അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ സ്വാമിയിൽ നിന്നും മനസിലാക്കാൻ സാധിച്ചു 🙏🙏🙏🙏
@muralidharankunnuparambu64846 жыл бұрын
എല്ലാ മനുഷ്യരും അറിഞ്ഞിരിക്കണം വളരെ സന്തോഷം സ്നേഹം ,,,,,,,,
@beenapaniker98197 жыл бұрын
Very knowledgeable speech. Pranamam Swamigi
@chocolate7072 жыл бұрын
സ്വാമിജി - എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി
@devdevan5515 жыл бұрын
പ്രകൃതിയെപറ്റി കൂടുതൽ പഠിച്ചത് ഭാരതത്തിലെ മഹർഷിമാർ....എല്ലാത്തിനും പിന്നിൽ ഓരോ സത്യങ്ങൾ ഉണ്ട്... നന്ദി സ്വാമിജി
@padmajavb93302 жыл бұрын
ചോദിക്കാനും അറിയാനും ഉണ്ടായിരുന്ന ചോദ്യങ്ങൾ ആയിരുന്നു. ഉത്തരം വളരെയധികം സന്തോഷവും അറിവും തന്നതിന്ന് നമസ്ക്കാരം സ്വാമിജി🙏🙏🙏🙏
@anandhu38106 жыл бұрын
നന്ദി സ്വാമിജി ഒരു പുതിയ അറിവ് ലഭിച്ചു. നമസ്തേ
@FUEGO_exe6 жыл бұрын
heat of the body is very true. and it is scientifically PROVED. then it is a time of rest. In rest old ages they allowed to rest in houses, in special rooms or in places. Swami is right. please approves the reality.
@rameshb75022 жыл бұрын
അന്ധവിശ്വാസമാണ് മനുഷ്യൻ്റെ ശാപം സ്വാമി.വി വേ കാനന്ദൻ
@venketaramankrishnaiyer75457 жыл бұрын
Excellent and clear feedback by Swamiji which gives ease to millions of people
@sudhathuckalay42335 жыл бұрын
Venketaraman KrishnaIyer flowerssingr
@sukumarant756 Жыл бұрын
ദൈവം എല്ലാം ഒന്നല്ലേ. എങ്കിൽ കേരള ക്ഷേത്രത്തിൽ കയറാൻ ഷർട്ട് അഴിക്കണം കാരണം പറഞ്ഞാലും
@rasgeet7 жыл бұрын
Very logical explanation by Swamiji.
@rajashree58336 жыл бұрын
A rational explanation given by Guruji......
@sethuthekkat74546 жыл бұрын
This is a matter of belief.A more convincing and scientific reason for the restriction to women during periods ,on temple entry ,has been explained by eminent scholar Hari Swamikal.Interested parties can have it from KZbin..
@ramakrishnanms60922 жыл бұрын
സ്വാമി ഇനിയും അറിയണം അറിയേണ്ട കാര്യങ്ങൾ ഇനിയും അറിയണം ശങ്കരാചാര്യ കൃതികൾ നന്നായി സ്വാമി ഇനിയും പഠിക്കണം. എന്നാലെ ഇത്തരം അറിവില്ലായമ പരിഹരിക്കപെട്ടുകയുള്ളു
@pathrosethomas19444 жыл бұрын
Swami Ji how great wisdom? Banyan tree has power to heal Asthma? How wonderfully you reading the mind of women !! Are women haram as every month
@sijuvellayani5906 жыл бұрын
Thank u for this valuable information swamiji.
@daydreamgrl439 Жыл бұрын
Periods nte karym. Paranjath thanne oru anthvishwasam an. 😄..... Periods aya grls chedikalude aduth koode poyal eth chediyan unangipokune😄.... Apo veetil nalla gardening nadathunnavarude veetile ellam karinjupokule?? Njn period ayit thulasi okke parichattund. But inne vare oru thulasiyum unangiyittilla. Devikal periods ayal poojikkan ambalangalund. But humon grls periods ayal ambalathil pokan pattilla. Kashttam. 😖
@Krishnaradha222833 ай бұрын
Thank you Swamy
@amalaam81506 жыл бұрын
he is perfectly alright👌
@kuttankuttan82496 жыл бұрын
പ്രണാമം ഗുരോ. മനുഷ്യരെ നന്മ മാത്രം വായിൽ നിന്നു വരുന്നമനുഷ്യൻ ആണ് ഇദ്ദേഹം
@sadanandanaik10945 жыл бұрын
ഇയ്യാളുടെ ആസനത്തിൽ നിന്നും എന്താ വരുന്നത്
@kuttankuttan82495 жыл бұрын
@@sadanandanaik1094 സർ ഞാൻ തർക്കിക്കാൻ ഇല്ല. വിസർജികൾ നമ്മുടെ നിയത്രണത്തിൽഅല്ലലോ. ശുദ്ധി അല്ലെ വേണ്ട ത്. മറ്റേത് 7ദിവസം നിയത്രണം ഇല്ലാതെ വരുമത്രേ. വിസ്തരിച്ചു പറയാൻ ഇതിൽ നടക്കില്ല.
@sadanandanaik10945 жыл бұрын
@@kuttankuttan8249 ആസനത്തിൽ നിന്നും വരുന്നതും നന്മ ആണോ എന്നാണോ ചോദിച്ചത് , മാരണങ്ങൾ
@kuttankuttan82495 жыл бұрын
@@sadanandanaik1094 ഇത്രക് അങ്ങോട്ട് പറയാൻ എന്തുണ്ടായി മനുഷ്യ
@renjithpr11705 жыл бұрын
ഹിന്ദുക്കൾ ആദ്യം അവരുടെ ആചാര അനുഷ്ടാനങ്ങൾ പടിക്കട്ടെ... കമ്മ്യൂണിസം തലക്കു പിടിച്ചവരാണ് ഇതിനെതിരെ kurakunathu
@bhagatsingh_076 жыл бұрын
ക്ഷേത്രങ്ങൾ ഊർജ കേന്ദ്രമാണല്ലോ, ആപ്പോൾ നമ്മുടെ ഊർജം കുറയുമ്പോൾ ക്ഷേത്രത്തിലല്ലേ പോകേണ്ടത്.
@SarojKumar-qk4ke6 жыл бұрын
Kshetrangalil + ve energy aanu create cheyyunnath.... Allathe - ve alla....ath kond..... Positive mind lude chennalle....nammalkk aa positive energy feel cheyyu... Negative mind l chennal avde eth positive energy undayalum ath negative energy aai maarum.... +Ve + +ve =+ve +Ve + -ve = -ve.... Athangane varu maranonnum ponilla....
@renjithpr11705 жыл бұрын
അപ്പോൾ ശുദ്ധി വേണം. കാര്യങ്ങൾ അറിഞ്ഞു പ്രതികരിക്കു.... ക്ഷേത്ര ദർശനത്തിനു ചില ഉപാധികൾ ഉണ്ട് ഏതു അണ്ടനും അടകോടനും പോവാൻ പറ്റിയ ഇടമല്ല ക്ഷേത്രം
@RajeshKumar-fx9nq5 жыл бұрын
@@renjithpr1170 അണ്ടനും അഴകോടാനുമായി ആരും ജനിക്കുന്നില്ല സുഹൃത്തേ, എല്ലാവരും ഈശ്വരന്റെ മക്കൾ തന്നേയ്
@gangadharanputhurkalam68194 жыл бұрын
ശരിയാണ് . അതിനാലാണ് ക്ഷേത്രത്തിലെ positive energy യെ കുറയ്ക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യരുത് എന്ന് പറയുന്നത്.
@gangadharanputhurkalam68194 жыл бұрын
@@RajeshKumar-fx9nq ജനിച്ചതിന് ശേഷം സ്വന്തം കർമ്മം ആണ് അവനെ അണ്ടനും അടകോടനും ആക്കുന്നത്
@athirasanthosh71052 жыл бұрын
ആർത്തവ സമയത്ത് ഈ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു
@ramachandranp.k.9707 жыл бұрын
മതത്തിന്‍റെ കേന്ദ്ര ബിന്ദുവാണ് ദൈവം.ദൈവ വിശ്വാസമുള്ളവ രാണ് ഭക്തന്മാര്‍.അവരാണ് ക്ഷേത്ര ദര്‍ശ നം നടത്തുന്നത്.അവരെ സംബന്ധിച്ചിട ത്തോളം ഭക്തിക്കും മതപരമായ അനുഷ്ടാനങ്ങള്‍ക്കും ശാസ്ത്ര ത്തിന്‍റെ യോ യുക്തി ബോധത്തിന്‍റെയോ പിന്‍ ബലം ആവശ്യമില്ല. നിരീശ്വര വാദികളാണ് മതപരമായ ആചാരാനുഷ്ടാനങ്ങളെ അന്ധവിശ്വാസമായികാണുന്നത്.ദൈവ വിശ്വാസമുള്ള ഋതുമതികള്‍ മതാചാരങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യുകയില്ല.ആചാരാനുഷ്ടാനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ക്ഷേത്രങ്ങളുടെ പരിശുദ്ധിയെയും അതുവഴി ക്ഷേത്ര ചൈതന്യത്തെയും ഇല്ലാതാക്കുന്ന ഒരു മാറ്റവും പാടില്ല.
@truthseeker44716 жыл бұрын
ചരിത്ര നീതിക്കു നിരക്കാത്ത വിഡ്ഢിത്തരങ്ങൾ പറയരുത്. ദളിദനെ അമ്പലത്തിൽ കയറ്റിയാൽ ദേവൻ കോപിക്കുമെന്നും അമ്പലം അശുദ്ധമാകുമെന്നും നൂറ്റണ്ടുകളോളം വിശ്വസിച്ചിരുന്നു.
@universalphilosophy80815 жыл бұрын
@@truthseeker4471 ശുദ്ധിയില്ലാത്തവരെയാണ് കയറ്റരുത് എന്ന് പറഞ്ഞത് (അതിനാലാണ് ശുദ്ധി പാലിക്കുന്നവരെങ്കിലും മൂത്രം മലം രക്തം [-includes ആർത്തവം] ഇവയൊക്കെ ഏതവനിൽ നിന്നായാലും വർജ്ജ്യം തന്നെ). സ്വതവേ ശുദ്ധിയിൽ സാധാരണയായ് ശ്രദ്ധിക്കാത്ത ശൂദ്രരെ കാലക്രമേണ stereo type ചെയ്യപ്പെട്ടു എന്നാണു സംഭവിച്ചത്. പള്ളിക്കകത്ത് ചെരുപ്പിട്ട് കയറിക്കൂടെ? കഴുകണ്ടെ? ചോരയും ഒലിച്ചുകൊണ്ടുള്ള വ്രണ ക്കാലും കൊണ്ട് അകത്ത് കയറ്റിയിരുത്തുമോ?
@vilasini88683 жыл бұрын
Good information .thank you swamiji
@sukumarankv53275 жыл бұрын
മാതൃത്വവും പിതൃത്വവും ഉണർത്തിയാൽ എല്ലാ സംശയങ്ങളും തീരും
@sathiraghavan39943 жыл бұрын
Thank you so much swamiji
@nrkrishnapriya69423 жыл бұрын
മനസ്സ് ആസ്വസ്ഥമാകുമ്പോൾ സമാദാനം കിട്ടാൻ ഞാൻ അമ്പലത്തിൽ പോവാറുണ്ട്.
ഒരു ചോദ്യം ഒരു സന്യാസി അവർക്ക് ചുറ്റുമുള്ളവർക്ക് ഭാഗവതം പറഞ്ഞ് കൊടുത്താൽ ലക്ഷം ങ്ങളുടെ പ്രതിഫലം ആവശ്യമുണ്ടോ
@SureshKumar-yp3id6 жыл бұрын
സ്വാമി ഉദിത് ചൈതന്യ ജിയെ തെറിവിളിക്കുന്നവരെ ചെറ്റേ..... തെണ്ടി..... ---മോനെ എന്നൊക്കയാണ് വിളിക്കേണ്ടത് എന്നാൽ ആ മഹാവ്യക്തിത്വം അതറിഞ്ഞാൽ അത് അദ്ദേഹത്തെ വേദനിപ്പിക്കും എന്നറിയാം എന്നാലും പറഞ്ഞുപോകുവാ സ്വാമി ആരാണെന്നറിയാതെ സംസാ രിക്കുന്ന........ മക്കളെ വായിൽനിന്നും നല്ലവാക്കുകൾ മാത്രം വരുന്ന എലാവരും സുഖമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ജീവതം മറ്റുള്ളവർക്കായി സമർപ്പിച്ച വ്യക്തിത്വം എന്നാൽ അല്പം ഹിന്ദുത്വം തോന്നുന്നെങ്കിൽ ഇത് ഭാരതമാണ് മക്കളെ ഭാരതീയൻ ഭാരതീയ സംസ്കാരത്തിൽ ജീവിക്കണം മഹാന്മാരെ അവഹേളിച്ചു് നാണമില്ലാത്തവന്റെ.......... ആലുമുളച്ചാൽ അതും തണലായി ജീവിക്കുന്ന നീയൊക്കെ എങ്ങോട്ടാണ്........
@ABI-j3q2 жыл бұрын
Point this is bharat. Radhe Shyam🙏🕉💕🌿
@radhakurup34216 жыл бұрын
Namaskaram. When I was very young we were in a joint family. My uncle who was the eldest used to advise his wife about taking care of my mother during her monthly cycle. "Janaki give Thankamma something to eat she must be hungry". "Janaki tell Thankamma not to sweep she should be taking rest". Janaki tell Thankamma not to go to near betal leaf". So on...... I used to wonder why he is always going on telling such things.
@amritars1006 жыл бұрын
Correct anu. Thulasi karinjupokum. Enikku anubhavava mundu
താങ്കൾ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചും എല്ലാവരും ഇത് അറിഞ്ഞിരിയ്ക്കണം ആചാരങ്ങൾ അനുഷ്ഠിയ്ക്കണം അനാചാരങ്ങൾ അനുഷ്ഠിയ്ക്കാതെ
@sapereaudekpkishor46004 жыл бұрын
ചൈന ചന്ദ്രനിൽ പരുത്തി മുളപ്പിക്കുകയും, അമേരിക്കചന്ദ്രനിൽ ചീര മുളപ്പിച്ച് അത് കറി വെച്ച് കഴിച്ച ഇക്കാലത്തും ദേ ഓരോന്ന്...
@kbmanu17702 жыл бұрын
ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തരുത് എന്ന് പറയാനുള്ള കാരണങ്ങൾ സ്വാമി ചൂണ്ടി കാണിച്ച മൂന്ന് പോയിൻ്റുകളും മറ്റുള്ളവർ ഒക്കെ പറഞ്ഞു വച്ചിരിക്കുന്നത് പോലെ തന്നെ സാധാരണ ലോജിക്കിന് ഉൾകൊള്ളാൻ പറ്റുന്നില്ല.. Plz clarify if any one can..
@geethamohan19223 жыл бұрын
നമ്മുടെ പൂർവ്വികർ എല്ലാറ്റിനും ഒരു ആന്തരിക അർത്ഥം വച്ച് കൊണ്ടാണ് ഓരോ ചടങ്ങുകൾ കൽപ്പിച്ചിരിക്കുന്നത്. ഇന്ന് നാം എല്ലാം സയൻസിന്റെ കണ്ണിലൂടെയാണ് നോക്കി കാണുന്നത്. സയൻസിന് തെളിയിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഇന്നും പ്രപഞ്ചത്തിലുണ്ട്.
@rahul92323 жыл бұрын
Sthreekalre enthond periods timeil ambalangal vilakunu aarthavam natural aaya karyam alle ath sthreekalk mathram ullondaan ashudhi aayi kanakaakuune purushadipathyam aan avide kaanikunath
@Lilygirl60853 жыл бұрын
Ok ninglk ishtam undenkil ningl patamakkar aya anungl undakiya niyamam anusarichu jeevicholu, ela sthreekaludeyum mel adhu adichelpikaruthu
@mizhimozhi48522 жыл бұрын
@@rahul9232 thankal video muzhuvan kananatheyano comments idunne
@sunilp.b65916 жыл бұрын
തുളസി നുള്ളിയാൽ ആ ചെടി കരിഞ്ഞു പോകും, എന്റെ അനുഭവം ആണ്
@Meenakshiprasad966 жыл бұрын
Atinu thaagal purushanalle
@sadanandanaik10945 жыл бұрын
ആർത്തവ സമയത്തു ബന്ധപ്പെട്ടാൽ ലിംഗം കരിഞ്ഞു പോകുമോ
@praseerudra46445 жыл бұрын
Naan aarthava samayath thulasi nulliyittund.. aa thulasi ippo kadupole valarnnu nippunde ok.
@sadanandanaik10945 жыл бұрын
@Patriot Guru ചോദ്യത്തിന് മറുപടി തരൂ സാമി, പിന്നെ സാമിയെ ഉണ്ടാക്കിയത് ഒലക്ക പ്രയോഗത്തിലൂടെആണോ
@chandrashekhar99824 жыл бұрын
ഉപപുമാങാ ഭരണിയിൽ ആർതവദിനങ്ങ ളിൽ സ്പർശിക്കാൻ സ്ത്രീകളെ പഴമക്കാർ അനുവദിക്കില്ല.
@babishak.b30016 жыл бұрын
people who are thinking he is stupid pls explore temples and original shastras you will understand what this man saying was true. you need to look every angles and have a better perception to understand.
@Vaish_georgia_7 ай бұрын
Swam randu dhivasam mathre asudhiullu sareerathinu apo athukazhinju ambalathil pokamo
@raveendranathnair85276 жыл бұрын
swami is doing his best to change the mind to a better ways. but they are unable to observe him.I feel sorry on their inability.
@tinkzworld6 жыл бұрын
Aarthavam enna prakriya verum 4 oh 5 divasame ullu. Oro arthavathinum idayil 28 divasangalude vyathyaasamundu. Appo engineyanu arthavam illatha naalukalil avr asutharakunathu. Ippozhum ingane mandatharam vishwasikuna alukalundo? Arthavam enthanenu anubavikuna sthreaakalanu athu ashuthi ano ennu theerumabikendathu. Avarku athu koduthatu thanne eeshwarananu. Arthavam enna prakreeya ashudhamanenkil enthinu angane srishtichu. Malamootra visarchanam pole oru prakriya anu athum. Enthoke pottatharangalanu ithoke.
@renjithpr11705 жыл бұрын
Athinte shareerika mattangal anu avare atharathil akunathu. read... Study... Respond.... R u frm india.. Then study our culture
@jessmon37706 жыл бұрын
സ്വാമി ദയവായി പ്രകൃതിയെ കുറിച്ച് ശാസ്ത്രിയമായി പഠനം നടത്തുക
അശുദ്ധിസമയത്തു സ്ത്രീകൾ ക്ഷേത്രത്തിൽ പോകരുതെങ്കിൽ , ആ സമയത്തു സ്ത്രീകൾ പുറത്തെങ്ങും പോകാൻപാടില്ല . അങ്ങനെയായിരുന്നു പഴയകാലം
@Gopal19396 жыл бұрын
..അവർ 4/5 ദിവസം ഒരു മുറിയിൽ ഒറ്റക്ക്, കുഷ്ട്ടറോഗികളെപോലെ കഴിയുമായിരുന്നു. അത് മാറി. ഇതും മാറണം.
@RajeshKumar-fx9nq5 жыл бұрын
@@Gopal1939 അന്ന് അദ്വാനം വളരെ കൂടുതലാണ് കൃഷി പണിയാണ് അതുകൊണ്ട് റെസ്റ് വേണമെന്നത് കൊണ്ടാണ് മുറിയിൽ വിശ്രമിക്കാൻ പറയുന്നത് അല്ലാതെ ഇന്നത്തെപ്പോലെ സീരിയൽ കണ്ടിരിക്കുന്നവരുടെകാര്യമല്ല
@anoopanamika62254 жыл бұрын
Athanne
@Lilygirl60853 жыл бұрын
If they need rest they won't go ,who r u say hey should not go
@gangadharanm18016 жыл бұрын
Excellent
@sheejaanil41403 жыл бұрын
Thanks swamiji
@akhilasreenivasan46344 жыл бұрын
Consideration become a restriction...pandathe kaaalam allalo swami inn....tample poyillagilum menstruated time Joli ki povanna women ann innathekaalath....avrk rest kodukanano temple povanda enn parayunnath.?... Namak preyasagal anubavapedubol allagil vishamayal varumbollale ellarum kooduthal temple pova...oru positive feel avum apol kitta... menstruated time Manas changalam ayath kond temple povaruthnn parayunnath logical anno .? .... Swami nte doubt.ann puranagille women like Radha,rugmini,sathi,seetha avrk menstruation undarnnille..... Bhakavan ayi athra aduth idapettavarale avr ... Nte doubt ann Swathi thettanel shemikanam
@Lilygirl60853 жыл бұрын
He's saying non sense, and some stupid people to believe it, if a woman wish to go to temple while periods she can go, there aren't any law against it, if she wish to take rest ,she can stay at home, no one can prohibit her ,if its just for the sake of taking rest
@SajiSNairNair-tu9dk5 ай бұрын
👉as you like🏃
@BS-mg2px6 жыл бұрын
2മത് പറഞ്ഞത് തെറ്റാണ്.
@bharathipr88104 жыл бұрын
Krishna krishna mughundha janardhana krishna Govindha Narayana Hare
@GOODVIBES-bh7cu3 жыл бұрын
Thank u sir
@universalphilosophy80816 жыл бұрын
അശ്വത്തം അല്ല ! അശ്വത്ഥം ആണ് !!
@Dj-ki4ri5 жыл бұрын
പിണറയിക്ക് സുകമണോ ചാതിയൻ ചന്തു സ്വാമീ. ( ശരണമയ്യപ്പാ ഓർമ്മ വേണം കേട്ടോ )
@jacobp71676 жыл бұрын
How does it possible to say that the plant would dry by the touch of a women? If that happens how could other family members live with her? You can proclaim your faith, but when use science to substantiate your illogical claims, you are ultimately disproving your own belief.
@renjithpr11705 жыл бұрын
dear sir... Pls hear, read, study.... Dont do any argue to acharyas.. i think u r a bharatheeyan... So study vedas.... Means included ayurvedassssss
@ribeeshk78162 жыл бұрын
കുട്ടി ജനിച്ച കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല.. അറിയാഞ്ഞിട്ടാണോ.... വ്യക്തമക്കണം
@reshmiharry42777 жыл бұрын
very nice information
@surajs94417 жыл бұрын
ഒരോ മനുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
@babybhaskaran4366 жыл бұрын
Surajsuraj Surajslll
@Speakell19706 жыл бұрын
തീർച്ചയായും .സ്വാമിജി പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@jamesaustin52256 жыл бұрын
മതാചാരങ്ങൾക്ക് updating വേണ്ടതല്ലേ എന്ന് ചിന്തിക്കരുതോ?
@pscguru52366 жыл бұрын
Ippozhenkilum vivaram ulla manushyane kandu.
@Lilygirl60853 жыл бұрын
😂 comments box niraye vivrm koodi ppya alukal analloe
@batwishabatwisha86567 жыл бұрын
ആർത്തവ സമയത്ത് സ്ത്രീകളുടെ വൃക്ഷ സ്പർഷം അതിന്റെ നാശത്തിന് ഹേദുവാകുമെന്നത് ശുദ്ധ അസംബന്ധമാണ്.
@csrk16787 жыл бұрын
Batwisha Batwisha ? ദോഷ സാദ്ധ്യധ ഉണ്ടന്ന് മാത്രം കരുതുക ,അല്ലാതെ ഉടനേ ഉണങ്ങും എന്നല്ല mr. എല്ലാ വൈറസും എല്ലാവരെയും ഒരുപോലെ ബാധിക്കാറില്ല ല്ലോ?,കുട്ടികളെ അസുഖമുള്ളവരിൽ നിന്ന് മാറ്റുന്നതുപോലെ.സാധ്യതാ മാത്രം , use own brain man that s all.
@lenibhaskaranbhaskaran55386 жыл бұрын
കറക്റ്റ് .അനുഭവ സാക്ഷ്യം ഉണ്ട്. അടുത്ത വീട്ടിലെ ചേച്ചിയോട് എന്റെ അമ്മ പറഞ്ഞു മാസമുറ സമയത്ത് തുളസി ചെടി തൊടരുതെന്നും തൊട്ടാൽ അത് ഉണങ്ങി പോകുമെന്നും .അപ്പോൾ അവർ പറഞ്ഞു ഞാൻ അങ്ങനെയുള്ള സമയത്തും തുളസി ചെടിയ്ക്ക് വെള്ളം ഒഴിക്കാറുണ്ടെന്നും എന്നിട്ട് ഇതുവരെ തുളസി ഉണങ്ങിയിട്ടില്ലെന്നും പറഞ്ഞു .പിന്നെ എന്താണ് ഇതിൽ ശാസ്ത്രീയത ഇരിക്കുന്നത് ?
@vidyawitch6 жыл бұрын
ആര്‍ത്തവ സമയത്ത്, ശരീരം, അതിനു വേണ്ടാത്ത, ചിലതിനെ - രക്തം, ടിഷ്യൂ ലൈനിംഗ് എന്നിവയെ- പുറംതള്ളുന്നു. മലമൂത്രവിസര്‍ജ്ജനം പോലെയുള്ള ഒരു പ്രക്രിയ. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശരീരം ശുചിയായിരിക്കെണ്ടാതുണ്ട്. അതിനാണ് കുളിച്ച് വൃത്തിയായി ദര്‍ശനം നടത്താന്‍ പറയുന്നത്. ശൌചം എന്നത് യമനിയമങ്ങളിലെ ഒന്നാമത്തെ കാര്യമാണ്. ശൌചം അഥവാ ശുചിത്വം പാലിക്കാനാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രദര്‍ശനം നടത്തരുത് എന്ന്‍ പറയുന്നത്. മലമൂത്രവിസര്‍ജ്ജനം നടത്തിക്കൊണ്ട് ആരും ദര്‍ശനം നടത്താറില്ല. മൂളിപ്പാട്ട് പാടുകയോ, പാട്ട് കേള്‍ക്കുകയോ, വായിക്കുകയോ എല്ലാം ചെയ്യാറുണ്ട്. വിസര്‍ജ്ജന പ്രക്രിയക്ക് ശേഷം കഴുകി ശുചിയാക്കിയാണ് ഭക്ഷണം കഴിക്കുക, പോലുള്ള കാര്യങ്ങള്‍ ചെയ്യുക. ഭക്ഷണം ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന സാധനത്തെ സ്വീകരിക്കുന്ന പ്രക്രിയയാണ്. ക്ഷേത്രദര്‍ശനം ശക്തിയെ ആഗിരണം ചെയ്യുന്ന പ്രക്രിയയാണ്. വിസര്‍ജ്ജന പ്രക്രിയകള്‍ അപാനവായുവിന്റെ പ്രവാഹം നടക്കുന്ന സമയവുമാണ്. അല്ലാതെ, ഇതില്‍ യാതൊരു സ്ത്രീവിരുദ്ധതയും ഇല്ല.
@gopis81816 жыл бұрын
Green Wood പിന്നല്ലാതെ
@ankarathunni86856 жыл бұрын
Good explanation.
@MrPhorus6 жыл бұрын
Ankarath Unni ഇതാണ് സത്യം. ഈ മണ്ടന്‍ ചൈതന്യ പറയുന്നതല്ല
@karunankc95106 жыл бұрын
Green W
@MrPhorus6 жыл бұрын
കുളിക്കാതെ ആരും ക്ഷേത്രത്തിൽ പോകാറില്ല. കുളിക്കാതെ പൂജാരി പൂജ ചെയ്യാറില്ല. ദേഹശുദ്ധി പഞ്ചശുദ്ധികളിൽ ഒന്നാണ്. അതിന്റെ ഭാഗമാണ് ആർത്തവവും. ആർത്തവകാലത്ത് സ്ത്രീശരീരത്തിന് വിശ്രമം വേണമെന്ന് ആയുർവേദവും പറയുന്നു. ആർത്തവ അശുദ്ധി മൂലം ഏതെങ്കിലും സ്ത്രീയുടെ മനസോ സ്വഭാവമോ ആത്മാവോ അശുദ്ധമാകുന്നതായി ഹൈന്ദവശാസ്ത്രങ്ങളിൽ ഒരു വരിയെങ്കിലും എഴുതിയിട്ടില്ല. ഉണ്ടെങ്കില്‍ കാണിച്ചു തരുവാൻ വെല്ലുവിളിക്കുന്നു
@sajitha-zg2de3 жыл бұрын
I agree with you
@yogeswarisa58403 жыл бұрын
Pranamam swamiji
@hari27roast6 жыл бұрын
Swami thanne paranjittundu arthava samyam oru kuzhappavumilla.ennu
@aacharyagranthajyothishala48342 жыл бұрын
Gud 🕉️
@sunilkumar-hk5cz6 жыл бұрын
പുരാതന ക്ഷേത്രങ്ങളിൽ രതി ചിത്രം കൊത്തിവച്ചിട്ടുണ്ടല്ലോ രതിക്രീഡയിൽ വരുന്ന ബീജം ശുദ്ധമോ ആശുദ്ധമോ??
@Lilygirl60853 жыл бұрын
👍 nice question
@parayaathinivayyacanthelps14536 жыл бұрын
🙏
@babujohn85126 жыл бұрын
അന്ധ വിശ്വാസങ്ങളുടെ കൂടാണ് സ്വാമി. അവസാനം പറഞ്ഞകാരൃങ്ങൾ അർത്ഥവത്താണ്. എങ്കിലും ഇലക്കും മുളളിനും കേടില്ലാതെയാണ്.
ആല്‍ മരത്തിന്റെ ഇലകള്‍ ചഞ്ചലമാണ്..അതുകൊണ്ട് അണുക്കളെ അകറ്റി നിര്‍ത്താന്‍ കഴിവുണ്ടെന്ന്.. ഇതു വൃക്ഷത്തിന്റെ ഇലകള്‍ ആണ് സ്വാമി ഫ്രീസ് ആയി നില്‍ക്കുന്നതായി കണ്ടിട്ടുള്ളത്..???
@Jaimon00716 жыл бұрын
No wonder ,a person from male dominated society saying misleading information.Travel around the world and you will see how people value eachother
@renjithpr11705 жыл бұрын
Bro arthavathinte peril jerusalemil randu pallikalil ladiesnu entry illa. Ariyumo? illel christhuvinodu chodichu noku....Study vedas if u r a indian
@aiswaryap33877 ай бұрын
Menses ayt Ambalathil pokan patoo
@aadhilpraveen17207 жыл бұрын
sir kudumba kshetram enthinanu parangu tharumo
@soumyanakulan90977 жыл бұрын
nice
@shivapramodh3023 Жыл бұрын
പ്രണാമം
@sadanandanaik10946 жыл бұрын
ആൽ മരം അധികം വെള്ളം ശേഖരിക്കുമ്പോൾ, അതിനു അടുത്തുള്ള കുളം വറ്റില്ലേ സ്വാമി ഐയെൻസ്റ്റീനെ
@MaheshKumar-ud2nq6 жыл бұрын
Poda thendy.
@sadanandanaik10945 жыл бұрын
@@MaheshKumar-ud2nq ഞാൻ നിന്നെ ഊമ്പാൻവരുമ്പോൾ വിളിച്ചാൽ പോരെ
@MaheshKumar-ud2nq5 жыл бұрын
Not only Sadananda all Naik named people are son of bitch.
Swamiji , is any of the Hindu scriptures denying entry of menstrated women in temples? Your explanation and logic is laughable.
@purushothamanvt6845 жыл бұрын
Is there any scriptures mentioning temples
@jonlivingston72966 жыл бұрын
Put on shirt swamy . Olden times clothes were not available . Now clothes are plenty in market. while you use modern tv, youtube , movie camara light and sound etc use clothes too.
@krishnakrishna-uy8zg6 жыл бұрын
Johan joseph hindukalude karyam nokkan hindulkkakk ariyataa Ningal Aa sisterudeyum BISHIPINTETUM karyam shariyakkan nokku ketadoo
@renjithpr11705 жыл бұрын
do u see christ??do u see gandi ji, study the culture... U dont have culture... Bharatheeya culture should continue... It is not semetic... hindu culture will go.......
ഹ ഹ ..അന്ധവിശ്വാസം പ്രചരിപ്പിക്കരുത് എന്നു പറയുന്ന ആൾ തന്നെ പറയുന്നു , ആർത്തവ സമയത്തു ചെടികൾ കരിഞ്ഞു പോകുന്നു, ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോകാതിരിക്കാൻ ഒരു ശാസ്ത്രീയ കാരണവും ഇല്ല.