ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ വരികയും ഇല്ല വന്നത് മാറുകയും ചെയ്യും | sugar kurakkan malayalam

  Рет қаралды 500,411

Convo Health

Convo Health

Күн бұрын

Пікірлер: 376
@rekhat8999
@rekhat8999 Жыл бұрын
Dr ഉച്ചക്കും രാത്രി യും കഴിക്കേണ്ട ഫുഡ്‌ പറഞ്ഞില്ല..അവസാനം വരെ വീഡിയോ കണ്ടിട്ട് ഒരു ഫലവും ഇല്ല.. സമയം പോയതാ മെച്ചം 🙏🏻🙏🏻
@jaleelchand8233
@jaleelchand8233 Жыл бұрын
വിവരണം ജനങ്ങളിൽ എത്തണം . ഇടക്ക് ചോദ്യകർത്താവിൻറെ ഇടപെടൽ അരോചകം.
@noorudheenva8558
@noorudheenva8558 Жыл бұрын
😊
@hussainikka
@hussainikka Жыл бұрын
അവതാരകൻ Over Talk ആണ്, വല്ലാതെ വെറുപ്പിക്കുന്നു. ഡോക്ടറെ സംസാരിക്കാൻ സമ്മതിക്കാതെ വായക്ക് തോന്നുത് കോതക്ക്പ്പാട്ട് എന്ന രൂപത്തിൽ സംസാരിക്കുന്നു. കഷ്ടം.
@redmioman6259
@redmioman6259 Жыл бұрын
Big sute doctor പാവത്തിന് കുറഞ്ഞതിൽ സന്തോഷം എങനെ ജനങ്ങൾ ഒത്തിരി കഷ്‌ടപ്പെടുന്നു ഈ പറഞ്ഞ ഡോക്ടറെ കാണു
@UshaUsha-j3l
@UshaUsha-j3l Жыл бұрын
ഡോക്ടർ. രാത്രിയിലും ഉച്ചയ്ക്കും കഴിക്കേണ്ട ഫുഡ് ഏതാണ് ന്ന് പറഞ്ഞില്ല
@radhateacher7285
@radhateacher7285 Жыл бұрын
Onnu Vegam Paranjal Nannayirikkum
@muhammedoali8793
@muhammedoali8793 Жыл бұрын
വണ്ണം കുറക്കാൻ താങ്കളും ശ്രദ്ധിക്കണേ! താങ്കൾക്ക് നല്ല വണ്ണമുണ്ട്..
@susanstephen9433
@susanstephen9433 11 ай бұрын
Allow the doctor to speak and what about lunch and supper
@islamikaprasangam
@islamikaprasangam Жыл бұрын
വലിച്ചു നീട്ടി നീട്ടി നീട്ടി കച്ചവടം മാത്രം ലക്‌ഷ്യം ഉച്ചക്ക് രാത്രി എന്ത് കഴിക്കണം എന്ന് പറഞ്ഞില്ല best ടീമുകൾ
@safasvlog1354
@safasvlog1354 Жыл бұрын
@navaskm3780
@navaskm3780 2 ай бұрын
D̤r̤.̤s̤a̤h̤a̤y̤i̤y̤e̤ m̤a̤t̤t̤i̤ v̤i̤s̤a̤t̤a̤m̤a̤y̤i̤ p̤a̤r̤a̤y̤a̤m̤o̤ ̤i̤y̤a̤l̤ i̤d̤a̤k̤ k̤a̤y̤a̤r̤i̤ o̤v̤a̤r̤a̤k̤k̤ṳn̤ṳ ̤D̤r̤n̤e̤ s̤a̤r̤i̤k̤k̤ v̤i̤s̤a̤t̤e̤e̤k̤a̤r̤i̤k̤k̤a̤n̤ s̤a̤m̤m̤a̤t̤i̤k̤k̤ṳn̤n̤i̤l̤l̤a̤
@edisonabraham8750
@edisonabraham8750 10 ай бұрын
useleess vedio
@ravipv5645
@ravipv5645 11 ай бұрын
Thanks 🌹
@celeenap.j.4543
@celeenap.j.4543 6 ай бұрын
Veryimportant mess sirthanks
@rahimphassan
@rahimphassan Жыл бұрын
ഈ വിഡിയോ മുഴുവൻ കാണാനുള്ള സഹിഷ്ണുത കാണിച്ചാൽ തന്നെ ഷുഗർ കുറിയും😊😊
@sindhudilip174
@sindhudilip174 Жыл бұрын
😂😂😂
@mollyjoseph7752
@mollyjoseph7752 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣😂
@binoyvsvelaparambil1743
@binoyvsvelaparambil1743 Жыл бұрын
എന്റെ സഹോദരാ ഒരു അവാർഡ് പടം കണ്ടു തീർക്കുന്ന പ്രതീതി അവതാരകൻ നീതി പാലിക്കുക
@minijoseph3014
@minijoseph3014 7 ай бұрын
What is the lunch you are having
@prasannadevi7644
@prasannadevi7644 Жыл бұрын
ഉച്ചക്ക്, രാത്രിയിൽ, ഫാസ്റ്റിംഗ് ആണോ
@GeethakumariKV
@GeethakumariKV 6 ай бұрын
Dite parayamo dr
@sathidevi2133
@sathidevi2133 11 ай бұрын
Dr ne parayan sammayhikkathathenthane boradikkunnu
@FathimaFathi-ji9km
@FathimaFathi-ji9km Жыл бұрын
ശരിയാണ്
@aboobackerpambra3077
@aboobackerpambra3077 Жыл бұрын
എനിക്ക് ഷുഗർ 371 ആയിരുന്നു after food. Malabar Medical കോളേജിൽ കാണിച്ചു. ഗുളികകൾ തന്നു. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും കാണിക്കാൻ പറഞ്ഞു. ഷുഗർ ചെക്ക് ചെയ്തുവരണമെന്ന് പറഞ്ഞു. അത് പ്രകാരം ചെക്ക് ചെയ്തപ്പോൾ ഭക്ഷണത്തിന് മുമ്പ് 36ആയി. ചെക്ക് ചെയ്ത ടെക്‌നിഷൻ റിപ്പോർട്ട്‌ ആയിട്ടുണ്ട്. ഡോക്ടറെ കാണിച്ചിട്ടേ റിപ്പോർട്ട്‌ തരാൻ പറ്റു. എനിക്ക് ഭയമായി. ഞാൻ അപ്പോൾ രണ്ട് വടയും ചട്ണിയും കടലക്കറിയുമാണ് കഴിച്ചത്. അപ്പോൾ വീണ്ടും after an hour test ചെയ്തു. Result 86 ആയി സമാധാനമായി. ഡോക്ടറെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. ഡോക്ടർ പറഞ്ഞു പ്രെസ്ക്രിപ്ഷനിൽ എഴുതിയ അവസാനത്തെ ഗുളിക ഒഴിവാക്കാൻ പറഞ്ഞു.
@josecherian9455
@josecherian9455 11 ай бұрын
O
@fakihfakih4517
@fakihfakih4517 2 ай бұрын
ഏത് dr ആണ് കാണിച്ചത്
@salahudeenm8989
@salahudeenm8989 Жыл бұрын
Convo കുറച്ചൊക്കെ correct ആണ്
@sabup.v1161
@sabup.v1161 Жыл бұрын
മര്യാദ ഇല്ലാത്ത അവതാരാകൻ. ഡോക്ടർക്ക്‌ പറയാൻ സമയം വളരെ കുറവ്. ഉച്ചക്കും വൈകിട്ടും എന്ത് കഴിക്കണം എന്ന് പറയാത്തത് ശരിയായോ ? ഇതെന്താ ഡോക്ടറെ ??
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Vericosevain adinekurichum ozhivakkenda food ulpeduthi oru vedio cheyyumo dr ...daily walking knee pain undakkumo pls do vedio about this also
@nnasirnasir4820
@nnasirnasir4820 Жыл бұрын
ഉച്ച ഭക്ഷണ, വും രാത്രി ഭക്ഷണവും എന്താണെന്ന് പറഞ്ഞില്ല
@achuthank8270
@achuthank8270 Жыл бұрын
@@nnasirnasir4820 ഉച്ചയ്ക്കും, വൈകീട്ടും എന്താണ് കഴിക്കേണ്ടതെന്ന് വ്യക്തമാക്കുന്നില്ല. എല്ലാവർക്കും അറിയേണ്ടത് അതാണ്!
@lazarushm5831
@lazarushm5831 Жыл бұрын
അത് പറഞ്ഞാൽ കാശ് കിട്ടില്ലല്ലോ. ഉപ്പയാണെങ്കിലും മൊട്ടയാണെങ്കിൽ ഫീസ് വാങ്ങിക്കും ബ്രൊ.
@gkgk1442
@gkgk1442 Жыл бұрын
Dr., the diet for lunch and dinner is not clear. Breakfast ok. So please give details of food for other two times and water consumption.
@areekkanmohamedkutty496
@areekkanmohamedkutty496 Жыл бұрын
പൊന്നു അവതാരകാ.. ഡോക്ടറെ പറയാൻ സമ്മതിക്കൂ. താങ്കളുടെ ഇടപെടൽ കാരണം ഡോക്ടർ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ പോലും മറന്നു പോകുന്നു. താങ്കൾ ഒരു നല്ല അവതാരകൻ ആകാനുള്ള ഏതെങ്കിലും കോഴ്സിന് ചേർന്നു പഠിക്കണം
@sarasangr
@sarasangr Жыл бұрын
കൂടെ ഇരിക്കുന്ന ഈ അലവലാതിയെ ഒന്ന് ഒഴിവക്കുമോ ഡോക്ടറേ...?
@gafoorvkpadi8740
@gafoorvkpadi8740 Жыл бұрын
Tokil Kari vekkallay
@varghesekj707
@varghesekj707 Жыл бұрын
ഏത് diet?
@unnikrishnanea947
@unnikrishnanea947 Жыл бұрын
Enthokke engine cherth..athupole ethra mutta kazhikkanam ithokke kruthyamaittu parayu
@hamzapunulil
@hamzapunulil Жыл бұрын
ഷുഗർ ഉള്ളവർ പിന്നെ എന്ത് തേങ്ങാക്കൊലയാണ് കഴിക്കേണ്ടത്
@harisreesree2442
@harisreesree2442 11 ай бұрын
Valuvalaannu enthinaa?
@gopakumarv4462
@gopakumarv4462 Жыл бұрын
എൻ്റമ്മോ ഇദ്ദേഹം അവതാരകനല്ല അവതാളകനാ.....
@ravindranen7148
@ravindranen7148 11 ай бұрын
എന്ത്ആഹാരം കഴിക്കണം ഷുഗർ കുറയാൻ
@kasimuchampalli9794
@kasimuchampalli9794 Жыл бұрын
ippol shugar average. und engane food kayikkanam onnh vivarichu tharumo Dr please
@sindhurajslpuramsindhuraj9452
@sindhurajslpuramsindhuraj9452 Жыл бұрын
നല്ല ഡോക്ടർ
@FathimaFathi-ji9km
@FathimaFathi-ji9km Жыл бұрын
രാതി എന്താണ് കഴിച്ചത് അത് പറയ
@ShyilaS-hb5ei
@ShyilaS-hb5ei 4 ай бұрын
എന്താണ് കഴിക്കേണ്ടത് എന്ന് കൃത്യമായിട്ട് പറയുക
@user-zl4sj5zn4q
@user-zl4sj5zn4q Жыл бұрын
3 rd mana ozivakku
@FathimaFathi-ji9km
@FathimaFathi-ji9km Жыл бұрын
എവിടെയാണ് സ്തലം
@thomasjoseph5302
@thomasjoseph5302 Жыл бұрын
ഡോക്ടർ പറയാനുള്ളത് നേരെ പറയുന്നതാണ് അഭികാമ്യം. ഈ ആശാന്റെ പുരാണം കേൾക്കാൻ താല്പര്യം ഇല്ല.
@alexanderpc7031
@alexanderpc7031 Жыл бұрын
❤Ee vachakamadi illathe ariyenda karyam mathram parayamo please.
@iqbals93
@iqbals93 11 ай бұрын
ഭൂമിയോളം ക്ഷമ ഉണ്ടെങ്കിലേ ഇത് കണ്ടിരിക്കാൻ കഴിയു
@mohananmulayath5656
@mohananmulayath5656 Жыл бұрын
വളരെ നല്ലൊരു കാര്യം. അനുഭവസ്ഥന്റെ ഒന്ന് ക്രമീകരിച്ച് പറഞ്ഞാൽ നല്ലതായിരിക്കും. ഒരു pre-diabetic ആയ ഒരാൾക്ക് (മരുന്നൊന്നും കഴിക്കാത്ത) diet control വഴി ചെയ്യാവുന്ന കാര്യങ്ങൾ concluding സേഷനിൽ പ്രതീക്ഷിക്കട്ടെ.
@subayithakp4027
@subayithakp4027 Жыл бұрын
Good
@jameelaali6534
@jameelaali6534 Жыл бұрын
Afternoon and nigjt enthu kazhikkanom paranjilla
@rosmisilvester9712
@rosmisilvester9712 Жыл бұрын
ഉച്ചക്ക് എന്ത് കഴിക്കണം രാത്രീ എന്ത് കഴിക്കണം എന്ന് പറഞ്ഞില്ല
@VijiViji-ul2jw
@VijiViji-ul2jw Жыл бұрын
അത് മാത്രം പറയില്ല. മറ്റു പലതും പറയും എന്നാലല്ലേ പണം കിട്ടൂ. ജനങ്ങൾ തുടക്കം മുതൽ ശ്രദ്ധിക്കും... അവസാനം കട്ട്‌ ചെയ്യും!
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
ഇത്രയും സമയം ഇങ്ങനെ തള്ളേണ്ട.. പ്രകൃതിജീവനം എന്തെന്ന് പഠിക്കുക.. അതാണ് ശരിയായ പരിഹാരം
@mrchandranmanjankal407
@mrchandranmanjankal407 Жыл бұрын
പൂർണ്ണമായും കച്ചവട താല്പര്യ ലക്ഷ്യം, ആടിനെ പ്പാവില കാണിച്ച് കൂട്ടിൽ എത്തിക്കാനുള്ള ശ്രമം.
@libindevasia6712
@libindevasia6712 Жыл бұрын
What is your real intention?
@ShyilaS-hb5ei
@ShyilaS-hb5ei 4 ай бұрын
വലിച്ചു നീട്ടാതെ എന്താണ് കഴിക്കേണ്ടത് എന്ന് പറയുക ഇത് കേട്ട് കേട്ട് മടുത്തു
@vasudevanmenon8564
@vasudevanmenon8564 Жыл бұрын
The moderator is not allowing the doctor to speak....not a good content
@celinejose6270
@celinejose6270 Жыл бұрын
Creatinine patients diet explain cheyumo
@rejitha814
@rejitha814 Жыл бұрын
Ithil sherikkum aaranu doctor. Kshemayode idehathe sahicha doctor ne namichu Adutha discussion il idehathe koode koottathe doctor thaniye paranjal upakaramayirikkum
@ponnammab6662
@ponnammab6662 Жыл бұрын
Comment കണ്ടിട്ട് വീഡിയോ കേൾക്കാൻ വേണ്ടി സമയം കളയാനില്ല. നമുക്ക് അറിയേണ്ടത് കിട്ടുകയില്ല.
@varghesekj707
@varghesekj707 Жыл бұрын
യെസ് യൂ can see the video
@padmarajank720
@padmarajank720 Жыл бұрын
ഉച്ചക്ക് എന്ത് കഴിക്കണം രാത്രി ഭക്ഷണം എന്താണ് അതിൽ കൃത്യത ഇല്ല ലാസ്റ്റ് ബിസിനസ്‌ ആക്കി മാറ്റിയോ എന്നൊരു സംശയം
@sathyankaryanad2982
@sathyankaryanad2982 Жыл бұрын
Very.good.perfomßnce😢ithuthanne.continue.cheyoo. 😮😮
@muhammedkutty579
@muhammedkutty579 Жыл бұрын
Visadikarikan anuvadichalalle parayullu
@sonisonu4231
@sonisonu4231 10 ай бұрын
രോഗി പറഞ്ഞതൊന്നും കേട്ടി. രോഗി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തിരമാലയ ടി ക്കുന്ന ശബ്ദം കേട്ടു തുടങ്ങി.. ഇതു മന പ്പൂർവ്വമുള്ള സൃഷ്ടിയാണ്.
@amrithaaaikkara6288
@amrithaaaikkara6288 Жыл бұрын
What's the food?
@KhalidKc-b6y
@KhalidKc-b6y Жыл бұрын
ഈ വീഡിയോ കണ്ട് എന്റെ പ്രസ്സറും ഷുഗറും കൂടി
@hamzapunulil
@hamzapunulil Жыл бұрын
ഇതിൽ രണ്ടുപേരും ഡോക്ടർ ആണോ
@vavajames452
@vavajames452 Жыл бұрын
Dr റെ പറയാൻ അനുവദിച്ചില്ല കൂടെ ഇരുന്നു ആൾ ഇനി ഉച്ചക്കും രാത്രിയിലെ കാരൃം പറഞ്ഞില്ല. കൂടെ ഇരുന്ന് dr റെ പറയാൻ അനുവദിച്ചില്ല ഒരു ഓലെൻറിൻറ കാരൃം മാത്രം പറഞ്ഞു നിർത്തി
@muhammedashrafetp6450
@muhammedashrafetp6450 Жыл бұрын
ഡോക്ടറെ പറയാനനുവദിക്കാത്ത ഈ ചങ്ങായി യെ കൊണ്ട് വീഡിയോ മൊത്തത്തിൽ വേസ്റ്റ് ആയി.
@NewNew-yf3cb
@NewNew-yf3cb Жыл бұрын
ഇങ്ങിനെ ചെയ്‌തു നിങ്ങൾ ഒഴിച്ച് വേറെ ആർക്കെങ്കിലും കേരളത്തിൽ ഒരാൾക്ക് കുറഞ്ഞിട്ടുണ്ടോ ചക്കരെ
@GracyGeorge-x4c
@GracyGeorge-x4c 5 ай бұрын
Ante ponnu br dr ne onnu samsarikkan anuvadik.ningade busines kelkkan thalparyamilla
@limcymherman8017
@limcymherman8017 Жыл бұрын
Aathyam Dr ne samsarikkan visado
@limcymherman8017
@limcymherman8017 Жыл бұрын
Vidananu
@francisk.j9108
@francisk.j9108 Жыл бұрын
Enthu aaharamanu kazhikkendathu enne ee Dr mar parayunnilla. Diet .diet ennu parayum.
@BeeranKt
@BeeranKt Жыл бұрын
Annana
@haridasanap8814
@haridasanap8814 Жыл бұрын
Ugrankachotam...
@1042imagine
@1042imagine 11 ай бұрын
ശരിക്കും നോക്കിയാൽ മനസ്സിലാക്കാം കച്ചവടം എങ്ങനെ ഇമ്പ്രൂവ് ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ ഇതാണ് എന്ന്..
@madhusudanan6294
@madhusudanan6294 Жыл бұрын
ഈ ഡോക്ടർ ഒരു ബിസിനസ് ആണ്
@Daisamma-u3l
@Daisamma-u3l Жыл бұрын
What thenga you are saying
@psrajendraprasadps9490
@psrajendraprasadps9490 Жыл бұрын
Samayam klayichu athanu evar cheyithathu. Oru opayogavum kitiyilla
@abdullahpookkad2393
@abdullahpookkad2393 Жыл бұрын
എന്താണ് ചെയ്യേണ്ടത് എന്താണ് കഴിക്കേണ്ടത് എന്ന് പറയൂ നിങ്ങൾ എങ്ങനെ രണ്ടുമൂന്നു പേര് ഇരുന്ന് കഥ പറയുന്ന ഒന്നും മനസ്സിലാവുന്നില്ല നിങ്ങളുടെ കഥ കേട്ടാൽ ഷുഗർ കൂടും
@shifashifa783
@shifashifa783 Жыл бұрын
Breakfast matthrolluu.. Lunchum dinnarum dctr veetil vann kazhikalllee
@beenasanthosh8937
@beenasanthosh8937 Жыл бұрын
തട്ടിപ്പണിത് വളരെ മോശം ആണ് കെട്ടോ
@Lucky-id9op
@Lucky-id9op Жыл бұрын
lounchum dinnarum evide sir
@mohammedbasheer5469
@mohammedbasheer5469 Жыл бұрын
വളരെ ഉപകാരപ്പടുന്ന ഒരു വീഡിയോ തന്നെയാണ് .പക്ഷെ അവതാരകനെ ഒരുതരത്തിലും സഹിക്കാൻ പറ്റിയില്ല .ഒരു മാസ്കിങ് ടേപ്പ് അവതാരകന്റെ വായിൽ ഒട്ടിച്ചാൽ ആ പാവം ഡോക്ടർക്ക് പറയാൻ ഉള്ളത് മുഴുവൻ പറയുമായിരുന്നു. ഒരു തരത്തിലും സഹിക്കാൻ പറ്റാത്ത അവതാരകൻ .കഷ്ടം
@abdullatheefmp689
@abdullatheefmp689 Жыл бұрын
😮
@SalimAli-qi6pi
@SalimAli-qi6pi Жыл бұрын
Which medicine you suggest to that person yor foodpattern only ffor breakfast what about lunch and dinner?
@radhakv2198
@radhakv2198 Жыл бұрын
ഞാൻ ഒരു ക്യാ ൻസ൪ പേഷ്യന്റ് ആണ് എനിക്ക് ഭക്ഷണം കഴിഞ്ഞിട്ടു 260 എന്താണ് മാറ്റം വരുത്താൻ കഴിയുക
@moosakuttyk9919
@moosakuttyk9919 Жыл бұрын
Priya doctor suger enthanennu ennu ellavarkum ariyinna karyamanu, ningal kooduthal parathi parayathe karyangal janangalkul lakuvayi paranhu kodukkuka.
@gopinatht2451
@gopinatht2451 Жыл бұрын
ഡോക്ടർ സഹായി ഇല്ലാതെ ഒന്ന് വിശദീകരിച്ചാൽ നന്നാവും
@ambilysoman7942
@ambilysoman7942 Жыл бұрын
Ellavarum prayochanam ulla kariyam tanne pakshe video etrayum valichu neettarute plz🙏🙏
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
അനിതരസാധാരണ അവതാരകൻ
@sheejashajahan7266
@sheejashajahan7266 5 ай бұрын
മൂന്ന് നേരവും കഴിക്കേണ്ട ഫുഡ് എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുക ആയിരുന്നു.breakfast മാത്രമേ പറഞ്ഞുള്ളൂ. ഒത്തിരി വിഷമം ആയി പോയി.
@Hamza-cs1sz
@Hamza-cs1sz Жыл бұрын
ഷുഗർബിസിനെസ്ഗുഡ്.
@annacheripuram2498
@annacheripuram2498 Жыл бұрын
Munooti eyupathanchalla... Munooti exhupsthanch.
@shajahanhanunahanuna3957
@shajahanhanunahanuna3957 9 ай бұрын
ശുഗരിന് ലോകത്ത്.ഇന്ന് നിലവിൽ.ഒരു മരുന്നും ഇല്ല.ഗ്ലൂക്കോസ് കുറക്കാൻ.കുറെ.ഗുളികകൾ അത്ര.മാത്രം 😂😂😂😂😂
@sonisonu4231
@sonisonu4231 11 ай бұрын
ആ വീഡിയോ ഇട്ട പോൾ മുതൽ അതുവരെ ഇല്ലാതിരുന്ന തിരമാലയടിക്കുന്ന ശബ്ദം കേട്ടു തുടങ്ങി - എന്താണു കാരണം. - അയാൾ പറഞ്ഞത് വേണ്ടവണ്ണം കേട്ടില്ല
@ashoknair9855
@ashoknair9855 Жыл бұрын
പറയാൻ സമ്മതിക്കാതെ ഒരുത്തനെ എന്തിനാണ് കൂടെ ഇരുത്തി വെക്കുന്നെ?
@MohamedBasheer-j9d
@MohamedBasheer-j9d Жыл бұрын
ഹെഡിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചർച്ചയിൽ കാണുന്നില്ല. ഫുഡ്‌ ഒരു നേരം പറഞ്ഞു പിന്നെ മുണുങ്ങുന്നു. ഇതല്ല വേണ്ടത് രാവിലെ മുതൽ thudangenda ഫുഡ്‌, തുടർന്നുള്ള ഫുഡ്‌ നൈറ്റ്‌ വരെയുള്ളത് വിവരിക്കുക. വേണ്ട വർക്ക്‌ ഔട്ട്‌ കാണിക്കുക. കേവലം 17 ഡേ ഫുഡ്‌ condroll ചെയ്തപ്പോൾ 110 ഷുഗർ. ഇത് വിശ്വസിക്കാൻ പ്രയാസം. കച്ചവടം ഒഴിവാക്കി ശരിയായതും വിശ്യസികാവുന്നതുമായ വിവരങ്ങൾ നൽകാൻ ശ്രമികുക.
@marakkarnt3650
@marakkarnt3650 Жыл бұрын
Vivaranam venda kariam parauoo
@mushthakali6043
@mushthakali6043 Жыл бұрын
Interview nadathunna alle theerchayum next time change cheyanam adehathinu ariyila interview cheyan
@sreekumarkc2651
@sreekumarkc2651 Жыл бұрын
എൻറെ ചോദ്യകർത്താവ് ഒന്ന് ശല്യം ചെയ്യാതെ ഡോക്ടർ പറയുന്നത് മര്യാദയ്ക്ക് ഒന്ന് പറയാൻ സമ്മതിക്ക് .
@mjcaluva
@mjcaluva Жыл бұрын
നിങ്ങൾക്ക് വേറെ തൊഴിൽ ഇല്ലെങ്കിൽ മണ്ണിൽ ഇറങ്ങി കുറച്ചു പച്ചക്കറി കൃഷി നടത്തി സമൂഹത്തിന് ഗുണം ചെയ്യൂ. കുറെ യൂട്യൂബർമാർ ഇറങ്ങിയിരിക്കുന്നു ചുളുവിൽ പണം ഉണ്ടാക്കാൻ.
@VPNair-dh6kb
@VPNair-dh6kb 10 ай бұрын
Doctor u r great business doctor.????????? Is it cheating by publicity u donot go there
@mariammajoseph1332
@mariammajoseph1332 Жыл бұрын
Onnum manassilayilla Sir onnukudy paranjal manasilayene
@UnniKrishnan-p9x
@UnniKrishnan-p9x Жыл бұрын
😢
@AbdulMajeed-q4f
@AbdulMajeed-q4f Жыл бұрын
മനസ്സിലാക്കുന്നത് ഭക്ഷണം കഴിക്കാതിരുന്നാൽ അസുഖം വല്ല കുറവുണ്ടോ
@clarakolencherry6356
@clarakolencherry6356 Ай бұрын
Please let the doctor talk.
@ShyilaS-hb5ei
@ShyilaS-hb5ei 4 ай бұрын
രാവിലെ ഉച്ച വൈകിട്ട് കഴിക്കേണ്ട ഭക്ഷണം മാത്രം പറയുക കഴിക്കേണ്ട കാര്യമില്ലല്ലോ വലിച്ച് നീട്ടാതെ കഴിക്കേണ്ട കാര്യം പറയുക
@jameelaasharafjameelaashar4469
@jameelaasharafjameelaashar4469 Жыл бұрын
Uchakkum rathriyum entha kazhikendathu paranjilla pattinikidakkano
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 24 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН