Part 2 link kzbin.info/www/bejne/epKyZoahqN9-kLMsi=AknbHOBOmZRrOExX Part 3 link kzbin.info/www/bejne/jGbHc5d9qJtrgtEsi=86wF1ED5g7hAe5Pl
@ambikadas65Ай бұрын
ഞങ്ങളൊക്കെ കടയിൽ പോവുമ്പോൾ സാധനങ്ങളുടെ ലിസ്റ്റ് ആണ് കൊടുത്തയക്കാറ്. ബില്ല് കടക്കാരനാണ് തരാറുള്ളത് 😆
@സയനുАй бұрын
എന്തായാലും കാര്യം മനസ്സിലായില്ലേ അതിൽ പിടിച്ചു കേറണോ
@ramanikrishnan4087Ай бұрын
Yes. Njangalum anganeya
@muneera1038Ай бұрын
😂
@MinhaMajeed-d6j15 күн бұрын
😂
@sreevalsang70Ай бұрын
നല്ലൊരു ജോലി ഉള്ളത് കളയുമോ.. എന്തായാലും കാത്തിരുന്നു കാണുക തന്നെ 😍👍🏻
@PremaKumari-fk7emАй бұрын
കുഞ്ഞി മോളു🥰🥰🥰 ചക്കര,😘😘😘😘💖💖💖💖💖💖 കുട്ടിക്ക്
@shahalats2420Ай бұрын
Waiting 2 part...... ❤️❤️❤️
@sujamenon3069Ай бұрын
Super and waiting....👌👌🥰🥰
@happyandcool1-t1yАй бұрын
Thank you so much
@maheshsreedhar7459Ай бұрын
ഇ sice ഭർത്താവ് എപ്പോഴും ജീവിച്ചിരുപ്പോഡ് ഇ sice ഭർത്താവ് ഒരു നല്ല പണി കൊടുക്കണം സിസ്റ്റർ 👍👍👍🌹👍👍👍
@nidhistune5507Ай бұрын
Ente ettanund....
@കുഞ്ഞിവീടുംനാലാളുംАй бұрын
വനജ ചേച്ചി ഇടക്ക് ഇടക്ക് തുണി തൈക്കാൻ കൊടുക്കുന്നത് ഒന്നും തിരിച്ചു വാങ്ങുന്നത് കാണുന്നില്ല 🤪
@rishamathew7978Ай бұрын
Nice❤❤
@premakumarik3732Ай бұрын
Can't wait..for second part
@anjanak5946Ай бұрын
സെയിം പ്രശ്‌നത്തിലൂടെ കടന്നുപോയൊരാൾ ആണ് ഞാനും, ഭർത്താവിന് ജോലിക്ക് പോകാൻ മടി ബട്ട് ഞാൻ ഉറപ്പിച്ചു പറഞ്ഞു ജോലിക്ക് പോയെ പറ്റൂ എന്ന്, ഇപ്പോൾ കറക്റ്റ് ആയി പോകുന്നു, ഇടയ്ക്ക് ബുദ്ധിമുട്ടുകൾ ഒക്കെ പറയാറുണ്ട് ഞാനത് കാര്യമായി എടുക്കാറില്ല സഹതാപം വേണം എപ്പോഴും. ആവശ്യമില്ലാതെ ചിന്തിച്ച് നമ്മളെ കൂടി ഇങ്ങനെയുള്ളവർ വട്ടാക്കും.