വെള്ളിവെളിച്ചം വിതറുന്ന, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ! വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ ഈ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. വിശേഷിച്ചും നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ 👌
@sibithuravoor558 Жыл бұрын
അങ്ങനെ 1996 ൽ ഇറങ്ങിയ ദേവരാഗത്തിൽ അഭിനയിപ്പിക്കാൻ പറ്റാഞ്ഞ വിഷമം1986 ൽ ഇറങ്ങിയ സായാഹ്നത്തിന്റെ സ്വപ്നത്തിൽ അഭിനയിപ്പിച്ച് തീർത്തു.
@ashrafmanghala1205 Жыл бұрын
നിങ്ങളുടെ തമാശ എനിക്കും രസിച്ചു പക്ഷെ എല്ലാ തിയ്യ / ഈഴവ സമുദായവും തെങ്ങിൽ മുകളിൽ അല്ല ... എന്നും കുടി മനസിലാക്കിയാൽ നന്നു മലബാർ മാനുവൽ അതു എടുത്തു പറയുന്നുണ്ട് വെറും 27% മാത്രമെ ഇ സമുദായത്തിൽ നിന്നും ഇ തൊഴിൽ ചെയ്യുന്നുള്ളു പണ്ട് ........ പിന്നെ കേരളത്തിൽ എല്ലാ സമുദായങ്ങൾക്കും കുലത്തൊഴിൽ ഉണ്ട് .... തങ്ങൾക്കു മറ്റു സമുദായ കുലത്തൊഴിലിനെ ഏതു പോലെ കളിയാക്കി സംസാരിക്കാൻ പറ്റുമോ ... വൈദ്യർ ഏറ്റവും കൂടുതൽ തിയ്യ / ഈഴവ സമുദായത്തിൽ നിന്ന് ആയിരുന്നു .. അത് പോലെ ചേകവർ എല്ലാം ഉണ്ടായിരുന്നു .... എനിക്ക് മനസിലാവാത്തതെ മറ്റു സാമുദായങ്ങൾ ക്കു ഒന്നും കുല തൊഴിൽ ഇല്ലേ അതോ അത് സുനാമി വന്നപ്പോൾ ഒലിച്ചു പോയേ ......
Correct cenimayil ezhavarennu paranjal chethukara avarku vere paniyonnum ariyille
@jayaramnappil126911 ай бұрын
പൊളിച്ചു
@soumyalachoose757310 ай бұрын
നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ വിശ്വസിക്കാവുന്ന നുണ വേണം പറയാൻ മലയാള സിനിമയിലെ ആസ്ഥാന പരദൂഷകൻ താങ്കൾ തന്നെ തമിഴിൽ ഒരു ബായൽവാൻ രംഗനാഥൻ മലയാളത്തിൽ ശാന്തിവിള
@thenairobi4102 жыл бұрын
ശുഭദിനം ദിനേശ് അണ്ണാ ❤❤ ആൾ കേരള ശാന്തിവിള ഫാൻസ് അസോസിയേഷൻ . പൂജപ്പുര യൂണിറ്റ് ❤🎉
@gayathri.raveendrababu2 жыл бұрын
കഥകളുടെ വെള്ളിവെളിച്ചം വിതറുന്ന , വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ
@arunkb53192 жыл бұрын
ദുരന്തം തന്നടെയ്.
@geepee66152 жыл бұрын
തള്ളേ ദിനേഷിനും ഫാൻസോ 🤣🤣🤣🤣🤣🤣ഏതാ സിനിമ????
@onlookerhedgehog908311 ай бұрын
ഇങ്ങനെയുള്ള തമാശകൾ കേൾക്കാനാണ് താല്പര്യം. അണ്ണാ കലക്കി 👍
@abdullatheef26702 жыл бұрын
നന്നായിട്ടുണ്ട്. ശാന്ദിവിള ദിനേശ് യുഎഇ ഫാൻസ്.
@unnikrishnan93292 жыл бұрын
നാലും ഒന്നിനൊന്നു മെച്ചം👍🌹ചേട്ടന്റെ അവതരണശൈലിയും വളരെ നല്ലത് തന്നെ🙏🌹
@nek76572 жыл бұрын
ഒരു സായാഹ്നത്തിന്റെ സ്വപ്നം... മുകേഷ് ഭരതൻ മൂവി 1989....
@shinoybhuvanendran20112 жыл бұрын
1989യിൽ റിലീസ് ചെയ്ത സിനിമയാണ് മുകേഷ് അഭിനയിച്ച ഒരു സായാഹ്നത്തിന്റെ സ്വപ്നം.. എന്നാൽ അരവിന്ദ് സ്വാമി -ശ്രീദേവി ജോടികൾ അഭിനയിച്ച ദേവരാഗം സിനിമ 1995 ശേഷം റിലീസ് ചെയ്ത സിനിമയും
@sujithpgs11 ай бұрын
1989 il ആണ് ഒരു saayannathinde സ്വപ്നം ഇറങ്ങിയത്..അതിനു ശേഷം ആണ് അമരം,വെങ്കലം,ചമയം, ദേവരാഗം ഒക്കെ ഇറങ്ങിയത്..
@sabalan119811 ай бұрын
ഇവിടെ ജാതിയില്ലാതാവാൻ പോകുന്നു. നായർ ഈഴവ , മാരേജ് സാധാരണമായി. നായർ sc, ഇഴവ Sc, കല്യാണങ്ങൾ നടക്കുന്നു. ഇങ്ങിനെ പോയാൽ ഹിന്ദു ഒന്നാകും. അതാണ് ചിലർക്ക് വിഷമം. വിഷമിചാലും ഇല്ലെങ്കിലും 5 വർഷത്തിന്ന് ള്ളിൽ ജാതി ഉണ്ടാകില്ല. ഹിന്ദു ഒന്നാകും. കമ്മിണി സ്റ്/ കോൺഗ്രസ്, ജീവിക്കാൻ പറ്റില്ല. പാർട്ടികൾ Adress ഇല്ലാതാകും. ഇത് നടക്കും.
@neethumolsinu638411 ай бұрын
😃😁
@viswajithsurendran230910 ай бұрын
ഒരു ലോക പരാജിതന്റെ വായ്‌താളങ്ങൾ
@therock53342 жыл бұрын
Good morning ബ്രാണ്ടി വിള
@mrboban5049 Жыл бұрын
1989 സായാഹ്നത്തിന്റെ സ്വപ്നം ,പുളുവൻ ദിനേശ്
@rajeshkoikal44702 жыл бұрын
സംഭവങ്ങൾ കണ്ടത് പോലെ കഥ പറയാനുള്ള ശാന്തിവളിയുടെ കഴിവ് സമ്മതിക്കണം.. 🤭🤭
@ushashinoj2 жыл бұрын
പക്ഷെ ഒക്കെ തെറ്റാണ് എന്ന് മാത്രം 🤣🤣
@tintutin2 жыл бұрын
പറഞ്ഞത് തെറ്റിപ്പോയല്ലോ ചേട്ടാ 1989 ലാണ് ഒരു സായന്തനത്തിന്റെ സ്വപ്നം ഇറങ്ങിയത്, നിങ്ങൾ പറഞ്ഞ ബാക്കി മൂന്ന് പടവും 90കളിലെ പടമാണ്
@ramgopalgopal18582 жыл бұрын
⁶
@hawkgrab2 жыл бұрын
No credibility due to lack of proper research.
@rajeshkoikal44702 жыл бұрын
@@fajalnaas6409 🤣🤣🤣
@rajeshkoikal44702 жыл бұрын
@@hawkgrab കറക്റ്റ്
@aslahahammed29062 жыл бұрын
ഓ അല്ലേൽ ഇങ്ങേര് പറയുന്നതൊക്കെ സത്യമാണല്ലോ 🥴
@s.a.k.66592 жыл бұрын
ഒടുവിൽപറഞ്ഞതിൽ പൊരുത്തക്കേട് ഉണ്ട്.അമരം,വെങ്കലം,ചമയം,ദേവരാഗം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഭരതൻ ഒരു സായാഹ്നത്തിൻറെ സ്വപ്നം എടുത്തതെന്നു പറയുന്നു. എന്നാൽ ഏറ്റവും ആദ്യമെടുത്ത സിനിമയാണ് ഒരു സായാഹ്നത്തിൻറെ സ്വപ്നം.അതായത്1989ൽ.അതിനു ശേഷം വന്ന സിനിമകളാണ് യഥാക്രമം 90ൽ അമരം,93ൽ വെങ്കലം,ചമയം 96ൽ ദേവരാഗം എന്നിവ.
@josepulickal151011 ай бұрын
ശാന്തിവിള 16ആം നൂറ്റാണ്ടിലെ ആളാണ്. ജാതിവെറി ഉള്ള പ്രഭാഷണങ്ങൾ ആണ് മുഴുവൻ. യേശുദാസിനെ വരെ അപമാനിച്ചു
@aasiyascrazyvlog76552 жыл бұрын
എല്ലാം നല്ല കഥകൾ ആയിരുന്നു. നിങ്ങൾ പുലിയാണ് ദിനേശേട്ട
@indukizkeel69522 жыл бұрын
I truly love you videos , keep doing the good job👏👏
@shihqbudheenthorappa34022 жыл бұрын
സാർ അവതരണ ശൈലി മനോഹരം
@nithinraveendran64802 жыл бұрын
എന്തായാലും നല്ല സൂപ്പർ വീഡിയോ 👍
@ഒരുആരാധിക2 жыл бұрын
28:18 ചിരിച്ചു ചത്തു 😄😄
@prabhakaranok44372 жыл бұрын
നല്ല രസമുണ്ട് കഥ കേൾക്കാൻ 😂
@pp-od2ht Жыл бұрын
Neeyum veshyaa nayirichiyudabmon aano
@abdulmajeedka96342 жыл бұрын
Chaanckiyansesham കുട്ടിച്ചാത്തൻ. പട്ടയോട്ടം. നവോദയ പുറത്തിറക്കി.
@sunilaravind17152 жыл бұрын
മിസ്റ്റർ ശാന്തിവിള താങ്കളുടെ അവതരണ ശൈലി നല്ലതാണ് എങ്കിലും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കിയിട്ട് വേണം വിഡിയോ ഇടാൻ. കാണുന്നവർ ചിലർ സിനിമയെ പറ്റിയൊക്കെ നല്ല അറിവ് ഉണ്ടെന്നു മനസ്സിലാക്കുക. ഈ വീഡിയോയിൽ ഉള്ള തെറ്റുകൾ കമ്മെന്റുകളിൽ ചിലർ വ്യക്തമാകിയിട്ടു ണ്ട്. അതൊക്കെ വായിച്ചു തെറ്റ് പറ്റി യിട്ട് ഉണ്ടെങ്കിൽ അതു സമ്മതിച്ചു കൊടുക്കുവാനുള്ള ആർജവം കാണിക്കണം. അതു തോൽ വിയ ല്ല. നല്ല കൊമ്മെന്റുകൽക് പോലും മറുപടി ഇല്ലല്ലോ. കുറച്ചു കൂടി audience friendly ആകുക. അല്ലെങ്കിൽ വീഡിയോകളുടെ വിശ്വാസം നഷ്ടപ്പെടും
@NaseerKadavil11 ай бұрын
അപ്പച്ഛന്റെ വേഷവിധാനം കണ്ടിട്ട് ഇത് നവോദയാ അപ്പച്ഛനാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത PC
@PradeepKumar-uw5cb2 жыл бұрын
Sir , You recreated old memories. Thanks.
@സ്വാധിചന്ദന2 ай бұрын
ഇന്നസെന്റ് 😂😂😂 കൂടുതൽ സിനിമ വിശേഷങ്ങൾ ഉണ്ടോ
@mdnew61172 жыл бұрын
ആറാട്ട് അണ്ണൻ ശാന്തി സാറെ വിളിക്കും
@manojdivakaran771711 ай бұрын
ക്യാമറ ജന്നലിൽ കെട്ടി വെച്ചിട്ട് ആരോ ഇന്റർവ്യൂ എടുക്കുന്ന പ്രതീതി ഉണ്ടാക്കി ഞാൻ നിങ്ങളുടെ സ്വന്തം ബ്രാണ്ടി വിള 😂😂😂
@maheshrealtor-y6w10 ай бұрын
First time knowing Mukesh was ezhava
@jacobkc52042 жыл бұрын
Sir.. Dinesh sir... Very nice video 💯💯💯💯
@mohamedsajith4545 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ വീഡിയോ കണ്ടിരിക്കുന്നത് ശാന്തി വിള ദിനേഷിന്റെതാണ് 345 വീഡിയോസ്
@sanathanannair.g58522 жыл бұрын
ചാണക്യനിലും, ഒരു സായാഹ്നത്തിൻെറ സ്വപ്നത്തിലും മധുസാറിനു ശ്റദ്ധേയമായ വേഷങ്ങളായിരുന്നു. എന്നിട്ടും മധുസാറിൻെറ പേരെന്തേ പരാമർശിക്കപ്പെടാതെ പോയത്.
@manapuramdesham56192 жыл бұрын
മുകേഷിന്റെ വലിയൊരു ന്യുനത അയാൾക്കെപ്പോളും കൊല്ലം ഭാഷ മാത്രമേ വഴങ്ങു.
@retheeshpodiyan4342 жыл бұрын
ദിനേശ് ചേട്ടാ. താങ്കൾ പറഞ്ഞ ചമ്പകുളം തച്ചൻ ( 1992), ചമയം (1993), വെങ്കലം (1993), ദേവരാഗം (1996) ഈ ചിത്രങ്ങളിലൊന്നും മുകേഷിന് വേഷം കൊടുക്കാതെ പിന്നെ 1989 ൽ ഇറങ്ങിയ സായാഹ്നത്തിലെ സ്വപ്നം എന്ന സിനിമയിൽ മുകേഷിന് ഭരതൻ ഒരു വേഷം കൊടുത്തു എന്ന് പറയുന്നത് എങ്ങനെ ശരിയാകും?
@SijoJose-zp5zu Жыл бұрын
അതെ വാസ്തവം... അമരം 1989ആണ് റിലീസ്
@xavierj4229 Жыл бұрын
തന്റെ മുൻപിൽ വച്ചാണോ മുകേഷ് ഭാരതന്നോട് ചോദിച്ചത് .?
@classic.blossom26642 жыл бұрын
SHANTHIVILA.... Where is your Girl Friend BHAGYA..... ?? Why JUDICIARY keeps silent....??
@thomasmenachery87802 жыл бұрын
Good. നല്ല തുടക്കം.
@Bond-vs7mu11 ай бұрын
ഒരു സായഹ്നത്തിന്റെ കഥ 1989,, ദേവരാഗം 1996,, 1996ഇൽ പരിഭവം പറഞ്ഞ ആളെ 1989 ഇൽ അഭിനയിപ്പിച്ച ഭരതന്റെ മഹാമനസ്കത 😂😂..
പക്ഷേ കാലഘട്ടത്തിന്റെ കണക്ക് തെറ്റാണല്ലോ സായാഹ്നത്തിന്റെ സ്വപ്നം 1989 റിലീസ് ചെയ്തിരുന്നു താങ്കൾ പറഞ്ഞ അമരം 91 ലും വെങ്കലം 92 ലും ചമയം 93 ലും ദേവരാഗം അതിനുശേഷംറിലീസ് ചെയ്യപ്പെട്ടിരുന്നു.
രണ്ടു രുപ റ്റിക്കറ്റ് എന്തുവാടെ ചാണക്യന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് ആ തിര അശ്വതി അജ്ഞലി മൂന്ന് തീയേറ്റർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അവിടെയാണ് പടയോട്ടം റീലീസ് ചെയ്തത് ചാണക്യനു മുൻ മ്പ് . അവിടെ പോലും 2 രുപക്ക് മുകളിലായിരുന്നു. Pls ആവേശം കുടുമ്പോൾ തെറ്റുകളും കുടുന്നു ഒന്നു ശ്രദ്ധിക്കുക🥰🥰🥰💗േ സ്നേഹം മാത്രം.
@hpm33002 жыл бұрын
👍
@nandukrishna24582 жыл бұрын
🥰❤
@ramachandrannambiar13811 ай бұрын
ചാണക്യൻ സിനിമ യിൽ പ്രധാന രോൾ മധു വിനുംകമലഹസൻ um anu.
@mrboban5049 Жыл бұрын
പുളുവൻ ദിനേശ്
@mskalim84092 жыл бұрын
Annu angane ennu engane pachavelichathinte perilim
@prasenanck42072 жыл бұрын
താങ്കളെ എനിക്കിഷ്ടമായിരുന്നു .മമ്മുട്ടിയുടെ പ്രീതി നേടാന്‍ വേണ്ടി പടത്തിന്‍റെ പ്രൊഡൂസറായിരുന്ന രാമചന്ദ്രൻ സാറിനെ അവഹേളിച്ച നടപടി നന്നായില്ല .മമ്മുട്ടിയുടെ അലങ്കാരം മറക്കാനും പൊറുക്കാനും പറ്റില്ല .ആ സിനിമയില്‍ അത്രയും വിലയുള്ള ഡ്രസ്സിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല .മാത്രമല്ല പ്രൊഡൂസറൂടെ അവകാശത്തെയാണ് താങ്കളും മമ്മുട്ടിയും നിഷേധിച്ചത് .ഒരവസരത്തില്‍ സത്യൻ സാറും നസീര്‍ സാറും ഷീലയും ജയഭാരതിയും അഭിനയിച്ച ഒരു പടത്തില്‍ ( 1971 ) സഹകരിച്ച എനിക്ക് അറിയാം ഒരിക്കലും ഇവരൊന്നും ഡ്രസ്സുകള്‍ തിരഞ്ഞെടുക്കാന്‍ മിനക്കെട്ടിട്ടില്ല.താങ്കളും മമ്മുട്ടിയും മാപ്പര്‍ഹിക്കുന്നില്ല.
@prasenanck42072 жыл бұрын
അലങ്കരമല്ല.അഹംങ്കാരം എന്ന് വായിക്കുക .
@anishkumarkumar79302 жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് സിനിമ സംവിധായകന്റെ കലയാണ് പക്ഷെ അതിന്റ സാമ്പത്തിക ലാഭ നഷ്ടങ്ങൾ സഹിക്കേണ്ടുന്നത് അതിന്റെ നിർമ്മാതാവാണ് ഇവന്മാരെയൊക്കെ വച്ചു റിസ്ക് എടുത്ത് സിനിമ നിർമിച്ച് പൊട്ടി പാളീസായി തെണ്ടി തിരിയുന്ന കുടുംബമുള്ള ഒരുപാട് പേരുണ്ടുവിടെ അവിടെ ഷോ കാണിക്കുന്നവൻ മമ്മൂട്ടിയല്ല ഏതു പൂമാനായാലും പോയി പണി നോക്കെടാ കോപ്പേ എന്ന് പറയാൻ നിർമാതാക്കൾക്ക് ചങ്കൂറ്റം ഉണ്ടാകണം അതില്ലാതെ പോകുന്നതാണ് അവരുടെ കുറ്റം ഇവിടെ അറ്റ്ലസ് രാമചന്ദ്രൻ ഒരു മാന്യനും gentle മാനും ആയിരുന്നത് കൊണ്ട് പ്രതികരിക്കാതിരുന്നത് എന്ന് കരുതാം
@sureshsemow9092 жыл бұрын
ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ കൊതിക്കുന്നു 👍🌹
@pratheeshlp61852 жыл бұрын
💜💜💜💜💜💜
@raveendranrr57602 жыл бұрын
🙏കഥ 🙏യുടെ... കഥ. നഗൻ മനസ്. 🙏👍👏... 🌹♥️💕.
@chambers84142 жыл бұрын
മനോഹരമായ വീഡിയോ 🎉🎉🎉
@pvmonimoni59142 жыл бұрын
Super
@sandeepthundikandy8671 Жыл бұрын
Mukesh’s first wife Saritha was a Tamilian caste no Idea but his second wife Methil Devika belongs to nair caste and his new date is still not mentioned ? Is that an Ezhava or someone else . 😅
@dnaguy476911 ай бұрын
Sarita telegu
@sathyajithtk34172 жыл бұрын
കാത്തിരിക്കുന്നു ചേട്ടാ
@sathyajithtk34172 жыл бұрын
ബംഗ്ലാവിൽ ഔത യുടെ രണ്ടാംഭാഗത്തിന്
@sathyajithtk34172 жыл бұрын
ഷാജി അണ്ണൻ മുടിയില്ലാത്ത ചേട്ടൻ താങ്കളോട് എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞിരുന്നു ഒരു കാര്യം ഉറപ്പാണ് താങ്കൾ പത്താംക്ലാസ് പാസായ കിട്ടില്ല അത് താങ്കളുടെ സംസാരത്തിൽനിന്ന് തിരിച്ചറിയാം 😍😍👌🥰😍😄
@sanjeevc726510 ай бұрын
Peace vila chetta
@remyaosmm284 Жыл бұрын
സിനിമ ഒര് കലയെങ്കിൽ കലയിൽ ജാതിയും മതവും കലർത്തി കലാകാരന്മാരെ വിഭജിക്കരുത്. സിനിമയിൽ മാത്രമേയുള്ളൂ ഇത്രേയും വരുമാനം ലഭിക്കുന്ന കല.
@ajaykumarps88832 жыл бұрын
ദേവരാഗം 1996, സയാഹ്നത്തിന്റെ സ്വപ്നം 1989. ഇതെങ്ങനെ ശരിയാകും
@Akshay_034510 ай бұрын
The watcher 😂
@alwinaugustin7 ай бұрын
ഇയാള് ഈ കഥ വേറെ ഒരു വീഡിയോയിൽ പറഞ്ഞപ്പോൾ ഇന്നസെൻ്റ് ആണ് ശ്രീനിവാസൻ നമ്പൂതിരി ആണെന്ന് പറഞ്ഞത് എന്ന് പറഞ്ഞത്. എന്ന് നെടുമുടി ഇല്ലാരുന്നു.