Bhagyavan Malayalam Full Movie | Sreenivasan | Sithara | Comedy Movie | HD |

  Рет қаралды 1,340,960

Wilson Videos Official

Wilson Videos Official

Күн бұрын

Пікірлер: 681
@MrRajsajin
@MrRajsajin 3 жыл бұрын
'പെരുച്ചാഴികളേ നിങ്ങൾക്കൊരാലയം' നാടകമാണ് ഈ സിനിമയുടെ ഹൈലൈറ്റ്!!!
@dramirhussainsb986
@dramirhussainsb986 4 жыл бұрын
Friendship വളരെ മനോഹരമായി കാണിച്ച ഒരു സിനിമ.. 😘👌
@roby-v5o
@roby-v5o 7 ай бұрын
🙋🏼‍♂️2024🤔ഞാൻ മാത്രമാണോ പഴയ സിനിമകൾ തിരഞ്ഞു പിടിച്ച്വീണ്ടും കാണുന്നത്...??🎉🎉
@jaisonsfavorites383
@jaisonsfavorites383 5 ай бұрын
അല്ല ഞാൻ download ചെയ്ത് വെച്ച് മിക്കപ്പോഴും കാണും ഈ ഫിലിം മാത്രം അല്ല... വേറെയും പൊന്മുട്ടഇടുന്ന തറാവ്, ഗ്രാമപഞ്ചായത്ത്‌, കിണ്ണം കട്ട കള്ളൻ, ചാഞ്ചാട്ടം,
@ArunLalAsokKumar
@ArunLalAsokKumar 4 ай бұрын
പോളണ്ടിലെ വിരസതയിൽ ഞാനും തിരഞ്ഞു പിടിച്ചു കാണുന്നുണ്ട് പഴയ മലയാളം കോമഡി പടങ്ങൾ... 2024 MAY
@Binoymathew86
@Binoymathew86 4 ай бұрын
🙋‍♂️
@mohammadfajis1507
@mohammadfajis1507 4 ай бұрын
😂👋🏼
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
യെ അല്ലാലോ യനിക്കും ഇത് തന്നെ ആണ് പരിപാടി 😂😂
@madhavankomattil1235
@madhavankomattil1235 4 жыл бұрын
നല്ല നാലുകെട്ടും പഴയ തറവാടുകളും നാട്ടു വഴികളും ചായക്കടയും എത്ര മനോഹരം ഇതൊന്നൂം ഇനി സിനിമയിലല്ലാതെ വേറെ എവിടേയും കാണാൻ കിട്ടില്ല
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
ഇതൊക്കെ കാണാൻ പഴയ കാല സിനിമ തപ്പിപ്പിടിച്ചു കാണല ഇപ്പൊ എന്റെ ജോലി,എന്തു നല്ല കാലമായി രുന്നു അന്ന്
@Loving1235
@Loving1235 3 жыл бұрын
സത്യം. പഴയ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല
@aruns.s4750
@aruns.s4750 3 жыл бұрын
Yes
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
Not ബേജാർ പഴയത് അത് പോലെ പാലക്കാട്‌ ഉണ്ട്... പാലക്കാട്‌ ജില്ലയിൽ ഇപ്പോഴും മനകളും, നാട്ടുവഴികളും, വയലുകളും, മലകളും ഉണ്ട്
@jikcyjikku4423
@jikcyjikku4423 3 жыл бұрын
Palakkad varu..ellam ippozhum und
@vineetsaagar5231
@vineetsaagar5231 3 жыл бұрын
ഊണ് കഴിഞ്ഞു.. ഇനി കുറച്ചു നേരം ഇതുപോലെ നല്ല സിനിമകളുടെ ആദ്യത്തെ അര മണിക്കൂർ കാണണം... അത് നിർബന്ധമാണ്....
@easahajiraeasa5683
@easahajiraeasa5683 2 жыл бұрын
Onnu Po chiripikathe
@massgameryt3927
@massgameryt3927 2 жыл бұрын
@Mother Nature 😂
@renjithraviedayam
@renjithraviedayam 2 жыл бұрын
സത്യം 😊😊😊😊😊
@traveleat1168
@traveleat1168 2 жыл бұрын
ഞാൻ ഊണ് കഴിക്കുംപ്പോഴാണ് കാണാറ് 😎
@salihshaji6400
@salihshaji6400 2 жыл бұрын
😀😀
@krishnaprasad4610
@krishnaprasad4610 5 жыл бұрын
Watermark കൊറച്ചു കൂടി വലുതാക്കി നടുവിൽ വെക്കായിരുന്നു
@jithintaliparamba
@jithintaliparamba 5 жыл бұрын
Krishna Prasad 😂😂
@muhsinasathar
@muhsinasathar 5 жыл бұрын
അതെ 😊
@askar306
@askar306 5 жыл бұрын
😂😂
@vatakarakarantekingofpetsy5272
@vatakarakarantekingofpetsy5272 5 жыл бұрын
വളരെ ശരിയാണ്... അഡ്മിൻ(.......) ആണ് 👏
@rinumk6100
@rinumk6100 5 жыл бұрын
വാട്ടർമാർക്ക് വലിപ്പം പോരാ
@jonvigeorge
@jonvigeorge 5 жыл бұрын
38:14 ജഗതി ചേട്ടനെ കണ്ടാൽ തന്നെ നമുക്ക് ചിരി വരും ..... Outstanding comedian in Indian Cinema.
@ken_7744
@ken_7744 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ജീവിതം..കോടികളുടെ കണക്കില്ലാതെ. പട്ടണ തിരക്കില്ലതെ.. പഴയ ഗ്രാമങ്ങൾ.. ഇന്നും എത്ര കണ്ടാ ലും മതിയാകില്ല..(2022 ജുലൈ)
@rtvc61
@rtvc61 Жыл бұрын
2022 ഡിസംബർ 05😍😍😍
@mr.chattanooga847
@mr.chattanooga847 3 жыл бұрын
10:48 ജഗതി ചേട്ടന്റെ മാരക പെർഫോമൻസ് കണ്ടു കണ്ട്രോൾ പോയി ചിരിക്കുന്ന ശ്രീനിവാസൻ!!!
@iyyasiyyas4661
@iyyasiyyas4661 3 жыл бұрын
Njhan athu kanan vannatha thankyou padam muyuvanum kanum
@vivekmohanp7230
@vivekmohanp7230 2 жыл бұрын
സത്യം 😂😂😂😂😂
@Megastar369
@Megastar369 4 жыл бұрын
ജീവിക്കുന്നേക്കിൽ ഈ പടം ഇറങ്ങിയ കാലത്തോക്കേ ജീവിക്കണം എന്ത് നല്ല മനോഹരം ആയിരുന്നു നമ്മുടേ നാട് ഇന്ന് എല്ലാം പോയി
@9526456787
@9526456787 4 жыл бұрын
എന്നാ ഇനി പോയി ചാക്
@Megastar369
@Megastar369 4 жыл бұрын
@@9526456787 വോക്കേ ബേയി🙏
@Loving1235
@Loving1235 3 жыл бұрын
സത്യം. ഇനി എല്ലാം ഓർമ്മകൾ മാത്രം
@Megastar369
@Megastar369 3 жыл бұрын
@@Loving1235 ❤️❤️❤️
@Hikki_gamer
@Hikki_gamer 3 жыл бұрын
yes
@nishaasanthosh6513
@nishaasanthosh6513 4 жыл бұрын
പണ്ടത്തെ ഇടവഴികൾ ഓടിട്ട വീടും നിഷ്കളങ്കരായ ആളുകൾ ഇതെല്ലാം ആണ് പഴയ സിനിമ കാണുമ്പോൾ ഉള്ള ഒരിത്
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Edavykalallsm tarityu kolikalallsm idichu miraty matilkatti
@dramirhussainsb986
@dramirhussainsb986 4 жыл бұрын
ശരിയാണ്. കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ. ☺️
@shefinps9359
@shefinps9359 3 жыл бұрын
പിന്നെ ചായ കടയും ... അതാണ് ഒരിത്....... 😁
@velayudhankk3405
@velayudhankk3405 2 жыл бұрын
Sathyam
@akhilcm6440
@akhilcm6440 3 жыл бұрын
10:48 പഴം തിന്നണ സീൻ കണ്ട്‌ ശ്രീനിവാസൻ ചിരിച്ച്‌ ഒരു വഴിയായി
@snehareghu5810
@snehareghu5810 2 жыл бұрын
എന്റെ അമ്മോ ഒരു രെക്ഷ ഇല്ല പൊളി സിനിമ ❤❤🥰🥰💕👌👌
@nishaadtk6718
@nishaadtk6718 9 ай бұрын
ശ്രീനിവാസൻ 🕺💃🏿 സിത്താര വിജയരാഘവൻ, സുചിത്ര, ഫിലോമിന, നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, സൈനുദ്ധീൻ, അടൂർ ഭവാനി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന ജനാർദ്ദനൻ, മാമുക്കോയ, പൂജപ്പുര രാധാകൃഷ്ണൻ, T. P. മാധവൻ, കൊല്ലം തുളസി, തെസ്നി ഖാൻ, ബീന ആന്റണി
@ankmedia2806
@ankmedia2806 4 жыл бұрын
14:52 എത്ര അണ്ടനും അടകോടനും നാടകം കളിച്ച് വലിയ മഹാൻമാരായിട്ടുണ്ട് ... ആ ഒരാശ്വാസമേ എനിക്കുള്ളൂ !.. ഫിലോമിന വമ്പൻ ഡയലോഗ്
@axiomservice
@axiomservice 4 жыл бұрын
I am the fan of sreenivasn... Excellent natural acting. Zeenu chungom east alpy dist Kerala state
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*ജഗതിയുടെ ഹിന്ദി ഒരു രക്ഷയുമില്ല 😂 ഔട്ട്സ്റ്റാൻഡിംഗ്* *പെർഫോമൻസ് 👌* *പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഇതുപോലെയുള്ള പഴയ മലയാള തനിമയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ? 😔*
@murshidpvmurshidmurshidpvm1653
@murshidpvmurshidmurshidpvm1653 4 жыл бұрын
ഉണ്ട്
@irshadkv6447
@irshadkv6447 4 жыл бұрын
Ila never 😒
@manvvmanvv1062
@manvvmanvv1062 3 жыл бұрын
ഉണ്ടാകു
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Kettiyol ende malagha enna cinema korchokke pazhe cinemeyude samyatha undenn parayam pakshe endayalum old is really gold
@JRMedia102
@JRMedia102 2 жыл бұрын
ചില സീനുകളിൽ 2022 ൽ ഓണം ബമ്പർ അടിച്ച സഹോദരനെ ഓർത്തു പോയി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@user-jd9cu7ls7p
@user-jd9cu7ls7p 6 жыл бұрын
അലഭ്യലഭ്യശ്രീ...ജഗതി ചേട്ടന്റെ ഹിന്ദിയും കോമഡിയും സൂപ്പറായിട്ടുണ്ട്...
@jayamohanparameswaran8835
@jayamohanparameswaran8835 6 жыл бұрын
Malayalam. Moovies2016
@jayamohanparameswaran8835
@jayamohanparameswaran8835 6 жыл бұрын
Malayalam movies 2016
@amrithamanojm7605
@amrithamanojm7605 3 жыл бұрын
Jagathi chettane Polle arum avilla 🙏🙏
@sudeeps1995
@sudeeps1995 Жыл бұрын
അമ്പലം കാണിക്കുമ്പോൾ ഉള്ള ജോൺസൺ മാസ്റ്ററിന്റെ ബാക്ഗ്രൗണ്ട് സ്കോറും, പരിസരവും എൻറ്റമ്മോ.. നൊസ്റ്റാൾജിയ വന്നു അടിമുടി അങ്ങ് കൊല്ലുവാ... എന്തൊരു മനോഹരമായ ചിത്രം.. തിരിച്ചു കിട്ടാത്ത ഫ്രെയിമുകൾ
@Listopia10
@Listopia10 5 жыл бұрын
E സിനിമ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് കണ്ടവർ ഉണ്ടോ❤️
@deepakm.n7625
@deepakm.n7625 5 жыл бұрын
Uvvu...pandu 4 manikku....old doordarshan kalam....
@oldagemedia4264
@oldagemedia4264 4 жыл бұрын
ഇല്ല
@kamarudheenps
@kamarudheenps 4 жыл бұрын
ഞാൻ ഉണ്ട് മദ്രസ വിട്ടു വന്നു കണ്ട പടം. ശാരദേച്ചിടെ വീട്ടിന്ന്. School പൂട്ടിയ സമയം ആയിരുന്നു എന്ന് തോന്നുന്നു. 1997 കാലം.
@kamarudheenps
@kamarudheenps 4 жыл бұрын
@@poothalam6671 ചളി.
@jayeshgeorge2699
@jayeshgeorge2699 3 жыл бұрын
ഞാനുണ്ട്
@ABINSIBY90
@ABINSIBY90 8 ай бұрын
നിധി കിട്ടുന്നോടം തൊട്ടാണ് ഈ സിനിമ കുറച്ചെങ്കിലും രസമാകുന്നത്. ക്ലൈമാക്സ്‌ നന്നായി അവസാനിച്ചു.
@mahakal98987
@mahakal98987 4 жыл бұрын
This movie depicted on a fiction story, but all the artists played their role wonderfully.
@ASARD2024
@ASARD2024 3 жыл бұрын
ജഗതിക്ക് തുല്ല്യം ജഗതി മാത്രം 🔥🔥🔥
@fazansemisemi1085
@fazansemisemi1085 3 жыл бұрын
2021 ൽ കാണുന്നവര് ഇങ്ങോട്ട് പോരി
@sree9946
@sree9946 5 жыл бұрын
Narendraprasad.... iniyum undakumo... itharam genious..!!
@mpak2245
@mpak2245 3 жыл бұрын
ഇതിലെ മുതലായി അവതരിപ്പിച്ച കഥാപാത്രം ഉഗ്രൻ.പിന്നീട് മലയാള സിനിമയിൽ ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@askarkapparath8923
@askarkapparath8923 Жыл бұрын
Druvam cinimayil und
@cigaretu
@cigaretu 4 жыл бұрын
Srinivasan is very natural actor..
@alhubal6321
@alhubal6321 Жыл бұрын
ഇങ്ങനത്തെ ഭാഗ്യം കിട്ടാതിരിക്കുന്നതാ നല്ലത്. സ്വന്തം ഭാഗ്യം വേറെ വല്ലവനും അനുഭവിക്കുന്നത് എങ്ങനെ സഹിക്കും 😥😥😀😀
@nikeshkumar7657
@nikeshkumar7657 3 жыл бұрын
Sinudheen died in his peak time..great artist..rip.
@JacobTJ1
@JacobTJ1 2 жыл бұрын
one of my Fav comforting movies of the sweet 90s
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
ശ്രീനിവാസൻ sir ന്റെ പഴയകാല എല്ലാ movies ഉം ഒരേ powli ആണ് 😂😂പെരുചാഴികളെ നിങ്ങള്ക്ക് ഒരു ആലയം 😂😂yntha ടൈറ്റിൽ 😂
@axiomservice
@axiomservice 4 жыл бұрын
Sithara..cute... natural..I love her....
@divineblessings3780
@divineblessings3780 3 жыл бұрын
When it comes to entertainment and creativity there is nobody who can outwit Sreenivasan, better than Mohanlal, better than Mammootty, better than everyone; he's the best. Yadaartham and aathmartham in performance = Sreenivasan.
@Sargam001
@Sargam001 5 жыл бұрын
10.50 ജഗതിയുടെ എസ്പ്രെഷൻ കണ്ടു ശ്രീനിവാസൻ ചിരിച്ചു പണ്ടാരം അടങ്ങി... ആ ഷോട്ട് അവിടെ കട്ട് പറഞ്ഞു.. 😂😂😂😂
@midhunka794
@midhunka794 5 жыл бұрын
10:50
@adithyangopinath1559
@adithyangopinath1559 3 жыл бұрын
😀😁
@devavlogs5485
@devavlogs5485 3 жыл бұрын
currect🤣👌
@roby-v5o
@roby-v5o 2 жыл бұрын
👌👌
@iilillg3527
@iilillg3527 Жыл бұрын
വല്യ സൂപ്പർ ത്തരങ്ങൾ ഇല്ല..... അന്ന് ഭയങ്കര ഹിറ്റ്‌ ആയ പടം ആണോ എന്നും അറിയില്ല..... പക്ഷെ ഈ പടം ഒക്കെ കണ്ടിരിക്കാൻ ഒരു പ്രത്യേക vibe ആണ്....ഒരു നാടൻ vibe....
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
തീർച്ചയായും 🙏
@shanuakmapackaging8223
@shanuakmapackaging8223 Жыл бұрын
അന്ന് ഏതോ മമ്മൂട്ടിയുടെ പടത്തിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് ആളുകൾ പോയി ഹിറ്റ്‌ ആയ പടം ആണിത് ഐ tjink so samrajyam
@sarath8053
@sarath8053 2 жыл бұрын
Back to back sreenivasan movie's,👌👌
@jishnum.s9009
@jishnum.s9009 4 жыл бұрын
ഈ പടം കണ്ടപ്പോൾ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ " വിശ്വവിഖ്യാതമായ മൂക്ക് " എന്ന കഥ ഓർമവന്നു
@ot2uv
@ot2uv 3 жыл бұрын
The long noced one
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
പഴയ സിനിമകൾ കാണുന്നത് മനസ്സിന് സുഖമുള്ള അനുഭവം തന്നെ ആണ്, എല്ലാവരും എന്തൊരു സ്വാഭാവിക അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് 👍👍👍👍 2024 ആഗസ്ത് 16 വെള്ളിയാഴ്ച രാത്രി 10:29
@haidrosnalakath469
@haidrosnalakath469 4 жыл бұрын
ഈ സിനിമ ഇറങ്ങീട്ട് 27year ആയല്ലേ 👌👌👌
@sajjantn9728
@sajjantn9728 4 жыл бұрын
1:24 ദിനേശ് അണ്ണൻ ✌️💪 ശാന്തി വിള😇 ഫാൻസ്‌ അസോസിയേഷൻ😎 കുത്തിതിരിപ്പ് ഘടകം 🔥🔥 ഒപ്പ്‌🤘
@jaycdp
@jaycdp 4 жыл бұрын
who is watching this during lockdown
@ashiqmy4920
@ashiqmy4920 3 жыл бұрын
36:34 ജഗതി ചേട്ടൻ വീണ സമയം നാടക നടി ക്യാമറയിൽ നോക്കി 🤩
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
സൈനുദ്ദീന്‍ അടിപൊളി...
@anijislife234
@anijislife234 5 жыл бұрын
2019 il itu kaanunnavar like cheyyanulla comment
@suryanaidar
@suryanaidar 5 жыл бұрын
:D
@AbhilashGregory1985
@AbhilashGregory1985 5 жыл бұрын
Evergreen Comedy Epic! :)
@shihabshezi2607
@shihabshezi2607 4 жыл бұрын
2020 March 20 Friday
@Milu143-p9k
@Milu143-p9k 4 жыл бұрын
2020ൽ ആരൊക്കെ കാണുന്നു like അടിക്ക്
@famseenafamsi6385
@famseenafamsi6385 3 жыл бұрын
21
@shihabkm4727
@shihabkm4727 3 жыл бұрын
ശ്രീനിവാസൻ. ഇഷ്ടം
@benz10021
@benz10021 4 жыл бұрын
ഞാൻ അസ്സലായി അഭിനയിച്ചു പോരാത്തതിന് ഞാനുമുണ്ടല്ലോ സൈനുദ്ധിൻ റോക്ക്സ്
@noormuhammed4732
@noormuhammed4732 3 жыл бұрын
മമാധർമയുടെ അമരക്കാരൻ അക്ബർജീ...💪
@deepumohan2351
@deepumohan2351 3 ай бұрын
10:46 ജഗതി ചേട്ടൻ പഴം വിഴുങ്ങുബോൾ ശ്രീനിവാസൻ ചേട്ടൻ പൊട്ടി ചിരിക്കുന്നു.....അപ്പോഴേക്കും സീൻ കട്ട് ചെയ്യുന്നു 😃
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
സിതാര നന്നായിട്ടുണ്ട് സിതാര നല്ല നടിയാണ്
@ot2uv
@ot2uv 3 ай бұрын
അനു സിതാര ആണോ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ Жыл бұрын
കുട്ടിക്കാലം ഞാറാഴ്ച്ച മാത്രം സിനിമ കാണാനുള്ള പെർമിഷൻ 4 pm . (2023)
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Жыл бұрын
30 വർഷം മുമ്പ് തീയറ്ററിൽ കണ്ട സിനിമ
@jobinmgeorge16
@jobinmgeorge16 4 жыл бұрын
വീട്ടിൽ 🔒ആയി ഇരുന്നു ഈ 🔒ഡൌൺ കാലത്ത് മെയ്മാസം 2ആം തിയതി രാത്രി 9.23 ന് കാണുന്നവർ ഉണ്ടോ
@shankargouda6976
@shankargouda6976 4 жыл бұрын
ഹഹഹ
@moonwalk1676
@moonwalk1676 4 жыл бұрын
🤣🤣🤣🤣
@JK-wd9mb
@JK-wd9mb 2 жыл бұрын
Last dialogue...superb...athanu sathym
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
ആദ്യത്തെ 50 മിനിറ്റ് മാത്രം അടിപൊളി
@poiykail2009
@poiykail2009 6 жыл бұрын
most funny part simhathe pole alarikondu varunna scene....haha sreenivasan
@Suresh-gl5tj
@Suresh-gl5tj 3 жыл бұрын
46:41 ചെരട്ട.... 😂😂😂😂 Jagathi rocks 😎
@nishas3258
@nishas3258 3 жыл бұрын
Nostalgic feel 😀
@johnantony7237
@johnantony7237 4 жыл бұрын
ഇതുപോലെ മറ്റൊരു മൂവി ഉണ്ട് പ്രവാചകൻ
@I_ishan_424
@I_ishan_424 Жыл бұрын
Kidu movie what a feeling ❤❤️‍🔥
@vishnumukundan3014
@vishnumukundan3014 7 ай бұрын
ജഗതി❤
@poothalam6671
@poothalam6671 4 жыл бұрын
42:40 പെരുച്ചാഴികളേ നിങ്ങൾക്കൊരാലയം 😂😂😂
@Sallar62
@Sallar62 2 жыл бұрын
ഞാൻ ശ്രീനിവാസൻ fan ❤
@JokerOz-bg2jq
@JokerOz-bg2jq 8 ай бұрын
2024 ൽ കാണുന്നവർ ഇവടെ കമോൺ 🙃🤚
@bivinshub..1622
@bivinshub..1622 Жыл бұрын
ഈ പടം കണ്ടപ്പോൾ ഓർമ്മ വരുന്നത് ഓണം ബമ്പർ അടിച്ച മനുഷ്യൻറെ അവസ്ഥയാ
@thecrusader6401
@thecrusader6401 2 жыл бұрын
അലഭ്യലഭ്യശ്രീ 😎😎
@shafiqrahman_5767
@shafiqrahman_5767 Жыл бұрын
അതങ്ങനെ ആരും പറയുന്നത് കേട്ടിട്ടില്ല. അതുപോലെ എന്റെ വീട്ടിലെ ഏറ്റവും സുന്ദരൻ ഞാനാ😃 എന്ന ഡയലോഗും
@zafwazaf6207
@zafwazaf6207 2 жыл бұрын
55:46 ഈ കുഴിക്കുന്ന സീൻ കണ്ടപ്പോഴേ തോന്നി അവിടെ എന്തെങ്കിലും കാണുമെന്ന്..😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Suuuuper Logo WILSON ....😁😁😁😁😁Kurach koode valuth aakkaaam aaayirunnu
@VinodKumar-kj4qi
@VinodKumar-kj4qi 2 ай бұрын
Good movie
@underworld2770
@underworld2770 Жыл бұрын
സിതാര ഇതിൽ പഴയശാരദയേക്കാൾ ഉഷാർ
@rasheedrb2922
@rasheedrb2922 2 жыл бұрын
ചെറുതിലെ ടീവി യിൽ കണ്ട സിനിമ... 😍... വടക്ക് നോക്കി യന്ദ്രം പിന്നെ ഭാഗ്യവാൻ.. ആനവാല് മോതിരം.. അങ്ങനെ സിതാര എന്ന നടിയെ കണ്ടത് 🤔 ഏതോ ഒരു സീരിയലിൽ... പക്ഷെ പിന്നെ സിനിമയിൽ കണ്ടില്ല... ജഗതി സർ, തകർത്ത കഥാപാത്രം 😍... ഇത് പോലെ മലപ്പുറം ഹാജി മഹാനായ ജോജി അതിലെ അലിയാർ.. 😍... 😍😍😍....
@ckmovies1906
@ckmovies1906 3 жыл бұрын
എടൊ ആകെ ഫോണിലാണ് ഈ പടമൊക്കെ കാണാൻ പറ്റുന്നത്. അപ്പോൾ കാൽനിടയിലെ വാട്ടർ മാർക്ക്‌ കൊണ്ട് വച്ചിരിക്കുവാ😬😬😬😬
@deepaksivanandan6936
@deepaksivanandan6936 3 жыл бұрын
😂😂😂😂😂😂😂😂😂😂😄
@KHANMAX
@KHANMAX 3 жыл бұрын
സൂര്യ ടിവി എന്നെഴുതിയത് മറക്കാനുള്ള പരിപാടി ആയിരിക്കും
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
സൂപ്പർ മൂവി ❤️😃 നാച്ചുറൽ ആക്ടിങ് എല്ലാപേരും
@sabeereassa7393
@sabeereassa7393 6 жыл бұрын
Super movie... simple logic...
@sulaimank2913
@sulaimank2913 4 жыл бұрын
Ee filim 2020dil kandavar likidooo
@oldagemedia4264
@oldagemedia4264 4 жыл бұрын
ഭൂപേന്ദ്ര സിങ്😌😌
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*തറയായാൽ തെക്കിൻ തറ വെറും തറയാ 😂*
@VigneshVignesh-tn6os
@VigneshVignesh-tn6os 4 жыл бұрын
Srinivasan jaisa koi actor ni ....superrrr
@shihabkm4727
@shihabkm4727 3 жыл бұрын
ബ്രോ. ഇത് ഹിറ്റ്‌ ആണോ
@imperfect_perfectionist4331
@imperfect_perfectionist4331 Жыл бұрын
മൊബൈൽഫോണില്ലാത്തകാലഘട്ടം മൊബൈൽഫോണിലൂടെ ആസ്വദിക്കുന്നു."വിൽസന്റെ വാട്ടർമാർക്ക് ഒഴിച്ച്"
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
സൂപ്പർ സിനിമ
@anoopambikan2575
@anoopambikan2575 6 жыл бұрын
08:44 nostaligia of college days
@SAJINVS_93
@SAJINVS_93 2 жыл бұрын
39:15 one of the best! 😄👍
@07aji
@07aji 4 жыл бұрын
2020 ഫെബ്രുവരിയിൽ കാണുന്നവർ ലൈക്‌
@JohnsonA-no5gs
@JohnsonA-no5gs Ай бұрын
Lovely movie ❤❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ മൂവി, നൊസ്റ്റാൾജിയ, നല്ല ഗ്രാമാന്തരീക്ഷം ഉള്ള മൂവി, എല്ലാവരും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു, എല്ലാവരും സൂപ്പർ, സൂപ്പർ, സൂപ്പർ താങ്ക്സ് സുരേഷ് ഉണ്ണിത്താൻ 🙏👍 2023 ഏപ്രിൽ 1 ശനിയാഴ്ച രാത്രി 10:21 അലഭ്യലഭ്യശ്രീ : 😆😆😆😂😂😂
@rossim788
@rossim788 Жыл бұрын
ജഗതി ചേട്ടൻ: ഭീരു ഹൈ.. ചു ചു ചു ചു ചു ഞാൻ ഗൺ കൊടുത്തു , സിംഗ് ഗൺ എടുത്തു 🤣🤣🤣
@shihabkm4727
@shihabkm4727 3 жыл бұрын
ശ്രീനി. ജഗതി. ആക്ടിങ്. കിടു
@ZammieSam
@ZammieSam 8 ай бұрын
47:14 mandakini…. Zainudheen 😅😂
@Mrhathabagyan
@Mrhathabagyan 4 ай бұрын
Ente muthachanum ithupole randu nidhikal kittiyittund
@anandhus3542
@anandhus3542 4 жыл бұрын
Jagathi sreekumar kee jai 😆😍😆😍😆😁👍🏻👍🏻
@adishvlog8360
@adishvlog8360 2 жыл бұрын
Super 👍👍
@hamdanmp4314
@hamdanmp4314 5 жыл бұрын
നല്ല oru movie kand oru feel
@muhamedshafeeq7254
@muhamedshafeeq7254 6 жыл бұрын
മന്ദാകിനി മന്ദാകിനി മന്ദാകിനി.... 😃😃😃😃
@josejoseph8334
@josejoseph8334 3 жыл бұрын
ജഗതിയുടെ ആ വിളി ഗംഭീരം. ചിരിച്ചു ഊപ്പാട് വരും
@rajansv1
@rajansv1 15 күн бұрын
Background music ❤❤❤❤❤❤❤❤❤
@vishnut9009
@vishnut9009 3 жыл бұрын
നരേന്ദ്രപ്രസാദ് സർ, great actor
@sajmedia1733
@sajmedia1733 2 жыл бұрын
നല്ല നാടൻ സിനിമ
@harshinpareeth
@harshinpareeth 6 жыл бұрын
ithil soundum visual thammil timing വ്യത്യാസം ഉണ്ട്
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ് ശരിയാണ്
@MG-pv4uq
@MG-pv4uq 4 ай бұрын
10:50 Jagathy chettante pazham thondayil kudungunna improv kandittu Sreenichettan chirichu pokunnathaanennu thonunu!
@hashikhashikpk3819
@hashikhashikpk3819 Жыл бұрын
Suchithra yenna bangiaan❤
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Malayalam Full Movie | Customs Diary | Jayaram,Mukesh,Jagathy Sreekumar Comedy Movies
2:03:20
ഇക്കരെയാണെന്റെ മാനസം | Malayalam Comedy Movie
2:17:05
Pavam Pavam Rajakumaran Malayalam Full Movie | Sreenivasan | Rekha | HD |
1:59:57
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН