പരലോക നിയമങ്ങൾ :15@Bharatha Darshanam

  Рет қаралды 32,510

Bharatha Darshanam

Bharatha Darshanam

2 жыл бұрын

പരലോക നിയമങ്ങൾ എന്ന പുസ്തകം മരണത്തെയും മരണത്തിനു ശേഷമുള്ള ആത്മാവിന്റെ യാത്രയെയും കുറിച്ച് ജ്ഞാനം നൽകുന്നു. ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു#Bharatha Darshanam #spirit world#life after death#medium#laws of spiritual world #rebirth stories@BharathaDarshanamvlogs

Пікірлер: 84
@minivenugopal9679
@minivenugopal9679 Ай бұрын
Great information 🙏
@krishnapriyakrishnapriya1118
@krishnapriyakrishnapriya1118 Жыл бұрын
Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi
@sureshb1454
@sureshb1454 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@johnyak2698
@johnyak2698 2 жыл бұрын
Excellent for specritual evaluation 😇🙏💗
@ajithpanikar2860
@ajithpanikar2860 Жыл бұрын
Excellent❤️
@rajeevanc3692
@rajeevanc3692 8 ай бұрын
Pranam
@solnemesis7263
@solnemesis7263 2 жыл бұрын
Thanks...
@sowminidevi5804
@sowminidevi5804 Жыл бұрын
Thank you 🙏🙏🙏🌷
@neethubnnichu1147
@neethubnnichu1147 7 ай бұрын
Pranamam 🙏🙏🙏🙏
@deviak
@deviak Жыл бұрын
Thank you very much mam 🙏🙏
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
നമസ്കാരം 🙏❤️🌹🙏
@rajeshkumar-xp5zx
@rajeshkumar-xp5zx 2 жыл бұрын
🙏💚🙏💚🙏💚🙏🌹
@radhakrishna-mg9kl
@radhakrishna-mg9kl 2 жыл бұрын
🌹🙏🏻
@c.s7620
@c.s7620 2 жыл бұрын
🙏🙏🙏🙏
@prasannap7267
@prasannap7267 5 ай бұрын
Om Sai Ram ❤
@omshantimany1128
@omshantimany1128 Жыл бұрын
Very interesting
@junu7178
@junu7178 Жыл бұрын
🌧🌧🌧🌈
@syriacjoseph2869
@syriacjoseph2869 2 жыл бұрын
🙏
@deepudeepu-er2ig
@deepudeepu-er2ig Жыл бұрын
🙏🏼
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Ethellam sathyamayenkil
@sharonsharon998
@sharonsharon998 Жыл бұрын
Twin flames ne kurichano paranjuthudangiyath. Athu kurache paranjullu llo. Ywinflames undennu parayunnath sathyamano?
@sobhaprabhakar5388
@sobhaprabhakar5388 Жыл бұрын
I listened to your words till the end....very interesting and the reading also is in the property...Thank youji🙏🙏🙏🙏🌷
@janardhananv6678
@janardhananv6678 2 жыл бұрын
Paralokavivarangal janangalkku oru bhodhamundavanulla avare uyarthanulla oru motivation alle athilappuram yatharthyamundo undenkil ithezhuthiya alkku aaril ninnum vivaram kitty. Paralokaryangal ingine angane ennokke gussadikkukayano
@bharathadarshanam
@bharathadarshanam 2 жыл бұрын
ഇത് തുടക്കം മുതൽ കേൾക്കു എന്നിട്ടു കമന്റ്‌ ചെയ്യൂ
@sobhanapavithran352
@sobhanapavithran352 2 жыл бұрын
Read the book, The Laws of the Spirit World.
@positive1027
@positive1027 Жыл бұрын
Akashic record reading njan cheytitundu.
@nidheeshap9052
@nidheeshap9052 9 ай бұрын
Evdunnu please reply me
@sureshvasudevnachari6628
@sureshvasudevnachari6628 2 жыл бұрын
Yenikoru chodymundu athu manushynalathe pirakuna matugenmangalku kazhinjagenmathekurichu yepozhum ormayundakumo avarku chilakazhivukalundalo
@bharathadarshanam
@bharathadarshanam 2 жыл бұрын
സാധ്യത ഉണ്ട്. ഗജേന്ദ്ര മോക്ഷത്തിൽ മുന്ജന്മ സ്മരണ മൂലം വിഷ്ണുവിനെ പൂജിച്ചതായി പറയുന്നുണ്ട്
@AshokKumar-zf6mo
@AshokKumar-zf6mo 2 жыл бұрын
Dear Mam. Thanks for your valuable information. If you don't mind, can I get Guru Mohanji mobile number please. Om Sai Ram..
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
​@@bharathadarshanam mm yes
@jayaprakash6005
@jayaprakash6005 Жыл бұрын
Ithikke ulathano ippol kekkunnu ithokke😢
@shibugeorge1541
@shibugeorge1541 Жыл бұрын
Geevanda puastakathil paarillathavaraaiee teepoikayil thalliyedum...
@vishnuak898
@vishnuak898 Жыл бұрын
ആര് ഒന്ന് പോയെ തിയും പൊകയും
@babyjayan3101
@babyjayan3101 Жыл бұрын
Punarjenmangalil ellam manushyarayithanneyano jenikkuka.
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Alla enthum aayi janikum.....manushya janmam kittanan budhimutt bhagavane ariyanum
@janardhananv6678
@janardhananv6678 2 жыл бұрын
Ithu paralokathil ninnum Vanna alude aduthuninnum kittiya vivaramano
@bharathadarshanam
@bharathadarshanam 2 жыл бұрын
ഇതിന്റെ തുടക്കം മുതൽ കേൾക്കു. ആദ്യ ഭാഗത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു 🙏
@bharathadarshanam
@bharathadarshanam 2 жыл бұрын
kzbin.info/www/bejne/sJuZiqiboZ1_ma8
@shiboosjourney7408
@shiboosjourney7408 2 жыл бұрын
😁😄🍼
@rayangasnafar940
@rayangasnafar940 Жыл бұрын
@@shiboosjourney7408 L
@abulhassan9932
@abulhassan9932 Жыл бұрын
വെരി ഗുഡ്
@shibup5421
@shibup5421 Жыл бұрын
ഭൂമിയിൽ എങ്ങനെ തിൻമ കൂടുതലായി? ആരാണ് ഇത് അങ്ങനെ set ചെയ്തു
@bharathadarshanam
@bharathadarshanam Жыл бұрын
മനുഷ്യർ തന്നെ. നാം എന്ത് choose ചെയ്യുന്നു എന്നതാണ് പ്രധാനം. തിന്മയെ എതിർത്തു നിൽക്കാൻ ഉള്ള ശക്തി മനുഷ്യർ ഉപയോഗിക്കാൻ മടിക്കുന്നു. Collective consciousness വിജയിക്കുന്നു. ഭൂരിപക്ഷം പറയുന്നത് സത്യം എന്നു കരുതി ഈശ്വരൻ അയക്കുന്ന ഗുരുക്കന്മാരെ വിധിക്കുന്നു
@somasekharannair193
@somasekharannair193 2 жыл бұрын
ഒരു ഉത്തമ ഗുരുവിനെ എങ്ങനെ കിട്ടും
@bharathadarshanam
@bharathadarshanam 2 жыл бұрын
സമയം ആകുമ്പോൾ ഗുരു മുന്നിൽ വന്നു കൊള്ളും 🙏🙏
@somasekharannair193
@somasekharannair193 2 жыл бұрын
ഓം ഗും gurubhyo നമഃ
@jayasankarsankar9637
@jayasankarsankar9637 Жыл бұрын
@@somasekharannair193 What isiti Hoetycan
@gangaji111
@gangaji111 Жыл бұрын
Time is god...സമയമാകുമ്പോൾ...ഗുരുവിന്റെ അടുത്ത്ചെന്നെത്തുക തന്നെ ചെയ്യും...അതുവരെ...പ്രാർത്ഥനയോടെ ഇരിക്കുക...
@abhilashgnair3088
@abhilashgnair3088 Жыл бұрын
ശിഷ്യൻ ഗുരുവിനെ അല്ല , ഗുരു ശിഷ്യനെയാണ് തിരഞ്ഞെടുക്കുന്നത് . സത്യാന്വേഷണം ആത്മാർത്ഥമായി വന്നാൽ മതി ...
@somasekharannair193
@somasekharannair193 2 жыл бұрын
ബുക്ക്‌ കിട്ടാൻ ഏതു ഓൺലൈൻ ലിങ്ക് ആണ്
@bharathadarshanam
@bharathadarshanam 2 жыл бұрын
Laws of spirit world malayalam ennu ആമസോണിൽ search ചെയ്യൂ
@somasekharannair193
@somasekharannair193 2 жыл бұрын
നന്ദി
@yeshumon5337
@yeshumon5337 9 ай бұрын
ഞാൻ എന്റെ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു അദ്ദേഹം എന്നെ വിട്ടു പോയിട്ട് ഇന്ന് 5 മാസം ആയി. എനിക്ക് എന്റെ ചേട്ടനുമായി സംസാരിക്കാൻ കഴിയുമോ. എന്ത് ചെയ്യണം. എനിക്ക് ഒരുപാട് വിഷമം ആണ്
@bharathadarshanam
@bharathadarshanam 9 ай бұрын
അങ്ങനെ ചെയ്യുന്ന ചിലർ ഉണ്ട്. തെരേസ എന്ന ഒരു പാടി ഉണ്ട്. No എനിക്കറിയില്ല.
@vavachi282
@vavachi282 Жыл бұрын
പരമത്മാവിൽ നിന്ന് വന്ന ജീവത്മാവ് എങ്ങനെ തിരിച്ചു പരമാത്മവിലേക്ക് എത്തും
@bharathadarshanam
@bharathadarshanam Жыл бұрын
അതിനു പല മാർഗങ്ങൾ ഗീതയിൽ പറയുന്നു. ഭക്തി അല്ലെങ്കിൽ നാമ സ്മരണം ആണ് ഏറ്റവും എളുപ്പം. 😊
@vysakhvsheela4715
@vysakhvsheela4715 Жыл бұрын
Spirit guide ano gaudian amgel
@bharathadarshanam
@bharathadarshanam Жыл бұрын
അങ്ങനെയും ആകാം. അല്ലെങ്കിൽ രണ്ടു വേറെയും ആകാം
@vysakhvsheela4715
@vysakhvsheela4715 Жыл бұрын
@@bharathadarshanam thank you mam
@ambikaharikumar396
@ambikaharikumar396 Жыл бұрын
പിതൃശാപം എന്താ.? ആത്മാവിന് എല്ലാം ചെയ്യാം കഴിയും എങ്കിൽ നമ്മൾ ബലികർമം എന്തിനു? ഒന്നും പറഞ്ഞു തരുമോ.
@ambikaharikumar396
@ambikaharikumar396 Жыл бұрын
ആൻസർ plz
@bharathadarshanam
@bharathadarshanam Жыл бұрын
കുട്ടികൾ മാതാ പിതാ ക്കളെ മനഃപൂർവം വേദനിപ്പിച്ചാൽ അവർക്കു കിട്ടുന്ന തിരിച്ചടി ആണ് പിതൃ ശാപം. അതിനു അവർ മരിക്കണമെന്നില്ല. നമ്മൾ പിതൃക്കൾക്ക് കർമം ചെയ്യുന്നത് നമുക്ക് വേണ്ടിയാണു അവർക്കു മാത്രമല്ല. Gratitude എല്ലാ കർമങ്ങളെയും ശക്തിയുള്ളതാക്കും.
@ambikaharikumar396
@ambikaharikumar396 Жыл бұрын
Marichu kazhinj nammal nokkumbo പിതൃശാപം എന്ന് പറയുന്നു.... നമ്മൾ നമസ്കാരം ചെയുമ്പോൾ അതു ആത്മാവിനെ എങ്ങനെ ഉയർത്താൻ സാധിക്കും... അവർ ചെയ്‌ത കർമഭലമായി അവർ ഓരോ തലത്തിൽ വരുന്നു.... നമ്മൾ അവർക്ക് വേണ്ടി പ്രാർത്ഥിച്ച വഴിപാട് കഴിച്ചാൽ അവരുടെ അനുഗ്രഹം ലഭിക്കും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ
@bharathadarshanam
@bharathadarshanam Жыл бұрын
@@ambikaharikumar396 പിതൃക്കൾക്ക് നമസ്കാരവും അവർക്കു വേണ്ടി സൽകർമങ്ങൾ ചെയ്യുന്നതും തീർച്ചയായും അവർക്കും നമുക്കും നന്മകൾ വരുത്തും. ഒരു കുടുംബത്തിൽ ഒരാൾ enlightened ആയാൽ അയാളുടെ അച്ഛന്റെയും അമ്മയുടെയും പാരമ്പരയിലെ 7 തലമുറയ്ക്ക് മോക്ഷം കിട്ടുമെന്ന് പറയപ്പെടുന്നുണ്ട്. ഭാഗീരഥന്റെ കഥ അതാണല്ലോ.
@indirak8897
@indirak8897 2 жыл бұрын
Book evida kittum
@bharathadarshanam
@bharathadarshanam 2 жыл бұрын
ഓൺലൈൻ ഓർഡർ ചെയ്യാൻ പറ്റും
@rajanpanicker1710
@rajanpanicker1710 Жыл бұрын
ശ്രീ പരമേശ്വരന്റെ അനുഗ്രഹം സിദ്ധിച്ച ആത്മക്കൾക്കു ( നെറ്റിയിൽ തൃശ്ശൂല ചിഹ്നം വ്യക്തമായി കാണാൻ സാധിക്കുന്ന വ്യക്തിക് )പരലോകത്തു 7 മത്തെ ലെവൽ 9 ആം വേദിയിൽ മരണശേഷം നേരിട്ട് പ്രവേശനം ലഭിക്കുമെന്നു കേട്ടിരിക്കുന്നു, ഇത് സത്യമാണോ? ഇങ്ങിനെ തൃശ്ശൂലമുള്ള ആരെങ്കിലും ഈ ഗ്രൂപ്പിൽ വന്നിട്ടുണ്ടോ? ആർക്കെങ്കിലും അറി യുമെങ്കി ൽ ദയവായി മറുപടി തന്നാലും, ( എന്റെ നെറ്റിയിൽ ഈ തൃശൂലമുണ്ട് ) നമസ്തേ 🙏🌹🙏🌹🙏🌹
@bharathadarshanam
@bharathadarshanam Жыл бұрын
എനിക്ക് അതിനെ കുറിച്ച് അറിയില്ല 🙏
@rajanpanicker1710
@rajanpanicker1710 Жыл бұрын
@@bharathadarshanam നന്ദി, 🙏🌹, ഓം നമഃ ശിവായ 🙏🌹
@shibugeorge1541
@shibugeorge1541 Жыл бұрын
@rajanpanicker...nee parayunna adayaalam sataandathaku...bhuthagana nathen...ie Lucifer..go to hell..
@divyalakshmi9013
@divyalakshmi9013 Жыл бұрын
ശാപങ്ങൾ എന്നൊന്നില്ല. അങ്ങനെ എന്തിലെങ്കിലും കേട്ട് ഭയപ്പെടുന്നവർക്ക് ആ ഭയപാടിനെ ക്കുറിച്ച് നിരന്തരം ചിന്തിക്കുകയും വേദനിക്കുകയും ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. നോക്കൂ നിങ്ങളുടെ നേർക്ക് ആരെങ്കിലും മാലിന്യം വലിച്ചെറിയുക ആണെങ്കിൽ നിങ്ങൾ എന്തു ചെയ്യും ? അതിൽ നിന്നും ഒഴിഞ്ഞു മാറില്ലേ.... അത് സ്വീകരിക്കില്ലല്ലോ ... അതുപോലെ തന്നെ ഉള്ളു .... നിങ്ങൾ ശാപമെന്ന മാലിന്യത്തെ സ്വീകരിക്കാൻ തയ്യാറല്ലഎങ്കിൽ നിങ്ങളെ ഒന്നും ബാധിക്കില്ല.... പിതൃശാപം മാതാപിതാ ശാപം എന്നൊക്കെ പറഞ്ഞു പറഞ്ഞു നമ്മുടെ തലച്ചോറിൽ ആണി അടിച്ചു വച്ചിരിക്കുകയാണ്. അതങ്ങ് ഊരിക്കളഞ്ഞാൽ മതി. മനസ്സിന്റെ ശക്തി തിരിച്ചറിയാൻ The Secret , Power of Subconcious mind etc ..... തുടങ്ങിയ ബുക്കുകൾ വായിക്കണം. practise ചെയ്യണം' .... ജീവിതം സുന്ദരവുംസമാധാനപൂർണവും ആകും.
@bharathadarshanam
@bharathadarshanam Жыл бұрын
ഞാൻ ഇതെല്ലാം വായിച്ചിട്ടുണ്ട്. തെറ്റുകൾ ചെയ്തിട്ട് മനസ്സിൽ ഞാൻ ശക്തിയാണ് എനിക്ക് നല്ലത് മാത്രം വരും എന്നൊന്നും ചിന്തിച്ചാൽ നടക്കില്ല. Law of karma തന്നെ ആണ് ഇവിടെ പറയുന്നത്. Athu👍അറിഞ്ഞു കൊണ്ടു ചെയുന്നത് ആവുമ്പോൾ ആണ് ശാപം. മറ്റുള്ളവരുടെ ദുരാഗ്രഹം മൂലം അവർ ദുഖിക്കുന്നത് അല്ല ഉദ്ദേശിച്ചത്
@iveyxvr49
@iveyxvr49 Жыл бұрын
For evry reaction trs is opposite reaction nd u get karma for Wht u do Thts universal truth ..get ur facts right divya
@vishnuak898
@vishnuak898 Жыл бұрын
ആഹാ എന്നിട്ട്
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
സ്വയം സമാധാനിക്കാം ചെയ്തു പോയ പാപങ്ങൾ ഓർത്തു
@krishnapriyakrishnapriya1118
@krishnapriyakrishnapriya1118 Жыл бұрын
Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi
@rajeevanc3692
@rajeevanc3692 9 ай бұрын
Pranam
@sheejarajendran6643
@sheejarajendran6643 8 ай бұрын
🙏🙏
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 106 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 516 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН