മോഹൻലാൽ ൻ്റെ വിക്ക് ആ സിനിമയുടെ ഒരു ഹൈലൈറ്റ് ആയിരുന്നു. ഭദ്രൻ്റെ ഈ പ്രോഗ്രാം ഹൃദ്യം, മനോഹരം.
@Achu4230-d8w5 жыл бұрын
Great comments on Mammookka. 'അതിലേക്ക് പോകാതെ മാറി തിരിഞ്ഞു നടക്കുന്നതിലും ഒരു സുഖമുണ്ടെടോ'😘
@saleembabuta4 жыл бұрын
ഭദ്രൻ... എത്ര മനോഹരമായ വാചാലത... ഇഷ്ടപ്പെട്ട് പോകുന്ന വ്യക്തിത്വം... നൊമ്പരങ്ങൾ നിറഞ്ഞ ബാല്യത്തിന്റെ കനൽപഥങ്ങൾ താണ്ടി വന്ന് ഭദ്രതയുടെ ഗരിമയോടെ താൻപോരിമയോടെ ഇരിക്കുന്നത് കാണാൻ തന്നെ ഒരന്തസുണ്ട്. പടം ഓടിയാലും ഇല്ലെങ്കിലും ഭദ്രൻ എന്ന സംവിധായകനെ ഓർക്കുമ്പോൾ കരുത്ത് മാത്രമേയുള്ളൂ... ഹരിഹരന് ചേർന്ന ശിഷ്യൻ... മോഹൻലാലിലൂടെ സംസാരം മമ്മൂട്ടിയിലെത്തുമ്പോൾ ഈ എപ്പിസോഡ് മമ്മൂട്ടിയുടെ കടമെടുത്ത ഭദ്രന്റെ വാക്കുകളാൽ അലംകൃതമാകുന്നു. മമ്മൂട്ടിയുടെ ഈ ബൈറ്റ് ഒരിക്കൾ ഭദ്രനിലൂടെ കൂടുതൽ ഓർമ്മിക്കപ്പെടും.
@dainjoseph90395 жыл бұрын
പുള്ളി ലാലേട്ടന്റെ ചങ്കാണെന്നു തോന്നുന്നു എല്ലാ എപ്പിസോഡിലും ലാലേട്ടനുണ്ട്
@gijikrishnan92975 жыл бұрын
Thanks for letting us know the location of Ente Mohangal Poovaninju.
@rendeepradhakrishnan98155 жыл бұрын
ചാവും എന്ന് മാത്രമല്ല മരം വരെ ചൂണ്ടിക്കാട്ടി 😂😂😂😂😂
@jishnunair96725 жыл бұрын
Sir your way of speech so fabulous.....I like it ....it's seen by seen 😍😍😍😍😍😍😍😍
@jithsree35 жыл бұрын
eeran peeli kannukalil... superb song from changatham...
@pukrajesh5 жыл бұрын
Mamoookaa...as u said gr8.. Edelllavarum kanattte..
@jamalkkv50795 жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു 😍
@hemaramki74145 жыл бұрын
Sir you are a legend...ningalude samsaram ketukonde irikam athraikum superanu...
@kunjukunjunil14815 жыл бұрын
Thumbnail part 15:08
@georgekunnel76405 жыл бұрын
Bhatran enna sanvithakaney. Adduthu. Arriyam ee episodukel valarai sadhinichu?.bhatran..oru sadharana manushanilum. Athilum. Ouyernnu. Chinthikunna. Narmabhodhavum. Khazhivum. Almarthayum..immagination. okkey ulla. Oral. Annu ennu theliyechu.? Ethupoley. Ulla. Allukel. Annu. Namuday veenodha. Upadhiyaya. Cinemakelku. Background akenderver...allathe..uchalli. dileep poley nadanum..sanvidhanavum..okke njan annu ennu tharikunna. Kavalachattempi mar. Kurachu. Kalamey. Cinemayil kanukayullu. Long live bhratren..wish you a happy. Lifetime.
@drantonyjose20515 жыл бұрын
Bhadran sir salute you The spunk with you talked of debauchery The same spirit i sensed when i interviewed you once at pala forthright bold messages
@sreenathm25935 жыл бұрын
എന്റെ മോഹം പൂവണിഞ്ഞു സൂപ്പർ പടമാണ്
@georgejoseph71364 жыл бұрын
Bhadran Sir got good pronounciation in English. How did it come? George Joseph.
@abrahamthomas94625 жыл бұрын
Well said !!! May God bless
@revanth35085 жыл бұрын
Aattu vanchi ulanjappol had a very touching story and great acting by Lakshmi
@manojparayilparayilhouse24565 жыл бұрын
ചങ്ങാത്തം ആസ്വദിച്ചു കണ്ട ചിത്രമാണ്. മമ്മൂട്ടി, മാധവി, ക്യാപ്റ്റൻ രാജു മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം
@arjunvincent76634 жыл бұрын
പക്ഷെ ആ പടം ഒരു ട്രാജഡി മൂവി ആയി പോയി
@SanthoshKumar-mv5nm5 жыл бұрын
ഭദ്രൻ ചേട്ടാ മനോഹരമാക്കി....
@shajahanthaivalappil50585 жыл бұрын
Great episode Sir..
@zubairkv45715 жыл бұрын
പ്രേം നസീർ സിനിമകൾ കാണുന്ന സമയത്താണ് കോഴിക്കോട് രാധയിൽ നിന്ന് എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു കണ്ടത്. എനിക്ക് വളരെ ഇഷ്ടപെട്ടു. വെത്യസ്തമായ ചിത്രം ശരിക്കും ഒരു നല്ല സംവിധായകൻ്റെ ചിത്രം.അന്ന് ഞാൻ ഭദ്രനെനോട്ടു ചെയ്തു. പക്ഷെ, ഇടർന്ന് അദ്ദേഹത്തിൽ നിന്ന് തൃപ്തിയുള്ള സിനിമ എൻ്റെ ദൃഷ്ടിയിൽ കാണാൻ സാധിച്ചില്ല. പൂമുഖപ്പടിയിലും, അയ്യർ ദeറ്റിലും ഒന്നും പൂർണ്ണത കിട്ടിയില്ല എന്ന് എനിക്ക് തോന്നി. ചങ്ങാത്തം, അന്തോണി ആദം തുടങ്ങിയവയൊക്കെ നിരാശമായി തോന്നി.പിന്നെ സ്ഫടികം അതാണ് വിജയിച്ച ഏക ചിത്രം പക്ഷെ ഭദ്രൻ എന്ന നല്ല സംവിധായകന് ചേർന്ന ചിത്രമായി തോന്നിയില്ല.എന്നാലും ഓരോ സീ ന ക ളും നല്ല ക്ലാരിറ്റി അവകാശപ്പെടാം.ഓരോ സിനിമയും ദുരന്തമാകുന്നത് കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലതാവുന്ന അവസ്ഥയിലാണെന്നു തോന്നി. എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു നിൽകലാരഞ്ജിനി സൂപ്പറാകും എന്ന് തോന്നി. അവരുടെ പ്രകടനമാണ് ഏറെ ഇഷ്ടമായത്. പക്ഷെ അതൊന്നും പിന്നെ കണ്ടില്ല' ആറ്റുവഞ്ചി: അത് വളരെ വിരസമായിരുന്നു. ഉണരൂ ... അത് മണിരത്നത്തിൻ്റെ ആദ്യ ചിത്രമാണെന്നാണ് അറിവ്.
@chrisdavis1115 жыл бұрын
Waiting for the new episodes
@jaganat33335 жыл бұрын
BHADRA SIR....dont lie...unaroo 1984 vishu....so AATTUVANJI ULANJAPPOL...1984 MAY or max JUNE RELEASE......same time ... POOCHAKKORU MOOKKUTHI, KALIYIL ALPPAM KARYAM, sandarbham AALKOOTTATHIL THANIYE ...all in may june...all super hits.....INI engane thiyettar vellathil mungi...u can check the dates....but we all love u for spadikam
@johnjoshy70362 жыл бұрын
What does he gain from lying
@naserthalath9815 жыл бұрын
Mammootty Good
@KING-ri2vs5 жыл бұрын
Athaanu Ilayaraja ! Mootram ozhikkumbozhum music compose cheyyum ! 😌💦🎶🎵🎶
@jalajabhaskar64905 жыл бұрын
He is a good human being... can become a good actor also
I think the character in Poomughappadiyil Ninneyum Kathu was Lal sir's last villainous role.
@ajithkrishnapillai86405 жыл бұрын
Great Sir🙏
@mindspace85335 жыл бұрын
ഈരാളി ആത്മഹത്യ...... എഡിറ്റ് ചെയ്ത് റിലീസ് ചെയ്ത മതിയായിരുന്നു. കൂൾ !!
@vlittesh38535 жыл бұрын
സഞ്ചാരിയുടെ ദയരിക്കുറിപ്പുകൾക്ക് എന്തുപറ്റി?
@josephvg12625 жыл бұрын
Good naration
@sunnysworld57095 жыл бұрын
Super
@pcbemag5 жыл бұрын
great
@5858100100585 жыл бұрын
Nice...
@5858100100585 жыл бұрын
Where is ... Sanchari yude diarikkurippukal....
@antonychambakkadan82673 жыл бұрын
ഈ പുള്ളിയുടെ രണ്ട് പടങ്ങൾ ഹിറ്റായി സ്പടികം, യുവതൂർക്കി
@rashid_azeez5 жыл бұрын
Sanchariyude diary kurippukal new episodes kanunilla 3 weeks aayitt🙁
@vinodkumarv77475 жыл бұрын
Music directore കുറിച്ച് മാത്രം പറഞ്ഞാൽ പോരാ... പാട്ടെഴുതിയ ആളെ കൂടി പറയണം
@sarathck85915 жыл бұрын
Paranjaloo....17:05 bichu thirumala
@vinodkumarv77475 жыл бұрын
@@sarathck8591 Ok... കണ്ടു... നേരത്ത പറഞ്ഞില്ലാരുന്നു... എന്റെ മോഹങ്ങൾ പൂവണിഞ്ഞു.. സിനിമയുടെ
@brianbuilders13675 жыл бұрын
Poomukha padiyil ninneyum kathu enna folmile thilakantte character njan nerittu kandittilla aalanu aa oru irritation njan anubavichathanu
@tirucochi3 жыл бұрын
He cheated Ratheesh blowing up the budget of "Iyer the Grate"
@shabilbasheer23645 жыл бұрын
2nd..
@vivekpilot5 жыл бұрын
ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ വില മനസിലാകുന്നു.സ്ഫടികം ഒഴികെ ശരാശരി ചിത്രങ്ങൾ ചെയ്ത ഭദ്രൻ സ്വയം പുകഴ്ത്തി വലയുകയാണ്..!!
@vivekpilot5 жыл бұрын
@Simon K K അതേ ലോകം കണ്ട മലയാളിയാണ്.മതം നോക്കി നിങ്ങളെയും മറ്റുള്ളവരെയും മറ്റു സംസ്ഥാനങ്ങളിലെ പോലെ ആക്രമിക്കാനും കൊല്ലാനും ശ്രമിക്കാത്ത മലയാളി തന്നെ.ഉള്ളത് ആരോടും പറയുന്ന മലയാളി.അഭിമാനിക്കുന്നു മലയാളിയായതിൽ.
@mathewemmanuvel5 жыл бұрын
@Simon K K super reply broo, Adipoli aane his episodes. Orikkal polum enikke bhadran sir swayam pokkukayane ennu thonniyittillaa. Adheham ottum puka mara illathe swantham life experiences share cheyyunnu, that's only.
@deepakvasan7245 жыл бұрын
@@vivekpilot lokam kanda chettaaa...minimum oraalde identity_ye respect cheyyaan padikyu.bhadran sir genuine aanu.dennis joseph vere..bhadran vere.athu aadyam manassilaakooo...
@logicalkid80485 жыл бұрын
ഡെന്നിസ് ജോസഫ് അദ്ദേഹം ഓവർ വിനയം എന്ന് ഞാൻ പറഞ്ഞാൽ? എല്ലാം ആപേക്ഷികം ആണ്! കാഴ്ചപ്പാടിന്റെ വ്യത്യാസം! ഓരോരുത്തർക്കും സ്വന്തം ശൈലിയുണ്ട്. സ്വയം പുകഴ്ത്തുന്നത്തിന്റെ ഉദാഹരണങ്ങൾ ഒന്ന് പറയുമോ?
@logicalkid80485 жыл бұрын
@vivek pilot, Poomukhappadiyil Ninneyum Kaathu, Iyer the Great, Uncle Bun, Olympiyan Anthony Adam... ഇതൊക്കെയും ശരാശരി ചിത്രങ്ങൾ ആണ് എന്നാണ് അഭിപ്രായമെങ്കിൽ... ഒന്നും പറയാനില്ല!
@shyamraghunath61175 жыл бұрын
Second
@sabujaffer58655 жыл бұрын
Aathma prashamsa😉😣
@uvaiserahman3315 жыл бұрын
Bhadran is only a mediocre director.Only hit is Sphadikam. Now his only engagement is.self boosting
@kristommundakayam40425 жыл бұрын
onnu podo avante koppile mediocre Do u know the real meaning of mediocre He's a genius, no doubt If annoying, just don't watch it 40 hours, 11,065 views don't bullshit man I edited again "Self Boosting" Pity on u He's not only talking about his movies, but the industry as well I couldn't type in malyalam, allengil nallath paranjene!!!!
@vaigavedha16265 жыл бұрын
സത്യം പറഞ്ഞാൽ പുള്ളിക്കാരൻ സംവിധാനം ചെയ്ത 90% പടവും പൊട്ടി