ഹരിദാസന് നാല് ലക്ഷം നിലത്തിഴഞ്ഞ് മൺപാത്ര നിർമ്മാണം ജീവിതം മാറിയത് രണ്ട് ദിവസം കൊണ്ട് | Kerala News

  Рет қаралды 116,992

Sani's Media

Sani's Media

Күн бұрын

ഹരിദാസന് നാല് ലക്ഷം നിലത്തിഴഞ്ഞ് മൺപാത്ര നിർമ്മാണം ജീവിതം മാറിയത് രണ്ട് ദിവസം കൊണ്ട് | Kerala News
#keralanews #livenews #streetfoodkerala

Пікірлер: 445
@user-dx1pn1cr6v
@user-dx1pn1cr6v 6 ай бұрын
നിങ്ങൾ ഒരു എന്താ പറയുക. പറയാൻ വാക്കുകൾ ഇല്ല. ഒരു പരാതിയോ പരിഭവമോ ഇല്ലാതെ കഷ്ട പെടുന്ന ഹരിദാസന്റെ ജീവിതത്തിൽ പുതിയ വെളിച്ചം നൽകിയ നിങ്ങൾക്ക് നന്ദി നന്ദി നന്ദി ❤️❤️❤️
@SanisMedia
@SanisMedia 6 ай бұрын
💕🙏
@sophiammacherian1844
@sophiammacherian1844 6 ай бұрын
ജോലി ചെയ്യാനുള്ള മനസ് നല്ല ഭങ്ങിയുള്ള pathrangal super 👌👌👌
@basheerk1657
@basheerk1657 6 ай бұрын
Sathayittum no word's... ❤❤❤
@reni3256
@reni3256 6 ай бұрын
എല്ലാം വിഷമങ്ങളും മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
@devanshiammu3723
@devanshiammu3723 5 ай бұрын
Thank god
@Suniljosejose
@Suniljosejose 6 ай бұрын
സനീ നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണെന്നറിയാമോ?അർഹതപ്പെട്ടവരിലേക്ക് മാത്രമേ താങ്കൾ ഞങ്ങളെ എത്തിക്കുന്നുള്ളൂ എന്നതാണ്❤❤😊
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@RajeshNair-nv6ly
@RajeshNair-nv6ly 6 ай бұрын
ദെയ്‌വത്തിന് ഇഷ്ടം ഉള്ളവരെ ചേർത്ത് പിടിക്കും അതിനു ഉദാഹരണം ആണ് ഹരിദാസ്.. Sani bro പൊളിയാ നിങ്ങൾ ❤️❤️❤️❤️
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@jollyannie
@jollyannie 6 ай бұрын
👏
@Ashadreamworld
@Ashadreamworld 6 ай бұрын
ഒരുപാട് ചിരിക്കുമ്പോഴും ആ ഉള്ളിലെ ദുഃഖം നമുക്ക് കാണാൻ കഴിയും 😢😢സാനി ചേട്ടന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ ഉള്ള ഒരുപാട് നന്മകൾ ചെയ്യാൻ ചേട്ടന് കഴിയട്ടെ 🙏🙏🙏🙏🙏
@jollyannie
@jollyannie 6 ай бұрын
So true … 😔
@Ashadreamworld
@Ashadreamworld 6 ай бұрын
@@jollyannie 🙏
@ambujatn6612
@ambujatn6612 5 ай бұрын
🤭🤭🤔🤔🤔🤔🤣🤣
@Ashadreamworld
@Ashadreamworld 5 ай бұрын
ഹരിദാസ് ന്റെ ചിരിയുടെ കാര്യമാ പറഞ്ഞത് മനസിലായില്ലിയോ 😌😌😌
@AnithaSunil-ro5di
@AnithaSunil-ro5di 6 ай бұрын
ഒരുപാട് സന്തോഷം സനി ❤️🥰ഒരു അഞ്ച് സെന്റ് സ്ഥലം മേടിച്ചു അതിൽ ഒരു ചെറിയ വീടും കൂടി കിട്ടിയിരുന്നെങ്കിൽ ആ മോന് ഒരുപാട് സന്തോഷം ആയേനെ എല്ലാവരും അതിനുവേണ്ടി ഒരു ചെറിയ തുക ആണെങ്കിലും സഹായിക്കണേ 🙏
@johnshaji6789
@johnshaji6789 6 ай бұрын
Yas
@kamalav.s6566
@kamalav.s6566 5 ай бұрын
ഹരി മോന് എല്ലാ നന്മകളും നേരുന്നു ,
@aryaammu5455
@aryaammu5455 5 ай бұрын
ന്താ പറയുക ഞാനും ആലപ്പുഴക്കാരിയാണ്. ഒരുപാട് കാര്യങ്ങൾ eh ഒരു ഒറ്റ വീഡിയോയിലൂടെ മനസിലായി. ഒറ്റ സങ്കടമേ ഉള്ളു ഞാൻ പഠിക്കുന്ന ഒരാൾ ആയത്കൊണ്ട് അക്കൗണ്ടിൽ verum സീറോ balance ആണ്. ഒരു രൂപ polum അയക്കാനില്ല. ഒരു കുന്നോളം പ്രാർത്ഥിച്ചിട്ടുണ്ട് ഹരിദാസൻ ചേട്ടനും sanis ചേട്ടനും വേണ്ടിട്ട് ❤ ഇന്നലെങ്കിൽ നാളെ ദൈവം അനുഗ്രഹിച്ചാൽ ഞാൻ eh ചേട്ടനെ poi കാണും പറ്റുന്നപോലെ help ചെയ്യും
@user-sd6qn9sl3y
@user-sd6qn9sl3y 6 ай бұрын
ഇങ്ങനെയുള്ളവർ ക്ക് സാനി എന്നും ഒരു പ്രോൽസാഹനം അണ്.ഹരിദാസ് ഇനി എന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളായി രിക്കട്ടെ
@monsptha
@monsptha 6 ай бұрын
അർഹതപ്പെട്ടവരിലേക്ക് മാത്രമേ താങ്കൾ ഞങ്ങളെ എത്തിക്കുന്നുള്ളൂ എന്നതാണ് നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ഹരിദാസ് ഇനി എന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളായി രിക്കട്ടെ 🥰
@SanisMedia
@SanisMedia 6 ай бұрын
💕🙏
@abhijithkss7029
@abhijithkss7029 6 ай бұрын
ഹരിദാസിൻ്റെ സന്തോഷത്തിൽ പങ്കു ചേരുന്നു ❤❤❤❤🙏🙏🙏🙏🙏
@vineethak3298
@vineethak3298 6 ай бұрын
ഹരിദാസ് 👍മോന്റെ ധൈര്യം അതാണ് ഇനിയും മോനെ മുന്നോട്ട് കൊണ്ട് പോകുന്നതും. ഇനിയും ഈ ചിരിക്കുന്ന മുഖം കാണാൻ സാധിക്കട്ടെ 🥰🥰ഇതിനു ഹെൽപ് ചെയ്ത മോനും ഒരുപാട് thanks 🙏🏻🙏🏻
@jollyannie
@jollyannie 6 ай бұрын
Well said ‘ ..
@omanakuttankuttan9748
@omanakuttankuttan9748 6 ай бұрын
സാനിനിങ്ങളെ ദൈയ്‌വം അനുഗ്രഹിക്കട്ടെ ❤
@praveenp5201
@praveenp5201 6 ай бұрын
മനസ്സിന് ഒരു പാട് സന്തോഷവും സങ്കടവും തോന്നിയ വീഡിയോ ഈ മോന്റെ എല്ലാ വയ്യായ്കയും മാറ്റി കൊടുക്കണെ മഹാദേവാ🙏 സനി ബ്രോ❤ നിങ്ങൾ ദൈവദൂതനാണ്. നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്❤
@AVANISWORLD
@AVANISWORLD 6 ай бұрын
നമ്മുടെ ചുറ്റും ഉള്ള സഹായം അത്യാവശ്യം ആയിട്ടുള്ള എല്ലാവരെയും സഹായിക്കാൻ കഴിയുന്ന തരത്തിൽ ചേട്ടന് ആരോഗ്യവും സമ്പത്തും കിട്ടട്ടെ അതിലുടെ ഒത്തിരി ആൾക്കാർ രക്ഷപെടട്ടെ
@jollyannie
@jollyannie 6 ай бұрын
👍🙏
@vijayaviswadev626
@vijayaviswadev626 6 ай бұрын
ഹരിദാസനെപ്പോലെ ഞാനും ഒരു ചെറുപുഞ്ചിരിയോടെ ആണ് ഈ വിഡിയോ കണ്ടത്❤❤❤
@vavavava6057
@vavavava6057 6 ай бұрын
ദൈവത്തിന്റെ രൂപത്തിൽ ആണ് സാനി അവിടെ എത്തിയത് എന്തോ മനസിന്‌ വല്ലാത്ത ഒരു വേദന. ആ ചിരിച് കൊണ്ട് ഉള്ളിൽ കരയുന്നത് കണ്ടപ്പോൾ 😢🙏🏻🌹🥰❤️
@remya_._
@remya_._ 6 ай бұрын
ഒത്തിരി സന്തോഷം എല്ലാവരുടെയും പ്രാർത്ഥനയിൽ bro ഉണ്ടാവും 🙏🏻🙏🏻❤️❤️
@jipsyvymel2681
@jipsyvymel2681 6 ай бұрын
ഹരിമോനും സാനിമോനും എന്നും സ്വന്തം സഹോദരങ്ങളെ പോലെ ആയിരിക്കട്ടെ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤❤
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@jollyannie
@jollyannie 6 ай бұрын
♥️
@user-rw9qd6rv8z
@user-rw9qd6rv8z 6 ай бұрын
ഇനിയും ഇനിയും ഒരു പാട് ആളുകളെ സഹായിക്കാൻ അല്ലാഹു നിങ്ങള്ക്ക് തൗഫീഖ് ചെയ്യട്ടെ. .ആമീൻ
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@varshavenu8961
@varshavenu8961 6 ай бұрын
പാവം ചേട്ടൻ ഇത്രയും വിഷമങ്ങൾ പുഞ്ചിരിച്ച് കൊണ്ട് പറയുന്നു😊😊😊ഒത്തിരി സന്തോഷം ചേട്ടാ സാനി ചേട്ടനെ ഇഷ്ടം ഇത് കൊണ്ടാണ് sad മ്യൂസിക് ഇല്ല buildup ഇല്ല😊😊😊 സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു പ്രേഷകർക്ക് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ഉള്ള അവതരണം❤️❤️❤️ ചേട്ടാ ആ പൈസ ആ ചേട്ടന് തന്നെ ഉപകാരപ്പെടണം കാരണം അവർക്ക് വീട് ഇല്ലല്ലോ ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളല്ലേ🙏🙏🙏കുന്നംകുളം മങ്ങാട് ആണോ ചേട്ടാ??? ഞാൻ കുന്നംകുളം ആണ് അതാണ് ചോദിച്ചേ😊😊😊
@sathisatheesan3707
@sathisatheesan3707 6 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും സാനിക്കു ഉണ്ടാവട്ടെ 🙏🙏
@mohamedhaneefahaneefa
@mohamedhaneefahaneefa 6 ай бұрын
നിങ്ങൾ എന്ത് മനുഷ്യനാണ് ബായ്...കണ്ണ് നനയിപ്പിച്ചല്ലോ..ഇങ്ങനെ ഒക്കെ ആളുകളെ ചേർത്ത് പിടിക്കാൻ സാധിക്കുന്നുണ്ടല്ലോ... അവസാനം ഇലക്ട്രിക് വീൽച്ചെയറും കൊടുത്തുപ്രകൃതിയുടെ മനോഹാരിതയിലേക്ക് പാറി നടക്കാൻ വഴിയും കാണിച്ചു കൊടുത്തു.. സാനി.. പടച്ചോൻ നിങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ..... 🤲🤲🤲
@shaharbank5202
@shaharbank5202 5 ай бұрын
ചേട്ടന്റെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു 😭.എന്നാൽ ചേട്ടൻ ഈ ഒരു അവസ്ഥയിലും ഒരു പരാതിയുമില്ലാതെ അധ്വാനിക്കാനുള്ള ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നു ജോലി ചെയ്ത് ജീവിക്കുന്ന ചേട്ടനെ പോലെയുള്ളവർ മറ്റുള്ളവർക്ക് മാതൃകയാവട്ടെ. ദൈവം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.
@shanmughadas2001
@shanmughadas2001 6 ай бұрын
കേരളത്തിലെ ഇന്നത്തെ ഏത് ജനപ്റതിനിധി ചെയ്യുന്നുണ്ട് ഇത്റയും മഹത്തായ പുണ്യ പ്രവർത്തികൾ ?നിന്ദിതരും പീഡിതരും,നിരാലംബരുമായവർക്ക് ദൈവതുല്യനാണ് ഈമനുഷ്യൻ.🎉🎉🎉
@user-wi9ru5we2m
@user-wi9ru5we2m 5 ай бұрын
Sir ദൈവം മനുഷ്യ രൂപത്തിൽ ആണ് ചില മനുഷ്യരിൽ ആണ് എന്ന് പറയുന്നത് എത്ര സത്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shylaja7699
@shylaja7699 5 ай бұрын
❤ വളരെ നല്ല കാര്യമായി മോനേ ദൈവം അനുഗ്രഹിക്കട്ടെ എന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു നടന്നിരുന്നത് അത് ആണ് ഓർമ്മ വന്നതു
@santhoshjohn5152
@santhoshjohn5152 6 ай бұрын
നിങളെ എത്ര അഭിനധിച്ചാലും മതിയാവില്ല sani...ഒരു ചെറിയ സഹായം ചെയ്തിട്ടുണ്ട് ...കഴിയുന്ന എല്ലാവരും ഹരിദാസ് ബ്രോ യെ സഹായിക്കുക ...❤❤
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@ratheeshramanan6066
@ratheeshramanan6066 6 ай бұрын
ദൈവത്തെ കാണുവാൻ അമ്പലങ്ങളിലോ പള്ളികളില പോകേണ്ട കാര്യമില്ല.സാക്ഷാൽ ദൈവമാണ് സാനി ബ്രോ.🙏❤️
@SanisMedia
@SanisMedia 6 ай бұрын
🙏
@priyasunil4604
@priyasunil4604 6 ай бұрын
നിങ്ങളെ പോലെ ഒരു സഹോദരനെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു......കഷ്ടപ്പെടുന്നരുടെ കണ്ണുനീരൊപ്പാൻ ഈശ്വരുൻ നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.
@OmanOman-pj9kj
@OmanOman-pj9kj 6 ай бұрын
നമുക്ക് നമസ്കാരം സനിമോനെ എന്റെ പൊന്നു മോനെ ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ പൊന്നുമോൻ നടന്ന ലോകമൊട്ടും നടന്നു എല്ലാവരെയും ഇതേപോലെ കണ്ടുപിടിച്ചു പൊന്നുമോൻ ജനങ്ങളിലേക്ക് എത്തിക്കുന്ന എന്റെ സനു മോന് ഒത്തിരി ഒത്തിരി അമ്മയുടെ കെട്ടിപ്പിടിച്ചു പൊന്നു മോനെ അനുഗ്രഹിക്കട്ടെ
@priyankaek5829
@priyankaek5829 6 ай бұрын
എനിക് ഹരിദാസിനെകാൾ സ്നേഹം തോന്നുന്നത് സാനി ബ്രോ ❤❤ നിങ്ങളോട് ആണ്. എല്ലാത്തിനും നിമിത്തം നിങ്ങള് കാരണം ആണ് മോനെ സാനി ❤❤❤❤
@abhijithkss7029
@abhijithkss7029 6 ай бұрын
ഒത്തിരി സന്തോഷം ❤❤❤❤❤❤❤
@TharaThara-yg7ju
@TharaThara-yg7ju 5 ай бұрын
എന്റെ കണ്ണു നിറഞ്ഞു 🥺....👍ഗോഡ് bluss u❣️
@dileepkumart6122
@dileepkumart6122 6 ай бұрын
കണ്ണും മനസും നിറയുന്നു സനിൽ Bro :- ഈശ്വരൻ അനുഗ്രഹിക്കട്ടെ👍👍👍🙏🙏🙏🙏🙏🙏🙏
@padmalathapadma4539
@padmalathapadma4539 6 ай бұрын
ഹരിദാസിനെ ജനങ്ങളിൽ എത്തിച്ചു എല്ലാവരും ഹരിദാസിനെ സഹായിക്കുകയും ചെയ്തു ആ മോനെ നന്മ വരട്ടെ അതിനു കഴിഞ്ഞ സാനിക്കും അഭിനന്തനം ❤️🌹
@SanisMedia
@SanisMedia 6 ай бұрын
💕🙏
@SinduSajeev-oq7no
@SinduSajeev-oq7no 6 ай бұрын
മോനെ സ സനിമോനും അമോനു നല്ലത് മാത്രം വരെ ട്ടെ🙏🙏🙏
@rajeshmp5072
@rajeshmp5072 6 ай бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ ദൈവം രക്ഷിക്കട്ടെ 🙏🙏
@santhasanthosh8263
@santhasanthosh8263 6 ай бұрын
വളരെ സന്തോഷവും ആശ്വാസവു൦സനിയ്ക് ദൈവം അനുഗ്രഹം ഉണ്ടാകേണം
@babyp1842
@babyp1842 6 ай бұрын
അത് അങ്ങനെയാണ് മനുഷ്യ ജീവിതം എല്ലാ സവിശേഷതകളും കൊടുത്ത ദൈവം ഇങ്ങനെ ചെറിയ അപാകത കളും തമ്മൾ സഹിച്ചേ മതിയാകമക്കളെ ഉള്ളതും കൊണ്ട് മുന്നോട്ട് പോവുക ആ ശക്തി എപ്പാടും കടെ ഉണ്ടാവും
@Lekhapnar
@Lekhapnar 6 ай бұрын
ഹരിദാസിന്റെ വാർത്ത കണ്ട് ഞാൻ ഒരു പാട് കരഞ്ഞു ആ മുഖം മനസ്സിൽ നിന്ന് മായുന്നില്ല ദൈവം നല്ലതു വരത്തട്ടെ
@wolverinejay3406
@wolverinejay3406 6 ай бұрын
ദൈവം നിങ്ങളെ അനുഗ്രെഹിക്കട്ടെ🙏🏻 ഹരിദാസനെയും ❤
@johnyma5572
@johnyma5572 6 ай бұрын
നന്മയുള്ളവർ ധാരാളം ഉണ്ടാകട്ടെ. അഭിനഞനങ്ങൾ.!💖🙏
@ARJUN44.0
@ARJUN44.0 6 ай бұрын
ഒരുപാട് സന്തോഷം സാനി BRO...ഇത് കാണുമ്പോൾ ഉള്ള സന്തോഷം
@resmimahesh9767
@resmimahesh9767 6 ай бұрын
ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്നതു കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. കമൻറ് എപ്പോഴും ഇടാറില്ലെന്നേയുള്ളു..🙏🙏👌
@minimol907
@minimol907 6 ай бұрын
കാണാൻപറ്റുന്ന ദൈവദൂതൻ സാനിമോൻ ❤❤❤❤❤
@user-fn8sp4gg8c
@user-fn8sp4gg8c 6 ай бұрын
Sani's big salute
@sasikalasasidharan7200
@sasikalasasidharan7200 6 ай бұрын
സാനീ വളരെ അത്യാവശ്യമാണ് ചെയ്തത്. ഹാരിദാസ്മോന് ഈശ്വരൻ തുണയുണ്ടാകും❤❤❤🙏🙏
@daneeshpe218
@daneeshpe218 5 ай бұрын
ഒരായിരം നന്ദി സഹോദരാ... ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 💕🙏🌹🥰👍....
@jasminkabeer5136
@jasminkabeer5136 5 ай бұрын
ഹരിദാസ് മോനേ അള്ളാഹു എപ്പോഴും നിന്റെ കൂടെയുണ്ട്. ആ ശക്തി നിന്നെ കൈവിടില്ല. എന്നും ഈ ചിരിച്ച മുഖത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെയെന്ന് പ്രാർത്ഥനയോടെ...!
@krishnakumarck6009
@krishnakumarck6009 6 ай бұрын
ഞാൻ ഈ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു,ഇതിൽ എനിക്കും ചെറിയ രീതിയിൽ സഹായിക്കാൻ പറ്റി... സാനിമോനെ ദൈവം അനുഗ്രഹിക്കട്ടെ
@anshadasharaf3620
@anshadasharaf3620 6 ай бұрын
അല്ലാഹു ചാനലിനും സനിക്കും ഉയർച്ച കൊടുക്കട്ടെ ഇനിയും ഇത് പോലുള്ള പാവപ്പെട്ടവരെ സഹായിക്കാൻ ആഫിയത്തുള്ള ദീർഗായുസ്സ് നാഥൻ നൽകട്ടെ 🤲
@samjoseph7902
@samjoseph7902 6 ай бұрын
Sani മുത്തേ ഗോഡ് ബ്ലെസ് യു 🌹🌹🌹ഹരിദാസ് ലവ് യു
@user-ky9qp4ex5j
@user-ky9qp4ex5j 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍
@DhinuDhinu-yc7fw
@DhinuDhinu-yc7fw 6 ай бұрын
നിങ്ങൾ ഒരു ദൈവതുല്യനാണ് മച്ചാനെ
@lillysnaturaltips4901
@lillysnaturaltips4901 6 ай бұрын
ഗുഡ് bro❤ ഗോഡ് bless u
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@btsot7_purple
@btsot7_purple 6 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം ബ്രോ 🙏🏻 ❤❤❤💗💗
@Navathejvk
@Navathejvk 5 ай бұрын
ഹാരി ദാസ മോനെ സങ്കടം വരാതെ ഒന്നും എഴുതാൻ പറ്റുന്നില്ല❤
@Achushihab
@Achushihab 5 ай бұрын
പെട്ടെന്ന് ഒരു സ്ഥലം വാങ്ങി വീട് വെക്കണം. .എത്ര സ്നേഹമുള്ളവർ കൂടെ ഉണ്ടെങ്കിലും സ്വന്തമായി ഒരു വീട് ഒരു ദൈര്യമാണ്. .
@arunarunkumar1594
@arunarunkumar1594 5 ай бұрын
നന്ദി നന്ദി നന്ദി. ഒരുപാട് നന്ദി.
@Mybe1849
@Mybe1849 5 ай бұрын
ഇതാണ് കേരളം. താങ്ങായി തണലായി ഒരുപാട് ആളുകൾ കൂടെ ഉണ്ടാവും. ഒന്നിച്ചു ഒന്നായി നിൽക്കാം 👍
@babyp1842
@babyp1842 6 ай бұрын
എല്ലാർക്കും നല്ലത് വരട്ടെ ഒപ്പം നിന്നവർക്ക്🙏🙏🙏🙏💖💝💖💝💖
@aryavasudevan8965
@aryavasudevan8965 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സാനി ഒരു ബിഗ് സല്യൂട്ട് 👍
@lizypaul7423
@lizypaul7423 5 ай бұрын
ഈ മോനെ ദൈവം ഇനിയും അനുഗ്രെഹിയ്ക്കട്ടെ ഒരുപാട് 🙏🥰
@vijayakumarithulasidharan9859
@vijayakumarithulasidharan9859 6 ай бұрын
സനി നീ പോകുന്ന ഇടം എല്ലാം സ്വർഗം ആക്കും.ഓരോരുത്തരുടെയും ജീവിതത്തിൽ വിളക്ക് ഏറ്റുന്ന പ്രീയപ്പെട്ട അനിയാ നിന്നെ ദൈവം അത്വുന്നതങ്ങളിൽ എത്തിക്കും ❤❤❤❤❤
@yatra9874
@yatra9874 6 ай бұрын
മനസും ശരീരവും ഒരുപോലെ തണുത്തു.. നല്ല വീഡിയോ 🥰👍🫂
@elsamma3885
@elsamma3885 5 ай бұрын
സാനിയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പ്രേക്ഷകരുടെ ആണെങ്കിലും പ്രേക്ഷകരിലേക്കു എത്തിക്കുന്നത് സാനിയാണല്ലോ. എ ത്രയൊപേരേ സഹായിക്കുന്നു, അതും അവരൊക്കെ പ്രതീക്ഷിക്കാത്ത തുകകൾ. God bless you.
@cpt5962
@cpt5962 6 ай бұрын
Haridas became dear to all viewers they will not forget your guts. Saniyod valare nannyund
@bindhumathew7364
@bindhumathew7364 5 ай бұрын
സാനിദൈവം നിങ്ങൾക് ഒത്തിരി അനുഗ്രഹിക്കട്ടെ
@user-zm8pe2zz7l
@user-zm8pe2zz7l 6 ай бұрын
വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ആ ചേട്ടൻ സന്തോഷം ആയി ഇരിക്കട്ടെ 👍
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 5 ай бұрын
🙏🙏🙏 എന്താ പറയണ്ടേ ന്ന് അറിയില്ല ആ മോനെ കാണുമ്പോ ഇത്രയും വിഷമങ്ങൾക്കിടയിലും ചിരിച്ചു സംസാരിക്കാൻ ഉള്ള ആ ഒരു കഴിവ് സങ്കടം എല്ലാം മറച്ചു വച്ചോണ്ട് 🙏🙏🙏🙏 ഈ അവസ്ഥ യിലും ജോലി ചെയ്യാനുള്ള കഴിവ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@abhiramishaju.official123
@abhiramishaju.official123 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..❤ഇതുപോലെ ഇനിയും പലരുടെയും ജീവിതങ്ങളിലേക് കടന്നു ചെല്ലാൻ സാധിക്കട്ടെ..❤ God bless you...
@harish60944
@harish60944 6 ай бұрын
Good good very good job, thanks thanks very very thanks
@Vidya-vs1qn
@Vidya-vs1qn 6 ай бұрын
Orupad Orupad Santhosham Aayi Sani Bro Nannayi Varatte Prarthikkam ♥️🙏🏻🙏🏻🙏🏻♥️
@shinojm9865
@shinojm9865 6 ай бұрын
നിങ്ങൾ പാവങ്ങളുടെ ദൈവം ആണ്....❤❤❤❤❤
@user-dm6bx4kf7m
@user-dm6bx4kf7m 6 ай бұрын
നിങ്ങൾക് പുണ്യം കിട്ടും ആ മോനെ ഞങ്ങളിലേക് എത്തിച്ചതിന് പാവം മോൻ
@pauljames3721
@pauljames3721 6 ай бұрын
സാനി ബ്രോ... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...❤❤🙏🙏.. എല്ലാ നന്മകളും നേരുന്നു...
@fajishamfajisham8618
@fajishamfajisham8618 5 ай бұрын
ഹരിദാസൻ ഞങ്ങളെയും ഫ്രണ്ട് ഉം അനിയനുമാണ് ❤☺️☺️☺️☺️
@sujithchandran2770
@sujithchandran2770 6 ай бұрын
ചാനലിനും.... ഹരിദാസനെ സഹായിച്ച.. നന്മ മനസുകൾക്കും.... ബിഗ് സലൂട്ട്...
@mufik2290
@mufik2290 6 ай бұрын
വിഷമിക്കരുത് ദൈവം നിങ്ങളുടെ കൂടെയുണ്ട് ഹരിദാസ്🤲🤲
@shamsishihab7729
@shamsishihab7729 5 ай бұрын
ഹരിദാസൻ എല്ലാ വിജയങ്ങളും സന്തോഷവും അള്ളാഹു അനുഗ്രഹിച്ചു തരട്ടെ 😍.. ഞങ്ങളുടെ എല്ലാ പ്രാർഥനയിലും ഉണ്ടാവും ഇൻശാഅല്ലാഹ്‌ 🤲🤲🤲
@priyakm-zw8xk
@priyakm-zw8xk 5 ай бұрын
മനസ്സ് വല്ലാതെ വിങ്ങുന്നു. സന്തോഷമാണോ ,സങ്കടമാണോന്നറിയില്ല. ഭഗവാൻ ഇതുപോലെ നല്ല മനസ്സുകളിലൂടെ, ധാരാളമായി സന്തോഷങ്ങൾ തരട്ടെ സഹോദരാ🙏🙏🙏
@aswathybaburaj3238
@aswathybaburaj3238 6 ай бұрын
Orupad santhosham sani chetta,haridasan njangaludeyum oraniyan ayi❤❤❤❤❤❤❤❤❤❤❤❤
@saleenakm4623
@saleenakm4623 5 ай бұрын
. പാവം മോൻ അള്ളാഹു കാക്കട്ടെ
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
Big salute bro.... 🌹
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 6 ай бұрын
Ente kayyill Oru Rupapolum Ella Nigall sahahikkunna Oro Sahayathinum padachavan Anugrahikatte Ameen
@sukanyam2335
@sukanyam2335 6 ай бұрын
Love from Bangalore ❤Karnataka ❤ Great job 👏👏👏
@user-ej5sr5ur7l
@user-ej5sr5ur7l 6 ай бұрын
Ponnu Mon paavam chirich jeevik Mone🎉🎉🎉❤❤❤❤❤God Bless you ❤❤❤❤❤
@lailathomas5691
@lailathomas5691 5 ай бұрын
Excellent keep it up May God bless you child
@Josimol1974
@Josimol1974 5 ай бұрын
മുന്നോട്ട് ഉള്ള ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@minithomas4036
@minithomas4036 6 ай бұрын
Congratulations to sani
@USHAKumari-qu1zr
@USHAKumari-qu1zr 5 ай бұрын
നിങ്ങൾ ഈ പാവപ്പെട്ട അനിയന് ചെയ്ത കാര്യങ്ങളും അല്ലാതെ ചെയ്യുന്ന ഉപഹാരങ്ങളും മറ്റു വ്ലോഗർ മ്മാരെ മാറ്റി നിർത്തും.. നിങ്ങളുടെ ഉമ്മച്ചിയെ കണ്ടാൽ അറിയാം നിങ്ങളുടെ ആസ്തി എത്ര യെന്നു... എന്നിട്ടും നിങ്ങൾക്കു കിട്ടുന്നതിൽ ഒരു പങ്ക്ക് പാവപ്പെട്ടവർക്ക് കൊടുക്കാൻ തോന്നുന്ന മനസ്സ് 🙏🙏🙏🙏👍👍👍👌👌👌♥️♥️♥️😃😃😃
@SanisMedia
@SanisMedia 5 ай бұрын
🙏
@divyakrajeesh8058
@divyakrajeesh8058 6 ай бұрын
ezhunettu nadakuvanulla sahachariam undakatte
@leelamathew4681
@leelamathew4681 6 ай бұрын
Love you Sani and Haridas. Stay blessed. My prayers.
@Orange5is9
@Orange5is9 6 ай бұрын
ഹരിദാസിന് ഹരിദാസ് ഒരു നല്ല പയ്യനാണ് കാണുമ്പോഴെ മനസ്സിലാക്കാൻ കഴിയും ഹരിദാസിന് സന്മനസ്സുള്ള ഏതെങ്കിലും ഒരു യുവതി ഒരു ജീവിതം കൊടുക്കുക
@MushrafaliTP
@MushrafaliTP 6 ай бұрын
@subirashid4516
@subirashid4516 6 ай бұрын
Sani പരിശുദ്ധ റമദാൻ മാസത്തിന്റെ ബർകത് കൊണ്ട് അള്ളാഹു നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻
@makhsoodlambeth
@makhsoodlambeth 6 ай бұрын
God bless you
@adarsh2350
@adarsh2350 6 ай бұрын
മച്ചാനെ full support ❤
@indirat.c6396
@indirat.c6396 5 ай бұрын
❤❤no words ❤❤ നന്‍മകള്‍ നിറയട്ടെ...😊
@user-mr7qm4yr5e
@user-mr7qm4yr5e 6 ай бұрын
Masha allah ponnumone padachon kakkatte
@dr.georgie9865
@dr.georgie9865 5 ай бұрын
8yrs - lost his mother 16yrs - lost his leg but got life back in a tragic event 24yrs - he got rich via you, great work brother for making all of us know about such a great soul !!!
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 207 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН