No video

പുനര്‍ജന്മത്തെക്കുറിച്ച് ഡോ. അലക്‌സാണ്ട ജേക്കബ് സംസാരിക്കുന്നു | Dr. Alexander Jacob IPS

  Рет қаралды 248,920

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #alexanderjacob

Пікірлер: 324
@sreelathan1285
@sreelathan1285 Жыл бұрын
സാറിന്റെ പ്രഭാഷണം മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു. കേട്ടിരിക്കാൻ നല്ല രസമുണ്ട്
@gopik.c.2260
@gopik.c.2260 Жыл бұрын
നമസ്കാരം സർ
@user-gj6sp3is3c
@user-gj6sp3is3c 11 ай бұрын
Any chance of getting sirs WhatsApp number ? Punnyam kittum I am very much interested in the subject seriously.
@valsalanamboodiri128
@valsalanamboodiri128 27 күн бұрын
പുതിയ അറിവുകൾ കിട്ടുമ്പോൾ വല്ലാത്ത സന്തോഷം
@remasreenivasan4533
@remasreenivasan4533 Жыл бұрын
Sir explanation super ഇത്രയും അറിവ് എങ്ങനെ സാധിച്ചു ഭഗവാന്റ അനുഗ്രഹിക്കട്ടെ
@Ammzstyle
@Ammzstyle Жыл бұрын
Immune
@ArchitectSaravanan
@ArchitectSaravanan 6 ай бұрын
😮​@@Ammzstyle
@rmharidas6973
@rmharidas6973 Жыл бұрын
എത്ര വിശദമായ ന്യായീകരണം 🙏
@smithasathyan5146
@smithasathyan5146 Жыл бұрын
സാറിന്റെ പ്രഭാഷണം കേൾക്കാൻ തന്നെ എന്തൊരു സുഖം
@satheeshk.r.8078
@satheeshk.r.8078 11 ай бұрын
സാറിന്റെ പ്രഭാഷണങ്ങൾ എനിയ്ക് വലിയ ഇഷ്ടമാണ്.. സാറിന്റെ ധാരാളം പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്യുന്നുമുണ്ട്. സാറിന് എന്റെ ഹൃദയത്തിൽ നിന്നും നമസ്കാരം. 🌹💘💘
@kksnair6841
@kksnair6841 Жыл бұрын
സനാതന ധർമ്മം ആണ് ലോകത്തിൽ നിലനിൽക്കുന്നത്.
@remanikuttyamma4567
@remanikuttyamma4567 Жыл бұрын
സാറിനെ എന്തായാലും നരകം കിട്ടില്ല. കാരണം ഇപ്പോൾ സാറ് ചെയ്യുന്ന സൽകർമങ്ങൾ മതി ഇതുവരെ ചെയ്ത പാപങ്ങൾഇല്ലാതാകാൻ. നമസ്തേ സർ .
@leelanarayanan2572
@leelanarayanan2572 29 күн бұрын
സാറിൻറെ എല്ലാ പ്രഭാഷണങ്ങളും എനിക്ക് സന്തോഷം നൽകുന്നുണ്ട്.
@jeevnamurlidharan2887
@jeevnamurlidharan2887 Жыл бұрын
Absolutely awesome Sir 🙏🏻🙏🏻🙏🏻🙏🏻
@beenarajendran7318
@beenarajendran7318 Жыл бұрын
Wow
@sobhav390
@sobhav390 Жыл бұрын
Absolutely great for sharing this wonderful video Sir 🙏🙏🙏
@sarojininatarajan9744
@sarojininatarajan9744 Жыл бұрын
സാറിന് അറിയാത്തതാ യി എന്തെങ്കിലും ഉണ്ടോ. നമിക്കുന്നു Sir.
@m.g.pillai6242
@m.g.pillai6242 Жыл бұрын
അതുകൊണ്ട് തന്നെ ഗുതഭോഗികൾക്ക് സാറിനെ കൊല്ലാൻ മനസുകാണും!
@vijayanpg1727
@vijayanpg1727 8 ай бұрын
Salutations Sir. Actually, I am Hindu and use to attend Satsangham. But I have never heard such a beautiful and detailed explanation of Panchayat, Ahalya, Parliament etc. I don't have any words to express my gratitude. May the Great Lord bless you and your family.
@karthikeyansomasundaran4213
@karthikeyansomasundaran4213 16 күн бұрын
🙏നമസ്കാരം വളരെ നല്ല വിഷയം പറഞ്ഞു God Bless you. 👋👋👋
@user-dy2sb7tm3i
@user-dy2sb7tm3i Жыл бұрын
sir ഇൽ നിന്നും അറിവ് കേൾക്കാൻ പറ്റിയത് ഭാഗ്യം❤❤❤
@shine1302
@shine1302 Жыл бұрын
അങ്ങിതു പറയുന്നത് കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം 🙏🙏🙏🙏
@janakvinod5625
@janakvinod5625 Жыл бұрын
9😊😊.😊😊😊😊😊😊?
@usharamakrishna5640
@usharamakrishna5640 7 ай бұрын
also listen his speech about aslam I wonder how this fellow have double standard 😮
@AmbikadasAmbikadas-n5v
@AmbikadasAmbikadas-n5v Ай бұрын
സാറിന്റെ പ്രഭാഷണം ഒത്തിരി മനസ്സിനെ സ്വാധീനിക്കുന്നുണ്ട് സാറിന്റെ പ്രഭാഷണം ഹൈന്ദവരായവർക്ക് കൂടി നല്ല അറിവ് പകരുന്ന ഒന്നാണ് അങ്ങേയ്ക്ക് നമസ്കാരം
@sureshkumarsankaramangalam3393
@sureshkumarsankaramangalam3393 Жыл бұрын
👏👏👏👏👏👏wow.. എന്തുപറയാൻ.... കേൾക്കാത്ത അറിവുകൾ 👌
@udayakumarsankaran3539
@udayakumarsankaran3539 Жыл бұрын
No words .. awsome!
@chandinikv2679
@chandinikv2679 Жыл бұрын
സാറിന് ഒരായിരം കോടി പ്രണാമം🙏🙏🙏🙏🙏👍👍👍🌹🌹🌹
@salesmurickens2291
@salesmurickens2291 Жыл бұрын
സത്യം ബ ത ധർമം ചര .ഇതിലുംവലിയ സനാതന ധർമ്മം ഇല്ല..മറ്റെല്ലാം അന്ധത യാണ് അത് ഭയം ജനിപ്പിക്കുന്ന ഉപായം ആണ് .സത്യ മാർഗവും സത്യ ലക്ഷ്യവും. മോചനം നേടാൻ കഴിയും
@nalinikrishnan3254
@nalinikrishnan3254 Жыл бұрын
Thanku sir valuable message
@smithasivarajapillai8268
@smithasivarajapillai8268 Жыл бұрын
Amazing awesome 🙏🙏🙏
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
ശ്രീ.അലക്സാണ്ടർ ജേക്കബ്,സർ. 🙏❤
@shinysasi6090
@shinysasi6090 Жыл бұрын
Thanku very much sir🙏
@nimmyjoseph2705
@nimmyjoseph2705 Жыл бұрын
I want to read Vishnu ഭാഗവതം listening to your talk. V nice
@geethakrishnan9054
@geethakrishnan9054 Жыл бұрын
ജേക്കബ് സാർ🙏🙏🙏👌🏻👌🏻👌🏻💐💐💐💐💐💐💐💐
@devikakumar1095
@devikakumar1095 Жыл бұрын
I am deeply interested in your talks. I wish you would add English subtitles to them. There are so many people who would benefit from your experience and wisdom. Please do think about it.❤
@koshythomas7687
@koshythomas7687 Жыл бұрын
Sir,you are great
@thankamanimp9586
@thankamanimp9586 Жыл бұрын
HareKrishna 🪔 Sir Prenamam 🙏
@remanibalan9149
@remanibalan9149 Жыл бұрын
sir. you are great an encyclopaedia of knowledge ❤🎉🎉🎉
@m.r.gangadharan2772
@m.r.gangadharan2772 Жыл бұрын
Sir pranamam you are a great man
@sreejithka9796
@sreejithka9796 Жыл бұрын
Salute Sir
@thankamanyc9609
@thankamanyc9609 Жыл бұрын
Your knowledge is very deep. Thank you 🙏🙏
@malathysasi6697
@malathysasi6697 Жыл бұрын
സർ ഇ കഥ എല്ലാം manapadm ആക്കി യോ 🙏🙏🙏
@sailajasankar2145
@sailajasankar2145 Жыл бұрын
Namaskaram sir.
@mohanchandran4599
@mohanchandran4599 Жыл бұрын
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 Жыл бұрын
അതേ മാതാപിതാക്കൾ ആയിരിക്കില്ല. അവർ മറ്റൊരു ബന്ധു രൂപത്തിൽ ഉണ്ടാകും. Many lives and many masters Dr Brian LWeiss
@laneeshc9928
@laneeshc9928 Жыл бұрын
Yes
@mohanchandran4599
@mohanchandran4599 Жыл бұрын
​@@swapnalekhaswapnalekha9051 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .
@jayakrishnanrs3716
@jayakrishnanrs3716 Жыл бұрын
താങ്കൾ എവിടെയാ താമസിക്കുന്നത്
@mohanchandran4599
@mohanchandran4599 Жыл бұрын
@@jayakrishnanrs3716 ഞാന്‍ ഇപ്പോള്‍ banglore ല്‍ ആണ് .നാട്ടില്‍ കോഴിക്കോട് . എന്തേ ?
@thankuthanku4504
@thankuthanku4504 10 ай бұрын
എങ്ങനെ അഭിനന്ദി ക്കണമെന്ന് അറിയില്ല big salute sir
@Leno-bf5bn
@Leno-bf5bn 7 ай бұрын
😊
@salimolkg7634
@salimolkg7634 9 ай бұрын
🙏അറിവുകക്ക് നന്ദി
@user-dg6lw8um9l
@user-dg6lw8um9l Жыл бұрын
ഞാൻ മനുഷ്യരേയും മിണ്ടാപ്രാണികളേയും സഹായിക്കാറുണ്ട്.. അതിന്റെ പേരിൽ ഞാൻ അടുത്ത ജന്മം മൃഗമായി പുനർജനിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല...സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ട്... അങ്ങനെയുള്ള പരോപകാരിയും ഭഗവാനെ ജപിക്കുന്നവനുമായ ഒരു ഭക്തന് മോക്ഷം കിട്ടുമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്... അല്ലാതെ നമ്മൾ ആരെ സഹായിക്കുന്നോ,സ്നേഹിക്കുന്നോ, ആ ജന്മമായി നമ്മൾ പുനർജനിക്കില്ല..
@omanachandramathy3042
@omanachandramathy3042 Жыл бұрын
അതെ. ഭരതൻ മാനായി പുനർജ്ജനിച്ചത് മാനിനോടുള്ള മമത കാരണവും മാനിനെ ത്തന്നെ സ്മരിച്ചുകൊണ്ട് ജീവൻ വെടിയുകയും ചെയ്തുകൊണ്ടാണ്. മാനിനെ സ്നേഹിച്ചു കൊണ്ടോ സഹായിച്ചതുകൊണ്ടോ അല്ല.
@user-dg6lw8um9l
@user-dg6lw8um9l Жыл бұрын
@@omanachandramathy3042 🥰🥰🥰🥰🥰🙏
@ashokm5980
@ashokm5980 Ай бұрын
ഏത് ജീവികൾക്കും ഭക്ഷണം കൊടുക്കുമ്പോൾ ഭഗവാൻ്റെ പേര പറഞ്ഞു കൊടുകുംന്നവർക്ക് ഭഗവൻ്റെ നാമം കേട്ട് മോഷം കിട്ടു ഞങ്ങൾ കർമ്മ ചക്രത്തിൽ പെടില്ല
@rejanygandhirejany7761
@rejanygandhirejany7761 Жыл бұрын
Great sir
@adiladi6907
@adiladi6907 Жыл бұрын
Sir. Nigalude oro. Vakukalum. Valare. Important... Thanks
@indirat4013
@indirat4013 Жыл бұрын
നമസ്കാരം സാറെ . വളരെ നന്നായി സാധാരണക്കാർക്ക് മതസ്സിലാവുന്ന രീതിയിൽ ഭംഗവതത്തിലേയും രാമായണത്തിലെയും തത്വങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി അറിയിയ്ക്കുന്നു🎉🎉
@beenamookuparambil3111
@beenamookuparambil3111 Жыл бұрын
Thanku sir 🙏
@josecg148
@josecg148 10 ай бұрын
Sir അങ്ങയുടെ കഥകളിൽ ഇതു വരെയും...... ഭാരത സംസ്കാരം വെളിവാക്കപ്പെട്ടിട്ടില്ല........
@Jayanthi-wp2ne
@Jayanthi-wp2ne Ай бұрын
Sir valare nannayi arivu pakarnnu thannathinu nandi
@okbalakrishnan4872
@okbalakrishnan4872 Жыл бұрын
You really great ..I salute you.
@baburjand9379
@baburjand9379 10 ай бұрын
അങ്ങ് അവതാരമാണ്... സർവ്വമതസാരമായ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായ പ്രഭാഷണം ഗംഭീരം മാനവരാശിയുടെ പുണ്യമാണ്
@sulekhakp7924
@sulekhakp7924 Жыл бұрын
ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏
@mollyjohn8230
@mollyjohn8230 10 ай бұрын
O My God 🙏 Awesome sir😍 Big Salute ❤️🙏
@ash-777-21
@ash-777-21 Жыл бұрын
അങ്ങൊരു മഹാൻ ആണ്
@sobhagnair8709
@sobhagnair8709 Жыл бұрын
Namaskaram sir
@zyxwe3390
@zyxwe3390 Жыл бұрын
സാറേ ഇങ്ങനെ ഒരു അഹല്യയെ ഹിന്ദു ആയിട്ടും കേട്ടിട്ടില്ല...ഇൗ അവതരണം കേട്ടാലും മതിവരാത്ത. ത്... വാക്കുകൾ ഇല്ല പറയാൻ... നന്ദി നമസ്കാരം സാർ..
@rajanimadhu3132
@rajanimadhu3132 Жыл бұрын
രാമായണം വായിക്കുക
@zyxwe3390
@zyxwe3390 Жыл бұрын
@@rajanimadhu3132 അഹല്യയെ അറിയാം.ഇൗ വിധം കേട്ടില്ല
@shajivarkey415
@shajivarkey415 Жыл бұрын
🙏🙏👍👍👍❤❤❤
@abandanbasura6895
@abandanbasura6895 Жыл бұрын
7m ni
@sajiththundiyil3185
@sajiththundiyil3185 Жыл бұрын
​@@zyxwe3390 😊
@vijayanb5782
@vijayanb5782 Жыл бұрын
Very Verygood ❤❤❤❤❤
@l.lawlet6299
@l.lawlet6299 Жыл бұрын
Good very interesting talk. Thanks
@palakkalganga
@palakkalganga Жыл бұрын
സാറിനെ നമിക്കുന്നു . ഇംഗ്ലീഷ് സബ് ടൈറ്റിൽസ് ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അല്ലാത്തകവര് ക്കും സാറിന്റെ പ്രഭാഷണം യഥാർത്ഥ അറിവുകൾ നൽകും . അങ്ങയെ ഒരു അവതാര മായി ഞാൻ കാണുന്നു ഇത്രയും ലളിതവും വിശദമായും അനായാസമായി സ്നേഹത്തോടെ വിവരിക്കാൻ വേറെ ആർക്കും പറ്റുകയില്ല . നന്നിയുണ്ട് സർ .
@shyamvideos2819
@shyamvideos2819 11 ай бұрын
ചിന്തയുടെ തുടർച്ച തന്നെയാണ് പുനർജന്മം . അതിനാൽ അടുത്തടുത്ത ജന്മങ്ങൾ സാമ്യതയുള്ളതാകാനാണ് സാദ്ധ്യത. ഒരു ജീവന് പതിനായിരക്കണക്കിന് ജന്മങ്ങൾ കാണുമെന്ന് ഹിന്ദു തത്വദർശനത്തിൽ പറയുന്നുണ്ട്.
@GodsGraceRuchikkoot
@GodsGraceRuchikkoot Жыл бұрын
Great sharing sir🙏
@sunithaksamvritha4083
@sunithaksamvritha4083 Жыл бұрын
ഹരേ കൃഷ്ണ
@rajvla
@rajvla Ай бұрын
നമസ്തേ സാർ🧡🪷🪷🇮🇳🇮🇳👍👍
@meenakshiiyer3989
@meenakshiiyer3989 Жыл бұрын
Thank you sir for this explanation
@lathat2660
@lathat2660 Жыл бұрын
നമസ്കാരം സർ എന്തെല്ലാം അറിവ് സർ തരുന്നത് 🌹🌹🌹🌹🌹🌹
@trravindrakurup8183
@trravindrakurup8183 4 ай бұрын
നമസ്‌ക്കാരം സാർ.
@ManojKumar-yd7jn
@ManojKumar-yd7jn Жыл бұрын
Thank u 🙏 🙏🙏
@rajanp.k.5135
@rajanp.k.5135 10 ай бұрын
അറിവിന്റെ നിറകുടം നമിക്കുന്നു സർ.. 🙏🙏🙏
@ambilykrishnan2453
@ambilykrishnan2453 Жыл бұрын
നമസ്ക്കാരം Sir
@c.k.sasidharan1919
@c.k.sasidharan1919 Жыл бұрын
Thank you sir.
@premarakkamparambil4025
@premarakkamparambil4025 Жыл бұрын
Sir, u have infinite knowledge🙏🙏🙏
@bijuthomas8330
@bijuthomas8330 Жыл бұрын
അങ്ങനെയായാൽ മലയാളികൾ ഭൂരിപക്ഷവും പുനർജന്മത്തിൽ സ്വർണ്ണമായും, രണ്ടായിരത്തിന്റെ നോട്ടുകളായും ജനിക്കാനാണല്ലോ സാധ്യത😂😀
@MurukanM-rn8rf
@MurukanM-rn8rf 2 ай бұрын
Namaskaaram sarea namskaaram
@susanvarghese9887
@susanvarghese9887 Жыл бұрын
What a knowledge sir, I salute sir
@jayasreennrtc2201
@jayasreennrtc2201 9 ай бұрын
🙏🏻താങ്ക്സ് Sir
@princeztwinkle
@princeztwinkle Ай бұрын
Super 👌 👍
@rajamvalsa4929
@rajamvalsa4929 Жыл бұрын
Pranamam sir.
@kalamurthy1976
@kalamurthy1976 Жыл бұрын
Koti pranams to you sur
@lalithasukesan4382
@lalithasukesan4382 Жыл бұрын
സാറിഞിതെങ്ങനെ kazhiyunnu 🙏🙏
@vanajavasudavan2001
@vanajavasudavan2001 Жыл бұрын
Thanks sir
@sheelaviswanathan20
@sheelaviswanathan20 Жыл бұрын
Sir suuuuuuuper. Namaskaram
@seethadevi2390
@seethadevi2390 Жыл бұрын
Namaste sir
@kaladevivs3632
@kaladevivs3632 Жыл бұрын
ആക്ഷേപമോ പരിഹാസമോ അല്ല, സ്വാഭാവികമായി തോന്നിയ ഒരു സംശയം മാത്രം : ഭാര്യയെ തല്ലുന്നവൻ അടുത്ത ജന്മം ഭാര്യയായി ജനിച്ച് , ഭർത്താവായ പൂർവ്വജന്മത്തിലെ ഭാര്യയിൽ നിന്നും പലിശ സഹിതം തല്ലുവാങ്ങും എന്നു പറഞ്ഞല്ലോ. അപ്പോൾ അതിനടുത്ത ജന്മം ഈ ജന്മത്തിലെ ഭാര്യ വീണ്ടും ഭർത്താവായി ജനിച്ച് വീണ്ടും പൂർവ്വ ജന്മത്തിലെ ഭർത്താവായ ഭാര്യയ്ക്ക് പലിശ സഹിതം തല്ലു കൊടുക്കില്ലേ ? 🤔🤔🤔 ചുരുക്കി പറഞ്ഞാൽ ഈ പ്രക്രിയ തുടർന്നുള്ള ജന്മങ്ങളിൽ ആവർത്തിച്ചു കൊണ്ടേയിരിക്കും എന്നല്ലേ അർത്ഥം??? അതല്ല വേറെ ഏതെങ്കിലും ഒരു പെൺകുട്ടിയിൽ നിന്നാണ് പലിശ സഹിതം വാങ്ങുന്നതെങ്കിൽ ഒരാൾ ക്കു കൊടുത്തതിന്റെ പലിശ വേറൊരാളാണോ നൽകേണ്ടത് ?🤔 മാത്രവുമല്ല ഒരു ജന്മത്തിൽ ഒരാൾ മറ്റൊരാളിൽ നിന്ന് തല്ലുവാങ്ങുന്നത് പൂർവ്വ ജന്മത്തിന്റെ ശിക്ഷയായിട്ടാണെങ്കിൽ അതൊരു ദൈവ നിശ്ചയമല്ലേ ? അങ്ങനെയെങ്കിൽ തല്ലു കിട്ടേണ്ട ആൾക്ക് ദൈവ നിശ്ചയ പ്രകാരം തല്ലുന്ന വ്യക്തിയെ അടുത്ത ജന്മത്തിൽ ശിക്ഷിക്കുന്നതെന്തിന്?🤔
@kaladevivs3632
@kaladevivs3632 Жыл бұрын
രാവണൻ രാമനാൽ കൊല്ലപ്പെടണം എന്നത് വിധിയാണെങ്കിൽ അതനുസരിച്ചായിരിക്കും രാവണന്റെ കർമ്മങ്ങൾ . എങ്കിൽ ആ കർമ്മങ്ങളും ദൈവ നിശ്ചയമല്ലേ ? അപ്പോൾ രാവണൻ എങ്ങനെ തെറ്റുകാരനാകും ? സിനിമയിൽ മാന്യനായ ഒരു നല്ല നടന് വില്ലന്റെ role കൊടുക്കുo പോലെ അല്ലേ ഇതൊക്കെ എന്നു ചിന്തിച്ചു പോകുന്നു.
@devakyvelayudhan5426
@devakyvelayudhan5426 Жыл бұрын
😍😍♥️♥️🙏🙏
@shyamalakk7484
@shyamalakk7484 Жыл бұрын
എല്ലാം സത്യം
@vasanthibabu3806
@vasanthibabu3806 Жыл бұрын
ന മിയ്ക്ക് ന്നു🙏🙏🙏
@pramodfab7984
@pramodfab7984 Жыл бұрын
Bramana അല്ലാത്തവരെ കൊന്നൽ നോ പ്രബ്ലം അല്ലേ ഇതിൽ എന്ത് നീതി അണ് ഉള്ളത് 😊 എല്ലാവരും ഒരു പോലെ അല്ലേ
@manjukm8928
@manjukm8928 Жыл бұрын
ബ്രഹ്മം അറിയുന്നവൻ = ബ്രാഹ്മണൻ. അല്ലാതെ ജാതി അല്ല.
@rajagopalnambiar6691
@rajagopalnambiar6691 Жыл бұрын
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗമാണ് ബ്രാഹ്മണർ. ബ്രഹ്മനിഷ്ഠ യുള്ളവൻ ആരോ അവൻ ബ്രാഹ്മണൻ. അല്ലാതെ ബ്രാഹ്മണൻ ആയി ജനിച്ചത് കൊണ്ട് അല്ല. "ശമോ ദമസ്ഥപ: ശൗര്യം ക്ഷാന്തിരാർജവമേവ ച, ജ്ഞാനം വിജ്ഞാനമാസ്ഥിക്യം ബ്രഹ്മകർമ സ്വഭാവജം." ഭഗവത്ഗീത 18(42)☘️🌷🙏
@johnfrancis5484
@johnfrancis5484 Жыл бұрын
ഉന്നത സ്ഥാനങ്ങളിൽ ഇരുന്നതുകൊണ്ട് ഉന്നത ചിന്താഗതി ഉണ്ടാകണമെന്ന് നിർബന്ധമില്ല. കുറച്ചുനാളുകളായി തലയ്ക്ക് സ്ഥിരമില്ലാതെ ഇയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നു കഷ്ടം!
@niranjanasankarkrishna
@niranjanasankarkrishna Жыл бұрын
ബ്രാഹ്മണർ എന്നാൽ പൂണിന്നൂലിട്ടവരല്ല കർമം കൊണ്ട് പുണ്യംചെയ്യുന്ന വരാരോ അവരാണ് ബ്രഹ്മണർ
@divakaran.n8867
@divakaran.n8867 Жыл бұрын
ബ്രാഹ്മണർ മാത്രമല്ല. എല്ലാതരം കൊലപാതകവും ഉൾപ്പെടും ശ്രദ്ധിച്ചു കേൾക്കുക
@akhilem3556
@akhilem3556 Жыл бұрын
Grateful sir
@geethanair661
@geethanair661 Жыл бұрын
Awesome Sir 👌
@tharags3349
@tharags3349 Жыл бұрын
Hare Krishna 🙏🙏🙏
@reshmirajesh5469
@reshmirajesh5469 Жыл бұрын
🙏🙏🙏
@nivycollections9369
@nivycollections9369 Жыл бұрын
Sir great
@user-kr9vu4ii8l
@user-kr9vu4ii8l 2 ай бұрын
സർ, കോടി പ്രണാമം
@vijayalakshmyr2753
@vijayalakshmyr2753 9 ай бұрын
Sir deergayusode irikkette❤❤❤
@vanajac9028
@vanajac9028 Жыл бұрын
Nallaressmulla kathakal
@rishidas19731999
@rishidas19731999 17 күн бұрын
👍👍👍
@ptsuma5053
@ptsuma5053 Жыл бұрын
പ്രണാമം സർ
@aninc7668
@aninc7668 Жыл бұрын
ഇതേ ജന്മം തന്നെ ആവർത്തിക്കും എന്നുപറയുന്നത് ശരിയാണോ സർ 🌹
@smitham1722
@smitham1722 Жыл бұрын
Hi, ദയവായി " ഭഗവദ് ഗീത യഥാ രൂപം" ( ഭക്തി വേദാന്ത സ്വാമി പ്രഭു പാദരുടെ) വായിക്കൂ... എല്ലാ സംശയങ്ങളും തീരും... അദ്ദേഹത്തിൻ്റെ തന്നെ ഭാഗവതം, കൂടി സാധിക്കുമെങ്കിൽ വായിക്കൂ...🙏🌹
@dhilsen100
@dhilsen100 Жыл бұрын
Good man who clearly is the epitome which defines how Little knowledge can be dangerous.
@induks2501
@induks2501 Жыл бұрын
Thankyou sir
@manjukoruthu9522
@manjukoruthu9522 Жыл бұрын
Respect
@nandhakishor2696
@nandhakishor2696 Жыл бұрын
🙏😍😍🙏🙏❤️🌹
@remanirajuraju8161
@remanirajuraju8161 4 күн бұрын
👌🏻🙏🏻🙏🏻🙏🏻
@jyothy7846
@jyothy7846 Ай бұрын
This is the basic principle of life.
@sreedeviamma2930
@sreedeviamma2930 Жыл бұрын
നുറു നമസ്കാരം 🥰🥰🥰🙏🙏🙏
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН