ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി വെക്കാൻ അടുക്കളിയിൽ ഒന്നുമില്ല കണ്ണീരോടെ ജീവിതം | Kerala News

  Рет қаралды 186,845

Sani's Media

Sani's Media

Күн бұрын

Пікірлер: 414
@santhoshkv1915
@santhoshkv1915 7 ай бұрын
ഇവരെ,നമുക്ക് ഏറ്റെടുക്കാം.നിരവധി പാവങ്ങളുടെ കണ്ണീരോപ്പിയ കേരളത്തിലെ നല്ലവരായ ജനങ്ങൾ എല്ലാവരും ഇവരെ സഹായിക്കണം😢😢😢😢😢😢
@susyvarghese8436
@susyvarghese8436 7 ай бұрын
പിണു കാണുന്നില്ലേ. ആ വലിയമ്മക് പെൻഷൻ എങ്കിലും കിട്ടിയിരുന്നേൽ. ആ അമ്മ എന്തേലും ചെയ്യണം. തയ്യൽ എങ്കിലും പഠിച്ചിരുന്നേൽ ഒരു വരുമാനം ഉണ്ടാകില്ലായിരുന്നോ
@subaidamalikkar410
@subaidamalikkar410 7 ай бұрын
😢
@shoukathali3067
@shoukathali3067 7 ай бұрын
💯👍
@raazirilwan8263
@raazirilwan8263 7 ай бұрын
A/c details add cheyyo?
@manju890-plk
@manju890-plk 7 ай бұрын
Description nil koduthitund​@@raazirilwan8263
@sujithkumar-l7g
@sujithkumar-l7g 7 ай бұрын
ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ വളരെ സങ്കടം ആയിപ്പോയി.ചേച്ചിയേയും ആ കൊച്ചു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🙏
@jansashajahan745
@jansashajahan745 7 ай бұрын
മോനെ ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല മക്കളെ
@predator2322
@predator2322 7 ай бұрын
Sathyam...enikkum athu kettapol enthepole ...njan enne kondu kazhiyunna paisa njan kodukkum ...🙏😒
@jayavijesh8059
@jayavijesh8059 7 ай бұрын
😥
@ckshaju9926
@ckshaju9926 7 ай бұрын
🙏🙏🙏🙏ദൈവമേ
@SudhakaranMk-ig1rm
@SudhakaranMk-ig1rm 7 ай бұрын
സത്യം .
@seenasabu1766
@seenasabu1766 7 ай бұрын
Sathyam
@madhup.k4094
@madhup.k4094 7 ай бұрын
ആ സജിത ടീച്ചർക്ക്‌ ഒരായിരം നന്ദി 😀
@babyp1842
@babyp1842 7 ай бұрын
ടീച്ചർക്ക് നന്ദി ഇനി അവർ നന്നായിക്കോളും എല്ലാവരും സഹായിക്കാൻ സന്നദ്ധരായി വരും
@Aysha_s_Home
@Aysha_s_Home 7 ай бұрын
നിനക്ക് പടച്ചവൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ 🎉 ഇനിയും ഒരു പാടു പേരെ സഹായിക്കാൻ തൗഫീക്ക് ചെയ്യട്ടെ 🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼❤❤
@shailajanarayan886
@shailajanarayan886 7 ай бұрын
കരച്ചിൽ അടക്കാൻ പറ്റാതായി ആ മക്കളെ കണ്ടപ്പോ.. ഇവരെ സഹായിക്കാൻ നല്ല മനസ്സ് കാണിച്ച മകന് 🙏🏻🙏🏻🙏🏻🥰🥰❤
@sruthilakshmi8k861
@sruthilakshmi8k861 7 ай бұрын
കൈകോർക്കാം നമുക്ക് പട്ടിണി അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകും. തീർച്ചയായും ഈ സ്ഥിതി മാറും
@praveenp5201
@praveenp5201 7 ай бұрын
ഇവരുടെ അവസ്ഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😢 നിർബന്ധിച്ചാൽ പോലും ഒരോ കുഞ്ഞുങ്ങൾ ക്ക് ഭക്ഷണoവേണ്ട ഈ കുഞ്ഞുങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾ😢 എന്റെ ദൈവമേ എല്ലാവരുടെയും കഷ്ട്ടപ്പടും ദുരിതങ്ങളും മാറ്റണേ🙏 സനി ബ്രോ❤❤❤ നിങ്ങൾ കാണപ്പെടുന്ന ദൈവം തന്നെയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@sarithaalbymm
@sarithaalbymm 7 ай бұрын
☺️😢 എനിക്കും ആരുമില്ല എനിക്ക് മക്കളുണ്ട് എനിക്ക് രണ്ട് ചെറിയ മക്കൾ ഇപ്പോൾ ഉണ്ട് അവർക്ക് 9 മാസം പ്രായം അവർ ഇരട്ടക്കുട്ടികളാണ് പക്ഷേ എന്റെ കുഞ്ഞുങ്ങളും കഞ്ഞി വെറുതെ അരച്ചു കൊടുത്താലും ഉപ്പ് ഇല്ലെങ്കിലും അവരത് കഴിക്കും അതാണ് ഉള്ളവന്റെയും ഇല്ലാത്തവന്റെയും മക്കൾ തമ്മിലുള്ള വ്യത്യാസം💔🤲🏻 പക്ഷേ ഞാൻ വിശന്നിരുന്നാലും എന്റെ മക്കളെ ഞാൻ പട്ടിണിക്ക് ഇരുത്തില്ല 😢❤️
@mallikavijayan1819
@mallikavijayan1819 7 ай бұрын
Bhagwaan anugrahikkatte 🙏🙏
@jasmineliginligin6704
@jasmineliginligin6704 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sand7232
@sand7232 7 ай бұрын
​@@sarithaalbymmകുട്ടികളുടെ അച്ഛൻ?
@hareeshbalan9885
@hareeshbalan9885 7 ай бұрын
​@@sand7232അസുഖമാണെന്ന് പറഞ്ഞു
@PriyaSrihari-vo1bn
@PriyaSrihari-vo1bn 7 ай бұрын
ഇങ്ങനെ പാവങ്ങളെ സഹായിക്കുന്ന കണ്ടുപിടിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤🙏
@geethapurushothaman5405
@geethapurushothaman5405 7 ай бұрын
ആഹാരം കഴിച്ചില്ല എന്ന് പറയുമ്പോൾ സങ്കടം സഹിക്കാൻ പറ്റില്ല അവരെ രക്ഷിക്കണേ
@sijuantony8509
@sijuantony8509 7 ай бұрын
കഴിയുന്നത് അയച്ചിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏
@LibeeshPk-c5o
@LibeeshPk-c5o 7 ай бұрын
ഭഗവാനെ ഈ കുടുബത്തെ രക്ഷിക്കണoഎപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ചേച്ചിദൈര്യം മായിരിക്കു എല്ലാം . ശരിയാകും
@elsamma3885
@elsamma3885 7 ай бұрын
LDF ഒന്നൂടെ വന്നാൽ മതി.
@thumkeshp3835
@thumkeshp3835 7 ай бұрын
ഈശ്വരാ 😭😭 സനി ബ്രോ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@Vichoos-t3h
@Vichoos-t3h 7 ай бұрын
സത്യത്തിൽ സങ്കടംവരുന്ന്. കണ്ണ് നിറഞ്ഞു വീഡിയോ കാണുന്നത്. സനി ബ്രോ 🙏🙏🙏🙏. അടുത്ത് നിങ്ങളെ വളരെ ഹാപ്പി ആയി ഞങൾ കാണും 👍👍👍👍❤❤
@geethachandran4011
@geethachandran4011 7 ай бұрын
സാരമില്ല അനിയത്തി സനിമോൻ ആഹാരസാധനവുമായി അടുത്ത് വന്നല്ലോ വീടും സ്ഥലവും മക്കൾക്കുള്ള പഠനാവശ്യങ്ങളും ആഹാരം മേടിക്കുവാനുള്ള സാമ്പത്തികവും ഭർത്താവിന്റെയും അമ്മയുടെയും അസുഖങ്ങൾ മാറുവാനും എല്ലാ സഹായത്തിനും നമ്മുടെ കേരളത്തിൽ മനുഷ്യസ്നേഹികളായ ഒരുപാട് നല്ല മനസ്സിന് ഉടമകൾ ഉണ്ട് എല്ലാ ഉയർച്ചകൾക്കും വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു
@SajeethSajeeth-ye6wx
@SajeethSajeeth-ye6wx 7 ай бұрын
കഷ്ടപ്പെടുന്നവർക്കിടയിലേക് ഒരു മാലാഖയേ പ്പോലെ ഓടി വരുന്ന സനി കുട്ടനു ❤❤❤❤❤❤❤❤❤❤❤❤❤
@sruthilakshmi8k861
@sruthilakshmi8k861 7 ай бұрын
ഇതൊക്കെ നമ്മുടെ ചാച്ചര കേരളത്തിലെ അവസ്ഥയാണ്
@pmrafeeque
@pmrafeeque 7 ай бұрын
സഹായിക്കൂ
@JayalalThandaserry
@JayalalThandaserry 7 ай бұрын
എൻ്റെ ബാല്യം ഓർത്തു പോയി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ എത്രയോ പട്ടിണി കിടന്നിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ കരച്ചിൽ അടക്കുവാൻ പറ്റുന്നില്ല സൻമത സുള്ളവർ സഹായിക്കുക ഇതെല്ലാം ജനങ്ങളിലേ ക്കു എത്തിക്കുന്ന നല്ല മനുഷ്യനെ ദൈവം തുണയേകട്ടെ
@Suniljosejose
@Suniljosejose 7 ай бұрын
സനീ,ഈ അവസ്ഥ കേരളത്തിലെ ഒന്നോ രണ്ടോ വീടുകളിലെ കാര്യമല്ല..ഒത്തിരി കുടുംബങ്ങളുണ്ട് അഭിമാനക്ഷതമോർത്ത് ആരും പുറത്തറിയിക്കുന്നില്ല എന്നതാ സത്യം..😢😢😭
@salbookhcrushers6842
@salbookhcrushers6842 7 ай бұрын
Absolutely correct, very very bad conditions
@PaachuChaachu-j2x
@PaachuChaachu-j2x 7 ай бұрын
Adhe😭😭
@sbchembayil9941
@sbchembayil9941 7 ай бұрын
Correct 😔
@faseela2627
@faseela2627 7 ай бұрын
അതെ
@aliep771
@aliep771 7 ай бұрын
ലോകത്തിൻ്റെ നെറുകയിൽ എത്തി എന്ന് വിമ്പടിക്കുന്ന ഭരണകർത്താക്കളുള്ള ഇന്ത്യ ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഇതൊ ന്നും കാണുകയും കേൾക്കുകയും ചെയ്യില്ല ഇതാണ് ഇപ്പോഴും ഇന്ത്യയിലെ സ്ഥിതി - വർഗ്ഗിയത വളർത്തൽ മാത്രമാണ് ഇന്ത്യയുടെ നേട്ടം
@darkvenom1153
@darkvenom1153 7 ай бұрын
ദാനം ചെയ്യുന്നതിനേക്കാൾ വലിയ ഒരു പുണ്ണ്യവും ഈ ലോകത്ത് വേറെ ഇല്ല. ഇങ്ങള് കാരണം ഒരാളുടെ യെങ്കിലും വിശപ്പ് മാറ്റാൻ സാധിച്ചാൽ.. അതിന് ഇങ്ങൾക്ക് അതിനുള്ള പ്രെതിഫലം അള്ളാഹു നൽകും.
@HARIHARAN.A
@HARIHARAN.A 7 ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️💛💛💛💛
@PKSINDIAN
@PKSINDIAN 7 ай бұрын
ദൈവം അനുഗ്രഹിക്കാൻ നിങ്ങളുടെ ശുപാർശ ആവശ്യമില്ല. പറ്റുമെങ്കിൽ എന്തെങ്കിലും സഹായം ചെയ്യ്.
@HARIHARAN.A
@HARIHARAN.A 7 ай бұрын
@@PKSINDIAN ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്‌. ഞാൻ ഒരു കൂലി തൊഴി ലാളിയാണ് ഈ വീഡിയോയോയിൽ പരിചയ പെടുത്തുന്ന എല്ലാവരെയും s സഹായിച്ചിട്ടില്ലങ്കിക്കും ചിലർ ക്ക് എങ്കിലും 100 രൂപ എങ്കിലും കൊടുത്തുഎനിക്ക് സഹായിക്കാൻ കഴിഞ്ഞി ട്ടുണ്ട് 🙏🏻
@HARIHARAN.A
@HARIHARAN.A 7 ай бұрын
@@PKSINDIAN ഞാൻ ഒരു സാധാരണക്കാരനാണ് സാനിയുടെ വിഡിയോയിൽ പരിചയ പെടുത്തുന്ന എല്ലാവരെയും സഹായിക്കാനും ഒരുപാട് പൈസ കൊടുത്തു സഹായിക്കാനും ഉള്ള സാമ്പത്തികം എന്റെ കയ്യിൽ ഇല്ല ചിലരെ എങ്കിലും എനിക്ക് ഒരു 100 രൂപ കൊടുത്താണെങ്കി ലും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് 🙏🏻
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 7 ай бұрын
ദൈവമേ ആ മോന്റെ സംസാരം കേൾക്കാൻ പറ്റുന്നില്ല കരച്ചിൽ വരാ 🙏🙏🙏😢😢😢സഹായിക്കാൻ മനസ്സ് കാണിച്ച മോന്റെ മനസ്സ് 🙏🙏🙏🙏
@ushaku4635
@ushaku4635 7 ай бұрын
നല്ല മക്കൾ ഭാവിയിൽ നല്ല നില കിട്ടും🙏
@reejack3716
@reejack3716 7 ай бұрын
Namude nattukar adhikara sthanathullavare vivaramariyikkuka avar nokikollum allathe athil rashtreeyam kalartharuth
@DileepKumar-m6c
@DileepKumar-m6c 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.... 🙏
@RajeshNair-nv6ly
@RajeshNair-nv6ly 7 ай бұрын
ദെയ്‌വം വരുന്നതിനു തുല്യം sani bro വരുന്നത്.. എല്ലാം ഇനി ready ആകും ❤❤❤❤
@Akshaya-m9b
@Akshaya-m9b 7 ай бұрын
ദൈവമേ..... നന്ദി
@manums5980
@manums5980 7 ай бұрын
മക്കൾ ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി. നല്ല ഒരു ജീവിതം ഉണ്ടാകും മക്കളെ.
@Biju-y6n
@Biju-y6n 5 ай бұрын
അരിനല്ലൂര്‍ നല്ലവരായ മനുഷ്യ snehikal അവരെ ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകു ഓരോ സ്ഥലത്തും ആ നാട്ടിലെ പാവങ്ങളെ സഹായിച്ച കേരളം മുഴുവന്‍ പട്ടിണി മാറും കുടെ, Sarkarum ❤
@RajendraNanu-k7z
@RajendraNanu-k7z 7 ай бұрын
ഇവിടെ ഉള്ള സർക്കാർ ഇത് കാണണം വേണ്ട സഹായം ചെയ്തു കൊടുക്കണം വോട്ട് ചോദിച്ചു പോകാൻ നാണം ഇല്ലേ കഷ്ട്ടം എത്ര എത്ര കുടുബം പ്രയാസം അനുഭവിക്കുന്ന ഇത് പോലെ ഉള്ള സഹോദരൻ മാർ ഉള്ളത് കൊണ്ട് പാവങ്ങൾ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നു
@abhijithkss7029
@abhijithkss7029 7 ай бұрын
ദൈവമേ ഈ കുടുംബത്തെ രക്ഷിക്കണേ....🙏🙏🙏🙏
@aiswaryagayathry2761
@aiswaryagayathry2761 7 ай бұрын
ഇങ്ങിനെ ഉള്ള പട്ടിണി പാവങ്ങളെആരും.കാണാതെ. പോകല്ലേ പരമ സങ്കടം
@JessyU-vf7zs
@JessyU-vf7zs 7 ай бұрын
ചേച്ചി makkale പട്ടിണിക് ഇടാതെ എന്തെങ്കിലും ചെറിയൊരു ജോലിക് പൊയ്ക്കൂടായിരുന്നോ കടയിലോ അങ്ങനെ oke😭😭😭😭😭😭വിശപ്പ് സഹിക്കാൻ പറ്റാത്ത കാര്യമാ
@shoukathali3067
@shoukathali3067 7 ай бұрын
എങ്ങനേ അന്ന് ആ ചേച്ചി പോകുന്നത് വയ്യാത്ത അമ്മ ഉള്ളത് കൊണ്ട് ആയിരിക്കും പാവം 😢😢😢😢😢
@arunsnair5805
@arunsnair5805 7 ай бұрын
Correct..avar jolikonnum sramikunille?
@Ansalna2208
@Ansalna2208 7 ай бұрын
Nattil counsellr marum memberm marum okey undengil avrlle ith kand pariharikandthu. Ine ipo vote anallo
@adithiadhi1473
@adithiadhi1473 6 ай бұрын
Njnum e comment ipo ittateyull
@haseenajaleel8479
@haseenajaleel8479 7 ай бұрын
ഇങ്ങനെ കുടെ കുടെ സത്യമാണോ എന്ന് ചോദിക്കേണ്ട അവരെ കാണുബോൾ മനസ്സിലാവുന്നുണ്ട് അവരുടെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടാണ് അവർ വിഡീയോ ടെ മുമ്പിൽ നില്കുന്നത് സഹായിക്കുന്നവർക് ഇനിയും ഇനിയും സഹായിക്കാനുള്ള ബർകതും കൊടുക്കട്ടെ (ആമീൻ )
@sarithaalbymm
@sarithaalbymm 7 ай бұрын
😢😢😢 പാവം മക്കൾ🤲🏻 എന്തിനാണ് ദൈവമേ ഇങ്ങനെ ഒരു വിധി കുറച്ചുപേർക്ക് പണം എന്ത് ചെയ്യണം എന്ന് അറിയില്ല കുറച്ചുപേർക്ക് അതില്ലാത്തതിന്റെ സങ്കടം
@suryamartin4942
@suryamartin4942 7 ай бұрын
സത്യം
@user-ul2gv8sw4p
@user-ul2gv8sw4p 7 ай бұрын
Sathyom😭
@sufiyan.k-k1u
@sufiyan.k-k1u 7 ай бұрын
allah,eth കാണുമ്പോൾ എൻ്റെ ചെറുപ്പകാലം. ഓർമ്മവരുന്നു,e avastha aunbhavam,but njagalk aarum തന്നടുമില്ല😢😢😢makkal വലുതായാൽ ചെച്ചിക് സുഗമയിരിക്കം ഗോഡ് ബിൾസ്ഡ് you
@psg7233
@psg7233 7 ай бұрын
കണ്ടിട്ട് kanne നിറഞ്ഞു പോയി ഇനി nigalea മലയാളികൾ സഹായിക്കും
@allu-vlogs
@allu-vlogs 7 ай бұрын
നമ്മളെല്ലാം എത്ര ഭക്ഷണങ്ങൾ വേസ്റ്റ് ആക്കുന്നു പാവം മക്കൾ നല്ല നിലയിലെത്തട്ടെ കണ്ടിട്ട് എനിക്ക് പേടിയാകുന്നു നമ്മളെ മക്കൾക്ക് എത്ര ഉണ്ടായിട്ടും അവർക്ക് വേണ്ട കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ സങ്കടം
@RajithaES
@RajithaES 7 ай бұрын
ദൈവമെ ആ കുഞ്ഞു മോന്റെ കവറിലേക്ക് ഉള്ള നോട്ടം കണ്ടോ.. പാവം കുട്ടികൾ. ചിലവീടുകളിലെ കുട്ടികൾക്ക് കൊടുത്താലും വേണ്ട. പുറമെ നിന്നുള്ളത് മതി.. അങ്ങനെ യുള്ളവർ കളയുന്ന ഭക്ഷണം മതിയായിരുന്നു ഈ കുഞ്ഞു മക്കൾക്ക് വിശപ്പകറ്റാൻ.. ഭഗവാനെ കൃഷ്ണ.. ആർക്കും പട്ടിണി വരുത്തല്ലേ 🙏🙏🙏🙏
@hareeshbalan9885
@hareeshbalan9885 7 ай бұрын
സാനി സത്യമല്ലേ പറഞ്ഞത് എന്ന് ചോദിക്കുന്നത് അത് അവർക്കും വേദന ഈ വിഡിയോ കാണുന്നവർക്ക് സംശയവും സാനി അറിഞ്ഞട്ടായിരിക്കുമല്ലോ അവിടെ എത്തിയത് അപ്പോൾ """"""ഞാൻ ഇവരുടെ കഷ്ടപ്പാട് അറിയാൻ ഇടയായിട്ടാണ് ഇവിടെ എത്തിയത് എന്ന് പറയു """"കുറെ വിഡിയോയിൽ ബ്രോ ഇങ്ങനെ സംസാരിക്കുന്നത് കേട്ടു.... അടുത്ത ഇത് പോലെ കഷ്ട പ്പെടുന്നവരോടെ സത്യമല്ലേ എന്ന് ചോദിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@user-ul2gv8sw4p
@user-ul2gv8sw4p 7 ай бұрын
Avarude adukkala kandal ariyamallo...
@SelvamsVlog-nr4sv
@SelvamsVlog-nr4sv 7 ай бұрын
ദൈവം ഒരിക്കലും കൈവിടില്ല 🥰🙏
@AyshaRahman-yj5uj
@AyshaRahman-yj5uj 7 ай бұрын
റേഷനും പെൻഷനും കിട്ടേണ്ടത് ഇവരെ പോലെ ഉളള പാവങൾക് ആണ് ആ മക്കളെ കാണുബോൾ വല്ലാത്ത വിഷമം തോന്നുന്നു
@salbookhcrushers6842
@salbookhcrushers6842 7 ай бұрын
Only government employees are getting the benefits
@sabeethahamsa7015
@sabeethahamsa7015 7 ай бұрын
എൻ്റെ കുട്ടിക്കാലം ഓർത്തു പോയി അയൽ വീട്ടുകാർ ഒരുപാട് ഭക്ഷണം തന്നിട്ടുണ്ട് ഇപ്പൊൾ കല്യാണം കഴിഞ്ഞ ശേഷം ഭക്ഷണത്തിന് കുറവുണ്ടായിട്ടില്ല പക്ഷേ ആരെയും സഹായിക്കാൻ സാമ്പത്തികം ഒന്നും ഇല്ല വാടകക്ക് ആണ് പാവങ്ങൾ ആരെങ്കിലും സഹായിക്കണേ ദൈവം തുണക്കട്ടെ
@SwapanaS-c6p
@SwapanaS-c6p 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@Rajeshvallikunnam
@Rajeshvallikunnam 7 ай бұрын
കേട്ടപ്പോൾ കരച്ചിൽ വരുന്നു. ആ കുഞ്ഞുങ്ങൾ ഒന്നും കഴിച്ചില്ല എന്ന് പറയുമ്പോൾ
@anilkumaranil9418
@anilkumaranil9418 7 ай бұрын
നമ്മുടെ പ്രബുദ്ധ കേരളത്തിൽ ഇങ്ങനെയും ചിലർ ഉണ്ടല്ലോ എന്നത് വലിയ സങ്കടമാണ്
@manojk.scasanova4385
@manojk.scasanova4385 7 ай бұрын
🙏🙏🙏 നല്ല മനസ് നന്ദി
@amminijames6980
@amminijames6980 7 ай бұрын
Sani god bless ❤❤❤❤ big salute
@santhoshkv1915
@santhoshkv1915 7 ай бұрын
സാനി,ഇവരുടെ account details പെട്ടെന്ന് കൊടുക്കൂ.
@Vidya-vs1qn
@Vidya-vs1qn 7 ай бұрын
Ponnu Makkale Nannayi Varum ♥️🙏🏻🙏🏻🙏🏻♥️ Prarthikkam ♥️
@ashlybaby8744
@ashlybaby8744 7 ай бұрын
ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏
@ramamg6552
@ramamg6552 7 ай бұрын
മക്കളെ കേട്ടിട്ട് സകടമായിപ്പോയി,ഒരാൾ എന്റെ വീട്ടിൽ വരുന്നോ? അങ്ങനെയെകിലും, പഠിപ്പിക്കാം, ഞാൻ പണിക്കുപോകുന്നു പണി 2മാസം ഇല്ലായിരുന്നു ഇങ്ങനെ ഒകെ കേൾക്കുമ്പോൾ ഞാൻ വല്ലാതെ വിഷമിക്കും, അതുകൊണ്ട് ചോദിച്ചതാണ്, ഞാൻ ഇരിട്ടിയിൽ ആണ്, ഈശ്വറിനോട് നല്ലപോലെ പ്രാർത്ഥിക്കണം കേട്ടോ മക്കളെ, പഠിക്കുകയും വേണം,,
@Successstories171
@Successstories171 7 ай бұрын
കേരളത്തിൽ ഇങ്ങനെ വിഷമം അനുഭവിക്കുന്നവർ ഉണ്ടെന്നുള്ളത് സഹിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും ഓരോ ആൾക്കാരുടെ ജീവിതം അറിയുകയാ 😢😢😢😢
@PraveenKumar-xn5ed
@PraveenKumar-xn5ed 5 ай бұрын
സാനി നിങ്ങൾ ദൈവം ആണ് 😍😍😍😍😍😍😍😍😍
@FouziC-oh8hv
@FouziC-oh8hv 7 ай бұрын
അൽഹംദുലില്ലാഹ്
@aneeshkumarsugathan2311
@aneeshkumarsugathan2311 7 ай бұрын
❤❤❤❤❤❤❤Paranjathellam sathyamalleyennu chothikkathirunnal nallathennu thonnunnu
@AjithaSanthosh-e3j
@AjithaSanthosh-e3j 7 ай бұрын
സജിത teacher... 💕💕💕💕💕💕👍👍👍
@AjmalVv-dv1um
@AjmalVv-dv1um 7 ай бұрын
അവരെ സഹായിച്ചു കൂടെ
@LakshmiNarayanan-q1k
@LakshmiNarayanan-q1k 7 ай бұрын
പാവം മക്കൾ ഒന്നും കഴിച്ചില്ലന്ന് കേട്ടപ്പോൾ വല്ലാതെ വേദനിച്ചു എത്ര പേർ വെറുതെ ആഹാരങ്ങൾ വലിച്ച് എറിയുന്നു ഇത് ഒന്ന് ഇടക്ക് കാണാൻ പറയണം
@Sreenivasan-ut9ki
@Sreenivasan-ut9ki 7 ай бұрын
🙏🙏🙏🙏🙏 god bless you🙏
@ARJUN44.0
@ARJUN44.0 7 ай бұрын
ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ 🙏.. ഭക്ഷണം കിട്ടാത്ത അവസ്ഥ 🥹
@remya_._
@remya_._ 7 ай бұрын
ഈശ്വരാ 🙏🏻🙏🏻🙏🏻
@maheshuma8211
@maheshuma8211 7 ай бұрын
എൻറെ ദൈവമേ എന്തു പറയണമെന്ന് അറിയില്ല
@kirenselvaraj9318
@kirenselvaraj9318 6 ай бұрын
God bless you bro❤
@phrworld1363
@phrworld1363 7 ай бұрын
സ്വന്തം വീടും മറ്റും ഉണ്ടായിട്ടും പട്ടിണി കിടക്കുന്ന ആളുകൾ ഉണ്ട് ഇന്ന് ഈ സമൂഹത്തിൽ.അഭിമാനം ഭയന്ന് പുറത്ത് പറയാതെ ജീവിക്കുന്നുണ്ട്.സഹായ മനസ്‌കർ അവരെയും കണ്ടെത്തി സഹായിക്കാൻ ശ്രമിക്കൂ.......
@jrdotmedia9312
@jrdotmedia9312 7 ай бұрын
നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@EllikkalRijab649
@EllikkalRijab649 7 ай бұрын
വിശപ്പ് 😥 കരയിപ്പിച്ചു സാനി... 😔
@aryavasudevan8965
@aryavasudevan8965 7 ай бұрын
എല്ലാം ശരിയാകും 👍
@sajinap5265
@sajinap5265 7 ай бұрын
ഓ എൻറ് ദൈവമേ കഷ്ടം ഇതു കാണുബേൾ സഘടഠ വരുന്നു എൻറ് ദൈവമോ എനി എകിലു എല്ലാം മക്കളെയും പട്ടിണിയിൽ നിന്നും കാതു കെളെണമേ
@sindhuhari7187
@sindhuhari7187 7 ай бұрын
Keralam no 1
@shemeershemeer7188
@shemeershemeer7188 7 ай бұрын
ചേട്ടാ ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആളല്ല എന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുത്ത ചേട്ടൻ എന്നും ദൈവത്തിനും ഞങ്ങൾക്കും എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരിക്കും ദൈവം ചേട്ടനും ചേട്ടനും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഞാനും പട്ടിണി കിടന്നുറണ്ട് ചേട്ടാ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🫂🫂
@elsamma3885
@elsamma3885 7 ай бұрын
ഷാനി നീയൊരു തുടിപ്പാണ്. ജീവന്റെ തുടിപ്പ്. 👍🌹👍🌹👍🌹.
@NizarKh-yi4pl
@NizarKh-yi4pl 7 ай бұрын
നല്ല കാര്യം മോൻ❤❤❤
@VinodPJ-kt7nw
@VinodPJ-kt7nw 7 ай бұрын
ബ്രോ ഗോഡ് ബ്ലെസ് u
@AkhilMr-tk3fw
@AkhilMr-tk3fw 2 ай бұрын
🙏🙏🙏 ❤
@girijat482
@girijat482 7 ай бұрын
സജിത ടീച്ചർക്ക് ഒരായിരം നന്ദി 🙏🙏
@roythayil2292
@roythayil2292 7 ай бұрын
Congratulations and God bless you Sani 🎉🎉🎉
@KoiWorldKottayam
@KoiWorldKottayam 7 ай бұрын
അവർ പട്ടിണി കിടക്കുന്ന അവസാന ദിവസം ഇന്നാണ്. ഇനി ഒരിക്കലും പട്ടിണി കിടക്കില്ല 👍
@lathikas3975
@lathikas3975 7 ай бұрын
മോനെ❤
@sindhusatish2055
@sindhusatish2055 7 ай бұрын
Ente bhagavathy katholane 🙏
@PRmuralidharan68Gmailcom
@PRmuralidharan68Gmailcom 7 ай бұрын
ഇദ്ദേഹത്തിന് ദൈവത്തിൻറെ കടാക്ഷം എന്നും ഉണ്ടായിരിക്കും
@minidavis4776
@minidavis4776 7 ай бұрын
Prayers for opening new ways🙏🙏
@bindhuanil2155
@bindhuanil2155 7 ай бұрын
എന്നെ കൊണ്ട് പറ്റുന്ന ചെറിയ തുക ഇട്ടിട്ടുണ്ട് എന്റെ മക്കളെ പോലെ കണ്ണ് നിറഞ്ഞു 😰
@prasannaramanunni7309
@prasannaramanunni7309 7 ай бұрын
Thanku brother
@habeebkoyaki3282
@habeebkoyaki3282 7 ай бұрын
ഏല്ലാവരും സഹായിക്കേ🙏🙏🙏❤️❤️❤️
@shanmughadas2001
@shanmughadas2001 7 ай бұрын
മനുഷ്യത്വമുള്ളവർ ആദ്യം ആ പാവങ്ങൾക്ക് ദിവസവും ഒരു നേരമെങ്കിലും ആഹാരം കഴിക്കാനുള്ള സഹായം ചെയ്തു കൊടുക്കുക. 😢
@unnipoochediyil
@unnipoochediyil 7 ай бұрын
അത്യാവശ്യം, ചെയ്തു കൊടുക്കിന്നതോടൊപ്പം, അതാത്, സ്ഥലങ്ങളിലെ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന, ആളുകളുടെ, വിവരങ്ങൾ കൂടി നൽകിയാൽ, ഇമ്മാതിരി ദുരിതങ്ങൾക്ക്, ഒരു ശാശ്വത പരിഹാരം കിട്ടാൻ ഉതകി എന്ന് വരാം ⁉️⁉️
@mammamia6705
@mammamia6705 7 ай бұрын
God bless you bro..🙏
@shakkeeskitchen174
@shakkeeskitchen174 7 ай бұрын
Ethu pole eniyum nallakariyam cheyan vedi thuva cheyam🎉
@abhijithkss7029
@abhijithkss7029 7 ай бұрын
ഞാൻ ഇപ്പൊൾ കുറച്ചു പൈസ ഈ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട് 🙏🙏🙏
@ArunArun-ps6je
@ArunArun-ps6je 7 ай бұрын
Gpay numper kittumo bro
@abhijithkss7029
@abhijithkss7029 7 ай бұрын
Discription ബോക്സിൽ ബാങ്ക് details ഉണ്ട്, G/P യില് Bank transfer option ഉണ്ട് ഞാൻ അങ്ങനെ ആണ് അയച്ചത്
@PKSINDIAN
@PKSINDIAN 7 ай бұрын
കുട്ടികളുടെ മുഖം മാസ്ക് ചെയ്തു കാണിക്കണം എന്നപേക്ഷിക്കുന്നു. ചെറിയ സഹായം ഞാൻ ചെയ്യും.
@NiyasNiyas-f4y
@NiyasNiyas-f4y 7 ай бұрын
അവരുടെ ബാങ്ക് അക്കൗണ്ട് കൊടുക്കണം സഹോദരൻ ദയ കരുണ സ്നേഹം ഉള്ള ആൾക്കാർ ഈ സാധാരണ പാവങ്ങൾ ആയ ആൾക്കാർ ക്കു സഹായം ചെയ്യുക
@isaacsusan9521
@isaacsusan9521 7 ай бұрын
You...great saini...God bless you
@rajalekshmirnair3166
@rajalekshmirnair3166 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@VijayakumarNN-w8o
@VijayakumarNN-w8o 7 ай бұрын
Dear Brother ,, Really You are Great,, GOD Bless You 🙏🙏🙏
@riyask4720
@riyask4720 7 ай бұрын
സനി ഇവരുടെ വീഡിയോ ഒന്നൂടെ ചെയ്യണേ 😒
@shijijohnson7517
@shijijohnson7517 7 ай бұрын
നമ്മളിലെ നമ്മൾ എന്നെങ്കിലും ഇതാനുഭവിക്കാതിരിക്കാൻ ( ഇന്ന് സമ്പത്ത് ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ വരും തലമുറകൾ പട്ടിണി അനുഭവിക്കതി രിക്കാൻ )ദയവായി സഹായിക്കൂ സമ്പത് ഈശ്വരന്റെ പരീക്ഷണം മാത്രമാണ്., സാമ്പത്തുണ്ടെങ്കിലും ചിലപ്പോൾ കൂടെ നിന്നൂ എന്ന് വരില്ല സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തൂ സമ്പന്നന് മക്കൾക്ക് ഒരുകിലോ അരികൊടുത്താൽ അവർ പുച്ഛിക്കും എന്നാൽ ഉണ്ണാത്തവനോ.... സന്തോഷം അനുഭവിച്ചറിയുക കുറേനാളത്തേക്കെങ്കിലും അവർ നിങ്ങൾക്കായി പ്രാർത്ഥിക്കും അങ്ങനെ നിങ്ങൾ അനുഗ്രഹീതരാവും
@USHAVENU-g2s
@USHAVENU-g2s 7 ай бұрын
എല്ലാവർക്കും. ദുരിതം. തന്നെ. പുറത്തു. വീടുന്നില്ല. എന്ന് മാത്രം
@vijayanvijayan7795
@vijayanvijayan7795 7 ай бұрын
മക്കളെ സഹിക്കാൻ പറ്റുന്നില്ല
@jayakumari4279
@jayakumari4279 7 ай бұрын
You're great man
@vijayanpv6061
@vijayanpv6061 7 ай бұрын
dear brother god will bless you and your family
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 32 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Malappuram farmers girl
10:46
Alif Vlog
Рет қаралды 5 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН