Dr Bibin Jose MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston), PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes) Fellow in Paediatric Respirology & Skin Allergy Pulmo Centre: ഇടുക്കി, കോട്ടയം, വയനാട് For Appointment Booking Mob: 9567 71 00 73
@suhraob41012 жыл бұрын
DD no
@daisyfrancis52152 жыл бұрын
Po
@marvelvsdc26772 жыл бұрын
ഡോക്ടർ ഫോൺ നമ്പർ give മി
@beepathu56622 жыл бұрын
lk
@rajanisahajan88042 жыл бұрын
N
@saniyageo85998 ай бұрын
ഡോക്ടർ അങ്ങയുടെ അറിവുകൾ ഞങ്ങൾക്കായ് പകർന്നു തന്ന മനസിന്റെ നന്മയ്ക്കു മുന്നിൽ ആദരവോടെ ഏറെ സ്നേഹത്തോടെ കരങ്ങൾ കൂപ്പി നന്ദി പറയുന്നു. എന്റെ കാലിൽ ചെറിയ വേദന ഇടയ്ക് ഒക്കെ മാത്രം ഉണ്ട് അങ്ങനെ വലുതായി കാണാൻ മാത്രം ഞരമ്പ് തടിച്ചതായി ഒന്നും ഇല്ല. പക്ഷെ തുടക്കം ആണോ എന്ന ചിന്ത വല്ലപോളും ഉള്ള ഈ വേദന കാണുമ്പോൾ സംശയം ഉണ്ട് എന്തായാലും ഇത്ര വിശദമായി പറഞ്ഞു തരുന്ന മനസിലെ നന്മയോട് dhiva തുല്യം സ്നേഹം ആദരവ് 🙏🥰🥰🥰
@shabnabasheerudeen10822 ай бұрын
Same avastha😢
@dasand6648 Жыл бұрын
സാർ നല്ലരീതിയിൽ പറഞ്ഞുതന്നതിന് നന്ദിയുണ്ട്
@jalajanair46897 ай бұрын
ഇനിയും ഉപദേശങ്ങൾ തരണേ ഡോക്ടർ.
@chandrannambath39826 ай бұрын
Dear doctor, you are a well qualified doctor. Can you explain things in precise manner without wasting others time. Please be to the point.
@rajann857710 ай бұрын
Thank you Dr. Very useful information for the patients suffering from vericos veins 🙏
@jalajanair46897 ай бұрын
Nalla അറിവിന് നന്ദി,ഡോക്ടർ.
@saira9541 Жыл бұрын
വെരിഗുഡ് താങ്ക്യൂ ഡോക്ടർ. 👍👍🙏🙏
@phalgunanmk9191 Жыл бұрын
❤🎉 ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി പറയുന്നു Dr ji ഇത്രയും നല്ല അഭിപ്രായം കേട്ട തിന് 🎉❤❤🎉
@MohammadAshraf-pi3bg10 ай бұрын
ഒരുപാട് നന്ദി എനിക്ക് വേരികൊസ് ഉണ്ട് ഞാൻ ദിവസം o👍5പേക് മാധ്യം കഴി കുണ്ട് ഒരു ചെറിയ മുറി വുണ്ട് ദിവസം anithibiotic കഴി കുണ്ട് മുറി വി മാറുന്നില്ല കാരണം പറയുമോ നന്ദി
@Godwin-zm9zo7 ай бұрын
@@MohammadAshraf-pi3bg തന്റെ അസുഖം മാറും,, ഞാൻ പറയുന്നരീതിൽ കഴിച്ചാൽ മതി ,,,, ഡെയിലി ആറു നേരം 90 വെച്ച് അടിക്കണം 😜
@jeenajames2727 Жыл бұрын
Thank you very much Doctor for this valuable medical info about vericose veins health issues and job related problems like continuous sitting and standing for a very long time aggravates an individual's health problems which can be controlled by testing, proper food habits etc......
@bindhutirur6569 Жыл бұрын
Anandhu
@ashrafprdi8873 Жыл бұрын
വളരെ നന്ദി ഡോക്ടർ
@sosammaandrews6123 Жыл бұрын
Thanks Dr very good explanation.keep going and comeback with different topics
@govindanshr12382 жыл бұрын
നല്ല health oriented motivation class പ്രത്യേകിച്ചും വെരികോസ് വെയിൻ മറ്റ് അനുബന്ധ അസുഖങ്ങൾക്കും വളരെ ഗുണം ചെയ്യുന്നതാണ് നാരംശമുള്ള ഭക്ഷണം, ധാരാളം വെള്ളം കുടി ദിവസം കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേൽക്കംബാഴും കാലിന്റെ അടിതൊട്ടു തുട വരെ മസാജ് ചെയ്യുന്ന ശീലം ,പിന്നെ ഒരു സ്ഥലത്ത് ഇരിക്കുംബോൾ കാലാട്ടുന്ന ശീലം അത് മര്യാതക്കുറവായ ശീലമാനെന്ന് പക്ഷേ അത് കാലിൽ രക്ത ഓട്ടം ഉണ്ടാവാൻ സഹായിക്കും ഡോക്ടർ അവർകൾക്ക് Thanks , Congrats .
@rukiyakasim66132 жыл бұрын
4òĺø
@josejoseph14142 жыл бұрын
@@rukiyakasim6613ok
@gangasunil5321 Жыл бұрын
പരിണാമ സിദ്ധാന്തം തന്നെ വിശ്വസിയ്ക്കാനാവുന്നില്ല. കുരങ്ങുകൾ പരിണാമം സിദ്ധിച്ചു മനുഷ്യനായി എന്നു പറഞ്ഞാൽ അതെങ്ങനെ ശരിയാകും. കുരങ്ങ് അതിന്റെ ഒരു പരമ്പരയിലും ഇന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല അതുപോലെ തന്നെ മനുഷ്യരും ഇവിടെ എവിടെയാണ് മാറ്റം സംഭവിച്ചത്. കുരങ്ങു് മനുഷ്യനായെങ്കിൽ കുരങ്ങിന്റെ വംശം പരിണാമത്തിലൂടെ ഇല്ലാത്താവേണ്ടതല്ലേ അതുണ്ടാവുന്നില്ലല്ലോ.
@mumthasrafi Жыл бұрын
Dr u out o
@sidheeqc1060 Жыл бұрын
👍👌
@ahammedvm5897 Жыл бұрын
ഡോക്ടർമാർക് ഇപ്പോഴും വിവരം വെച്ചിട്ടില്ല ഇപ്പോഴും പരിണാമ സിദ്ദാന്തത്തിലാണ് 👆വിഷ്വസിക്കുന്നത്
@renaultsown Жыл бұрын
മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായി എന്നല്ല പരിണാമംസിദ്ധന്ധം പറയുന്നത്. മറിച് മനുഷ്യരുടെയും കുരങ്ങുകളുടെയും പൂർവികർ ഒന്നാണെന്നാണ്. കുരങ്ങുകൾ തന്നെ വളരെ വലിയ ഒരു ജീവിവർഗ്ഗമാണു. Old world monkeys new world monkeys apes അങ്ങനെ ധാരാളം കുരങ്ങുകൾ ഉണ്ട്. പരിണാമം അല്ലെങ്കിൽ ഒരു ജീവിവർഗ്ഗം ഒരു സ്ഥലത്ത് എങ്ങനെ രൂപപ്പെടുന്നു എന്ന് നിസ്സാരമായി മനസ്സിലാക്കാൻ ഓസ്ട്രേലിയ മഡഗാസ്കർ പോലുള്ള ദ്വീപുകളിലെ ജീവികളെ നോക്കിയാൽ മതി. അവിടെ കാണുന്ന ചില ജീവികളെ ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കില്ല.
@ajinkp9316 Жыл бұрын
@@ahammedvm5897 there is a bone in our body called coccyx. Also called tail bone. Evolution nadakkunnathu kondanu innum nammal jeevichirikkunnathu, Chila rudimentary organs athinu thelivanu.athokk google cheythu nokkiya kittum. Kurangil ninnalla human indayathu, human nnum kuranginum oru common ancestor aanu.👍kooduthal vaayikkuka👍
@sheilakallil63562 жыл бұрын
Thank you Dr for this very useful, informative video. Your presentation is excellent 👏🏼
@sahadevanmundanattu65132 жыл бұрын
Valuable information 🙏🏻🙏🏻 Nice presentation ❤
@lalijohn23792 жыл бұрын
Leech 2 type undu.വിഷമുള്ളതും ,വിഷമില്ലാത്തതും. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.(ആയുർവേദം)
@vinodt8373 Жыл бұрын
The introduction part of video is very informative .thank you very much
@bencitaemmanuel40682 жыл бұрын
Nice. Dr Bibin do you have any natural remedy for hernia. This informationwill be very useful for persons suffering from hernia.
@omahak.v65102 жыл бұрын
ExcellentpresantationThanksSir
@vijayakumarrajan8094 Жыл бұрын
An efficient doctor can easily infere from the traits and symptoms of a patient to determine the correct triage without recommending patients to go for modern tests to identify the causes of their diseases and the methods of treatment for them..
@geethanjaliunnikrishnan12552 жыл бұрын
Sir nte ആത്മാർത്ഥത യേ നമിക്കുന്നു 🙏
@leemalenin76512 жыл бұрын
contact number tharamo
@yesoda.t.thodumannil99642 жыл бұрын
Nice presentation .Thank you Doctor🙏🙏🙏
@heedungieslays2 жыл бұрын
I'm
@happysfn8838Ай бұрын
European closet ozhivakku Ella edupin thazhe ulla sukedum marikolum 2masam edu cheyuka
@leelamanirajan59412 жыл бұрын
Very good. Thank you Doctor
@charlescharuviladavid85302 жыл бұрын
മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായത് എന്ന് വിശുദ്ധ വേദപുസ്തകം വായിച്ചാൽ മാത്രം മതി, തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രെദ്ധിക്കുമല്ലോ. വളരെ നല്ല ക്ലാസ് ആയിരുന്നു ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@lissydavid7002 жыл бұрын
👍🏻🙏🏻
@alphonsageorge27132 жыл бұрын
ഏറ്റവും ആദ്യം മയക്കിയതും ഓപ്പറേഷൻ നടത്തിയതും അവയവംമാറ്റിയതും ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു മനുഷ്യൻ എന്തെങ്കിലും കണ്ടുപിടിക്കാൻ അന്വേഷണം നടത്തിയതിനു പിന്നിലും കാരണം ബൈബിൾ തന്നെയാണ് ബൈബിൾ മനുഷ്യ ജീവിതം എങ്ങനെ നന്നാക്കാം എന്നും എന്തുകൊണ്ട് മനുഷ്യൻ നാശത്തിലേക്ക് പോകുന്നു എന്നും പറയുന്നു ബൈബിൾ ഈ ലോകത്തെ മുഴുവൻ മനുഷ്യർക്കും വേണ്ടി എഴുതിയത് ഇതിലും മികച്ചത് ഇല്ല.
@muhammedat21542 жыл бұрын
@@alphonsageorge2713 മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടി ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാരെ അല്ലാഹു (ദൈവം) നിയോഗിക്കുച്ചു. അവരിൽ ചിലർക്ക് വേദഗ്രന്ഥവും നൽകി, അതിൽ നാല് വേദ ഗ്രന്ഥം ഖുർആനിൽ എടുത്ത് പറയുന്നുണ്ട് അതിൽ വിശ്വസിക്കൽ ഒരു വിശ്വാസിയെ സംബന്ധിച്ച് നിർബന്ധമാണ്. ഖുർആനിൽ പേരെടുത്ത് പറഞ്ഞ വേദഗ്രന്ഥങ്ങൾ തൗറാത്ത് (തോറ): മൂസ നബിക്ക് (മോശയ്ക്ക്) അവതരിച്ചത് സബൂർ: ദാവൂദ് നബിക്ക് (ദാവീദിന്) അവതരിച്ചത് ഇഞ്ചീൽ: ഈസ നബിക്ക്(യേശുവിന്) അവതരിച്ചത് ഖുർആൻ: മുഹമ്മദ് നബിക്ക് അവതരിച്ചത്
@shuhaibo878 Жыл бұрын
Nallathu
@Mpramodkrishns Жыл бұрын
Sammayichu 😂
@pushparani30572 жыл бұрын
ഈ മനുഷ്യൻ നാല്കാലിയിൽ നിന്ന് ഉത്ഭവിച്ചതാണോ? ??? കണ്ടാൽ പറയില്ല ... സത്യം
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS🙏EXAMPLE SUPER. T NAGE PONNUNGAL FACE CARE SYGIRAPOLE. ADENGAPA. GOD BLESS YOU🙏
Dr can you please tell if consuming milk or milk products is good or bad for vericose.
@sasikumarr69432 жыл бұрын
A very super illustration on the subject. However, unless a doctor prescribes the right medicine for this, a self medication is somewhat dangerous. Is it not? However, rest of the illustrations are highly beneficial. Tku doctor! A well-wisher.
@hazee19702 жыл бұрын
Elements welness products are used
@jancydanielyohannan48362 жыл бұрын
But Vittamin K will increase the clotting factors u know, then how to take brocoli and green vegetables
@abdulrasheedrasheed58692 жыл бұрын
മനുഷ്യൻ ഉണ്ടായത് മൃഗത്തിൽ നിന്നാണന്ന് പറഞ്ഞപ്പോൾ മനസ്സിലായി ഈ പറയുന്നതിലെ സത്യം
@vichusworld4395 Жыл бұрын
🤣🤣
@palakizh2 жыл бұрын
Very useful information
@psgeorge84742 жыл бұрын
നല്ല മെസേജ് പക്ഷേ പരിണാമം ഉള്‍കൊള്ളാനാവില്ല
@jmini25392 жыл бұрын
👍
@jaisons8645 Жыл бұрын
കുരങ്ങിൽ നിന്ന് ജനിച്ചവരുണ്ട് 💕💕💝💝ദെവത്തിൽ നിന്ന് ജനിച്ചവരുണ്ട്. പരിണാമത്തിലൂടെ കുരങ്ങിൽ നിന്ന് ജനിച്ചവരുണ്ട്. പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമികൾ ആദ്യത്തെ വിഭാഗത്തിലാണ് എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.💕💝
You said you would talk about the exercises but didn't mention about any exercise . Please tell n show the exercises too. Thank you 🙏
@ptr182 жыл бұрын
സഹോദരാ മൃഗങ്ങളിൽ നിന്നല്ല മനുഷ്യ ഉത്ഭവം. അങ്ങനെയെങ്കിൽ വീണ്ടും ഇതവർത്തിക്കുന്നില്ലല്ലോ. ആദം എന്ന മനുഷ്യനെ ദൈവം ആദ്യം സൃഷ്ടിച്ചു
@manoharanvv7072 жыл бұрын
കുരങ്ങിൽ നിന്നും രൂപാന്തരം പ്രാപിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്, ഇതാണ് പഠിച്ചിരിക്കുന്നത്..ഒരുദിവസം രാവിലെ മ്റ്ഗങ്ങളിൽ നിന്നുണ്ടായതല്ല.സഹോദരാ...
@nithyapadmanaban67692 жыл бұрын
Nature created all creations ..there is no other god
@sarathat362 жыл бұрын
Nalkali Nene udhyesichullu.kurangu naalkalyalle
@sreekantannair8576 Жыл бұрын
ആ ദൈവത്തെ ആരാ സൃഷ്ടിച്ചത്. ഇങ്ങനെ ഉള്ള പൊട്ടന്മാർ ഇപ്പോഴും ഉണ്ടല്ലോ 😅😅😅😅
@surendranmangalatte45828 ай бұрын
സഹോദരാ 21ാ൦ നൂറ്റാണ്ടായി ആദത്തിന്റെ കുഞ്ഞുങ്ങൾ ചൊവ്വയിൽ താമസിക്കാൻ ഒരുങ്ങുകയാ
@nazark65942 жыл бұрын
സൂപ്പർ ❤️👍❤️👍❤️
@rifayikhan6076 Жыл бұрын
Sir omega 3 tablets kazhukkamo . Pls rply
@lailalail8105 Жыл бұрын
താങ്ക്സ് dr
@Annie-pr7rz5 ай бұрын
വെരിക്കോസ് വെയിൻ ഉള്ള കാല് നല്ല തരിപ്പ് ആണ് ഡോക്ടർ എങ്ങനെ ഉണ്ടാകുമോ
@varghesejoseph32272 жыл бұрын
Tank you docter
@RugminiNair-gd3cl10 ай бұрын
Vaiñ flex tablets kazhikkamo
@michumanu45932 жыл бұрын
കുരങ്ങ് മാറി പശ്യക്കളിൽ നിന്നാണോ പരിണമിച്ചത് കഷ്ട്രം എന്നല്ലാതെ എന്ത് പറയാൻ പിടച്ചത് പാടുന്നു '
@sivadasvk23764 ай бұрын
മനുഷ്യൻഎങ്ങനെയുണ്ടായീ ടാർ വിൻറെ സിസ്വാന്തത്തിൽപറയുന്നത് കുരങ്ങിന്റെ പരിണാമം ഏന്നാണു പുരാണങ്ങൾ പലകെട്ടുകതകളുംപറയുംമനുഷ്യനെസ്രിഷ്ടിച്ചത് അള്ളാഹു ബ്രമ്മാവ് ക്രിസ്തൂ എന്നോക്കെ കേട്ടുകതൾ
@priyanair18482 жыл бұрын
Thank you Sir🙏🙏
@keralapscconfusingfacts3278 Жыл бұрын
എന്റെ blood കുറച്ചു കട്ടി ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് kuarayikhan എന്താ ഒരു മാർഗം.
@josep262011 ай бұрын
Kariamaykaryangalparayudoctorsir
@Shraddha86018 күн бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@lucykuttythomas82442 жыл бұрын
Very nice and simple explanation.
@mercyxavier54282 жыл бұрын
Thank you doctor God bless you dear
@drowpathychandran11792 жыл бұрын
Super
@thwahirn1093 Жыл бұрын
Pregnancy il vericose vein maaraathe piles maarille. Please replay sir
@sreepriyavenugopalanradhab72582 жыл бұрын
🙏Good information Thanks dr.
@jacobvalayil2 жыл бұрын
Thank you dear sir
@naseemaminai9382 жыл бұрын
എനിക്ക് വേരിക്കോസ് വെയിൻ പൊട്ടി ഉണ gukayilla ഇത് മാറാൻ എന്ത് ചെയ്യണം
@@sabirarashid3018 juice oooooo.........deviye.........
@sabirarashid30182 жыл бұрын
@@adukkala3898 ys...food supplymentary product aanu..medicine alla
@helendcruz33922 жыл бұрын
ബദാം കുതിർന്ന ശേഷം തൊലി കളഞ്ഞാണോ കഴിക്കേണ്ടത്
@sajiv8382 Жыл бұрын
Yes
@babyabdon31312 жыл бұрын
Everyday I am massaging my leg one leg with other leg my bulging vain all disappear I feel to get nice sleep is it correct or not 🙏
@ShabinashameerShahin2 ай бұрын
വേരിക്കോസ് വൈൻ ഉള്ളവർ നടക്കുന്നത് നല്ലതാണ് കേട്ടിട്ടുണ്ട് .. നടക്കാവോ
@HariKumar-vr8ll2 жыл бұрын
Dr. ഏതു ഹോസ്പിറ്റലിൽ ആണ് എനിക്ക് ഇതെല്ലാം ഉണ്ട്
@lissydavid7002 жыл бұрын
Discription box നോക്കു please
@manimohan32532 жыл бұрын
Good morning Sir. Cup therapy kaalil maathram cheyyunnath aano sir nallath? Njan Rand pravasyam cheythpozhum ...purathu full avar cheythu.19 cup 22 cup veetham. Sir please reply me
Dayavai onnuparaju tharu please re Qested oru aharavum. Kazikkan pattilla asidityan
@jayaprakash83522 жыл бұрын
Dr..Ethanu vearikossenu chiekelssa paissa Ethra veandey varum Athu onu Arinjal kollam Enu undu Dr.. piney Ethradevisam Hospitel kidakanam puranamayi Ee varicose Maran masam veandey varum Endhu okannu pathiayam ullathu Alam onu vivarichu paranju tharamo Dr..sir
@annakuttypaily58872 жыл бұрын
Verikos.maran.eth.chayyinam
@vidhyavadhi22822 жыл бұрын
Thankyou sir
@jyothilakshmipiravom45492 жыл бұрын
Valiyavilayaanu doctor e, ilaku 380/-per kg aanu, mathi 290/-
@parakkalraoof4702 жыл бұрын
ഹിജാമ നല്ലതാണ്
@naseerabeevi4027 Жыл бұрын
കുരങ്ങിൽ നിന്നാണ് മനുഷ്യൻ രൂപം പ്രാപിച്ചത്
@seenusamad8002 жыл бұрын
Dear Doctor, for your kind information 1. cupping or Hijama will not be or should not be done in case of Vericose veins, that is a mistake that you have told.....ningalk ithine Patti arivu illenkil athu parayaathe iriykukak, vidditham paranju aalukalil thettidhaarana undaakathe iriykuka So blood letting Vericose vein il cheyum pakshe athu cupping alla Leech therapy or Sira vyadha kind of blood letting therapies are done. 2. Patient nu shock undaavunathum, unconscious aavunathum aadhyamano, modern hospital il wound dress cheyumpo polum pettanu oru shock und aavam....athukond murivu pattuna aalukal athu cheyyanda nu ningal nirdeshiykumo......Shock undaavam, athu kaaranam unconscious aavam, angane vannaal enth venam nu nammal okke padichitum und alle Dr??? 3. Leech therapy cheythal itching polle ulla side effects undaavarilla, kaaranam saadharana nammale kadiykunna Leech um Leech therapy YK use cheyunna leech um same alla....Leech il poisonous and non - poisonous um und, Leach therapy YK use cheyunnath non- poisonous aanu....So ithum ningal paranjathu thettu aanu, paadathu okke vachu kadiykunna leech um therapy YK use cheyunna leech um compare cheythathu thanne thettu. For eg: kitchen le blade thattu murinju septic aayi nu paranju surgery aarum cheyyanda septic aavum nu parayunnath vidditham alle 4. Leech therapy, Sira Vyadha okke cheyunnathum ningale pole padichu Doctor aayavar thanne aanu, ingane ulla treatment nte efficiency ye Patti studies nadanittundalo, pinne ningalk ithu engane unscientific nu param pattum.......Vericose vein nte Surgery kazhinjavar pazhayapole aavunundo, avar ethratholam discomfort anubhaviykunnund....even in some cases patients parayum before surgery ithrem discomfort illaayrnu ennu - mattu shaasthrangale kuttam parayumpo ee facts koode parayanam athu maathram marachu vaykanda......Leach therapy onnum cheythal athrem prashnangal onnum enthayalum undaavan ponilla.......Don't use fear as a weapon, tell facts before understanding it properly
@muneermuni3477 Жыл бұрын
ഡോക്ടർ ഇതേത് പരിണാമം മനുഷ്യൻ ഇരു കാലിയായി തന്നെ അല്ലെ ജനിച്ചത്
@beatricestanly27982 жыл бұрын
GM
@DineshMk-dx3jc Жыл бұрын
Keep
@pvmeenakshy21 күн бұрын
You should introduce a running text which we can read and follo secondly a couple of pillows below the feet should help. You can also introduce pictorials showing the way legs are placed. Or have an assistant and a board to show slides. Only then with wk.l these lectures be useful. Show your contact number so that outstation Pele can call you.
@thresyageorge41112 жыл бұрын
ഏതു മൃഗത്തിൽ നിന്നാണ് ഡോക്ടറെ.. മനുഷ്യൻ ഉണ്ടായത് അറിയാത്തതു കൊണ്ടു ചോദിച്ചതാ...
@lissydavid7002 жыл бұрын
Dr. ഒരു ക്രിസ്ത്യൻ ആണ്. Sunday സ്കൂളിൽ പോയിട്ടില്ല 😊
@sherlymathew48452 жыл бұрын
വളർത്തു ദോഷം.
@annievarghese94762 жыл бұрын
മനുഷ്യൻ നാല്ക്കാലിയിൽ നിന്നും പരിവർത്തനം പ്രാപിച്ചിട്ട് എത്രയോ സഹസ്രാബ്ദം കഴിഞ്ഞു. എന്താ ,ശേഷം കാലത്ത് ഒരു പരിണാമo സംഭവിക്കാതിരിക്കുന്നത്. മനുഷ്യൻ എന്ന ഇരുകാലിയിൽ വന്നിട്ട് പരിണാമംനിന്നു പോയോ? പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യമനസ്സിനാണ്. ചെകുത്താനാവുകയാണ് 95 % മനുഷ്യ കോലങ്ങളും.
@leenasreedharan5995 ай бұрын
Doc no onu tharumo
@jancykunjumon55942 жыл бұрын
നാൽക്കാലികളിൽ നിന്ന് പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്ന് പറയുമ്പോൾ പിന്നെ എന്ത് കൊണ്ട് ഇപ്പോൾ പരിണമിക്കുന്നില്ല . അതുകൊണ്ട് തെറ്റായ കാര്യങ്ങൾ പറയാതിരിക്ക. വളരെ വ്യക്തമായി ബൈബിൾ പറയുന്നുണ്ട്, ദൈവം മനുഷ്യനെ സൃഷ്ടിച്ചതാണെന്ന് . അതുകൊണ്ട് ദൈവത്തെ നിന്ദിക്കാതിരിക്കുക
@anurajkr96972 жыл бұрын
എന്നാൽ ഈ സൃഷ്‌ടിച്ച ദൈവത്തിനറിയില്ലേ ഇത്തരം പ്രശ്നം ഇല്ലാതെ മനുഷ്യനെ ഉണ്ടാക്കാൻ.. അതോ മനുഷ്യന്റെ സകല്പിക സൃഷ്ടിയോ ദൈവം.
@BLACKLABEL-p9f2 жыл бұрын
Vali
@BLACKLABEL-p9f2 жыл бұрын
Niyoke choorano thinnunee
@karmalakusumam.m87572 жыл бұрын
കഷ്ടം
@binupillai16162 жыл бұрын
ഏതു നൂറ്റാണ്ടിലനാവോ ജീവിക്കുന്നെ?!ഇപ്പോഴത്തെ പോപ്പ് പോലും സമ്മതിച്ചു പരിണാമ സിദ്ധാന്തം
@thajudeenk2182 жыл бұрын
Hi
@اشرف-ج2ت2 жыл бұрын
الحمدلله
@rosammamathew29192 жыл бұрын
മൃഗങ്ങളിൽ നിന്നു മനുഷ്യൻ ഉണ്ടായി എന്നു പറയുന്നതു് യോജിക്കാൻ പറ്റുന്നില്ല അങ്ങനെയാണെങ്കിൽ ഇപ്പോഴ അതു സംഭവിക്കേണ്ടേ ? ദൈവം മനുഷ്യനെ തന്റെ സ്വരുപത്തിൽ സൃ ഷ്ട്രിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@asthusworldpallikkadve68212 жыл бұрын
എവിടെനിന്നു കിട്ടി ഈ പുതിയ അറിവ്.. മനുഷ്യനെ മനുഷ്യനായിട്ട് തെന്നെ അള്ളാഹു സൃഷ്ടി ചിരിക്കുന്നത് 😰
@satheeshsatheesh65142 жыл бұрын
Alla..who asthu...? 😂😂😂😂
@bushraashraf51945 ай бұрын
അതന്നെ ഞാനും ആലോചിക്കുന്നെ
@samuelvarghese99912 жыл бұрын
1.17 ഡോക്ടറുടെയോഗ്യത പിടികിട്ടി.
@sougandhikamanikandan6136 Жыл бұрын
മനുഷ്യൻ നല്കാലികളിൽ നിന്നും പരിണാമം സംഭവിച്ചു എന്ന്... ഒരു പ്രാവശ്യം മാത്രമേ പരിണാമം സംഭവിക്കുകയുള്ളു.. ഇപ്പോഴും മൃഗങ്ങൾ ഇവിടെ തന്നെ ഉണ്ട്... ഒന്നും പരിണാമം സംഭവിച്ചത് കാണുന്നില്ലാലോ..... ഒന്ന് വിശദീകരിക്കാമോ?