ഭഗവാന്റെ തലവേദനയും ഒറ്റമൂലിയും| കഥ|

  Рет қаралды 29,786

NANDANAM by Sarada Anandan

NANDANAM by Sarada Anandan

9 ай бұрын

രാധാദേവിയുടെ കറയറ്റ ഭക്തിക്ക് മുന്നിൽ ഭഗവാന്റെ സന്തോഷാഭിനയം മറ്റുള്ളവർക്ക് രാധാദേവിയുടെ ഭക്തി മനസ്സിലാക്കുകയും സ്വയം ഉയരാൻ സാധിക്കുകയും ചെയ്തു.

Пікірлер: 205
@subhashinidas3245
@subhashinidas3245 9 ай бұрын
അമ്മയുടെ കഥ അവതരണ ശൈലി വളരെ നന്നായിരുന്നു അമ്മയ്ക്ക് കണ്ണനോടു० രാധയ്ക്ക് കണ്ണനോടു० ഉള്ള ഭക്തി കഥയിൽ നിറഞ്ഞു നിന്നിരുന്നു നന്ദി നമസ്കാരം അമ്മേ
@divyakrishnan8174
@divyakrishnan8174 9 ай бұрын
കഥ കേട്ടതാണെങ്കിലും... അമ്മ പറഞ്ഞു കേട്ടപ്പോൾ... ഒരുപാട് ഇഷ്ട്ടമായി..... ഹരേ കൃഷ്ണ.... 🙏🙏🌹🌹
@lekshmilechu1723
@lekshmilechu1723 9 ай бұрын
നമസ്തേ അമ്മേ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻കഥ കേൾക്കാൻ ഞാൻ വന്നൂട്ടോ... 🥰🥰🥰 ..
@akkulolu
@akkulolu 9 ай бұрын
ഭക്തി നിറഞ്ഞു നിൽക്കുന്ന അമ്മയുടെ കഥ 🙏🙏🙏🙏
@rugmaniap4695
@rugmaniap4695 9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തോളണേ എല്ലാവരേയും. ❤🙏🙏🙏❤
@ravimp2037
@ravimp2037 9 ай бұрын
Beautifully presented. Hare Krishna: Couldn't control the tears on hearing this story. What a feeling! Pranamam!
@Cosmic_vlog736
@Cosmic_vlog736 9 ай бұрын
🙏ഭക്തി നിർഭരമായ അവതരണം ഒരു പാട് നന്ദി ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപപണം❤
@sailajasasimenon
@sailajasasimenon 9 ай бұрын
ഹരേ കൃഷ്ണാ 🙏. നമസ്കാരം അമ്മേ 🙏 ഓരോ കഥകളിൽ നിന്നും ഉള്ള അമ്മയുടെ സന്ദേശങ്ങൾ ഞങ്ങളെ ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു🙏 ❤️. ഭക്തവത്സലനായ ഭഗവാനിൽ എല്ലാം സമർപ്പിക്കുന്നു 🙏. ജയ് ശ്രീ രാധേ ശ്യാം🙏❤️ സർവ്വം രാധാകൃഷ്ണാർപ്പണ മസ്തു 🙏🙏🙏
@ravilalitha1585
@ravilalitha1585 9 ай бұрын
നന്ദിയും സ്നേഹവും ബഹുമാനവും ❤️🙏ഇഷടദേവന് ഉരചെയ്വതിഷടമാവണേ..... കൃഷ്ണാ.... ഭഗവാനെ...
@subhashinidas3245
@subhashinidas3245 9 ай бұрын
കഥ തന്നെയല്ലേ കവിതയും വളരെ നന്നായിരുന്നു❤❤
@gayathrirajan6120
@gayathrirajan6120 9 ай бұрын
അമ്മേ മനോഹരമായ കഥ ഭക്തി നിറയ്ക്കുന്ന കഥ തന്നെ കൃഷ്ണൻ കരുമാടികുട്ടനായ കഥ കേൾക്കാൻ ആഗ്രഹിക്കുന്നു അമ്മേ പറഞ്ഞു തരുമോ ഹരേ കൃഷ്ണാ 🙏🙏🙏
@jayasria5997
@jayasria5997 9 ай бұрын
Bhagavane saranam 🙏🏻🙏🏻🙏🏻❤️❤️❤️
@devigirija4922
@devigirija4922 9 ай бұрын
ഹരേ കൃഷ്ണ അമ്മയുടെ എല്ലാ കഥകളും മേന്മ തന്നെ ലളിതവും 👏🏻👏🏻👏🏻
@ksaryadeviantharjanam2398
@ksaryadeviantharjanam2398 6 ай бұрын
ഓം നമ :ശിവായ ഇങ്ങനെ ഒരു കഥ കൈകൊട്ടി കാളിയുടെ പിന്നിൽ ഉള്ളത് ഞാൻ അറിഞരുന്നില്ല മോളു, ശാരദാ. കഥ നന്നേ ഇഷ്ടപ്പെട്ടു
@indhu9878
@indhu9878 9 ай бұрын
ഹരേ കൃഷ്ണ... നല്ല ശബ്ദം.. വളരെ touching and soothing voice.....
@thankamnair1233
@thankamnair1233 9 ай бұрын
ഹരേ കൃഷ്ണാ❤🙏. വളരെ മനോഹരമായ വിവരണം. നമസ്കാരം അമ്മേ🙏🙏 🌹
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 9 ай бұрын
സഹോദരി കണ്ണന് എല്ലാവരും ചകിൽസിക്കാനും അശ്വസിപ്പിക്കാനും എന്റെ കഷ്ട്ടതകളും രോഗങ്ങളും എല്ലാം എന്റെ മകനായ കണ്ണന് അറിയാമല്ലോ എന്നിട്ടും എന്നെ റാഷിക്കുന്നില്ലലോഞാൻ മനസികമായും ശരീരികമായും വേദ നിച്ചു കൊണ്ടൊരിക്കയാണ് എനിക്ക് വേണ്ടി കണ്ണനോട് പ്രാർത്ഥിക്കും
@bijisuresh2609
@bijisuresh2609 9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🌹🙏 സാഷ്ടാംഗ നമസ്ക്കാരം ഓപ്പോൾ.🙏🙏🥰🥰🥰🥰🙏🌹
@indiramallissery2802
@indiramallissery2802 9 ай бұрын
🙏 ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ. രാധേശ്യാം .🙏🙏
@ravilalitha1585
@ravilalitha1585 9 ай бұрын
🙏❤️ ശുഭദിനം ശാരദാമ്മേ...... ഹൃദയത്തിന്റെ ഭാഷയിൽ പാടുന്നത് കേൾക്കുന്നതേ പുണ്യം.ഭഗവാൻറ ഓരോരോ ലീലകളും ആനന്ദം തരുന്നതാണ്.പക്ഷെ ഈ കഥ കണ്ണുകൾ നിറക്കുന്നു. ഭഗവാനെ.... നാരായണായ നമഃ ❤️🙏🪔🌿........ അനന്യ ഭക്തിയും ശ്രദധയും തരണമേ
@reejamohandas7124
@reejamohandas7124 9 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@ushagupta8605
@ushagupta8605 9 ай бұрын
ഹരേ കൃഷ്ണ 🙏🏻
@sainathts9958
@sainathts9958 9 ай бұрын
Hare Krishna Hare Krishna Radhe Radhe
@saifullap7645
@saifullap7645 9 ай бұрын
രാധേ രാധേ. Thank you അമ്മേ
@SharmmilaSharmmila
@SharmmilaSharmmila 2 ай бұрын
അമ്മയ്ക്ക് എല്ലാ വിധാ ഐശ്വര്യവും ഉണ്ടാവട്ടെ
@suryanarayansundaram2282
@suryanarayansundaram2282 9 ай бұрын
Hare Krishna! Dear Amme, thanks so much for narrating such a Divine Story about our Beloved LORD And The Importance of Bhakthi And Devotion! Thanks once again Amme! Looking forward to hear continued narratives from you on our Beloved LITTLE ONE! Hare Krishna!🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 9 ай бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹രാധേ ശ്യം 🌹🙏🏻🌹🙏🏻. കണ്ണന്റെ അമ്മക്ക് 😍🙏🏻
@sreedevi2651
@sreedevi2651 9 ай бұрын
നമസ്കാരം അമ്മേ 🙏🏻നവരാത്രിയായതുകൊണ്ടും വീടുകളിൽ ഭജന,മഞ്ഞൾ,കുങ്കുമം അണിയൽ ചടങ്ങുകൾ ഉളളതിനാൽ വീഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത്. ഭഗവാന്റെ ഓരോ കഥകളും ഓരോ സന്ദേശങ്ങളാണ്.നിഷ്കാമ ഭക്തി ഭക്തിപ്രേമം അതാണ് ഈ കഥയിൽ നിന്നും മനസ്സിലാകുന്നത്.ഹരേ കൃഷ്ണാ...🙏🏻❤️
@gourikrishnan2142
@gourikrishnan2142 9 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@anjuvs9342
@anjuvs9342 8 ай бұрын
Hare Krishna Hare Krishna krishna krishna hare hare Hare Rama hare Rama Rama Rama hare hare
@AnilKumar-cv9fp
@AnilKumar-cv9fp 9 ай бұрын
🌻🙏🙏🙏🙏🙏🙏🙏🌻 🙏🙏 ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ... ശരണം🙏🙏 🌹🌻🌷🌻🌼🌻🌷🌻🌹 (തിങ്കളാഴ്ച ക്ഷേത്രത്തിൽ വച്ച് കണ്ടുവല്ലോ....🙏🙏)
@sheejapradeep5342
@sheejapradeep5342 9 ай бұрын
നാരായണാ ❤🎉 നാരായണാ❤🎉 നാരായണാ❤🎉 പ്രണാമം ശാരദാമ്മേ❤❤🎉🎉
@shibus.vshibus.v4116
@shibus.vshibus.v4116 8 ай бұрын
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@vidshorts2760
@vidshorts2760 9 ай бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhanat2812
@sobhanat2812 8 ай бұрын
ജയ് ശ്രീ രാധേശ്യാം 🙏 ഹരേ കൃഷ്ണാ 🙏🙏🥰🥰
@KumariSubran-jt7hk
@KumariSubran-jt7hk 17 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sumajapillai7594
@sumajapillai7594 9 ай бұрын
ഹരേ കൃഷ്ണ കണ്ണാ കാത്തോളണേ 🙏🙏🙏🙏🙏🙏
@sindhuuthaman2570
@sindhuuthaman2570 9 ай бұрын
Hare Krishnna 🙏 Radhe Radhe Shyam 🙏
@jayamenon9594
@jayamenon9594 9 ай бұрын
കൃഷ്ണ എന്റെ കണ്ണാ കൂടെ ഉണ്ടാവാണേ എന്നും
@sumamenon7728
@sumamenon7728 9 ай бұрын
Hare Krishna 🙏🏻🌿🌾❤🙏🏻
@leenajayakumar4694
@leenajayakumar4694 9 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@user-vs4xi4ib7d
@user-vs4xi4ib7d 8 ай бұрын
❤ അമ്മയുടെ കഥയിൽ കൂടി ഗുരുവായൂരിൽ എത്തിയ പ്രതീതി. ശരത് സാറിന്റെ ഗീതാഗോവിന്ദം ഓർത്തു പോയി അമ്മയെക്കന്റെ പ്രണാമം❤
@jayasreeunnikrishnan6971
@jayasreeunnikrishnan6971 9 ай бұрын
ഹരേ കൃഷ്ണാ.....🙏🙏🙏
@ajayababuraj1503
@ajayababuraj1503 9 ай бұрын
ഹരേ.. കൃഷ്ണ 🙏🏻💕💕💕❤❤
@girijatensingh8981
@girijatensingh8981 9 ай бұрын
Krishna Guruvayoorappa Sharanam
@VasanthaRaju-zf5dh
@VasanthaRaju-zf5dh 9 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ.....
@Rema1965unni
@Rema1965unni 9 ай бұрын
ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@dhanyapk1
@dhanyapk1 9 ай бұрын
❤❤❤❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ്‌ വർമ്മ
@saradaanandan
@saradaanandan 8 ай бұрын
. നല്ല സന്ദേശം
@shylajasharma6485
@shylajasharma6485 9 ай бұрын
മനോഹരം🙏
@UshaKumari-cu7ed
@UshaKumari-cu7ed 9 ай бұрын
ഹരി: ഓം! ഹരേ കൃഷ്ണാ ! രാധേശ്യം.!🙏🙏🙏
@shejareghunathan1792
@shejareghunathan1792 9 ай бұрын
Hare krishna
@minirajmohan7676
@minirajmohan7676 9 ай бұрын
Namaskaram Amme🙏Hare Krishna 🙏 Radheshyam 🦚 Hariom 🌹
@rajani0573
@rajani0573 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayakumaria4182
@vijayakumaria4182 9 ай бұрын
Radheshyam
@manikp617
@manikp617 9 ай бұрын
Hare krishna🙏🙏🙏
@rajeswariv7269
@rajeswariv7269 9 ай бұрын
Hare Krishna 🙏 Radheshyam 🌹🙏
@premakumari7559
@premakumari7559 9 ай бұрын
Krishna...🙏🙏🙏🌷👌♥️
@VijayaLakshmi-qd8fi
@VijayaLakshmi-qd8fi 9 ай бұрын
Hare krishna hare krishna🎉🎉🙏🙏🙏
@user-ek1wq7tv7q
@user-ek1wq7tv7q 9 ай бұрын
Hare krishna❤❤❤nandi Amme
@Sukanya764
@Sukanya764 9 ай бұрын
Amme nalla rasam kelkan ❤❤❤
@archanaanil8572
@archanaanil8572 9 ай бұрын
Hare Krishna 🙏🙏🙏🙏
@mallikavijayan1819
@mallikavijayan1819 9 ай бұрын
Hare krishna 🙏
@sujathas6519
@sujathas6519 9 ай бұрын
Harerama Hare Krishna Krishna Krishna Hare Hare
@sargamanoharan7308
@sargamanoharan7308 9 ай бұрын
ഓം നമോ നാരായണായ ✨
@vrithikavlogs1835
@vrithikavlogs1835 9 ай бұрын
Ee kadhayil ninnum othiri karyangal manasilakki thannnu ammaykkum eallavarkkum eannum kannan thunayundakattea Hare Krishna
@deeparajeev7001
@deeparajeev7001 9 ай бұрын
Hare krishna 🙏🙏🙏♥️
@shajien1252
@shajien1252 9 ай бұрын
എന്റെ കൃഷ്ണ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
@padminik4198
@padminik4198 9 ай бұрын
ഹരി ഓം🙏🏻🌷
@SaranyaJ-rr7cv
@SaranyaJ-rr7cv 9 ай бұрын
Hare Krishna Jai Jai Sri Radhe Radhe 🙏
@priyankarajeesh2910
@priyankarajeesh2910 9 ай бұрын
Hare krishna 🙏🙏 Jai sree rathe rathe 🙏🙏
@jayasreeramachandran7795
@jayasreeramachandran7795 9 ай бұрын
Krishna guruvayoorappa 🙏🙏👌
@sudheesht.s8060
@sudheesht.s8060 9 ай бұрын
Nalla Katha Amme ❤❤❤
@sunithababu8745
@sunithababu8745 9 ай бұрын
ഹരേ കൃഷ്ണ 🙏🙏🌹
@susheelapr4261
@susheelapr4261 9 ай бұрын
Hare krishna 🙏 sarvam krishnarpanamasuth 🙏 ♥
@raghigirish8266
@raghigirish8266 9 ай бұрын
Hare Krishna 🌸🙏
@preetanayar2569
@preetanayar2569 9 ай бұрын
Hare Krishna🙏🙏 Radhe Radhe Radhe Radhe Jai Jai Shree RadheShyaam🙏🙏❤ Namaskaram Amme🙏❤
@valsapavithran3133
@valsapavithran3133 9 ай бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏
@vasudevankty3871
@vasudevankty3871 9 ай бұрын
സർവ്വം രാധേകൃഷ്ണാർപ്പണ മസ്തു🙏🏻🙏🙏🏻🙏🏻
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 9 ай бұрын
ഹരേ കൃഷ്ണാ🙏 രാധേ രാധേ ശ്യാം🙏🙏🙏❤️
@PremalathaP-ko3qw
@PremalathaP-ko3qw 9 ай бұрын
Hare krishna🙏❤️🙏❤️🙏❤️
@sindhunair9356
@sindhunair9356 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@smithagopal5325
@smithagopal5325 8 ай бұрын
Harekrishna ♥️♥️🙏❤️♥️🙏
@anjanarajesh3571
@anjanarajesh3571 8 ай бұрын
Hare Krishna...
@beenakv4213
@beenakv4213 9 ай бұрын
രാധകൃഷ്ണ ❤❤❤❤🙏🏻🙏🏻🙏🏻
@padminik4198
@padminik4198 9 ай бұрын
Hare Krishna🙏🏻🌷
@KeerthanaVaiga
@KeerthanaVaiga 9 ай бұрын
Hare krishna hare krishna 🙏🙏🌸💙🥰
@lathachandrasekharan5426
@lathachandrasekharan5426 9 ай бұрын
Om namo naaraayanaaya 🙏
@jyothyasha3902
@jyothyasha3902 9 ай бұрын
ഹരേ കൃഷ്ണ . നമസ്കാരം അമ്മേ സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏
@smitharaveendranath6851
@smitharaveendranath6851 9 ай бұрын
Namskaram amme, njanum vannu amme ❤️❤️❤️❤️❤️🙏🙏🙏🙏
@sunitharenju1073
@sunitharenju1073 8 ай бұрын
അമ്മേ 🙏🙏🙏🙏
@tharags3349
@tharags3349 8 ай бұрын
Hare krishna❤❤❤
@omanasukumaran7201
@omanasukumaran7201 9 ай бұрын
ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏❤️
@paviranjith4582
@paviranjith4582 9 ай бұрын
👍👏👏🙏🙏♥️ Hare Krishna🙏🙏🙏
@indirakk2814
@indirakk2814 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤
@sreelathaknamboodiri4037
@sreelathaknamboodiri4037 9 ай бұрын
കവിതയും മനോഹരം
@geethachandrashekharmenon3350
@geethachandrashekharmenon3350 9 ай бұрын
Hare... Krishna 🙏🙏🙏🙏
@sindhunair9356
@sindhunair9356 9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@thamburudevu5601
@thamburudevu5601 9 ай бұрын
Hare krishnaa
@smithaajayan3079
@smithaajayan3079 9 ай бұрын
❤ Hare. ❤ krishna❤❤❤❤
@shaniprasad8495
@shaniprasad8495 9 ай бұрын
Hare Krishna 🙏 🙏 🙏
@lathasuresh8849
@lathasuresh8849 9 ай бұрын
ഹരേ കൃഷ്ണ🙏
ഭക്തനും ഭഗവാനും| കഥ| കൃഷ്ണ കഥകൾ
19:22
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
കൃഷ്ണന്റെ പീലിക്കിരീടം| കഥ
24:34
NANDANAM by Sarada Anandan
Рет қаралды 6 М.
കർമ്മവും ഭാഗ്യവും| കഥ | കൃഷ്ണ കഥകൾ
20:19
അക്ഷരശ്ലോക പ്രിയൻ| ganapati| story
18:17
NANDANAM by Sarada Anandan
Рет қаралды 2,9 М.
ഭക്തിവിസ്മയം| കഥ | കൃഷ്ണ കഥകൾ
21:27
NANDANAM by Sarada Anandan
Рет қаралды 7 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН