ഭഗവാനെ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ടതെല്ലാം അകറ്റുമോ ഭഗവാൻ? #

  Рет қаралды 3,778

RAJI Vaishnavam

RAJI Vaishnavam

18 күн бұрын

Edit with InShot: v.inshotapp.net/invite

Пікірлер: 88
@sobhak7552
@sobhak7552 16 күн бұрын
നമസ്കാരം 🙏🏼ഒരു അമ്മയായ ചേച്ചി എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഈ സത്യങ്ങൾ നമ്മൾ അംഗീകരിച്ചാൽ വിഷമം കുറയും. 🙏🏼🙏🏼
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰🥰❤️എല്ലാവരും സന്തോഷമായി കഴിയുന്ന ഒരു ലോകം ആണ് ആഗ്രഹം 🙏🥰🥰ഈ സന്തോഷം തരുന്ന വാക്കുകൾക്ക് മറുപടി തരുവാൻ വൈകി പോയതിൽ ദുഖിക്കുന്നു 🙏🥰❤️🙏
@ramalohi2237
@ramalohi2237 16 күн бұрын
എത്ര മനോഹരമാണ് കാര്യങ്ങൾ വിശദീകരിച്ചു ഓരോരുത്തരുടെയും മനസ്സിനെ ഫലമുള്ളതാക്കിയത് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേ കൃഷ്ണ 🙏🥰🥰❤️നമസ്തേ 🙏🥰🥰 ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🙏🥰🥰
@Liji9276
@Liji9276 16 күн бұрын
ടിച്ചർ നമസ്കാരം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേ കൃഷ്ണ 🙏🥰🥰നമസ്തേ ജി 🙏🥰❤️🥰
@madhusreeja8554
@madhusreeja8554 15 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
HARE KRISHNAA 🙏🥰❤️SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️🥰🙏
@RatheeshKB-jv6hr
@RatheeshKB-jv6hr 15 күн бұрын
ശത്രു ദോഷം കാരണം ഞാനും ഭാര്യയും അകന്ന് കഴിയുകയാണ് 4 മാസം ആയി. അവൾ പോയപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. ഞാൻ ഒരു പാട് കരഞ്ഞു. അവൾ തിരിച്ചു വരാനും, ദോഷങ്ങൾ ഒഴിഞ്ഞു പോകാനും നിരന്തമായുള്ള പ്രാർത്ഥന തുടങ്ങി. ഞാനിപ്പോൾ കടുത്ത കൃഷ്ണ ഭക്തൻ ആണ്. 2007 ൽ ആണ് ഞാൻ അവസാനം ഗുരുവായൂർ പോയത് പിന്നെ പോയത് അവൾ പോയതിനു ശേഷം ആണ് ഈ 2024 ൽ.ഇപ്പൊ എന്നും സന്ധ്യക്ക് വീട്ടിൽ വിളക്ക് വെക്കും, സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകും. പറ്റുന്ന സമയത്തൊക്കെ ഹരേ രാമ ഹരേ കൃഷ്ണ ചൊല്ലും. എല്ലാം അവൾക്ക് വേണ്ടിയാണ്. അവൾ തിരിച്ചു വരാനും വേണ്ടി. ഹരേ രാമ ഹരേ കൃഷ്ണ 🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🙏🥰മറുപടി എഴുതാൻ ഒത്തിരി വൈകിപ്പോയി 🙏🥰ക്ഷമാപണം 🙏🥰🥰ഭാര്യ തിരികെ വരും 🙏🙏🥰വിഷമിക്കേണ്ട 🙏🥰🥰ഭഗവാൻ ആണ് എന്നിലൂടെ സംസാരിക്കുന്നത് 🙏🥰🥰
@RatheeshKB-jv6hr
@RatheeshKB-jv6hr 6 күн бұрын
@@rajivaishnavam3053 🙏🙏
@jagadhjagadh2262
@jagadhjagadh2262 12 күн бұрын
ഹരേകൃഷ്ണ നമസ്കാരം ടീച്ചർ എല്ലാം സത്യം തന്നെ ഇതെല്ലാം മനനസിലേക്കുന്നു ❤️🌹🙏🏽👍🏽
@girijaps1640
@girijaps1640 16 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻❤️❤️
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰🥰നമസ്തേ ജി 🙏🥰🥰❤️❤️
@LeniAjimon-tr3ij
@LeniAjimon-tr3ij 16 күн бұрын
Namasthe teacher, ithellam ente manassilundayirunna samsayangal aanu, Hare Krishna 🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
HARE KRISHNAA 🙏🥰🥰❤️ BHAGAVAN enniloode arivu nirachu samsayangal illathakkuka alle?? Ellam BHAGAVANTE nichayam thanne 🙏🥰🥰🥰
@Bindushibu-on6oj
@Bindushibu-on6oj 16 күн бұрын
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
HARE KRISHNAA 🙏🥰🥰SARVAM SREEEKRISHNARPPANAM ASTHU 🙏🥰🥰❤️🙏
@swarnalatha-763
@swarnalatha-763 15 күн бұрын
Hare krishna sarvam krishnarpanam🙏 namaskaram guru matha🙏🙏🙏🙏👍👏🎁💑🌺🌺🌺🌺
@user-em5sx9ne9o
@user-em5sx9ne9o 16 күн бұрын
എത്രയും കേട്ടപ്പോൾ ഒരു സമാധാനം 🙏🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
വളരെ സന്തോഷം 🙏🙏🥰🥰എന്റെ വാക്കുകൾ ആശ്വാസം തരുന്നതിൽ 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰❤️❤️🙏
@GAMING_WITH_NRK
@GAMING_WITH_NRK 16 күн бұрын
നമസ്കാരം ടീച്ചറമ്മേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ❤❤❤❤❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Namasthe Ji 🙏🥰🥰🥰BHAGAVAN ANUGRAHIKKATTE 🙏🥰❤️❤️🙏
@user-fm5bz2qq5f
@user-fm5bz2qq5f 15 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏❤️❤️❤️
@vijayammalSuresh
@vijayammalSuresh 16 күн бұрын
Harekrishna 🙏🙏 manasinu santhosham tharunna karyangal. Valarenandi sarvam sreekrishnarppanamasthu .,,🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰🥰BHAGAVAN ANUGRAHIKKATTE 🙏🥰🥰epozhum samadhanam undakatte 🙏🥰🥰reply tharuvan vaiki poyathil kshemikuka 🙏🥰🥰🙏🙏❤️🥰🙏
@devips4639
@devips4639 16 күн бұрын
ഭക്തവത്സലനായ ഭഗവാനെ മക്കൾക്ക് ഹൃദയത്തിൽ നിറച്ചു കൊടുക്കു അവരെന്നും അമ്മയെ സ്നേഹിക്കും ബഹുമാനിക്കും സുനീതിയെയും പ്രഹളാദനെയും പറ്റി ടീച്ചർ ഒന്നു പറഞ്ഞു കൊടുക്കണേ ഭഗവാൻ ഭക്തനെ എന്നും രക്ഷിക്കുമെന്ന ഉറപ്പാണ് ഭക്തന് ആദ്യം വേണ്ടത് അതു മനസ്സിലുറപ്പിക്കൂ എന്നു പറഞ്ഞു മനസ്സിലാക്കിക്കൂ ടീച്ചർ കലികാലത്തെ മനുഷ്യന് ഭഗവാനെയും കുറിച്ച് നെഗറ്റീവ് ചിന്തിക്കുന്ന മനസ്സാണ് കാണുന്നത് വാനപ്രസ്ഥാശ്രമം ശീലിക്കാത്തതാണ് മനുഷ്യരുടെ അറ്റാച്ച്മെന്റ് കൂടുന്നത്
@rajivaishnavam3053
@rajivaishnavam3053 15 күн бұрын
ഹരേകൃഷ്ണ 🙏🥰🥰എന്റെ ശ്രെമം ഇതൊക്കെ തന്നെയാണ് 🥰വീണ്ടും ഭഗവാന്റെ നിർദ്ദേശം പാലിക്കാം 🙏🥰🥰വളരെ സന്തോഷം 🙏🥰🥰❤️
@user-jg2hg9hy7p
@user-jg2hg9hy7p 15 күн бұрын
🥰🥰🥰🙏🙏
@midhunraj7737
@midhunraj7737 16 күн бұрын
❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤Ente Krishna ❤Thank you God ❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰🥰❤️Ente KRISHNAA 🙏🥰🥰🥰BHAGAVAN ANUGRAHIKKATTE 🙏🥰🥰❤️❤️❤️
@aiswrayavidhya5103
@aiswrayavidhya5103 16 күн бұрын
ഹരേ കൃഷ്ണ 🙏🙏Radhe syam🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️❤️ഹരി ഓം 🙏🥰❤️❤️നമസ്തേ 🙏🥰🥰❤️
@vineethaanil1491
@vineethaanil1491 16 күн бұрын
ഹരേ കൃഷ്ണ 🙏🙏❤️
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰❤️🥰🙏
@sunithakumaris34
@sunithakumaris34 16 күн бұрын
ഹരേ! കൃഷ്ണ! 💕🙏💕
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏❤️❤️❤️🙏
@jayasreebineju1837
@jayasreebineju1837 16 күн бұрын
ഹരേ കൃഷ്ണാ ❤❤❤❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰❤️❤️🙏
@sujasj3002
@sujasj3002 16 күн бұрын
Hare Krishna Radhe Shyam❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️❤️
@rekhanandakumar3649
@rekhanandakumar3649 11 күн бұрын
ഹരേ കൃഷ്ണ
@gireeshkumar7200
@gireeshkumar7200 16 күн бұрын
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰❤️🥰
@sulochanasushakumar2813
@sulochanasushakumar2813 16 күн бұрын
Hare krishna Jai shree radhe radhe syam 🙏🙏🙏❤❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️❤️
@mayanair70
@mayanair70 5 күн бұрын
Hare Krishna🙏🙏🙏❤
@sobhakumarisarada7964
@sobhakumarisarada7964 16 күн бұрын
ഹരേ കൃഷ്ണാ.... 🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 8 күн бұрын
HARE KRISHNAA 🙏🥰❤️NAMASTHE JI 🙏🥰❤️❤️
@anupamasantosh4818
@anupamasantosh4818 16 күн бұрын
❤ Krishna Krishna Radha Radha ❤ Thank you sooo much . എത്ര വിശദമായി paragu thannu. Baghavan താങ്കളുടെ vakukkalooda എന്താണോ വേണ്ടത് അത് paragu thannu . Baghavan n te അനുഗ്രഹം കൊണ്ട് അത് മനസ്സിലാക്കാന്‍ ഉള്ള മനസ്സ് thannu. Hare കൃഷ്ണ. You are wonderful teacher. You are sooo special .❤
@animemovieworld3981
@animemovieworld3981 12 күн бұрын
Hare krishna
@ushachatterjee8735
@ushachatterjee8735 15 күн бұрын
🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰🥰❤️
@user-iv6pt1ru8m
@user-iv6pt1ru8m 16 күн бұрын
Hare krishna ❤❤❤
@suryas953
@suryas953 15 күн бұрын
❤❤❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരിഓം 🙏🥰❤️
@shrutisanjith7479
@shrutisanjith7479 16 күн бұрын
Hare Krishna teacher amma ❤🙏
@rajivaishnavam3053
@rajivaishnavam3053 8 күн бұрын
Namasthe ji 🙏🙏🥰Hare KRISHNAA 🙏🥰❤️❤️
@remyap6797
@remyap6797 14 күн бұрын
Hare Krishna.namaste teacher amma ❤
@ariyavibhuas5639
@ariyavibhuas5639 16 күн бұрын
Harekrshasarvamrsharppanmastu
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰❤️❤️SARVAM SREEEKRISHNARPPANAM ASTHU 🙏🥰❤️🙏🥰
@user-hy8vg7ci7w
@user-hy8vg7ci7w 8 күн бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️🙏🏻🙏🏻🙏🏻
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 16 күн бұрын
ടീച്ചറുടെ Title തന്നെ സത്യം' ' ഹൃദയത്തിൽ ചേർത്ത് വച്ചതിനെ ഭഗവാൻ വേർപെടുത്തുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായിരിക്കാം എന്നാശ്വസിക്കാമല്ലേ ❤❤❤🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰🥰❤️അതെ ജി 🙏🥰🥰ഭഗവാൻ തരുന്ന നിർദ്ദേശങ്ങൾ ചെവികൊണ്ട് ജീവിതം മെച്ചപെടുത്താം 🙏🥰🥰വൈകി reply ഇട്ടതിൽ ക്ഷെമിക്കൂ 🙏🥰🥰❤️
@devips4639
@devips4639 16 күн бұрын
ഈ ലോകത്ത് ജീവിക്കുമ്പോൾ ഭഗവാനെപ്പോലെ പോസിറ്റീവ് ആയ വേറാരെയാണ് നമുക്ക് ഹൃദയത്തിൽ വക്കാൻ കഴിയുക
@rajivaishnavam3053
@rajivaishnavam3053 15 күн бұрын
Exactly 🙏🙏🥰You're very correct 👍🙏🥰❤️❤️
@minilal918
@minilal918 16 күн бұрын
🙏🙏🙏🙏❤❤❤
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️❤️
@user-kt7qt3vt3i
@user-kt7qt3vt3i 15 күн бұрын
Thankyou
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
You’re welcome 😊Namasthe 🙏🥰🥰🥰
@user-iz1pj8yh1t
@user-iz1pj8yh1t 16 күн бұрын
Yes.. Thank u Tr. 🙏
@rajivaishnavam3053
@rajivaishnavam3053 16 күн бұрын
You are very welcome🙏🙏❤️🥰🥰
@leenababu1058
@leenababu1058 16 күн бұрын
Hare Krishna ❤️ Radhe Radhe ❤️ Namasthe Mam ❤🙏🙏🙏❤️🙏❤️❤️🪔💐💐💐🪔🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 8 күн бұрын
HARE KRISHNAA 🙏🥰🥰RADHE SYAAM 🙏🥰🥰
@rasmirajeev6554
@rasmirajeev6554 9 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanajakn4996
@vanajakn4996 16 күн бұрын
❤ ഭഗവാനെ വിട്ട് എവിടെ പോകാൻ
@nishisajith
@nishisajith 16 күн бұрын
Hare krishna. Mam sughamano.mon admition ayo.🥰🥰🥰
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️❤️നമസ്തേ 🙏🥰❤️
@devips4639
@devips4639 16 күн бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@devips4639
@devips4639 16 күн бұрын
ഭഗവാൻ ആനന്ദമൂർത്തിയാണ് ഭഗവാനല്ലേ നമുക്കെല്ലാം തന്നത് നമ്മൾ സന്തോഷത്തോടെ ജീവിക്കാനുള്ള യോഗം ഭഗവാൻ തന്നിരിക്കുന്നു എന്നുറപ്പിക്കുക
@devips4639
@devips4639 16 күн бұрын
ഭഗവാൻ എന്നിലെ പ്രാണനായി നിറഞ്ഞിരിക്കുന്നു എന്നുറപ്പിക്കുക
@rajivaishnavam3053
@rajivaishnavam3053 15 күн бұрын
കേൾക്കുന്ന എല്ലാവരും ആ ഒരു തലത്തിൽ എത്തിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙏🥰❤️❤️
@Believe-fn5s
@Believe-fn5s 16 күн бұрын
❤ ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യങ്ങൾക്കാണ് എനിക്ക് മറുപടി കിട്ടിയത്. ഒരു പാട് നന്ദി❤
@shininair9406
@shininair9406 15 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
Hare KRISHNAA 🙏🥰🥰❤️
@sakthiajith9183
@sakthiajith9183 16 күн бұрын
🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 6 күн бұрын
ഹരേകൃഷ്ണ 🙏🥰❤️🥰🙏
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 7 МЛН
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 736 М.
ആരാണ് ഭഗവാൻ...?
15:50
Sree Radhika Vishwa Pratishtan
Рет қаралды 2,8 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН