No video

ഒരു അത്യപൂർവ പുനർജ്ജന്മകഥ

  Рет қаралды 31,066

Bharatha Darshanam

Bharatha Darshanam

Күн бұрын

Satguru is the ship that help us to cross the ocean of worldly existance. This satsang reveals the value of satsang in spiritual path #satyasaibaba #mohanji #shirdisaibaba

Пікірлер: 117
@rethidevi4364
@rethidevi4364 9 ай бұрын
ഞാൻ ചെറുപ്പത്തിൽ സായി ബാബ യുടെഅടുത്ത് തന്നെ ആയിരുന്നു ബാബയുടെ ഏട്ടന്റെ മോളും ഞാനും ഒപ്പം പഠിച്ചിട്ടുണ്ട് 8വയസ്സായ പ്പോൾ കുടുംബത്തോടെ ഞങൾ നാട്ടിലേക്കു പൊന്നു പിന്നീടു 50താ മതേവയസ്സിൽ വീണ്ടും ഭർത്താവിന് സുഖമില്ലാതെ പുട്ടപ്പർത്തി യിൽ പോയി അന്ന് അവസാനമായി ഭഗവാനെ ഒരിക്കൽക്കൂടി കാണാൻ സാധിച്ചു 🙏🙏🙏
@prasannap7267
@prasannap7267 2 ай бұрын
Om Sadguru Sai Rsm 🙏🌹🌹
@RadhaSarojiniamma
@RadhaSarojiniamma Ай бұрын
Omsairam jaimohanji Deepagi
@shyamalanair9162
@shyamalanair9162 10 ай бұрын
എനിക്കു തോന്നുന്നത് നാം എപ്പോഴും ഭഗവാന്റെ കരവലയത്തിനകത്താണ് അവിടുന്ന് സദാ നമ്മെ സംരക്ഷി ക്കുന്നു 🙏 Jai sree sai ram 🙏
@bharathadarshanam
@bharathadarshanam 10 ай бұрын
സത്യം ❤️
@krishnakumar-wn1xf
@krishnakumar-wn1xf 11 күн бұрын
All gurus are interconnected. 🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 9 ай бұрын
ഞാൻ രണ്ടു പ്രാവശ്യം ഭഗവാനെ shirdi സായി ബാബയെ കണ്ടു എന്റെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ട് 25 വർഷം കൊണ്ട് ഞാൻ ഭഗവാന്റെ സംരക്ഷണം തിൽ ആണ് എനിക്ക് എന്തു വന്നാലും എല്ലാം ഭഗവാന്റെ പാത തിൽ സമർപ്പിക്കുന്നു എല്ലാം ഭഗവാന്റെ ഇഷ്ടം ഓം sa8 രാം 🙏🏾🙏🏾🙏🏾
@sukuv3837
@sukuv3837 2 ай бұрын
❤❤❤❤🙏🏼🙏🏼🙏🏼
@chandrika8216
@chandrika8216 10 ай бұрын
❤ ഓം ശ്രീ സായിനാഥായ നമ :❤
@sobhanaaneesh6094
@sobhanaaneesh6094 9 ай бұрын
ഓം സായി രാമ 🙏❤️❤️അനന്ത കോടി ബ്രഹ്മണ്ടാ നായക സമർത്ത സത്യ സായി രാമ ഹരേ 🙏🙏🙏
@rajasreeraju7168
@rajasreeraju7168 4 ай бұрын
നമസ്കാരം മാം 🙏🙏🙏ഞാൻ tvm ഇൽ ഒരു ബാബ ക്ഷേത്രത്തിൽ പോയിരുന്നു. Shridhipuri. കാര്യവട്ടത്തു ആണ്. 🙏tvm-vetturoad -melechanthavila maschithu -shridhipuri. (മേലേ ചന്തവിളയിൽ നിന്ന് 50rs. Auto charge ) 2. Vetturoad -narikkal-mangattukonam -shirdhipuri. 3. കാര്യാവട്ടം- pullanivila -mangattukonam -shridhipuri. ഈ മൂന്നു വഴിയിലും അവിടെ aത്താം. വളരേ ആഗ്രഹിച്ചാൽ ബാബാജി അവിടെ എത്തിക്കും തീർച്ച. എന്റെ അനുഭവം. 🙏🙏
@ranikomalangan9832
@ranikomalangan9832 3 ай бұрын
Thank you deepaji🙏🙏🙏
@kalyan.g9264
@kalyan.g9264 2 ай бұрын
Beautiful detailing dear Sister,you r my previous birth sister😊
@nayanatj966
@nayanatj966 10 ай бұрын
ഓം സായി റാം... ഓം സായി റാം.... ഓം സായി റാം..... കൃഷ്ണാ.... ഹരേ... ഹരേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheelababu6638
@sheelababu6638 7 ай бұрын
Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram
@sunithasuraj2891
@sunithasuraj2891 9 ай бұрын
ഓം സായി റാം ജയ് സാരി റാം
@Mdneelakandan-kn7mw
@Mdneelakandan-kn7mw 10 ай бұрын
Krishna Krishna mukunda janardana Krishna Govinda narayana hare
@nidhinak4074
@nidhinak4074 9 ай бұрын
Sairam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajaymattathil2734
@ajaymattathil2734 9 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@indirak8897
@indirak8897 10 ай бұрын
ഓം ശ്രീസായിനാഥായ നമഹ ❤
@vijayaelayath5719
@vijayaelayath5719 9 ай бұрын
Oralodukshamikkumbol.nammalkkanu santhoshamundakunnathi
@sindhurkurup3682
@sindhurkurup3682 9 ай бұрын
ഓം ശ്രീ സായി രാം 🙏❤️
@girijakumari6280
@girijakumari6280 5 ай бұрын
ഓം ശ്രീ സായി നാഥയാ നമഃ
@sheelababu6638
@sheelababu6638 7 ай бұрын
Namaste Deepa ji
@suprabhan9204
@suprabhan9204 9 ай бұрын
ഹരേ കൃഷ്ണ 🙏
@beenakrishnakumar2957
@beenakrishnakumar2957 9 ай бұрын
സായിരാമാ 🙏♥️
@devikadevims7506
@devikadevims7506 10 ай бұрын
ഓം ശ്രീസായിരാം🙏
@user-fx9vi1qk7k
@user-fx9vi1qk7k 9 ай бұрын
Om Sai Ram Jai Sai Ram Jai Jai Sai Ram
@user-rr3id3wh2t
@user-rr3id3wh2t 10 ай бұрын
🙏om sai ram 🙏🙏 namasthe 🙏
@Radhakrishnan-cq9zp
@Radhakrishnan-cq9zp 10 ай бұрын
Deepa Ji namaskkaram. Ennum Baba thunayakattey.
@viswedevmct9999
@viswedevmct9999 5 ай бұрын
❤❤❤❤❤OM Sai Ram ❤❤❤❤❤
@sheebarajapuram7138
@sheebarajapuram7138 10 ай бұрын
Sairam sairam sairam
@kumarsunil3169
@kumarsunil3169 10 ай бұрын
Hare Krishna mataji 🙏🙏🙏🙏🌺🌻🌼 o
@subhashinijayansubhashini1402
@subhashinijayansubhashini1402 10 ай бұрын
Njan vijarichakaryam thanneyanu ippo deepaji paranjadh🙏🙏🙏bagavante sneham ellavarilekkum ethunnadh... Nandhi... 🙏🙏🙏🙏jai mohanji...🙏🙏om sai ram.... 🙏🙏🙏
@ajithagopalakrishnan9369
@ajithagopalakrishnan9369 10 ай бұрын
ഓം ശ്രീസായിരാം സായി നാരായണ
@remadevivijayakumar209
@remadevivijayakumar209 9 ай бұрын
ഓം സായി nathaya നമഃ ❤❤❤
@vijayaelayath5719
@vijayaelayath5719 9 ай бұрын
Harekrishna
@ushamuralidharan1892
@ushamuralidharan1892 10 ай бұрын
Jai Sai Ram 🙏 🙏🙏
@sobhaprabhakar5388
@sobhaprabhakar5388 10 ай бұрын
Aum Shri Sairam 🙏🏻🙏🏻🙏🏻
@vijayaelayath5719
@vijayaelayath5719 9 ай бұрын
Valareshariyanu
@haridasan5699
@haridasan5699 9 ай бұрын
Jai Sai Ram 🙏🌹pranamam
@jayapradeep7530
@jayapradeep7530 10 ай бұрын
Om Sri Sainathaya Namah🙏
@harilalreghunathan4873
@harilalreghunathan4873 9 ай бұрын
🙏OmSai Ram🙏
@rajeevanc3692
@rajeevanc3692 10 ай бұрын
Om sai Om sai Ram
@rajeevanc3692
@rajeevanc3692 9 ай бұрын
Pranam sai Ram
@sheejarajendran6643
@sheejarajendran6643 10 ай бұрын
Oum Namahsivaya🙏🙏❤
@rajeevanc3692
@rajeevanc3692 5 ай бұрын
Pranam maths
@radhavp601
@radhavp601 9 ай бұрын
Omsairam
@meenakshiambikapathy9175
@meenakshiambikapathy9175 9 ай бұрын
Om shree sairam
@ajal48
@ajal48 10 ай бұрын
om sri sainathaya namaha🙇
@nimmyneethu2205
@nimmyneethu2205 10 ай бұрын
Thank you universe..thank you sister....innu ente ullil undaya questions ellam answer kitti...om Sai ram.
@radhammabhushan9411
@radhammabhushan9411 9 ай бұрын
Om sai ram 🙏
@vijayammamr9365
@vijayammamr9365 9 ай бұрын
Aum Sr Sairam.
@narayananmaruthasseri5613
@narayananmaruthasseri5613 10 ай бұрын
🙏
@kavyasreenivas2562
@kavyasreenivas2562 10 ай бұрын
Thank you🙏🙏🙏
@JayaChandran-hn5ot
@JayaChandran-hn5ot 9 ай бұрын
👍
@premilasadanandan6692
@premilasadanandan6692 9 ай бұрын
❤️👏 ഓം സായിറാം👏👏👏
@ajithaigmh856
@ajithaigmh856 10 ай бұрын
Aum Namasivaaya
@radhammabhushan9411
@radhammabhushan9411 9 ай бұрын
ഭഗവാനെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി.1968ആഗസ്റ്റ് മാസം ഓണത്തിന്
@bijuparoli1543
@bijuparoli1543 9 ай бұрын
സ്വാമി എന്നെയും രക്ഷിച്ചു
@arjun4394
@arjun4394 10 ай бұрын
ന്റെ അമ്മക്ക് ഈ കഥ എല്ലാം അറിയാം 🙏🏻
@ranikomalangan9832
@ranikomalangan9832 10 ай бұрын
Thank you so much 🙏
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 10 ай бұрын
Very good story.🎉🎉❤❤
@user-ee5df2xt5j
@user-ee5df2xt5j 9 ай бұрын
sai ram.
@animohandas4678
@animohandas4678 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@santhivasudevan1194
@santhivasudevan1194 9 ай бұрын
Jai guru dev 🙏🙏🙏
@vasanthiammar9477
@vasanthiammar9477 9 ай бұрын
്് പഉട്ടബർത്തിയിൽ പോകാൻ വലിയ ആഗ്രഹമായിരുന്നു.ഇനി ആ ആഗ്രഹം നടക്കില്ല. വയസ്സും ചെന്ന് സുഖമില്ലാതെയുമായി. ബാഅനുഗ്റഹിച്ചാൽ ഇനിയും അതു സാധിക്കും.എന്നു ഞാൻ വിശ്വസിക്കുന്നു. 14:09 14:09 ഋ 14:09 14:09 14:09 14:09
@jayalakshmisreedharan9563
@jayalakshmisreedharan9563 10 ай бұрын
🙏🙏🙏🥰🥰🥰
@rajeevanc3692
@rajeevanc3692 9 ай бұрын
Pranam
@vijayaelayath5719
@vijayaelayath5719 9 ай бұрын
Jai sairam
@AmbikaNairinAustralia
@AmbikaNairinAustralia 9 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@priyapp3314
@priyapp3314 9 ай бұрын
Jai Sairam❤
@sumamgaladevirajagopal1631
@sumamgaladevirajagopal1631 9 ай бұрын
Hare krishna🙏🙏🙏❤️
@KeralaVlog8
@KeralaVlog8 10 ай бұрын
❤️❤️❤️🙏🙏🙏
@kunhikrishnank5942
@kunhikrishnank5942 10 ай бұрын
PURITY is DIVINITY according to Bhagean......
@smithasateeshan8366
@smithasateeshan8366 9 ай бұрын
Sairam❤❤
@sathyankoyyotkaneri6573
@sathyankoyyotkaneri6573 10 ай бұрын
Om Sai Ram
@pariyarathkarunakaran4271
@pariyarathkarunakaran4271 9 ай бұрын
Om sri sairam🙏🙏🙏
@madathilgopinath552
@madathilgopinath552 9 ай бұрын
🙏🙏🙏🙏🙏സായി ബാബ 2പേരും ഒന്ന് ആണ് എന്ന് അരിയുന്നത് ഇപ്പോൾ ആണ്. അടുത്ത ബാബ ഇനി എപ്പോൾ എവിടെ ഉണ്ടാവും എന്ന് അറിയാൻ ആഗ്രഹിക്കുന്നു. നന്ദി യോടെ 🙏🙏🙏🙏🙏
@sreekumaris9430
@sreekumaris9430 10 ай бұрын
🙏🙏
@vijayaelayath5719
@vijayaelayath5719 9 ай бұрын
Sathyam shivam sundaram enna kruthi.ente kayyil kittukayum vayikkan kaziyukayum chaithu .
@LaluAnuMol
@LaluAnuMol 4 ай бұрын
Amma I got a chance to talk with Swami Poojianeeya Nadananda ji through a video call
@sujithsujithks2388
@sujithsujithks2388 9 ай бұрын
💞💞🔥🔥🙏🏻🙏🏻🫂🫂
@vineethakalarikkal7680
@vineethakalarikkal7680 9 ай бұрын
എൻ്റെ അമ്മക്ക് സുഖമില്ല.ഞാൻ വീട്ടിൽ നിന്നും 180 km അകലെ ജോലി ചെയ്യുന്ന സമയം .husbandum കുട്ടി കളും അമ്മയെ നോക്കാൻ പാടുപെടുന്നു.Saturday ഇന്ന് ഒഴിവ ഞാൻ വീട്ടിൽ വന്നു.ഓഫീസർ പ്രൊമോഷൻ കിട്ടിയ ഞാൻ അമ്മയെ നോക്ക്ക്കൻ ആവതെ വിഷമിച്ചു നിൽക്കുന്നു.സമയത്ത് പെട്ടെന്ന് വത്തിൽ തുറന്നു ശ്രിടി ബാബ അമ്മയുടെ അടുത്ത് വന്നു പിന്നീട് സത്യസായി വന്നു അമ്മയെ തോട്ടുഴിഞ്ഞ് ബംഗരു അമ്മയെ ഞാൻ നോക്കും സ്വമിഎന്നോട് പറഞ്ഞു ഈ കഥ Kettukondirikkumbol.ജയ് sairam❤❤❤
@jayasreeajayan1459
@jayasreeajayan1459 9 ай бұрын
എനിക്ക് ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു സത്യ സായി ബാബയെ കാണണം എന്ന് ഈ ജന്മം അത് സാധിച്ചില്ല
@inzamav5435
@inzamav5435 9 ай бұрын
Aravind video link pls
@anithaj4932
@anithaj4932 10 ай бұрын
രാധടീച്ചറിന്റെ എക്സ്പീരിയൻസ് എന്നാണ്ഇടുന്നത്
@bharathadarshanam
@bharathadarshanam 10 ай бұрын
ഉടനെ 😊❤️
@ranir3063
@ranir3063 10 ай бұрын
Enik molumaytt kurach samsarikan und enthu chyanam
@bharathadarshanam
@bharathadarshanam 10 ай бұрын
deeparnair3@gmail. com എന്ന മെയിലിൽ ഒരു msg ഇട്ടാൽ ഞാൻ no തരാം ❤️
@MohanKumar-dt3ob
@MohanKumar-dt3ob 9 ай бұрын
.
@bharathadarshanam
@bharathadarshanam 10 ай бұрын
kzbin.info/www/bejne/bIG8eaeIia6Bp7Msi=WLRTgcdxAUWE-rMj
@krishnakumar-wn1xf
@krishnakumar-wn1xf 11 күн бұрын
Is Mohammed still alive?
@bharathadarshanam
@bharathadarshanam 47 минут бұрын
Dont know
@DrManojSNairVastuShastra
@DrManojSNairVastuShastra 10 ай бұрын
എന്തുകൊണ്ട് ഈ അവസരങ്ങൾ ആത്യന്തിക സത്യത്തിൽ എത്തുവാൻ ഉപയോഗിക്കുന്നില്ല.......ഗുരു ഗൈഡ് മാത്രമാണ് കവചമായി കാണരുത് എന്നാണ് തോന്നാറുള്ളത്.....ഗുരുവിനും അപ്പുറം സ്ഥായിയായി എത്തുവാനാണ് ഗുരുക്കന്മാരും താല്പര്യപെടുന്നത്....ഗുരുവിന്റെ തലത്തിൽ ചുറ്റിപറ്റി വീണ്ടും ജനന മരണ ചക്രത്തിൽ ചുറ്റുവാനാണെങ്കിൽ എന്ത് പ്രയോജനം?
@bharathadarshanam
@bharathadarshanam 10 ай бұрын
അതെല്ലാം പടി പടി ആയി എത്തുന്ന അവസ്ഥ ആണല്ലോ. ഉണങ്ങിയ മരം പെട്ടെന്ന് ഭസ്മം ആകും. പച്ച മരം സമയം എടുക്കും. അത് പോലെ ഓരോ ആത്മാവിന്റെയും വളർച്ചയുടെ ഘട്ടം സദ്ഗുരുവിനു മാത്രമേ അറിയൂ. ഞാനും നീയും ദൈവം. എനിക്ക് അത് അറിയാം നിനക്ക് അറിയില്ല എന്നാണല്ലോ ബാബ പറഞ്ഞത്. ആ അറിവിന്റെ പല ഘട്ടങ്ങളിൽ ആണ് പലരും ❤️😊
@RajeshKumar-bt1kt
@RajeshKumar-bt1kt 10 ай бұрын
ദീപാ, ഇതു വല്ലാതെ നിരാശ പെടുത്തുന്നല്ലോ. പശുനെ മേച്ചു നടന്നോൻ കള്ളക്കടത്ത് കാരനാവുന്നു. സഹോദരി ബാബയുടെ കുടെ ജീവിച്ച ഒരാൾക്ക്,ഒട്ടും പരിവർത്തനം ഉണ്ടായിട്ടില്ല?? ശരി ഇല്ലെങ്കിൽ തന്നെ smuggler/ drug carrier ആകുമോ? അതുപോലെ ചിന്നവസപ്പ (ഒരു സാദു) തവളയായത് എന്തു പാതകം ചെയ്തിട്ടാണ്?നമ്മൾ ചെയ്ത സാധനകൾ ഫലിക്കില്ലെ?ഇതെല്ലാം വളരെ നിരാശ ഉണ്ടാകുന്ന കാര്യമാണ്
@bharathadarshanam
@bharathadarshanam 10 ай бұрын
ഇതിൽ നിന്നും എനിക്ക് മനസ്സിലായത് അങ്ങനെ അല്ല. ഗുരുവിന്റെ കൂടെ ജീവിക്കുന്നത് മാത്രമല്ല, അന്തരീക പരിവർത്തനം പ്രധാനമാണ്. ചിന്ന ബസപ്പ ഭയത്തെ അതിജീവിച്ചിട്ടില്ല. ഭയം വിശ്വാസം ഇല്ലാത്തപ്പോൾ ആണ് ഉണ്ടാവുന്നത്. അവർ സാധന ചെയ്തു എന്നും പറയുന്നില്ല 😊. സാധന വളരെ പ്രധാനമാണ് 🙏
@Thomas-s2h
@Thomas-s2h 9 ай бұрын
Yenikoru samsayam bhagavanu yenthinanu ambalam?.prapancham muzhuvan niranju nilkunnathu kond onnanangan polum pattatha daivathine yengane sreekovil yenna kootil adakan pattum.?.parayunnathinu oru yukthi vende?.bhagavan Sivan thanik ambalam paniyanam yennu aarodum aavasyapedilla.😮
@bharathadarshanam
@bharathadarshanam 9 ай бұрын
ഇതിനെ പറ്റി ധാരാളം വീഡിയോ യൂട്യൂബിൽ കാണാം. ഈ കലിയുഗത്തിൽ എത്ര പേർ ദൈവത്തെ അമ്പലത്തിന്റെ പേരിൽ മാത്രം ഓർക്കുന്നു. ഒരു ക്ഷേത്രം വെറും കെട്ടിട്ടമല്ല. അതിന്റെ ശക്തി chithanyam ഒരു പ്രദേശത്തെ മുഴുവൻ ശുദ്ധീകരിക്കുന്നു. ക്ഷേത്രങ്ങൾ സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണ്..
@TheKunhiraman
@TheKunhiraman 10 ай бұрын
ഓം ശ്രീ സായി റാം
@user-bi5zl7xv8z
@user-bi5zl7xv8z 10 ай бұрын
ഓം സായിനാഥായ നമഃ🙏
@geethaanilkumar3339
@geethaanilkumar3339 9 ай бұрын
OM SRI SAIRAM
@mgsivadasannair9577
@mgsivadasannair9577 9 ай бұрын
Aum Shri Sai Ram 🙏🙏🙏💕
@leela12314
@leela12314 9 ай бұрын
🙏🙏🙏🙏🙏
@rajashreepillai5431
@rajashreepillai5431 9 ай бұрын
Om Sai Ram 🙏🙏
@prameelavamadevan9501
@prameelavamadevan9501 9 ай бұрын
Om Sai Ram 🙏
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
പരലോക നിയമങ്ങൾ :15@Bharatha Darshanam
32:28
Bharatha Darshanam
Рет қаралды 33 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН