കൃഷ്ണന്റെ പീലിക്കിരീടം| കഥ

  Рет қаралды 5,832

NANDANAM by Sarada Anandan

NANDANAM by Sarada Anandan

8 ай бұрын

കൃഷ്ണനാട്ടത്തിന്റെ ഉത്ഭവവും, മഹത്വവും സുകൃത ജന്മമായ മാനവേദനിലൂടെ ഭക്തർക്കു ലഭിച്ച പുണ്യാതിരേകം
ഹരേ നാരായണ🙏

Пікірлер: 130
@subhashinidas3245
@subhashinidas3245 8 ай бұрын
അമ്മയിൽ നിന്ന് ഈ കഥ കേട്ടപ്പോൾ വളരെയധികം ആനന്ദം ഉണ്ടായി ആനന്ദക്കണ്ണീർ തന്നെ ഉണ്ടായി എന്ന് പറയാം ഇനിയും ഇതുപോലെയുള്ള കഥകൾ പറയാൻ കണ്ണൻ അമ്മയെ അനുഗ്രഹിക്കട്ടെ❤❤❤❤
@anaghaviswanath1857
@anaghaviswanath1857 8 ай бұрын
അമ്മടെ കഥ കേട്ടിട്ടാണ് ഉറക്കം വരാത്തപ്പോൾ കിടക്കാറ്...ഗർഭിണി ആണ് ഭഗവാന്റെ പ്രസാദം 🙏🏻🙏🏻
@ajithasatheesan5471
@ajithasatheesan5471 8 ай бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹. കണ്ണന്റെ അമ്മേ 😍🙏🏻🙏🏻🌹
@mrs.krishnanair3363
@mrs.krishnanair3363 8 ай бұрын
കുട്ടി തീർച്ചയായും കൃഷ്ണ ഭക്തയായിരിക്കും
@anaghaviswanath1857
@anaghaviswanath1857 8 ай бұрын
@@mrs.krishnanair3363 അതെ അങ്ങനെ ആവട്ടെ 🙏🏻🙏🏻4yr ഉണ്ണിക്ക് വേണ്ടി കാത്തിരിക്കായിരുന്നു ഈ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി വൃതം എടുത്തു ഭഗവാനു പായസം ഉണ്ടാക്കി കൊടുത്തു സന്താന ഗോപാലം ചൊല്ലി..അധികം താമസിയാതെ അറിഞ്ഞു ഗർഭിണി ആണെന്ന്...നാട്ടിൽ അല്ലാത്തതു കൊണ്ട് എനിക്ക് വേണ്ടി അമ്മ ആണ് എല്ലാ മാസവും ഗുരുവായൂർക്ക് പോയി ഭഗവാനെ കണ്ടു പോരുന്നേ 🙏🏻gulfile ജോലി തിരക്കിലും ഭഗവാൻ ആണ് എനിക്ക് കാവലും രക്ഷയും ഒള്ളു 🙏🏻🙏🏻🙏🏻
@jyothyasha3902
@jyothyasha3902 8 ай бұрын
ഹരേകൃഷ്ണ . അമ്മേടെ കഥകൾ കേൾക്കുമ്പോൾ കുഞ്ഞികൃഷ്ണനെ മുന്നിൽ കണ്ട് കഥകൾ കേൾക്കുമ്പോൾ മനസ്സിനുള്ള സന്തോഷം കണ്ണാ എന്നും ഉണ്ടാകണേ ഹരേ🙏🙏🙏🙏🙏
@bindusuresh31
@bindusuresh31 8 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remadevilc5627
@remadevilc5627 8 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. അടിയനെയും അനുഗ്രഹിക്കേണമേ. 🙏🙏🙏
@omanasukumaran7201
@omanasukumaran7201 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️
@madhuri374...____
@madhuri374...____ 7 ай бұрын
Amma enthu bhangiyayitta unnikannante kadhakal parayunne munnil aa unnikannane manasil kanan sadhikkunnu🥰🥰❤️🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 8 ай бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻 നമസ്തേ അമ്മേ 🙏🏻🙏🏻🙏🏻
@renukasashi3768
@renukasashi3768 8 ай бұрын
Feel like rushing to Guruvayur when I hear your stories Mam
@anjuvs9342
@anjuvs9342 8 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare
@ABIN-NRK
@ABIN-NRK 8 ай бұрын
🙏ഹരേ കൃഷ്ണ 🌹🙏🙏🙏. നമസ്കാരം അമ്മേ...❤
@lekshmilechu1723
@lekshmilechu1723 8 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ അമ്മേ 🙏🏻🙏🏻🥰🥰
@beenakbbeena4529
@beenakbbeena4529 Ай бұрын
ഹരേ കൃഷ്ണ❤❤❤🙏🙏🙏🌹🌹🌹
@sailajasasimenon
@sailajasasimenon 8 ай бұрын
ഹരേ കൃഷ്ണാ 🙏🏻. നമസ്കാരം അമ്മേ 🙏🏻. ഹരിയുടെ കഥകൾ എപ്പോഴും ഞങ്ങളെ കേൾപ്പിക്കുന്ന അമ്മ ക്കും എല്ലാവർക്കും ഭഗവാന്റെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവട്ടെ 🙏🏻. ഭഗവാനെ ക്കുറിച്ച് എപ്പോഴും കേൾക്കാനും അവിടുത്തെ അനുഗ്രഹവും പുണ്യവും വേണം.❤️.
@mohiniamma6632
@mohiniamma6632 8 ай бұрын
🙏🙏🙏ഹരേ കൃഷ്ണാ .. ഗുരുവായൂരപ്പാ 🙏🙏🙏
@remanink9134
@remanink9134 6 ай бұрын
ഹരേ കൃഷ്ണാ.,................., ഗുരുവായൂരപ്പാ. 🙏🙏🙏🙏
@sreedevi2651
@sreedevi2651 8 ай бұрын
നമസ്കാരം അമ്മേ 🙏🏻ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല.അമ്മയിലൂടെ ഭഗവാൻ നിയോഗിച്ചതാണ് 🙏🏻 പുണ്യം എന്നേ പറയാൻ കഴിയൂ..മനസ്സിൽ കണ്ണനെ കണ്ടതുപോലെ....തോന്നി. വീണ്ടും കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹരേ...കൃഷ്ണ 🙏🏻❤️
@PremalathaP-ko3qw
@PremalathaP-ko3qw 8 ай бұрын
Hare krishna🙏❤️🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 8 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@induvijukumar713
@induvijukumar713 6 ай бұрын
ഹരേ കൃഷ്ണാ 🙏❤❤❤
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk 8 ай бұрын
ഹരേ കൃഷ്ണ🙏🙏🙏
@seemaarchicot1656
@seemaarchicot1656 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@shybintk9300
@shybintk9300 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@magicthread2402
@magicthread2402 8 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@anitharamachandran4250
@anitharamachandran4250 8 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@DineshDinesh-ug5mt
@DineshDinesh-ug5mt 4 ай бұрын
ഹരേ കൃഷ്ണ
@sumasatheesan479
@sumasatheesan479 8 ай бұрын
അമ്മയുടെ കഥ കേട്ട് എത്ര ഭക്തിയോടെയാണ് കഥ പറഞ്ഞത് എത്ര പുണ്യം ഇനിയും കഥ തുടരാൻ സാധിക്കണേ രാധേ രാധേ രാധേ
@sumaankarath4493
@sumaankarath4493 8 ай бұрын
Hare Krishna Guruvayurappa
@lathachandrasekharan5426
@lathachandrasekharan5426 8 ай бұрын
Krishna.... Guruvayurappa 🙏🙏
@priyasurendran
@priyasurendran 8 ай бұрын
ഹരേ കൃഷ്ണ ❤❤❤
@girijanair5072
@girijanair5072 8 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@valsalarajesh3616
@valsalarajesh3616 8 ай бұрын
ഹരേ കൃഷ്ണ 🙏
@radhamanyappu.sreekumar4300
@radhamanyappu.sreekumar4300 8 ай бұрын
ഹരേ കൃഷ്ണാ... 🙏🙏🙏
@vidshorts2760
@vidshorts2760 8 ай бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejashunny241
@sheejashunny241 8 ай бұрын
Hare krishna Hare Guruvayurappa saranam ❤
@sumajapillai7594
@sumajapillai7594 6 ай бұрын
ഹരേ കൃഷ്ണ 🙏🏻
@ravilalitha1585
@ravilalitha1585 8 ай бұрын
കൃഷ്ണാ.... കണ്ണാ.....❤🙏🪔🌿🙏❤️🪔🌿🙏❤️🪔🌿...............
@gourikrishnan2142
@gourikrishnan2142 8 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@jayabharathir140
@jayabharathir140 8 ай бұрын
Hare Krishna guruvayurappa saranam
@geethuksrajesh9592
@geethuksrajesh9592 8 ай бұрын
ഹരേ കൃഷ്ണ........
@miniprasanth8707
@miniprasanth8707 8 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏 ഏറെ ഇഷ്ടം കൃഷ്ണനാട്ടം കളി 🙏അരങ്ങുകളി കാണാൻ സാധിച്ചു ഹന്ത ഭാഗ്യം ജനാനാം 🙏അമ്മയ്ക്ക് പാദ നമസ്കാരം 🙏
@rajanisidharthan981
@rajanisidharthan981 8 ай бұрын
Hare krishna guruvayoorappa Saranam.. 🙏🙏Namskaram Amme 🙏🙏
@vilasininair7178
@vilasininair7178 8 ай бұрын
🙏🙏🌹🌹 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹. ഇത് ഇത്ര സുന്ദരമായി അവതരിപ്പിച്ച അന്തർജനതിൻ്റെ ആ മികച്ച കഴിവിന് 🎉🎉 വലിയ ഒരു പൂ ചെണ്ട് സമർപ്പിക്കുന്നു🎉🎉
@dhanyanayak
@dhanyanayak 8 ай бұрын
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷
@akkulolu
@akkulolu 8 ай бұрын
അമ്മേ നമസ്ക്കാരം ❤️കണ്ണന്റെ കഥ എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indirakk2814
@indirakk2814 8 ай бұрын
കണ്ണാ സന്തോഷമായിട്ടോ🙏🙏
@aruny6232
@aruny6232 6 ай бұрын
hare Krishna hare guruvayoor appa
@n.smoney8796
@n.smoney8796 8 ай бұрын
സഖി... ഉണ്ണീടെ ഈ പീലി തിരുമുടി കേട്ടപ്പോ കണ്ണനെ നേരിൽ ദർശിച്ച പ്രതീതി.. കണ്ണിലെ സന്തോഷത്തിന്റെ കണ്ണുനീർ പൊടിഞ്ഞു... സഖീ... വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുണു.. ഗുരുവായൂർ കണ്ണനും സഖീ ക്കും രാധാകൃഷ്ണ പ്രേമത്തോടെ പ്രണാമങ്ങൾ.. രാധേ രാധേ.. രാധേകൃഷ്ണാ.. ഹരേ ഹരേ.. ലളിതമണി.. 🙏
@minimadhavan7024
@minimadhavan7024 8 ай бұрын
ഞാൻ" saradaanandan "ഗുരുവായൂരുന്നാണ്.. എന്ന് കേൾക്കാൻ തന്നെ എന്ത് സുഖമാണ്...!കഥകൾ., 🙏🙏🙏
@saradaanandan
@saradaanandan 8 ай бұрын
ഹരേ നാരായണ
@minirajmohan7676
@minirajmohan7676 8 ай бұрын
Namaskaram Amme🙏💞Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🙏🌷
@manjulagopinath5945
@manjulagopinath5945 3 ай бұрын
Hare krishna 🙏
@smitharaveendranath6851
@smitharaveendranath6851 8 ай бұрын
അമ്മയുടെ കഥ എത്ര മനോഹരം ❤️❤️🙏🙏🙏
@mayanair70
@mayanair70 8 ай бұрын
Hare Krishna🙏🙏🙏
@ritapramod9320
@ritapramod9320 8 ай бұрын
Hare Krishna Radhe Krishna
@bincys5137
@bincys5137 8 ай бұрын
Hare Krishna Radhe Radhe krishna ❤
@PriyaPaachakam
@PriyaPaachakam 8 ай бұрын
Thank you അമ്മ...കഥകള്‍ കേട്ടു വളര്‍ന്ന ആളാണ് ഞാന്‍....പക്ഷേ ഈ കഥ കേട്ടിട്ടില്ല....വളരെ നന്ദി 🙏🙏🙏
@dhanalakshmik8797
@dhanalakshmik8797 8 ай бұрын
കേൾക്കാൻ പോലും പറ്റി യല്ലോ 🙏🙏🙏🙏🙏
@thankamnair1233
@thankamnair1233 8 ай бұрын
ഹരേ കൃഷ്ണാ 🙏❤ നമസ്കാരം അമ്മേ🙏അമ്മ പറയുന്ന ഭഗവാന്റെ കഥകൾ കേൾക്കാൻ സാധിക്കുന്നതു തന്നേ വലിയ അനുഗ്രഹമാണു്. ❤
@divakaranprema5222
@divakaranprema5222 8 ай бұрын
Hare Krishna
@sudhamuralidharan2122
@sudhamuralidharan2122 7 ай бұрын
Hare Krishna aaaaa 🙏🙏🙏🌹🌹🌹
@aryak9830
@aryak9830 8 ай бұрын
Sarvam sreekrishnarpanamathu 🙏❤️🙏🙏🙏💖
@swethakrishna609
@swethakrishna609 8 ай бұрын
Hare krishna
@sajithaanil9262
@sajithaanil9262 8 ай бұрын
അമ്മേ നമസ്കാരം ❤️🥰🙏
@shylajasashidharan1519
@shylajasashidharan1519 8 ай бұрын
Hare krishna.
@anjuvs9342
@anjuvs9342 8 ай бұрын
❤Krishna Krishna krishna
@remamurali100
@remamurali100 8 ай бұрын
കേട്ട കഥകൾ ആണെങ്കിൽ പോലും ശാരദാനന്ദ് ജി പറഞ്ഞു കേൾക്കുമ്പോൾ കണ്ണു നിറയും ഹൃദയം എന്തിനോ തുടിക്കുന്നു. കുളിരു കോരുന്നു'' എന്നെ കൃഷ്ണാ.. ഒന്നു മുമ്പിൽ വരണേ..
@sreevidyanair2988
@sreevidyanair2988 8 ай бұрын
Hare Krishna Namaskaram Amme 🙏 such a beautiful story about our Kannan❤,🙏 Thank you 🙏
@mayabs9881
@mayabs9881 8 ай бұрын
കണ്ണാ 🙏🏻
@sudharammohan8089
@sudharammohan8089 8 ай бұрын
Pranamam 🙏 🙏 🙏
@jayamenon9594
@jayamenon9594 8 ай бұрын
കൃഷ്ണ രക്ഷിക്കണേ
@taravp1101
@taravp1101 8 ай бұрын
കണ്ണാ❤❤❤❤❤❤ഗുരുവായൂരപ്പാ ❤❤❤❤
@sindhunair9356
@sindhunair9356 8 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@sheejuvinu4208
@sheejuvinu4208 8 ай бұрын
ഹരേകൃഷ്ണാ... 🙏നമസ്കാരം അമ്മേ... 🙏🙏🙏
@gopikats6388
@gopikats6388 8 ай бұрын
Hari Om Amme
@rethic2574
@rethic2574 8 ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻❤️🥰
@laxmim8022
@laxmim8022 8 ай бұрын
Kadha kette njanum urangarund...thank you
@suryanarayansundaram2282
@suryanarayansundaram2282 8 ай бұрын
Hare Krishna! Dear Amme, thnx so much for narrating such a Beautiful Story about our LITTLE ONE! It’s so Divine to hear such a Blissful experience of Manadevan! PURE Devotion and Bhakthi will always ensure HIS presence with us! Thanks so much once again Amme for such a Beautiful Narration! Hare Krishna🙏🙏🙏
@remarajan9882
@remarajan9882 8 ай бұрын
Hare krishna guruvayoorappa 🙏❤
@remyaratheesh5270
@remyaratheesh5270 8 ай бұрын
ഹരേ കൃഷ്ണ ❤❤❤❤❤
@devigirija4922
@devigirija4922 8 ай бұрын
ഹരേ കൃഷ്ണ അമ്മേ 🙏🙏🙏🙏
@girijaps1640
@girijaps1640 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️
@puthukkattilreena
@puthukkattilreena 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ushasasidharan3460
@ushasasidharan3460 8 ай бұрын
ഹരേ കൃഷ്ണ🙏🙏🙏🙏🙏😘
@umadevipillai6272
@umadevipillai6272 8 ай бұрын
❤🙏🌹
@priyashivan5227
@priyashivan5227 8 ай бұрын
ഹരേ കൃഷ്ണ ❤️🙏അമ്മേ നാളെ ഗുരുവായൂർ പോകുന്നുണ്ട്
@saradaanandan
@saradaanandan 8 ай бұрын
ഉഷപ്പൂജക്ക് ഞാൻ തൊഴാനെത്തും. ട്ടൊ.
@user-ek1wq7tv7q
@user-ek1wq7tv7q 8 ай бұрын
❤Hare krishna❤❤om namo narayanaya❤om namo bhagava the vasudevaya❤om sreekrishna paramadmane namaha❤Thava padaravindam saranagatham❤ vasudevam jagath sarvam❤❤❤❤❤
@saancreations2242
@saancreations2242 8 ай бұрын
ഇന്നലെ ഗുരുവായൂര് അന്നദാനം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ തൊട്ടടുത്ത ഒരു അപ്പൂപ്പൻ വന്നിരുന്നു എന്നോട് ഇങ്ങോട്ട് സംസാരിച്ച് എന്നോട് പറയുകയാണ് എന്റെ പേര് ഗോപാലകൃഷ്ണൻ എന്നാണെന്ന്.... എനിക്ക് മനസ്സിലായി അതെന്റെ ഉണ്ണിക്കണ്ണൻ തന്നെയായിരുന്നു എന്ന്... കാരണം ഞാൻ മനസ്സ് വിഷമിച്ച് ഒറ്റക്കായിരുന്നു ഇന്നലെ ആദ്യമായി ഗുരുവായൂർ തൊഴാൻ പോയത്... അപ്പുറത്ത് വേറെ ഒരു ചേച്ചിയും വന്നിരുന്നു... കൃഷ്ണനും രാധയും അപ്പുറമിപ്പുറവും വന്നിരുന്ന ഒരു ഫീലാണ് എനിക്ക് കിട്ടിയത്....❤ ഗുരുവായൂരപ്പാ കണ്ണാ കാത്തോളണേ
@premakumari7559
@premakumari7559 8 ай бұрын
🙏🙏🌷😘
@vasanthim4670
@vasanthim4670 8 ай бұрын
🙏
@jayasria5997
@jayasria5997 8 ай бұрын
Hare..krishna. .🙏🏻🙏🏻🙏🏻
@omanakalidasan5205
@omanakalidasan5205 8 ай бұрын
നമസ്കാരം അമ്മേ
@deepashaji3134
@deepashaji3134 8 ай бұрын
🙏🙏🙏❤️
@jayalakshmisreedharan9563
@jayalakshmisreedharan9563 8 ай бұрын
🙏🙏🙏
@minisuresh5998
@minisuresh5998 8 ай бұрын
🙏🙏🙏🙏
@sheejapradeep5342
@sheejapradeep5342 8 ай бұрын
❤❤ പൊന്നുണ്ണി കണ്ണാ ശരണം❤❤ പ്രണാമം ശാരദാമ്മേ
@premakumari7559
@premakumari7559 8 ай бұрын
😍😍
@bindusushanth4622
@bindusushanth4622 8 ай бұрын
Hare Krishna 🙏🏻 🙏🏻 🙏🏻
@swethajungkook9935
@swethajungkook9935 8 ай бұрын
🙏🏻🙏🏻
@bindusuresh9328
@bindusuresh9328 8 ай бұрын
Hareee Krishnaaa🙏🙏 🌸🌸💕💕
@paviranjith4582
@paviranjith4582 8 ай бұрын
🙏hare Krishna🙏 ♥️♥️♥️
കൃഷ്ണകേളി| കഥ| കൃഷ്ണ കഥകൾ|
19:38
NANDANAM by Sarada Anandan
Рет қаралды 7 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ഗോപാഷ്ടമി| കഥ
17:07
NANDANAM by Sarada Anandan
Рет қаралды 4,7 М.
ശുദ്ധഭക്തി.. ഭാഗം 2
7:47
Sree Radhika Vishwa Pratishtan
Рет қаралды 264
അക്ഷരശ്ലോക പ്രിയൻ| ganapati| story
18:17
NANDANAM by Sarada Anandan
Рет қаралды 2,9 М.
ഭക്തനും ഭഗവാനും| കഥ| കൃഷ്ണ കഥകൾ
19:22
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН