കുഞ്ഞ് പിള്ളോരോട് സംസാരിക്കും പോലെ നിങ്ങൾ ആ അമ്മയോട് വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ❤❤❤
@Anshaworld5 ай бұрын
അമ്മ കുഞ്ഞല്ലേ പാവം ❤️🥰 എന്നെ പോലും ചേച്ചി എന്നാണ് വിളിക്കുന്നത്..
@lailag1205 ай бұрын
വീരൻ❤❤❤❤❤
@NANNUSFAMILY1435 ай бұрын
നമ്മളെ കൊണ്ട് പറ്റുന്ന പോലെ എല്ലാവരെയും സഹായിക്കുക ഇന്നല്ലങ്കിൽ നാളെ നമ്മൾ ഈ ഭൂമിൽ ഉണ്ടാകണമെന്ന് ഇല്ല നാളെ നാല് പേര് ഓർക്കണമെങ്കിൽ
@Yahooth_obg35 ай бұрын
അൻശയ്ക്ക് സന്തോഷവും സമാധാനവും ആരോഗ്യമുള്ള ആയുസും ഉണ്ടാവട്ടെ❤
@Anshaworld5 ай бұрын
🙏🙏❤
@KunjeliK-ut9cm5 ай бұрын
ചേച്ചീനെ ദൈവം അനുഗ്രഹിക്കട്ടെ
@SumaSoman-x6z5 ай бұрын
പാവം ആരേലും ഇവരുടെ ആഹാരത്തിനുള്ള വക കൊടുക്കണം..
@Anshaworld5 ай бұрын
🙏🙏🙏
@anoopekek39295 ай бұрын
അൻഷാ, നല്ലൊരു കാര്യമാണ് 'ചെയ്തത് -❤❤❤❤❤
@Anshaworld5 ай бұрын
🙏🙏❤️
@knowledgeispower-dn2xc5 ай бұрын
അമ്മയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം. God bless you Anisha 🙏🏻🙏🏻🙏🏻
@Anshaworld5 ай бұрын
🙏🙏❤️
@ksaraswathy25785 ай бұрын
ഇരു കാലി മൃഗങ്ങളെ ആ കുഞ്ഞിനെയെങ്കിലും പാവങ്ങൾ വളർത്തട്ടെ അവരുടെ സന്തോഷം നശിപ്പിക്കല്ലേ
@Anshaworld5 ай бұрын
🙏🙏❤️
@sreejans74135 ай бұрын
എപ്പോഴും നിങ്ങൾക് നല്ലതേ ഉണ്ടാവു ♥️♥️♥️♥️
@Anshaworld5 ай бұрын
❤️🙏
@Anshaworld5 ай бұрын
❤️🙏
@ShamlyShamly-q6z5 ай бұрын
Ansha നിങ്ങൾക്ക് ഈ പുണ്യം മതി. നിങ്ങൾ ഒരിക്കലും തളരില്ല
@Anshaworld5 ай бұрын
🙏🙏🙏
@lizziejohny87305 ай бұрын
So nice of u dear ❤❤❤❤❤to see this in today's world ❤❤❤❤
@shamakhan42085 ай бұрын
വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤
@SunithaYard5 ай бұрын
എനിക്ക് ഒരുപാട് സന്തോഷം ആയി ❤
@BinduV-h3x5 ай бұрын
By seeing her happiness we should learn from her how she s extremely happy with that dog. If it was some other people they wld hv expected something else... Any way great work and kept the promise. May god bless u❤
@sreejans74135 ай бұрын
God bless you ♥️
@Anshaworld5 ай бұрын
❤️🙏
@sindhus63205 ай бұрын
God bless you 🙏❤️
@jayajaya90845 ай бұрын
good❤❤❤❤❤
@manjugr72465 ай бұрын
സഹായിക്കാൻ മനസ്സുള്ളവർ അവരുടെ കൈയിൽ നേരിട്ട് കൊടുക്കുന്നതാവും നല്ലത്. 🙏🏻🙏🏻🙏🏻
@rajeshwarivijayan44865 ай бұрын
God bless you moale ❤❤❤
@Anshaworld5 ай бұрын
🙏❤️❤️
@lizziejohny87305 ай бұрын
Your new subscriber ❤❤❤❤❤❤
@GracyLukose-z1j5 ай бұрын
👍🏻👍🏻anha
@Anshaworld5 ай бұрын
❤️🙏
@shinyshiny39335 ай бұрын
Orupadu santhosham
@smithabiju81875 ай бұрын
👌🏻👌🏻👌🏻👍🏻👍🏻❤️
@premalathas53385 ай бұрын
👍👍👍
@AnusreeM-lk8wf5 ай бұрын
Pavam kunjuggal❤😢
@shamsudeenmancode6855 ай бұрын
Ansha world ഇനിയും മുന്നോട്ട് ..എല്ലാ പിന്തുണയും 😊
@Anshaworld5 ай бұрын
❤️❤️🙏
@n_irmal_5 ай бұрын
❤
@reenaajuvargheesh77355 ай бұрын
Ivark nerit help cheyyan avarude address koode kodukenm arenkilum help cheyyan athanu inghene ullavark nallath
@anithamurali28685 ай бұрын
അച്ചോടാ ❤❤❤❤
@Anshaworld5 ай бұрын
❤️❤️❤️
@mariammachacko74475 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@sabujohnson91235 ай бұрын
😂😂❤❤
@BalamuralikrishnaBM5 ай бұрын
E ammayude veed evideya onnu parayuvo
@BalamuralikrishnaBM5 ай бұрын
E ammayudevsthalam evidabu
@shaijushaiju81145 ай бұрын
😍😍😍😍😍😍😍
@എന്റെലോകം-ഖ8ഭ5 ай бұрын
പാവം.. എന്റെ വീട്ടിലും ഉണ്ടായിരുന്നു കുഞ്ഞിലേ വന്നവൻ അവന്റെ പേരും വീരൻ എന്നായിരുന്നു.. 2004 ഇൽ ആണ് അവനെ കിട്ടിയത്.. 2016 ഒക്കെ ആയപ്പോൾ പ്രായമായി ചത്ത് പോയി... ഇപ്പോൾ വീട്ടിൽ രണ്ട് പൊമേറേനിയൻ ഉണ്ട്.. ഗർഭിണി ആയപ്പോൾ അതിന്റെ ഓണർക്ക് നോക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.. അങ്ങനെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു.. അത് 7 കുട്ടികളെ പ്രസവിച്ചു. ഒരെണ്ണത്തിനെ ഇവിടെ നിർത്തി ബാക്കി ഒക്കെ pet ഷോപ്പിൽ ചെറിയ വിലക്ക് കൊടുത്തു... ഇപ്പോൾ വീട്ടിൽ ഒരംഗമായി അവരും.. 🐕🐕
@Thankamani.P5 ай бұрын
അൻഷാ ഈ അമ്മയുടെ ചെവി ഒന്ന് ടെസ്റ്റ് ചെയ്തു ഇയർ ഫോൺ വെയ്ക്കാനുള്ള എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ.
@Anshaworld5 ай бұрын
ഞാനൊന്ന് ശ്രമിക്കാം 🙏
@radhammal54305 ай бұрын
Pavam achanum ammayum
@jancysamuel38325 ай бұрын
Vaccination adukkanm
@Anshaworld5 ай бұрын
🙏🙏
@thushara43305 ай бұрын
E ammaykum achanum enthelum help cheruthayitu cheyyanama ennund ella month um
@Anshaworld5 ай бұрын
അങ്ങനെ ഒരു നല്ല കാര്യം നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള ഐശ്വര്യം വന്നുചേരും... കാരണം ഈ അച്ഛന് കണ്ണു കാണില്ല അമ്മയ്ക്ക് ചെവി കേൾക്കില്ല ആകെയുള്ള ആശ്രയം ഒരു മകൾ ആയിരുന്നു ആ മകൾ ഇപ്പോൾ ഗാന്ധിഭവനിൽ ആണ് മാനസിക രോഗം കാരണം... നാട്ടുകാരുടെയൊക്കെ ഭിക്ഷയിലാണ് ഇവർ ജീവിക്കുന്നത്.. 🙏🥺