kzbin.info/www/bejne/o6elhH2qnrKXf8Usi=5rKNpBnkava27I91 ഇനി ഒരിക്കലും ഈ അമ്മയ്ക്കും അച്ഛനും പട്ടിണി കിടക്കേണ്ടി വരില്ല നമ്മുടെ പുതിയ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാവരും ചാനൽ #Subscribe ചെയ്യണേ.. 🙏
@subi.noufal61314 ай бұрын
ചേച്ചി നിങ്ങളുടെ മനസ്സ് വളരെ വലുതാണ്.. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤❤
@sumeshummachan41524 ай бұрын
അവരെ ഏതെങ്കിലും അഗതി മന്ദിരത്തിൽ മറ്റോ ആക്കാൻ പറ്റിയാൽ നന്നായിരുന്നു....കാരണം, പ്രായമായ അമ്മക്ക് എങ്ങനെ ഫുഡ് ഉണ്ടാക്കാൻ സാധിക്കും ... എങ്ങനെ ഒരു വീട് പരിപാലിക്കാൻ കഴിയും😢😢😢അവർക്ക് രണ്ടു പേർക്കും ഇനി വേണ്ടത് വിശ്രമവും നല്ല ഭക്ഷണവും ആണ്...
@Anshaworld4 ай бұрын
🙏🙏
@knowledgeispower-dn2xc4 ай бұрын
ആ അച്ഛൻ പറഞ്ഞത് ശരിയാണ് ഈശ്വരൻ മനുഷ്യരിലൂടെ എത്തുമെന്ന്. Ansha അവർക്കു ഈശ്വരന്റെ രൂപത്തിൽ എത്തി. 🙏🏻🙏🏻
@Anshaworld4 ай бұрын
😥🙏
@SumaSoman-x6z4 ай бұрын
ഇവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ ആരുമില്ലേ.. പാവം.. കഷ്ടം... മോളെനീ ഒരു ദിവസം ഒരു നേരമെങ്കിലും ആഹാരം കൊടുക്കാൻ ഏർപ്പാട് ചെയ്യണം...
@Anshaworld4 ай бұрын
🙏🙏
@manjugr72464 ай бұрын
ഈ അച്ഛനെയും അമ്മയെയും. ആ നയ്ക്കുഞ്ഞിനെയും ഒന്ന് സുരക്ഷിതമാക്കാൻ അവിടെ ആരുമില്ലേ.അവർ രണ്ടാളും, നായ്ക്കുട്ടിയു ആദ്യം കണ്ട വീഡി യോയിൽ ഉള്ളതിനെ ക്കാൾ ക്ഷീണിച്ചു. അവർക്കു റേഷൻ, പെൻഷൻ ഒക്കെ കിട്ടുന്നുണ്ടോ. ഇവരെ ഒരു അഗതി മന്ദിരത്തിലേക്ക് മാറ്റാൻ അവിടെയുള്ള സന്നദ്ധ സംഘടനകളുമായി ഒന്ന് കോൺടാക്ട് ചെയ്യൂ. സഹായം ആഹാറ സാധനങ്ങളായും, വസ്ത്രമായും മരുന്ന് വേണമെങ്കിൽ അങ്ങനെയും നൽകുന്നതാണ് നല്ലത്. ക്യാഷ് കൊടുത്താൽ പുറത്തു പോയി വാങ്ങണ്ടേ. കണ്ണും കാണില്ല പറ്റിക്കപ്പെടും. ആ പപ്പിയുടെ കാര്യം കഷ്ടമായി.😢
@Anshaworld4 ай бұрын
ചെയ്യാം ❤️🙏
@Anshaworld4 ай бұрын
youtube.com/@villagemedia12?si=bkmQZ2tyXfvKTM1Z ഈ അമ്മയുടെയും അച്ഛന്റെയും പുതിയ വിശേഷം അറിയാൻ നമ്മുടെ പുതിയ ചാനൽ Subscribe ചെയ്യണേ.. 🙏😥
@Thankamani.P4 ай бұрын
അൻഷാ നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ദീർഘായുസ്സും ബലവും തരട്ടെ.
@Rsbtips4 ай бұрын
പടച്ചോനെ 😔😔
@shamsudeenmancode6854 ай бұрын
ആ അമ്മയുടെ മുഖവും സംസാരവും മനസ്സിൽ നിന്നും മായുന്നില്ല ...😢
@Anshaworld4 ай бұрын
🙏🙏
@blueoceancreationspbr4 ай бұрын
അവരെ വൃദ്ധ സദനത്തിൽ ആക്കാൻ പറ്റുമോ കാരണം ഇനി അവരുടെ കൂടെ ആളുകൾ വേണം വയസ്സായവരാണല്ലോ 🙏🙏ഇത്രയും ചെയ്തില്ലേ ഏതെങ്കിലും ഒരു വൃദ്ധ സദനം കാരെ കൊണ്ടാക്ട് ചെയ്ത് അവരെ ഏൽപ്പിക്കാൻ പറ്റുമോ