ഡോക്ടർ സാർ നല്ലൊരു മെസ്സേജ് ആണ് നൽകിയത് ഡോക്ടർ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈശ്വരൻ
@arunrajdls8 ай бұрын
Worst Nephrologist Doctor in Calicut. Very Rude and worst experience
@RIJUiP18195 ай бұрын
@@arunrajdls😁😁😁😁
@SarngadharanA6 ай бұрын
Thank you doctor enikku valare ishtamayi prabhashanam 🙏🙏🙏🙏
@moidheenkuttych389711 ай бұрын
കുറേ രോഗപതിരോധ ശക്തി നൽകുന്ന പഴങ്ങളെ പറ്റിയുള്ള വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. ->രാസവളം കൊണ്ട് ഉൽപാദനം ആയതുകൊണ്ട്പഴങ്ങൾ പുഴുങ്ങാതെകഴിക്കാൻ പറ്റില്ലല്ലോ --> CM,ALINCHUVAD
@kunjikrishnanr23198 ай бұрын
Dr. തോമസ് മാത്യുസാർ ആരോഗ്യവാനായി മരണം വരെ ജീവിക്കുവാൻ പ്രാ' ർഥിക്കുന്നു
@manikandanpv32855 ай бұрын
O will😊
@advajayakumarchellappanpil5020 Жыл бұрын
വളരെ ഉപകാരപ്രധമായ വിവരണം. ഓർമ്മയിൽ വയ്ക്കാവുന്ന. Datas. Thanks Dr
@ravindrank5301 Жыл бұрын
😊
@muhammadalia70168 ай бұрын
രോഗത്തിൻ്റെ വിവരങ്ങൾ അറിയാം. പക്ഷേ രോഗം മാറാൻ പലരും പലതും പറയുന്നു. എല്ലാം കേട്ടു. പക്ഷേ അവസാനം സ്വാഹ
@RAJAN_THARAYASSERY8 ай бұрын
Thank you... Over weight കുറക്കാനുള്ള അഡ്വൈസ് അതുമൂലം ബ്ലഡ് ഷുഗർ നിയന്ത്രിക്കാനുള്ള ഗൈഡൻസ് ആണ് ഡോക്ടർ പറയുന്നത്
@abdulkadertpc86098 ай бұрын
ഡോക്ടർമാർ ദയവു ചെയ്ത് പദവിക്കു ചേർന്ന തലക്കെട്ട് കൊട്ടക്കുക - കാലങ്ങളിലൂടെ കാരണങ്ങളും, ലക്ഷണങ്ങളും, അളവുകളും , മാറിമാറി വരുന്ന Drs അഭിപ്രയങ്ങളും ജനങ്ങളിൽ ആശങ്കയും, അസ്ഥിരതയും കൂട്ടുന്നു
@premkumarkp4658 ай бұрын
True
@k.ooommen58798 ай бұрын
Take rest
@johnson.p.jjoseph.m.k-yh3vj8 ай бұрын
Sir, you did not tell what is the special food material to prevent sugar.
@aishwaryaantony93246 ай бұрын
എന്താണ് ആ ഫുഡ് എന്ന് പറയൂ സർ
@BabyJose-h6w7 күн бұрын
വെറുതെ സമയം കളഞ്ഞു. ഭക്ഷണം ഏതെന്ന് പറയു ഡോക്ടർ
@ParvathisadanKarthikeyan-jd9km7 ай бұрын
Thank U Dr for your valuable information.
@sudarsan9168 ай бұрын
വളരെ നന്ദി സാർ നല്ലവിവരണം ആർക്കും മനസ്സിലാകുന്നവിധത്തിൽ ❤️❤️❤️
@gopalankp54617 ай бұрын
A good class for the people who are suffering with sugar complaint and the partial effects in human body. Thanks for it. God bless us all,
@sivadasmadhavan29845 ай бұрын
Thank you very much Doctor Sir. God Bless you and your Family
@ansarroshan74597 ай бұрын
Thank you doctor for an excellent study class. Pl give us more such inputs.
@sweetynadasha4933 Жыл бұрын
നല്ല വിവരണം നന്ദി. പക്ഷേ ഇങ്ങനെ തലകെട്ട്കൊടുത്തത് എന്തിനാണ് എന്ന് മനസ്സിലായില്ല😮
@minigangdharan6897 Жыл бұрын
Very correct response
@minigangdharan6897 Жыл бұрын
ഏതു ഭക്ഷണം എന്ന് പറയാം ആയിരുന്നു
@ddgameing2567 Жыл бұрын
ആളെ കൂട്ടാൻ
@VijayanMadathil-zl7wg8 ай бұрын
❤❤❤❤t@@minigangdharan6897
@YahuttyTP8 ай бұрын
@ktjoseph4713 Жыл бұрын
Excellent and very useful video... Thankyou Dr.
@mangalaths8 ай бұрын
Doctor, you are advocating snaking other than the three meals... But won't it trigger more insulin production and worsen the hyper-insulin condition of the body...?
@benedictajohn Жыл бұрын
Thanks Dr, please let us know about the single medical longing to know about it.
@krishnanthekute160411 ай бұрын
Follow the foodplate method, Less rice and wheat, more veggies, protein and healthy fats
@BABYBABY-eb7qk11 ай бұрын
Aa foodetha mashe
@rajidinesh-oq9yr7 ай бұрын
Doctor Anna bashaksnam. Annu. Kazikadu
@prakashklic7 ай бұрын
👍thank u doctor 🌻
@haridasanp83057 ай бұрын
ഈഒറ്റ ഭക്ഷണം കഴിച്ചാല്‍ പ്രമേഹം വരില്ല എന്നു പറയുന്നു.പക്ഷെ ഏതു ഭക്ഷണം എന്ന് പറയുന്നില്ല.അത് പറയാന്‍ യു ട്യൂബ് ഇനിയും പണം തരണമോ?
@simonvarghese86736 ай бұрын
ഈ dr. ന്റെ മിക്കവാറും എല്ലാ വീഡിയോകളും ഇങ്ങനെ യാണ്. തലക്കെട്ട് കണ്ട് വീഡിയോ കാണുന്നവരെ കബളിപ്പിക്കുകയാണ്.
@maheshedavana66976 ай бұрын
ഇവനൊന്നും പണം മതിയായില്ല. സമുഹത്തോട് അല്ല കീശയോട് ആണ്
@greensymphonypulpally83206 ай бұрын
കേരളത്തിലെ സീനിയർമോസ്റ്റ് ഡോക്ടർ ആണ്. സമ്മതിച്ചു ഇത് കേൾക്കുന്നവർ Medicine -ന് പഠിക്കുന്നവരല്ല. ഇവിടെ കൊടുത്ത "Title "നെ പറ്റി ദയവായി സംസാരിക്കു.
@rajeshm17632 ай бұрын
കറക്ട് 😂😂
@marysebastian1437Ай бұрын
If he didnt give that title, no one listen , that's the trick, my daughter is a Physician and she is treating me for the last 5 years,my HBA1c still 6.5 with ,500mg tablets, if we control our food intake we can control our sugar ,
@AugustinePulickal8 ай бұрын
താങ്ക് യു ഡോക്ടർ
@muhammedelambilassery37858 ай бұрын
ഇദ്ദേഹം പുതിയ കാര്യങ്ങളൊന്നും പറയുന്നില്ലെല്ലൊ. ഏത് ഭക്ഷണം കൊണ്ടാണ് ഷുഗർ പൂർണ്ണമായും സുഖമാവുന്നത് എന്ന് പറയുന്നില്ല. ഇദ്ദേഹത്തിൻ്റെ ചികിൽസ തേടിയതാണ് ഞാൻ നേരത്തെ 'വിധ ഗതനാണ്
@elsystephen34268 ай бұрын
Thank you Dr
@sunithasibi89996 ай бұрын
Thank u sir
@ayshamk30168 ай бұрын
Food ethenuu parayooo dr
@haseenajaleel8479 Жыл бұрын
എന്റെ 19വയസുള്ള മകൻ പെട്ടെന്ന് ഷുഗർ ഷീണം കാരണം ഡോക്ടറിനെ കാണിച്ചു കുഴപ്പമൊന്നുമില്ല എന്ന ഡോക്ടർ പറഞത് ഞങ്ങളുടെ ഇഷ്ടപ്രകാരം അടുത്തുള്ള ഒരു ലാബിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ 500ൽ കൂടുതൽ ഷുഗർ ഉണ്ടെന്നു പറഞു ഞങ്ങളുടെ ഫാമിലിയിൽ ആർക്കുമില്ല അങ്ങനെ ഒരു സ്പെസിലിസ്റ്റ് നെ കണ്ടു അഡ്മിറ്റ് ചെയിതു കുറച്ചു കുറഞ്ഞു ഇപ്പോൾ വീണ്ടും കുടി ഫുഡ് കോൺരോൾ ചെയ്തിട്ടും കുറയുന്നില്ല നല്ല പോലെ ഭക്ഷണം കഴിക്കുന്ന കുട്ടിയ ഇപ്പോൾ കുട്ടി ആകെ സ്ലിമായി
@AbdulLatheef-gl7ho Жыл бұрын
സമ്മാനിക്കുക എനിക്ക് 25 വയസ്സില്‍ ഉണ്ട് ഇപ്പോള്‍ 55 ആയി ഒരു പ്രശ്‌നവും ഇല്ല
ലോകത്ത് അങ്ങനെയൊന്നില്ല എന്നത് എല്ലാ ഡോക്ടർമാർക്കും അറിയാം.... പക്ഷേ, മരുന്നുണ്ട്. അതാണ് രോഗങ്ങളെ നിയന്ത്രിച്ച് മനുഷ്യന്റെ ആയുർദൈർഘ്യം കൂട്ടിയത്...😊😊
Dr. ന്റെ ക്ലാസ്സ് മുഴുവനും കേട്ടു. ക്യാപ്ഷൻ ആളുകളെ വിഡ്ഢികളക്കുന്നു. ഡോക്ടർ ക്യാപ്ഷൻ വായിച്ചില്ലേ?...
@SrinucSrinucsinu8 ай бұрын
Ethonnumsadaranakaranundakkunnakaryamano
@marythomas21908 ай бұрын
what is the " Bhakshanam" ???? athe paranjillaa
@ashrafm53088 ай бұрын
പച്ചകറിയിൽ മാരക വിഷാംസം ദിവസങ്ങൾ മുമ്പ് പരിശോധന ഫലംമാദ്ധ്യമറിപ്പോർട്ട് ഉണ്ടായിരുന്നു
@ResmiG-v3u7 ай бұрын
Thankyou..Dr..
@journeywithjouhary30787 ай бұрын
ഒരു കാലത്ത് ഫാസ്റ്റിംഗ് ഷുഗർ 200 ന് മുകളിൽ ആരുന്നു ഇപ്പൊ 100 ന് താഴെയായി ഇതൊക്കെ ഇവരുടെ ഒക്കെ വറും നിഗമനങ്ങൾ മാത്രമാണ് കൂറേ ആളുകൾ ബലിയാടുകൾ ഇവർ ഇങ്ങനെ മാറ്റി പറഞ്ഞുകൊണ്ടേ ഇരിക്കും
@hamsapoilan4028 ай бұрын
ഇതുഭക്ഷണം. കഴിച്ചാലും. ഷുഗർ. മാറുഗായില്ല. Sir 😂suharine. കണ്ട്രോൾ. Cheiyaam. അല്ലാതെ. പൂർണമായി. മാറാൻ. ജീവൻ. വെടിയണം. ഇതാണ്. യഥാർത്ഥ.. ജനങ്ങളെ. കബലിപ്പിക്കരുത്. Sir. ഇനിക്ക്.28വാർഷമായി. ഷുഗർ...... Thank u sir 🌹🌹
@simonvarghese86736 ай бұрын
ഈ dr. ന്റെ മിക്കവാറും എല്ലാ വീഡിയോകളും ഇങ്ങനെ യാണ്. തലക്കെട്ട് കണ്ട് വീഡിയോ കാണുന്നവരെ കബളിപ്പിക്കുകയാണ്.
@SugandhiJayaprakash5 ай бұрын
Only one food which food is that pls say about that food ,name the food
@aboobackern89196 ай бұрын
Dr.good explanation പക്ഷേ, ആ പ്രത്യേക ഭക്ഷണം മാത്രം പറഞ്ഞില്ല. 35 കഴിഞ്ഞാൽ എല്ലാവരും ഷുഗർ BP ചെക്ക് ചെയ്യണം. അതിലൂടെ നമുക്ക് ഒരു നിത്യ രോഗി ആകാം അല്ലെ? ഷ് ഷുഗറിൻ്റെ മരുന്ന് തുടർച്ചയായി കഴിക്കുന്ന രോഗിക്കാണ് Dr. പറഞ്ഞ കണ്ണ്, കരൾ, കിഡ്നി, ഞരമ്പ്, വ്രണ രോഗങ്ങൾ എല്ലാം വരുന്നതായി കാണുന്നത്. അവസാനം ഡയാലിസ്ൽ എത്തുന്നു. സാർ, ഇതിന് കഴിക്കുന്ന മരുന്ന് അധികമായി കാണുന്ന, ശരീരത്തിൽ വേണ്ടാത്ത ഷുഗറിനെ സെല്ലുകളിൽ ലയിപ്പിക്കുകയല്ലേ ചെയ്യുന്നത്? അല്ലാതെ പുറത്ത് കളയുകയല്ലല്ലോ? അതുകൊണ്ടല്ലെ മേൽപറഞ്ഞ രോഗങ്ങളെല്ലാം കൃത്യമായി മരുന്നു കഴിക്കുന്നവർക്ക് വരുന്നത്? ഷുകർ അളവ് ലോകത്ത് എല്ലാവർക്കും ഒരുപോലെ തന്നെയാണോ? എല്ലാ മനുഷ്യനും വ്യത്യസ്ഥനായിരിക്കെ എല്ലാ ശരീരവും ഒരു പോലെയാകുന്നത് എങ്ങനെ? Sorry, കൃത്യത മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ട് ചോദിച്ചു പോയതാണ്
@antoat-oq2lc7 ай бұрын
പണ്ട് ഒരു കാഥികൻ കഥാപ്രസംഗം പറഞ്ഞപോലെയായി. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും കാഥികൻ കഥ മാത്രം പറയുന്നില്ല . അതുപോലെ ഡോക്ടർ ഷുഗർ മാറുന്ന മരുന്നിനെ പറ്റി മാത്രം പറ😊യുന്നില്ല
@santhajosek88528 ай бұрын
തലക്കെട്ട് എന്താഷ്ടാ....
@kuriantv38698 ай бұрын
What's your opinion about Tagi?,
@kuriantv38698 ай бұрын
Ragi IMean
@fizalfaisal81126 ай бұрын
ഇതിപ്പോ dibatology ക്ക് പഠിക്കുകയാണെന്ന് ഒരു തോന്നൽ... തേങ്ങ ഉടക്ക് സ്വാമി... എന്ന് പറഞ്ഞപോലെ food എന്താന്നു പറയു ഡോക്ടറെ
@ratheeshpjosejose58506 ай бұрын
കമെന്റ് കണ്ടു രെഷപെട്ടു
@sasidharannair83888 ай бұрын
കൃത്യമായി കഴിക്കേണ്ട ആഹാരത്തെപ്പറ്റി പറഞ്ഞാലും
@ThankammaPathrose-g4m8 ай бұрын
Doctor sir,,,Thank you ,but by seeing this kind of headings people may avoid your great classes.
@chinchumohanp6 ай бұрын
Well explained.. Thank you doctor🙏🏼❤️
@damunp34065 ай бұрын
ഡോക്ടറെ,5 മിനുട്ട് കൊണ്ട് പറഞ്ഞതാ ഉത്തരം, ഇതിലും നല്ലത് ഷുഗർ വന്നിറ്റ് മരിക്കുന്നതാണ്, നിങ്ങൾ പറയുന്നത് വേഗം ഉത്തരത്തിലേക്ക് എത്തുക, ജനങ്ങൾക്ക് സമയം ഇല്ല വലിയ എപ്പിസോഡ് കേൾക്കാൻ
Most of Doctors have no time to hear patient history.
@sameerchemmazhathu44739 ай бұрын
ഇങ്ങനെ ക്യാപ്ഷനിടുന്നവരുടെ വീഡിയൊ കാണരൂത് ...
@remanidamodaran98 ай бұрын
eth aan aaa otta bakshnam
@safiyaismail79467 күн бұрын
എന്ത് ഭക്ഷണം കഴിച്ചാൽ ആണ് ഡോക്ടർ ഷുഗർ പോകുന്നത് വരാതിരിക്കുന്നത് ആ കഴിക്കുന്ന ആ കഴിക്കുന്ന ഭക്ഷണം എന്താണ് എന്ന് പറഞ്ഞില്ല അത് പറയാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഡോക്ടറെ തലക്കെട്ട് തന്നെ ഈ പട്ടണം കഴിച്ചാൽ ഷുഗർ വരികയും ഇല്ല വന്ന് ഷുഗർ പോവുകയും ചെയ്യും എന്നു പറയുന്നത് ഡോക്ടർ സംഭാഷണം മുഴുവനും കേട്ടു എന്നിട്ടും എന്ത് കഴിച്ചാലാണ് ഷുഗർ പോകുന്നതും വരാതിരിക്കുന്നത് എന്ന് പറഞ്ഞില്ല മോശമായിപ്പോയി
@hussaine553 күн бұрын
Sir i coffee use cheythaal mathi... Kooduthal ariyan msg cheyyu
@vidyasajeesh7743 Жыл бұрын
🙏👍
@prasanths19818 ай бұрын
Namaskaram doctor 🙏
@diamondactrust40187 ай бұрын
ഹായ് ഡോക്ടർ ഇതൊരു ഒറ്റ ഭക്ഷണം അല്ലല്ലോ ഇതിൽ ഒരുപാട് ഭക്ഷണം ഉണ്ടല്ലോ ആളുകളെ പറഞ്ഞ് പേടിപ്പിക്കാതിരിക്കുക
@moideenpeechu42508 ай бұрын
ബുക്കിങ് നമ്പറുണ്ടോ.. കിട്ടുമോ.?
@RajeevK-tx2wr6 ай бұрын
വീഡിയോ മുഴുവൻ കണ്ടു ആ ഒറ്റ ആഹാരം ഏതാണെന്നു മനസ്സിൽ ആയില്ല
@mohammedpothangodan75667 ай бұрын
ഏതൊ ഒരു ഭക്ഷണം കഴിച്ചാൽ സുഗർ പൂർണമായി മാറും എന്ന് പറഞ്ഞിട്ട് ഡോക്ടർ വേറെ എന്തൊക്കെയൊ പറയുന്നു
@sambasivan17478 ай бұрын
Caption???????????????
@AthiRa-z6i Жыл бұрын
❤
@pajoychan42816 ай бұрын
😢 സർ , കഥ പറഞ്ഞു സമയം കളയാതെ കാര്യം മാത്രം പറയുക ..... ഞങ്ങൾ Medical Students അല്ലല്ലോ
@jamalummersahib94908 ай бұрын
Good explanation, but the caption is misguiding.
@sureshps.21576 ай бұрын
ഏതു ഭക്ഷണമാണ് എന്നു പറഞ്ഞില്ല / സാർ പറയാനുദ്ധ്യേശി ഭക്ഷണം മനുഷ്യൻ ഭക്ഷിക്കുന്നതല്ലേ, പനങ്കൈ തിന്നണോ
@asokakumark89267 ай бұрын
Vallatha thalakkettayi poy ithoru panna paniyayi poy.
@kkumarkumar24198 ай бұрын
ഈ ഒരൊറ്റ ഭഷണം കഴിച്ചാൽ എന്ന തലകെട്ടിൽ ഒറ്റ ഭഷണം ഏതെന്ന് പറഞ്ഞില്ല വളരെ മോശമായി പോയി
@Sidheeqhhaaji8 ай бұрын
tablet
@shinoxavier65127 ай бұрын
😂@@Sidheeqhhaaji
@abrahamkallu6 ай бұрын
Highly misleading caption for the video. And that too from a so-called seniormost Doctor. Shame on this KZbin channel.
Dr : എനിക്ക് വയസ്സ് 69 .. എന്റെ ഫാമിലിയിലെ ഫാദർ, മദർ, സഹോദരങ്ങൾ ആർക്കും ഡയബേറ്റിക്സ് ഇല്ലാ, ഗൾഫിൽ ഫാമിലിയായി വന്നു ഞാനും മോളും 7UP ഡ്രിങ്ക്സ് സ്ഥിരം കുടിക്കുമായിരുന്നു , ഞാനും മോളും സംശയത്തിന്റെ പേരിൽ ചെക്ക് ചെയ്തപ്പോൾ എനിക്ക് ഡയബേറ്റിക് ഉണ്ട് 240, മോൾക്കില്ല അതു എന്റെ 64 വയസ്സിലാണ് കണ്ടത് പിന്നെ പൊടി പൂരമായി 16 + 16 ഇൻസുലിനുമായി ഉച്ചയ്ക് ::::ഉടാപ്പ 5 ഇപ്പോൾ Dr : 10 (26...4...2024 )ആക്കി ഇന്നുംതൽ കഴിക്കുന്നു !!!
@karunakarank39347 ай бұрын
പഴയ dr. ആണ്.. സർ തലക്കെട്ട് എന്തിനാ ഇങ്ങനെ കൊടുത്തത്....
@EassaepEassaep4 күн бұрын
പരത്തി പറയാതെ കുറുക്കിപ്പറയുകയാണ് വേണ്ടത് !
@cashokan8968Ай бұрын
ഡോക്ടർ ആയാലും യൂട്യൂബർ ആണെങ്കിൽ വൃത്തികെട്ടവന്മാരാണ്.
@chinnadas8907Ай бұрын
കാലോറി നോക്കി കഴിക്കാൻ ഡോക്ടർ വീട്ടിൽ വേണം ഇതു വെറുതെ ഇരിക്കുന്നവരെ ഉദ്ദേശിച്ചാവും
@krishnanraghavan97288 ай бұрын
സർ അങ്ങയുടെ ചാനൽ ഹെഡിങ് എന്തുവാ.ഈ ഒരൊറ്റ ഭക്ഷണം കഴിക്കുക. ഏതാണ് ആ ഭക്ഷണം എന്ന് പറയു. അല്ലാതെ എന്തിനാ ഇത്രയും നീട്ടികൊണ്ട് പോവുന്നത്.?
@drmdnayar8 ай бұрын
നേഫ്റോളജിസ്റ്ന് പ്രമേഹത്തെ പറ്റി എന്തറിയാം ? ഇയാൾക്ക് വൃക്കാരോഗത്തെ പറ്റി ഒന്നും പറയാനില്ലേ ? ഞാൻ ഒരിക്കൽ കണ്ടു മടുത്തതാണ് 600 രൂപയും സമയവും വെസ്റ്റ് ആയി .
@rajanvariar77488 ай бұрын
ക്ലാസ്സ് നന്നായി. പക്ഷേ ഒരൊറ്റ ഭക്ഷണം എന്ന് കണ്ടാണ് ക്ലാസ്സ് കേട്ടത്. അത് മാത്രം പറഞ്ഞില്ല.. പറ്റിച്ചു.. ല്ലേ.. 😂😂😂
@thomassebastian40348 ай бұрын
ഇതും കൊണ്ട് പുള്ളിയെ പോയി ഒന്ന് കണ്ടാൽ മതി..... 🙏🏻