ഹരേ കൃഷ്ണ 🙏🙏. ഗുരുവായൂരപ്പൻ ആണ് സവിതയെയും വിഷ്ണുവിനെയും ഈ ചാനലും എന്നിലേക്ക് എത്തിച്ചത്. ഇതുവരെ ചെയ്യാൻ കഴിയാതിരുന്ന പല വഴിപാടുകളും ആദ്യമായി എനിക്ക് ചെയ്യാൻ കഴിഞ്ഞത് വിഷ്ണുവിലൂടെ ഗുരു വായൂരപ്പന്റെ കടാക്ഷം കൊണ്ടാണ്.. പുതിയ പല അറിവുകൾ നേടാൻ കഴിഞ്ഞത് സവിതയിലൂടെ ആണ്.. വിമർശനങ്ങളെ അതിജീവിച് ഒരുപാട് ഉയരങ്ങളിലേക് എത്താൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰
@komalavalli89622 күн бұрын
എനിക്കും... പല അറിവുകളും കിട്ടി.. 🙏🏻
@shylavibin36232 күн бұрын
എനിക്കും അതേ.. കണ്ണന്റെ അടുത്ത് വന്നു തൊഴുത് വെറുതെ പോരെ ഉള്ളൂ... ഇപ്പൊ അങ്ങനെയല്ല... Thankyou vishnu&savitha🥰🥰🥰🥰
@shylavibin36232 күн бұрын
വിഷ്ണു വിന് ആ ചേട്ടൻ വഴി കാട്ടിയ പോലെ സവിത യും വിഷ്ണു വും ഞങ്ങളെ വഴി കാട്ടുന്നു... Thankyou so much dears🥰🥰🥰... പിന്നെ അദ്ദേഹത്തിനും നന്ദി 🙏🙏🙏
@vijayalakshmiep48252 күн бұрын
കുട്ടികളെ നിങ്ങളെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്.... ഞാൻ എല്ലാ വ്യാഴാഴ്ച യും ഭഗവാനെ തൊഴാൻ വരാറുണ്ട് എവിടെ വന്നാൽ കാണും
@kanjanadevadas2 күн бұрын
സവിതയിലൂടെയും വിഷ്ണു വിലുടെയും കണ്ണനെ കുറിച്ച് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ അതികം സന്തോഷം ഇനിയും കഥകളും ചോദ്യങ്ങളുമായി ഈ ചാനൽ മുന്നോട്ട് വളരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു എല്ലാം അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ
@komalavalli89622 күн бұрын
എന്റെ ഒരു അനുഭവം പറയട്ടെ.. ഞൻ ഒരു ശ്രീകൃഷ്ണ ഭക്തയാണ് ട്ടോ.. 🙏🏻🙏🏻🙏🏻ഞാൻ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോവുകയായിരുന്നു.. അമ്പലത്തിൽ ഉള്ളിലേക്ക് ക ക ടന്നതും ഒരു വയസ്സായ ഒരാൾ എന്റടുത്തു വന്നു ഒരു പൂവ് തന്നു.. അത് മുടിയിൽ ചൂടാൻ പറഞ്ഞു..പിന്നെ എന്റെ തലയിൽ കൈവെച്ചിട്ടു പറഞ്ഞു എന്നും സന്തോഷത്തോടെ ഇരിക്കു ട്ടോ.. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കണം മരണം വരെ എന്ന്.. 🙏🏻🙏🏻🙏🏻സങ്കടപെടണ്ട എന്ന്.. 🙏🏻🙏🏻🙏🏻കാരണം ഞൻ അമ്പലത്തിൽ പോയാൽ എന്റെ സങ്കടങ്ങളെല്ലാം കണ്ണീറായിട്ടു വരും.. അത് ഭഗവനറിയാം 🙏🏻 അത് ഭഗവാൻ നേരിട്ടു വന്ന പറഞ്ഞ മാതിരിയാണ് എനിക്ക് തോന്നിയത്.. ഹരേ കൃഷ്ണ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻
@SudhaSudha-q4i2 күн бұрын
കണ്ണാ എൻ്റെ സങ്കടങ്ങൾ തീർത്തു തരണെ എല്ലാം അങ്ങയുടെ കാൽക്കീഴിൽ അർപ്പിക്കുന്നു ആത്‌മജ്ഞാനം നൽകി അനുഗ്രഹിക്കണേ🌿🌿🙏🙏🙏❤️❤️❤️
@binduvikraman69562 күн бұрын
ഒരു കോടി നന്ദി സവിത വിഷ്ണു കാരണം രണ്ടാളും കാരണം ആണ് ഞാൻ ഗുരുവായൂർ ഉള്ള വഴിപാട് എല്ലാം അറിയാൻ പറ്റിയത്
@ReethaManikandan2 күн бұрын
ഇതു പോലുള്ള വിമർശനങ്ങൾ എന്തിനാ മനസ്സിൽ കൊണ്ടുനടക്കുന്നത് വിഷ്ണു ഗുരുവായൂരപ്പാന്റെ കാര്യങ്ങൾ പറയുമ്പോൾ അതെല്ലാം മനസ്സിൽ നല്ലത് മാത്രം തെളിയും ഗുരുവായൂരപ്പൻ വിഷ്ണുവിനെയും സവിതയെയും അനുഗ്രഹിക്കട്ടെ ശ്രീ ഗുരുവായൂരപ്പാസരണം 🙏🙏❤️❤️❤️🙏🙏🙏🙏🙏🙏❤❤❤❤❤❤
@lalithakumaripillai35272 күн бұрын
Hare krishna❤
@indugopalakrishnan41612 күн бұрын
Hare Krishna 🙏🙏🙏🙏
@combination47192 күн бұрын
നാരായണ അഖില ഗുരു ഭഗവൻ നമസ്തെ🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം ഹരേ🙏🏻
@lathalakshmi88512 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ നാരായണ നാരായണ
@RugminikkuttyAchutavarrierКүн бұрын
നാരായണ അകില ഗുരോ ഭഗവൻ നമസ്തേ
@VanajaNarayanan-i5u2 күн бұрын
മോന്റെ നല്ലതിന് വേണ്ടി ഉണ്ണിക്കണ്ണൻ തന്നെ ആ കാരണവരുടെ രൂപത്തിൽ വന്നു പറഞ്ഞതാണ്. 👍🙏🥰
@bindusnehas6430Күн бұрын
Hare Krishna Savitha❤❤
@sreekalanld27192 күн бұрын
സത്യം സവിത, നിങൾ രണ്ടുപേർക്കും ഭഗവാൻ്റെ അനുഗ്രഹം ഉള്ളത് കൊണ്ടുതന്നെയാണ് വീഡിയോ ചെയ്യാൻ കഴിയുന്നതു്. അതുകൊണ്ടുതന്നെ ഭഗവാൻ്റെ വിശേഷ്ങൾ നമുക്ക് അറിയാനും നന്നായി പ്രാ ർത്ഥിക്കാനും സാധിക്കുന്നു
@jeeshamohan76092 күн бұрын
നമസ്കാരം സവിത 🙏പറഞ്ഞ കാര്യങ്ങൾ സത്യമാണ്, ഞാനും ഇന്നലെ ലൈവ് മുടങ്ങിയ ടൈം ആദ്യം വിചാരിച്ചത് ഇതൊക്കെ തന്നെ ആയിരുന്നു കുഞ്ഞനെ നേരിട്ട് കണ്ടിരുന്നു എങ്കിൽ ലൈവ് മുടങ്ങുന്നതിനെ കുറിച്ച് പറയും കൂടെ കുറച്ചു വഴക്കും കൊടുത്തേനെ, ന്തേലും ചെറിയ ഒരു കാര്യം മതി വിഷമിക്കാൻ പലപ്പോഴും ഇങ്ങനെ തന്നെ ആണ് കുഞ്ഞൻ അതൊക്കെ മാറ്റി നല്ല അനിയൻ കുട്ടനായി ലൈവ് മുടങ്ങാതെ ചെയ്യണം കണ്ണൻ അനുഗ്രഹിക്കട്ടെ 🙏pne കുഞ്ഞാ ഈ മസാല ദോശ കഥ പറയുന്നത് ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഇതൊന്നും ഇല്ലാതെ ന്ത് ലൈവ് 🥰
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻 സവിത ഗുരുവായൂരപ്പനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🙏🏻🙏🏻🙏🏻 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
@saradavis43162 күн бұрын
ഹരേ ഗുരുവായൂരപ്പ ശരണ० കൃഷ്ണ ഗുരുവായൂരപ്പ നാരായണകാത്തോളണേ എൻെറ മക്കൾക്ക് ആയൂരാരോഗ്യസൗഖ്യ० കൊടുക്കണേ എല്ലാവരെയു० കാത്തോളണേ നാരായണ
@swapnaswapna25442 күн бұрын
🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻
@parvathyparvathy76082 күн бұрын
ഹരേ കൃഷ്ണ 🙏ഞാൻ സവിതയിലൂടെ ആണ് ഗുരുവായൂര് ഇന്ന വഴിപാട് ഉള്ളത് അറിയുന്നത് ഞാൻ ഈ മാസം വന്നിരുന്ന വഴിപാട് ചെയ്തു സവിതക്കു vishnuvineyu കണ്ണൻ അപ്പോഴും ഉണ്ടാവട്ടെ 🙏🙏❤️
@geethaaravindan26932 күн бұрын
Hare Krishna Hare guruvayoorppa ❤❤❤❤
@sheejuvinu42082 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. 🙏🙏🙏
@GirijaAjayan1232 күн бұрын
മറ്റുള്ളവരെ എങ്ങനെ എങ്കിലും തളർത്തുക എന്ന് ചിന്തിക്കുന്ന ചുരുക്കം ചില ആളുകൾ ഉണ്ട്😢അവരെ ഭഗവാനെ ശല്യപെടുത്താൻ വന്നവരായിട്ട് കരുതിയാൽ മതി🙏
@geethakumary52322 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ ദേഷ്യം കുറച്ച് സന്തോഷമായിട്ട് ഇരിക്കാൻ അനുഗ്രഹിക്കണേ
@VasanthiVasanthi-v7r2 күн бұрын
എൻ്റെ കൃഷ്ണാ ഗുരുവ്രായുരപ്പ കാത്തുകൊണേ ഭഗവാനെ❤
@JayaraniMadhusudanan2 күн бұрын
Hare Krishna Hare Guruvayurappa 🙏🙏🙏
@manjunath6866Күн бұрын
Radhe Radhe Krishna 🙏🏻😊
@girijashaji4952 күн бұрын
ഹരേകൃഷ്ണ
@Lakshmiamma122 күн бұрын
കണ്ണാ ഭഗവാനെ എന്റെ മക്കളെ കാത്തുകൊള്ളണമേ ഹരേ കൃഷ്ണാ 🙏🙏🙏
നമസ്കാരം സവിത🙏മൊളേ ഞാൻ സപ്താഹം കേൾക്കാൻ പോയിരുന്നു ഇന്നു സമാപന ദിവസമായിരുന്നു ആചാര്യൻ കണ്ടമംഗലംപരമേശ്വരൻ നമ്പൂതിരി കോഴിക്കോട് ആയിരുന്നു നല്ല അനുഭവമായിരുന്നു🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤️❤️❤️
@SureshKumar-t5f2 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤❤❤
@ANITHAR-g2e2 күн бұрын
Harekrishna guruvayurappa saranam 🙏🙏🙏🙏🙏
@sinduramachandran35642 күн бұрын
നാരായണ നാരായണ നാരായണ ♥️♥️♥️🙏🙏🙏
@SuseelaGouri-o8n2 күн бұрын
❤❤❤❤krishna guruvaayoorappa😊
@sumank41672 күн бұрын
ഹര രാമ❤❤ ഹരേ കൃഷ്ണ❤❤❤❤
@AnithaSuresh-e5x2 күн бұрын
Hare Krishna Guruvayurappa Saranam ,namaskaram savitha
@omanatv42362 күн бұрын
Hare Krishna Guruvayurappa sharanam. Vishnu Savitha namaskaram.
കണ്ണാ ഗുരുവായൂരപ്പാ🙏 കാത്തു രക്ഷിക്കണേ എത്രയും പെട്ടെന്ന് അവിടെ എത്തുവാൻ കഴിയുമെന്നാണ്
@ushas261Күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏മോനെന്റ ജലദോഷം ചുമയും അകറ്റി കൊടുക്കണേ എന്റെ കണ്ണാ ഭഗവാനെ 🙏🙏🙏🙏
@manjuvinod53222 күн бұрын
നിങ്ങൾ ഇത് continue ചെയ്യണം please ❤
@Sudarsanakumari2 күн бұрын
Krishna guruvayoorappa 🙏🙏🙏🙏🙏
@shailastastykitchen25422 күн бұрын
Hare Krishnaa 🙏🙏🙏
@saraswathiaddiyattil25712 күн бұрын
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവ 🙏🏻🙏🏻🙏🏻
@viswambharannairp33632 күн бұрын
Hare Krishna Sree Guruvayurappa Saranam.
@ShymaMShymaM-v8v2 күн бұрын
Om Namo Narayanaya 🙏🙏🙏... Vishnuu All the very Best for you... Your un conditional efforts, dedicated Presentation etc. are... no words.... Long live GURUVAYOOR DEVOTEES ONLINE & VISHNU & SAVITHA🎉🎉🎉🙏🙏🙏
@ushaprasanth99882 күн бұрын
എനിക്കു WhatsApp ലൂടെ വിഷ്ണു മറുപടി തന്നൂട്ടൊ സവിത ❤🥰. എനിക്ക് വലിയ സന്തോഷമായി. എന്റെ ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവരല്ലേ നമ്മൾ 💙💛😘
@sobhav3902 күн бұрын
Hare Krishna 🙏 sathyam Savitha , very good presentation God bless you 🙏💕🙏
നമസ്കാരം സവിത 🙏🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏 നാരായണ നാമം സവിത വീഡിയോയിൽ പറഞ്ഞ സമയം മുതൽ ജപിക്കാൻ തുടങ്ങി ആദ്യമൊക്കെ കൗണ്ടിങ് പറഞ്ഞിരുന്നു പിന്നീട് കൗണ്ടിങ് വക്കാൻ സാധിച്ചില്ല എന്നാലും നാമം ജപിച്ചു അതിനുള്ള അനുഭവം എനിക്ക് ഗുരുവായൂരപ്പൻ നല്കുകയും ചെയ്തു. 26 thursday ഞാൻ 11 മണിക്ക് ഗുരുവായൂരിൽ എത്തി നല്ല q ആയിരുന്നു. ആദ്യംക്ഷേത്രം മുഴുവൻ ചുറ്റി തൊഴുതു കുളത്തിന് വലmവച്ചു പിന്നീട് ഉച്ചക്ക് സദ്യ കഴിച്ചു 1.30 മണിക്ക് q vil നിന്നു. 7.15 ദർശനം കിട്ടി കളഭത്തിൽ ആറടി നിൽക്കുന്ന ഭഗവാനെ നന്നായി തൊഴാൻ സാധിച്ചു. പിറ്റേന്ന് പേരക്കുട്ടി യുടെ ചോറൂണ് ആയിരുന്നു അന്ന് നെയ്‌വിളക്ക് ചീട്ടാ ക്കി ഭഗവാനെ തൊഴാൻ സാധിച്ചു 🙏🙏🙏🙏🙏🙏
@ushadharan82312 күн бұрын
Ente കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണെ എൻ്റെ പൊന്നു ഭഗവാനെ❤❤
@AmlaRaj-g3pКүн бұрын
Sree Guruvayoorappa Sharanam
@moli07892 күн бұрын
സത്യം പറയാമല്ലോ സവിത ക്കുട്ടി ❤️ നിങ്ങളുടെ സത്സംഗം പരിപാടി കണ്ടു തുടങ്ങിയ അന്ന് മുതലാണ് ഞാൻ മാസം തോറും ഗുരുവായൂർ വരുന്നതും അവിടത്തെ എല്ലാ കാര്യങ്ങളും നിങ്ങളിൽ കൂടി അറിയാൻ പറ്റുന്നത് അതിനു എത്ര കോടി നന്ദി വിഷ്ണുവിനും എന്റെ സവിതകുട്ടിക്കും 🙏🙏🙏🙏🙏😅😅
@sandhyasudhi70052 күн бұрын
ഹരേ കൃഷ്ണ 🙏
@smithal50782 күн бұрын
ഹരേ കൃഷ്ണാ നാരായണ അഖിലഗുരോ നമസ്തേ🙏🙏🙏
@amminiamma89072 күн бұрын
ഹരേ ഗുരുവായൂരപ്പ ശരണം
@kmskorom2 күн бұрын
ഹരേ കൃഷ്ണാ.. 🙏🏻😍❤️
@binduanilkumar8891Күн бұрын
ഞാൻ കണ്ണനെ കാണാൻ വന്നപ്പോൾ സവിതയെ തിരഞ്ഞു എവിടെ വന്നാലാണ് കാണാൻ പറ്റുന്നത് ഞാൻ വയനാട്ടുകാരിയാണ് ട്ടോ വഴിപാടുകളെ പറ്റി പലതും മലസി ലാക്കിതന്നതിന് നന്ദി🙏🙏💓🙏🙏💓
@guruvayur_devotees_online17 сағат бұрын
ഓഫീസിലേക്കു വന്നാൽ കണാംട്ടോ
@ananthukrishna71622 күн бұрын
എന്റെ പൊന്നുണ്ണി 💕💕💕💕... എന്റെ വീട്ടിലെ അസുഖങ്ങൾ എല്ലാം സുഖപ്പെടുത്തി തരണേ 💕😔🙏🏻