നല്ല കലാകാരൻ..... ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട്..... ഞങ്ങളുടെ നാട്ടിൽ കുറെ വീട്ടമ്മമാർ ഉണ്ട് ഡാൻസ് പഠിക്കാൻ ആഗ്രഹമുള്ളവർ... അവർക്കായി ഷെയർ ചെയ്യുന്നു.. 🥰💐
@sheejasheeja73262 ай бұрын
പാടാൻ ഇത്ര പാടുള്ള ഒരു പാട്ട് super ആയി പാടി perfect ആയി കളിച്ചു കാണിക്കുന്ന മാഷിൻ്റെ കലയോടുള്ള dedication സമ്മതിച്ചു...പൊളിച്ചു❤❤
@remdl3422Ай бұрын
ഇത്ര മനോഹരമായി ഇത്ര ലളിതമായി പററഞ്ഞു തന്നതിന് എന്താ പറയുക.. നന്ദി... നന്ദി... നന്ദി
@seena8623Ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയത് മനോഹരമായ പാടാനും ആടാനും കഴിവുള്ള കലാകാരൻ നമിക്കുന്നു മാഷേ 50 കഴിഞ്ഞു നൃത്തരത്തിനോട് ഏറ്റവും വലിയ ആഗ്രഹ സാധിക്കാതെ പോയ ഒരാളാണ് ഏതെങ്കിലും കാലത്ത് ഡാൻസ് പഠിക്കണം എന്ന് വലിയ മോഹമായിരുന്നു എത്ര പ്രായമായാലും പഠിക്കണം ക്ലാസിക്കൽ വാശി ഉണ്ടായിരുന്നു തൃശ്ശൂർ ഉണ്ടായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട രവി മാഷിന്റെ അടുത്തുനിന്ന് 22 വർഷം ഫോക്ക് ഡാൻസ് പഠിച്ചിരുന്നു ധാരാളം സമ്മാനവും വാങ്ങിക്കൂട്ടി ക്ലാസിക്കൽ പഠിക്കുവാനുള്ള പണം ഇല്ലായിരുന്നു ഇത് കണ്ടപ്പോൾ എനിക്ക് പഠിക്കണം എന്ന് വല്ലാതെ മോഹം മറ്റുള്ളവർ കളിയാക്കിയാലും സാരമില്ല പഠിക്കണം എല്ലാത്തിനും നന്ദി സാർ
@bkmtalks1385Ай бұрын
@@seena8623 Go ahead
@prasannakp6682Ай бұрын
Jhanum ❤❤❤❤
@PramidaPramidaАй бұрын
എന്റെ യും സ്വപ്നം ആയിരുന്നു 😔😔😔
@babyjoshy14752 ай бұрын
ഇത് ഞാൻ ആദ്യമായി കാണുന്നു. കണ്ടപ്പോൾ സങ്കടം തോന്നി. പാവം പാടുകയും കളിയ്കുകയും ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടല്ലേ ആരെങ്കിലും പാടാൻ ഉള്ളപ്പോൾ ഷൂട്ട് ചെയ്താൽ പോരെ. ഇത്ര കഷ്ടപ്പെടുന്നത് കണ്ടിട്ട് ബുദ്ധിമുട്ട് തോന്നുന്നു. സൂപ്പർ ആയി പാടുകയും കളിയ്ക്കുകയും ചെയ്യുന്നു. 🎉🎉🎉🎉🎉❤❤❤❤
@bkmtalks13852 ай бұрын
@@babyjoshy1475 വേറെ നിവൃത്തിയില്ല
@jijisudhakaran6962Ай бұрын
👍👍👍
@rekhasiby3473Ай бұрын
Brother കണ്ടപ്പോ നല്ല വിഷമം തോന്നി എത്ര റിസ്ക് ആണ് പാടികൊണ്ട് കളിക്കുന്നത് എന്ന് എനിക്കറിയാം. ഒരു ഗുരു ആവശ്യപ്പെട്ടിട്ടു ശിഷ്യന്മാർ വരാതിരുന്നത് വളരെ മോശം. ഇന്നുമുതൽ നിങ്ങളെ ഞാൻ ഫോള്ളോ ചെയ്യും ഇനിയും ഒരുപാട് വീഡിയോ ഇടുക എന്നെപോലുള്ളവർക്ക് പഠിക്കാൻ സാധിക്കുമല്ലോ 🙏🙏🙏
@waytodream63772 ай бұрын
ആദ്യമായിട്ടാ കാണുന്നത് പാടാനും ആടാനും ഉള്ള കഴിവ് അപാരം 👌👌👌
@jothicecil2104Ай бұрын
ഇതാണ് dedication... ശരിക്കും ബുദ്ധിമുട്ടി ആണ് വീഡിയോ എടുത്തിരിക്കുന്നത്... really appreciate it 🙂🙂🙂
@krishnapriya-zo2lb2 ай бұрын
മാഷേ.... സൂപ്പർ.... 18 വർഷത്തെ നൃത്ത ജീവിതത്തിനു ശേഷം 9 വർഷത്തെ നീണ്ട ഇടവേളയെടുത്തു... ഇനിയെങ്ങനെ തുടങ്ങാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മാഷിന്റെ വീഡിയോ കാണുന്നത്..... Really inspired 🙏🏻🙏🏻🙏🏻🙏🏻
@saranyadevu4895Ай бұрын
Njnum...18 yrs padichittu 10yrs gap vannu ..ippo vendum chilanka ketti..
@sreeramyaprakash36662 ай бұрын
നടനം മോഹനം, ആലാപനം അധിമധുരം❤
@umadevi4765Ай бұрын
ഈ പാട്ട് ഇത്രയും നന്നായി ഞാൻ ഇതിനു മുൻപ് ആസ്വദിച്ചിട്ടില്ല.. Thank you 🙏🏻❤
ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഈ video കാണുന്നത്.... Dance പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട്... But സാമ്പത്തികം പ്രശ്നമാണ്..... ഇത് വളരെ ഉപകാരപ്പെട്ട ഒരു channel ആണ്... തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നത് പോലെ..mash supper 🌹🌹🌹കിടു 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@meerarenjith46102 ай бұрын
Yes ഞാനും ഇങ്ങനെ ഒരു ചാനൽ തിരയുക ആയിരുന്നു 💕
@SiniVr-g1lАй бұрын
@@meerarenjith4610സൂപ്പർ✌️✌️✌️✌️✌️✌️✌️
@nishraghavАй бұрын
Same
@AnithaA-c3vАй бұрын
തേടിയ വളളി കാലിൽ ചുറ്റി
@sindhuck6673Ай бұрын
മാഷേ... പാട്ടും, നൃത്തവും വളരെ ഭംഗി ആയിരിക്കുന്നു ❤
@rev71747 күн бұрын
🙏🏻🙏🏻🙏🏻🙏🏻ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരായിരം പ്രണാമം ഗുരോ 🙏🏻🙏🏻🙏🏻
@anuradhaok2 ай бұрын
ആദ്യമായിട്ടാണ് മോൻ്റെ വീഡിയോ കാണുന്നത്. മനോഹരം നൃത്തവും അവതരണവും നന്നായി പാടുന്നു. രണ്ടും ഒരുമിച്ചു ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. നന്നായി പാടുന്നു. ഏതായാലും സൂപ്പർ എല്ലാ വിധ ഭാവുകങ്ങളും
ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത് ഒരു പാട് അൽഭുതം തോന്നി എത്ര രാഗവതോടെയാണ് മാഷ് പാടുന്നത്, ഡാൻസ് കളിക്കുന്നതും ' ഭഗവാൻ്റെ അനുഗ്രഹം മാഷിനും ഫാമിലിക്കും ഉണ്ടാവട്ടെ!
@satheedevi50382 ай бұрын
വളരെ കഷ്ടപ്പെട്ട് പാടിയും കളിച്ചും ഞങ്ങൾക്ക് പഠിക്കാൻ അവസരം തന്നു. ഒരുപാട് നന്ദി 🙏🏼❤️
@yesoda.t.thodumannil99642 ай бұрын
എത്രമനോഹരമായി പാടി നൃത്തം ചെയ്യുന്നു. God bless you
@AryaSagarSagar2 ай бұрын
Sir ന്റെ ക്ലാസ്സ് വളരെയേറെ പ്രയോജനം ഉള്ളത് ആണ്.... അതുപോലെ തന്നെ ഡാൻസ് ക്ലാസ്സ്.... Live ക്ലാസ്സ് എനിക്ക് കിട്ടിയിട്ടുണ്ട് 👌❤️
@bkmtalks13852 ай бұрын
@@AryaSagarSagar 😍🙏
@soumyagirish2634Ай бұрын
One line class undo sir. Mole padippikkan nalla agraham und. Sambathikam sammathikkunnilla
@MayatpMayaАй бұрын
നമിച്ചു മാഷേ 🙏. പാട്ടുപാടികൊണ്ട് ഡാൻസ് ചെയ്യുന്നത് അത്രയും പ്രയാസകരമാണ്... മാഷോരാവശ്യം പറഞ്ഞ് വരാത്ത കുട്ടികൾ.. ആത്മാർത്ഥത ഒട്ടും ഇല്ലാത്ത കുട്ടികൾ.
@PremakumariPrema-jm9lcАй бұрын
ഒരുപാടു് ആഗ്രഹം ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട് but age... എന്നാലും ഒന്നു ശ്രമിച്ചു നോക്കും..❤❤ മാഷേ സൂപ്പർ..
@bindupd1525Ай бұрын
very nice very talented ..... both Singing and dancing all of u watch it... Best wishes master
@bindut12432 ай бұрын
സൂപ്പർ ഒന്നും പറയാനില്ല പാടുകയും ആടുകയും അസാധാരണ കഴിവാണ് ♥️🥰🥰
@jayakichu24252 ай бұрын
🙏🏼❤️❤️❤️❤️🙏🏼 സൂപ്പർ പാട്ട് വോയിസ് 👌🏼 ഡാൻസ് അടിപൊളി ❤
@NATYASASTHRAKOTHERY-lb4mu2 ай бұрын
പാട്ട് ഗംഭീരം നൃത്തം അതിഗംഭീരം.❤❤
@mohanasubrahmaniytАй бұрын
സമ്മതിച്ചു സാർ നന്നായി പാടുന്നു ഒപ്പം നൃത്തം പഠിപ്പിക്കുകയും ചെയുന്നു. ഗ്രയിറ്റ് 'ബഹുമാനത്തോടെഇഷ്ട്ടപ്പെട്ടു മാഷേ........ അഭിനന്ദനങ്ങൾ
@athirabnair317826 күн бұрын
Great great great effort sir. Love you സൂഊഊ much. ആദ്യമായി ഇന്നാണ് കണ്ടത്. ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ song കളിക്കണം എന്ന്. പഠിച്ചു എന്തായാലും sir നെ mention ചെയ്തു insta യിൽ ഇട്ടിരിക്കും 🥰🙏🏻. Thank you soooo sooo much 🙏🏻🙏🏻🙏🏻🙏🏻🙏🏻
@archanak52782 ай бұрын
So.. beautiful, excellent spot choreo....very much talented. Keep going
@remyakmkm92602 ай бұрын
വളരെ നന്നായിട്ടുണ്ട്. എനിക്ക് പറ്റുന്ന പോലെ ഇത് നോക്കി ഞാൻ ചെയ്തു പഠിക്കട്ടെ 😊😍
@NishaBiju-vd6ux2 ай бұрын
എന്റെ മകൾ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. പക്ഷെ അവൾ ക്ലാസ ക്കൽ ഡാൻസും എല്ലാത്തരം ഡാൻസും youtube.ൽ നോക്കി കളിക്കും ഡാൻസ് പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ല . മാഷിന്റെ ഡാൻസ് നോക്കി അവൾ ഇനി പഠിച്ചോളും .അവളെ കൊണ്ട് സ്റ്റേജിൽ കളിപ്പിക്കും. മോൾക്കും ഇഷ്ടപ്പെട്ടു. മാഷിന്റെ ക്ലാസ്സ്👍👌
@Movesbydevu2 ай бұрын
കുട്ടിയെ ഓൺലൈൻ ആയിട്ട് പഠിപ്പിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമ്മുടെ അടുത്തേക്ക് വിട്ടോളു മികച്ച നിർത്തകി ആക്കി തരാം അതും തുച്ഛമായ ഫീസിൽ 😊
@athiraps7872 ай бұрын
Place എവിടാണ് @@Movesbydevu
@thilakeshv.t-st7gtАй бұрын
മാഷേ എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്
@komalavalliKomalavalli-b9jАй бұрын
എന്നും എൻ്റെ ഒരാഗ്രഹം ആണ് ക്ലാസിക്കൽ dance
@komalavalliKomalavalli-b9jАй бұрын
എൻ്റെ ജീവിതത്തി ൽ എനിക്കു sathikkathe പോയ ഒരുപാട് ആഗ്രഹ ങ്ങളിൽ ഒന്നാണ് ഇത്
@rajammaoa44782 ай бұрын
സൂപ്പർ ക്ലാസാണ് ഒരു രെക്ഷയില്ല മാഷേ....താങ്ക്യൂ❤
@deepthivinod15342 ай бұрын
അതിമനോഹാരം❤പാടികളിക്കുക ഭയങ്കര പാടാണ് .. യാദൃശ്ചികമായിട്ടാണ് വീഡിയോ കണ്ടത് but it's very inspiring ❤ കുറേ വർഷങ്ങൾക്ക് ശേഷം ഈ നവമിക്ക് ഡാൻസ് റീ സ്റ്റാർട്ട് ചെയ്തു.. അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു keep going may God bless 🙏
@shelmy10002 ай бұрын
Wow....dance നോട് ഒപ്പം എന്താ soooper പാട്ട് ❤...thank-you for this video❤
@kunjappipappi47122 ай бұрын
വളരെ മനോഹരമായി പാടി നൃത്തം ചെയ്തു.... 👌👌👌
@RemadeviRamamoorthy2 ай бұрын
Very talented artist and teacher !!. 🙏 Great singer too. Very good singer👌
@Truthandjustice20302 ай бұрын
Super. You are a great singer
@SINGLEBOY-cs9jmАй бұрын
Very much impressed Good singing and dancing 🎉🎉
@yamunadevi183620 күн бұрын
നന്നായിട്ടുണ്ട് മാഷേ 🙏🙏🙏🌹🌹
@alkamariamlijo76602 ай бұрын
കൈകളുടെ മുദ്ര ഒന്ന് zoom ചെയ്തു കാണിക്കാമോ next vedio യിൽ sir 🙏🏻😍
@SaranyaKannan-vs2dc23 күн бұрын
Super sir very beautiful song and your dance😊❤
@saajan-t2hАй бұрын
Looks scientifically...&systemic..
@podiammam1706Ай бұрын
Superrrrr your singing also good.
@shamlashaji3021Ай бұрын
ഞാൻ കളിക്കാൻ കൊതിച്ച സോങ് മാഷേ 🙏
@sudhasudheer72242 ай бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.. ഒരുപാട് ഇഷ്ട്ടമായി ✨✨✨✨✨
ആദ്യമായി ചാനൽ കണ്ടു. ഒരുപാട് ഇഷ്ടമായി..... പാടുകയും കളിക്കുകയും ഒന്നിച്ചു ചെയുക എത്ര ബുദ്ധിമുട്ടാണ്. രണ്ടും ഗംഭിരമായി ചെയുന്നു.നമിക്കുന്നു 🙏🏻🙏🏻🙏🏻
@Rajan-r3mАй бұрын
എന്ത് ഭംഗിയിലാണ് കളിക്കുന്നത്. നന്നായിട്ട് ഉണ്ട്. പഠിപ്പിക്കണെങ്കിൾ ഇങ്ങനെ വേണം❤
@bkmtalks1385Ай бұрын
@@Rajan-r3m 🙏😍
@bindhuraju22012 ай бұрын
Sir superrŕr njan nte mole ethu practice cheyyikkum simple steps sirnte songum super thnku sir
@rajarajeswarins2792Ай бұрын
Very good പെർഫോർമൻസ് ❤❤❤❤❤
@anamikavp84752 ай бұрын
👏👏👏👏🥰🥰 Sir, ഇടയ്ക്ക് ഒന്ന് pause ചെയ്താലും മതിയായിരുന്നു. അതി മനോഹരം. God Bless you. 👏👏🥰🥰 എത്ര രസമായിട്ടാ പാടുന്നത്.
@bkmtalks13852 ай бұрын
@@anamikavp8475 had no time to pause as camera man was on fire 😂
@alkamariamlijo76602 ай бұрын
അടിപൊളി vedio ❤️❤️❤️❤️❤️ first time ആണ് vedio കാണുന്നത്... ഇത് ഞാൻ പഠിച്ചെടുക്കും 😀❤️❤️❤️❤️❤️thanku sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AjayMs-rn4cn2 ай бұрын
സൂപ്പർ, ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤
@raginispillai3462Ай бұрын
Yethra... Manoharamayirikkunnu
@lalithamm37302 ай бұрын
സൂപ്പർ 👍😍😍😍
@iconicsettan92382 ай бұрын
വളരെ ഉപകാരപ്രദമായ ഒരു chanel ആണ് ഇത്. വീഡിയോയും ഉപകാരപ്രദമാണ്... ഞാൻ എന്റെ വീടിനടുത്തു ഒരു teacher ന്റെ അടുത്ത് dance പഠിയ്ക്കുന്നുണ്ട് .. ഇങ്ങനെ ഒരു chanel ഉള്ളത് കൊണ്ട് എന്നെപോലെ ഉള്ളവർക്ക് പഠിക്കാൻ എളുപ്പമാണ്... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... ഈ chanel ഞാൻ subscribe ചെയ്തു... ❤️❤️❤️❤️❤️👍👍👌👌👌
@FemisunnyАй бұрын
🎉🎉🎉kalakkittaaa
@artshantivan1082Ай бұрын
Wonder aayi............ 😧😧😧😧
@bkmtalks1385Ай бұрын
@@artshantivan1082 🙏
@Anus8672 ай бұрын
മനോഹരം ❤❤❤❤❤super 👌👏🏻👏🏻👏🏻👏🏻👏🏻
@ManjuSambanАй бұрын
ഒരുപാട് ഇഷ്ട്ടമായി മാഷേ 👍
@padmajapadmasree14982 ай бұрын
നന്നായി പാടുന്നുണ്ട് ഡാൻസ് ഉം സൂപ്പർ
@asif2044Ай бұрын
Suuuper👌👌👌👏👏👏👏👏🌹🌹🌹🌹
@lathasabuАй бұрын
അതിമനോഹരമായിരിക്കുന്നു.❤
@VanajaAk77-dp4pw2 ай бұрын
മാഷെ സൂപ്പർ 🙏👍👍
@മായ-പ4ഠ2 ай бұрын
സൂപ്പർ 👌🏻👌🏻🙏🏻
@rajimenon60142 ай бұрын
സാർ.... ഒരുപാട് ഒരുപാട് ഇഷ്ട്ടമായി 👏👏👏👏❤️❤️❤️❤️❤️
@aishakuttycv92972 ай бұрын
മനോഹരം.. 👌🏾👏🙏👍❤️🎉
@binduvinu9469Ай бұрын
വളരെ ഇഷ്ട്ടം ആയി ❤
@suchithrasajeev47882 ай бұрын
✨മനോഹരം
@bindhupm426Ай бұрын
സൂപ്പർ നല്ലത് വരട്ടെ
@ShibuK-un9hz2 ай бұрын
മാഷേ നമസ്കാരം.... ഒരുപാട് ഇഷ്ടമായി ഞങ്ങളെപ്പോലുള്ളവർക്ക് ഈ ക്ലാസ് 🙏🏻🙏🏻🙏🏻🙏🏻
@AjithaSureshM2 ай бұрын
സൂപ്പർ 👏🏻👏🏻👏🏻
@SarithaUnni-g2y2 ай бұрын
നന്ദി ഗുരുവേ 🙏🏻🙏🏻🙏🏻 എത്ര മനോഹരം... പാട്ടും നൃത്തവും 😍😍😍
@ShamprasadachiАй бұрын
No words......... 👍👍🙏🙏🙏
@bkmtalks1385Ай бұрын
@@Shamprasadachi 🙏😍😍😍
@anujajayan67642 ай бұрын
Super song selection 👏🏻👏🏻👏🏻
@vijicherpulassery166014 күн бұрын
മാഷെ എത്ര കഷ്ടപ്പെട്ടാ എല്ലാവർക്കും ഡാൻസ് പഠിപ്പിച്ചു തരുന്നത്.🙏🏻🙏🏻🙏🏻
@prasannakumaris844Ай бұрын
wowww awesome ❤❤❤ congratulations👏👏👏💐👍👍❤❤
@reenakwt654923 күн бұрын
എത്ര ഭംഗിയാണ് മാഷേ....❤❤❤❤
@GeethaCp-o8d2 ай бұрын
❤super, God bless you
@Rinzyahhh2 ай бұрын
Sir മനോഹരമായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️💐💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@drshymaАй бұрын
Super👏🏼👏🏼👏🏼👏🏼
@sajithaaleena43512 ай бұрын
സൂപ്പർ മാഷേ ❤
@SabiJiji-fp6fd2 ай бұрын
മാഷേ വളരെ നന്നായിട്ടുണ്ട് കണ്ടപ്പോ മനസ്സിനൊരു കുളിർമ ❤️❤️❤️
@rgonlineclasses44752 ай бұрын
വളരെയേറെ ഇഷ്ടപ്പെട്ടു. എന്തു Simple ആയിട്ടാണ് മാഷ് പറഞ്ഞു തരുന്നത്. തീർച്ചയായും ഇത് നോക്കി പ്പഠിക്കും
@deepadt32732 ай бұрын
Sir, ആദ്യമായി കാണുകയാണ്. മനോഹരമായ choreography.. കൂടെ നന്നായി പാടുകയും ചെയ്തു. 👍🏻അങ്ങയുടെ voice ഉം മനോഹരം.. ആശംസകൾ 🌹
@shyjasuresh85692 ай бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.. Very usfull🥰👍🏻പഠിക്കാൻ എളുപ്പമാണ്
@Sha-qq5qx2 ай бұрын
Sooper....❤ I also will support you sir...continu cheyyane....love you
@aniljacob9342 ай бұрын
VERY NICE VIDEO. YOU SING SO GOOD TOO
@Niya-z1z2 ай бұрын
നല്ല കലാകാരൻ ആണെന്ന് പ്പെട്ടന്ന് മനസ്സിവും ആത്മാർത്ഥതയും ഉണ്ട് ഇവരുടെ അടുത്ത് പഠിക്കുന്ന കുട്ടികൾ ഭാഗ്യവാൻമാർ
@sobhanajanardhanan61142 ай бұрын
Chenta movie le thalathil thalathil song inu dance venam sir please
@ajithas98552 ай бұрын
Kidu sir❤
@60pluscrazy2 ай бұрын
Amazing 🎉🎉🎉🎉
@stellababu48732 ай бұрын
Super mashe ...❤❤
@lakshmivijayalakshmi35932 ай бұрын
👏👏👏👏👏.🙏മാസ്റ്റർ
@ShanuIchu-e1s2 ай бұрын
മനോഹരം ഡാൻസ് ഉം പാട്ടും how ബ്യൂട്ടിഫുലി u ർ doing mashey👏👏