ഭക്ഷണ ശീലങ്ങൾ - നമ്മുടെ ഭക്ഷണശീലങ്ങൾ ആത്മീയ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു

  Рет қаралды 39,032

Jagat Sakshi Das

Jagat Sakshi Das

2 жыл бұрын

Food habits in spiritual life.
#Harekrishna #Jagatsakshidas #Iskcon #Spiritual #Srimadbhagavatham
Please like, follow and subscribe our facebook page and youtube channel to stay tuned with our new updates.
Face book page
/ jagat-sakshidas
KZbin channel
kzbin.info/door/XPt..
Twitter
mobile. home
Instagram
/ j

Пікірлер: 236
@RenukaDevi-rw9yu
@RenukaDevi-rw9yu 2 жыл бұрын
പ്രഭുജിയുടെ പഴയ പ്രഭാഷണങ്ങൾ മുഴുവനും കേൾക്കുന്നതാണ് ഇപ്പോഴത്തെ എൻ്റെ സന്തോഷം
@lethavijayan9399
@lethavijayan9399 Жыл бұрын
ഞാനും
@lathakr1538
@lathakr1538 Жыл бұрын
ഞാനും
@nalinicheriyath-mo9rv
@nalinicheriyath-mo9rv 2 ай бұрын
ഹരികൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ
@reshmaraj1801
@reshmaraj1801 2 жыл бұрын
ഈ പ്രവാഭാഷണം എനിക്ക് വേണ്ടി ചെയ്ത പോലെ തോന്നി. കോടി കോടി നന്ദി സ്വാമിജി.
@AbdulRahman-cm6gw
@AbdulRahman-cm6gw 2 жыл бұрын
ഉണ്ട്
@AbdulRahman-cm6gw
@AbdulRahman-cm6gw 2 жыл бұрын
വളരെ ഉപക്കാരമുള്ള അറിവ് താങ്ക്സ്
@avaneendrannair1537
@avaneendrannair1537 2 жыл бұрын
പ്രഭാഷണം.... ആണ്
@Akshaya345
@Akshaya345 2 жыл бұрын
💕ഓം നമോ ഭഗവതേ വാസുദേവായ ജയ് ജയ് ശ്രീകൃഷ്ണ ജയ് ശ്രീ രാധേ രാധേ💕
@prabinps3131
@prabinps3131 2 жыл бұрын
ഹരേ കൃഷ്ണാ
@jaykalar9091
@jaykalar9091 Жыл бұрын
പ്രഭുജി അങ്ങയുടെ വാക്കുകൾ ജീവിതത്തിലെ ഘർഷണം വളരെ വളരെ കുറച്ചുതരന്നു. അങ്ങയുടെ പാദങ്ങളിൽ അനന്തകോടി പ്രണാമങ്ങൾ.
@A_KMask5169
@A_KMask5169 Жыл бұрын
നമസ്ക്കാരം പ്രഭുജി🙏 അങ്ങയുടെ പ്രഭാഷണം വളരെ അധികം നമ്മുടെജീവിതത്തിൽ ഉപയോഗമായ സന്ദേശങ്ങൾ ആണ് . ഈ സർസഗം എന്നെ കൂടുതൽ ഭഗവാനിലേക്ക് കുടുതൽ അടുക്കാൻ സഹായിച്ചു. മത്സ്യ മാംസങ്ങൾ ഉപേക്ഷിക്കാൻ സഹായിച്ചു.❤️❤️❤️
@bindushibu9952
@bindushibu9952 2 жыл бұрын
🙏🌹🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏രാധേശ്വം 🙏🌹🙏
@vidyabalakrishnan5532
@vidyabalakrishnan5532 2 жыл бұрын
Harekrishna prabhuji
@vijayakumarkarat1965
@vijayakumarkarat1965 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 നമസ്തെ പ്രഭു ജി 🙏🙏🙏
@udayakumari8881
@udayakumari8881 Жыл бұрын
നമസ്തേ പ്രഭുജി
@nikhilars9508
@nikhilars9508 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻പ്രഭുജിയുടെ വീഡിയോ കാണുന്നതിന് മുൻപേ ഭഗവാൻ പ്രഭുജിയെ സ്വപ്നത്തിൽ എനിക്ക് കാണിച്ചു തന്നു... പ്രഭുജി എനിക്ക് ഒരു കല്ല് തന്നു അതിൽ ഒരുതരം പൊടി ഉണ്ടായിരുന്നു ഞാൻ ആ പൊടി കൈ വച്ചു മാറ്റി കുറേ മാറ്റിയപ്പോൾ ശംഖ് ചക്ര ഓടക്കുഴൽ രൂപത്തിൽ സാക്ഷാൽ ഭഗവാന്റെ രൂപം 🙏🏻🙏🏻🙏🏻.. ആ പൊടി ചന്ദനമായിരുന്നു...ഹരേ കൃഷ്ണാ 🙏🏻🙏🏻
@shymasansan8494
@shymasansan8494 2 жыл бұрын
Hare Krishna hare Rama Pranamam 🙏 prabhuji
@indirat4013
@indirat4013 2 жыл бұрын
നമസ്തെ പ്രഭു ജി പ്രഭാഷണം വളരെ പ്രയോജനകരമാണ്. ഹരേ കൃഷ്ണ
@reenakr6402
@reenakr6402 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@nivedhyashiju8504
@nivedhyashiju8504 2 жыл бұрын
Hare Krishna 🙏🙏🙏pranamam prabuji🙏🙏🙏sarvam krishnarpanamasthu🙏🙏🙏
@radhakrishnakurup3912
@radhakrishnakurup3912 2 жыл бұрын
Hare krishna Prabhujiii...... 🙏🙏🙏
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 11 ай бұрын
Great great informations awesome 🙏🙏🙏🙏🙏😍😍😍😍😍🌹🌹
@gopalkrishnan8643
@gopalkrishnan8643 Жыл бұрын
ഹരേ കൃഷ്ണ ❤
@rugminimohan2036
@rugminimohan2036 2 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌷🙏🌷🌷🌷🌷
@radhikabs2848
@radhikabs2848 2 жыл бұрын
🙏പ്രണാമം ഗുരുജി 🙏ഇത് കേട്ടപ്പോൾ ഗുരുജിയോട് ഒരു കാര്യം ചോദിച്ചോട്ടെ 🙏ഞാൻ നിരന്തരം ഭഗവാനെ സ്വപ്നം കാണുന്നു ഉണ്ടായിരുന്നു 🙏ഭഗവാൻ കണ്ണൻ 🙏🙏ഞാൻ ഗുരുവായൂർ അമ്പലത്തിൽ തൊഴുതു നില്കുന്നു 🙏ഒത്തിരി തിരക്ക് ആയിരുന്നു.. ഞാൻ ലൈനിൽ നില്കുന്നു 🙏നട അടക്കുമോ ഞാൻ അകത്തേക്ക് എത്തുമ്പോൾ എന്ന് ചിന്തിച്ചു നിൽകുമ്പോൾ അമ്പലത്തിൽ മണിയുടെ ഒച്ചയും എന്താ ഒന്ന് വരുന്നത് പോലെ തോന്നി 🙏എന്റെ അടുത്തേക്ക് ഞാൻ കൈ നീട്ടി നോക്കിയപ്പോൾ എന്റെ കൈയ്യിൽ ഭഗവാൻ 🙏🙏❤️🙏കിടക്കുന്നു 🙏പിന്നെ എന്നും ഭഗവാനെ സ്വപ്നം കാണും. ഞങളുടെ വീടിന്റെ അടുത്ത് ഭദ്രേകാളി ക്ഷേത്രം ഉണ്ട് ഞാൻ മിക്കവാറും ദിവസം അവിടെ 🙏പോകും.. 🙏ഗണപതി ഭഗവാൻ എന്റെ വരുന്നു. ഞാൻ വരട്ടെ എന്ന് ഭഗവാൻ ചോദിക്കുന്നു. പെട്ടന്ന് ഞാൻ ഉണരും 🙏മഹാദേവൻ 🙏ഭഗവാന്റെ മടിയിൽ അമ്മ പാർവതിദേവി കിടക്കുന്നു 🙏ആലിന്റെ ചുവട്ടിൽ പട്ട് സാരി കണ്ട് ഞാൻ ചെന്നു നോക്കിയപ്പോൾ കണ്ടു ഭഗവാനെയും ഭാഗവതിയെയും 🙏അങ്ങനെ ഒത്തിരി കാണുമായിരുന്നു 🙏വീട്ടിൽ ഇതു പറയുമ്പോൾ എന്നെ എല്ലാപേരും കളിയാക്കുമായിരുന്നു. രാവിലെ ഇന്ന് ആരെ കണ്ടു കണ്ണനെയോ 🙏ഗണപതി ഭഗവാനെ ആന്നോ എന്ന് എല്ലാം ചോദിക്കും. ഇങ്ങനെ പോയാൽ എനിക്ക് വട്ട് വരും എന്ന് എല്ലാം പറയുമായിരുന്നു വീട്ടുകാർ 🙏പിന്നെ എനിക്ക് ഉറങ്ങാൻ പേടിയായി 🙏കണ്ണ് അടച്ചാൽ ഉടനെ ഉറങ്ങും 🙏ഭഗവാനെ സ്വപ്നം കാണും 🙏ഉറക്കം ഇല്ലാണ്ട് ആയി 🙏വീട്ടുകാർ ഭദ്രകാളി 🙏അമ്പലത്തിൽ ഉള്ള പോറ്റിയുടെ വീട്ടിൽ പോയി എന്റെ സമയം നോക്കി എന്റെ ജീവന് തന്നെ ആപത്തു ആണ് 🙏ഇങ്ങനെ ആയാൽ എനിക്ക് എന്തെങ്കിലും സംഭവിക്കും 🙏അതിനാൽ എത്രയും പെട്ടന്ന് പദ്മനാഭസ്വാമിക്ഷേത്രത്തിൽ പോയി ഇനി ഒരിക്കലും സ്വപ്നം കാണരുത് എന്ന് പ്രാർത്ഥിച്ചു പാൽപായസം നടത്താൻ പറഞ്ഞു 🙏ഞാൻ തന്നെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞു 🙏അതുപോലെ ഞങ്ങൾ ചെയ്തു 🙏പിന്നെ ഞാൻ ഭഗവാനെ കണ്ടിട്ടില്ല 🙏ഗുരുജിയുടെ ക്ലാസുകൾ ഞാൻ കേൾക്കുന്നുണ്ട് 🙏ഇതു എനിക്കും വേണ്ടി ഭഗവാൻ ഗുരുജിയെ കൊണ്ട് പറയിപ്പിച്ചു എന്ന് എനിക്ക് തോന്നുന്നു ഗുരുജി 🙏ഇന്ന് ഞാൻ ഭഗവാനെ കാണാനായി ഒത്തിരി ആഗ്രഹിക്കുന്നു ഗുരുജി 🙏ഇതെല്ലാം അങ്ങയുടെ 🙏ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞത് കൊണ്ട് ആണ് 🙏അന്ന് ഭഗവാൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അകന്നു പോയി 🙏🙏🙏ഇന്ന് ഞാൻ ഭഗവനിൽ അടുക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏അപ്പോൾ ഭഗവാൻ എന്നിൽ നിന്നും അകന്നു പോകുന്നു 🙏🙏🙏എന്താ ഗുരുജി ഞാൻ ചെയേണ്ടത് 🙏എന്റെ തെറ്റിന് ഭഗവാൻ ക്ഷമിക്കില്ലയോ 🙏🙏🙏🙏🙏
@manjukm8928
@manjukm8928 2 жыл бұрын
എല്ലാവരും ഭഗവാനെ സ്വപ്നത്തിൽ എങ്കിലും കാണാൻ കൊതിക്കുമ്പോൾ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ച താങ്കൾ എന്തിനാ മറ്റുള്ളവരോട് പറഞ്ഞ് അത് കളഞ്ഞത്. ഞാനും സ്വപ്നത്തിൽ കാണാറുണ്ട്. പ്രാർത്ഥിക്കാൻ ഇരുന്ന് കഴിഞ്ഞാൽ ഒരു മണിക്കൂർ എങ്കിലും എനിക്ക് ഭഗവാനെ പ്രാർത്ഥിക്കണം. ഇല്ലങ്കിൽ എനിക്ക് ഒരു സുഖവും കിട്ടുകയില്ല. ഞാൻ അത്രയും നേരം ഇരിക്കുമ്പോൾ എന്റെ അമ്മ എന്നെ വഴക്ക് പറയാറുണ്ട്. അധികം ആയാൽ അമൃതും വിഷം ആണെന്നും പറഞ്ഞ്. രണ്ടു ദിവസം അടുപ്പിച്ചു അമ്പലത്തിൽ പോയാൽ അതിനും എന്നെ വഴക്ക് പറയും. പഠിക്കാൻ ഇരിക്കുമ്പോൾ ആയിരിക്കും t v യിൽ ഭക്തിഗാനം കേൾക്കുന്നത്. അതിനും ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പൊ സംഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞ് എനിക്ക് വട്ട് ആണെന്ന് പറയുന്നവർ ഉണ്ട്. യുട്യൂബിൽ തന്നെ ഭഗവാനെ ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ കണ്ടു എന്നൊക്കെ കമന്റ്‌ ഇടുമ്പോൾ അപ്പോൾ വരും ഓരോരുത്തർ... ഇപ്പൊ ഹോസ്പിറ്റലിൽ പോയാൽ ഭേദം ആകും. കുറച്ചു കൂടി കഴിഞ്ഞാൽ മുഴുത്ത ഭ്രാന്ത് ആകും എന്നൊക്കെ പറഞ്... ഇതൊക്കെ കേട്ടാലും എനിക്ക് ഈശ്വരനെ വിട്ട് കളയാൻ പറ്റൂല. അത്രക്ക് ഒട്ടിപ്പോയി. താൻ എന്തിനാ മറ്റുള്ളവർ പറയുന്ന കേട്ട് ഈശ്വരനെ ഓടിച്ചു കളഞ്ഞത്...? അങ്ങനെ ഭഗവാന്റെ കാര്യം പറയുമ്പോൾ കളിയാക്കുന്നവരുടെ അടുത്ത് ഇതുപോലുള്ള കാര്യങ്ങൾ ഒന്നും പറയരുത്. ഇത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. 🙏
@mydreams2305
@mydreams2305 Жыл бұрын
നാമം ജപിക്കുന്നവരുടെ ഉള്ളിൽ ഭഗവാൻ ഉണ്ടാവും ആ ഭഗവാനെയാണ് നമ്മൾ സ്വപ്നത്തിൽ കാണുന്നത് ഭഗവാനെ കണ്ട കാര്യം ആരോടും പറയാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഞാനും ചിലപ്പോൾ ഒക്കെ ഭഗവാനെ ഉറക്കത്തിൽ കാണാറുണ്ട് ഉണ്ണിക്കണ്ണനെ 🙏🙏🙏
@sulekhakp7924
@sulekhakp7924 2 жыл бұрын
ഹരേകൃഷ്ണാ 🙏🌿🌿🌿🙏പ്രഭുജി namas🙏🙏🙏
@shylajasajikumar3028
@shylajasajikumar3028 2 жыл бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@mohananpillai5149
@mohananpillai5149 11 ай бұрын
ഹരേ കൃഷ്ണ
@ratnamunninambiar9129
@ratnamunninambiar9129 11 ай бұрын
Hare Krishna
@radhamanitr6452
@radhamanitr6452 2 жыл бұрын
ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽❤❤🌹🌹🙏🏽🙏🏽
@remirenjith7021
@remirenjith7021 Жыл бұрын
നാരായണ
@bindhuprabha5234
@bindhuprabha5234 2 жыл бұрын
Hare Krishna prabhuji
@sandeshpb1254
@sandeshpb1254 2 жыл бұрын
Hare krishna
@anusaseendrannair4595
@anusaseendrannair4595 2 жыл бұрын
Hare Krishna 🙏🙏
@minimol4320
@minimol4320 2 жыл бұрын
Harekrishna🙏🙏🌹🌹💜
@minirajmohan7676
@minirajmohan7676 2 жыл бұрын
Namaskaram Pràbhuji 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹
@hariprasad391
@hariprasad391 2 жыл бұрын
ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️പ്രണാമം പ്രഭു ജീ 🙏🙏🌹🌹❤️❤️
@rajithavasu1175
@rajithavasu1175 2 жыл бұрын
Hare🙏🙏 നാരായണ
@MangattuTharavadu
@MangattuTharavadu 2 жыл бұрын
ഹരേ കൃഷ്ണ 🌹🙏
@shyamalanair4061
@shyamalanair4061 2 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@jayeshchandranchandran4936
@jayeshchandranchandran4936 2 жыл бұрын
ഹരേ കൃഷ്ണ ❤️❤️❤️...
@vidshorts2760
@vidshorts2760 2 жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sainygopi9934
@sainygopi9934 2 жыл бұрын
ഹരേ കൃഷ്ണ 🙏🏻
@mahalekshmims3066
@mahalekshmims3066 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണാ
@rvr447
@rvr447 Жыл бұрын
നമസ്കാരം പ്രഭുജി. നമ്മൾ ഏവരും ശ്രവിക്കേണ്ട അത്യുത്കൃഷ്ടമായ പ്രഭാഷണം 🙏
@sreemenon6974
@sreemenon6974 2 жыл бұрын
Hare Krishna Pranams Prabhuji 🙏💟Awesome class Thank you very much 🙏❤️
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
പ്രണാമം ഗുരുജി🙏🏼🙏🏼🙏🏼
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
ഹരേകൃഷ്ണഗുരുവായൂർ അപ്പ🙏🙏🏼♥️🌹🙏🏼🙏♥️🙏🏼
@rejeevvasu2438
@rejeevvasu2438 2 жыл бұрын
Haree Krisha 🙏🙏🙏 Narayana
@ushaprasanth9988
@ushaprasanth9988 Жыл бұрын
ഹരേ കൃഷ്ണാ 🙏❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@soundaribalasubramanian2914
@soundaribalasubramanian2914 2 жыл бұрын
Dandavats Godbrother.
@sawparnka7432
@sawparnka7432 2 жыл бұрын
ഓം നമോ ഭഗവതേവാസുദേവായ
@sivakumarkottukkal8200
@sivakumarkottukkal8200 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം പ്രഭു ജി 🙏🙏🙏
@krishnankutty8109
@krishnankutty8109 2 жыл бұрын
Hare KRISHNA
@minikk8732
@minikk8732 2 жыл бұрын
Pranamam 🙏 Thank you Guruji 🙏
@shanthanair1914
@shanthanair1914 2 жыл бұрын
Sreekrishnasharanam mama
@lekhaanu9376
@lekhaanu9376 2 жыл бұрын
ഹരേ കൃഷ്ണ 🙏
@anithanezhuvankattil4234
@anithanezhuvankattil4234 Жыл бұрын
ഓം... നമോ... നാരായണായ വാസുദേവായ ശ്രീകൃഷ്ണ പരമാത്മനെ നമഃ 🙏🏻🙏🏻🙏🏻
@krishnavenir.r3686
@krishnavenir.r3686 2 жыл бұрын
Hare Krishna 🙏🏻 Prabhuji
@kannanyoyogamer1279
@kannanyoyogamer1279 2 жыл бұрын
ഹരേ കൃഷ്ണ രാധികേ രാധികേ
@vijayavasudevan7900
@vijayavasudevan7900 2 жыл бұрын
ഹരേകൃഷ്ണ
@shinushinu6968
@shinushinu6968 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏
@rajaniashokan244
@rajaniashokan244 Жыл бұрын
👍👍
@pramilasabu5735
@pramilasabu5735 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
@premaanil8550
@premaanil8550 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@indiraramadas7438
@indiraramadas7438 2 жыл бұрын
Hare Krishna prabhuji pranams, thank you
@sumahari8654
@sumahari8654 2 жыл бұрын
Harekrishna prabhuji 🙏🏻🙏🏻🙏🏻🌹
@subhasv68
@subhasv68 2 жыл бұрын
🙏സ്വാമിജി ക്കു എന്റെ നമസ്കാരം 🙏
@UshaDevi-mr7oi
@UshaDevi-mr7oi 2 жыл бұрын
Hare krishna radhe syam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@roopaanil6806
@roopaanil6806 2 жыл бұрын
Prenamam Gurugi 🙏Harekrishna 🕉️
@mahilamanikamalashy8511
@mahilamanikamalashy8511 2 жыл бұрын
Harekrishna 🙏🙏🙏
@knowledge9570
@knowledge9570 2 жыл бұрын
HARE KRISHNA.
@padmakumariv1079
@padmakumariv1079 2 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@remirenjith7021
@remirenjith7021 Жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@radhikarnair7906
@radhikarnair7906 2 жыл бұрын
Hare krishnaa🙏
@gayathridevi4580
@gayathridevi4580 Жыл бұрын
Very nice explanation Prabhuji..Thank u so much...Hare krishna
@remirenjith7021
@remirenjith7021 2 жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@meenapurushothaman3367
@meenapurushothaman3367 2 жыл бұрын
Hare Krishna Hare Guruvayoorappa Jai sree Radhe Shyam
@mknair8845
@mknair8845 2 жыл бұрын
Om namo bhagavat vasudevaya Namaskaram gurujii
@girjasasi6443
@girjasasi6443 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@sheebamohandas1286
@sheebamohandas1286 2 жыл бұрын
ഹരേ കൃഷ്ണ പ്രഭുജീ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@varalakshmitg109
@varalakshmitg109 2 жыл бұрын
Harekrishna jaijaisreeradhe syam 🙏🙏🙏
@sukunak6153
@sukunak6153 Жыл бұрын
Hare krishna prabhuji🙏🙏🙏
@Kirtanyahsadaharih
@Kirtanyahsadaharih 2 жыл бұрын
Hare krishna prabuji dandavath pranams 😃🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏💐💐🙌
@rajaniashokan244
@rajaniashokan244 Жыл бұрын
നമസ്കാരം 🙏സ്വാമിജി 🙏🙏
@beenakumary5049
@beenakumary5049 2 жыл бұрын
ഹരേ കൃഷ്ണാ....
@sunithairt405
@sunithairt405 Жыл бұрын
ഹരേ കൃഷ്ണപ്രഭു ജീ
@veenapv902
@veenapv902 2 жыл бұрын
Hare krishna🙏🙏🙏
@radhasajeevan2976
@radhasajeevan2976 2 жыл бұрын
Hare krishna🙏🏻🙏🏻🙏🏻
@geetavarma9044
@geetavarma9044 2 жыл бұрын
HARE KRISHNA 🙏🙏
@sujithas4406
@sujithas4406 Жыл бұрын
ഹരേ കൃഷ്ണ 🙏🙏
@sudarsank8314
@sudarsank8314 2 жыл бұрын
Hare krishna 🙏
@indira6384
@indira6384 2 жыл бұрын
Jai Radhe Radhe Shyam 🙏🙏🙏🙏
@anandakrishnasarma4668
@anandakrishnasarma4668 Жыл бұрын
❤ഹരേ കൃഷ്ണ 🙏🌹
@rejanisreevalsom8818
@rejanisreevalsom8818 2 жыл бұрын
Harekrishna 🙏
@neenasubhash1617
@neenasubhash1617 2 жыл бұрын
Hare Krishna 🙏 🙏 🙏
@chandrikanair9836
@chandrikanair9836 2 жыл бұрын
ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ 🙏🙏🙏
@dollravi4570
@dollravi4570 2 жыл бұрын
നമസ്കാരം Prabji. അങ്ങയെ കാണാൻ വളരെ ആഗ്രഹം ഉണ്ടായി രുന്നു. തിരുവനന്തപുരം എയർ പോർട്ടിൽ വച്ചു കാണാൻ സാധിച്ചു.
@bhargavanp4328
@bhargavanp4328 2 жыл бұрын
Hare krishnaa
@sanalradhakrishnan1886
@sanalradhakrishnan1886 2 жыл бұрын
ഹരേ കൃഷ്ണാ.......
@remeshtheanmala9370
@remeshtheanmala9370 2 жыл бұрын
HareKrisna Prabhuji
@sushamaprakash1620
@sushamaprakash1620 2 жыл бұрын
🙏ഹരേ കൃഷ്ണ 🙏❤🌹🌷🌿
@rajaniashokan244
@rajaniashokan244 Жыл бұрын
🙏🙏
@Vishnukbabu007
@Vishnukbabu007 Жыл бұрын
@beenaaone6947
@beenaaone6947 Жыл бұрын
Harakrishna....Radhashyam.
@vimalaganesh7998
@vimalaganesh7998 2 жыл бұрын
🙏🙏🙏 സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഭക്ഷണം കഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളിൽ മാത്രം സാധിക്കാറില്ല. കിടക്കുന്നതിന് മുന്നേ ഉറങ്ങിപ്പോകാറുണ്ട് , രാവിലെ എണീക്കാനാണ് പാട് 🙏 🙏
@manjukm8928
@manjukm8928 2 жыл бұрын
കിടക്കാൻ പോകുന്നതിന് മുൻപ് ഞാൻ ഇന്ന സമയത്ത് എഴുന്നേൽക്കണം എന്ന് മനസ്സിൽ മൂന്നുനാല് പ്രാവശ്യം പറഞ്ഞ് നോക്കൂ. ആ സമയത്ത് എഴുന്നേൽക്കാൻ പറ്റും.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
HARIGOVINDAN NAMBOODIRI MALIKA ILLAM/ AMBAREESHA CHARITHAM
58:40
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 6 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН