ഈ ഭക്ഷങ്ങൾ കഴിച്ചാൽ മതി എല്ലിന്റെ ശക്തി കൂടാൻ | Dr. Prathap Kumar KR (Sunrise Hospital) in Kakkanad

  Рет қаралды 266,924

Arogyam

Arogyam

Күн бұрын

Пікірлер: 157
@bimalantony671
@bimalantony671 Ай бұрын
എന്റെ ഫ്രണ്ടിന്റെ കൊച്ചച്ഛനാണ്. ഒരു ജാടയും ഇല്ലാതെ എല്ലാവരോടും മാന്യമായി ഇടപെടുന്ന ഒരു നല്ല മനുഷ്യൻ 🙏.
@lenyjoyan
@lenyjoyan Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ധാരാളം സംശയങ്ങൾക്കുള്ള മറുപടി ഇതിലൂടെ കിട്ടി .കാരണം ഞങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ചതും ഇപ്പോൾ ഞങ്ങൾക്ക് അനുഭവത്തിലേക്ക് വന്നതുമായ അസ്വസ്ഥതകൾക്ക് കാരണവും നിവാരണവും ഇതിലൂടെ കിട്ടി ഒത്തിരി നന്ദി
@ponnanichannel
@ponnanichannel 2 ай бұрын
വളരെ മനോഹരമായ ഇന്റർവ്യൂ ഡോക്ടറും റിപ്പോർട്ടറും വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു🤍🤍
@dhinakaranpk3251
@dhinakaranpk3251 Ай бұрын
സാർ പറഞ്ഞപോഴാണു മനസിലായത് റേഷൻ അരിൽ ഉള്ള വെളുത്ത രിയെ പറ്റി മനസിലായത് വളരെ നല്ല അറിവ്
@johnfrancis4617
@johnfrancis4617 15 күн бұрын
എല്ലാവർക്കും ഫോർട്ടിഫൈഡ് റൈസിൻ്റെ ആവശ്യമുണ്ടോ? പോഷകക്കുറവുള്ളവർക്ക് പോരെ? ഒരു കാലത്ത് അയഡൈസ്ഡ് ഉപ്പ് തീറ്റിക്കലായിരുന്നു ആരോഗ്യ വകുപ്പ്, ഇപ്പോൾ പറയുന്നു അത് വിഷമാണെന്ന് (സോഡിയം അയോഡൈഡ് ) കൊറോണക്ക് വാക്സിനെടുത്തവരുടെ അവസ്ഥയാവും കുറെ കഴിയുമ്പോൾ. പൊതുജനത്തെ ആഗോള മരുന്ന് മാഫിയയ്ക്കും മറ്റും വിറ്റു തിന്നുകയാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ. സ്വയം തിരിച്ചറിയുക.
@nazirkm3479
@nazirkm3479 18 күн бұрын
വളരെ ഉപകാരപ്രദമായ സന്ദേശങ്ങൾ വിശദമായി നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ,,🎉🎉🎉❤
@radhakrishnankesavan1794
@radhakrishnankesavan1794 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍 അതാരകയും പ്രത്യേകിച്ച് ഡോക്ടറുടെ മറുപടി വളരെ നന്നായിട്ടുണ്ട് വിജ്ഞാനപ്രദമായി... അഭിനന്ദനങ്ങൾ 🌹🙏
@sabnaiisj380
@sabnaiisj380 Ай бұрын
Anchor did a great job. She asked the relevant questions
@anjanaviswanath3839
@anjanaviswanath3839 7 күн бұрын
Valare nalla oru Doctor. Humble & Down to Earth...Real Gem..😊
@ibrahimhussain1956
@ibrahimhussain1956 Ай бұрын
പങ്കെടുത്ത ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ibrahimhussain1956
@ibrahimhussain1956 Ай бұрын
ഒരു മാതൃകാപരമായ അഭിമുഖം പുതിയ അവതാരകർക്ക് അനുകരിക്കാവുന്ന രീതി 👏👏
@lillyvarghese1836
@lillyvarghese1836 19 күн бұрын
Very useful way of explanation. Thank you. God bless 🙏
@sujithabinil7764
@sujithabinil7764 2 ай бұрын
Special appreciation for anchor and doctor also.
@vimalachandrang2897
@vimalachandrang2897 2 ай бұрын
Excellent. Very good clarity. Wide knowledge in the subject.
@Arogyam
@Arogyam 2 ай бұрын
Thank you so much! We're thrilled to know you found the information clear and insightful. Dr. Prathap Kumar's depth of knowledge truly shines through! 🙏😊
@muhabbath100
@muhabbath100 2 ай бұрын
ഇങ്ങനെ ആയിരിക്കണം ഒരു ഇന്റർവ്യൂ കാര്യങ്ങൾ മുൻകൂട്ടി പഠിച്ച് ഉപയോഗപ്രദമായ ചോദ്യങ്ങൾ കണ്ടെത്തി ചോദിക്കുകയും അദ്ദേഹത്തിന് കാര്യങ്ങൾ പറയാൻ സമയം നൽകുകയും ചുമ്മാ ഇടയിൽ കയറി അലമ്പാക്കുകയും ചെയ്യാതെ മാന്യമായി ഇടപെടുക
@rajannambiar4073
@rajannambiar4073 2 ай бұрын
വളരെ വിഞ്ജാന പ്രദമായ പരിപാടി.ഭംഗിയായ പരിപാടി.❤
@KamalakshiThondiyil
@KamalakshiThondiyil 2 ай бұрын
വളരെ ഉപയോഗപ്രദമായ വിവരണം. Dr. ക്കു അഭിനന്ദനങൾ 🙏🙏🙏🙏🙏🙏🙏❤️
@Arogyam
@Arogyam 2 ай бұрын
So glad to hear this! Thank you for appreciating Dr. Pratap's expertise. We're committed to sharing more valuable information. ❤
@sherifabeevi6729
@sherifabeevi6729 Ай бұрын
9yaae
@sreekumark4430
@sreekumark4430 Ай бұрын
വ്യക്തതമായ ഇന്റർവ്യൂ. ചോദ്യവും വ്യക്തമായ മറുപടി. 👍
@ayuryoga1821
@ayuryoga1821 2 ай бұрын
വളരെ നല്ല information. Osteoporosis നെ പറ്റിയുള്ള നല്ല ഒരു അറിവ് പകർന്ന തന്ന dr ഒരായിരം നന്ദി 🙏
@antonykj1838
@antonykj1838 5 күн бұрын
വിലപ്പെട്ട വിവരങ്ങൾ താങ്ക്സ് 👍👍
@a7samsung344
@a7samsung344 5 күн бұрын
VERY USEFUL.. THANK YOU Dr & Madam.❤
@suchethapremchandran5164
@suchethapremchandran5164 Ай бұрын
Well explained .Thank you doctor.I am an osteoarthritis patient.
@joyjoseph7707
@joyjoseph7707 Ай бұрын
Very useful and informative interview. Thank you very much Dr. Prathap as well as the interviewer.
@gamingmillionbro2147
@gamingmillionbro2147 22 күн бұрын
വളരെ നല്ല ഉപദേശം. സാറിനു० സ०ഘാടകർക്കു० വളരെ നന്ദി.
@thomasabraham2020
@thomasabraham2020 2 ай бұрын
I am proud of you dear Prathapan, my classmate
@AlexanderPhilip-s6x
@AlexanderPhilip-s6x 29 күн бұрын
Dr. Please tell us what is the content in fortified rice.
@abdulhameedhameed5435
@abdulhameedhameed5435 Ай бұрын
Very useful video. Dr. Explained everything very nicely.❤❤❤
@celinedevasia4111
@celinedevasia4111 Ай бұрын
Very good message.
@pramachandran6736
@pramachandran6736 Ай бұрын
Excellent information Useful to all Simple way of explanation
@minithomas9222
@minithomas9222 16 күн бұрын
Doctor, what are the medicines for osteoporosis. Please advice.
@sreedeviamma8035
@sreedeviamma8035 Ай бұрын
Very useful, cleared many doubts, thank you
@JomolBinoy-t6j
@JomolBinoy-t6j 2 ай бұрын
Thnku so much dr,nannyittu manasilayi
@SubaidaCheriyathaithottam
@SubaidaCheriyathaithottam Ай бұрын
Thank you Dr.very good information
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 16 күн бұрын
Good information. Thanks
@Lakshmi-y8w2i
@Lakshmi-y8w2i Ай бұрын
വളരെ ഉപകാരം
@lalithaslalithamactivity4066
@lalithaslalithamactivity4066 Ай бұрын
Well prepared interview. Many doubts cleared
@lalytom2603
@lalytom2603 Ай бұрын
Many doubts cleared.thank u dr
@shijilnambiar
@shijilnambiar 13 күн бұрын
Very useful information sound kettappo actor Jaffer Idukki anennu vijarichu
@Jeevan-l1n
@Jeevan-l1n 2 ай бұрын
ഡോക്ടർ കൃത്യമായി മറുപടി നൽകുന്നു
@TheJayalekshmi
@TheJayalekshmi 12 күн бұрын
Very informative🙏
@sundutt6205
@sundutt6205 Ай бұрын
തിരുവനന്തപുരത്ത്, ഈ ഫെസിലിറ്റികൾ എല്ലാം ഉള്ള രണ്ടുമൂന്ന് ഹോസ്പിറ്റലിന്റെ പേര് പറയാമോ... മെഡിക്കൽ കോളേജ് ഒഴിച്ചിട്ട്... 🙏
@leelapt8189
@leelapt8189 14 күн бұрын
Nigle Cash undayirikum pavanglek illalo MdCollge Ena kuzhyappum
@sreekumark4430
@sreekumark4430 Ай бұрын
മത്തി ഇപ്പോൾ റോയൽ ഐറ്റം ആണ്. കെജി. 350 മുകളിലേക് ആണ്. പണ്ട് സാധാരണ ഞങ്ങളുടെ ഐറ്റം ആയിരുന്നു, കാലം മാറി ചേച്ചി 😮
@jayakrishnan1910
@jayakrishnan1910 2 ай бұрын
Congrats Dr,Valare nannayi paranju thannu 🙏🙏
@jameela.ttnivinvilla6547
@jameela.ttnivinvilla6547 20 күн бұрын
Very useful
@meeravinoo9435
@meeravinoo9435 Ай бұрын
Very informative.Thank you doctor.
@Getfitwithbruno
@Getfitwithbruno Ай бұрын
Nice Vedio ,, well explained. I appreciate both of you.👏 but I have an objection .🙋‍♂️🙏Wrong information about weight bearing exercise,, it’s not only with body weight,, has to perform weight training which is very very important to improve bone density.Walking or jogging is not 100% improve bone density.
@rajanimahesh2476
@rajanimahesh2476 2 ай бұрын
Thank you Doctor ❤
@sindhubiju8223
@sindhubiju8223 2 ай бұрын
Thanks Dr.
@sunderaswaranak5474
@sunderaswaranak5474 2 ай бұрын
Parasparam Deepthi 🎉🎉🎉🎉🎉
@lakshminair1433
@lakshminair1433 Ай бұрын
Nalla dr😊
@mayasaji9626
@mayasaji9626 2 ай бұрын
Ente ammayude Neelam kuranju eppo cheriya kunu thudangi ini enthu cheyyan pattum
@Rajilamgm
@Rajilamgm 2 ай бұрын
Sir.. എന്റെ നട്ടെല്ല് താഴ്ഭാഗത് വളഞ്ഞിട്ടുണ്ട്.. പരിഹാര exercise പറഞുതരാമോ
@harleydavidson2898
@harleydavidson2898 2 ай бұрын
More Important
@sunderaswaranak5474
@sunderaswaranak5474 2 ай бұрын
Congratulations Dr
@thomasjoseph5592
@thomasjoseph5592 2 ай бұрын
How the animals overcome osteoporosis
@mohamednowfal344
@mohamednowfal344 2 ай бұрын
Excellent....
@HariKumar-zz5zr
@HariKumar-zz5zr 2 ай бұрын
Good knowlege for life 👍
@Arogyam
@Arogyam 2 ай бұрын
Thank you! We're glad you found this knowledge valuable for life. Dr. Prathap Kumar’s insights truly make a difference! 🌟
@Indianmalayalee
@Indianmalayalee 19 күн бұрын
I watched the whole video, for 3 reasons. 1. The content was very informative. 2. The hostess asked relevant and practical questions, makes me wonder if she is a doctor herself 3. (The least important reason) i found the hostess with those high cheek bones to be very attractive 😂, i had to watch the whole thing, its rare for a Malayalee women to have those features, unless a movie actresses or something.😅
@lissysunil1890
@lissysunil1890 2 ай бұрын
Thank you dr
@jyothi5563
@jyothi5563 18 күн бұрын
പ്രായം കൂടുമ്പോൾ ഉയരം കുറയും. ആൺകുട്ടികൾ ആണ് അമ്മക്ക് ഉണ്ടാവുന്നതെങ്കിൽ ചെറിയ height കൂടും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
@saithalavi6458
@saithalavi6458 16 күн бұрын
Sir, Bone density കണ്ടൂ പിടിക്കാനുള്ള test ൻ്റെ spelling ഒന്നു പറയാമോ? Exes Scan എന്നാണോ Sir? Please.
@sreelathas1047
@sreelathas1047 Ай бұрын
Super
@padminiku8314
@padminiku8314 Ай бұрын
Valare upakaramaya message 🎉❤❤
@SheejaShaji-b9t
@SheejaShaji-b9t 2 ай бұрын
Super video
@ib3336
@ib3336 Ай бұрын
എൻ്റെ ഭർത്താവിന് 55 വയസ്സ് കഴിഞ്ഞപ്പോൾ മുതൽക്ക് ഉയരം കുറഞ്ഞ് എന്നെക്കാൾ ഉയരം കുറഞ്ഞു. എൻ്റെ കൂട്ടുകാരിക്ക് ഉയരം കുറഞ്ഞ് വരികയാണ്
@sreekalagopakumar3666
@sreekalagopakumar3666 10 күн бұрын
Eppozhum vedana kondu vayya
@FgdGgu
@FgdGgu Күн бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️
@sreekalav279
@sreekalav279 8 күн бұрын
ഡോക്ടർ iodin ചേർത്ത് ചേർത്ത് എല്ലാവർക്കും തൈറോയ്ഡ്
@simonkunjuvaru5111
@simonkunjuvaru5111 2 ай бұрын
Fortified അരിയിൽ കല്ലെന്തിനാ?
@jayasiby1123
@jayasiby1123 Ай бұрын
വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് തറക്കല്ല് ഇടാനുള്ള്ളത് ആവട്ടെ എന്ന് കരുതിയാ 😂😂
@simonkunjuvaru5111
@simonkunjuvaru5111 Ай бұрын
@jayasiby1123 ഇത് dental doctor മാരെ സഹായിക്കാനായിരിക്കും.
@jayasiby1123
@jayasiby1123 Ай бұрын
@@simonkunjuvaru5111 😀
@jincylijo934
@jincylijo934 8 күн бұрын
Anchor looks like Vani viswanath
@wilmetjasmin6845
@wilmetjasmin6845 Ай бұрын
Thans
@rajankm1499
@rajankm1499 2 ай бұрын
ഡോക്ടറുടെ ശബ്ദവും അവതരണവും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ. 🌞🤔🚶🦈👍
@ThomasDaniel-hg4cx
@ThomasDaniel-hg4cx 2 ай бұрын
Some of topics especially medical related the average people wouldn't understand, some of transilation is not at all useful.Thats the way it is.
@Arogyam
@Arogyam 2 ай бұрын
@@ThomasDaniel-hg4cx Thank you for your feedback! We understand that some medical topics can be complex, and we’re always working to make explanations as clear and relatable as possible. We'll keep improving to make sure translations and information are more accessible for everyone.
@chandrachandrav8966
@chandrachandrav8966 Ай бұрын
🙏🙏
@lukosekadalikkattil7847
@lukosekadalikkattil7847 Ай бұрын
എന്തുകൊണ്ടോ ഞാൻ ഇട്ട കുറിപ്പ് കാണുന്നില്ല😂 അനിമൽ പ്രോടീൻ കൂടുതൽ ആയാലും ഈ രോഗം ഉണ്ടാവാം എന്നു അച്ചാര്യന്മാർ പഠിപ്പിക്കുന്നുണ്ടല്ലോ മുലകൊടുക്കുന്ന അമ്മമാർക്കും മെൻസടുറേഷൻ കൊണ്ടും സ്ത്രീകളിൽ കൂടുതൽ കാണാം എന്നും പഠിപ്പിക്കുന്നു. വിദേശികളെപ്പോലെ കൂടുതൽ പാലും പാലുൽപ്പന്നങ്ങളും കാരണം തന്നെ. ഒപ്പം നമ്മക്ക് കിട്ടുന്നപാൽ കൂടുതലും കെമിക്കലുകൾ നിറഞ്ഞതും...
@Phoenix-jl6vl
@Phoenix-jl6vl Ай бұрын
sir പാല് കുടിക്കാൻ പറ്റില്ല ശ്വാസം കിട്ടില്ല കഭം ഉണ്ടാകുന്നു. അതു കൊണ്ട് എങ്ങനെ കുട്ടിക്ക് kodukan പറ്റും.
@jafferkuttimanu2884
@jafferkuttimanu2884 22 күн бұрын
Ginger cardamom. Lesam thulasi leaf ettu chaya kudichu nokku super kapham endavulla
@manumohithmohit6525
@manumohithmohit6525 2 сағат бұрын
അധികം anchore കാണിക്കാത്തത് നന്നായി. ഓവർ expression ആണവർക്ക്. സിനിമ മോഹം പോലെ. ഈ പരിപാടിയിൽ അത്തരം tiktok ടീമുകൾ നല്ലതല്ല. എന്നാലും അവർ അല്പം മിതത്വം കാണിച്ചു. ഇനിയും കാണിക്കണം
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 26 күн бұрын
ദൈവമേ ഞാൻ ഓർത്തു ആ അരി റബ്ബർ അരി ആയിരിക്കും എന്ന് കടിച്ചാൽ അത് പൊടിയുന്നില്ല 😂
@spkneera369
@spkneera369 2 ай бұрын
അരി മാറ്റി നൂഡിൽസാണ് ഇപ്പോൾ കഴിക്കുന്നത്. Bakery Breadum. കുഴപ്പമുണ്ടോ ??
@ASARD2024
@ASARD2024 Ай бұрын
😂
@Annie-nh2ed
@Annie-nh2ed Ай бұрын
😂​@@ASARD2024
@nd8qo
@nd8qo Ай бұрын
Avoid refined flours.
@noufalboneza
@noufalboneza Ай бұрын
വളരെ നല്ല കാര്യം ... ദാഹത്തിനു പച്ചവെള്ളം ഒഴിവാക്കി കൊക്കകോള കുടിക്കാൻ ശ്രമിക്കുക 😂😂
@ASARD2024
@ASARD2024 Ай бұрын
@noufalboneza 😀
@babykurian5813
@babykurian5813 Ай бұрын
സർ, ദിവസവും മുരിങ്ങയില കഴിച്ചാൽ ഇത് തടയാൻ കഴിയുമോ?
@jishnu8146
@jishnu8146 2 ай бұрын
Cheese , Muringa ila okke kazhichal mathi calcium nallonam kittum
@babulalmathira6638
@babulalmathira6638 2 ай бұрын
Fortified rice iron kittumo cheera kazhichal mathi ,iron direct human body yil chennal liver colaps aakum
@jayasreepillai3792
@jayasreepillai3792 13 күн бұрын
Aaahara,,reethy,,kkurichu,,,resech,,nadathy,,yavar,,chilareportukal,,,purathuvittilla,,,vitc,,,pandokke,,,ellatablets,,ntekoodekodukkumayirunnu,,inn,,,kanunnilla,,,
@ajithvs7331
@ajithvs7331 2 ай бұрын
അയഡിൻ ഉപ്പ് കഴിച്ചാൽ അസുഖം ഇല്ലാതാകും എന്നു പറഞ്ഞ് ഉപ്പ് മുതലാളിമാരെ ഉണ്ടാക്കി തൈറോയിഡിന് ഒരു കുറവും ഇല്ല അതുപോലെ ഫോർട്ടിഫൈഡ് അരിയും ഡോക്ടമാർക് ഗുണവും കഴിക്കുന്നവർക് ദോഷവും
@pbalagopal7169
@pbalagopal7169 2 ай бұрын
തൈറോയ്ഡ് കുറവില്ല എന്നു ആരും പറഞ്ഞു?
@sisha874
@sisha874 2 ай бұрын
വളരെ സത്യം. ഇപ്പോൾ പുതിയ ഉടായിപ്പ് ആണ്. സത്യത്തിൽ അതു എവിടെയോ കെട്ടി കിടന്ന പൂത്ത അരിയാണ്. Athin ഇവരെ പോലെ ഉള്ളവർ വൈറ്റാമിൻ എന്ന് parayum. ഇത് കേട്ട് പാവം പിടിച്ച ആളുകൾ അരി പോലും കഴുകാതെ വേവിച്ചു കഴിക്കും
@rashequeahammed
@rashequeahammed Ай бұрын
Doctor paranjathu sariyaanu. Enthinum kuttam kandupidikkaruthi😊
@stardust7309
@stardust7309 Ай бұрын
Thyroid നു കുറവുണ്ട്. ഇല്ലന്ന് താങ്കൾ ഗവേഷണം നടത്തിയോ
@lenyjoyan
@lenyjoyan Ай бұрын
തൈറോയ്ഡിന് കഴിക്കേണ്ട രീതിയിൽ ആ മരുന്നു കഴിച്ചാൽ പൂർണമായും മാറും
@shibibiyya1473
@shibibiyya1473 2 ай бұрын
അവതാരകയെ കണ്ടാൽ നദിയമൈയ്തു ലുക്ക് തോന്നുന്നു
@NaseemaAkNaseema-uv7ie
@NaseemaAkNaseema-uv7ie Ай бұрын
എനിക്ക് വാനിവിശ്വണാധിനെ പോലെ തോന്നി
@fathimamammus692
@fathimamammus692 Ай бұрын
Nik Surya jyothikaye pole thonnunnu
@Swad143
@Swad143 Ай бұрын
അപ്പോൾ ഉയരം കുറയുന്നതാണല്ലേ 😮 എന്റെ അമ്മ എപ്പോഴും പരാതി പറയുന്നുണ്ടാവും പണ്ട് സാരീ പാവാട 42 വാങ്ങിയാൽ കൃത്യം ആയിരുന്നു ഇപ്പോൾ 40 വാങ്ങിയാലും ഇറക്കം അധികം എന്ന്
@Samadarsi
@Samadarsi Ай бұрын
ഇത് ടിവി പരിപാടിയില്‍ കാണാറുള്ള ഒരാളുടെ സാമ്യം ഉള്ള doctor ആണല്ലോ, അതോ അദ്ദേഹം തന്നെയാണോ ഈ doctor ?
@ckck1972jcks
@ckck1972jcks 11 күн бұрын
മത്തി കഴിച്ചാൽ വൈറ്റമിൻ ഡി കിട്ടും വൈറ്റമിൻ ഡി കുറവും യൂറിക്കാസിഡ് കൂടുതലുള്ള ആൾ എങ്ങനെയാണ് മത്തി മത്തി കഴിക്കുക
@sheebajoseph4341
@sheebajoseph4341 2 ай бұрын
👍🏻
@rajeswaryashokpilai6687
@rajeswaryashokpilai6687 2 ай бұрын
Ente father nalla height undayirunnu. Ennal 70 ayappol height kuranju. Ithu enthanu.
@shijik1904
@shijik1904 2 ай бұрын
ഇപ്പോൾ യൂടൂബിൽ ഉള്ള ഒരു ഡോക്ടർ പറയുന്നത് ഈ സപ്ലിമെൻ്റുകൾ കഴിച്ചാൽ അകാലമരണം എന്നും പറഞ്ഞാണ് വീഡിയോ ചെയ്തിരിക്കുന്നത്
@shajishakeeb2036
@shajishakeeb2036 2 ай бұрын
Fortify cheythu cheythu ippo ellaperkkum thyroid.
@bindugireeshkumar3277
@bindugireeshkumar3277 2 ай бұрын
ഫോർട്ടിഫൈ ചെയ്യുന്നത് രാസലായനിയിൽ മുക്കി വെച്ചിട്ട് അല്ലേ?
@rifasvlogz
@rifasvlogz 2 ай бұрын
Nte muttil sound vern .nth kond
@fathimamammus692
@fathimamammus692 Ай бұрын
Theymanam
@fathimamammus692
@fathimamammus692 Ай бұрын
Vit D yude kurava
@sheelamazhavilmanorammajoh1245
@sheelamazhavilmanorammajoh1245 2 ай бұрын
Nnathiyeney kanditillaley
@SecretChef-y8c
@SecretChef-y8c 2 ай бұрын
ഞാൻ ഈ റേഷൻ അരിയിൽ നിന്നും പെറുക്കി മടുത്തു 😂
@sisha874
@sisha874 2 ай бұрын
പിന്നെ റേഷൻ അരിയുടെ വാട ഒരാഴ്ച വെച്ചാൽ കീടം ഇതൊക്കെ ഭയങ്കര ഔഷദം ആണോ ഡോക്ടർ സാറേ
@mochikasajeeb6857
@mochikasajeeb6857 16 күн бұрын
Keedam keriyal manasilakkam keedanasini upayogichittillannu
@susheelaedivanna5811
@susheelaedivanna5811 4 күн бұрын
മെനി പോസിറൻറ പ്രായം ചിലർക്ക് നാൽപത്തഞ്ച്
@Kozhikoden_Family
@Kozhikoden_Family 16 күн бұрын
Njan aa ari kalayuvaan nikayirunhu😂
@susheelaedivanna5811
@susheelaedivanna5811 4 күн бұрын
പ്രായം അമ്പത്തഞ്ച് വയസ്വരെ നിന്നു
@vishnunampoothiri186
@vishnunampoothiri186 2 сағат бұрын
V
@Sindhu-mi2xn
@Sindhu-mi2xn 2 ай бұрын
45 അടി പൊതിഞ്ഞ തന്നാ മതി അരിയുടെ ഇട്ടിരുന്ന അത് ചൂടുവെള്ളം ഒഴിച്ച് കഴുകുമ്പോൾ അത് പൊടിഞ്ഞു
@minu8258
@minu8258 2 ай бұрын
3cm reduced for me now
@juliarachelvarghese
@juliarachelvarghese 2 ай бұрын
I guess thats why everyone asks me ' u became so small'...everyone asks me this and it makes me very sad .I am a short lady,I guess I became even more shorter :(
@rajeswarig3181
@rajeswarig3181 Ай бұрын
😊😅
@horcepower6953
@horcepower6953 2 ай бұрын
ആ കൊള്ളാം മത്തി ഇപ്പോ പണക്കാരുടെ മീനാണ്
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Take these 6 food items to attain Vitamin D daily in your body ! (VNo : 390 )
12:32