ദിവസവും രണ്ടു നേന്ത്രപ്പഴം ഈ രൂപത്തിൽ കഴിച്ചാൽ വെരിക്കോസ് വെയിൻ എളുപ്പത്തിൽ മാറ്റിയെടുക്കാം

  Рет қаралды 786,088

Convo Health

Convo Health

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/qmaklx
Dr Ashitha P
BNYS
Contact For Booking :
+91 8594 065 812
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 572
@padmajavijayan4455
@padmajavijayan4455 Жыл бұрын
ആദ്യം തന്നെ ഞാൻ അഷിത മാഡ ത്തിനു നന്ദി പറയട്ടെ.🙏 എനിക്ക് ഒരു Accident ആയപ്പോഴാണ് ഡോക്ടറെ സമീപിക്കാൻ കാരണം . അപ്പോഴാണു ഡോക്ടർ എൻ്റെ കാലിലെ നീല നിറമുള്ളഞരമ്പുകൾ ശ്രദ്ധയിൽ പെടുത്തുകയും വെരിക്കോസ് വെയിൻ ആണെന്ന് മനസ്സിലാക്കുകയും Three weeks നുള്ള മരുന്നുകൾ തന്നു. Two weeks ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. വേറെ അസുഖങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടും മരുന്ന് കഴിക്കാൻ മടി ഉള്ളത് കൊണ്ടും മാഡത്തിൻ്റെ ഈ ലളിതമായ രീതിയിൽ പറഞ്ഞു തന്നതായ കാര്യങ്ങൾ വളരെ ഇഷ്ട്ട പെട്ടു .സന്തോഷം തോന്നി ഞാൻ എന്തായാലും മാഡം പറഞ്ഞ കാര്യങ്ങളെല്ലാം .start ചെയ്തു പാൽ ,ചായ കാപ്പി ഇവ കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ മാഡം .അതൊന്നു പറയാമോ please
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul Жыл бұрын
നല്ല അറിവ് ഞാൻ വേരിക്കോസ് കാരണം ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്
@UshaUsha-j3l
@UshaUsha-j3l 26 күн бұрын
ഞാൻ വെരിക്കേ > സ്വെയിൻ അനുഭവിക്കുന്ന ആള> ണ് എനിക്ക് ഷുഗർ ഉണ്ട് പഴം കഴിക്കാമോ ഡോക്ടർ ഒന്ന് പറഞ്ഞു തരണേ
@thankamanijayaprakash6047
@thankamanijayaprakash6047 Жыл бұрын
വേരിക്കോസിനെക്കുറിച്ച് ഇത്രയധികം അറിവുകളും അതു കുറയ്ക്കാനുള്ള പ്രത്രി വിധികളും പറഞ്ഞു തന്ന ഡോ. ആഷിതയ്ക്ക് ഒരായിരം നന്ദി, ഡോക്ടറെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ.
@merlinthomas5766
@merlinthomas5766 Жыл бұрын
0
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
Ĺllĺllĺlllĺllllllllĺĺĺlĺĺĺlĺlĺĺĺĺĺlĺĺ
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
@@merlinthomas5766 ĺ
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
Ĺ
@santhoshalexander8943
@santhoshalexander8943 Жыл бұрын
@@merlinthomas5766 rd
@ayushbalan7634
@ayushbalan7634 Жыл бұрын
അയല മീൻ കഴിക്കരുത് എന്ന് കേട്ടല്ലോ ഈ അസുഖത്തിനു. But, Ma'm കഴിക്കാനാണ് പറഞ്ഞത്. അത് ഒന്ന് confirm ചെയ്യമോ ?
@haridasanpillai9782
@haridasanpillai9782 Жыл бұрын
മറ്റു ഡോക്ടർ മാരെ അപേക്ഷിച്ചു വളരെ ലളിത മായി സാധാരണ ക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച ഡോക്ടർ ക്ക് നന്ദി. വളരെ ഉപകാരപ്രദം. വീണ്ടും പ്രതീക്ഷിക്കുന്നു. 🌹🌹❤
@rajammakorula8843
@rajammakorula8843 5 ай бұрын
കയ്യിലെ വേരിക്കോസ് വെയിനെ പറ്റി ഒന്ന് സംസാരിക്കാമോ?
@winnygeorge
@winnygeorge 11 ай бұрын
വളരെ നന്ദി. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.🙏👍
@lissythomas1688
@lissythomas1688 11 ай бұрын
I have very pain because of varicos.I can't sleep at night. I don't understand the exercise that mam mentioned. Can you please describe it. Thank you very much.
@majidakv5022
@majidakv5022 9 ай бұрын
Helo niglde vericos mariya നിങ്ങൾക് ഇത് പൂർണമായും മാറണം എന്ന് ഉണ്ടേൽ ഒരു product parnj thera niglde ഈ കമന്റ്‌ കണ്ടത് കൊണ്ടാണ് ഞാൻ ഈ mesg ഇടുന്നത് ഒരുപാട് പേർക് result കിട്ടിയ product ആണ് ഒരു side effect illa 100% ture 👍
@കർണ്ണൻ-ഹ8ഝ
@കർണ്ണൻ-ഹ8ഝ 8 ай бұрын
ndhaann product name
@cookwithann916
@cookwithann916 Жыл бұрын
വേരികോസ് vein കുറഞ്ഞ് കിട്ടാൻ വേണ്ടുന്ന കാൽ വയ്ക്കുന്ന രീതിയും ഭക്ഷണവും വളരേ നന്നായി explain ചെയ്തു തന്നതിന് ഒരുപാടു നന്ദി, ഡോക്ടർ. I will do that excercise
@geethakv6194
@geethakv6194 Жыл бұрын
താങ്ക്യൂ ഡോക്ടർ
@mariammajose349
@mariammajose349 Жыл бұрын
Nenntrapazam ethics video kazhikanam.
@mariammajose349
@mariammajose349 Жыл бұрын
Ethuvitham kazhikanam
@rathnammakp
@rathnammakp Жыл бұрын
ഡോക്ടർ എപ്പോ കണ്ട ഡോക്ടർ പേര് ഓർമ്മയില്ല എനിക്ക് എനിക്ക് 75 വയസ്സാണ് ഡോക്ടർ പറഞ്ഞതുപോലെ കാലിന്റെ മുട്ടിട്ട് ആൻഡ് മുട്ടിനു താഴെയാണ് ചൊറിച്ചിൽ കാൽപാദവും കണ്ണ കണ്ണി,,, കാലിന്റെ കണ്ണും ആണ് ചൊറിച്ചിൽ
@leelammathomasleelammathom1844
@leelammathomasleelammathom1844 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@suharasalam3803
@suharasalam3803 13 күн бұрын
എന്റെ വെയിൻ ഒപ്പറേസൻ ചെയിതു വേയിൻ എടുത്തു മാറ്റി ഇപ്പോൾ കാലിൽ നീരു ഉണ്ട്
@pramodkp6946
@pramodkp6946 Жыл бұрын
ഡോക്ടർ... 🙏🏻. വേരിക്കോസ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യും, ഈ അറിവ്... നന്ദി. ക്ലിനിക് എവിടെ ആണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു.. 🙏🏻
@muhammedalivallapuzha4244
@muhammedalivallapuzha4244 Жыл бұрын
@muhammedalivallapuzha4244
@muhammedalivallapuzha4244 Жыл бұрын
4:46 4:48 4:49 4:49 4:49 4:49
@hitbroz7777
@hitbroz7777 8 ай бұрын
ആയുർവേദ ത്തിൽ നല്ല ഒരു product ഉണ്ട്... ഞാൻ use ചെയ്തു നല്ല മാറ്റാണ്ട്... താല്പര്യം ഉണ്ടോ
@sumatk7310
@sumatk7310 5 ай бұрын
​എന്താണ് പ്രോഡക്റ്റ്
@akhakim1952
@akhakim1952 3 ай бұрын
Yes
@knravindranathan3285
@knravindranathan3285 Жыл бұрын
Thank you Doctor.veryuseful information😅
@philiphnelson9156
@philiphnelson9156 Жыл бұрын
കുട്ടിക്കാലത്തു കാലിൽ എന്തെങ്കിലും ഉരസി വീണു ഞരമ്പിന് പരിക്ക് പറ്റിയാൽ വയസ്സാകുമ്പോൾ വെരികോസ് ആകാൻ സാധ്യത ഉണ്ട്, ഫുട്ബോൾ കളിക്കാർ ശ്രദ്ധിക്കുക
@sheebajeevan9696
@sheebajeevan9696 Жыл бұрын
Doctor, suar ullappol benana kazhikamo. Enikku cheriyarethil vericos undu.
@hafzavellakkatt2857
@hafzavellakkatt2857 Жыл бұрын
വെരിക്കോസ് വെയിൻറ വിഷമം അനുഭവിക്കുന്ന എന്നെപ്പോലെയുള്ള വർക്ക് വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാടു് നന്ദി.......
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum marum
@pouloseka864
@pouloseka864 Жыл бұрын
Ea
@sibishani7095
@sibishani7095 Жыл бұрын
Entha product
@razeenam5171
@razeenam5171 Жыл бұрын
@@rislasherin5589 product name?
@fathimasuneera1875
@fathimasuneera1875 Жыл бұрын
​@@rislasherin5589 നിങ്ങൾ use cheithirunno
@SURENDRANEA
@SURENDRANEA 10 ай бұрын
ഉലുവ സ്ഥിരമായി കഴിച്ചാൽ കിഡ്നി പ്രോബ്ലംസ് ഉണ്ടാകുമോ?
@prk6149
@prk6149 Жыл бұрын
ശരിയായ വേരീക്കോസ് വെയ്ൻ താങ്കൾ കണ്ടിട്ടില്ല.അതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്.
@nasarkoroth236
@nasarkoroth236 Ай бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ Dr ക്ക് നന്ദി
@geethakp7939
@geethakp7939 Жыл бұрын
വളരെ നല്ല അവതരണം thank you ഡോക്ടർ
@unknownboy6995
@unknownboy6995 Жыл бұрын
Ippol 3stage anu ithu 1st stageilekku mattan kazhiyumo operation paranjirikkukayanu
@sukumaranc5185
@sukumaranc5185 11 ай бұрын
കുറേ Dr. പെണ്ണുങ്ങൾ വന്നു ഓരോന്ന് പറയും. സംശയങ്ങൾ ചോദിച്ചാൽ മറുപടി പറയില്ല. അവർ കമെന്റുകൾ വായിച്ചു നോക്കാൻ മിനക്കേടാറേ ഇല്ല. അശ്രീകരങ്ങൾ..
@ayshabeevi7726
@ayshabeevi7726 Жыл бұрын
തമ്പുരാൻ dr നും കുടുംത്തിനും ആരോഗ്യമുള്ള ദീർഘാസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@shabeebatp4385
@shabeebatp4385 Жыл бұрын
Vericosvein poornamayitim marikkitunna oru product undu orupadperk usefull aayitundu purame mathrami use cheyyunna product aanu Biomagnetic product aavasyamudegi parayoo
@ambikap7192
@ambikap7192 Жыл бұрын
ആവശ്യമുണ്ട്
@ambikap7192
@ambikap7192 Жыл бұрын
Enganekittumparayoo
@shabeebatp4385
@shabeebatp4385 Жыл бұрын
@@ambikap7192 ഒമ്പത് എട്ട് ഒമ്പത് അഞ്ചു രണ്ട് പൂജ്യം എട്ട് മൂന്ന് 7 അഞ്ചു ഈ നമ്പറിൽ vilikkoo
@Erica_boutique-.
@Erica_boutique-. Жыл бұрын
@@ambikap7192 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@naushadali6744
@naushadali6744 26 күн бұрын
നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി നല്ലഅവതരണം കുറഞ്ഞ സമയം കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@abdulrahim-fe8dj
@abdulrahim-fe8dj Жыл бұрын
Thanks dr sir lam a patient. Heartly welcome to your class. Very nice ❤❤❤
@maneeshs7745
@maneeshs7745 6 ай бұрын
പലരും പറഞ്ഞെങ്കിലും ഇത്രയും നല്ല അറിവ് ആരും പറഞ്ഞു തന്നില്ല
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
ഇതൊക്കെ പലരും പറഞതാണ് പഴത്തിന്റ് കാര്യം പറയാതെ മറ്റു പലരും പറഞ്ഞതു തന്നെയണ് താങ്കളും പറയുന്നു.
@ramachandrank4220
@ramachandrank4220 4 ай бұрын
ഷുഗർ patients നു നേന്ത്രപഴം നിഷിദ്ധമാണെന്ന് പറയുന്നല്ലോ?
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und (food സപ്ലിമെൻ്റ്)orupaad peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@gopikakrishna2394
@gopikakrishna2394 Жыл бұрын
Etaanuu product
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@gopikakrishna2394 kooduthal ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് messege ayakku
@sumathyk6782
@sumathyk6782 Жыл бұрын
Thank u very much 🥰വളരെ നന്നായി പറഞ്ഞു 👍💐
@اشرف-ج2ت
@اشرف-ج2ت Жыл бұрын
Dr ഐ കോഫി കഴിച്ചാൽ പൂർണമായി മാറുമോ വെരിക്കോസ് എന്താണ് അഭിപ്രായം നല്ലരു അഭിപ്രയം പറയു
@pishoni
@pishoni Жыл бұрын
നിങ്ങളുടെ title നോട് അല്പം നീതി കാണിച്ചു കൂടെ?
@binduprakashan6787
@binduprakashan6787 Жыл бұрын
ഡോക്ടർ എനിക്ക് കുറച്ചു കൂടുതലായിട്ടുണ്ട് അത് എക്സസൈസിലൂടെ മാറ്റാൻ പറ്റുമോ കാലിനു ഭയങ്കര കഴച്ചലാണ്
@RemarRemar-m9s
@RemarRemar-m9s Жыл бұрын
Oh my Dr.Ashida Allah give you all blessings thank you very much 🙏🙏🙏
@Zubi3yc
@Zubi3yc Ай бұрын
വെരികോസ് അൾസർ എണിനെ മാറ്റാ ൻ പറ്റും please Reply
@geethamohan1927
@geethamohan1927 Жыл бұрын
വളരെ ലളിതമായി വിശദീകരിച്ചു തന്നതിന് നന്ദി
@Crashwithkrishh
@Crashwithkrishh 2 ай бұрын
Dr. Eniku varicose thudangiyitt 22years ayi eppol valare bhudhimutt undu Eth sharirathil ninnu ellathe akkan enthenkilum vazhi undo
@JaffermonJafferKp
@JaffermonJafferKp 8 ай бұрын
മാഡം ഞാൻ ലക്ഷദ്വീപിൽ നിന്നാണ് ഈ രോഗം ഉള്ള വർക്ക് അധികം നടക്കമോ
@bincythomas9654
@bincythomas9654 Жыл бұрын
Thanks 🙏🙏ഇങ്ങനെ ചെയ്യുമ്പോൾ കാൽകുഴയുടെ പുറകിൽ ഉരുണ്ടു കിടക്കുന്ന മുഴകൾ മാറി കിട്ടുമോ,😢😢
@vjpaulson5173
@vjpaulson5173 Жыл бұрын
Thank you doctor 🙏
@aseenaummer8356
@aseenaummer8356 10 ай бұрын
Vedio superb ആണ് ആഷിത dr athu hospital anu work cheeyunnathu pls mgs dr
@jessygeorge2240
@jessygeorge2240 Жыл бұрын
Very good information. Thank you and God bless you doctor 🙏
@ammukutty4929
@ammukutty4929 11 ай бұрын
Thank you so much doctor 🙏 Very useful and clear information video thanks a lord ❤
@shameerashihas
@shameerashihas 11 ай бұрын
thank you for agood information about vericose vein causes and solutions. Please reply a good vitC supplement?
@majidakv5022
@majidakv5022 9 ай бұрын
Yes oru product und athoru supplement pole thanne an use cheyth noku👍
@abhisskitchenworld3053
@abhisskitchenworld3053 10 ай бұрын
Thanku ..... Thanku..... Thanku.......... 🥰🥰🥰🥰
@shanavascvchenathhouse5206
@shanavascvchenathhouse5206 Жыл бұрын
താങ്ക്യൂ ഡോക്ടർ 🙏🙏🙏 വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ
@raviindee
@raviindee Жыл бұрын
Very informative and easy to exicute and harmless Thsnhs 🌹
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
O എന്റെ അമ്മോ നല്ല ഒരു ക്ലാസ്...Vericose രോഗികള്‍ക്ക്..thank you doctor.
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum mariyathayi kettittund nighlk ariyan aagraham undenki avarude details thatam
@ayshahydrose5124
@ayshahydrose5124 Жыл бұрын
@@rislasherin5589 എന്താണ് product
@radhamaninair1653
@radhamaninair1653 Жыл бұрын
Thank u very much Doctor. Ithilum clear aayi aarkum parayan patilla. Valare nalla explanation.
@purushothamanta8366
@purushothamanta8366 Жыл бұрын
വളരെ നല്ല അവതരണം, താങ്ക്സ് ഡോക്ടർ.
@onkryohannan8560
@onkryohannan8560 Жыл бұрын
Congras .... നല്ല നിർദ്ദേശങ്ങൾ🙏❤️🌹
@rajammakorula8843
@rajammakorula8843 5 ай бұрын
താങ്ക്യൂ ഡോക്ടർ
@tprajalakshmi4169
@tprajalakshmi4169 5 ай бұрын
Kalu 90 degreddil ninnum 0 degree care kuratchu kondu vannu. 2 madam etchittum oru undum illa
@govindanshr1238
@govindanshr1238 11 ай бұрын
മെഡിക്കൽ ബേസ്ഡ് വെരിക്കോസ് വെയിൽ എക്സ്പ്ളനേഷൻ . നങി ഡോക്ടർ.
@pushpaanithan8697
@pushpaanithan8697 Жыл бұрын
Good presentation.....Thank you ❤️
@jessys7377
@jessys7377 Жыл бұрын
നല്ല ഇൻഫ്രമേഷൻ thank u ഡോക്ടർ
@sreekumariym9987
@sreekumariym9987 Жыл бұрын
Thank you Dr. Ith namuk veetilirunnu cheyamallo.
@stebindcunha
@stebindcunha 5 ай бұрын
വൃഷ്ണത്തിലെ വെരിക്കോസിനെ പറ്റി ഒന്നു പറയോ
@BBS5OriginalsUpdates
@BBS5OriginalsUpdates Жыл бұрын
പഴം കഴിക്കേണ്ട രീതി പറഞ്ഞില്ലല്ലോ. Thump nail കണ്ടു നോക്കുമ്പോൾ ഉള്ളിൽ കാര്യമായിട്ട് ഇന്നും ഉണ്ടാവില്ല
@Sasikochu
@Sasikochu Жыл бұрын
ഈ പ്രശ്നം വൃഷണത്തിൽ വന്നാൽ എങ്ങനെ മാറ്റം പറ്റും dr
@muhammadvad8207
@muhammadvad8207 Жыл бұрын
രണ്ടു നേന്ത്ര പ്പഴം കഴിച്ചാൽ വേരിക്കോസ് വെയിൻ മാറ്റിയെടുക്കാം.. യൂട്യൂബിൽ വ്യൂസ് ഉണ്ടാക്കാൻ എന്തു വൃത്തി കേടും പറയാം. ആരെയും വിഡ്ഢയാക്കാം. പണമുണ്ടാക്കാൻ നിങ്ങൾക്ക് വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്. എന്തിനാണ് ഈ ആളെപ്പറ്റിക്കൽ വെരികൊസ് വെയിൻ എന്താണ് എന്താണ് അതിന്റെ ശരീര ശാസ്ത്ര മെക്കാനിസം ഇതൊന്നും പഠിക്കാതെ വലിയ വായിൽ മണ്ടത്തരം ഛർദിക്കുകയാണ്.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😱💥
@anithack7612
@anithack7612 6 ай бұрын
❤❤❤ സൂപ്പർ നന്ദി നമസ്കാരം
@unnigopal
@unnigopal 10 ай бұрын
യോഗയിലെ വിപരീതകരണീ മുദ്ര ഇതിന് നല്ലതാണ്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
Very usefull information dr Mam Thank you very much 🙏
@monybhaskar9735
@monybhaskar9735 Жыл бұрын
Thanks Doctor
@SirajCalicut
@SirajCalicut Жыл бұрын
ഗർഭിണികൾക്ക് ഈ exercise ചെയ്യാൻ പറ്റുമോ
@padminik9415
@padminik9415 Жыл бұрын
മരൂന്നുകളിലൂടെ അല്ലാതെ വെരിക്കോസ് കുറയ്ക്കുന്നതിനെ പറ്റി ഇതയും ലളിതമായി പറഞുതന്ന താങ്കൾക്ക് ഒരുപാട് നന്ദി.
@anandavally7864
@anandavally7864 Жыл бұрын
നല്ല രീതിയിൽ അറിയിച്ചുതന്ന മോൾക്ക്‌ താങ്ക്സ്
@nadeeranajeer5120
@nadeeranajeer5120 Жыл бұрын
Nhan pregnant aanu. Enik vericose veins nte pblms und. But body complete chorichil und. Ingane undakumooo
@liladixon6195
@liladixon6195 Жыл бұрын
Thankyou so much for the valuable information...
@sarasupr1478
@sarasupr1478 Жыл бұрын
Venacil treatment cheythu two lack rs poyi kitty. Eppol kalu kazhachittu Ththu vekkan. Pattunnilla😂
@premjithk.k3312
@premjithk.k3312 Жыл бұрын
ഏത്തപ്പഴം ഏതു രൂപത്തിൽ ആണ് കഴിക്കേണ്ടത് പറഞ്ഞുവല്ലോ ഹെഡിങ് ഒന്ന് പറയുന്നത് വേറൊന്ന്
@noorpm9933
@noorpm9933 Жыл бұрын
biochemic medicin, ,,,,,calcariaflourica 12x നെപററി എൻതാണ് നിങ്ങളുടെ അഭിപ്രായം
@lalmohancr1590
@lalmohancr1590 Жыл бұрын
നേന്ത്ര പഴം വെറുതെ കഴിച്ചാൽ മതിയോ
@santhasabari1700
@santhasabari1700 Жыл бұрын
Doctor Thank you for your valuable information
@sreekalavasantha3735
@sreekalavasantha3735 Жыл бұрын
Taq Dr. വളരെ vektham ആയി പറഞ്ഞു തന്നനു
@bahuleyanputhenparambil553
@bahuleyanputhenparambil553 Жыл бұрын
eathappazham eathu roopathil kazhikkanam ennu parranjilla.
@KmKujimon-yv6ui
@KmKujimon-yv6ui 2 ай бұрын
Kalinte viral adibagam pollunna pole undako Dr
@babyraman8091
@babyraman8091 Жыл бұрын
Very good information doctor thank you🙏♥️
@VinodKumar-u6b7y
@VinodKumar-u6b7y Ай бұрын
Very much informative and Useful
@RosemolThampi
@RosemolThampi Жыл бұрын
Thank you so much ❤
@fathimabifathimabi4599
@fathimabifathimabi4599 Жыл бұрын
ഒരു പാടൊരുപാട് നന്ദി ഡോക്ടർ 👍
@nirmalakumari5748
@nirmalakumari5748 Жыл бұрын
Thank you Doctor Ethryum ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് 1000നന്ദി
@lokakrishnanr5887
@lokakrishnanr5887 Жыл бұрын
Enikkum e prasnam und dr nalla kadachila
@jaya.v.r6670
@jaya.v.r6670 Жыл бұрын
ഏത്തപ്പഴം എങ്ങിനെ യാണ് കഴിക്കേണ്ടത് ഡോക്ടർ
@jossyabi8224
@jossyabi8224 2 күн бұрын
Good information
@sathianc.a1511
@sathianc.a1511 Жыл бұрын
ഹെൽപ്പ് ഫുൾ
@rashi0072
@rashi0072 Жыл бұрын
Thank so much
@deepthyfijo1084
@deepthyfijo1084 Жыл бұрын
Vericose vein 3rd stage ulla oral pregnant aayal complicated aakumo
@zakirHussain-hy2dz
@zakirHussain-hy2dz Жыл бұрын
Thank you very much for a valuable information and presentation about vericous vein
@rameshgopi7453
@rameshgopi7453 Жыл бұрын
ഉത്തിരി ഉപകാരം ഡോക്ടർ 😘😘
@anasanas-kw4fi
@anasanas-kw4fi 9 ай бұрын
പഴം എങ്ങനെ കഴിക്കണമെന്നാണ് പറഞ്ഞത്
@ajithajuhi9365
@ajithajuhi9365 Жыл бұрын
വേരിക്കോസ് നെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി Dr
@musthafapk5828
@musthafapk5828 Жыл бұрын
Enik 20 age ayitollu.vericose und.poornamayum maran entha treatment cheyya.plz reply, ✋
@mubashiraemubashira7833
@mubashiraemubashira7833 Жыл бұрын
Ayurveda product und 💯 purnamaayum marum
@prabhavathykk1065
@prabhavathykk1065 Жыл бұрын
Thanks
@balannairkuthuparakkal7550
@balannairkuthuparakkal7550 Жыл бұрын
Thanks doctor for advice
@shilavk8633
@shilavk8633 Жыл бұрын
Thank you doctor ❤
@babuthekkekara2581
@babuthekkekara2581 Жыл бұрын
Good 👍🙏🙏👍 Information Thanks 👍🙏☺️🙏
@sabucd8068
@sabucd8068 3 күн бұрын
Thank u Dr.🙏🏻
@GangadharanGangadharan-y1k
@GangadharanGangadharan-y1k Жыл бұрын
O😊
@hemalathavs6879
@hemalathavs6879 Жыл бұрын
Good
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН