ഭർത്താവിനോട് ദേഷ്യപ്പെടുന്ന ഭാര്യ തീർച്ചയായും കേൾക്കുക | latest islamic speech malayalam

  Рет қаралды 39,140

KL14TV - ENTERTAINMENT

KL14TV - ENTERTAINMENT

Күн бұрын

Пікірлер: 27
@rashidpmr4520
@rashidpmr4520 2 жыл бұрын
ഉസ്താദേ ഭാര്യ അനുസരണ ഉള്ള ഭാര്യ ആവാൻ വേണ്ടി dua ചെയ്യണേ....
@muhammednasser3301
@muhammednasser3301 Ай бұрын
Kai Neeteyal madi kakka
@AbdulJabbar-up8qs
@AbdulJabbar-up8qs 12 күн бұрын
😂​@@muhammednasser3301
@malluzgaming0
@malluzgaming0 5 күн бұрын
😂😂😂​@@muhammednasser3301
@abdulnazar4747
@abdulnazar4747 3 күн бұрын
അങ്ങനെ നോക്കിയാൽ കൂടുതൽ ഭര്യമാർ ഒന്നും ഉണ്ടാവില്ല 😢😢😢😢😢😢😢😢😢😢
@samadvv3145
@samadvv3145 Жыл бұрын
അല്ഹമ്ദുലില്ല ഈ വയള് നല്ല വിഷയമാണ് ജനങ്ങൾ ക്ക്‌ ഉൾകൊള്ളാൻ പറ്റിയ ശൈലി യല്ല ഈ ശൈലി കുറച്ചു raffaittu ആയിട്ടാണെങ്കിൽ സൂപ്പറാകും
@sajadheee
@sajadheee 2 ай бұрын
ഭർത്താവ് ന്റെ അടുത്ത് തെറ്റ് ഉണ്ടായോൽ ഒന്നും മിണ്ടാൻ പാടില്ലെന്ന് ഉസ്താദ് പറഞ്ഞു തരണം
@AbdulAzeez-ft7sh
@AbdulAzeez-ft7sh 9 күн бұрын
കടപ്പാട് രണ്ട് പേരുടെ അടുത്തും ഉണ്ട് ഇതൊന്നും ഉസ്താതിന്റെ വക അല്ല റസൂലുള്ളയുടെ വാക്കാണ് .. ഇണയും തുണയും തമ്മിലുള്ള പെരുമാറ്റങ്ങൾ എന്താണ് ദീൻ പഠിപ്പിച്ചത് അത് പഠിക്കണം അതിന് വേണ്ടി സമയം കണ്ടെത്തണം ഇല്ലെങ്കിൽ ഇത് പോലെ പറയുന്നവരുടെ മെക്കിട്ട് കേറും ഓരോന്നും പഠിക്കുക
@SulaikaKhalid
@SulaikaKhalid Ай бұрын
ദു അ ചെയണം
@MunnaRazal
@MunnaRazal 10 ай бұрын
അപ്പൊ ഭാര്യ മാരോട് എന്ത് ചെയ്താലും ശിക്ഷ ഉണ്ടാവില്ല അല്ലേ 😏.ഭർത്താക്കൻ മാരുടെ നന്മ പറയണ്ട ഉസ്താതെ. ഒരു ഭർത്താവ് നല്ലതാണെങ്കിൽ ഒരു ഭാര്യ യും മോശം ആയിട്ട് പെരുമാറില്ല.
@hajaran7494
@hajaran7494 Ай бұрын
ഭർത്താവ് ഇങ്ങോട്ട് വെറുപ്പിച്ചാലോ... ഞാൻ ഒരു കല്യാണം കഴിച്ചു, അതിൽ എനിക്ക് 2- മക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ.. ഏത് പെണ്ണിനാണ് ഭർത്താവ്നോട് നല്ല നിലയിൽ സംസാരിക്കാൻ പറ്റുക, നിങ്ങൾ ദുആ ചെയ്യണം നല്ല ഒരു ജീവിതത്തിന് വേണ്ടി
@AbdulLatheef-g3b
@AbdulLatheef-g3b 4 күн бұрын
WhatsApp update
@irshadirshu8600
@irshadirshu8600 4 күн бұрын
ഈ സദസ് നിറയാ പുരുഷന് മാരല്ലെ...... പിന്നെ എന്തിനാണ്.....ഈ വിഷയം.....😅 അങ്ങോട്ടും ഇങ്ങോട്ടും കടപ്പാട് ഉണ്ട്...... ഭാര്യക്കും ഭർത്താവിനും..... ഭാര്യ കണ്ണാടി പോലെയാണ് കൊടുക്കുന്നതെ തിരിച്ചു കിട്ടു......😊 ഭർത്താവ് നല്ലത് പ്രവർത്തിച്ചാൽ إنشاء الله തിരിച്ചും അതു തന്നെ കിട്ടും
@amiranwari7724
@amiranwari7724 2 жыл бұрын
👍
@hajaran7494
@hajaran7494 Ай бұрын
ഭർത്താവ് എപ്പോഴും വെറുപ്പിക്കുന്ന ആൾ ആണ് എങ്കിൽ ഞങ്ങൾ വേറെ കല്യാണം നോക്കണോ, അതും കൂടെ പറഞ്ഞു തരണേ 😥
@mdihsan393
@mdihsan393 Ай бұрын
Sahikkuka
@AbduljaleelKurikkal
@AbduljaleelKurikkal Ай бұрын
Fasque (divorse) cheyyaam bharyakkum
@hajaran7494
@hajaran7494 Ай бұрын
@@mdihsan393 എത്ര
@hajaran7494
@hajaran7494 Ай бұрын
ഭർത്താവ് വർഷങ്ങൾ ആയി ചിലവിനു തരുന്നില്ല, നല്ലൊരു സംസാരം പോലും ഇല്ല, ഭാര്യയുടെ ഒരു വിവരവും ഭർത്താവ്ന് അറിയണ്ട.. ഇനി അഥവാ നമ്മൾ അങ്ങോട്ട്‌ ബന്ധപ്പെടാൻ ശ്രമിക്കുകയാണ് എങ്കിൽ നല്ല വാക്ക് പോലും പറയില്ല.. ബ്ലോക്ക്‌ ചെയ്യുന്നു.. ഇങ്ങനെ ഉള്ള ഒരാൾ ശരിക്കും ഭർത്താവ് ആണോ.. അയാളുടെ അടുത്ത് ഈ നിയമം ബാധകമാണോ... മറുപടി കിട്ടിയാൽ കൊള്ളാമായിരുന്നു
@mashoodmashood2721
@mashoodmashood2721 Ай бұрын
Faskh ചെയ്യൂ
@JabbarRahman-w3w
@JabbarRahman-w3w 26 күн бұрын
Vere kallyanam kazhikkanam sister ethina angineyulla bhartave
@Shyamfakkeerkollam7890
@Shyamfakkeerkollam7890 23 күн бұрын
പിന്നെന്തു ഭർത്താവ് 😮
@SubairP-b7z
@SubairP-b7z 10 күн бұрын
npd in malayalam എന്ന് യൂട്യൂബിൽ നോക്കുക
@subairpeettayullathil2283
@subairpeettayullathil2283 7 күн бұрын
അവൻ എന്താ പൊട്ടനാ പെണ്ണിൻ്റെ മനസ്സ് അറിഞ്ഞ് ജീവിക്കാത്തവൻ വിഡിന്ധി
@AbdulLatheef-g3b
@AbdulLatheef-g3b 4 күн бұрын
Kalyan chart Nattupura potty Aane Nokia
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН