ഒരു വീട്‌ വെയ്ക്കാൻ ഭഗവാനോട് ഞാൻ പ്രാർത്ഥിച്ചു പക്ഷെ സംഭവിച്ചത് 😥 | MAMMIYUR TEMPLE | GURUVAYUR |

  Рет қаралды 24,845

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

9 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/channel/0029Va9c...
_____________________________________
MAMMIYUR MAHADEVA TEMPLE
MAMMIYUR TEMPLE
MAMMIYUR TEMPLE NEAR GURUVAYUR
GURUVAYUR AND MAMMIYUR TEMPLE
MAMMIYUR
GURUVAYUR AND MAMMIYUR
MAMMIYUR MAHADEVA TEMPLE
MAMMIYURAPPAN
BLESSED HEN STORY IN MAMMIYUR
MAMMIYUR TEMPLE INTERVIEW
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #lordkrishna #mahadevatemple

Пікірлер: 952
@prasannalohi9173
@prasannalohi9173 9 ай бұрын
ആകയാൽ കോരിത്തരിക്കുന്നു. ഇങ്ങിനെ ഒരു വഴിപാട് അറിയുന്നത് ആദ്യം ആണ്. എന്റെ മഹാദേവ വിഷ്ണു ഭഗവാനെ നാഗത്താൻ മാരെ എന്റെമോൾക്കും ഒരു ഉണ്ണിയെ കൊടുക്കണേ ഭഗവാൻ മാരെ
@Engilumentekrishna
@Engilumentekrishna 9 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sumamgaladevirajagopal1631
@sumamgaladevirajagopal1631 9 ай бұрын
Ente krishna ennum koode undavane. Hare krishna 🙏🙏🙏🪷🪷🪷❤️
@shyamsivan1939
@shyamsivan1939 9 ай бұрын
❤❤❤😂❤
@neethupeethu7206
@neethupeethu7206 9 ай бұрын
Hare krishna❤🙏
@user-ns8ni3rs5o
@user-ns8ni3rs5o 9 ай бұрын
മരണ ദയ
@sobhanashaji261
@sobhanashaji261 9 ай бұрын
കണ്ണാ എന്നെ പോലെ വിടില്ലാത്ത എല്ലാവർക്കും ഒരു വീട് കൊടുക്കണം 🙏🙏🙏🙏🙏
@sheebarajan3866
@sheebarajan3866 9 ай бұрын
ഭഗവാനെ എന്റെയും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സഫലമാക്കാൻ അനുഗ്രഹിക്കേണമേ.. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@bindu6365
@bindu6365 12 күн бұрын
ഞാൻ ആദ്യമായി അപ്രതീക്ഷിതമായി ഗുരുവായൂരും മമ്മിയുരും തൊഴുതു മടങ്ങി മമ്മിയൂരപ്പന് വീടുവഴിപാട് സമർപ്പിച്ചു നന്ദി ക്കു വിളക്ക് തെളിക്കാനും സാധിച്ചു ഇനിയെല്ലാം ഭഗവാന്റെ അനുഗ്രഹം ❤❤
@halithavk3449
@halithavk3449 9 ай бұрын
ഞങ്ങൾക്കും എത്രയും വേഗം ഒരു വീട് ശരിയാക്കി തരണേ ഭഗവാനെ🙏🙏🙏🙏
@sheebas2647
@sheebas2647 9 ай бұрын
ഭഗവാനെ എനിക്കും ഒരു വീട് വയ്ക്കാൻ സാധിക്കണേ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤
@lavaniyavlogs2328
@lavaniyavlogs2328 9 ай бұрын
എന്റെ കൃഷ്ണ എനിക്കും അതുപോലെ വീട് ഇല്ലാത്ത എല്ലാവർക്കും വേണ്ടി അനുഗ്രഹി കേണമേ 🙏🙏🙏oam നമോ നാരായണായ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@deepasoman2831
@deepasoman2831 9 ай бұрын
എന്റെ ഭഗവാനെ കൃഷ്ണ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ ഭഗവാനെ
@jayaprakash908
@jayaprakash908 9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ, മമ്മിയൂർ മഹാദേവ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ഭഗവാനെ ഞങ്ങൾക്ക് ഇന്ന് നെൽകിയ ദിവസത്തിനായി നന്ദി പറയുന്നു ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ നാരായണായ , ഓം ശംഭോ മഹാദേവയ നമഃ
@sateedavy6451
@sateedavy6451 9 ай бұрын
ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ഭഗവാനെ നന്ദി 🙏 ഭഗവാനെ ആരോഗ്യം തരണേ 🙏
@nandanakp2198
@nandanakp2198 9 ай бұрын
ഭഗവാനേ... ഞങ്ങൾക്കും എത്രയും പെട്ടെന്ന് ഒരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ.... 🙏
@Dakshinasanil
@Dakshinasanil 9 ай бұрын
ഹരേ കൃഷ്ണാ. ഇന്നത്തെ ദിവസം നല്ലത് ആക്കി തന്നതിന് വളരെ നന്ദി എൻ്റെ കണ്ണാ.എല്ലാവർക്കും നല്ലത് വരുത്തണേ എൻ്റെ കണ്ണാ
@bharathibharathi6726
@bharathibharathi6726 9 ай бұрын
ഹരേ കൃഷ്ണ ഭഗവാനേ മക്കളെ ഇല്ലാതെ വീടില്ലാതെ ഓരോരുത്തമക്കളെ ഇല്ലാതെ വീടില്ലാതെ ഓരോരുത്തര് കഷ്ടപ്പെടുന്നവർക്ക് ഓരോ അനുഭവങ്ങൾ ഭഗവാൻ കാണിച്ചു കൊടുക്കുന്നു അതെല്ലാം ദൈവത്തിൻറെ നാമത്തിൽ ഞങ്ങളെ അറിയിക്കുന്നതിന് വളരെയധികം സന്തോഷമാണ് മോനും കുടുംബത്തിനും എല്ലാവിധ നന്മകളും വരട്ടെ മോനെ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന ഭഗവാനോട് പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി നന്ദി നന്ദി എല്ലാവർക്കും നല്ലത് വരണമേ,🙏🏻🙏🏻🙏🏻
@aparnaramachandran7184
@aparnaramachandran7184 9 ай бұрын
ഹരേ കൃഷ്ണ ..... ഒരോ ദിവസവും ഒരോ അത്ഭുതകഥകൾ അണല്ലോ ഭഗവാനെ❤️
@sunithakg4020
@sunithakg4020 9 ай бұрын
❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മോൻറെ ഈ വാക്കുകൾ മനസ്സിൻറെ ഉള്ളിലേക്ക് നല്ല ഒരു ഉന്മേഷം തരികയാണ് വീണ്ടും വീണ്ടും ഇത് കേൾക്കാൻ ആയിട്ട് തോന്നുന്നു കൂടുതൽ കൂടുതൽ അനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെയും ഈ ഈ പ്രസാദ് ത്തിലെ എന്നെയും ഇതിൽ ഉൾപ്പെടുത്തണം ഭഗവാനെ എന്ന് സുനിത അനുഗ്രഹിക്കണമേ ഭഗവാനേ കൃഷ്ണാ❤❤❤
@silversurfer220
@silversurfer220 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
@binoyb-jo7oq
@binoyb-jo7oq 9 ай бұрын
എനിക്കും ഒരു വീട് വെയ്ക്കാൻ അനുഗ്രഹിക്കണേ ദേവാ... എന്നെപ്പോലെ വീടില്ലാത്തവർക്കും വീടുണ്ടാവാൻ കൃപ ചൊറിയാനെ കണ്ണാ 🙏🙏🙏
@kannanteswapnangal4993
@kannanteswapnangal4993 9 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@binoyb-jo7oq
@binoyb-jo7oq 9 ай бұрын
🙏🙏🙏
@greeshmasurendran7254
@greeshmasurendran7254 9 ай бұрын
ഹരേ കൃഷ്ണാ.... എന്നും ഓരോ അത്ഭുത കഥകൾ എല്ലാം നിൻ്റെ ലീലകൾ മാത്രം കണ്ണാ.... ഹരേ കൃഷ്ണാ.... 🌿🌿🌿🙏🙏🙏
@The_Lion2015
@The_Lion2015 2 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
@usharaman486
@usharaman486 9 ай бұрын
ഭഗവാനെ ഇന്നത്തെ ദിവസം നല്ലത് ആക്കി തന്നതിന് നന്ദി 🙏ഹരേ കൃഷ്ണ 🙏🙏🙏
@revathyua7766
@revathyua7766 9 ай бұрын
ഈ സന്ദേശം തന്നതിൽ നന്ദി അർപ്പിക്കുന്നു എനിക്കും വീട് നിർമ്മിക്കണം🙏🙏🙏
@sujasreekumar6245
@sujasreekumar6245 9 ай бұрын
ഭഗവാനെ എനിക്കും ഒരു വീട് വെയ്ക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@jishasasikumar9837
@jishasasikumar9837 9 ай бұрын
ഹരേ രാമ ഹരേ രാമ 🙏 രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@rathikm-nx2uh
@rathikm-nx2uh 9 ай бұрын
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നീയില്ലാത്ത ലോകം ഇല്ല കണ്ണാ 🙏 സർവ്വവും നീയേ കണ്ണാ 🙏 നല്ല നല്ല അറിവുകൾ ഞങ്ങളിലേക്കു എത്തിച്ചു തന്ന വിപിൻ മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏കണ്ണാ ചാനൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏കണ്ണാ എല്ലാവരെയും കാത്തോളണേ 🙏ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@lakshmidevik9219
@lakshmidevik9219 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏
@SujaSKumar-zf9sc
@SujaSKumar-zf9sc 9 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാകണെ കണ്ണാ,
@shijik.s8648
@shijik.s8648 9 ай бұрын
ഹരേ കൃഷ്ണ 🥰ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-hn7oz8md9w
@user-hn7oz8md9w 9 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് ഒരു വട്ടം മമ്മിയൂരപ്പനെ കാണാൻ സാധിച്ചു. മഹാദേവന്റെ അനുഗ്രഹം, എന്റെ കണ്ണന്റേം ഈ വഴിപാട് അറിവ് ആദ്യമാണ്. ഒരു വീട് എല്ലാരുടേം സ്വപ്നം ആണ്. അവർക്ക് എല്ലാർക്കും ഈ വീഡിയോ ഒരു അനുഗ്രഹം ആണ്. വീട് ഇല്ലാത്ത എല്ലാർക്കും ഭഗവാന്റെ അനുഗ്രഹത്താൽ അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ, ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujap7970
@sujap7970 9 ай бұрын
Hare കൃഷ്ണ എല്ലാവർക്കും നല്ലത് വരുത്തനെ എല്ലാവരെയും അനുഗ്രഹിക്കണേ സർവ്വംകൃഷ്ണർപ്പണമാസ്തു
@seetharahul6808
@seetharahul6808 9 ай бұрын
🙏🙏🙏🙏🙏എന്റെ കൃഷ്ണാ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷികണേ ഭഗവാന്റെ ഓരോ അനുഗ്രഹത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏♥️💜♥️💜
@lekhakishor5298
@lekhakishor5298 9 ай бұрын
മമ്മിയൂർ അപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@monisha236
@monisha236 9 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿ഗോവിന്ദാ 🌿🌿🌿മുരാരി 🙏🙏🌿🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏🌿🌿🌿🌿
@Wholovesfrozy
@Wholovesfrozy 9 ай бұрын
Hare krishna 🙏🙏🙏🙏🙏🙏🙏
@prasannaunnikrishnan3634
@prasannaunnikrishnan3634 9 ай бұрын
ഹര ഹര മഹാദേവ വീടില്ലാതെ വിഷമിക്കുന്നവർക്ക അവിടുത്തെ അനുഗ്രഹം ഉണ്ടാകട്ടെ ഭഗവാനെ🙏🙏🙏
@user-xr7jm4qr3t
@user-xr7jm4qr3t 9 ай бұрын
Om namo narayanaya
@shibus.vshibus.v4116
@shibus.vshibus.v4116 8 ай бұрын
മമ്മിയുരപ്പാ ശരണം 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹 ഓം നമോ നാരായണായ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹 അമ്മേ നാരായണ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@jayasreejayasree7518
@jayasreejayasree7518 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം എല്ലാം അവിടത്തെ കൃപാകടാക്ഷ്ഠ
@RAM.4141.
@RAM.4141. 9 ай бұрын
Hare krishna🙏🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 8 ай бұрын
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@Rashitha.m
@Rashitha.m 9 ай бұрын
ഹരേ കൃഷ്ണ 🙏❤ എൻറെ ഗുരുവായൂരപ്പാ 🙏❤മമ്മിയൂരാപ്പാ🙏 ഗുരുവായൂർ പോയാൽ മമ്മിയൂർ പോയാലെ പ്രർത്ഥന പൂർത്തിയാക്കു എനിക്ക് വലിയ ആഗ്രഹം ഒന്നുമില്ല സമാധാനം ഉള്ള ഞാൻ ആഗ്രഹിക്കുന്ന പോലെ ഉള്ള ജീവിതം കിട്ടിയ മതി അതെ ഉള്ളു പ്രർത്ഥന
@VijilaSudheeshkrishna
@VijilaSudheeshkrishna 9 ай бұрын
സത്യത്തിൽ ഇങ്ങനെ ഒരു ചാനൽ ഉള്ളത് കൊണ്ടാണ്... ഇങ്ങനെ ഓക്കേ ഉള്ള അറിവ് കിട്ടിയത്... KZbin ചാനെൽ ഭാരവാഹികൾ ക്കും ഗുരുവായൂരപ്പനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gangaanil966
@gangaanil966 9 ай бұрын
ഹരേ കൃഷ്ണ ഇങ്ങനെ ഒരു വഴിപാട് ആദ്യമാണ് അറിയുന്നത് എല്ലാവർക്കും ഉപകാരപ്പെടട്ടെ
@akhilapnair4424
@akhilapnair4424 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ നമഃ. ഞാൻ ഓരോ തവണയും ഗുരുവായൂർ ഇൽ വന്ന് തൊഴുതു വീട്ടിൽ തിരിച്ചു വന്ന് അധികം താമസിക്കാതെ തന്നെ എന്തെങ്കിലും അത്ഭുതം കാണിച്ചു തരും.
@jishasathyan4545
@jishasathyan4545 9 ай бұрын
ഹരേ കൃഷ്ണാ.സർവ്വം കൃഷ്ണാർപ്പണമസ്‌തു.ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏 .ഭഗവാനേ എന്തൊക്കെ അത്ഭുതങ്ങൾ ആണ് അങ്ങു നടത്തുന്നത്.എല്ലാം അങ്ങയുടെ ലീലവിലാസങ്ങൾ..നാരായണ.നാരായണ.നാരായണ.നാരായണ ❤❤❤
@jinshamaheshhrishikesh8373
@jinshamaheshhrishikesh8373 9 ай бұрын
എല്ലാം സർവശക്തനായ ഭഗവാന്റെ കാരുണ്യം.. ഓം നമോ നാരായണായ
@sheejakolasserry8222
@sheejakolasserry8222 9 ай бұрын
എന്ടെ ഭഗവാനെ എന്ടെ മോൾക്കും ഒരു കുഞ്ഞിനെ കൊടുക്കണേ
@athiraathuz6941
@athiraathuz6941 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 വീടില്ലാത്ത എല്ലാവർക്കും വീട് നൽക്കി അനുഗ്രഹിക്കണമേ കണ്ണാ
@purshuchr365
@purshuchr365 9 ай бұрын
എന്റെയും ഒരു വലിയ ആഗ്രഹമാണ് ഒരു ആൺകുഞു വേണമെന്ന് ഭഗവാൻ അത് സാധിച്ചു തരും എന്ന് വിചാരിക്കുന്നു ഗുരുവായൂരപ്പൻ എനിക്ക് രണ്ട് പെൺകുട്ടികൾ ആണുള്ളത് അവർക്ക് താങ്ങും തണലുമായി ഒരാൺ കുഞ്ഞിനെ തരണം കണ്ണാ കൈവിടല്ലേ ഗുരുവായൂരപ്പാ😢😢😢😢😢
@user-yh6xu9fv9h
@user-yh6xu9fv9h 9 ай бұрын
Randu penkuttikal ulla ningal e pearthikunnathil ardhamilla. Avare snehichu valarthuka. Nangal randu penmakkal ayirunnu. Ente ammayum orupadu vratham eduthu oru ankunjinu vendi. A daivam anugrahichu ammakathu kitti. Eppol avanu 28 vayasayi. Eppolum ammaye nokkunathu nangal randu penkuttikalum avarude hisbandum anu. Anmakkal alla nammukku vendathu nalla makkal anu
@sheelajayan3421
@sheelajayan3421 9 ай бұрын
എന്റെ മഹാദേവ എന്റെ മോൾക്കും ഒരു കുഞ്ഞിനെ തരണേ ഭഗവാനെ
@minikaladharan1120
@minikaladharan1120 9 ай бұрын
ഭഗവാനെ എന്റെ വീട് പണി എത്രയുംവേഗം നടത്തി തരണേ
@usham7230
@usham7230 9 ай бұрын
ഓം നമശിവായ മഹാദേവന്റെ അനുഗ്രഹ എപ്പോഴും ഉണ്ടാവണേ കുറേപേർക്ക് വീടില്ലാതെ യും കുട്ടികളില്ലാതെയും ഇരിക്കുന്നവർക്ക് നല്ലൊരു ആശ്വാസമാണ് ഈ ഒരു വീഡിയോ എല്ലാ ഭക്തജനങ്ങളിലേക്കും എത്തിക്കുന്ന നമ്മുടെ വിപിൻ വിപിൻ മോനും എല്ലാവർക്കും എല്ലാവരുടെയും ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ ഓം നമശിവായ ഓം നമശിവായ മഹാദേവന്റെ അനുഗ്രഹ എപ്പോഴും ഉണ്ടാവണേ എല്ലാവർക്കും ഉണ്ടാവണേ
@kannanteswapnangal4993
@kannanteswapnangal4993 9 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@lekhasuresh6667
@lekhasuresh6667 9 ай бұрын
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ശ്രീനാഥനാരായണവാസുദേവ പുതിയ അറിവാണ് ഭഗവാനെ ശംഭോ മഹാദേവ
@reghuvyasan3039
@reghuvyasan3039 2 ай бұрын
ഞങ്ങൾക്കും സ്വന്തമായി ഒരു വീട് തരണേ ഭഗവാനെ 🙏🙏🙏🙏
@RadhaNair-rl7th
@RadhaNair-rl7th 9 ай бұрын
Ende mahadeva mahavisnave nagathanmare kathuraksjikhane anubhavamket korithaichupoeharekrishnaendekanna eemasamenikhu guruvayurvaran sadhikhane radhesham🌿🌿🌿🌿🌿🌿🌿🌿⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️🙏🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🙏🙏
@santhammakaimal8217
@santhammakaimal8217 9 ай бұрын
മമ്മിയൂർ മഹാദേവ, നാഗത്താൻ മാരേ കനിയണേ.🙏🏻
@sumathomas6730
@sumathomas6730 9 ай бұрын
Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Om namo bagavathe vasudevaya Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana kanna Krishna guruvayoorappa yellavareym kathukollename
@lathak7200
@lathak7200 9 ай бұрын
ഹരേ.... കൃഷ്ണാ... 🙏🙏🙏🌿🌿🌿എല്ലാവർക്കും നല്ലത് വരുത്തണേ..... കണ്ണാ 🙏🙏🙏🌿❤️❤️❤️
@ramachandranak9562
@ramachandranak9562 9 ай бұрын
എന്റെ കണ്ണാ എന്നാണ് ഭഗവാന്റെ പ്രസാദംഎനിക്ക് ലഭിക്കുന്നത് ഹരേ കൃഷ്ണ
@vinodankv9107
@vinodankv9107 9 ай бұрын
ഹരേ കൃഷ്ണാ നന്ദിയുണ്ട് എന്നും എപ്പോഴു
@MiniSanalkumar-sd2wh
@MiniSanalkumar-sd2wh 9 ай бұрын
.എന്റെ മമ്മിയൂരപ്പാ ഞാൻ അറിഞ്ഞിരികുന്നില്ല ആദ്യം ആയാണ് അറിയുന്നത് ഭഗവാനേ പൊറുക്കണം🙏🏻🙏🏻🙏🏻
@binduc102
@binduc102 4 ай бұрын
ഭഗവാനേ ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ
@thulasivinod5016
@thulasivinod5016 9 ай бұрын
ഞാൻതുളസിവിനോദ് എനിക്ക്.ഒരുവീട്.ഇല്ലസ്ഥലവും.ഇല്ലഭഗവാനെ.എന്റെ ആഗ്രഹം.നടത്തി.തരണമെ ഹരേകൃഷണ്ണാ
@SreejithSreeju-hu7sv
@SreejithSreeju-hu7sv Ай бұрын
കോരി തരിച്ചു 🙏🙏🙏🙏കൃഷ്ണ ഗുരുവായൂർ അപ്പാ ഭാഗവാനെ ♥️🙏🙏🙏🙏🙏
@bindhudharmaraj3559
@bindhudharmaraj3559 9 ай бұрын
ഭഗവാനേ എന്ക്കും വീടില്ലാത്തവർക്ക് എല്ലാവർക്കും ഒരു വീട് ഉണ്ടാവാൻ അനുഗ്രഹിക്കേണമെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sajithasabu977
@sajithasabu977 9 ай бұрын
മമ്മിയുരപ്പ എ നിക്ക് ഒരു വീട് ഉണ്ടാക്കാൻ പറ്റണ് ഭഗവാനേ
@kumariramdas1298
@kumariramdas1298 9 ай бұрын
ഭഗവാനെ എനിക്ക് ഉം ഒരു വീട് വേണം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remyarajan8287
@remyarajan8287 9 ай бұрын
എന്റെ മഹാദേവ വിഷ്ണു ഭഗവാനെ നാഗ ദൈവങ്ങളെ 🙏🙏🙏🙏🙏എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏ഇന്ന് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് പെട്ടന്ന് തന്നെ മാറ്റി തരണേ 🙏. ഞങ്ങൾക്കു ഒരുമിച്ചു ഒരു ജീവിതം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏അതിനുവേണ്ടി ഞങൾ ശ്രെമിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെക്കുള്ള ജോലി പെട്ടന്ന് ready ആയി കിട്ടണേ ഭഗവാനെ കാത്തുകൊള്ളണമേ അപ്പാ.....🙏🙏🙏🙏🙏
@user-mt8ik9zc1i
@user-mt8ik9zc1i 9 ай бұрын
എൻ്റെ മഹാദേവ ഭഗവാനെ കാത്ത് രശിക്കനെ ഓം നമ sivaya
@user-xc2mg5zg3p
@user-xc2mg5zg3p 9 ай бұрын
ഭഗവാനെ എന്റെ അനിയന് ഒരു വീട് എന്ന സ്വപ്നം സാക്ഷാൽ കരിക്കണേ എല്ലാവർക്കും നല്ലത് varuthane. എന്റെ മക്കളെ കാത്തോളണേ കൃഷ്ണാ ❤
@pearl-zc5ey
@pearl-zc5ey 9 ай бұрын
ഭഗവാനേ കൃഷ്ണാ ഒരു വീട് ആക്കി തരണേ കണ്ണ
@sajithabineesh859
@sajithabineesh859 9 ай бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ എന്നേയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്ത് കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kannanteswapnangal4993
@kannanteswapnangal4993 9 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@binduchandran4726
@binduchandran4726 9 ай бұрын
ഹരേ കൃഷ്ണാ 🙏🏻 എല്ലാവർക്കും നല്ലത് വരാൻ അനുഗ്രഹിക്കണേ❤ ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻 ഓം നമോ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻കണ്ണാ കാത്തോളണേ🙏🏻🙏🏻🙏🏻രക്ഷിക്കണേ കൃഷ്ണാ. ..❤❤❤
@subhashinirajan2008
@subhashinirajan2008 9 ай бұрын
🎉ഭഗവാനെ എനിക്കി സ്വന്തമായിട്ട് ഒരു വീട് വാങ്ങുവാൻ അനുഗ്രഹിക്കേണമേ അവിടേക്കു ഒരു കൊച്ചു വീട് സമർപ്പിക്കാം. എന്റെ മകന് ഒരു പെണ്ണിനേയും കാണിച്ചു തരേണമേ. ഭാവനെ നന്ദി
@BeenaAshokan-kh4ed
@BeenaAshokan-kh4ed 9 ай бұрын
ഹരേ കൃഷ്ണാ എനിയ്ക്കും ഒരു വീട് വയ്ക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ .ഈ വഴിപാട് ഞങ്ങൾക്ക് അറിയില്ലായിരുന്നു. നമ:ശിവായ
@tejassysajith5742
@tejassysajith5742 9 ай бұрын
ഹരേ കൃഷ്ണ സർവം കൃഷിന്നാർപ്പണം അസ്തു 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻
@pearl-zc5ey
@pearl-zc5ey 9 ай бұрын
എന്റെ കൃഷ്ണാ കണ്ണ് നിറഞ്ഞു പോയി ഭഗവാനേ ഉണ്ണികണ്ണാ
@sandeyasandeya2591
@sandeyasandeya2591 9 ай бұрын
ഹരേ കൃഷ്ണ 🙏🙏 രാധേ രാധേ ശ്യാം 🙏🙏🙏 ഭഗവാനെ എന്റെ കണ്ണാ എനിക്ക് എത്ര യും വേഗം ആ തിരു സന്നിധിയിൽ എത്തി കണ്ണനെ കാണാൻ അനുഗ്രഹിക്കണേ 🙏🙏🙏കുറേ നാളായി മനസ്സിൽ തോന്നുന്നു എന്റെ കണ്ണനെ ഒരു നോക്ക് കാണണമെന്ന് 🙏🙏🙏🙏🙏
@sandracreations9768
@sandracreations9768 9 ай бұрын
എന്റെ കൃഷ്ണ ഞാൻ ഒരു കൃഷ്ണ ഭക്ത യാണ് പതിനാറു കൊല്ലമായി വാടക വീട്ടിൽ ആണ് താമസം ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഭാഗ്യ ഉണ്ടായിരുന്നോ ത് എത്രയും പെട്ടന്ന് എനിക്കും ഒരു വീട് ഉണ്ടാകാൻ വഴി കാണിച്ചു തരണേ
@BeenaC-ui1mh
@BeenaC-ui1mh 9 ай бұрын
കണ്ണാ കാത്ത് രക്ഷിക്കണേ എന്റെ മകൻ ഞങ്ങൾക്ക് ആർക്കും ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിലെ കുട്ടിയുമായി ഇഷ്ടത്തിലാണ് ഞാൻ ഒരു വിധവ കുടിയാണ് എന്റെ മകൻ ആ ബന്ധത്തിൽ നിന്ന് വിൻ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി വിഷ്ണു അനിഴം കൃഷ്ണ രക്ഷിക്കണം ഈ പ്രതിസന്ധിയിൽ നിന്ന്
@RameshRamesh-bt2dc
@RameshRamesh-bt2dc 2 ай бұрын
ഞങ്ങൾക്കും. ഒരു. വീട്. വക്കാൻ. അനുഗ്രഹിക്കണേ. കൃഷ്ണ. Guruvayurappa
@sudhavinod9281
@sudhavinod9281 9 ай бұрын
എന്റെ പൊന്നുണ്ണി കണ്ണാ കൈവിടല്ലേ എനിക്കു സ്വന്തമായി വീടു ഇല്ല എനിക്കു ഒരു വീടു സ്വന്തം ആയി തലണേ❤
@padmakumari8558
@padmakumari8558 9 ай бұрын
ഹരേ കൃഷ്ണാ. ഈ വീഡിയോസ് സ്പോൺസർ ചെയ്യുന്ന അമ്മക്കും ശബരീഷ് മോനും ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.😍🙏🙏
@saliniradhakrishnan9606
@saliniradhakrishnan9606 9 ай бұрын
മഹാദേവ.....മമ്മിയൂർ വഴും പരമേശ്വര...നിൻ പദങ്ങളിൽ അഭയം.,...❤❤നമഃ sivaya...
@user-yl2kl3wu9k
@user-yl2kl3wu9k 9 ай бұрын
ഭാഗവാനേ കൃഷ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ രാധേ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithasaji6789
@sarithasaji6789 9 ай бұрын
ഭഗവാന്റെ ലീലകൾ വർണ്ണനകൾക്കപ്പുറമാണ്. ജയ് ജയ് രാധാദേവി, ജയ ജയ ഗോവിന്ദ നമ:🙏🙏🙏🙏
@RadhaNair-rl7th
@RadhaNair-rl7th 9 ай бұрын
Harekrishna guruvayurappa katholane appozum kudeundavane andeunnikanna anugrahikhane aayurarogyam tharane jaisree radhesham radhesham radhesham radhesham 🌿 🙏 ♥️
@fosikunji1821
@fosikunji1821 9 ай бұрын
🙏🙏🙏ഓം നമോ നാരായണ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരാപ്പ 🙏🙏🙏ഓം നമോ നാരായണ. 🙏🙏🙏🙏
@mytalks2401
@mytalks2401 9 ай бұрын
ഭഗവാനെ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ
@ayshac.l419
@ayshac.l419 9 ай бұрын
🙏ഹരേ കൃഷ്ണ🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമ: ഇന്നത്തെ ദിവസം ധനൃമാക്കി തന്നതിന് നന്ദി ഭഗവാനേ🌹 ഇനിയും ഭഗവാന്റെ അനുഗ്രഹങ്ങളു൦ അത്ഭുതങ്ങളും വിപി൯ മോ൯ വഴി അറിയുവാൻ കഴിയട്ടെ 🌷🙏🌷🌸🌸🌸🌸🌿🌿🌿🙏🙏🙏
@jayasreet7574
@jayasreet7574 2 ай бұрын
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരി ശ്രീ നാഥാ നാരായണ വാസുദേവ്
@Namajali132
@Namajali132 9 ай бұрын
ഹരി ഓം
@greeshmasunil8527
@greeshmasunil8527 9 ай бұрын
ഹരേ കൃഷ്ണാ.. നിന്നിൽ നിന്നും എന്നെ അകറ്റുന്ന ഏതൊന്നിനെയും എന്നിൽ നിന്നും നീ എന്നെന്നേക്കുമായി അകറ്റി നിർത്തണേ.... കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalagopalakrishnan841
@valsalagopalakrishnan841 9 ай бұрын
നാരായണാ മഹാദേവാ ഞങ്ങളെ അനുഗ്രഹിക്കണേ
@nishajeejo8866
@nishajeejo8866 9 ай бұрын
ഭഗവാനെ എനിക്ക് ഒരു നല്ല വീട് ഉണ്ടാകാൻ അനൂഗ്രഹിക്കന്നെ
@malayalamanasam
@malayalamanasam 9 ай бұрын
🙏ഹരേ കൃഷ്ണ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഈ വീഡിയോ കാണുന്നഎല്ലാ വീടില്ലാത്തവർക്കും കുട്ടികൾ ഇല്ലാത്തവർക്കും ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം ഉണ്ടാകട്ടേ 🙏🙏🙏ഹരേ കൃഷ്ണ. 🙏🙏
@SumasasidharanSuma
@SumasasidharanSuma 9 ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻ശരിയാണ് വീട് എടുത്തു വെച്ചാൽ ഉറപ്പായും sariyakum 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻
@user-th5ok4vi4v
@user-th5ok4vi4v 9 ай бұрын
എന്റെവിധവ യായ അമ്മയ്ക്കും ഒരുവീടുവയ്ക്കണേ നിവർത്തിയില്ലാഞ്ഞിട്ട 🙏ആരാദ്യ ദേവനാണ് കൃഷ്ണൻ 🙏
@user-qg7lt8mf1d
@user-qg7lt8mf1d 9 ай бұрын
കൃഷ്ണാ... ഒരു വീട് വയ്ക്കാൻ എന്നെയും സഹായിക്കണേ 🙏🏾🙏🏾🙏🏾🙏🏾
@sarithasaji6789
@sarithasaji6789 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ ഭഗവാനെ ഇന്നത്തെ ദിവസം നല്ലത് ആക്കി തന്നതിന് എന്റെ ഉണ്ണിക്കണ്ണനോടും രാധാദേവിയെയും🙏🙏🙏🙏🙏🙏🙏 നമിക്കുന്നു
@sreekalaudayan1913
@sreekalaudayan1913 9 ай бұрын
ഭഗവാനെ കൃഷ്ണാ എന്റെ സഹോദരിയ്ക്ക് ഒരു കുഞ്ഞിനെ നൽകണേ ഗുരുവായൂരപ്പാ🙏🙏🙏🙏
@minianilkumar8268
@minianilkumar8268 9 ай бұрын
ഹരേ കൃഷ്ണ എനിക്ക് ഇന്നത്തദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി
@ramachandranak9562
@ramachandranak9562 9 ай бұрын
എന്റെ മഹാദേവ എന്റെ കണ്ണ് നിറഞ്ഞുപോയി 😢😢😢
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН