നിങ്ങളുടെ short films എല്ലാം ഓരോ കുടുംബത്തിലും നടക്കുന്ന real ആയിട്ടുള്ളതാണ്. ഇതു സമൂഹത്തിനു കൊടുക്കുന്ന ത് തിരിച്ചറിവ് അത്രക്കും വലുതാണ്. 👏🏻👏🏻👏🏻👏🏻
@happyandcool1-t1y7 ай бұрын
Thank you soooo much 💖💖
@t-lbrothers11827 ай бұрын
ചേട്ടൻ അടിപൊളിയാണ് K. ട്ടോ എനിക്ക് ഒത്തി ഇഷ്ടമാണ്
@ramlathm60147 ай бұрын
ഇങ്ങനെ ഭർത്താക്കന്മാരോട് പെരുമാറുന്നവർ ഉണ്ടെകിൽ സങ്കടമാണ് ട്ടോ ആലോചിക്കിമ്പോൾ തന്നെ വിഷമമാവുന്നു, അവർക്ക്സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളപ്പോൾ കൂടെ നിൽക്കുന്ന ഭാര്യയാണ് അവരുടെ വിജയം സമാധാനം ഭാര്യ യിൽ നിന്ന് കിട്ടാതെ എവിടെ നിന്ന് കിട്ടിയിട്ടും കാര്യം ഇല്ല
@sheenacm59547 ай бұрын
അവസാനം ചേട്ടന്റെ ഇരിപ്പ് കണ്ടാൽ അറിയാം, ഇങ്ങനെ പോയാൽ ഇനി എത്ര സഹിക്കണം എന്നാവും പാവം ചിന്തിക്കുന്നത്, ചേച്ചിയുടെ സ്നേഹത്തിൽ വിശ്വാസമില്ലാത്ത പോലെ... ഇങ്ങനെയുള്ളവരെ സഹിക്കൽ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെ ... ചേട്ടന്റെ അഭിനയം മികച്ചതാക്കിയ വീഡിയോ❤❤
@ramlathm60147 ай бұрын
@vidhyavasanth6906 അവര്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നമ്മുടെ സ്വർണ്ണം കൊണ്ട് തന്നെ അവരെ സഹായിക്കണം അല്ലാതെ അവരെ സഹായിക്കാൻ ആരാ ഉള്ളത് നമ്മളല്ലാതെ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കണം അവർ കൊണ്ടുവരുന്നത് തിന്ന് ഇരുന്നാൽ മാത്രം പോരല്ലോ
@ramlathm60147 ай бұрын
@vidhyavasanth6906 yes ഇട്ടു കാണണം നശിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് കൊടുക്കരുത് 😢താൽക്കാലത്തേയ്ക്ക് ബുദ്ദിമുട്ട് വരുമ്പോൾ സഹായിക്കുക. ഒരു ആശുപത്രി കേസ് വരുമ്പോൾ നമുക്ക് രോഗം വരുമ്പോൾ നമ്മുടെ ഭർത്താക്കന്മാർ അല്ലേ ചികിത്സിക്കാൻ കഷ്ടപ്പെടേണ്ടത് നമുക്ക് ഒരാൾ ഉപകാരം ചെയ്താൽ നാം അവസരം കിട്ടുമ്പോൾ തിരിച്ചും ഉപകാരം ചെയ്യാറില്ലേതിരിച്ചു ചെയ്യാറില്ലേ അതുപോലെ ഇങ്ങോട്ടും അങ്ങോട്ടും സഹായിച്ചു സന്തോഷത്തോടെ മുന്നോട്ട് പോവുക എനിക്ക് ഒരു താങ്ങുണ്ട് എന്ന് ഭാര്യക്കും ഭർത്താവിനും ഒരു ഉറപ്പു ഉണ്ടാവണം പരസ്പരം അവിടെ ഒരുപാട് സന്തോഷമുള്ള ദാമ്പത്യജീവിതം നമുക്ക് പ്രതീക്ഷിക്കാം
@sheenacm59547 ай бұрын
സൂപ്പർ വീഡിയോ.... മികച്ച അഭിനയം... അഭിനയമാണെന്ന് തോന്നുന്നില്ല ട്ടോ... ശരിക്കും ജീവിതം തന്നെ ❤️❤️❤️❤️
@happyandcool1-t1y7 ай бұрын
Thank you ❤️ ❤️
@AnnaJose-o2r7 ай бұрын
വീഡിയോ സൂപ്പർ ❤️എന്നാലും ഒരു ചെറിയ സങ്കടം തോന്നി
@roshinisatheesan5627 ай бұрын
❤ വിഷമമില്ലന്ന് പറയുമ്പോ ഉള്ള് വിങ്ങുന്നുണ്ടല്ലോ മോൻ്റെ😊 അമ്മയ്ക്ക് കണ്ണു നിറഞ്ഞു❤❤ തളരുമ്പോൾ പരസ്പരം താങ്ങുന്നവരാകണം ഭാര്യ ഭർത്താക്കന്മാർ😊❤
@happyandcool1-t1y7 ай бұрын
😍😍😍
@NancyDeepak-w8c7 ай бұрын
Video ishttam aayi, പക്ഷേ പൈസ ഉള്ളപ്പോൾ ഒരു സ്വഭാവം ഇല്ലാത്തപ്പോൾ വേറെ സ്വഭാവം, ഒരിക്കലും ചെയ്യാൻ പാടില്ല ,❤
@geethajawahar49757 ай бұрын
ഭർത്താവിൻ്റെ അഭിനയം സൂപ്പർ. പാവം തോന്നി. വീഡിയോ പെട്ടെന്ന് തീർന്ന പോലെ....
@sreekumarinair29137 ай бұрын
Super video. Acting adipoly.
@amirthasanthosh71377 ай бұрын
ഇങ്ങനെ ഭാരതാവിനോട് പെരുമാർന്നുവർ ഉണ്ടെങ്കിൽ അത് മാറ്റണം സങ്കടം വന്നു ഇത് കണ്ടപ്പോൾ
@Dreams-jm7hl7 ай бұрын
വാലും തുമ്പും ഇല്ലാതെ നിർത്തി.... ചില പെണ്ണുങ്ങൾ ഇങ്ങനെയാണ് ഇതിനേക്കാൾ കൂടിയ ഐറ്റങ്ങളും ഉണ്ട് വലിയ വീട് കാർ സ്വർണ്ണം പണം ഇതൊക്കെ പറയുമ്പോൾ കൊടുത്തില്ലെങ്കിൽ അവളുമാരുടെ സ്വഭാവം മാറും പാവം ആണുങ്ങൾ ഒന്നും പുറത്തു പറയാതെ ഉള്ളിലൊതുക്കി എല്ലാം സാധിച്ചു കൊടുക്കാൻ നെട്ടോട്ടം ഓടും.... എനിക്ക് ആദ്യമേ തോന്നി എന്തോ കാര്യം സാധിക്കാൻ ഉണ്ടെന്ന് 😊
@reenyjohn58337 ай бұрын
ഇങ്ങനെയുള്ള ഭാര്യമാരോട് ഭർത്താക്കന്മാർ കുറച്ച് സ്ട്രോങ്ങ് ആയിട്ട് നിൽകണം....ഇല്ലെങ്കിൽ പണവും ,സ്വർണവും ഇല്ലാഞാൽ അവർ ഇട്ടിട്ട് പോകും...അതുള്ളവരെ തേടി... ഏത് പ്രതിസന്ധിയിലും പരസ്പരം കൂടെ നിൽകണം...അതാണ് കുടുംബം...good message..all the best...
@happyandcool1-t1y7 ай бұрын
Thank u ❤️❤️❤️❤️
@juhainarasheed7387 ай бұрын
Hi..videos ellam super aanu tto..ella videosum kanarund...poli👌videokku vendi katta waitinganu..ningale family enikku bhayankara ishttanu tto..👍🏻😘
@happyandcool1-t1y7 ай бұрын
Thanks a lot 😍😍😍😍
@jeejak.l47457 ай бұрын
Good subject..acting👍👍👍👌👌❤❤super..
@happyandcool1-t1y7 ай бұрын
😍😍😍
@SunilKumarps-pp2bh7 ай бұрын
എന്റെ ചേട്ടന്റെ ഏതവസ്ഥയിലും ഞാൻ ധൈര്യം കൊടുത്ത് കൂടെ നിൽക്കാറുണ്ട് എപ്പോഴും ഒരിക്കൽപോലും കുറ്റപ്പെടുത്താറില്ല അതുകൊണ്ട് വീട്ടിൽ എപ്പോഴും സമാധാനവും സന്തോഷവും ഉണ്ട് നല്ല ഒരു വീഡിയോ ആയിരുന്നു സൂപ്പർ അഭിനയം ജീവിക്കുന്നതാണെന്നെ തോന്നു ❤ you all
@meenaram80557 ай бұрын
nice !! you both acted well !!
@rosammasam44577 ай бұрын
Gold and paise ye matram snehikkunna wife kariyum Kanan vaundi anthalam chaiyunnu