ഇദ്ദേഹത്തിന് എന്തൊരു അറിവാ... നല്ല സ്പീച് ഇഷ്ടായി... എനിക്കൊന്നും ഒന്നും ariyillla ശരിക്കും 🙏🏽ചുമ്മ പ്രാർത്ഥിക്കുന്നു.... ഹരേ കൃഷ്ണ
@vishnumenon8301Күн бұрын
വളരെ നല്ല അറിവുകൾ കേൾക്കാൻ കഴിഞ്ഞതിൽ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@jamilijoseph35536 күн бұрын
താങ്കൾ സംസാരിക്കുന്നത് എത്ര സ്വീറ്റ് ആയാണ്.❤❤❤
@agnair18594 күн бұрын
വിധിയെ പാഴിക്കുന്നവർ അറിയാതെ പോകുന്ന ഏക സത്യം അവരുടെ മുന്ജന്മ പാപകർമത്തെകുറിച്ചുള്ള അവരുടെ അറിവില്ലായ്മയാണ്.... വൈവിദ്യങ്ങൾ നിറഞ്ഞ മനസ്സിന്റെ ഉടമകളായ മനനം ചെയ്യാൻ കഴിവുള്ള ഏക ജീവിയായ മനുഷ്യന് സ്വസ്ഥമായി ചെയ്യാൻ കഴിയുന്ന ഏക സേവനം ഓരോരുത്തർക്കും അർഹതപ്പെട്ട കർമങ്ങൾ സമയമാസമയങ്ങളിൽ ചെയ്തു തീർക്കുക എന്നതാണ് ?? കർമ ഫലങ്ങൾ പിന്നാലെ വരും തീർച്ച .... 💐👏🙏
@arunmohan80844 күн бұрын
ഞാൻ കുറച്ചു ദിവസങ്ങൾ ആയി ഗീത വായിച്ചു മനസ്സ്സിലകുകയായിരുന്നു അപ്പോൾ അതിൽ പ്രധാനം ആയി ഒന്നു പറയുന്നുണ്ട് ഏതൊരു കാര്യവും ചെയ്യുമ്പോൾ ഭഗവാനെ സ്മരിച്ചു കൊണ്ട് ചെയുക എന്നു പക്ഷേ അതു എൻ്റെ മനസിൽ ഒരു സംശയം ഉണ്ടാക്കി എങ്കിലും ഇപ്പോ ഈ വീഡിയോയിലൂടെ അതിനുള്ള ഉത്തരം കിട്ടി...❤
@HonestHourwithArchana2 күн бұрын
Thank You Sir ❤
@manojtk4636Күн бұрын
bro പറഞ്ഞത് ശരി ആണ് ഞാൻ ഇത്തവണ തിരക്ക് ഇല്ലാത ടൈം ആണ് ശബരി മലയിൽ പോയത് ഞാനും സുഹൃത്തും അയ്യപ്പനെ കണ്ടപ്പോൾ എൻജി തിരക്ക് ഉള്ള ടൈം ഉള്ളതിനെ കളും കുറവ് ഫീല് chiathu ഇപ്പോൾ ആണ് ബ്രോ വിശദമായി പറഞ്ഞപ്പോൾ ആണ് എനിക്ക് അത് മനസിൽ ആയത്
@indiraep66185 күн бұрын
Simplified narration. ഹരേ കൃഷ്ണാ.
@manojtk4636Күн бұрын
താങ്ക്സ് യൂണിവേഴ്സ്
@manojtk4636Күн бұрын
ഹരെ രാമ ഹരേ രാമ ഹരെ കൃഷ്ണ ഹരേ കൃഷ്ണ
@AnilM-p9v7 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️
@manojtk4636Күн бұрын
താങ്ക്സ് ഗോഡ്
@sujeeshr42006 күн бұрын
നല്ല അറിവ്🙏🙏🙏
@gayathrigouri630310 күн бұрын
Hare krishna guruvayurappa 😢bhagavane ❤ sri vyasante vakkukal bhagavane kurichullathu valare nammale bhagavanodu aduppikunnundu ❤❤ kannoke nirayunnu
May God bless you VYASAN.....❤ You are in the right track....Sanathana dharmam is always great
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@ramjiravdwx4 күн бұрын
ഗുരുവായൂർ അമ്പലത്തിലെ പരിസരത്തുള്ള കച്ചവടക്കാർ ലാഭം മാത്രം നോക്കുന്നതായിട്ട് തോന്നിയിട്ടുണ്ട്..ഓട്ടോ ആയാലും കൂടുതൽ പൈസ വാങ്ങുന്നു supportive അല്ല..അമ്പലത്തിൽ തുലഭാരം നടത്തുന്നവരും ദക്ഷിണപോലെ പൈസ വാങ്ങുന്നു..ആകെ മൊത്തം എല്ലാരും പണത്തിൽ ആണ് നോട്ടം..താങ്കൾ പറഞ്ഞത് പോലെ അവിടെ ദർശിച്ചാൽ പോസിറ്റിവ് energy ഒക്കെയുണ്ട് പക്ഷെ ഇങ്ങനെയുള്ള ചുരുക്കം ചില അപാകതകൾ ശ്രദ്ധയിൽ പെട്ടു..ദൂരദേശത്തിൽ നിന്ന് വരുന്നവർക്ക് കൂടുതൽ support ചെയ്യുകയാണ് തദ്ദേശീയർ ചെയ്യേണ്ടത്..എന്റെ അഭിപ്രായമാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🏼🙏🏼ഭഗവാൻ എല്ലാരേം അനുഗ്രഹിക്കട്ടെ..❤
@SangeethasundarUnninks-yy7cb9 күн бұрын
❤️❤️❤️🙏🙏🙏🙏thanks
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@KavithaP-zw6lv7 күн бұрын
ഹരോ കൃഷണ
@sreeranjinik124912 күн бұрын
ഞാൻ 4 division ഇൽ ക്ളാസ് എടുക്കുമ്പോൾ എന്റെ മികവ് വ്യത്യസ്തമാണ്, ആ ക്ളാസിലെ positive energy ആണ് എന്ന് എപ്പൊഴും കരുതാറുണ്ട്
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@vidyasudheesh293810 күн бұрын
Thankyou
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@sivanataraj4688 күн бұрын
ഓം ഹ്രീം നമഃ ശിവായ 🙏
@HonestHourwithArchana7 күн бұрын
Thank you ❤
@Sreedevi-k9y9 күн бұрын
🎉Guruvaayurappaa😢 rakshikkane
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@anagha51018 күн бұрын
Vasudeva krishna🤍
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@priyaraj53357 күн бұрын
Good
@nachikethus6 күн бұрын
"ബലീ പുരുഷകാരോ ഹി ദൈവ ഗത്യപിവർത്തതെ"
@Viji-d2k8 күн бұрын
Ente krishna ,,,, namo narayanaya namo
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@KavyaMoloos12 күн бұрын
❤❤ good information
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@ReenaSureshbabu-f2d11 күн бұрын
🙏🙏🙏🙏🙏
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@BLACKFLASH-ff9 күн бұрын
❤❤
@HonestHourwithArchana7 күн бұрын
Thank You ❤
@anjalianoop37489 күн бұрын
Krishana 🙏😔
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@anandhunnandan200811 күн бұрын
❤❤❤🙏🙏🙏
@HonestHourwithArchana7 күн бұрын
Thank you Sir ❤
@sreedevipv70312 күн бұрын
❤❤🎉🎉🎉🎉
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@DilnaBijith11 күн бұрын
🙏🏻🙏🏻🙏🏻
@HonestHourwithArchana7 күн бұрын
Thank you Ma'am ❤
@vinoopviswanathan12 күн бұрын
ഞാൻ കുറെ മുൻപ് പോയപ്പോൾ മുയലുകൾ ഒക്കെ ഉണ്ടായിരുന്നു ചെറിയ പശു ഇപ്പോൾ ഒന്നും കാണുന്നില്ല
@HonestHourwithArchana7 күн бұрын
Thank you Sir ❤
@abhijithas10152 күн бұрын
അതേ വെളുത്ത എലികൾ ഉണ്ടാർന്നു
@rajeeshkarolil57476 күн бұрын
ഒരു ക്ഷേത്രത്തിൽ എത്ര തോളം ഭക്തജനങൾ വരുന്നോ അത്രയും ചൈതന്യം വർദിക്കുന്നു
njan onnum kodukkarilla ingott innalum tharo tharo enn choichhomderikkump 😂
@deepsdeepuravindran20046 күн бұрын
Jagadeesh face cut und keto
@AjiSukumari7 күн бұрын
എൻറെ. കണ്ണാ
@kailasa21477 күн бұрын
6:05 anchor ചോദിച്ച ചോദ്യത്തിന് ഉള്ള മറുപടി ആണോ അദ്ദേഹം പറയുന്നത്... അവിടെ വരുന്ന ഭക്തരുടെ energy കൊണ്ട് ന്തു മാറ്റമാണ്...? ഇദ്ദേഹത്തിന് ചിലപ്പോൾ അങ്ങനൊരു ഭാഗ്യം ഇതുവരെ ഉണ്ടായി കാണിട്ടില്ല. ഇദ്ദേഹം പറഞ്ഞു വരുന്നത് ഇതൊക്കെ നമ്മുടെ തോന്നൽ എന്നാണ്... നമ്മളുടെ ഭക്തി കൊണ്ട് തോന്നുന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്... എന്റെ അനുഭവത്തിൽ ഒരു ഭക്തിയും വിശ്വാസവും ഇല്ലാതിരുന്ന എനിക്ക് ഉണ്ടായ അനുഭവം ആണ് എനിക്ക് ഗുരുവായൂർ അപ്പനോടുള്ള വിശ്വാസം.. അതുപോലെ ഒരു അനുഭവം താങ്കൾക്കും ഉണ്ടായിരുന്നേൽ ഇതുപോലെ പ്രതിപതിക്കില്ലാരുന്നു.
@marykutty-bh2dj7 күн бұрын
Aa penninte mukham...oru santhosham ellathe😢
@ArchanaRamadas-no2qg7 күн бұрын
Ini sredikkam madam😊
@DevelopKerala-mb1yi5 күн бұрын
But she is beautiful and good in personality. Enthina chirichu kondirikkendath...avashyathin chirichal pore..