ഭഗവദ്ഗീതയിലെ ആത്മസങ്കല്‍പ്പം- Ravichandran C.

  Рет қаралды 115,563

neuronz

neuronz

6 жыл бұрын

Presentation by Ravichandran C. at Govt. Sanskrit College, Palayam, Thiruvananthapuram on 17/11/2017. Program Conducted by Govt Sanskrit College, Trivandram as a part of two day national seminar on ' The Politics of Cultural representation in literature' FaceBook Group: / 225086668132491

Пікірлер: 601
@sureshcameroon713
@sureshcameroon713 5 жыл бұрын
രവിചന്ദ്രൻ സാർ കാരണം നല്ല ഒരു അമ്പലവിശ്വാസി ആയിരുന്ന ഞാനിപ്പോ ഒരു ഡിങ്ക വിശ്വാസി ആയി....!
@akhilkannur1
@akhilkannur1 2 жыл бұрын
ഭക്തി മൂത്തു കിടന്ന ഞാൻ നിങ്ങളുടെ വീഡിയോ കണ്ട ശേഷം മനുഷ്യൻ ആയി
@anilbhaskaran9975
@anilbhaskaran9975
നാ സതോ വിദ്യതേ ഭാവോ എന്ന മന്ത്രം ഭഗവാൻ പറഞ്ഞതാണ്. എന്നിട്ട് രവിചന്ദ്രൻ വിവരിച്ചപ്പോൾ ഉള്ളതിന് ഇല്ലായ്മ ഇല്ല എന്ന് സമ്മതിച്ചല്ലോ. പക്ഷേ ഒരു കാര്യം ഉള്ളതിന് ഇല്ലായ്മ ഇല്ല നമ്മൾ സ്റ്റാർ ഡസ്റ്റ് ആണ് നമ്മൾ മരിച്ചാലും അത് എന്നും ഉണ്ടാവും ഇത് രവിചന്ദ്രൻ എന്ന കൃമിക്ക് എങ്ങനെ പറയാൻ സാധിക്കും?നാളെ ഒരിക്കൽ മരിച്ചു പോകുന്ന രവിചന്ദ്രൻ മുന്പിലിരിക്കുന്ന ആളുകളോട് സ്റ്റാർ ഡസ്റ്റ് എന്നും ഇവിടെ ഉണ്ടാവും എന്ന് എങ്ങനെ പറയാൻ കഴിയും. അപ്പോ രവിചന്ദ്രൻ പറയുന്നത് കേൾക്കുന്നവർ വിശ്വസിക്കണം അല്ലേ? അത് വേണ്ട.ഭഗവാൻ ഒന്നു മതി.
@jalloozpk4663
@jalloozpk4663 5 жыл бұрын
എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വെക്തി
@paul00740
@paul00740 3 жыл бұрын
Ravichandran Sir എന്റെ ഉള്ളിൽ കിടന്ന മതവിഷം ഇറക്കി... Now I know that I'm a human, a part of nature
@gopakumara2426
@gopakumara2426 5 жыл бұрын
ഭൗതികമായി മാത്രം ചിന്തിക്കുമ്പോൾ ആത്മാവില്ലെന്നു തോന്നും.ഒരു കംപ്യൂട്ടറിനു എലെക്ട്രിസിറ്റി (pulses) ഇല്ലാതെ പ്രവർത്തിക്കാനാവില്ല. നമ്മുടെ ശരീരവും അതുപോലെ തന്നെ എത്ര ഇറ്റലിജൻസ് ഉണ്ടെങ്കിലും ചത്തുപോയാൽ ശരീരം ജീർണ്ണിച്ച തുടങ്ങും..ശരീരത്തിൽ നിന്നും എന്ത് നഷ്ടപ്പെടുമ്പോൾ ആണോ ശരീരം ജീർണ്ണിച്ച തുടങ്ങുന്നത് അതിനെയാണ് ആത്മാവ് എന്നു പറയുന്നത്..അതൊരു എനർജി ആണെന്നാണ് സങ്കൽപം.
@prathapachandranunnithan2327
@prathapachandranunnithan2327 5 жыл бұрын
കണ്ണില്ലാത്ത ലോകത്തു കാഴ്ചയെ പറ്റി പറയുന്ന സർ ,ഗുരു സിനിമയിലെ മോഹൻലാൽ, ഇപ്പൊ അതേ സാമൂഹിക സാഹചര്യം..
@royabraham7834
@royabraham7834 5 жыл бұрын
അറിവുകളാലും ഉൾക്കാഴ്ചകളാലും സമ്പുഷ്ടമായ മറ്റൊരു വിരുന്നുകൂടി. നന്ദി, രവിചന്ദ്രൻ മാഷ്...
@kishoraamk9192
@kishoraamk9192 5 жыл бұрын
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന ഒരു സംശയം അടുത്ത കാലം വരേ നിലനിന്നിരുന്നു.എന്നാൽ അടുത്ത കാലം പലരുടെ പല വിഷയ സയൻസു ക്ലാസ് കേട്ടപ്പോൾ മനസ്സിലായി മൃഗങ്ങളും മറ്റുമായി താരതമ്യം ചെയ്താൽ മനുഷ്യന് കുറച് വിശേഷബുദ്ധിയുണ്ട് അത്ര മാത്രം ആ ത്മാവ് ഒരു മിഥ്യാബോധം മാഷ് സംശങ്ങൾ മാറ്റി തന്നു. നല്ലത് ചിന്ത.യും പനവും ഉള്ളവർ സത്യം തിരിച്ചറിയും അഭിനന്ദനങ്ങൾ
@user-ic7wz5zg6w
@user-ic7wz5zg6w 2 жыл бұрын
ഒരു ദൈവം, ഒരു പുസ്തകം , ഒരു ആശയം ആകാൻ ഇത് Sematism അല്ല.
@harikm6135
@harikm6135 5 жыл бұрын
പ്രഗൽഭ വ്യക്തിയുടെ ഗീതാജ്ഞാനയജ്ഞം ദൂരദർശനിൽ മുടങ്ങാതെ 100 ദിവസം കണ്ട് അത് ഒരു വലിയ സംഭവമാണെന്ന് കരുതിയ വ്യക്തിയാണ് ഞാൻ
@smssahad222
@smssahad222 5 жыл бұрын
ഇദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട് .
@senseriderx6335
@senseriderx6335 5 жыл бұрын
മതങ്ങൾക്കെതിരെയുള്ള കൂരബുകളാണ് രവി സാറിന്റെ വാക്കുകൾ
@Civilproplus
@Civilproplus 4 жыл бұрын
രവി സാറിൻറെ സ്പീച്ച് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല
@sharathsasidharan9876
@sharathsasidharan9876 5 жыл бұрын
RC. Always the best.
@shafeequekhan3893
@shafeequekhan3893 5 жыл бұрын
RC Master, Big Salute.
@avner5287
@avner5287 5 жыл бұрын
രവി സർ നമ്മുടെ മുത്തു തന്നെ
@bestapps8789
@bestapps8789 5 жыл бұрын
ഇയാള് കാരണം ഭയങ്കര ഭക്തനായിരുന ഞാൻ ഇപ്പൊ സെവാഗിന്റെ അവസ്ഥയിലാണ് ഉണ്ടോ എന്നു ചോദിച്ചാ ഉണ്ട് ഇല്ലാ എന്ന് ചോദിച്ചാ ഇല്ല 😆
@saseendranr763
@saseendranr763 5 жыл бұрын
Sri C.Ravichandran explains complex theory of Science in simple Malayalam. There is no exaggeration for saying that he is a walking encyclopaedia.
@sumeshkn8218
@sumeshkn8218 5 жыл бұрын
ഇത്രയേറെ ആളുകൾ കാണാൻ സാധ്യത ഉള്ള ഒരു വീഡിയോ കുറേ കൂടെ നല്ല ക്യാമറയും സൗണ്ട് ക്വാളിറ്റി യും ഒക്കെ വച്ച് ചെയ്തുകൂടെ.. വീഡിയോ shaking ആണ്. ANgle അലോസരപ്പെടുത്തുന്നു. ഓഡിയോ മെച്ചപ്പെട്ടിട്ടുണ്ട് but not good enough
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
The Greatest Show On Earth (Malayalam) By Ravicharan C
1:53:02
Kerala Freethinkers Forum - kftf
Рет қаралды 151 М.
Man And The Universe (Malayalam) By Ravichandran C
2:00:32
Kerala Freethinkers Forum - kftf
Рет қаралды 126 М.
Budhane Erinja Kallu (The stone with which Budha thrown at) (Malayalam) Ravichandran C
2:17:48
Kerala Freethinkers Forum - kftf
Рет қаралды 292 М.