ജന്മം കൊണ്ടു അജ്ഞരായ കോടിക്കണക്കിന് മനുഷ്യരുടെ മസ്തിഷ്‌കത്തിലെ ഇരുളിൽ വെളിച്ചമേകാൻ ആയിരക്കണക്കിന് വേദികളിൽ സധൈര്യം നിരന്തരം യാതൊരു ലാഭേച്ചയും ഇല്ലാതെ പ്രഭാഷണങ്ങൾ നടത്തി തന്റെ ജീവിതത്തിന്റെ വലിയൊരു സമയത്തെ മറ്റുള്ളവർക്കായി പകുത്തു നൽകിയ അങ്ങേയ്ക്കു എൻറെ പ്രണാമം ശ്രി രവിചന്ദ്രൻ മാഷ് ...
@valsajose5104 жыл бұрын
2334455
@baburajcv4 жыл бұрын
new! talking tom heros episode
@amalthomas27873 жыл бұрын
O
@amalthomas27873 жыл бұрын
O
@amalthomas27873 жыл бұрын
U
@amaljose34675 жыл бұрын
രവി മാഷിന്റെ വിഡിയോസിന്റെ കമന്റ് സെക്ഷൻ ആണ് ഒരു സ്വതന്ത്ര ചിന്തകനു ഏറ്റവും സന്തോഷം ലഭിക്കുന്ന സ്ഥലം. വിവരമുള്ള കുറെ ആൾക്കാരെ ഒന്നിച്ച് കാണാൻ പറ്റും. Esscence നെ ഓർത്ത് എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്, അതിലേറെ ഇൗ കമൻറ് സെക്ഷനിൽ ഉള്ള പ്രബുദ്ധരായ എല്ലാ ആൾക്കരേയം ഓർത്ത് അഭിമാനം ഉണ്ട്.
@SACHIAKS14 жыл бұрын
exactly
@paloli123 Жыл бұрын
Yes
@rahmathazeez47826 жыл бұрын
Dear Sir, കാലഘട്ടത്തിന്റെ അനിവാര്യത, രവി സാറിന് പകരം വെക്കാൻ, ഉപമിക്കാൻ, കാത്തിരിക്കാൻ,. സാധ്യമല്ല. സാറിനു തുല്യം സാറ് മാത്രം. Big salute....എല്ലായ്പ്പോഴും....
@satheeshvinu61753 жыл бұрын
സത്യം സത്യമായി മനസ്സിലാക്കാൻ കഴിയുന്ന ആളുകൾക്ക് ഈ പ്രഭാഷണം ഒരു ചവിട്ടു പടിയാണ്, നിങൾ അതിൽ ചവിട്ടി മുന്നേറുക, ഈ ചെറിയ ജീവിതത്തിൽ ചിന്തിക്കാൻ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ചു ബുദ്ധിയുള്ളവർ ആയി ജീവിക്കുക 🙏🏽, നന്ദി രവി സാർ...
@ramachandrankckc694411 ай бұрын
വെരി useful
@bijukuttappan56596 жыл бұрын
വിഡീയോസ് വീണ്ടും വീണ്ടും കണ്ടാലും പുതുതായി കാണുന്നത് പോലെയാണ് feel.... വളരെ നന്ദി മാഷേ....
@suhailpk836 жыл бұрын
*കേരളത്തിന്റെ* *Richard Dawkins* , *Ravichandran* ... sir..... you are amazing !! Please continue the work of opening dark minds to pure rationality. I give a standing up ovation for Jabbar mash also together with you. Rationality is the bell tone of liberation.
@muthumusthafa78646 жыл бұрын
Suhail Pk hai
@muthumusthafa78646 жыл бұрын
Your place in Kerala
@muthumusthafa78646 жыл бұрын
I am malappuram tirur vailathur
@suhailpk836 жыл бұрын
muthu musthafa786 Hai muthu😍
@manu_cm6 жыл бұрын
No doubt, thousand hats off to both of them.
@sujithb23076 жыл бұрын
നിങ്ങൾ എന്നെ നാസ്തികനാക്കി... Proud to be your follower........
@harisankar84606 жыл бұрын
Dont just follow man That makes it a religion..... We are against It
@sujithb23076 жыл бұрын
Hari sankar thanks for the comment.. Im not blindly following him... Im following the ideology n concept of RC.... FOR A BETTER TOMORROW..
@harisankar84606 жыл бұрын
Yeah i know......just checking Now a days there is a system that.... Atheism is considered as a religion of its own....just wanna clear the idea that's all {Good to hear that by the way}
@sandeepchanappara63666 жыл бұрын
താങ്കളുടെ നിരീക്ഷണങ്ങളും, പ്രഭാഷണങ്ങളും വിവേകം നഷ്ടപെട്ട നമ്മുടെ സമൂഹത്തിന് വലിയൊരു മാറ്റം ഉണ്ടാകട്ടെ. ഞാനും താങ്കളുടെ ആശയത്തിലൂടെ നടക്കാൻ ശ്രമിക്കുകയാണ്.
@nam85826 жыл бұрын
എല്ലാ പ്രഭാഷകരേയും ഉന്നതസ്ഥാനം കൊടുത്ത് വലിയ ആളുകളുടെ group ൽ ചേർത്തിട്ട് ഈ കേട്ടകാര്യങ്ങൾ വഴിയിൽ കളഞ്ഞശേഷം നാം പഴയ അവസ്ഥയിൽ തന്നെ വീട്ടിലേക്ക് മടങ്ങുന്നു
@tsjayaraj96696 жыл бұрын
ഒരെത്തും പിടിയില്ലിത്ത ഈ "പരമ" മായ സത്യങ്ങൾ രവി മാഷെ , താങ്കൾ ഇത്ര സിംപിൾ ആയ് സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന്ന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും അധികമാവില്ല.
@bindhumurali35716 жыл бұрын
സത്യം 👌
@kudukudu64216 жыл бұрын
നേരിൽ കണ്ടിട്ടില്ലഗിലും നിങ്ങൾ രണ്ടുംപേരും ആണ് എന്നെ നാസ്തികൻ ആക്കിയത് rc jabar സർ
@empoweryou30006 жыл бұрын
Susilkumar Ts Please listen to VISWANATHAN C too. They are the three Musketeers...
@mensonmathew81265 жыл бұрын
@@lj_facts Vaisakan Thampi also
@najmalhuda29025 жыл бұрын
@@mensonmathew8126 ഹുദാ
@georgedaniel66954 жыл бұрын
Vaisakan thambi
@saneeshns27844 жыл бұрын
Viswanthadan C also 🤗
@sureshkumarn12546 жыл бұрын
You are always logical and that makes your talk fragrant !!!
@priyankarajeev97926 жыл бұрын
മാഷിന്റെ പ്രഭാഷണം കേട്ടിട്ടല്ല ഞാൻ നാസ്തിക ആയത്. പക്ഷെ അത് നാലുപേരുടെ മുന്നിൽ തുറന്നുപറയാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടല്ലോ.... 😍 അത് കിട്ടിയത് മാഷിന്റെ വാക്കുകളിൽ നിന്നാണ്. 😘 Thank u sir....! നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്... @ BEAGLE 18
@jprakash72454 жыл бұрын
🔥👍 എങ്ങനെ നാസ്തികതയിലേക്ക് വന്നു?
@samvallathur34755 жыл бұрын
Never feel tired of listing Mr. Ravichandran, - You are outstanding Mr. Professor, I salute you Sir. Shamsu Haaji - Malappuram
@Mani-dp5pw6 жыл бұрын
I HAD ALL ALONG BEEN AN ATHIEST.NOW I AM SEVENTY YEARS OLD.BUT SINCE I BEGAN TO SEE YOUR PRESENTATIONS MY CONFIDENCE HAS INCREASED MANY FOLD AND I OPENLY DECLARE AT EVERY GET TOGETHER THAT I AM AN ATHIEST.
@empoweryou30006 жыл бұрын
I am excited since I feel empowered to handle my life without any doubts.
@deepeshkm67776 жыл бұрын
ഹായ് വന്നാലോ വനമാല..... ഇന്ന് സിനിമക്ക് പോകാം ene വച്ചതാ എനി വേണ്ട... ഇത് സിനിമയെക്കാൾ സൂപ്പർ അല്ലെ.....
@shahinabeevis57796 жыл бұрын
Deepesh KM 😄
@arunramdas49206 жыл бұрын
ആ സദസ്സിനെ ഒന്ന് കാണിച്ചിരുന്നെങ്കിൽ😥, ഞാൻ നാലാമത്തെ വരിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
@muhammedmuneer83966 жыл бұрын
"ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ"
@jakemarshal86706 жыл бұрын
Sadassalla kanna mass🤣
@sanaldivakarkozhencherry86356 жыл бұрын
ഹമ്പടാ
@lijo1696 жыл бұрын
ഭാഗ്യവാൻ 👍
@AbdulKader-me4hj5 жыл бұрын
നിന്നെ ഞാൻ കണ്ടു
@jibishnair6 жыл бұрын
ഇതൊക്കെ കേൾക്കുമ്പോളാണ് ചിന്തിക്കാൻ തോന്നുന്നത്
@thomasc.a52923 жыл бұрын
U r very great man
@shahinabeevis57796 жыл бұрын
സ്വതന്ത്ര ചിന്ത യുടെ സുഗന്ധം .......
@jakemarshal86706 жыл бұрын
Bingo mate ✌️
@thomasc.a52923 жыл бұрын
I love you
@janardhanab42956 жыл бұрын
Ravi sir U r vice is changed my life styls
@deepeshkm67776 жыл бұрын
Janardhana B എന്റെയും
@suhailpk836 жыл бұрын
Janardhana B 😍
@bindhumurali35716 жыл бұрын
Me too
@vishnunarayanan75816 жыл бұрын
ഇപ്പോൾ അധികം വൈകാതെ തന്നെ വീഡിയോസ് ഒക്കെ വരുന്നുണ്ടല്ലോ താങ്ക്സ് രവി സാർ. കണ്ടിട്ട് അടുത്ത അഭിപ്രായം ഇടാം.
@krishnanpc15756 жыл бұрын
ഗംഭീരം തന്നെ
@suniljanardhanan23304 жыл бұрын
many things learnt from RC. Thanks for your valuable time spending for the society.
@francis-u5k6 жыл бұрын
രവി സാറിന്റെ പ്രഭാഷണം ...കാണാൻ തുടങ്ങുന്നതിനു മുൻപുതന്നെ like അടിക്കുന്ന ആദ്യത്തെ ആൾ ഒരുപക്ഷെ ഞാൻ ആയിരിക്കും ....
@JESUSMUHAMMADRAMAN6 жыл бұрын
Anish Francis NO dude Me tooo
@thomasabraham54536 жыл бұрын
Me too..
@priyankarajeev97926 жыл бұрын
Appo njngalokkeyo? 😎
@francis-u5k6 жыл бұрын
Priyanka Rajeev അത് പൊളിച്ചു
@priyankarajeev97926 жыл бұрын
☺
@roymammenjoseph11944 жыл бұрын
I listened to this speech again. It rocks.
@nasernadakkal32856 жыл бұрын
അഭിനന്ദനങ്ങൾ സാർ .. പൊളിച്ചടുക്കണം ആത്മീയ ചൂഷകരെ
@sumeshkn82186 жыл бұрын
Youre an asset to the society. One of a kind. Brave to speak against dogmas and very knowledgeable person ...Hats off 👌👌💐
@Viewrr4546 жыл бұрын
Thanks ravichandran sir.. Thanks esSense
@jacthanni4 жыл бұрын
Most impressive talk of Prof. Ravichandran so far I have heard.
@satheeshvinu61753 жыл бұрын
U have to listen more and more , if you heard other the thinking will be changed to other one was good, I think his all speeches are great
@satheeshvinu61753 жыл бұрын
വെറുതെയല്ല വിശ്വാസികൾ കൂടുന്നത്, ഇതൊക്കെ മനസ്സിലാക്കി തല പുകക്കുന്നതിലും നല്ലത് കണ്ണടച്ച് പ്രാർത്ഥിച്ച മതിയല്ലോ😂..... ഇന്ന് രവി സാർ വൈശാഖൻ തമ്പിയുടെ വിഷയം എടുത്ത്... എന്ത് വിഷയം എടുത്താലും രവി സാർ പറയുന്നത് കേട്ടാൽ എന്തേലും കുറച്ചു കാര്യങ്ങള് ഉള്ളിൽ കയറും.. നന്ദി സാർ.🙏🏽
@royantony66316 жыл бұрын
അപ്പൊ ഇനി അടുത്ത ഒരു ഒന്നര മണിക്കൂർ ഒരു മിനിറ്റ് ആയി മാറും.
I am proud of being a freethinker without any regard for religious stories.
@SocialAwareness1236 жыл бұрын
ഒരു fan കൊടുക്കാരുന്നു. മാഷ് വിയർക്കുന്നു. ആരാണ് സംഘടകർ
@josephmathew49266 жыл бұрын
It's from this special person that I first heard about scientific temper and extra special words that made me think again and again which eventually lead to the best way of finding truth... love one another (or at least try not to be a burden to others in any way) irrespective of prejudices on their race, religion or language...
@Aparna.Ratheesh2 жыл бұрын
2021 il thalayil velicham veena Njan 😄
@SR-yr1jn6 жыл бұрын
Truth. Great speech
@6300630066 жыл бұрын
You are a light RC..With a great fusion
@empoweryou30006 жыл бұрын
You are a wonderful person to me, I am indebted to you.
@varghesek.e17066 жыл бұрын
Here is a human form of knowledge and rational thought. I always look forward to watch his videos in you tube.
@abhilashkrishnan28336 жыл бұрын
Ninga oru magic anu . waiting for next one . 👍👍
@insidethebrain1975 Жыл бұрын
Question and answer section is as fun as the main subject. I think RC opens up on personal level during Q&A.
@VinodKumar-gv1bl6 жыл бұрын
Brilliant. Thank You Ravichandran !
@okstamps40976 жыл бұрын
ദൈവമേ, ദേ പിന്നേം വന്നു. കാത്തിരുന്ന വിഷയം തന്നെ. ഇന്നത്തെ എന്റെ പ്രോഗ്രാം കട്ടപ്പോഹ. ഈ രവി മാഷിന്റെ ഒരു കാര്യം.
@jeejiasokan195310 ай бұрын
Thanks 🎉 you are the master 🙌
@balakrishnanvc99302 жыл бұрын
Awesome thoughts.Unimaginable
@santhusanthusanthu67405 жыл бұрын
രവി. Sr... നിങ്ങളുടെ മുകളിൽ. ആരുമില്ല..... നെഹ്റു ഉണ്ടായിരുന്നെങ്കിൽ. കെട്ടിപ്പിടിച്ച്. അഭിനന്ദിച്ചേ നെ.........
@wilsonmalakkaran8894 жыл бұрын
A big salute 👍👏👏🙏
@A.Rahman6546 жыл бұрын
നല്ല പ്രഭാഷണം ... കമന്റുകൾ വാഴിക്കുമ്പോൾ ഒരു ഫാൻസ് അസോസിയേഷൻ പോലെ....
@petergeorge82806 жыл бұрын
തെളിവുകളെ അല്ലെ depend ചെയ്യുന്നത്. അന്ധമല്ലല്ലോ.
@astrotravel19726 жыл бұрын
As per his reasoning at14:32 Even though millions of Ravichandrans teach that there is no creator, God exists. It was a good speech.
@senseriderx63356 жыл бұрын
അടിപൊളി നല്ല കുറെ അറിവുകൾ കിട്ടി
@MajoBeats6 жыл бұрын
Great presentation!!
@abdulkhadertv71406 жыл бұрын
Yes. Sir, Your speech turns more intellectual day by day.
@shahulhameed43396 жыл бұрын
മലപ്പുറത്ത് ഒരു പ്രോഗ്രാം വെക്കൂ സാർ ...
@rahulmurali693 жыл бұрын
Number pls..
@bincymathew27186 жыл бұрын
Entammo, kadu katti😊. Enikku repetition thanne mathiye..if he intends to go serious it's too much for common people like myself to understand. But still I am glad to listen to this highly intellectual speech...
@00badsha2 жыл бұрын
Thanks for sharing
@sivadasankm5791 Жыл бұрын
രവിചന്ദ്രൻ സാർ... താങ്കളെ പഠിയ്ക്കാൻ മാത്രം എനിയ്ക്ക് പഠിപ്പില്ലല്ലോ... സാർ... എങ്കിലും താങ്കളെ ഞാൻ കേട്ടുകൊണ്ടേയിരിയ്ക്കുന്നു. സലൂട്ട് സാർ...
@jobyjoy88023 жыл бұрын
സാറിന് അഭിനന്ദനങ്ങൾ ❤️❤️
@saneeshns27844 жыл бұрын
യുക്തിയുടെ സുഗന്ധം ❤️💯
@padiyaraa6 жыл бұрын
രണ്ടുമണിയുടെ വണ്ടി മഴ കാരണം റദ്ദാക്കി.കുറച്ചു കഴിഞ്ഞു പോകാം. സംസാരിച്ചു കൊണ്ടേയിരിക്കൂ.സത്യത്തിന്റെ സുഗഗന്ധം ആയിവരുന്നതേയുള്ളു.
@sumeshthankappan77025 жыл бұрын
Ravi sir = 😍😍😍😍Ravi sir
@josemonjoseph68033 жыл бұрын
I like your speech
@skariapothen30663 жыл бұрын
Historic determinism
@vishin3336 жыл бұрын
Well done sir, please go forward to Create a light on the thoughts of our peoples.....We really deserve it.... All the best Thank you
@shine93876 жыл бұрын
kathirunna nimisham....
@ashrafali-nz9lw6 жыл бұрын
I am ethist I am happy
@jais99906 жыл бұрын
Sir 👍super presentation. Plz upload all videos
@ayyappanmohanan4094 Жыл бұрын
അറിവ് . നമ്മൾ ഒരുവസ്തു അന്വേഷിച്ചു പോകുമ്പോൾ നമ്മക്കു കിട്ടുന്നത് അറിവാണ്. ഒരു molecule എടുത്തു പരിശോധിച്ചാൽ atom , വീണ്ടും electron, proton, neutron എന്നിങ്ങനെ ഉള്ള അറിവണ് കാട്ടുന്നത്. ഒരു എൻജിനിയർ ഒരു കെട്ടിടം വയക്കണമെങ്കിൽ അറിവുണ്ടായിരിക്കണം , അതു കേടുകൂടാതെ നിലനിർത്തണമെങ്കിൽ അറിവു വേണം. മറ്റൊന്നിനും കേടു കൂടാതെ അതു പൊളിച്ചു കളയണമെങ്കിൽ അറിവു വേണം. ഒരുശാസ്ത്രജ്ഞന് tissue culture ലൂടെ ഒരു ചെടിയെ ഉണ്ടാക്കണമെങ്കിൽ അറിവു വേണം. അങ്ങനെ വരുമ്പോൾ കാട്ടിൽ ഉള്ള ഒരു മരം ഉണ്ടാകണമെങ്കിലും അറിവു വേണം. ശാസ്ത്രം എന്നു പറയുന്ന തും അറിവാണ്. ഒരു വസ്തു ഉണ്ടാകുന്നതിനും , നിലനില്ക്കുന്നതിനും . പരിണമിക്കുന്നതിനും അറിവു വേണം. അറിവു പ്രപ്രഞ്ചത്തിൽ എല്ലായിടത്തും ഉണ്ട് , സർവ്വവ്യാപിയാണ്. ഏതു കാലത്തും, ഏതു ദേശത്തും ഒരു മാറ്റവും ഇല്ലാത്തതാണ് സനാധനം. സത്യം. അറിവാണ് പരമമായ സത്യം. എല്ലാം അറിവു തന്നെയാണ് , അറിവല്ലാതെ മറ്റൊന്നില്ല എന്നാതാണ് സത്യം.
@arjunsurendran6016 жыл бұрын
sir super speech
@bijoyshanu84796 жыл бұрын
Salute sir......
@manumr9190 Жыл бұрын
RC is a futuristic man
@santhusanthusanthu67405 жыл бұрын
10000000000000000... ലൈക് 👍👍🙏🙏
@gcc30286 жыл бұрын
Ideas are bullet proof !!!
@anooprlal65216 жыл бұрын
Super sir
@jibinredbonds4946 жыл бұрын
അവസരം കൊടുക്കണം പുതിയ തലമുറയ്ക്ക് സർ പ്രഭാഷണത്തിന് മുബ് പുതിയ അവതരണത്തിന് പുതിയ അറിവിന്
@krishnaprasad32416 жыл бұрын
great job
@sanalsebastian60596 жыл бұрын
Ideas are bullet proof ✌
@kishoraamk91924 жыл бұрын
ലളിതമായിട്ട് സത്യത്തെ മനസ്സിലാക്കാം തനതു മനസ്സിൽ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നാൽ അതിനേ സത്യമെന്നു നിർവചിക്കാം പക്ഷേ അതിന് പല വിധ പ്രകാര ഭേദങ്ങൾ ഉണ്ടാകാം ശരിതെറ്റുകളും വരാം. പൂർണത സത്യത്തിന് വരുത്തുവാൻ എപ്പോഴും സാദ്ധ്യമല്ല.
@visakhejayan80596 жыл бұрын
മിറക്കുള ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
I request to conduct some speeches in English so that peoples who do not understand malayalam can follow the topic
@shanavaskamal4 жыл бұрын
u punathil can understand right atu pore?
@Yashwin-ambadi6 жыл бұрын
Adipolli
@sajeevanad72885 жыл бұрын
Hallo sir how are you Sarine eniku ishtamayathu endhanenno manasilayillenkil adhu udhaharanathilude manasilakitharum pinne matoru kariyam endhannuvachal sir parayunnadhanu sathiyam adhukondum
@jomonpullamkuzhiyil58426 жыл бұрын
സിദ്ധാർത്ഥ രാജകുമാരൻ. ഗൗതമ ബുദ്ധനായി ആത്മസാക്ഷാത്കാരം നേടിയപ്പോൾ സത്യത്തിന്റെ ആ അനർഗ്ഗസുഗന്ധം ഭാരതത്തിലൂടെ ലോകം അറിഞ്ഞു അനുഭവിച്ചു അങ്ങിനെ അവനവനിലേക്ക് തന്നെയുള്ള ഒരു തീർത്ഥയാത്രയാണ് സാത്യാന്വേഷണം എന്ന തിരിച്ചറിവിൽ ആ ധ്യാനത്തിന്റെ അദ്ധ്യാമിക പാതയിലൂടെ സഞ്ചരിച്ച ഒരുപാടു സത്യദർശിനികളെ ഭാരതം ലോകത്തിനു സമ്മാനിച്ചു ..... സത്യത്തെക്കുറിച്ചു അതികാരകമായി പറയാൻ ഒരു യാഥാർഥ്യ സത്യാന്വേഷിക്കുമാത്രമേ അർഹതയുള്ളൂ ????കേരളത്തിൽ വിരിഞ്ഞ സത്യസുഗന്ധമാണ് .ശ്രീ നാരായണഗുരു .. ആ അർത്ഥതലത്തിൽ നിന്നും നോക്കുമ്പോൾ സത്യം അനുഭവിക്കാത്ത ഒരാൾക്ക് [mr സി രവിചന്ദ്രൻ ] സത്യത്തിന്റെ സുഗന്ധത്തെക്കുറിച്ചു എന്തു പറയാൻ ??? രവിചന്ദ്രൻ എന്താണ് പറയുന്നത് ...കുറെ സായിപ്പന്മാരായ പാശ്ചാത്യരുടെ പേരും അവരുടെ കുറെ കൊട്ട് ചെയ്ത ഉദ്ധരണികളും ...mr .സി .ർ ,നല്ലൊരു informative technician ആണ് ...ലോകം കണ്ട ഏറ്റവും വലിയ റിബലായ വിപ്ലവകാരിയായ അദ്ധ്യാമിക ആചാര്യനായിരുന്നു ... സത്യം കണ്ടെത്തിയ ,,,ഓഷോ ...പലഭാഷകളിലായി 600 ൽപ്പരം പുസ്തകങ്ങൾ ഓഷോ സംസാരിച്ചത് അവിടെനിന്നും എവിടെനിന്നും കലക്‌ട് ചെയ്ത ഇൻഫർമേഷൻ ആയിരുന്നില്ല ...സത്യദര്ശനത്തിലൂടെ സിദ്ധിച്ച ഞാനതിന്റെ നിറവിൽനിന്നാണ് ലോകത്തോട് സംവദിച്ചത് .....mr സി രവിചന്ദ്രൻ ഇപ്പോഴും വളരെ പുച്ഛത്തോടെ സംസാരിക്കാറുണ്ട് ..ജ്ഞാനം എന്നാൽ എന്തോ മുകളിൽ നിന്നുവരുന്ന ഒരുസാധനം ??? സത്യം കണ്ടെത്തിയവരുടെ മനസിന്റെ പൂക്കാലമാണ് യാഥാർഥ്യ സത്യത്തിന്റെ സുഗന്ധം ...അല്ലാതെ പാശ്ചാത്യരുടെ കടമെടുത്ത വാക്കുകളല്ല ,,ഇന്നിപ്പോൾ സത്യത്തിന്റെ സുഗന്ധം ,,, യാഥാർഥ്യത്തിൽ അറിയണമെങ്കിൽ അനുഭവിക്കണമെങ്കിൽ ...രമണ മഹർഷി ,മഹർഷി അരബിന്ദോ .... ഇന്നിപ്പോൾ ജീവിച്ചിരിക്കുന്ന ഇവരിലൂടെ സത്യത്തിന്റെ സുഗന്ധം വേണമെങ്കിൽ നിങ്ങൾക്കും അറിയാമാനുഭവിക്കാം ?? സദ്ഗുരു ജഗ്ഗിവാസുദേവ് ..മുജി ,,എക്കാർഡ് ടോലെ ...ഇതു ജീവിച്ചിരിക്കുന്ന സത്യസുഗന്ധികൾ ..രവിചന്ദ്രൻ മാഷ് പറയുന്നത് സുഗന്ധമില്ലാത്ത പ്ലാസ്റ്റിക് പുഷ്പങ്ങളെക്കുറിച്ചാണ് ??? സത്യം ഇൻഫൊർമേഷണനല്ല ...നിരന്തരമായ ജാഗ്രതയോടെയുള്ള അടങ്ങാത്ത ദാഹത്തോടെയുള്ള അന്വേഷണമാണ് ,,,
@whylikethis51786 жыл бұрын
Jomol Pullamkuzhiyil, താങ്കൾ അന്വേഷിക്കുന്നത് സത്യമോ അതോ വംശീയതയോ... 🙄🙄🙄
@baskarancs81116 жыл бұрын
22ംതിയതി ഈ രവിചന്ദ്രൻ മാഷ്ക്ക് ശാശ്വത സത്യം എന്താണെന്ന് വ്യക്തമാക്കി ഒരു വിയോജന കുറിപ്പ് എഴുതിയത് ഇതിൽ കാണുന്നില്ല. !!! സത്യം എന്നൊന്നില്ല എന്നു പറയുന്ന ഇദ്ദേഹത്തിന് എന്തോ സാരമായ കുഴപ്പം ഉണ്ട്. ചിന്തക്ക് പൂർണത കൈവരുന്നത് സത്യത്തിൽ എത്തുബോഴാണ് എന്നു വളരെ വ്യക്തമായി വിവരിച്ചിരുന്നു. ആ കുറിപ്പ് ഇനി എവിടെ തപ്പണം ??? ആരോട് അന്വേഷിക്കണം???😢😢😢😢😢😢
@rajutr73326 жыл бұрын
Jomol Pullamkuzhiyil ninaku velivilla mandbothi ninaku kuru pottunno
@anoop_online4 жыл бұрын
Adsense enable cheythu alle polichu👍👍
@comebacktome89036 жыл бұрын
Very informative
@shibusankar85096 жыл бұрын
Sound of new renaissance in Kerala...
@sunilpottayil55176 жыл бұрын
When listening your talks;there is no time&space#
@silverstarstar83756 жыл бұрын
Very good
@jibinredbonds4946 жыл бұрын
Ravi sir thanks knowledge
@baskarancs81116 жыл бұрын
സത്യത്തെ അറിയാത്ത ഒരു ചിന്തയും പൂർണമാകുന്നില്ല.!!!ഒരു വിഷയത്തേകുറിച്ച് എത്ര പേർ തർക്കിച്ചാലും അവസാനം വിതർക്കത്തിൽ എത്തും. തർക്കമറ്റ ആ സംഗതി ആയിരിക്കും ആ വിഷയത്തേകുറിച്ചുള്ള സത്യം.!! സത്യം എന്നൊന്നില്ല എന്നു പറയുന്നത് എന്തു യുക്തി വാദമാണ് എൻറെ വിയോജിപ്പ് ഇതിൽനിന്ന് മുക്കിയോ ??? എങ്കിൽ ഇനി എവിടെ തപ്പണം ???😢😢😢😢😢😢
@shajankv48386 жыл бұрын
Hi very well explained
@cryptoinspirit86186 жыл бұрын
much awaited....
@thescienceoftheself6 жыл бұрын
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്
@astrotravel19726 жыл бұрын
Well! You started with Jesus. He revealed what is truth. John 17: 17. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. അങ്ങയുടെ വചനം സത്യമാണ്
@Dittoks123 жыл бұрын
🙄
@kuruvihilal13816 жыл бұрын
Great speech sir 👍👏👏👏👏👏👏
@daffodils_anilan6 жыл бұрын
Kiduve...
@antonykj18386 жыл бұрын
Thanks 👍👍
@sajiphilip8356 жыл бұрын
GREAT SPEECH BY RC
@thala_ajithactionking_ajit59116 жыл бұрын
Sir വേറെ levela നമിച്ചു
@janojamesthottumkal6 жыл бұрын
Long live RC(ravichandran C not Roman Catholic).Addicted to this man.A stress reliever. Stopped seeing movies.Only thing is I became a solitary homosapien by other religious clans including society freinds and family. But it changed my life because facts which are true clears your mind and body eventhough its less in quantity it outstands in quality which my brain can process easy which gives me less stress helping me acquire scientific knowledge and temper and spirit of enquiry than the never ending fictitious stories unproportionate with reality which are made to be believed and concreted with an original sin foundation right from birth made to live conceiving it supporting with hell and heaven facts and making evolution just theory and charecterising devil to pouch it with all the negativity to make God great and powerfull who made heaven and hell and structuring him in our image to make humans special compared to all things which are not human including plants and animals and affiliating God with different religions and corporating religion to squeeze money from us and fueiling it with fear and false hope and promises using the best working tool embodied in our brain stem for generations which served as basic tools which helped humans survive as species in the path of evolution. But if not today tomorrow the truth will prevail.The billions acquired by religions in the name of God will crumble like roman dynasty.Then God will meet the devil accused of doing horrendous things to make God a tool to acquire millions through generations by religions will meet him in some concentration camp half dead with nothing left except a skeletal structure and hug him for the things he had to suffer because of God and take all the money and properties acquired by humans in his name and apologise to him.