ഭഗവദ് ഗീത വായിക്കുന്നത് എന്തിന് വേണ്ടി? | Swami Sandeepananda Giri| School Of Bhagavadgitha

  Рет қаралды 6,315

Swami Sandeepananda Giri

Swami Sandeepananda Giri

Күн бұрын

Пікірлер: 53
@noorahani
@noorahani Күн бұрын
വിജ്ഞാനം എന്ന പദത്തിനെ കുറച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രെമിച്ച എനിക്ക് സഹായമായത് ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് 7.2ഭാഗമാണ് തുടർന്ന് 17അധ്യായവും വായിച്ചു തീർത്തു എന്നുള്ളതാണ് സത്യം ഓരോ തവണ വായിക്കുമ്പോഴും കൂടുതൽ സ്രേഷ്ഠമായ രീതിയിൽ ഉൾകൊള്ളാൻ കഴിയുന്നു എന്നുള്ളത് മറ്റൊരു വസ്തുദാ 👍
@sidhardhanjanardhanan3859
@sidhardhanjanardhanan3859 25 күн бұрын
🙏നല്ല knowledge ആണ് സ്വാമി... ഇങ്ങനെ തന്നെ മുന്നോട്ടു പോകാം..
@manjulaap5720
@manjulaap5720 29 күн бұрын
സ്വാമിയുടെ എല്ലാ ക്‌ളാസുകളും പോലെ ഇതും ഞാൻ ഷെയർ ചെയ്യുന്നു. നന്ദി സ്വാമി 🙏🙏❤️🌹🌹🙏🙏
@SwamiSandeepanandaGiri
@SwamiSandeepanandaGiri 29 күн бұрын
🙏🏼❤️
@kcpaulachan5743
@kcpaulachan5743 28 күн бұрын
Swamy's all classes are excellent.Waiting for the next episode.
@hemalathasudhakaran1244
@hemalathasudhakaran1244 29 күн бұрын
അതിമനോഹരം 👍👍👌👌👌💯💯
@savadkuttiyilthazham1018
@savadkuttiyilthazham1018 29 күн бұрын
Hi give the good messages of holy book to the human, thanks swamiji
@chandrasekaranv8387
@chandrasekaranv8387 29 күн бұрын
മനോഹരമായ വിവരണം
@KVR8527
@KVR8527 29 күн бұрын
I am a katta sangi 😊 Sandeep Swamiji was a very talented knowledgeable inspiring Gita teacher ❤who used to share knowledge to millions before becoming a communist
@rajeeshkraveendran2951
@rajeeshkraveendran2951 29 күн бұрын
@binduraghavan4436
@binduraghavan4436 20 күн бұрын
ഗീത വർഷങ്ങ ളായി ഞാൻ എന്നും വായിക്കുമായിരുന്നു ഒന്നും അറിഞ്ഞിട്ടല്ല ഒരു ഭക്തി ബുക്കായി വായിച്ചു വന്നു ദുരദർശനിൽ സ്വാമീടെ വ്യാഖ്യാനം കേട്ടപ്പോഴാണ് ഇത്രയും വലിയ മഹത്തായ പറയാൻ പറ്റാത്തത്ര ചിന്തിക്കാൻ പോലും പറ്റാത്ത തലത്തിലാണ് ഈ ഗീതയുടെ മാഹാത്മ്യം അതിൻ്റെ ഉള്ളടക്കം എന്നു മനസിലായത് തീർത്തും പോസിറ്റീവായി മാത്രം ഒരു അന്ധവിശ്വാസവും കലരാത്ത പവിത്രമായ സ്വാമീടെ വ്യാഖ്യാനം കേട്ട ശേഷമാണ് ഇതിൻ്റെ മഹത്വം മനസിലായത് കൂടാതെപൂർവീകർ പറഞ്ഞു കേട്ട പല അന്ധവിശ്വാസങ്ങളും ശരിയായി മനസിലാക്കാൻ കഴിഞ്ഞ് ശരിയായ വിശ്വാസത്തിലേക്ക് എത്താൻ കഴിഞ്ഞൂന്ന് എനിക്ക് തോന്നുന്നു കേട്ടിട്ടുള്ളതിൽ ഗീത വ്യാഖ്യാനിക്കാൻ excellent. Outstanding. എന്നൊന്നും പറഞ്ഞാൽ മതിയാവില്ല സ്വാമീടെ ഗീതാവ്യാഖ്യാനത്തിന് പറയാൻ വാക്കുകളില്ല പണ്ട് കേട്ടപ്പോൾ വിചാരിച്ചു ഇത്രയും വർഷം മുൻപ് എഴുതിയ ഒരു ബുക്ക് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ടതായി ഇന്ന് സ്വാമി ഇത് വീണ്ടും എടുക്കുമ്പോൾ അതിലു കൂടുതൽ പരപ്പും പ്രസക്തിയും പ്രാധാന്യവും മഹത്വവും ഉണ്ടാവുന്നുണ്ട് മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@ammventurs4925
@ammventurs4925 27 күн бұрын
ചേച്ചി
@vijikv1512
@vijikv1512 26 күн бұрын
engne bhagavath geethaye kandalum ariyathe krishnan enno abadhathil narayanenno vilichalum krishnan kelkum. athinu eg : swami yude aashramam kathicha aal aathmahathya cheythu. athanu krishnante power engane yokke paranjalum bhagavad geetha kailedutha an(swamiye) rekshicha krishnan ethra powerful god aanu
@challantp6830
@challantp6830 28 күн бұрын
Geetha enthaanennu njaan paranju tharaam
@Suresh.T.S-z8l
@Suresh.T.S-z8l 28 күн бұрын
🙏🙏🙏🙏🙏
@Pradeesh_KP
@Pradeesh_KP 29 күн бұрын
Enikku aghanda geethanjanayanjam oru padu eshtapettirunnu athu eppol ethilonnum kanunilla
@challantp6830
@challantp6830 28 күн бұрын
Ith mahaabhaarath yudhsmasnu Guru drohnare vadhikkansm means sandeepsananda is guru dronar
@Pradeesh_KP
@Pradeesh_KP 29 күн бұрын
Aganada geetha njanayanjahilu day yanu bhagavad geethaye kooduthal thirichariyanayathu
@narayan6044
@narayan6044 28 күн бұрын
Its is the art of man making.
@rajagopalanmp5419
@rajagopalanmp5419 28 күн бұрын
Valuable information. Hearty Congratulations.
@challantp6830
@challantp6830 28 күн бұрын
Oru naal sathyam purath varum swasmi
@challantp6830
@challantp6830 28 күн бұрын
Ente message delete cheyyukayanu avar
@challantp6830
@challantp6830 28 күн бұрын
Njan idunna message muzhuvan avar delete cheyyukayanu
@JainKn-q7y
@JainKn-q7y 26 күн бұрын
നല്ല ക്ലസ് തുടരുക🙏🏿 1:43 😅 1:46
@Pradeesh_KP
@Pradeesh_KP 29 күн бұрын
Aghanda geetha njanayanjathinte 56 cd ente aduthundu bakiyullathu illa
@ammventurs4925
@ammventurs4925 27 күн бұрын
ശ്രീമദ് ഭഗവദ്ഗീത ' പറയു പറയു ഏത് ഗീത അടുത്ത വിട്ടിലെയാണേ
@Kumar-zh1os
@Kumar-zh1os 15 күн бұрын
സ്വാമിയുടെ ഗീത ക്ലാസ് ഒക്കെ നല്ലതുതന്നെ ... പക്ഷേ പല കാര്യങ്ങളിലും സ്വാമി എടുക്കുന്ന ചില ആധികാരികത .... അതായത് , സാധാരണക്കാരുടെ ഇതുവരെയുള്ള വിശ്വാസം അന്ധവിശ്വാസമാണെന്നു വരുത്തി തീർക്കുവാനുള്ള ശ്രമം ... ആ ഒരു അഹങ്കാരം സ്വാമിയെ എവിടെയും കൊണ്ടെത്തിക്കാൻ പോകുന്നില്ല ... എല്ലാത്തിനെയും Simbolic ആക്കുവാനുള്ള ശ്രമം ... ശ്രീകൃഷ്ണൻ എന്ന വ്യക്തിയോ , കുരുക്ഷേത്രത്തിൽ അങ്ങനെ ഒരു യുദ്ധമോ നടന്നിട്ടില്ലെന്നും ഒക്കെ ആരാ സ്വാമിയെ പഠിപ്പിച്ചത് ? പകരം അവനവന്റെ ഉള്ളിലാണ് യുദ്ധം നടക്കുന്നത് പോലും ... എന്തൊരു കണ്ടുപിടുത്തമാ സ്വാമി ഇത് ... അവനവന്റെ ഉള്ളിൽ കിടന്നു തികട്ടുന്ന വികാരമാണ് യുദ്ധം എങ്കിൽ അതിന് ഏതെങ്കിലും ഡോക്ടർമാരെയോ മന:ശാസ്ത്രജ്ഞൻമാരെയോ കണ്ടാൽ പോരേ?? ഇതൊക്കെ യഥാർത്ഥത്തിൽ സംഭവിക്കാതെ വെറും കഥയെഴുതി തട്ടിക്കൂട്ടിയത് ആണെങ്കിൽ , വെറുതെ ഇതിന്റെയൊക്കെ പിന്നാലെ പോയി സമയം കളയേണ്ടതുണ്ടോ ??? സ്വാമി ഒരു കാര്യം മനസ്സിലാക്കണം , താങ്കൾക്ക് ഭഗവത് ഗീതയിൽ ഗ്രാഹ്യമുണ്ട് ... ജ്ഞാനം എന്ന് ഞാൻ പറയില്ല ... കാരണം , സ്വാമിക്ക് അതിനോടുള്ള സമീപനം തെറ്റാണ് ... യുക്തിയിലൂടെയും ബുദ്ധിയിലൂടെയും ആണ് ഗീതയെ സമീപിക്കേണ്ടത് എന്ന ധാരണ തെറ്റാണ് ... കാരണം , യുക്തിക്കും ബുദ്ധിക്കും മുകളിലാണ് 'ഭക്തി 'എന്നറിയുക ... ഭക്തിയുണ്ടെങ്കിൽ ബാക്കി രണ്ടും തനിയെ വന്നുചേരും... യഥാർത്ഥത്തിൽ യുദ്ധം എന്താണെന്ന് സാമിക്ക് മനസ്സിലായിട്ടില്ല ... ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും കൂടുതൽ 'യുദ്ധം' ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ പൊരുൾ സ്വാമിക്ക് മനസ്സിലായിട്ടില്ല ... പിന്നല്ലേ മറ്റുള്ളവരുടെ കാര്യം 😂
@Plusk5825
@Plusk5825 15 күн бұрын
നമസ്തേ ജി അമ്പലത്തിൽ പുരുഷൻമാർ മേൽവസ്ത്രം ധരിക്കരുത് എന്ന് പറയാൻ എന്താണ് പ്രമാണം. പുരുഷൻമാർക്ക് മുഖത്തുകൂടി ചൈതന്യം പ്രവേശിക്കില്ലേ.നിർബന്ധമായും പാലിക്കേണ്ട ആചാരം ആണോ ഇതു അതോ അനാചാരം ആണോ.expecting Ur comments.. 🙏
@hariharakumard4327
@hariharakumard4327 27 күн бұрын
ഇയാള് പറഞ്ഞത് കേട്ട് അവര് ന്തെട്ടിക്കാണും ?
@sharafudheenislahi
@sharafudheenislahi 29 күн бұрын
വളരെ നല്ല നിരീക്ഷണം #sharafudheenislahi
@ajithkumarn4344
@ajithkumarn4344 28 күн бұрын
മാനസികമായി അന്ധനാണോ ഗീത വായിച്ചു കൊടുത്തത് അന്ധൻ പാവങ്ങൾക്കു ഗീത വായിച്ചു കൊടുക്കുമോ
@ammventurs4925
@ammventurs4925 27 күн бұрын
ശ്രീമദ് ഭഗവദ്ഗീത പറയു 100 പ്രാവശ്യം
@pvagencies7958
@pvagencies7958 28 күн бұрын
അദ്ധ്യാത്മികതെയുടെ അറ്റം കണ്ടെത്തിയ സ്വാമി എന്തുകൊണ്ട് ഒരു വിഭാഗം പ്രകോപിപ്പിച്ചപ്പോൾ അവരുടെ പ്രതിയോഗികളിൽ അഭയം കണ്ടെത്തി? ആദ്ധ്യാത്മികത സ്വജീവിതത്തിൽ പാലിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടൊ?,,,,
@prakshec7608
@prakshec7608 28 күн бұрын
ഒരുപാടു നാളുകളായി ഉള്ള സംശയമാണ് താങ്കൾ ചോദിച്ചത്
@challantp6830
@challantp6830 28 күн бұрын
Swasmi ente number edukkathilla Arun prabhakar aachaaryanum ente number edukkathilla kasranam kalli veluchathaayipoui athukond
@jayaprakashanv5515
@jayaprakashanv5515 29 күн бұрын
ഭഗവത് ഗീത സമാധാനമാണോ നിർദ്ദേശിക്കുന്നത്
@SwamiSandeepanandaGiri
@SwamiSandeepanandaGiri 29 күн бұрын
തീര്ച്ചയായും , സമാധാനം ആഗ്രഹിക്കുന്നവര്ക്ക് ഗീത അത് നല്കുന്നു.
@manjulaap5720
@manjulaap5720 29 күн бұрын
സ്വാമിയുടെ ക്‌ളാസുകൾ കേൾക്കൂ. ഗീത പഠിച്ചതിന്റെ കാരണം കൊണ്ട് ആരും ആരേയും കൊല്ലാൻ പോയിട്ടില്ല. ഗീത പൂർണ്ണമായും ഒരു മനഃശാസ്ത്ര ഗ്രന്ഥമാണ്. എത്രകാലം കഴിഞ്ഞാലും അതിന് പ്രസക്തിയുണ്ട്. Geetha Is A Finishing School 🙏🌹👍
@sujithc4477
@sujithc4477 26 күн бұрын
🙏❤️​@@SwamiSandeepanandaGiri
@salahudheenayyoobi3674
@salahudheenayyoobi3674 24 күн бұрын
​@@SwamiSandeepanandaGiri😍😍🙏👌
@josejoseph7518
@josejoseph7518 29 күн бұрын
Geetha pennanu athukodanu Sami ethu padippkunathu manushanu sougathil ethikanda madam ellakil ea lokam nashichu pokum Sami ea potta tharam padippkunathu pavam
@manjulaap5720
@manjulaap5720 28 күн бұрын
താങ്കൾക്ക് താത്പര്യമില്ലെങ്കിൽ ഗീത പഠിക്കണ്ട. ആരും നിർബന്ധിക്കുന്നുമില്ല. എന്നെപ്പോലെ ഒരുപാട് പേർക്ക് ഇത് കൊണ്ട് പ്രയോജനമുണ്ട്. നമ്മൾ പഠിക്കുന്നതു കൊണ്ടും താങ്കൾക്ക് ഉപദ്രവമില്ലല്ലോ. ഒന്നിനെ കുറിച്ച് അറിയില്ല എങ്കിൽ അതിനെ ആക്ഷേപിക്കാതിരിക്കൂ. ഗീത പഠിച്ചത് കൊണ്ട് എനിക്ക് കിട്ടിയ ഗുണങ്ങളിൽ ഒന്നാണ് ആരേയും ഒന്നിനെയും ആക്ഷേപിക്കില്ല എന്നത്. പിന്നെ ഒന്നു മനസ്സിലാക്കൂ ഗീത ഒരു മതഗ്രന്ഥമല്ല.
@alimathary1304
@alimathary1304 28 күн бұрын
😂 സ്വാമി എത്രയൊക്കെ പഠിച്ചിട്ടും ഗീത. സ്വന്തം ആശ്രമം കത്തിച്ച പ്രതികളെ പുറത്തുകൊണ്ടുവരാൻ പി വി അൻവർ വേണ്ടി വന്നു 😅😅😅 മനുഷ്യൻറെ ഭയം തീരുന്ന ഇടത്ത്. തുടങ്ങും എല്ലാ കാര്യങ്ങളും..
@jibimonmon7697
@jibimonmon7697 29 күн бұрын
ഭരണഘടന വായിച്ചു കേൾപ്പിച്ചിരുന്നെങ്കിൽ ആ ഞെട്ടൽ മാറ്റാമായിരുന്നു..
@challantp6830
@challantp6830 28 күн бұрын
Mahaa bhaaratha yudham Arjunan vijayichu ini yudhishtiranasnu rasjaavu Sunitha please ur number give me
@challantp6830
@challantp6830 28 күн бұрын
Sunitha nee oru reporter asnu please contact me I will give y correct answer
@DR_68
@DR_68 29 күн бұрын
Sudapeeyananda giri
@beenapr9541
@beenapr9541 27 күн бұрын
❤❤❤❤❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН