ഭഗവാന്റെ സന്ദേശം ഇങ്ങനെ! കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഈ ഒറ്റകാര്യം ചെയ്താല്‍ മതി

  Рет қаралды 145,663

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #alexanderjacob

Пікірлер: 156
@revikochukrishnan7274
@revikochukrishnan7274 Жыл бұрын
എങ്ങനെ അഭിനന്ദിക്കണം എന്നു അറിയില്ല. സാറിന്റെ അറിവു അപാരം തന്നെ. ബഹുമാനപൂർവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@thadiyoor1
@thadiyoor1 Жыл бұрын
*ഏതു നെഗറ്റീവ്കളിൽ നിന്നും നന്മകളെ കണ്ടുപിടിച്ച് പ്രായോഗികമാക്കിതീർക്കുന്ന മാസ്മരിക കഴിവ് അങ്ങേയറ്റം അഭിനന്ദനാർഹമാണ്.*
@swamyrp2560
@swamyrp2560 Жыл бұрын
ഇദ്ദേഹം സത്യം മനസ്സിലാക്കിയ ഒരു മനുഷ്യനാണ് അവിടെ മതവും ജാതിയും എല്ലാം അകലെ മാത്രം സത്യമാണ് ദൈവം
@VigilsukumarLibero
@VigilsukumarLibero Жыл бұрын
🙏നമസ്കാരം സർ വളരെ അധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എല്ലാ പ്രഭാഷണവും കേൾക്കാറുണ്ട് oru ഹിന്ദുവിനെക്കാൾ ഏറെ അറിവ് 🙏🙏🌹🌹
@subhadradevi5408
@subhadradevi5408 Жыл бұрын
ശിവ കുടുംബത്തിന്റെ വാഹനം ariyuമെങ്കിലും ഇങ്ങിനെ ചിന്തിച്ചിട്ടില്ല നമസ്കാരം sir
@ashagirish1651
@ashagirish1651 Жыл бұрын
ഇത്രയുമൊക്കെ അറിവുള്ള ഭർത്താവിനെ കിട്ടിയ താങ്കളുടെ ഭാര്യയാണ് സൗഭാഗ്യവതി 🙏🏾
@rahulsathyans
@rahulsathyans Жыл бұрын
അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ariviñte കേദാരം 🙏
@KK-kx8ir
@KK-kx8ir Жыл бұрын
Jacob sir nte knowledge aparam🙏🙏🙏നമോവാകം🌹🌹🌹🌹🌹🌹
@sasipc7543
@sasipc7543 8 күн бұрын
എന്താ അവതരണം..സുപ്പർ..എത്ര കേട്ടാലും മതിയാകില്ല..
@abdulsatharkp4678
@abdulsatharkp4678 Жыл бұрын
Big salute sir... Super speech God bless you
@Mohanammusicworld19
@Mohanammusicworld19 Жыл бұрын
Sir നല്ല മനസ്സമാധാനം ഉണ്ട് അങ്ങയുടെ സംസാരം.
@pmmohanan9864
@pmmohanan9864 Жыл бұрын
You are an asset of keralites. In front of your knowledge head kumpidunnu. Even a person from Christian community from where you got these knowledged. Wonderful God bless you sir .
@sreekumarv5081
@sreekumarv5081 Жыл бұрын
🙏🙏🙏 നമസ്കാരം സാർ അങ്ങയുടെ അറിവിന്‌
@amminikutty9857
@amminikutty9857 Жыл бұрын
Very importance message Thanku Thanku,,,,, sr
@prameelasoman5463
@prameelasoman5463 Жыл бұрын
Sir uar so great How much knowledge about Hindu belief& sanadhana dharma Andpuranas vandanam👏
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thank you very much Sir Congratulations.
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Om namshivaya Sir your knowledge is superb . No word to explain your knowledge. Pranam Guruji. With regards Shylaja Damodaran Pune
@omanaravikumar1903
@omanaravikumar1903 Жыл бұрын
മഹാജ്ഞാനി ആയ സർ പറയുന്ന ഹിന്ദു പുരാണ കഥകൾ എല്ലാം പുരാനങ്ങളിൽ ഉള്ളത് തന്നെയാണ്. സർവജ്ഞനിയായ സാറിനെ ഭഗവാൻ എല്ലാം വിധത്തിലും അനുഗ്രഹിക്കട്ടെ. 🙏
@kanthychandran5737
@kanthychandran5737 Жыл бұрын
Sirsashtaga Pranamam description super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Victor_202
@Victor_202 Жыл бұрын
Great Sir , learned a lot from you 🙏🙏🙏
@janardhananullattil8204
@janardhananullattil8204 Жыл бұрын
അറിഞ്ഞിരിക്കാൻ ഉള്ള ആഗ്രഹത്തിന് ജാതിയും മതവും ഇല്ല. തത്വമസി എന്താണ് എന്ന് മനസ്സിലായാൽ നമ്മൾ ഹിന്ദുക്കൾ രക്ഷപ്പെടും. 🙏
@PrasadMani-u3k
@PrasadMani-u3k 2 ай бұрын
ക്രിസ്ത്യാനി അൻ്റെ കൂടെയുള്ള ഏതുദുഖത്തിലും ദുരിതത്തിലും പരസ്പരം സഹായിയ്ക്കും അവർ രക്ഷപെടും. ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിനെ കണ്ടതായിപ്പോലും ഭാവിയ്ക്കില സഹായിയ്ക്കുകയുമില്ല. ഒരു പാട് അനുഭവങ്ങളുണ്ട്.
@minipc7671
@minipc7671 Жыл бұрын
ഓം ശ്രീ പാർവ്വതീപതയേ നമഃ 🙏
@manjukoruthu9522
@manjukoruthu9522 Жыл бұрын
Wisdom and knowledge from almighty lord !! Much respect and love
@maryisaac3528
@maryisaac3528 Жыл бұрын
Wisdom comes from tje LoRD Almighty.only qen you have faith in Him.not associated with demon goda.
@reenajose5528
@reenajose5528 Жыл бұрын
Aaaaahaaaara. Chakram. Avatharanam. Suupper
@suseeladevdas3735
@suseeladevdas3735 Жыл бұрын
Valare vilapeta arivukal
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
namaskaram sir
@krishnankuttydoyouloveher996
@krishnankuttydoyouloveher996 Жыл бұрын
Big Salute
@neelambari4321
@neelambari4321 Жыл бұрын
❤🎉Amazing always 🙏🙏🙏 !!!
@rathimohanan4499
@rathimohanan4499 Жыл бұрын
നമസ്തേ സർ
@smuraleekrishna
@smuraleekrishna Жыл бұрын
പാർവതീ ദേവിയെ ലളിതാ ത്രിപുര സുന്ദരി എന്നും പറയാറുണ്ട്. ത്രിലോക്യത്തിൽ വെച്ച് ഏറ്റവും സൗന്ദര്യം ഉള്ളത് ദേവിക്കാണ്.
@akkulolu
@akkulolu Жыл бұрын
ഞാനും അങ്ങയെ നമിക്കുന്നു സർ 👏👏🌹🌹
@binduv7078
@binduv7078 Жыл бұрын
Wonderful sir🙏🙏🙏
@sasipc7543
@sasipc7543 Жыл бұрын
SOUND IS VERY VERY GOOD..Om namahshivaya
@padminip7976
@padminip7976 Жыл бұрын
Big Salut Sir🙏🙏🙏🙏🙏🙏
@beenap1566
@beenap1566 Жыл бұрын
Ithreyere sreahtamaya sanathana darmatheyanu swandam nettangalku vendy chila kubudhikal chernu vaikruthamakky hndu matham ennaperil pracharuppikkunnathu ennu ellavarum manassilakkuka.
@georgethomas8464
@georgethomas8464 Жыл бұрын
God bless you sir
@maryisaac3528
@maryisaac3528 Жыл бұрын
Which god plse
@ranirajeevan2258
@ranirajeevan2258 Жыл бұрын
We all should try to learn other religion and its teachings!but only great people like you only can do that 🙏
@pramodbeautifulsongandbest8230
@pramodbeautifulsongandbest8230 Жыл бұрын
ഒരു ക്ലീസ്റ്റ്യാനി ആയാൽ പോലും ഒരു ഹിന്ദു മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ studied ആയി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു Jacob Sir നമിക്കുന്നു പാണ്ഡിത്യത്തിന് മുമ്പിൽ
@jobyaz1980
@jobyaz1980 Жыл бұрын
പെട്ടൻ ആട്ടം കാണുന്നതുപോലെ കേട്ടിരുന്നാൽ നിങ്ങൾ പറഞ്ഞത് ശരിയാണ്.ചരിത്രം പഠിച്ചവന് അറിയാം പറയുന്നത് വിഢിത്തം' ആണെന്ന്.
@souminiramachandran6270
@souminiramachandran6270 Жыл бұрын
​@@jobyaz1980 88ù L8ñ
@PAITHRUKAMBINDU
@PAITHRUKAMBINDU Жыл бұрын
sanathana dharmam viddithamalla budhiyullavane athinte artham parayan pattukayullu
@Sini5910
@Sini5910 Жыл бұрын
Sir ne nerittu kanan ulla bhagyam.undayi...molude schoolile anniversary kku chief guest aayi sir vannu
@Pranav_Koliyedath
@Pranav_Koliyedath Жыл бұрын
​@@jobyaz1980 ക്രിസ്തു മാത്രം ആവും ശെരി.....
@smithanair4800
@smithanair4800 Жыл бұрын
May you grow from strength to strength and continue to help mankind.
@divyanair5560
@divyanair5560 Жыл бұрын
Pranamam sir 🙏🙏🙏
@bindusunu4957
@bindusunu4957 Жыл бұрын
Kettirikkan thonnum angayday prabhashanangal
@sarojinikuttapankuttappan7027
@sarojinikuttapankuttappan7027 Жыл бұрын
വാളകം വെട്ടിയ്ക്ക മഹാദേവ ക്ഷേത്രം🙏🙏🙏
@leelavathileela1788
@leelavathileela1788 Жыл бұрын
Om namasivaya,, om gam ganapathaye nama , om subramaniaya nama
@rajanisanthosh1718
@rajanisanthosh1718 Жыл бұрын
Super 👍
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
Namaskarams. . 🌹🌹🌹🌹🌹
@anithack7612
@anithack7612 Жыл бұрын
Vanakam
@sreedevirajan2431
@sreedevirajan2431 Жыл бұрын
Sir , angaye laksham thavana namaskarikunnu🙏🙏🙏
@RemyaKrishnan-p8z
@RemyaKrishnan-p8z Ай бұрын
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
What a great Scholar!!!!!
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
Wow!!!
@vijayaasudhan495
@vijayaasudhan495 Жыл бұрын
🙏🙏🙏🙏
@ManiRamakrishnan-w1o
@ManiRamakrishnan-w1o 7 ай бұрын
സർ അങ്ങ് എന്താണ് ശിവഭാഗവാന്റെ മകൻ വിഷ്ണു മായസ്വാമി യെ പറ്റി പറയാത്തത് 🙏🙏🙏🙏🙏🙏1🙏🙏
@kanthychandran5737
@kanthychandran5737 Жыл бұрын
E arivu e janma pun yam🙏🏻🙏🏻💐
@gonemobile2912
@gonemobile2912 Жыл бұрын
ഹരേ കൃഷ്ണാ
@harikumarharikumar1625
@harikumarharikumar1625 Жыл бұрын
E Krsthyani kke avede vanmangilum keram
@babucvchandru244
@babucvchandru244 Жыл бұрын
നമിക്കുന്നു സർ ഇതാണ് ലോകാ സമസ്ത സുഖിനോ ഭവന്തു :🙏🙏🙏🙏🙏
@snehaprabhat6943
@snehaprabhat6943 Жыл бұрын
Om Namasivaya 🙏 pranamam sir🙏🙏❤
@preethaajith3106
@preethaajith3106 Жыл бұрын
എവിടെയാണ് ഈ. ക്ഷേത്രം
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
ഓം ഗൗരീശങ്കര നമോ നമ:
@deepatv8518
@deepatv8518 Жыл бұрын
Om namasivaya
@lathamuraleedharan7485
@lathamuraleedharan7485 Жыл бұрын
Sarine ambalathil keran anuvadikanam
@syama3968
@syama3968 Жыл бұрын
🙏🏻🙏🏻🙏🏻
@amritakollaikal2817
@amritakollaikal2817 Жыл бұрын
Anathakodi namaskaram
@karthikak1959
@karthikak1959 Жыл бұрын
സുബ്രമണ്യൻ തന്നെയാണ് മൂത്ത മകൻ ഭാര്യാഭർത്തു സംഭോഗത്തിലൂടെയല്ല സുബ്രമണ്യൻ്റെ ജനനം ശിവൻരേ രസ്സ് സ്വയം കൈയിൽ എടുത്ത് ശരവണ പൊയ്കയിലേക്കെറിഞ്ഞു 6 തലയോടു കൂടിയ ഷൺമുഖൻ ഭൂജാതനായി, സംഭോഗ തല്പരനല്ലായിരുന്ന ശിവൻ്റെ മനസ്സ് മനസ്സിലാക്കിയ പാർവ്വതി സകല് വിശിഷ്ട വസ്തുക്കളാലും കൊണ്ടു മെനഞ്ഞെടുത്ത് തൻ്റെ തന്നെ പകുതി ആയുസ്സ് നൽകിയാണ് ഗണപതിയുടെ ജനനം വിധി വശാൽ ശിവൻ വിനായകൻ്റെ തലയറുത്ത് ഐ രാവതത്തിൻ്റെ തലചേർത്തുവച്ചു ജീവൻ കൊടുത്തതാണ് Jപാർവതിയുടെ മാനസപുത്രനാണ് ഗണപതി എന്ന വിനായകൻ കഥ ഒരു പാട് നീളും
@kpr6177
@kpr6177 Жыл бұрын
എന്റെ സാറേ.. നമോവാകം 💐💐💐
@sajurajendraprasad5849
@sajurajendraprasad5849 Жыл бұрын
ഇളയ മകൻ ഗണപതി. വൈരുധ്യം
@ashwinkarthika
@ashwinkarthika Жыл бұрын
പവിത്രേശ്വരം ക്ഷേത്രം കൊല്ലം ജില്ലയിൽ അല്ലെ?
@mayalakshmi5848
@mayalakshmi5848 Жыл бұрын
🙏🧡
@shyjapc9560
@shyjapc9560 Жыл бұрын
🙏🙏😍😍
@vasantvkumar1135
@vasantvkumar1135 Жыл бұрын
Athupole gouri ennal white ennanu ethrayum nal kettittullathu
@sreelekhamv4435
@sreelekhamv4435 Жыл бұрын
Sir, ഗണപതിയാണോ, മുരുകൻ ആണോ മൂത്തയാൾ. ഒരു സംശയം. 🙏🏿
@Sini5910
@Sini5910 Жыл бұрын
Muruka bhagan aanu moothathu...ilayathu ganapathi bhagavan
@satheeshoc4651
@satheeshoc4651 Жыл бұрын
ഗണപതിയല്ലേ മുത്തത്
@nivininniyayt9533
@nivininniyayt9533 Жыл бұрын
പുതിയ അറിവ് ഗണപതി സിംഹം ത്തിന്റെ പുറത്ത് ഇരിക്കുന്നത്
@geethar6387
@geethar6387 Жыл бұрын
Ohm namasivaya
@girijanair5072
@girijanair5072 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@beenashaji7241
@beenashaji7241 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeenah5061
@rajeenah5061 Жыл бұрын
🙏🙏😘😘✌️
@mnv56
@mnv56 Жыл бұрын
🌹🌹🌹🌹🌹🌹
@jishakp8747
@jishakp8747 Жыл бұрын
ഏത് ക്ഷേത്രമാണ്?
@premavikraman9460
@premavikraman9460 Жыл бұрын
ഭഗവാൻ ശിവനും ദേവി പർവതിക്കും ഒരു മകൾ ഉണ്ട് .പേര് അശോകസുന്ദരി
@unnialappattu7280
@unnialappattu7280 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏❤️
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
You Read all Hindu Books. 🙏🙏🙏🙏🙏
@syamsivendhu2362
@syamsivendhu2362 Жыл бұрын
ഇളയമകൻ ഗണപതിയല്ല സുബ്രഹ്മണ്യനാണ്, ഒന്ന് തിരുത്താൻ താല്പര്യപെടുന്നു. സർ താങ്കളെ ബഹുമാനിക്കുന്ന ഒരു ഹിന്ദു പേടിക്കേണ്ടകാര്യം താങ്കൾ ഇത്രയും പഠിച്ചല്ലോ, പഠിക്കേണ്ടവർ ഇതൊന്നു കേട്ടു പഠിക്കട്ടെ 🙏🙏🙏
@bindurajendran1009
@bindurajendran1009 Жыл бұрын
ഇളയ മകൻ തന്നെയാണ് ഗണപതി. ശിവപാർവതി വിവാഹം തന്നെ സുബ്രഹ്മണ്യജനനോദ്ദേശത്തിനുവേണ്ടിയാണു. ഗണപതിക്കു ആദ്യപൂജനീയ സ്ഥാനം നൽകിയതാണ്. 🙏
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Syam Subramanyan thanneyalle chettan elayath ganapathiyaanu
@indiramenon6577
@indiramenon6577 Жыл бұрын
Sir is right. Ganpati is younger. Like him no one has read
@ambilik85
@ambilik85 Жыл бұрын
ഇളയമകൻ ഗണപതി തന്നെയാണ്
@flowerpower4614
@flowerpower4614 Жыл бұрын
Ganapathy alle elder brother
@komalampk2066
@komalampk2066 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@PrasadMani-u3k
@PrasadMani-u3k 2 ай бұрын
ഹിന്ദുക്കളാദ്യം പരസ്പരം സഹായിയ്ക്കാനും സഹകരിയ്ക്കാനു പഠിയ്ക്കണം. കുശുമ്പ് ആദ്യം മാറ്റണം
@indurani5533
@indurani5533 Жыл бұрын
Ashoka sundri parvathi parameswarante makalaanallo!!!!!!
@gopakumar8076
@gopakumar8076 Жыл бұрын
Pakkaajhoothai,,comment,joothai,,aimofperson,
@indulekhas6874
@indulekhas6874 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasantvkumar1135
@vasantvkumar1135 Жыл бұрын
Ganapathi first son anu
@nija.b8112
@nija.b8112 Жыл бұрын
Slip of the tongue
@thankamanimp9586
@thankamanimp9586 Жыл бұрын
Ome Hream Namasivaya 🪔🪔🪔🙏
@kalladasvinod3621
@kalladasvinod3621 Жыл бұрын
Ganapathi mootha monanu sireeeh
@sajinair1215
@sajinair1215 Жыл бұрын
With respect you sir please believe in science. Don't follow with superstitions
@georgejoseph5873
@georgejoseph5873 Жыл бұрын
പെങ്കൊന്തൻ
@Suparnika
@Suparnika Жыл бұрын
Great sir🙏🏻
@deepa6467
@deepa6467 Жыл бұрын
Pranamam Sir
@jyothinarayanan8366
@jyothinarayanan8366 Жыл бұрын
🙏🏻🙏🏻
@sudhanair4368
@sudhanair4368 Жыл бұрын
🙏🙏🙏🙏🙏
@jayakumari3915
@jayakumari3915 Жыл бұрын
🙏🙏🙏🌹🌹
@solysasi3327
@solysasi3327 Жыл бұрын
🙏🏻😍
@micom2177
@micom2177 Жыл бұрын
🙏
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
|Alexander Jacob 04|Charithram Enniloode|Safari TV
22:04
Safari
Рет қаралды 227 М.
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН