Thrilling web series Full video | നിങ്ങൾ കാത്തിരുന്ന വീഡിയോ | Malayalam movie |

  Рет қаралды 408,396

Ammayum Makkalum

Ammayum Makkalum

3 ай бұрын

Ammayum Makkalum web series full episode

Пікірлер: 332
@SssSss-hf4di
@SssSss-hf4di 2 ай бұрын
ഇത്ര നാൾ ചെയിത വിഡിയോകളിൽ വച്ചു ഏറ്റവും നല്ലത് സൂപ്പർ ആയിരുന്നു 🎉🎉🎉👍🏻👍🏻👍🏻👍🏻
@chithragopal9623
@chithragopal9623 3 ай бұрын
സൂപ്പർ 👌👌👌 അമ്മയുടെ അഭിനയം അടിപൊളി😍😍😍😍 എല്ലാവരും നന്നായി അഭിനയിച്ചു🥰🥰🥰 ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു💖💖💖
@lissyjohn7403
@lissyjohn7403 3 ай бұрын
വളരെ ഇഷ്ടപ്പെട്ടു. ആഗ്ര ഹിച്ചപോലെ കഥ നന്നായി അവതരിപ്പിച്ചു. എല്ലാവരും നല്ല പോലെ ചെയ്യുന്നു. ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ.
@user-fe3os9cx7h
@user-fe3os9cx7h 3 ай бұрын
സൂപ്പർ വീഡിയോ 👍🏻👍🏻ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌
@rosammathomas4596
@rosammathomas4596 2 ай бұрын
നല്ല അവതരണം അവസാനം ഉള്ള ഒരു കഥ നന്നായി ഒരു സിനിമ പോലെ തോന്നി nice
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
അടിപൊളി നല്ല കഥ 👌👍❤️ പാർട്ട്‌ 1 കണ്ടപ്പോഴേ മനസ്സിലായി ആന്റി ഉഡായിപ്പാണെന്ന്..... എല്ലാവരും നന്നായി ചെയ്തു കുഞ്ഞു വാവയും🥰🥰 👍👍 ക്ലൈമാക്സ്‌ സൂപ്പർ 👌❤️
@YousafNilgiri
@YousafNilgiri 2 ай бұрын
ഒന്നും പറയാനില്ല ഇപ്പോഴത്തെ സിനിമ യിൽ പോലും ഇത്രയും കഥകൾ ഇല്ല അമ്മ ഒരു രക്ഷയും ഇല്ല 😍 എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു 🥰 ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ സൗദി അറേബ്യയിൽ നിന്നും ഒരു പാവം പ്രവാസി 😍❤️👍🏻
@Molly-kv9be
@Molly-kv9be 2 ай бұрын
അയ്യോ ന്റ ദൈവമേ 🙏 ഇത് അഭിനയമല്ല ജീവിക്കുക ആരുന്നു. വനജ 🙏 സത്യത്തിൽ പേടി പേടിപെടുത്തുന്ന മുഖം, ശെരിക്കും വില്ലത്തി !! ഒറ്റ ശ്വാസതിൽ ഇരുന്നു കണ്ടു വീഡിയോ 🙄🙄😮😮.. ഇളയമ്മക്ക്, ചക്കിനു വച്ചത് കൊക്കിനു കൊണ്ടത് പോലെ ആയി പോയി.. ഇനിം ഇവിടെ ഇരുന്ന ഹാർട്ട്‌ അറ്റാക്ക് വരുമെന്നുള്ള ഇളയമ്മയുടെ ഡയലോഗ് 😂😂😂 ആകെ മൊത്തം ടോട്ടൽ സൂപ്പർബ്ബ് ---- സൂപ്പർബ്ബ് 👌👌👌👌👌 അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@ansammadominic5945
@ansammadominic5945 Ай бұрын
L llppo😢
@aswathykb4995
@aswathykb4995 3 ай бұрын
കഥാപാത്രങ്ങൾ തമ്മിൽ എന്തെങ്കിലുമൊക്കെ ഒരു വ്യത്യാസം കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും. ഞാൻ ഉദ്ദേശിച്ചത് വിഗ്.മേക്കപ്പ് അതേപോലെയുള്ള കാര്യങ്ങളാണ്
@jayalakshmisasikumar6573
@jayalakshmisasikumar6573 Ай бұрын
😅😅😊
@user-by2im3fh9c
@user-by2im3fh9c Ай бұрын
Good​
@user-by2im3fh9c
@user-by2im3fh9c Ай бұрын
​ Thaks
@ramlabeegam7871
@ramlabeegam7871 Ай бұрын
😮
@Prajitha519
@Prajitha519 3 ай бұрын
സൂപ്പർ ഒരു ഫുൾ മൂവി കണ്ട സുഖം എല്ലാരും നന്നായി അഭിനയിച്ചു ക്ലൈമാക്സ് സൂപ്പർ ആയിട്ടുണ്ട്
@balustudio873
@balustudio873 2 ай бұрын
സൂപ്പർ അതി മനോഹരം 🌹🌹🌹🌹ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇട്ട് തരും എന്ന് പ്രേതിഷിക്കുന്നു. 👌🏻👌🏻👌🏻👌🏻👌🏻
@anushaanu3806
@anushaanu3806 3 ай бұрын
👍👍ഒരു സിനിമ കണ്ടതുപോലെ സൂപ്പർ 🙏👍👍👍👍പൊളിച്ചു....
@neenuvdev927
@neenuvdev927 3 ай бұрын
ഇത് വരെ കണ്ടിട്ടുള്ളത് വെച്ച് ഒരുപാട് ഇഷ്ടം തോന്നിയ തീം 👌🏻👌🏻👌🏻🌹🌹🌹
@lalithaaa7185
@lalithaaa7185 2 ай бұрын
സത്യത്തിൽ അവസാനം സന്തേഷത്താൽ കണ്ണ് നിറഞ്ഞു. Super❤❤❤❤
@anitaantony9363
@anitaantony9363 Ай бұрын
Adipoli.. 4 aallu mathram various katha pathram cheythu kalaki.. Keep up the good work.. May God bless your family!!
@mstrigs3058
@mstrigs3058 3 ай бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ തന്നതിൽ ആ മോളെ ജീവിതം നന്നായിട്ട് ക്കാണിച്ചതിന് നന്ദി ക്കാരണം എനിക്കും ഒരു ' മകൾ ഉണ്ട്
@renukadevi9374
@renukadevi9374 Ай бұрын
Bigsaluute
@jainijaini6257
@jainijaini6257 2 ай бұрын
സൂപ്പർ എന്നു മാത്രം പറഞ്ഞാൽ പോരാ അടിപൊളി 👌👌ഒരു സിനിമ കണ്ടത് പോലെ ഉണ്ടായിരുന്നു എല്ലാവരും സൂപ്പർ ആയിട്ടുണ്ട്‌ 👍👍👍🥰🥰അമ്മ പ്രത്യേകിച്ചും 👌👌
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Poornamayi Orale Manassilakkan Sadhikkillallo. Aunti Dhushttalakkodeyanu Cheyyunnathu Ennu Manassilakki Varumbozhekkum Ellam Theernnittundakum. Nadakkynna Sambhavanghal Thanne. Very good Message .
@kusumakumarianthergenem5424
@kusumakumarianthergenem5424 3 ай бұрын
ഫുൾ വീഡിയോ കണ്ടപ്പോൾ ഒരു മൂവി പോലെ തോന്നി 👍❤️🥰സൂപ്പർ 😂
@HusnaHusiishak
@HusnaHusiishak 3 ай бұрын
Njngal idekk varaund calicut avide anunn..parinju veedu avide avidya....
@lathamohan6971
@lathamohan6971 3 ай бұрын
ഗംഭീരം .....അതിഗംഭീരം കണ്ടുകൊണ്ടിരുന്നപ്പോൾ ഈ കഥ എങ്ങനെ വരണമെന്നാഗ്രഹിച്ചോ...... അതുപോലെ തന്നെ വന്നു...... വളരെ വളരെ സന്തോഷം......പിന്നെ അമ്മയുടെ വില്ലത്തി ഭാവം സൂപ്പർ ...... 3 വർഷത്തിനുശേഷം കുഞ്ഞിനെ കൂടി കാണിച്ചെങ്കിൽ എന്നു ചിന്തിച്ചതും കുഞ്ചൂസും വന്നു. അടിപൊളി
@devika2545
@devika2545 3 ай бұрын
ഒരുമിച്ച് ഇങ്ങനെ കാണണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. അത് പരിഗണിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🙏🙏🙏
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you ❤️❤️❤️❤️
@PrasanaMeledath
@PrasanaMeledath 3 ай бұрын
8​@@ammayummakkalum5604
@user-qm3zi3cv9q
@user-qm3zi3cv9q 3 ай бұрын
Àààqàààààààqeqqa​@@ammayummakkalum5604
@raihanaebrahim
@raihanaebrahim 3 ай бұрын
7😊😅​@@ammayummakkalum5604
@user-ge5fm6vn5u
@user-ge5fm6vn5u 3 ай бұрын
😂❤❤​@@ammayummakkalum5604
@user-kq2vt6qf7x
@user-kq2vt6qf7x 3 ай бұрын
ഓരോ വീഡിയോ ചെയ്യുന്നതിനനുസരിച് നിങ്ങളുടെ എല്ലാവരുടെയും അഭിനയം തകർക്കുകയാണ്... 👍
@ajithabharath4221
@ajithabharath4221 3 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു supper❤️
@Ammaunnikuttan
@Ammaunnikuttan 3 ай бұрын
Ningalude video kandal ini thiyeteril povenda athra ishtamulla videos Anu ❤❤❤❤
@hayarunisaasif5862
@hayarunisaasif5862 3 ай бұрын
നല്ല അവതരണം .....എല്ലാവരും വളരെ മനോഹരമാക്കിയിരിക്കുന്നു. അവരാരുടെ കഥാപാത്രങ്ങളെ
@santhaayyappakutty1058
@santhaayyappakutty1058 3 ай бұрын
വളരെ നന്നായി ട്ട് ഉണ്ട് ശരിക്കും ഒരു സിനിമ കണ്ട ത്പോലെഅഭിനയുംആണ്ന്ന്തോന്നുകേഇല്ലഇനിയുംനന്നായിചെയ്യാൻകഴിയട്ടേ👍
@thoppilansar
@thoppilansar 2 ай бұрын
സൂപ്പർ ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ടമായി , എല്ലാവരും ഒന്നിനൊന്ന് മെച്ചം, അമ്മ പൊളിച്ചു കിടു അഭിനയം, ക്ലൈമാക്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jimna3656
@jimna3656 3 ай бұрын
നിങ്ങൾ നല്ല effort എടുക്കുന്നുണ്ട് അതിനുള്ളത് ദൈവം tharate😍😍😍
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Ithanu Parayunnathu Oralkku Rajayogam Eppol Varumennu Ariyilla Ennu. Supper
@Dadsgirl1111
@Dadsgirl1111 3 ай бұрын
Iniyum venam series.... ❤❤ Cheyyu 😊
@nayorgirija1970
@nayorgirija1970 Ай бұрын
Beautiful theme enacted meticulously. Well thought moral values executed throughout. Skillful effort evident. Congrats.
@sujamathew2805
@sujamathew2805 3 ай бұрын
Wow!!!! Excellent job ❤Well done 🎉🎉🎉
@vijayap3914
@vijayap3914 2 ай бұрын
Who is selecting such beautiful melodies? How it is being selected?
@sreelathakumari4502
@sreelathakumari4502 7 күн бұрын
സൂപ്പർ bro👌🏻👍. കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙋‍♀️
@rosilyjacob952
@rosilyjacob952 2 ай бұрын
നല്ല. ഒരു സിനിമ. കണ്ടതുപോലെ. വളരെ നന്നായി. എല്ലാവരും സൂപ്പർ
@prabithaor2779
@prabithaor2779 3 күн бұрын
Supperb 👍👍👍❤️❤️❤️❤️ ammayude അഭിനയം അടിപൊളി എല്ലാവരും തകർത്തു ❤️❤️❤️👍👍
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Ammakkum Makanum Athu Thanne Venam.Iniyulla Kaalam Jayilil Kidakkam.
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Video Santhozhamayittu Avasanippichathil Valare Santhozham.God Bless you All
@sreeranjinib6176
@sreeranjinib6176 2 ай бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവരും , അമ്മയുടെ അഭിനയം ഏറ്റവും മികച്ചത്❤ അഭിനന്ദനങ്ങൾ എല്ലാവർക്കും❤
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Ай бұрын
🎉അടിപൊളി വീഡിയോ ഒന്നും പറയാനില്ല. സൂപ്പർ ❤❤❤
@user-hu3mx2pq6q
@user-hu3mx2pq6q 3 ай бұрын
Super പൊളിച്ചു എല്ലാവരും നന്നായി അഭിനയിച്ചു അമ്മയുടെ അഭിനയം super ❤❤❤❤❤
@zainabamariyam_zainu
@zainabamariyam_zainu 3 ай бұрын
Nalla rasayittund film👌🏻 othiri ishtaayi🥰iniyum ithupole othiri films idane🙌🏻
@muhammedali4897
@muhammedali4897 3 ай бұрын
എല്ലാം ഒരു കുടക്കീഴിൽ! (ഗുണപാഠം ഉപ്പ് തിന്നവർ വേണ്ടുവോളം വെള്ളം കുടിക്കും!!! )
@user-hc2to5kb8g
@user-hc2to5kb8g Ай бұрын
എന്തായാലും നല്ല അഭിനയമാണ് സിനിമ ഇത്രത്തോളം കഥയുണ്ടാവില്ല നല്ല രണ്ടു ജോടികൾ ഇതിലെ എല്ലാവരും നല്ല അഭിയമാണ് good good good
@rekhasukumaran4378
@rekhasukumaran4378 Күн бұрын
Super duper ...❤🎉 Awesome performance and theme....No words to tell...All did their part very well..... 😍 ❤❤❤❤ I loved it.....❤🎉
@lillyfrancis6726
@lillyfrancis6726 3 ай бұрын
Ethra kandalum pinneyum Kanan thonnum.Oru Cinema kanunnathu poleyundu.
@safnasafna5876
@safnasafna5876 22 күн бұрын
എല്ലാരും നന്നായി അഭിനയിച്ചു ❤ 😊 super thank you
@user-gi8wb8xv2s
@user-gi8wb8xv2s Ай бұрын
Adipoli.iniyum venam inganathe vedios.❤
@AjithaM-dg8qo
@AjithaM-dg8qo 3 ай бұрын
എല്ലാവരും സൂപ്പറായിരുന്നു.❤❤❤❤
@sayyidziyad2622
@sayyidziyad2622 2 ай бұрын
👌 video നന്നായി abhinayichu,last seen okke 👌
@bijutp9014
@bijutp9014 2 ай бұрын
Super ... super ... super... onnum parayan illa .... kaanan lesham lete aayipoi❤
@dayatv1227
@dayatv1227 Ай бұрын
സൂപ്പർ വീഡിയോ ഒരു സിനിമ കണ്ടത് പോലെതോന്നി
@NKumar-qu7sq
@NKumar-qu7sq 2 ай бұрын
Vanaja chechi super, ellayamma acting amazing👌👏👏
@mumthazk.m9067
@mumthazk.m9067 2 ай бұрын
ശരിക്കും സൂപ്പർ ആയിട്ടുണ്ട് ❤️😍
@safanattikulamsafanettikul2130
@safanattikulamsafanettikul2130 Ай бұрын
പൊളിച്ചു നിങ്ങളുടെ അഭിനയം ഒരു രക്ഷയുമില്ല ❤
@sumathomas9739
@sumathomas9739 3 ай бұрын
അമ്മയുടെ അഭിനയ്ം തകർത്തു 👌
@lathikaunnikrishnan6356
@lathikaunnikrishnan6356 23 күн бұрын
സൂപ്പർ ആയിട്ടുണ്ട് ❤ അഭിനന്ദനങ്ങൾ ❤
@HusnaHusiishak
@HusnaHusiishak 3 ай бұрын
Ipo full story ittuppol story nalla mansilayi 😊thanku ..njn kanarund..nigale videokk pine nte husband fbil kanum nigale video avarkum nigale nalla istam anu enikum..super acting...
@nithathomas1270
@nithathomas1270 3 ай бұрын
Super ayitunde.. ❤
@sreekalasreekala2853
@sreekalasreekala2853 3 ай бұрын
സൂപ്പർ കിടുക്കാച്ചി വീഡിയോ
@safnasafna5876
@safnasafna5876 22 күн бұрын
കഥാപാത്രങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസം കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും
@user-th8mn4ix5o
@user-th8mn4ix5o 3 ай бұрын
Full video kandappol orupaad santhoshayi...soooper aayind ❤️❤️❤️👌👌👌👌👍👍👍😍😍🥰🥰🥰...ningal Ellavarum Iniyum varanee 🤩🤩
@aseenaachu0
@aseenaachu0 3 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤❤❤
@bijuvettiyar9282
@bijuvettiyar9282 3 ай бұрын
അമ്മ പൊളി അഭിനയം സൂപ്പർ 🥰❤️❤️👍👍👍🥰❤️❤️🥰👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@hencya6885
@hencya6885 3 ай бұрын
Super every one acted very well
@krishnakumarik3334
@krishnakumarik3334 3 ай бұрын
സൂപ്പർ Thankyou
@seelavathychandran
@seelavathychandran Ай бұрын
സൂപ്പറായിട്ടുണ്ട് അങ്ങിനെ തന്നെ വേണം
@sumathip6879
@sumathip6879 2 ай бұрын
ഈ അമ്മ എന്താ കൂടത്തായി ജോളിയോ
@rafiathimannil
@rafiathimannil 2 ай бұрын
Wow സൂപ്പർ. ഒരു സിനിമ കണ്ട ഫീൽ
@radamani8892
@radamani8892 3 ай бұрын
ഒരുമിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻ആന്റി എളേമ്മ സുജിത്ത് സച്ചു അച്ഛൻ മോൻ എല്ലാരും സൂപ്പർ വനജേച്ചി ഇനി സിനിമയിലോട്ട് 🙏🏻🙏🏻
@subhadrav4773
@subhadrav4773 2 ай бұрын
Climax is very good , congrats
@cknavas
@cknavas 3 ай бұрын
പെർഫോമൻസ് അമ്മയുഡേദു തന്നെ..
@Nihana290
@Nihana290 2 ай бұрын
Eniku Ningalude video valareyere istanu
@vasanthak619
@vasanthak619 2 ай бұрын
അമ്മയും മക്കളും ടീമിലെ യും ഹാപ്പി ആൻഡ് കൂളിലെയും എല്ലാവരുടെയും ശരിയായ പേര് പറഞ്ഞുതരുമോ
@soniyarajesh928
@soniyarajesh928 24 күн бұрын
oru movie kanunapole thoni ellavarum sooperrr👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️
@sobhanakumari271
@sobhanakumari271 2 ай бұрын
ഒത്തിരി സന്തോഷമായി ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട് 👍👍👌👌❤️❤️
@lathakrishnan4998
@lathakrishnan4998 3 ай бұрын
Excellent video 👏👏
@jubiyarony2889
@jubiyarony2889 3 ай бұрын
നിങ്ങളെ എല്ലാവരയും ഒത്തിരി ഇഷ്ടമാണ്
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@user-tp5sf1km5x
@user-tp5sf1km5x 2 ай бұрын
Adipoli ..... ente ponne I loved this❤❤❤
@jesnajesimol7087
@jesnajesimol7087 3 ай бұрын
ഇനി എല്ലാ വീഡിയോസും ഇങ്ങനെ ഫുൾ ഇട്ടാൽ മതി
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌😌
@lasnalasna7132
@lasnalasna7132 3 ай бұрын
അടിപൊളി 👌👌👌❤❤
@majidasabir9860
@majidasabir9860 2 ай бұрын
Nannayttund best of luck ❤❤❤❤❤
@subhadrav4773
@subhadrav4773 2 ай бұрын
Super , congratulations
@pindropsilenc
@pindropsilenc 3 ай бұрын
ഇനീം ഞാൻ ഇവിടെ ഇരുന്ന ബോധം കെട്ടു പോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajithagopal546
@rajithagopal546 2 ай бұрын
Super onnum parayanilla 👌👌👌👌
@user-xe3rc4jy3v
@user-xe3rc4jy3v 3 ай бұрын
പൊളിച്ച് മക്കളെ❤❤❤❤
@user-cy7yi6uu2p
@user-cy7yi6uu2p 2 ай бұрын
ഈശ്വരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാവരും നന്നായിട്ട് അഭിനയിച്ചു ലാസ്റ്റിൽ വന്ന കള്ളകണ്ണൻ പോലും ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ട്ടോ 🙏🙏🙏🙏🙏🙏
@fareedhank1531
@fareedhank1531 3 ай бұрын
സൂപ്പർ ഞാനിപ്പഴാ കണ്ടത് അതി സൂപ്പർ
@sreejakuniyil4011
@sreejakuniyil4011 3 ай бұрын
പ്രൊഫഷണൽ actors 👏👏👏👏👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Manomadhav
@Manomadhav 2 ай бұрын
ഒരു സിനിമ കണ്ടതുപോലെ 🙏🙏🙏🙏🙏👍👍👍👍👍👌👌👌
@ajithkumarks3084
@ajithkumarks3084 3 ай бұрын
Asthikoodathinu shirtum munddum idippichu chettane
@sarithamahesh766
@sarithamahesh766 3 ай бұрын
സൂപ്പർ ❤❤❤🤝🤝🤝
@geetagopakumar9376
@geetagopakumar9376 2 ай бұрын
Super story ❤Fantastic acting
@jaseelasede4499
@jaseelasede4499 3 ай бұрын
Amazing and very interesting story tku keeping up❤❤❤
@johnsontj591
@johnsontj591 3 ай бұрын
സൂപ്പർ സ്റ്റോറി ❤❤❤❤❤❤❤❤❤
@NScreation206
@NScreation206 2 ай бұрын
Super 👍👍onnum parayanilla
@muhammedishaq5002
@muhammedishaq5002 3 ай бұрын
❤ സൂപ്പർ പൊളിച്ചു
@sweetynadasha4933
@sweetynadasha4933 18 күн бұрын
Make up കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സൂപ്പർ
@kombanvlogs251
@kombanvlogs251 3 ай бұрын
അടിപൊളി സൂപ്പർ ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
Каха с волосами
01:00
К-Media
Рет қаралды 6 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
Каха с волосами
01:00
К-Media
Рет қаралды 6 МЛН