bharani nakshatra phalam ഭരണി നക്ഷത്രഫലം

  Рет қаралды 119,379

sada jyothisham

sada jyothisham

4 жыл бұрын

ഭരണി നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
TOP VEDIOS
click the links to see the vedios
aayilyamആയില്യം നക്ഷത്രഫലം
• Aayilyam nakshatra bha...
anizhamഅനിഴം നക്ഷത്രഫലം www.youtube.com/watch?v=BZqaP...
revathiരേവതി നക്ഷത്രഫലം www.youtube.com/watch?v=b10f7...
pooradamപൂരാടം നക്ഷത്രഫലം www.youtube.com/watch?v=fOzAg...
punarthamപുണർതം നക്ഷത്രഫലം www.youtube.com/watch?v=nRPD9...
aswathiഅശ്വതി നക്ഷത്രഫലം www.youtube.com/watch?v=c2DIV...
thrikkettaതൃക്കേട്ട നക്ഷത്രഫലം www.youtube.com/watch?v=HndiH...
athamഅത്തം നക്ഷത്രഫലം www.youtube.com/watch?v=MxNvn...
makayiramമകയിരം നക്ഷത്രഫലം www.youtube.com/watch?v=BJvgV...
pooruruttathi • pooruruttathi nakshatr...
pooram • Pooram nakshthra bhala...
#bharani2021 #bharaninakshtra #bharanisadajyothisham #malayalamastrology

Пікірлер: 407
@unnikrishnanpariyapurath11
@unnikrishnanpariyapurath11 3 жыл бұрын
യൂട്യൂബിൽ, പല ജ്യോതിഷ സംബന്ധിയായ ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും, ഭരണി നക്ഷത്രത്തെ കുറിച്ച് ഇത്രയും കൂടുതൽ കൃത്യതയോടെ മറ്റാരും സംസാരിക്കുന്നത് കേട്ടിട്ടില്ല.. നന്ദി
@sreejasurendransneha2580
@sreejasurendransneha2580 3 жыл бұрын
ഭരണി നക്ഷത്രത്തെ കുറിച്ച് ഒത്തിരി ജ്യോൽസ്യൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട് യൂട്യൂബിൽ. പക്ഷേ താങ്കളുടെ സംസാരം വളരെ അധികം സന്തോഷം ജനിപ്പിക്കുന്നത് ആണ്. താങ്കൾക്ക് എല്ലാവിധ നന്ദിയും നേരുന്നു.
@aswinv7565
@aswinv7565 9 ай бұрын
താങ്കള്‍ പറഞ്ഞത് എല്ലാം correct ആണ് 😢.ഈ വൃത്തികെട്ട നാളില്‍ ജനിച്ചു പോയത് കൊണ്ട്‌, ഇനി അനുഭവിക്കാന്‍ ഒന്നും ബാക്കി ഇല്ല. മരിച്ചാലോ എന്ന് വരെ ആലോചിച്ചു😢. ഭാഗ്യം കെട്ട ഒരു നക്ഷത്രം 😔
@Finix-j2o
@Finix-j2o 8 ай бұрын
എന്റെ പൊന്നോ അത് ഒന്ന് കൂടി പറയ്‌. ഈ ലോകത്തു എന്തെല്ലാം കഷ്ടതകൾ ഉണ്ടോ അതെല്ലാം ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു. ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും നമ്മൾ ഒറ്റക്കാണെന്ന് ദൈവം കാണിച്ചു തരും. അലറി കരഞ്ഞാലും ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ആത്മഹത്യ ചെയ്യാൻ നോക്കിയാൽ അത് നോക്കി നിൽക്കുന്നതല്ലാതെ തടയാനോ സമാധാനിപ്പിക്കാനോ ആരും കാണില്ല. ഇനി ദൈവത്തോട് ഒരേ ഒരു പ്രാർത്ഥന മാത്രം അറിഞ്ഞോ അറിയാതെയോ ഈ നാളിൽ ഒരു പെൺകുട്ടി പോലും ജനിക്കരുത്. ദൈവത്തെ പോലും ശപിച്ചു പോകും. നമ്മുടെ മുന്നിൽ തെറ്റ് കണ്ടാലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ. അയ്യോ എങ്ങനെയെങ്കിലും മരിച്ചാൽ മതി. ആത്മാവിന് പോലും ശാന്തി ലഭിക്കണം എന്നില്ല. ഈ ഭൂമിയിൽ നിന്ന് പോയാൽ മതി.
@aswinv7565
@aswinv7565 7 ай бұрын
@@Finix-j2o സാരമില്ല എല്ലാ വിഷമങ്ങളും ഒരിക്കല്‍ മാറും.നമ്മുടെ മുന്‍ ജന്മ കര്‍മ്മ ഫലം ആയിരിക്കാം ഇപ്പൊ അനുഭവിക്കുന്നതു. എന്നാല്‍ കര്‍മ്മ ഫലങ്ങള്‍ എന്ത് തന്നെ ആയാലും അത് അനുഭവിക്കാനുള്ള ശക്തി തരണേ എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ധ്യാനം, യോഗ, meditation, പ്രാർത്ഥന ഓക്കെ ചെയ്തു നമ്മുടെ aura യെ positive ആകി വച്ച് മനസ്സിനെ ബലപ്പെടുത്തി വക്കാന്‍ ശ്രമിക്കുക.
@divyakalarikkal522
@divyakalarikkal522 6 ай бұрын
Veruthaya.ente ammayappan bharaniya ennum sukredhasaya😅
@aswinv7565
@aswinv7565 6 ай бұрын
@@divyakalarikkal522 എങ്കിൽ നിങ്ങളുടെ അമ്മായി അപ്പന്റെ നക്ഷത്രം വേറെ എന്തെങ്കിലും ആയിരിക്കും. ഭരണി നക്ഷത്രം ആവില്ല.
@minim7822
@minim7822 23 күн бұрын
ഭരണി നാളിൽ ജനിച്ചു പോയി. ഇനി എന്ന് മരിക്കും എന്നാണ് എപ്പോഴും ചിന്ത. ഒന്നിനും ഒരു കുറവുമില്ല, പക്ഷേ എന്നും തനിച്ചാണല്ലൊ.ഇനി എതൃനാൾ..😢😢?
@daliyap7275
@daliyap7275 3 жыл бұрын
എത്ര ശരിയാണ്... ഇങ്ങനെ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടി ല്ല. ബിഗ് സല്യൂട്ട്
@vijayasethunath9366
@vijayasethunath9366 2 жыл бұрын
100% ശരിയാണ് 🙏🙏
@santhoshmadikkal1944
@santhoshmadikkal1944 2 жыл бұрын
Ethoke veruthye
@sreejithck8172
@sreejithck8172 3 жыл бұрын
ഒരുകാര്യം പറയട്ടെ... ഞാൻ രക്ഷപെട്ടില്ലേലും മറ്റുള്ളവർ രക്ഷ പിടിക്കട്ടെ എന്ന് ആഗ്രഹിച്ചു കൂടേ നില്കും ബട്ട്‌.. അവർ അത് നേടിയാൽ പിന്നെ എന്നെ അവർ കാണുത് ഒരു ശത്രുവായിട്ടാണ് ...😃
@divdiy7541
@divdiy7541 2 жыл бұрын
True
@VishnuVardhan-we3he
@VishnuVardhan-we3he 2 жыл бұрын
Satyam 😪 me too
@shanojm8719
@shanojm8719 2 жыл бұрын
സത്യം ബ്രോ
@malavikaskrishnannair989
@malavikaskrishnannair989 2 жыл бұрын
ഞാനും
@sujathakumari1546
@sujathakumari1546 2 жыл бұрын
സത്യം
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
വളരെ സത്യസന്ധമായി തന്നെ പറഞ്ഞു ഇത്രയും കൃത്യം ആയിട്ട് ആരും പറഞ്ഞില്ല ഇത് തന്നെ ആണ് ഭരണി thanks. Sr
@ammussszzz4588
@ammussszzz4588 3 жыл бұрын
Correct
@santhakumarikr8006
@santhakumarikr8006 2 жыл бұрын
വളരെ ശരിയാണ്
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
@@santhakumarikr8006 😁😁
@sreejithck8172
@sreejithck8172 3 жыл бұрын
കൃത്യമായി ഇതുപോലെ ആരും പറഞ്ഞട്ടില്ല... എന്റെ കാര്യം 99% കറക്റ്റ് ആണ്... Thanks bro...
@sreeharias8589
@sreeharias8589 2 жыл бұрын
Valare correct
@suseelavijayan8474
@suseelavijayan8474 Жыл бұрын
👍100%ശരിയാണ് സർ പറഞ്ഞത് 🙏എന്റെ നാൾ ഭരണി ആണ്.ഹുസ്ബന്റിന്റെ നാൾ പൂരാടം.ഇത് തമ്മിൽ ചേരില്ലലോ.പക്ഷെ ജ്യോൽസ്യൻ ചേർത്തു.അത് കൊണ്ട് കണ്ണീര് തോർന്നിട്ട് സമയമില്ല.കഷ്ടകാലം.
@email4socialgmail678
@email4socialgmail678 Жыл бұрын
😅
@vijayanvijayanbharani4527
@vijayanvijayanbharani4527 2 жыл бұрын
നന്നായിട്ടുണ്ട് 🙏🌹
@vineethsreekumar233
@vineethsreekumar233 3 жыл бұрын
പൊന്നണ്ണാ ഞാനും ഭരണിയാ ഇതുവരെ ഗതി പിടിച്ചില്ലാ
@santhakumarikr8006
@santhakumarikr8006 2 жыл бұрын
Same to you
@santhoshk1455
@santhoshk1455 2 жыл бұрын
ഏത് ഭരണിയ്ക്കും ഒരു ദിവസം വരും...
@sujithkumarkelambath3560
@sujithkumarkelambath3560 2 жыл бұрын
Ok
@sanukutty3909
@sanukutty3909 2 жыл бұрын
Ellathinum athindeethaya time indu Anna 😆😆 wait and see ☺️
@faizyvlogs2407
@faizyvlogs2407 2 жыл бұрын
😄
@sugunasri5693
@sugunasri5693 3 жыл бұрын
Paranjathellam valare sathyamanallo nandi
@jayalekshmiiyer9682
@jayalekshmiiyer9682 2 жыл бұрын
Your opinion is correct one.i will Call you some doubt is there iam also From Trivandrum east fort
@manjushamg8252
@manjushamg8252 2 жыл бұрын
Valare sariyanu
@MuhammedAli-yh9hc
@MuhammedAli-yh9hc 3 жыл бұрын
Sir പറഞ്ഞത് അത്രയും സത്യമാണ്
@bhakthapriyanvs5290
@bhakthapriyanvs5290 3 жыл бұрын
Sir, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു.
@meenajoseph2764
@meenajoseph2764 Жыл бұрын
Your talk is true.
@rugmininair2435
@rugmininair2435 Жыл бұрын
വളരെ ശരിയാണ് 🙏🙏
@user-jn5nt8pf7u
@user-jn5nt8pf7u 2 ай бұрын
Thanks.bro.v.good❤❤❤❤❤
@rajeevrajanr4787
@rajeevrajanr4787 3 жыл бұрын
Sir parajathu ellam sathiyam. E jeevitham motham parajayam anno. Oru nalla kaalam varan enthu chiyannam
@vanitharajan307
@vanitharajan307 3 жыл бұрын
Correct anu Sir nhan bharani nakshathram
@jackyachuvihar
@jackyachuvihar 3 жыл бұрын
20/nov/1991 eppol mosham samayamano? Nashtagal ella reethiyilum kunnu koodunnu.
@chandjikoul6038
@chandjikoul6038 2 жыл бұрын
Can anyone translate it into English what the great astrologer detailed information about Bernay Nakshtra?.
@kwonpretty9449
@kwonpretty9449 Жыл бұрын
From j&k right??
@ParuParvathy51
@ParuParvathy51 2 жыл бұрын
Correct aaya kaaryamaanu
@binubalan6053
@binubalan6053 3 жыл бұрын
Sir പറഞ്ഞത് 100%ശരിയാണ് 🙏🙏🙏
@vishnumnair8898
@vishnumnair8898 3 жыл бұрын
101% exactly said sir
@santhia5158
@santhia5158 5 күн бұрын
എല്ലാം സത്യമായ കാര്യം ഇതുപോലെ ആരും പറയുന്നത് കേട്ടിട്ടില്ല ❤
@omanarajan7769
@omanarajan7769 Жыл бұрын
നോറിന് നൂറ്റി അൻപതു ശതമാനവും സത്യം 🙏🙏
@sreedevipadur9842
@sreedevipadur9842 Жыл бұрын
👍👍👌👌👌🌹
@suruminishad4489
@suruminishad4489 Жыл бұрын
സത്യം 🙏.
@sivagangav.s9232
@sivagangav.s9232 3 жыл бұрын
Super
@alliswell6622
@alliswell6622 3 жыл бұрын
😁❤️pwoli...superb..ellam sheriyanu...
@Anju_Liju
@Anju_Liju 2 жыл бұрын
Sathyam🙏🏻
@pn9586
@pn9586 3 жыл бұрын
Great camera man
@daisymammen4440
@daisymammen4440 4 жыл бұрын
Sir Chithira & Chatham plz Onnu Parayammo
@jessyt3812
@jessyt3812 3 жыл бұрын
Sir pooyam naalinekurichu parayamo
@sreekaladevigopi7910
@sreekaladevigopi7910 2 жыл бұрын
എന്റെ അനുഭവത്തിൽ സത്യമാണ്
@alishajoseph5528
@alishajoseph5528 Жыл бұрын
Sir പറഞ്ഞ കാര്യം സത്യം ആണ്. Happyness kuravayirunnu enta jeevithathil. Epo 1and half year ayiollu marriage കഴിഞ്ഞിട്ട്. പഷേ enta husband enna vera ennta snehichittilla. Njn enna vakitha manasilakittu pollum ella. Jeevithathil ee jathakathinnu happy ness elle pollum. Enthoru ദുരിതമാണ്.
@RajeevenK-hq6nd
@RajeevenK-hq6nd 10 ай бұрын
Maximum ok
@aruntk3144
@aruntk3144 2 жыл бұрын
സത്യം...
@bijujohn8926
@bijujohn8926 4 жыл бұрын
Sathyman..... prnjath elllmm🥰🥰🥰🥰
@smithasree9795
@smithasree9795 2 жыл бұрын
Sir nhan atham.barthav baranium anu.eppozhum vazhakanu. Pariharamundo.🙏🙏🙏
@lalithambikat3441
@lalithambikat3441 Жыл бұрын
ഈ സത്യങ്ങൾ കേട്ട് ഞാൻ ചിരിച്ച് ഒരു പരുവമായി
@ss-cm3pv
@ss-cm3pv 2 жыл бұрын
Revathiyum baraniyum cherumo sir onnu parayumo
@jayalekshmiiyer9682
@jayalekshmiiyer9682 2 жыл бұрын
Thiruvathri .jayalekshmi Pl.tell.about..this star
@aravind4384
@aravind4384 2 жыл бұрын
2022 bharani kk engane und enn parayamo
@sangeethabalan1106
@sangeethabalan1106 4 жыл бұрын
Sir chathayam nakshathram idumo pls
@veenanath279
@veenanath279 2 жыл бұрын
100% right
@jollyselwin7732
@jollyselwin7732 2 жыл бұрын
Tell about karthika and moolam please
@sajeeshkumarsajeeshkumar6900
@sajeeshkumarsajeeshkumar6900 3 жыл бұрын
Good
@jijomj5729
@jijomj5729 3 жыл бұрын
Sir njan 1986 November 11 . evening ani undaye appo bharaniyano karthikayano
@sumapg646
@sumapg646 4 жыл бұрын
മകം നാളിന്റെ പറയാമോ
@nanda_krishna2130
@nanda_krishna2130 4 жыл бұрын
Sir onnu uttratathi parayu please....
@ajithauthaman8625
@ajithauthaman8625 Жыл бұрын
100%ശരി
@kenzosirffgaming3168
@kenzosirffgaming3168 4 жыл бұрын
Uthradam idumo pls
@drawingcarts4496
@drawingcarts4496 3 жыл бұрын
എത്ര ശരിയാ സർ... ഞാൻ ഭരണി കാരൻ ആണ്
@padmapilai122
@padmapilai122 3 жыл бұрын
100% ശെരി
@shamlahashim7934
@shamlahashim7934 4 жыл бұрын
മകം നക്ഷത്രം പോസ്റ്റ്‌ ചെയ്യൂ പ്ലീസ്
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
വളരെ സത്യസന്ധമായി പറഞ്ഞു എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം ശെരി ആണ് എത്ര വയസ്സിൽ ഭരണി നക്ഷത്രത്തിൽ ഉള്ള ആളുകക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകും.
@arjun4914
@arjun4914 3 жыл бұрын
പണിക് പോകുന്ന അന്ന് തൊട്ട് ഇത് സത്യം ആണ്
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
@@arjun4914 ഓഹോ അറിയില്ലായിരുന്നു
@mohammeddubai768
@mohammeddubai768 2 жыл бұрын
@@Pushpa-rw3uj ,ഇ പ്പോൾ,നല്ല,സമയമാണ്
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
@@mohammeddubai768 yes. നല്ല സമയം
@mohammeddubai768
@mohammeddubai768 2 жыл бұрын
അങ്ങിനെ,അല്ലെ?
@beenashajahan8458
@beenashajahan8458 4 жыл бұрын
Moolam and chathayam nakshatrangal wegam idu please
@rugmininair2435
@rugmininair2435 3 жыл бұрын
Ellam correct ayi paranju.
@sreelathajanardhanan7021
@sreelathajanardhanan7021 3 жыл бұрын
വളരെ ശരിയാണ്
@keerti800
@keerti800 4 жыл бұрын
Hauuuuu..kurey naalay kaathirunna video ketto....nanni und ,but kurey late aaki ketto ,U always says 100% correct..So tats the reason i was insisting ❤😍
@suniradhakrishnan7923
@suniradhakrishnan7923 3 жыл бұрын
എന്റെ നാള് ഭരണി പറഞ്ഞതുമുഴുവനും സത്യം
@manjushamg8252
@manjushamg8252 2 жыл бұрын
Vishakam nal parayamo sir please
@nanuthayil674
@nanuthayil674 3 жыл бұрын
വളരെ നന്നായി പ്രതിപാദിച്ചു ' തിരുവോണം, മൂലം ഇതുപോലെ വീഡിയോ ചെയ്യാമോ,
@lenithasasilenithasasi4911
@lenithasasilenithasasi4911 2 жыл бұрын
Dasakaalam jananasamayam nokkiyittanu parayunnathu.
@sreeletha.nnarayan1088
@sreeletha.nnarayan1088 3 жыл бұрын
100% ശരി ആണ് സർ
@Adarsh45200
@Adarsh45200 11 ай бұрын
Sathikumar 🙏🙏🙏🙏🙏
@radharamakrishnan1170
@radharamakrishnan1170 3 жыл бұрын
Perfect to my life
@nanda_krishna2130
@nanda_krishna2130 4 жыл бұрын
Onnu uttratathi parayuuuu....please sirr
@sarang4322
@sarang4322 3 жыл бұрын
👌😍 Rohini & chithira cheyummo
@anu_here7509
@anu_here7509 4 жыл бұрын
Uthradam nakshathram onnu parayuu
@reshmacg2263
@reshmacg2263 2 жыл бұрын
Absolutely correct.. 💐💐💐
@vidyadevi2210
@vidyadevi2210 4 жыл бұрын
Pls uthram naaline patti parayooooooo
@firststep6614
@firststep6614 Жыл бұрын
Background Super
@pn9586
@pn9586 3 жыл бұрын
കുഞ്ഞുണി മാഷിന്റെ കഥ യാണോ എന്ന് തോന്നിപോകും Weldon great great 🙏🙏🙏🙏🙏🌹👍❤
@nandakumar3080
@nandakumar3080 3 жыл бұрын
100% ശരിയാണ് 🙏✌
@binduvelayi2074
@binduvelayi2074 3 жыл бұрын
Thank you
@prakashknidheesh
@prakashknidheesh 3 жыл бұрын
ഭരണിയാണ് നാൾ തൃപ്തിയായി
@noufik6603
@noufik6603 4 жыл бұрын
Churukki paranjal shukradasha kazhinjal bharanik pinneedangot nalla nalukal kuravalle...51 vayass kazhinj vyazha dashakitiyit enth karyam???
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Angene alla dosham samayam anenkilum chilapol nalledh nadakkum endho okke bhalavan ayal nalledhakum.weak position il anenkile potta undaku
@shaluprakash9667
@shaluprakash9667 3 жыл бұрын
Entha thiruvathiraye kurichu video idathe
@rakhiarun91
@rakhiarun91 4 жыл бұрын
Sir please tell about makam purusha nakshatram
@binithachowdary699
@binithachowdary699 4 жыл бұрын
Uthratathi Revati parayane next video
@kalasumesh9035
@kalasumesh9035 2 жыл бұрын
Sir... Visakham cheyyamooo
@navaneed8637
@navaneed8637 3 жыл бұрын
True
@divyamahesh8730
@divyamahesh8730 28 күн бұрын
Bharani kettete pedi varunni, enganare parayunnathallame viswasikanda
@sathyabhamakk3715
@sathyabhamakk3715 Жыл бұрын
എല്ലാം അനുഭവം ആണ്
@sreekumarthankamani3098
@sreekumarthankamani3098 2 жыл бұрын
Aswathi nakshathram link iduvo sir
@Sureshkumar-cf8br
@Sureshkumar-cf8br 3 жыл бұрын
Makam nakeshtram parayumo
@shylajasuresh8305
@shylajasuresh8305 Жыл бұрын
എല്ലാം സത്യം
@ss-dr8fu
@ss-dr8fu 4 жыл бұрын
Molde jenanam : 2020 july 15 aanu... bharani aano sir... jenana samayam kollavunnathaano
@ss-dr8fu
@ss-dr8fu 4 жыл бұрын
Sir, next eth naal aanu cheyyn udeshikkunnath?
@preethig9140
@preethig9140 3 жыл бұрын
Makam nakshtram paraumo pls
@kallianiraj4778
@kallianiraj4778 3 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു.
@rajeshmappoli3678
@rajeshmappoli3678 3 жыл бұрын
മുഴുവൻ ശരിയാണ്
@pn9586
@pn9586 3 жыл бұрын
Good place
@jayalekshmiiyer9682
@jayalekshmiiyer9682 2 жыл бұрын
What ever told is correct
@sindhumanoj3389
@sindhumanoj3389 4 жыл бұрын
Vishakham onnu parayamo sir
@soumyak5840
@soumyak5840 3 жыл бұрын
Currect
@santhoshmadikkal1944
@santhoshmadikkal1944 2 жыл бұрын
Enth
@cyriljacob8593
@cyriljacob8593 4 жыл бұрын
Avittom idumo sir
@angel143love...A3
@angel143love...A3 2 жыл бұрын
Truth
@9aashlybiju665
@9aashlybiju665 3 жыл бұрын
കിറുകൃത്യം 💗👍
@sunithajose4999
@sunithajose4999 2 жыл бұрын
Correct sir🙏🙏🙏👍✔️☑️✅
@harisreebinu5440
@harisreebinu5440 4 жыл бұрын
Sir please make chattayam
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 57 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
ഭരണി നക്ഷത്രക്കാർ ഇനി രക്ഷപെടും _ഉറപ്പാണ്
12:36
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 120 М.