല്.. ഇത്രത്തോളം മികച്ച ഒരു കൊമേഴ്ഷ്യല്‍ സിനിമ വേറേയില്ല..♥സ്ഫടികം
@sijomathew2683 жыл бұрын
സ്ഫടികം ഒരു ചരിത്രം ആണ് മലയാള സിനിമയും ആസ്വാദകരും എക്കാലവും ഓർത്തു വെക്കുന്ന ചരിത്രം ❤️❤️❤️
@georgematthai80122 жыл бұрын
Bhadran sir,SPADIKAM deserves an OSCAR.
@sreehari613 жыл бұрын
spadikam is a masterpiece 🔥
@josephvg12625 жыл бұрын
സ്പടികം എന്നും നിലനിൽക്കും
@jaikumaars5 жыл бұрын
Cheettukali thattinte thazhe steppilekku police jeep vannu nilkkunna orotta shot mathi sir. Nobody can imagine such a shot. Genius
@shebinkr5 жыл бұрын
Ofcourse buddy
@ajayajuedathodiaju54073 жыл бұрын
True
@sandeepes39123 жыл бұрын
Maniyaa po
@adarsha64895 жыл бұрын
അന്നും ഇന്നും പത്തര മാറ്റ് സ്പടികം👌
@History_Mystery_Crime3 жыл бұрын
ഊതി കാച്ചിയ പൊന്ന് കരിക്കട്ട ആകീലെ.... കനൽ ഊതിയവന്റെ മനസ് ഉരുകിയ പൊന്ന് അറിഞ്ഞില്ല മേരി...... ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന dialog...... സ്‌ഫടികം അത് ഒന്നേ ഉള്ളു ❤️
@sandeepes39123 жыл бұрын
Ellaa dialogum kaazhi kurukkiyathaanu ee cinemayude mathram prathyekatha anaavashyamaya oru dialogum illa
@pratheeshlp61855 жыл бұрын
Spadikam 💕💞💞💞💞 Ever green suppprrrrrrr ...exclllllllllllllllllllllllllllnt film and talk ...Weldon sir 🙏
@akhils50553 жыл бұрын
Enthoru positive and confidence aanu sirae❤️😎
@Shaji-ku5uh5 жыл бұрын
സ്ഫടികം എന്ന ചിത്രത്തിൽ കൂടി സർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കാതെ റെയ്ബാൻ ഗ്ലാസ്സിനും മുണ്ട് പറിച്ച് അടിയ്ക്കും കയ്യടിക്കുന്നവരെ ഇന്നും കാണാൻ പറ്റും....
@santhoshpournami25285 жыл бұрын
Shajahan A സത്യം.... മോഹൻലാൽ മീശ കൊണ്ടഭിനയിക്കാൻ തുടങ്ങിയ ആറാം തമ്പുരാൻ ആണ് അവരുടെ കണ്ണിൽ ലാലേട്ടന്റെ മാസ്റ്റർപീസ്...
@ranjithr39395 жыл бұрын
ഒരു ഉടുതുണിയില്ലാത്ത സത്യം 😆😆
@anoopkg37095 жыл бұрын
Shajahan A sfadikam film ishtapettadukondanu aduthomaye enikk ishttapettadu.
@pranilkv8103 жыл бұрын
സ്ഫടികം എക്കാലത്തെയും മികച്ച film ആണ്.. അതുല്യ നടൻ ലാലേട്ടന് മാത്രം ചെയ്യാവുന്ന ഫിലിം...പക്ഷേ ഇദ്ദേഹത്തിന്റെ മികച്ച ഫിലിം ആയി എനിക്ക് തോന്നിയത് അയ്യർ ദി ഗ്രേറ്റ് ആണെന്നാണ്
@unp53005 жыл бұрын
One of the main highlights of spadikam movie was Dr.rajendra babu sir's dialogues .,otherwise the film would not have been such a success. It 's very disappointing that Mr.bhadran didn't even mention his name once; They both worked together again in yuvaturki it's dialogues were also superb.
@Mavelithamppuran Жыл бұрын
കാരണം അതൊരു discussion ആണ് ഫൈനൽ ഡിസിഷൻ എടുക്കുന്നത് director തന്നെ ആണ് അതുകൊണ്ടാ.
@sreehari613 жыл бұрын
താങ്കളുടെ ഒരൊറ്റ പടം മതി ഈ ജീവിതകാലം മൊത്തം താങ്കളെ ഓർക്കാനും ഇടക്ക് വച്ച് പടം ഒന്നൂടെ കാണാനും 🔥 സ്‌ഫടികം🔥 ആട്തോമ 🔥 തോമാച്ചായൻ
@rajeeshrajeesh523911 ай бұрын
Excellent sir ❤❤❤❤❤❤
@shaginkumar5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ????
ഭദ്രൻ സർ...... ഇനി സ്പടികത്തിനും മേൽ ഒരു പടം എടുക്കണം
@krizaster5 жыл бұрын
ഇന്ന് സ്ഫടികം 2ന്റെ ടീസർ കണ്ടു അയ്യയ്യോ സഹിക്കാൻ വയ്യ...
@devavlogs54854 жыл бұрын
thankyou sir...for give me aa wonderfull movie😍😍
@anoopkurian20315 жыл бұрын
ഭദ്രൻ സർ സൂപ്പർ
@adarshadarsh20463 жыл бұрын
ഇതുപോലൊരു ഫിലിം ഇനി ഒരിക്കലും ഉണ്ടാവില്ല ഉറപ്പ്....
@ക്റിസറ്റഫർr5 жыл бұрын
Brilliant FILIMMAKER
@brightnbest95465 жыл бұрын
Amazing timing of real life, like Godfather, In harihar nagar
@basimarahman5 жыл бұрын
ഭദ്രൻ സാറിന്റെ നെക്സ്റ്റ് magnus opus'നു വേണ്ടി അക്ഷമനായി കാത്തിരിക്കുന്നു.മാറിയ തലമുറയോട് വിന്യസിക്കാൻ അദ്ദേഹത്തിനാവട്ടെ എന്ന് ആശംസിക്കുന്നു.
@ajithsleebadas56543 жыл бұрын
ദേവാസുരം, സ്പടികം 💥💥
@faheem33005 жыл бұрын
Sanchari diary kurip evide
@ഞാൻമേഘരൂപൻ5 жыл бұрын
ഇദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് ആയിട്ടുള്ള മൂവി സ്ഫടികം ആണ് ! സ്ഫടികത്തിന്റെ പേരിൽ സിനിമ ഉള്ള കാലം വരെ അദ്ദേഹം അറിയപ്പെടും അങ്കിൾ ബൺ "ഉടയോൻ ഒളിമ്പ്യാൻ അന്തോണി വെള്ളിത്തിര അയ്യർ ദ ഗ്രേറ്റ് യുവതുർക്കി ഇവ എല്ലാം പരാജയ ചിത്രങ്ങൾ ആണ് ആദ്യകാലത്തെ മൂന്ന് നാല് പടങ്ങളെ കുറിച്ച് എനിക്ക് ധാരണ ഇല്ല
@ղօօք5 жыл бұрын
Genious
@ajithgopal23405 жыл бұрын
Never thought Bhadran worked so long as an Assistant director. Always thought he worked bcos of his own script and wealthy background....There is no short cut to success. Hard work and passion can only get you success..Salute u Bhadran Sir.
@nithink62345 жыл бұрын
Salute bhadran sir
@ardn79814 жыл бұрын
Ettan😍
@pukrajesh5 жыл бұрын
Achayanmar kadhaa parayunnathuuu kelkaaan nallla sughamaa...john paul....dennis joseph...eppo edaaa tangalum...intrstng.!
Malayala cinema charithrathile no.1 mass movie spdikam
@carpediem29114 жыл бұрын
മകന്‍ അപ്പന്‍റെ കൈ വെട്ടി. നാളെ അവന്‍ കരയും വെട്ടി മുറിച്ച അപ്പന്‍റെ കൈകളെ ഓര്‍ത്ത്., ജീവിതകാലം മുഴുവന്‍.
@jjp123455 жыл бұрын
Udayon is my fav in his direction...Sphadikam is second...very good director...
@coconutpunch1235 жыл бұрын
Master technician of malayalam cinema
@ajithkalamassery15 жыл бұрын
great
@georgejoseph90765 жыл бұрын
Spatikathinu pinnil orupadu adhwanam undennu ariyam Very excited to hear it from you...
@Ajithkumar-vf4yg4 жыл бұрын
spadikam vere level but iyal ipolum athil thane athoke vitt puthiya pwoli sadanam iraku laletane vech😎😎
@carpediem29114 жыл бұрын
തുടങ്ങുമ്പോള്‍ മുതല്‍ അവസാനം വരെ കാണാതെ അറിയാം ഇതിലെ ഡയലോഗുകള്‍
@taeinnu_mta9845 жыл бұрын
Dennisjhoseph next bhadranmatel.very nice☔☔☔☔☔☔☔☔☔☔☔☔☔☔☔☔☔
@gemgeorge10125 жыл бұрын
No doubt,bhadran is a genius.think about balachandra menon,athupole aagathe pothen allengil shyam pushkarane pole ullavarum ayette alojichu eppozhethe pulse arenju cheyytha mathe.padam hit aagum.athunulla thonnalundagette...
@vishnuprasadps97915 жыл бұрын
എല്ലാ ആഴ്ചയും കാണുമായിരുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കഴിഞ്ഞ രണ്ട് ആഴ്ച്ച അപ്‌ലോഡ് ചെയ്യാത്ത വലിയ വിഷമമായി സന്തോഷേട്ടാ.😔😔😔
@jbjk63025 жыл бұрын
😍😍👌👌
@jyothishalpha87793 жыл бұрын
Can I contact you Sir
@rty35635 жыл бұрын
സ്പടികം 💓💓💓
@shefeeksajjad59625 жыл бұрын
Nalla avadaranam 😊😊😊
@harikrishnankp82255 жыл бұрын
Olympian Antony Adam Yuva thurkki
@simsonax39345 жыл бұрын
hi. badhran. brother. naan. 1995 EKM. shenoys il spdikm kandu. it is one of ever. green. Mohan lal move. (it is changanacheri market location is good. this kaint of man. also live in fort kochi his name srange jaico original name is jacob alapatt.he is my uncle. he is past when he live he come to 75 years old.great.my name is simpson.
@ajayajuedathodiaju54073 жыл бұрын
❣️❣️❣️❣️
@sunnyjoseph6155 жыл бұрын
Waiting for your next movie.. Sir,
@mridhulsudhakaran11725 жыл бұрын
pakshe veenathu nalla VARIKKA CHAKKA thanneyaanu....allathe verum vellam kudichu veerhta pazha chakkayalla...... pinney adhikam chakkayonnum venda.....QUALITY ariyaan...nalla oru CHAKKA mathi...
ന്യൂജെൻ രീതിയിൽ ക്യാമെറ-എഡിറ്റിംഗ് നടത്തി നശിപ്പിച്ച പടം. നല്ല ത്രെഡ് ആയിരുന്നു.
@babuprasad22425 жыл бұрын
E koppan angane palathum parayum.. ;-)
@jojofrancisgregory5 жыл бұрын
Nice
@Ishaq84995 жыл бұрын
സഞ്ചാരിഡയറിക്കുറിപ്പുകൾ എവിടെ കാണാറില
@myhomemyheavens82025 жыл бұрын
yuvathurki super movie
@SuperRonny1113 жыл бұрын
Assal kottayamKaran
@DeepakKumar-ju7pe5 жыл бұрын
ഫിലിം ഫെസ്റ്റിവലിനു വേണ്ടി പണം സംഘടിപ്പിക്കുന്നത് കേൾക്കുമ്പോൾ അന്നും ഇന്നും സിനിമ സ്നേഹികളുടെ അവസ്ഥ ഒരുപോലെ ആണല്ലോ എന്ന് തോന്നി പോയത് എനിക്ക് മാത്രമാണോ 😂
@sanals8113 жыл бұрын
സ്‌ഫടികം സിനിമയിലെ അവസാന scene ലെ സ്റ്റണ്ട് പോലെത്തെ സ്റ്റണ്ട് scene ഇന്നുവരെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല.
@shalumon86665 жыл бұрын
ഭ്ദരന് സാറ് ഇഷ്ടം .....
@mizpahholyhymns94405 жыл бұрын
അയ്യർ ദി ഗ്രേറ്റ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ remake ചെയ്യാൻ ശ്രമിച്ചൂടെ ?ഒരു പാട് ഇഷ്ടമുള്ള മൂവി ആണ് .
@jagannathanmenon37085 жыл бұрын
Prithvirajo dulquero cheytal nannayirikum
@shakeerthayale97225 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് വേണമെങ്കിൽ അതൊരു ന്യൂജെൻ ആക്കി പൃത്വിരാജിനെയോ ദുല്ഖറിനെയോ കൊണ്ട് ചെയ്യിക്കാം അല്ലെങ്കിൽ മമ്മൂട്ടി തന്നെ
@jyothishalpha87793 жыл бұрын
Ee sirinte number undo
@najeeb.muhammad5 жыл бұрын
❤️
@outofsyllabusjomonjose47734 жыл бұрын
💜💜💔💔💓💓
@NS-vq5cc4 жыл бұрын
Thomachayan
@kasukasu182 Жыл бұрын
Orikkalkooddi kananam
@oxembergr57002 жыл бұрын
Sphadikam movie talks about toxic parenting
@jenharjennu8725 жыл бұрын
Spadikam alle akke ulla hit
@ullaspunalur5 жыл бұрын
no
@cijotom5 жыл бұрын
ഒരുപാട് ഹിറ്റുകൾ ഉണ്ട് ബ്രോ.......
@sranksrankgiri60385 жыл бұрын
അയർ ദി ഗ്രേറ്റ് പൂമുഖ പടിയിൽ നിന്നെയും കാത്ത്
@ramsheedmc31105 жыл бұрын
യുവതുർക്കി ഒകെ കണ്ടായിരുന്നോ കിടു ആണ്
@vishnudas41305 жыл бұрын
Mosam padangal onnum illa...ellaaam creative aaan
@millenniumspotm.g.sudarsanan5 жыл бұрын
ഭദ്രൻ സാറ് പറയുന്ന ഓരോരുത്തരുടെയും പേരുകൾ വ്യക്തമല്ലാത്തതിനാൽ ഗ്രഹിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.