കാലനില്ലാത്ത കാലം | Kalanillatha Kalam - Ravichandran C

  Рет қаралды 152,593

neuronz

neuronz

4 жыл бұрын

കാലനില്ലാത്ത കാലം | Kalanillatha Kalam (Malayalam) | Vibgiyor20, Mukkam, Kozhikode
Presentation by Ravichandran C on the topic of Population കാലനില്ലാത്ത കാലം (Malayalam) on 9-FEB-2020 at EMS Auditorium, Town Hall, Mukkam.
Organised by esSENSE Global Mukkam
Editing: Praveen V Kumar
കാര്‍ട്ടറുടെ കഴുകന്‍
• കാർട്ടറുടെ കഴുകൻ | Th...
മൃത്യുവിന്‍റെ വ്യാകരണം (The Grammar of Death)
• മൃത്യുവിന്‍റെ വ്യാകരണം...
മുങ്ങുന്ന മാലി | The Sinking Maldives
• മുങ്ങുന്ന മാലി - Ravic...
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 597
@Ratheesh_007
@Ratheesh_007 4 жыл бұрын
ഒറ്റപ്പെട്ടു പോയവന്റെ നിസ്സഹായതയല്ല, ഒറ്റക്ക് പോരാടുന്നവന്റെ ധൈര്യമാണ് യുക്തിവാദം.. 💪🏼💪🏼♥️
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Hoo
@nazeersketchnazeersketch9834
@nazeersketchnazeersketch9834 4 жыл бұрын
ഒറ്റയ്ക്ക് പോരാടുന്നത് യുക്തിയല്ല സുഹൃത്തേ....
@harithefightlover4677
@harithefightlover4677 4 жыл бұрын
ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ആളുകളൊന്നും കുറച്ചു യുക്തിപരമായി ചിന്തിക്കത്തുപോലും ഇല്ലായിരുന്നു.😍😍😍😍
@kadalundipandi2103
@kadalundipandi2103 4 жыл бұрын
@Jithu Kuttan കൃഷിസ്ഥലം താത്ത COMMENTERSൽ നിങ്ങളുടെ ഒരു DUPLICATE ഉൻഡാക്കിയിട്ടുണ്ട്.
@arjun3888
@arjun3888 4 жыл бұрын
Nazeer sketch pinne koottathode poradunnathano yukthi
@keralatips8783
@keralatips8783 4 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ പ്രസംഗം കേൾക്കുമ്പോഴും തലയിൽ നിന്നും ഓരോരോ ഭാരങ്ങൾ ഇറങ്ങിപ്പോകുന്ന ഒരു സുഖം അനുഭവപ്പെടുന്നത് കേൾക്കുന്ന എനിക്ക് മാത്രമായുള്ള ഒരു തോന്നലാണോ 🤔🤔🤔 രവി sir 😍😍😘😘😘
@bindhumurali3571
@bindhumurali3571 4 жыл бұрын
Really
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y ഒരു വലിയ ഭാരം ഇറങ്ങി പോകുന്ന പോലെ തോന്നി പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ രവിചന്ദ്രനെ കുറിച്ചുള്ള ധാരണ തകർന്നു.
@prasadks8674
@prasadks8674 Жыл бұрын
മനുഷ്യരെ അന്ധമായ വിശ്വാസങ്ങളിൽ നിന്ന് മുക്ത്തരാക്കി സ്വതന്ത്രമായി ജീവിപ്പിക്കാൻ അവതാരമെടുത്ത മനുഷ്യനാണ് രവിസാർ , എന്റെ ചങ്ക്ബ്രോ ....❤️❤️❤️❤️
@astroboy7111
@astroboy7111 4 жыл бұрын
രവിചന്ദ്രൻ സി വൈശാഖൻ തമ്പി അഗസ്റ്റസ് മോറിസ്
@cbsnilamel5977
@cbsnilamel5977 4 жыл бұрын
അത് വേറെ ആരെയും അറിയാൻ ശ്രെമിക്കാത്തതു കൊണ്ടാണ്
@vipink1454
@vipink1454 4 жыл бұрын
C Ravichandran, Santhosh George Kulangara
@nazeersketchnazeersketch9834
@nazeersketchnazeersketch9834 4 жыл бұрын
ചിന്തിക്കാൻ കഴിവില്ലാത്തത് കൊണ്ടാണത്
@shajuk123
@shajuk123 4 жыл бұрын
വൈശാഖൻ തമ്പി is an അന്തംകമ്മി
@astroboy7111
@astroboy7111 4 жыл бұрын
@@shajuk123 so what ? Athukond ayal parayunne karyam oke thettano ?
@nishaddevidasan242
@nishaddevidasan242 4 жыл бұрын
ചോദ്യോത്തരങ്ങളിൽ ഇത്രയും കൃത്യമായി നേരിട്ട് തന്നെ ഉത്തരം പറയുന്ന സാറിന്റെ കഴിവ് അപാരം തന്നെ .. താങ്കളുടെ അറിവും അത് പറഞ്ഞുതരാനുള്ള കഴിവും എന്നെ പോലെ ഉള്ളവർക്കു ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് .. Keep going sir ..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ജിഹാദിക്ക് എന്നിട്ട് വല്ലതും തിരിഞ്ഞോ
@joonomathew
@joonomathew 4 жыл бұрын
He is a flashing light for new generation,he is the ocean of knowledge
@josephmathew4926
@josephmathew4926 4 жыл бұрын
@@mohammadkrishnanmohammad7105 what did you mean bro? Who's Jihadi?
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y രവിചന്ദ്രന്റെ ജ്ഞാനം നിറഞ്ഞ പ്രോഗ്രാം ശ്രദ്ധിക്കുക
@sumangm7
@sumangm7 2 жыл бұрын
@@saniya7155 r u not ashamed to come up with these substandard videos ? The presenter in the above said video seems to have very little knowledge abt science. I don't understand how an educated person can still be believing in the sky daddy..... This means education does nothing in reformation ..... Please learn to think wisely... Ask questions.... Ask how .. not why ...
@satheeshvinu6175
@satheeshvinu6175 3 жыл бұрын
പലർക്കും പലപ്പോഴായി വരുന്ന ഒരു സംശയത്തിന് ആണ് സാർ ഇന്ന് വളരെ വ്യക്തമായി, വിശദമായി കാര്യങ്ങൽ അവതരിപ്പിച്ചത്, എന്നത്തേയും പോലെ സാർ പറയുന്ന കാര്യങ്ങളിൽ ഒരു വിമർശനം പോലുമില്ല, ഞാൻ രവി സാറിൻ്റെ ഒരു ആരാധകൻ അല്ല , പക്ഷേ സാർ പറയുന്ന സത്യങ്ങൾ എനിക്ക് എപോഴും പ്രജോധനമാണ്.. നന്ദി സാർ..🙏🏽
@vaishakpr7883
@vaishakpr7883 4 жыл бұрын
Not a fan post or any of such sort... But this man has brought change to my life and i bet to many many lives... Keep doing your job, RC❤️ You have shown the bestest way forward to lead a great human life to kerala, with scientific temper
@rathishkl1914
@rathishkl1914 4 жыл бұрын
ഒരു കുട്ടി എന്ന് പറയുന്നത് നിങ്ങളുടെ ഒരു സമ്പാദ്യം മാത്രമല്ല മറ്റുള്ളവരുടെ ബാധ്യത കൂടിയാണ് 🙋 😷
@midhunlal-ho7zz
@midhunlal-ho7zz 4 жыл бұрын
Exactly....
@bindhumurali3571
@bindhumurali3571 4 жыл бұрын
Correct
@aneeshmonev1738
@aneeshmonev1738 4 жыл бұрын
Accurate comment
@shareefk631
@shareefk631 4 жыл бұрын
രവിചന്ദ്രാൻ c യുടെ പ്രഭാഷണം നല്ല രസം ആണ്
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
വിവരം കെ ട്ട നാറികൾ പൊട്ടൻ മാർ ആണോ? അതോ പൊട്ടനായി അഭിനയിച്ചു, മൂട്ടയുടെ പോലെ ചോര കുടിച്ചു ജീവിക്കുകയോ 🙄🙄
@RaJeEsH83
@RaJeEsH83 4 жыл бұрын
@@prasadtpthunduparampil5490 ചേട്ടൻ ആരെയാണ് ഉദ്ദേശിച്ചത്
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
ഒരു നാറി മത ചാവേർ അനിൽ പറയുകയാണ് യുക്തി ബോധമുള്ളവർ വിഡ്ഢികൾ ആണെന്ന്.. കണ്ണുകാണാത്ത നാറി,.. സ്വന്തം ജീവിതസുഖത്തിനു മതത്തെ കുളിപ്പിക്കാൻ വന്നിരിക്കുന്നു, പട്ടിക്കാട്ടം കഴുകി സുഗന്ധം പരത്തും അത്രേ 😀😀😀
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
@@RaJeEsH83 മത ഭ്രാന്തൻ മാരെ...
@Oh_iminsan_me
@Oh_iminsan_me 4 жыл бұрын
രസം അല്ല brO. അറിവ്‌ തരുന്ന പ്രഭാഷണം ♥️
@JA-im6kh
@JA-im6kh 4 жыл бұрын
കാരശ്ശേരി മാഷുടെ ആ ചിരി കുറച്ചു നേരത്തെങ്കിലും ഒന്നു മാഞ്ഞു കാണും. അവസാനത്തെ ഒരു പഞ്ച് ഡയലോഗായി മാഷെ.
@harshadfazil3010
@harshadfazil3010 4 жыл бұрын
ലാലേട്ടന്റെ സിനിമക്ക് കാത്തിരിക്കുന്ന പോലെയാ സാറിന്റെ ഓരോ വീഡിയോക്കും കാത്തിരിക്കുന്നത്❤️🙂
@kurupath7775
@kurupath7775 4 жыл бұрын
Aradana teem anu lee
@deepu11193
@deepu11193 4 жыл бұрын
അതെ...
@harshadfazil3010
@harshadfazil3010 4 жыл бұрын
@@kurupath7775 ആരാധന എന്നൊന്നും ഇല്ല...എന്തോ ഇഷ്ടം ആണ് അങ്ങേരുടെ സിനിമ കാണുന്നത്🙂🙂ആരും അടിച്ചേൽപ്പിച്ച ഇഷ്ടം ഒന്നും അല്ല..സ്വയം തോന്നിയതാ
@sarathsarathtn4595
@sarathsarathtn4595 4 жыл бұрын
Athukkum mele
@shinums5410
@shinums5410 4 жыл бұрын
അപ്പോൾ ആരാ മമ്മൂട്ടി
@gokulc124
@gokulc124 4 жыл бұрын
ഇനിയും വലിയൊരു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാൻ RC ക്ക് കഴിയും ..... You are doing a priceless job for newgeneration.. എതിരെ നിന്ന് കുരക്കുന്നവർ കുരക്കട്ടെ..അടുത്തിടെ ഈ കുരക്കുന്നവന്മാർ കൂടെയുണ്ടായിരുന്നവർ തന്നെ എന്നത് സ്വാഭാവികം.. RC❤
@thomask.j.4042
@thomask.j.4042 4 жыл бұрын
Good
@kadalundipandi2103
@kadalundipandi2103 4 жыл бұрын
Extreme personal attack against Ravichandran -> kzbin.info/www/bejne/j3OViKmpZqaDjtU
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Yes..ath thanneyanu nammal aagrahikunnath 😍
@alleppeybackwatercruises115
@alleppeybackwatercruises115 4 жыл бұрын
എത്ര കൃത്യതയോടെയാണ് മാഷിന് കാര്യങ്ങൽ അവതരിപ്പിക്കാൻ കഴിയുന്നത്.
@parkashparkash2677
@parkashparkash2677 4 жыл бұрын
സാറിന്റെ സ്റ്റുഡന്റസ് ഭാഗ്യം ചെയ്തവർ ആണ് സൂപ്പർ പ്രോഗ്രാം
@bindhumurali3571
@bindhumurali3571 4 жыл бұрын
തീർച്ചയായും
@nazarkavupadath
@nazarkavupadath 4 жыл бұрын
നന്നായിട്ടുണ്ട് an unique presanation ആരും പറഞ്ഞു തരാത്ത അറിവുകൾ Well preparation mass collections of knowledge കേൾക്കാൻ കഴിയുന്നവർ ഭാഗൃവാൻമമാർ realy I like you thank you for giving this
@m.j.thomas1033
@m.j.thomas1033 4 жыл бұрын
ഇന്ത്യയെ പ്പോലുള്ള രാജ്യത്ത് ജനസംഖ്യാ വർദ്ധന ഭൂമിക്കൊരു ഭാരം....
@RaJeEsH83
@RaJeEsH83 4 жыл бұрын
RC yude സ്വന്തം ചാനൽ "Antivirus" സബ്സ്ക്രൈബ് ചെയ്തവർക്ക് ഇവിടെ വന്നു നീലം പൂശാം 😍
@Master80644
@Master80644 4 жыл бұрын
Pls link
@rijodominic8695
@rijodominic8695 4 жыл бұрын
Subscribers kittanulla cycle odikkal move aano
@RaJeEsH83
@RaJeEsH83 4 жыл бұрын
@@rijodominic8695 അല്ല...
@RaJeEsH83
@RaJeEsH83 4 жыл бұрын
@@Master80644 kzbin.info/www/bejne/gKC6g3xsadRombM
@BrightKeralite
@BrightKeralite 3 жыл бұрын
@@rijodominic8695 RC dey swontham channel aan
@jasinworld723
@jasinworld723 4 жыл бұрын
ഇയാൾ തകർത്തു തടുക്കാൻ ആർക്കു വേണമെങ്കിലും ശ്രമിക്കാം പക്ഷെ വിജയിക്കാൻ ഒത്തിരി വ്വിയർക്കും
@joypeter6821
@joypeter6821 4 жыл бұрын
മഠങ്ങളിലെ "മരണക്കിണറുകളെ " കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@WranglerDude
@WranglerDude 4 жыл бұрын
മരണക്കിണർ എന്താണ്?
@yourstruly1234
@yourstruly1234 3 жыл бұрын
Abaya case ano udhesichathu..
@varunk3113
@varunk3113 4 жыл бұрын
കാരശ്ശേരി മാഷിന്റെ നാട്ടിൽ പോയി അതിനുള്ള മറുപടി കൊടുത്തു... sir മുത്താണ് ✌️✌️
@praveenp9845
@praveenp9845 4 жыл бұрын
2 ദിവസം കൊണ്ട് 43k views happy to see this😍❤
@iittlerose5903
@iittlerose5903 4 жыл бұрын
ഒരു യുക്തിവാദിക്ക് അവന്റെ യുക്തിക്കുസരിച്ച് എന്തും സംസാരിക്കാം. അവൻ എത്ര കാര്യങ്ങൾ വിശകലനം ചെയ്യുന്നുവോ പഠിക്കുന്നുവോ അതിനനുസരിച്ചായിരിക്കും അതിലെ ക്യത്യത: നന്നായി കാര്യങ്ങൾ പഠിച്ച് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അയാളുടെ വിശകലനം, അത് ഒരു മൈതാനത്തിൽ നിന്ന് നാലുഭാഗത്തേക്കും നോക്കുന്നത് പോലെയാണ്. പക്ഷെ ഒരു മത വിശ്വാസി പറയുന്നതും പ്രവർത്തിക്കുന്നതും അവൻ പഠിച്ച മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവൻ പുറം ലോകം കാണുന്നത് മതം എന്ന മുറിയിൽ നിന്ന് കൊണ്ട് യുക്തി എന്ന താക്കോൽ ദ്വാരത്തിലൂടെ മാത്രമാണ്. അതു കൊണ്ട് തന്നെ അവന്റ കാഴ്ചക്ക് പരിമിതിയുണ്ട്
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y രവിചന്ദ്രന് എവിടെയാണ് യുക്തിവാദം പറയുന്നത് മുഴുവൻ മണ്ടത്തരമാണ്.
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Mathathinu pinne ettavum valiya dhwaram anallo
@Grace-Og12
@Grace-Og12 2 жыл бұрын
Revichandran Sir, your answers in this talk are very very good.
@PRATHEESHCHERIAN
@PRATHEESHCHERIAN 4 жыл бұрын
കൈയിൽ കുടയുണ്ട് മഴ പെയ്താൽ കുഴപ്പമില്ല എന്ന ആത്മവിശ്വാസമാണ് ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിന് രവിചന്ദ്രൻ സാർ നല്കുന്ന ഉത്തരത്തിലൂടെ ലഭിക്കുന്നത്. കാരണം ആ ഉത്തരം അത്രക്ക് വ്യക്തവും സ്പഷ്ടവും ആണ്.
@suniljanardhanan2330
@suniljanardhanan2330 4 жыл бұрын
his answering is crystal clear
@pramodkadannappally8803
@pramodkadannappally8803 4 жыл бұрын
ബാക്ക്ഗ്രൌണ്ടില്‍ ഫ്ലക്സില്‍ കാണുന്ന VIBGIYOR spelling wrong അല്ലേ ? VIBGYOR അല്ലേ ശരി ?
@amaldersh7248
@amaldersh7248 4 жыл бұрын
Thangal kndathinte preshnm anu onnude nokku
@jayamohans9247
@jayamohans9247 4 жыл бұрын
ഇന്ത്യയിൽ 2 കുട്ടി നയം നടപ്പിലാക്കണം.......
@meekukannaa766
@meekukannaa766 4 жыл бұрын
(ThamillaRmaar ) This word is better language than (ThamillaNmaar) . I am from Thamil Nadu and almost nearer of your concept and following you.
@johnm.v709
@johnm.v709 4 жыл бұрын
Sir, Population increase & The potential trouble that could make. Was one Topic I had planned to target after completing my present endeavour. Congradulation you took it up. That's sign that your thinking is level high.
@belraj55
@belraj55 4 жыл бұрын
Highly informative and well studied presentation.
@sasidharanpooppotta1420
@sasidharanpooppotta1420 4 жыл бұрын
The reference links to this presentation may be given in the description box so that all can refer in case if they wish to...
@rajeevb4560
@rajeevb4560 4 жыл бұрын
വലത്, ഇടത് രാഷ്ട്രിയ വഞ്ചന ക്കെതിരെയും, അഴിമതി സ്വജനപക്ഷ പാതത്തിനെതിരേയും ഒരുബദൽ ശക്തിയായി മാറി ഈ കേരളത്തെ നയിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിച്ചുകൂടെ. Like KJരിവാൾ?
@binnyblaizon3432
@binnyblaizon3432 4 жыл бұрын
Good speech with valuable informations, thanks👍
@arunpaul4600
@arunpaul4600 4 жыл бұрын
Njan marriage preparation course poyitundu, last day oru methrann vannu, namukku 4 kids undakanenkil 4th kochinte mamodisa pullli nadathum.... Pullli innnu casil pettu 4 padum odukayanuu
@name1name278
@name1name278 4 жыл бұрын
ഇതൊന്നും 80%ജനങ്ങൾക്കു മനസിലാകുന്നില്ലല്ലോ എന്താ ചെയ്ക
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
80/20
@muhammednkdy111
@muhammednkdy111 4 жыл бұрын
അപ്പൊ താങ്കൾ പറയുന്നത് 20 ശതമാനം ആൾക്കാർക്കും മനസ്സിലായി എന്നാണോ എങ്കിൽ കേരളത്തിൽ ഇത് വെറും മൂന്ന് ശതമാനത്തിന് മാത്രമേ മനസ്സിൽ ആയിട്ടുള്ളൂ ബാക്കി താങ്കൾ പറഞ്ഞ കൂട്ടത്തിൽ പെട്ട 17 ശതമാനം നാളെ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന കപട. നിരീശ്വരവാദികളാണ്
@pratheeshr.s1862
@pratheeshr.s1862 4 жыл бұрын
ഇന്ന് ആരൊക്കെ മനസിലാകുന്നു എന്ന് അല്ല വിഷയം, നമ്മൾ ചെയ്യാൻ ഉള്ളത്‌ ചെയ്യുക, അതിന്റെ ഗുണം വരും തലമുറക്ക് ഉണ്ടാകും
@vinugeorge2946
@vinugeorge2946 4 жыл бұрын
99% mansil akunnilla
@sajeeshopto3045
@sajeeshopto3045 4 жыл бұрын
Manasilagadhe nadikyunnadhaanu
@legendarybeast7401
@legendarybeast7401 4 жыл бұрын
ഒരുപാട് അറിവുകൾ, പുതിയ ചിന്തകൾ
@9745076510
@9745076510 4 жыл бұрын
Brillent speech,. salute. Rc
@babusureshjb
@babusureshjb 3 жыл бұрын
very informative speech. thank you sir
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഇന്ത്യയിലെ ഫാമിലി പ്ലാനിങ് ഒന്നും വിജയിച്ചിട്ടില്ല എന്നത് യാഥാർത്യ മാണ്
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative talk. Superb.
@allwinaugustine
@allwinaugustine 4 жыл бұрын
വളരെ നല്ല പ്രഭാഷണം...ചോദ്യങ്ങൾ വേണ്ടത്ര നിലവാരം പുലർത്തിയില്ല.
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@sumeshmn9882
@sumeshmn9882 4 жыл бұрын
അവസാന ചോദ്യം സർ ചോദിച്ചു വാങ്ങി, അവസാന ഡയലോഗ്‌ പോളി💞
@cbsnilamel5977
@cbsnilamel5977 4 жыл бұрын
വളരെ വിജ്ഞാന പ്രത്രം ആയിരുന്നു നന്ദി സർ
@haneefmohammed742
@haneefmohammed742 4 жыл бұрын
നല്ല ഒരു അറിവാണ് sir നല്‍കിയത്. I love u sir
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@PRATHEESHCHERIAN
@PRATHEESHCHERIAN 4 жыл бұрын
വന്തിട്ടേൻ വന്തിട്ടേൻ....😍😍
@hemanth7080
@hemanth7080 4 жыл бұрын
"തമ്മിൽ തല്ലൽ" ..sorry നമ്മൾ തമ്മിൽ.. deliberate??😂
@kurupath7775
@kurupath7775 4 жыл бұрын
Nice aittu troli😆
@MajoBeats
@MajoBeats 4 жыл бұрын
Of course :)
@pajil666
@pajil666 4 жыл бұрын
നമ്മൾ തമ്മിലിന്റെ ഒരു സ്പൂഫ് കോമഡി സ്കിറ്റ് ഉണ്ടായിരുന്നു പണ്ട് തമ്മിൽ തല്ല് എന്ന് പറഞ്ഞ് 😝
@rajamohananm
@rajamohananm 4 жыл бұрын
Very informative and eye opener
@KALLACHI
@KALLACHI 4 жыл бұрын
I am also athiest, but the fact is this type of platform is apt for well settled person's only, common man working for daily needs cannot follow this
@raihanasafeera7322
@raihanasafeera7322 4 жыл бұрын
Great speach , as usual .
@democrat8176
@democrat8176 4 жыл бұрын
Nice content.. thank you Sir.
@pjseby1762
@pjseby1762 4 жыл бұрын
Simple but powerful...
@jyothishjyojyo6199
@jyothishjyojyo6199 4 жыл бұрын
സദ്ഗുരുവിനെ കുറിച്ച് ഒരു സ്പീച് വേണം..
@seemaammu2912
@seemaammu2912 4 жыл бұрын
വളരെ ആഴത്തിൽ ഉള്ള ഒരു വിലയിരുത്തൽ .നല്ല വിഷയം & അവതരണം💖
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ചിന്തിക്കുന്ന മനുഷ്യർക്ക്‌ എന്നും മനസ്സിൽ ഉണ്ട്
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@prasanthvs3000
@prasanthvs3000 4 жыл бұрын
2021 ഇൽ ജനസംഘയ നല്ല രീതിൽ കൂടും
@arunsundarp
@arunsundarp 4 жыл бұрын
ആരും ആക്രാന്തം കാണിക്കരുത് എല്ലാർക്കും കാണാൻ അവസരം ഉണ്ട്
@abhijithp76
@abhijithp76 4 жыл бұрын
1.35, life expectancy is not an average. It is an expected value considering various factors.
@muscariareels
@muscariareels 4 жыл бұрын
🥰🥰👍
@umesanp942
@umesanp942 4 жыл бұрын
ജനസംഖ്യ വിസ്ഫോടനം മത അനുയായികളിൽ ഇന്നും നടക്കുന്നു. അത് മുൻ കാലങ്ങളിൽ ഒരു ദമ്പതിയിൽ 10-12 ആയിരുന്നത് 3 - 4 എത്തിയിട്ടുണ്ടാകാം. എന്നാൽ അന്നത്തെ ജനസംഖ്യയിൽ നിന്നും പത്തിരട്ടിയിലധികം ഇരട്ടി ജനസംഖ്യ ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ട് കണക്കാക്കണം. ചില മത വിഭാഗങ്ങളിൽ ഒന്നാ രണ്ടോ കുട്ടികൾ മാത്രം ഉണ്ടാകുമ്പോൾ മതം വളർത്താൻ ജനസംഖ്യ വളർത്തൽ ഒരു നയമായി സ്വീകരിച്ച് പാടുപെടുന്ന വിഭാഗങ്ങൾ മുന്നോ നാലോ വീതം കുട്ടികളെ മനപ്പൂർവ്വം ഉണ്ടാക്കുമ്പോൾ ഇരട്ടിയോ അതിലധികമോ ആണ് അവർ ലക്ഷ്യമിടുന്നതും അച്ചീവ് ചെയ്യുന്നതും. ഇത് മറ്റുള്ളവർ കാര്യമായി കാണുന്നുമില്ല. കാരണം അവർ പണ്ടത്തെപ്പോലെ 10-12 ഒന്നും പ്രസവിക്കുന്നില്ലല്ലോ എന്ന കണക്കാണവരുടെ മുന്നിൽ. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതോ പഴയ കാലത്തേക്കാൾ ഇരട്ടി ഫലമാണ് മതം വളർത്താൻ പ്രസവം ഒരു ടൂളായി കാണുന്നവർ വളരെ നൈസായി നേടിയെടുക്കുന്നത്..
@Assy18
@Assy18 4 жыл бұрын
മുഴുവൻ ഇരുന്നു കേട്ടു.. താങ്ക്സ് rc
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@johnsonpl4264
@johnsonpl4264 2 жыл бұрын
You are creating revolution
@unnivijayanche4015
@unnivijayanche4015 4 жыл бұрын
Superb
@jayachandranpillai3822
@jayachandranpillai3822 9 ай бұрын
Good information
@jopanachi606
@jopanachi606 Жыл бұрын
Gave apt reply to the reply to the man against population control
@yourstruly1234
@yourstruly1234 4 жыл бұрын
Thammil thallu alla nammal thammil.. Not sure it was a slip of tongue or said deliberately.. 😀
@shajik5207
@shajik5207 4 жыл бұрын
👍 u are doing the best sir
@fshs1949
@fshs1949 4 жыл бұрын
Thank you so much. Pls try to save the time.
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
നല്ല speech..
@byjunp5374
@byjunp5374 4 жыл бұрын
Super speech Congratulations
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@abrahamthomas5539
@abrahamthomas5539 4 жыл бұрын
Great!!
@crameshramesh9348
@crameshramesh9348 4 жыл бұрын
My hero ravi sir
@essembeeputhayam9348
@essembeeputhayam9348 4 жыл бұрын
അഭിവാദ്യങ്ങൾ
@nelsongeorge8298
@nelsongeorge8298 4 жыл бұрын
Santoosh George kulagara uyir😘😘😘
@alanjohnson9336
@alanjohnson9336 3 жыл бұрын
Enthaan ithinath sgknekurich parayunundo
@faizalklpy7917
@faizalklpy7917 4 жыл бұрын
Rc.. 😍
@yusefvallam4156
@yusefvallam4156 4 жыл бұрын
Good
@abhilashja8181
@abhilashja8181 3 жыл бұрын
1:56:58 super 👌 dialogue sir❤️👏👏👏
@deepanjalichristopher6932
@deepanjalichristopher6932 4 жыл бұрын
Most awaited ❤️
@skbtravel935
@skbtravel935 4 жыл бұрын
Super class sir.
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@123userwq
@123userwq 4 жыл бұрын
Sirinte litmus 2019 upload cheythitundo?
@raveendhrannair8664
@raveendhrannair8664 3 жыл бұрын
നല്ല അവതരണം
@AJISHSASI
@AJISHSASI 4 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍
@sandeep.p2825
@sandeep.p2825 4 жыл бұрын
goog speach sir
@mkakkoth1
@mkakkoth1 4 жыл бұрын
what a precentation
@rider5333
@rider5333 4 жыл бұрын
😍😍😍😍👍🏼👍🏼
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
രവി സാർ. സൂപ്പർ സ്പീച്ച്...
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@user-ih8es5oy8r
@user-ih8es5oy8r 7 ай бұрын
Quintessential
@abenrs895
@abenrs895 4 жыл бұрын
Hope this will reach Ravichandran Sir. One question with reference to the discussion related to the Sri.M N Karassery. Sir you said, it is impossible to prove that, a particle(say "dingolafi") which can't be measured, smelled, tasted etc. do not exist(ie. Null can't be proved). If this same question is asked in the same context several centuries before that "dingolafi" could be the "Oxygen" itself. How can a person prove the existence of Oxygen during that period, how these contexts can be differentiated? ഇത് ചോതിച്ചത് കൊണ്ട് ഞാൻ ഒരു ഈശ്വര വിശ്വാസി ആണെന്ന് കരുതരുത്‌. കാരശ്ശേരി മാഷിന്റെ ആ വീഡിയോക്ക് അല്പം കടന്ന ഭാഷയിൽ കമന്റ് ഞാൻ ഇട്ടിരുന്നു. പക്ഷേ താങ്കളുടെ പക്വത കാരണം അദ്ദേഹത്തോട് മിതമായ ഭാഷയിൽ ആണ് ഈ വീഡിയോയിൽ പ്രതികരിച്ചു കണ്ടത്.
@rabbirubiel4932
@rabbirubiel4932 4 жыл бұрын
Enthanu ee spirit of enquiry enna quote mean cheyunne
@Jubingeorge
@Jubingeorge 4 жыл бұрын
sir, knanaya kara patty oru seminar chayamo ?
@shivakumarksusalvani5161
@shivakumarksusalvani5161 4 жыл бұрын
😍😍😍👍
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Nice ..supppprrrrrrrrrrrr ..ExcLLLLLLLLLLLLLLLent ...
@surfacet7494
@surfacet7494 4 жыл бұрын
❤❤❤
@alexandriya4019
@alexandriya4019 4 жыл бұрын
Ravichndrn sr
@RaJeEsH83
@RaJeEsH83 4 жыл бұрын
First😍
@malakhi3243
@malakhi3243 4 жыл бұрын
Sir super
@jessyjose7240
@jessyjose7240 4 жыл бұрын
സ്നേഹം ദൈവം ആണ്. ദൈവം സ്നേഹം തന്നെ
@saniya7155
@saniya7155 3 жыл бұрын
kzbin.info/www/bejne/sIvNeKt5eJ6BZ5Y
@bijukuttappan5659
@bijukuttappan5659 4 жыл бұрын
Matha Pusthakangalellaam oru comedyalle.... adipoliii....
@radhakrishnannair.c4496
@radhakrishnannair.c4496 4 жыл бұрын
Sir, ഞാൻ പണ്ട് തൊട്ട് ഒരു യുക്തിവാദി ആണ്. പക്ഷെ സമൂഹത്തിൽ എനിക്ക് പിടിച്ചു നില്കാൻ organisation വേണം. ഒറ്റക്ക് ഒരാൾക്കു എന്ത് ചെയ്യാൻ പറ്റും
@vipinvnath4011
@vipinvnath4011 4 жыл бұрын
Nair enna upperclass title oyivakkado.. Thaan verum sanki
@akhilsudhinam
@akhilsudhinam 4 жыл бұрын
Radhakrishnan Nair. C ആദ്യം തന്റെ ആ കൂട്ടിക്കൊടുപ് ഏറ്റവും നടത്തിയ ഊമ്പിയ ആ നായർ വാല് മാറ്റു ഇത്രയും നാറിയ ഒരുജാതി കേരളത്തിൽ ഉണ്ടായിട്ടില്ല എന്നിട്ടു യുക്തിവാദി ആവൂ
@heretichello8253
@heretichello8253 2 жыл бұрын
@@akhilsudhinam അപ്പോ ഗൾഫിൽ ഉള്ള അറബികൾക്ക് കൂട്ടി കൊടുത്തു പൈസ ഉണ്ടാക്കിയ ജാതിവാൽ വെച്ച് നടക്കുന്ന തങ്ങൾ ടീം എതിൽ പെടും. പിന്നെ വാൽ ഉണ്ടോ ഇല്ലയോ എന്നത് അല്ല. മനസ്സിൽ എന്ത് ആണ് എന്നത് ആണ് വിഷയം. ഈഴവൻ ആയ വെള്ളാപ്പള്ളി യും മോനും വിവിധ രാഷ്ട്രീയ കക്ഷികൾ ക്ക് കൂട്ടി കൊടുത്തു ഉണ്ടാക്കിയ പോലെ ഒന്നും എം ടീ വാസുദേവൻ നായർ ചെയ്തിട്ടില്ല. പിന്നെ കേരളത്തിലെ ആദ്യ യുക്തിവാദി ഈഴവ യുവതിയെ എസ്എൻഡിപി കൂട്ടി കൊടുത്ത് നമ്പൂതിരിക്ക് ജനിച്ചത് ആണ്. എന്നിട്ട് ആ സഹോദരൻ അയ്യപ്പൻ സ്വന്തം മകൻ ഒരു വ്യത്യസ്ത മതത്തിൽ പെട്ട സ്ത്രീയെ വിവാഹം ചെയ്തത് ഇഷ്ടപ്പെട്ടില്ല. ഇത് പോലെ തന്ത ഇല്ലാത്ത ജാതി ആണ് ഈഴവ വിഭാഗം..ഇപ്പൊൾ വാറ്റ് ചാരായം വിറ്റും വെള്ളാപ്പള്ളിയും മകനും കൂട്ടി കൊടിപ്പ് നടത്തിയും കുറച്ചു പൈസ ഉണ്ടാക്കിയപ്പോൾ പഴയ വ്യഭിചാര കഥ മുഴുവൻ മറന്നു പോയി. 🤣🤣
@akhilsudhinam
@akhilsudhinam 2 жыл бұрын
@@heretichello8253 wow ennalum nair kootikoduppu jathi aa peru matan kazhiyilla 🤣
@vishnulakshya9033
@vishnulakshya9033 7 ай бұрын
Good one
@beena1395
@beena1395 4 жыл бұрын
Dr Viswanathanu oru reply prateekshikkunnu on 80 : 20 law
@liacheeran2824
@liacheeran2824 4 жыл бұрын
വിശ്വാനാഥനാണ് ശരി
@ViralVideoMalayalam
@ViralVideoMalayalam 4 жыл бұрын
coming soon in kolambi channel
@beena1395
@beena1395 4 жыл бұрын
@@liacheeran2824 Ravichandran C chumma oru karyam parayum enn karuthunilla . Any way waiting for a reply
@rakeshsivarajan269
@rakeshsivarajan269 4 жыл бұрын
@@liacheeran2824 സമത്വം പ്രകൃതിനിയമമല്ല, സമത്വം ഉണ്ടാകാൻ ആരെങ്കിലും ഇടപെട്ടാലെ സാധിക്കൂ. രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ചില കമ്പാരിസണുകളിൽ പിടിച്ചു വിശ്വനാഥൻ വിമർശിക്കുന്നുണ്ട്. നാണയം ട്വിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചൊക്കെ. അതൊന്നും രവിയുടെ വാദത്തിന്റെ കാമ്പിനെ ഖണ്ഡിക്കുന്നില്ല
@liacheeran2824
@liacheeran2824 4 жыл бұрын
മനുഷ്യൻ പ്രകൃതി നിയമത്തിന്റെ വ്യവസ്ഥ ആംഗ്യകരിക്കുന്നില്ലല്ലോ അല്ലങ്കിൽ മനുഷ്യന്റെ പ്രവർത്തികൾ മുഴുവൻ പ്രകൃതി വിരുദ്ധമാക്കുകയ്യും അസമതും പ്രകൃതി നിയമമാണ് എന്ന് പറയുന്നത് യോജിക്കാൻ കഴിയില്ല അങ്ങനയാണ് എങ്കിൽ നിയമവ്യവസ്‌ഥയുടെ ആവശ്യം വരുന്നില്ല
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഒരു വിഭാഗം കേരളത്തിൽ ആഞ്ഞു പിടിക്കുന്നുണ്ട് മിനിമം 4 കുട്ടികൾ ആണ്‌ അവരുടെ ടാർഗറ്റ്
@shibujoseph6000
@shibujoseph6000 4 жыл бұрын
Ravi sir ♥️
@ninejot
@ninejot 4 жыл бұрын
I feel RC should have included some slides to describe factually the problems of over population. For example, how much food and water would be required for a certain number of population, what would be the energy requirement, now much population can be sustained using the resources on Earth etc.. Without that, this talk seems incomplete
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН
Я не голоден
01:00
К-Media
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 117 МЛН
Budhane Erinja Kallu (The stone with which Budha thrown at) (Malayalam) Ravichandran C
2:17:48
Kerala Freethinkers Forum - kftf
Рет қаралды 293 М.
മറിമായ ജ്യോതിഷം  | Ravichandran C
1:27:08
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН